Kerala River Fishing tips for beginners -പുഴയിൽ മീൻ പിടിക്കാൻ പോകുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം
HTML-код
- Опубликовано: 9 фев 2025
- Kerala River Fishing tips for beginners -പുഴയിൽ മീൻ പിടിക്കാൻ പോകുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം
My Profile Link - / vineeshrajanfishing
(Like & Share)
എന്റെ വീഡിയോക്ക് കമന്റ് ഇട്ടു സംശയം ചോദിക്കുന്ന 90 % ആളുകളും ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവരാണ്. 24 മണിക്കൂറും എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടി തരുന്ന എന്റെ വീഡിയോ ലൈക് ചെയ്‌തും ചാനൽ സബ്സ്ക്രൈബ് ചെയ്‌തും സപ്പോർട്ട് ചെയ്യുക. ഒപ്പം ഫേസ്ബുക് പേജിലും ലൈക് അടിക്കുക.
/ vineeshrajanfishing
എന്റെ 80 ഓളം വിഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടോ ..?
All my Ornamental Fish Farming Videos :- • My Ornamental Fish Far...
All my Live Food Culturing Videos :- • Live Food Culturing Vi...
My Grafting Videos :- • My Grafting Videos
My Aquaponics System Videos :- • my aquaponics
Fishing & Fish Farming
t.me/vineeshra...
എൻ്റെ യൂട്യുബിലും ഫേസ്ബുക്കിലും ഉള്ള എല്ലാവർക്കും എന്റെ Telegram Channel അക്കൗണ്ടിലും Subscribe ചെയ്യാവുന്നതാണ്. നന്ദി 🙏🙏
My blog :- vineeshrajanpr...
My Profile Link - / vineeshrajanfishing
എൻ്റെ എല്ലാ തേനിച്ചവളർത്തൽ വിഡിയോകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :- • Ente Cherutheneecha Va...
എന്റെ ഫേസ് ബുക്ക് പേജ്
Link - / vineeshrajanfishing
SALU SIVAPURAM: / salussivapuram
ഒരു വർഷം കഴിഞ്ഞു വീഡിയോ ഇട്ടാലും നമ്മൾ കാണും. കാരണം ചേട്ടൻ ഒരു പഴയ കാല യുട്യൂബർ ആണ്.പക്കാ മീൻ പിടുത്ത വീഡിയോ ഇടുന്നതാണ് ചേട്ടന്റെ highlight..
നിങ്ങളുടെയൊക്കെ ഒരു കമൻറ് കാണുന്നതാണ് ഇരട്ടി സന്തോഷം
ചേട്ടന്റെ വീഡിയോ കണ്ടിട്ടാ ഞന് കൂടുതൽ ഫിഷിങ് പഠിച്ചേ. ഇനി കൂടുതൽ വീഡിയോസ് വരട്ടെ 🥰🥰
സമയം കിട്ടുന്നതനുസരിച്ച് വീഡിയോ ഇടാം
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും,,,, പൊളിക്ക് Bro
Best Budget Fishing rod & reel
നല്ല സ്ഥലം, നല്ല അവതരണം 👍
tks
Good information bro. Thanks
Excellent information
adyamayi cheran pidikkunnath kanda chanal .
frist time suscribe cheytha chanel
love you so much...😊😊😊😊
tks
ചേട്ടാ വീഡിയോ സൂപ്പർ ആണ്....😊
tks
Nalla Avatharanam
Good pro 👍👍👍👍
Keep moving broiii💓💓💓
നോക്കിയ പോലെ നൊസ്റ്റാൾജിക്കാണ് നിങ്ങളും 😍😍😍
ഫിഷിങ്ങിനോട് പ്രാന്ത് കൂടിയതും റോഡ് വാങ്ങാൻ തീരുമാനിച്ചതുംഇവിടത്തെ വീഡിയോ കണ്ടന്നാൽ മുതൽ ❤️
എന്നിട്ട് എങ്ങനെയുണ്ട് മീൻപിടുത്തം മീനൊക്കെ കിട്ടുന്നുണ്ടോ
@@vineeshRajan കുഴപ്പമില്ലാതെ പോകുന്നു ചിലപ്പോ കിട്ടും ചിലപ്പോ കിട്ടില്ല ❤️
Nalla casting distance ulla oru rod parayamo
അത് റോഡിൻറെ പ്രത്യേകത കൊണ്ട് മാത്രം പറ്റത്തില്ല നല്ല ബ്രാൻഡഡ് ലൈനും lure വേണം
@@vineeshRajan oru rod ennalum parayamo
@@vineeshRajan reel ente kayyilund
Chetta kayalil use cheyunna fishing rod eetha
penn squadron 8 fit
നല്ല ക്യാമറാ വർക് ആണല്ലോ? പുതിയ ക്യാമറാ വാങ്ങിയോ? കളർ അല്പം കൂടി കുറയ്ക്കണം. പുഴ ഒക്കെ കാണാൻ നല്ല രസമുണ്ട്
കൂട്ടുകാരനാണ് വീഡിയോ എടുത്തത്
Rajan bro veedum thudangiyo...paripadi katta support
ഇപ്പോൾ നാട്ടിലുണ്ട് ചെറിയ രീതിയിൽ സമയം കിട്ടുന്നതനുസരിച്ച് മീൻപിടിക്കാൻ പോകുന്നുണ്ട്
Pandu muthale vedio kanunnathanu...vendum kalathil irangi....Oru day sea fishing vedio idanam
edam
ചെമ്പല്ലി :::: kalanji പിടിക്കാൻ ട്രിക് വീഡിയോ ഉണ്ടോ
iillaa
അന്നും, എന്നും, കട്ട സപ്പോർട്ട്,,,
tks
നല്ല വീഡിയോ 👌👌👌👌👌
Oru pad nalayali...Oru video kanditt....Namukk oru 25 lb line okk pore naatil meen pidikkan, 3000 size reel for river fishing..Pine knot koodi onu mention cheyane
റീല് വാങ്ങുമ്പോൾ 4000 തന്നെ വാങ്ങു
25 lb 30 lb mathii
Thaneer mathante piece guppy and guppy babies ne ittu thinumo
അത് ഇട്ടാൽ വെള്ളം മോശമാകും
Aa
Oru cheriya piece ittu noki appo ellam kuttathode vannu thinnu vellam onnum kedayithonnilla cement tankil annu valarthunnath guppies ullath
Waiting for your videos… ❤️
tks
2nd comment 💥
tks
തുടക്കാർക്ക് വാങ്ങാൻ പറ്റിയ Rod, Ree L, Bride , വരാൽ പിടിക്കാൻ ഒന്ന് പറയോ
ചെറിയ Bajetൽ വ ങ്ങാൻ പറ്റിയത്
👍
ഇതുപോലെ ഒക്കെ ട്രൈ ചെയ്തു നോക്ക്
സൂപ്പർ
പന്തളം കടക്കാട് ഭാഗം അല്ലേ
I THINK 10 YEARS BACK....CNOTINIUE VIDEOS....
Pwoli chetta
tks
Roodinde name edha?
penn
ആറ്റിൽ, കായലിലും യൂസ് ചെയ്യാൻ പറ്റിയ ലൂർ ഏതാ....
ethu meene pidikkanaa
@@vineeshRajan spoon lure use cheyavoo കായലിലും ആറ്റിലും
@@fishingcouples5977 ചെയ്യാം കൂടുതലും സ്പൂണിൽ വാള മീൻ ആണ് അടിക്കുന്നത്
@@vineeshRajan അതു കുടുതലും എവിടെയ് കാണുന്ന
Hai
hiii
Kurachu nal ayallo video okke kanane ellallo
Which place is this
achankovil river
😍😍😍🙏👍
Oru stick tharoo
കൊടുക്കാനില്ല
ചേട്ടാ line ഏതാണ് ഉപയോഗിക്കുന്നത. Shimano fx4000 reel pelajick tribe 8 ft rod 28lb pe4 braided line ആണ് ഉപയോഗിക്കുന്നത് but 12gram frog lure എറിഞ്ഞ 30,35 മീറ്റര്‍ അതില്‍ കൂടുതല്‍ പോകുന്നില്ല എന്ത് ആണ് ചെയ്യാന്‍ കഴിയുന്നത് പമ്പ മണിമല ഈ ആര്‍ വീതി ചേട്ടന് അറിയാമല്ലോ . 25 ഗ്രാം ഉള്ള jumbing fog ഉപയോഗിച്ച് നോക്കി എന്നിട്ട് extra 20 മീറ്റര്‍ ആണ് പോകുന്നത് ഇതിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ
20 mm ,18 mm line use cheyiii
njan Diwa 40 lb 22 mm ulla line anu use cheyyunne
7:54 😹😹😹👌👌👌
Spot evide
achankovilar pandalam
റബ്ബർ പെന്റിനെക്കാൾ നല്ലത് സ്ത്രീകൾ മുടിയിൽ ഇടുന്ന ബൺ ഉണ്ടങ്കിൽ അത് നല്ലതാണ്, കുറെ കാലം ഉപയോഗിക്കാം
അതെ അത് നല്ലതാണ്
വാക ഏറ്റവും കൂടുതൽ കിട്ടുന്ന സ്ഥലം പറയൂ pzz
കയങ്ങളിൽ
ETHRA FEET RODA USE CHEYYEL
REEL LINE EXPLAIN PLS!
video edam
❤❤
ഫിഷിംഗ് തുടങ്ങി അല്ലേ 🥰👍
athee onnum kittiyillaaa
@@vineeshRajan mmm .. വീഡിയോ കണ്ട്...🥰👍
ചേട്ടാ ഇതിനകത്ത് ചേട്ടൻ cast cheytha lurinte name onnu parayaamo അത് എവിടെ കിട്ടും എന്നുംകൂടി onnu parayaamo
fish lure anu
👍👍👍👍
വിനീഷ് ഏട്ടാ, അങ്ങനെ പുതിയ ഒരു വീഡിയോ ആയിട്ട് വന്നു ല്ലേ... നല്ല വീഡിയോ ആണ് ട്ടോ.ആള് കുറച്ച് തടി വച്ചിട്ടുണ്ട് ട്ടോ..😂
solppam vannam vachu
@@vineeshRajan Mm.. അതെ 😊
1st comment💥💥💥
PIN CHEYO🙏
കടലിൽ മീൻ പിടിക്കാൻ എത് ലൂർ നല്ലത്
oro meenum oroo type lure anu...
ethu meen pidikkan anu
മിനെ കിട്ടി ഇല്ലേലും കണ്ടാമതി അത് വേറെ ഫീൽ അന്ന്
Eneeyum fishing videos venam🥰
ഇടാം
സമയം കിട്ടുന്നതനുസരിച്ച് മീൻപിടിക്കാൻ പോകുന്നുണ്ട്
@@vineeshRajan ok🥰
NJAN EPPOZHUM PARAYUNNA KARYAM AANU ....NJAN ADYAMAYI UTUBIL KANDA VIDEO NINGALUDETHU AANU BHAI....
tks
ഇത് എവിടെയാ സ്ഥലം
പത്തനംതിട്ട ജില്ല
പുഴയിൽ ഉപയോഗിക്കാൻ പറ്റുന്ന ലൂർ ഏതൊക്കെ ആണ്??
fish lure pencil lure
Frog അങ്ങനെ കാട്ടുക video
entheee
👍🤲😍
നല്ല പരിചയമുള്ള സ്ഥലം അച്ഛൻ കോവിൽ ആറാണോ നിറയെ വാഹകൾ ഉള്ളതായിരുന്നു ഇപ്പോൾ നഞ്ചു കലക്കി നശിപ്പിച്ചു കുറേ എമ്പോക്കികൾ ഇപ്പോൾ ഒരു വാഹയെപ്പോലും കാണാനില്ല അതുകൊണ്ട് ഞാൻ ഇപ്പൊ അങ്ങോട്ട് പോകാറേയില്ല
ഒരു രക്ഷയില്ല അന്യായ നഞ്ച് കലക്കി മീൻപിടുത്തമാണ്...
ഇത്രയും വിഷം കലക്കുന്ന വേറെ ഒരു നദിയില്ല
@@vineeshRajan ശരിക്കും നഞ്ചല്ല കലക്കുന്നെ ഏതോ വിഷമാണ് അതുകൊണ്ട് ഒരു മീനെപ്പോലും കാണാറില്ല അതുകൊണ്ട് ഞാൻ ഇപ്പൊ കല്ലട ആറ്റിലോ അല്ലങ്കിൽ പമ്പയറ്റിലോ പോയി മീൻ പിടിക്കുന്നത് വളരെ കഷ്ടമാണ് ആ ആറിന്റെ അവസ്ഥ
I wish fish catches you before u catch them, the video is suspense liked the humour 😅
Hi
hii
ലുറിൽ അടിച്ചില്ലെങ്കിൽ ഷാഡ് ഇട്ടാൽ കിട്ടും എന്ന് കേട്ടിട്ടുണ്ട് ഒന്ന് ട്രൈ ചെയ്യൂ 😊
ചെയ്തുനോക്കി
എൻറെ കയ്യിലുള്ള മുഴുവൻ ലൂർ ഞാൻ ട്രൈ ചെയ്തു
ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോനുന്നു
@@Abhijithsreejayan നല്ല പോലെ അറിയാം bro ഞാൻ പണ്ടുതൊട്ടെ പുള്ളിടെ സബ്സ്ക്രൈബ്ർ ആണ് 😍
@@Abhijithsreejayan പിന്നെ വീഡിയോ യിൽ ഷാഡ് ഉപയോഗിക്കുന്നത് കാണാത്തത് കൊണ്ട് പറഞ്ഞു എന്നെ ഒള്ളു😂
Hii
hiii
Evida aayirunnu
evidokke jndu
@@vineeshRajan enikye notification varilla aayirunnu njn vijaarichu Chetan gulf ill poyennu agne vijaarichu innu you tube open cheythappo chetane orma vannu agane vannatha appozha active aanennu arinje endhayaalum sandhosham
@@dnkdarkeseid6410 നോട്ടിഫിക്കേഷൻ ആർക്കും പോകാറില്ല. അങ്ങനെ ഒരു കുഴപ്പമുണ്ട്
ചേട്ടാ കോറിയിൽ ചൂണ്ട ഇടാൻ ഏത് ഇരയാണ് നല്ലത്??? please reply to me
അവിടെ ഏതൊക്കെ മീനുകൾ ആണ് ഉള്ളെ എന്നറിഞ്ഞാൽ പറയാൻ പറ്റൂ
ഓഹോ ഇപ്പോഴല്ലേ പിടികിട്ടിയത്.. ഞാൻ പോയി ലൂർ എറിഞ്ഞു കുഴഞ്ഞു.. കൈയുടെ കുഴയും പോയി
💙💙💙💙💙💙💙💙💙💙
Sugamano
sukham
😂😂😂
❤