how to delete or deactivate Facebook account

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 217

  • @shabeerpgdi8101
    @shabeerpgdi8101 3 года назад +4

    ബ്രോ എന്റെ ഒരു അക്കൗണ്ട് വേറെ നമ്പറിൽ വേറെ ഫോണിൽ ആണ് ഉണ്ടാക്കിയത് ആ ഫോൺ ഇപ്പോൾ ഇല്ല ആ അക്കൗണ്ട് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ട് അത് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ പ്ലീസ് ഹെല്പ്

  • @suchithrasuchi3588
    @suchithrasuchi3588 2 года назад

    താങ്ക്സ് ഇക്ക ഇത് എങ്ങനെ ചെയ്യാ ന്ന് അറിയാതെ വിഷമിച്ചു ഇരിക്ക ആയിരുന്നു വളരെ നന്ദി ഉണ്ട് ഇക്കാ.... 🙏🙏🙏🙏🙏🙏🙏🙏

  • @democracyreturn67
    @democracyreturn67 4 года назад +13

    Password മറന്നു പോയ facebook account എങ്ങനെ permenant ആയി delete ആക്കാൻ കഴിയും. മുത്തുക്ക oru video cheyyu

  • @shanidhaansari2530
    @shanidhaansari2530 3 года назад +4

    Old face book accound password ariyilla. Enganea delet cheyyam

  • @ratheeshpk3000
    @ratheeshpk3000 2 года назад +1

    പഴയ ഉപയോഗിക്കാതെ ഡിലീറ്റ് ചെയ്യാത്ത അക്കൗണ്ട് കണ്ടുപിടിച്ചു delete cheyyan പറ്റുമോ

  • @ammarumama7873
    @ammarumama7873 4 года назад +90

    നിലവിൽ ഉപയോഗിക്കാത്ത അകൗണ്ട് എങ്ങനെ Dilete ചെയ്യും.പാസ് വേഡും മറ്റും ഓർമയിലുമില്ല. എന്തങ്കിലും പരിഹാരം ഉണ്ടോ?

    • @ashrafpurayil2797
      @ashrafpurayil2797 4 года назад +8

      എന്റെ പാസ്സ്‌വേർഡ്‌ മറന്നുപോയി.

    • @abdulwahab1078
      @abdulwahab1078 4 года назад +7

      Nilavile upayokikkatha accountile user name note cheyyuka.pnne forgot password adikkuka.puthiya password create cheyyuka,pnne tankalude mobile number adikkuka, apol nilavilulla Ella accountun kanavunnathanu,ethano vendathathu athu open cheyyuka.settingsil povuka dlte cheyyuka

    • @LOVEFORALL8273
      @LOVEFORALL8273 4 года назад +4

      ഉണ്ടാക്കിയ ഫോൺ നമ്പർ ഓർമ്മയുണ്ടോ

    • @LOVEFORALL8273
      @LOVEFORALL8273 4 года назад +3

      @@abdulazeezmp7705 മെസ്സഞ്ചർ ചാറ്റിങ് ഹിഷ്റ്ററി ഡിലീറ്റ് ആക്കാൻ മാർഗ്ഗമുണ്ടോ

    • @saleefdk8876
      @saleefdk8876 3 года назад +7

      ഉപയോഗിക്കാത്ത അക്കൗഡ് എങ്ങനെ Delete ചെയ്യും പാസ് വേഡ് ഔർമ്മയില്ല

  • @minimini3883
    @minimini3883 4 года назад +2

    Ente password marannupoyi enthe cheyya face book account delet cheyyan pattunnilla Facebook agan e open cheyyan pattum plz replay

  • @പൂമംഗലംകുട്ടിക്കൂട്ടം

    Ac ownership Settings ഇല്ലല്ലോ

  • @latheef101
    @latheef101 4 года назад +1

    Supr nalla vedio.muthookka pinne enik youtube chanelinn suprite g mail accound kodukkan enthaa cheyyendath. Ippo oru gmail account aanullath enik yyoutubinn suprite kodukkan vendi aan pls rplay

  • @shameeribrahim9506
    @shameeribrahim9506 Год назад

    ഹായ് എന്റെ ഫേസ്ബുക് ലോഗിൻ ചെയ്യാൻ പറ്റുന്നില്ല 2 ദിവസം ആയി പാസ്സ്‌വേർഡ്‌ മറന്നു പോയി. കൊടുത്ത ഫോൺ നമ്പർ. മെയിൽ ഐഡി യും മറന്നു... ഇനി എന്തേലും മാർഗം ഉണ്ടോ തിരിച്ചു കിട്ടാൻ

  • @nazirpallikara
    @nazirpallikara 4 года назад +6

    എന്റെ പേരിലുള്ള ഫേസ്ബുക് വേറെ ഒരാൾ ഉപയോഗിക്കുന്നു
    പാസ്സ് വെർഡ് ഓർമയില്ല അത് എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റുമോ

  • @sephbrioni2764
    @sephbrioni2764 4 года назад +9

    Password അറിയില്ലങ്കിൽ (മറന്നു പോയി ) ഡിലീറ്റ് ചെയ്യാൻ പറ്റില്ല?

  • @shahidkariyil8017
    @shahidkariyil8017 4 года назад +1

    Password മറന്നു പോയാൽ എന്ത് ചെയ്യും??????? ഒരു പാട് പേരുടെ സംശയമാണ് pls Reply

  • @sobhasoman8159
    @sobhasoman8159 3 года назад +3

    Ennikku 4 facebook account undu,athil 3ennom delete cheyannom,pakshe password ormayilla,endhu cheyyan,onnu sir paranju tharamo?

  • @keralagreengarden8059
    @keralagreengarden8059 4 года назад +2

    എൻ്റെ ചങ്ങാതി മുത്തു സംഗതി ഉഷാറയായിട്ടുണ്ട്, പക്ഷേ ഇപ്പോൾ നിലവിൽ ഉള്ളത് നമ്മുക്ക് അവിടെ വേണം പഴയ രണ്ടു Facebook Account ഉണ്ട് അത് ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ. പഴയതിൻ്റെ പാസ്വേഡ് മറന്നു പോയി

  • @kallanmg84
    @kallanmg84 2 года назад +1

    താങ്കളുടെ വീഡിയോ ഞാൻ സ്ഥിരം കാണുന്ന ആളാണ് തങ്ങളുടെ ടിപ്സുകൾ വളരെ യൂസ്ഫുൾ ആണ്

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 года назад +8

    ഇക്ക പറയുന്നത് രസകരമായി മനസിലാവുന്നുണ്ട് വ്യക്തതയു ഉണ്ട് ഇക്കയുടെ video Best ആണ്

  • @ashrafpurayil2797
    @ashrafpurayil2797 4 года назад +1

    Muthuska എന്റെ yahoomail pass word
    മറന്നുപോയി.
    Yahoo mail open cheyyana endanghilum option undo.

  • @janardhanan8624
    @janardhanan8624 9 месяцев назад

    Njal upayohikunnth poco c3
    Yanne ethil kittunnilla settings privacy (unde) please reply

  • @sindhu4562
    @sindhu4562 7 месяцев назад

    Account ownership and control illallo

  • @sajisebastian8749
    @sajisebastian8749 4 года назад +14

    പാസ്‌വേഡ് മറന്നു പോയി വീണ്ടും. പുതിയ account ഉണ്ടാക്കി പഴയ accound എങ്ങിനെ ഡിലീറ്റ് ചെയ്യാൻ കഴിയും

  • @asifkannur
    @asifkannur Год назад

    Messenger മാത്രം delete ചെയ്യാൻ പറ്റുമോ

  • @aashacn7902
    @aashacn7902 6 месяцев назад

    Use cheyyatha acc engane delet aakkam, id ormayillaa,

  • @anithamadathimana9316
    @anithamadathimana9316 3 года назад

    Facebookil profile edukkumbol athil Facebook link undallo .athu hide cheythu vekkan pattumo?

  • @kabeerkabeer9275
    @kabeerkabeer9275 2 года назад

    എന്റെ fb account log out akan pattunilla
    എന്ത് ചെയ്യണം...
    രണ്ട് അക്കൗണ്ട് ഉണ്ട്
    ലോഗ് ഔട്ട്‌ ചെയ്യുമ്പോൾ ആ അക്കൗണ്ട് തന്നെ ആണ് വരുന്നത്

  • @jilshadjilshu4349
    @jilshadjilshu4349 3 года назад

    ഇപ്പോൾ പുതിയ വേർഷൻ facebook ൽ ഡിലീറ്റ് ഓപ്ഷൻ ഇങ്ങനെ നോക്കിയിട്ട് കാണുന്നില്ല.. ഒന്ന് പറഞ്ഞു തരുമോ

  • @bindhukt2919
    @bindhukt2919 Год назад

    Mesenjeril orufrendine facebokk. Block ഉള്ള ഭാഗത്തു press ആയി... അത് വീണ്ടും ഫ്രണ്ട് avan എന്ത്‌ ചെയ്യും

  • @MashoodMakku
    @MashoodMakku 4 месяца назад

    ഇങ്ങനെ ചെയ്യുമ്പോൾ നിലവിൽ ഉപയോഗിക്കാത്ത അക്കൗഡും dlt ആകുമോ

  • @ashrafponnathayil2472
    @ashrafponnathayil2472 4 года назад +2

    മുത്തൂസെ നിങ്ങൾ അടിപൊളിയാട്ടാ കാണുംബോ ബോറടിക്കാതിരിക്കാനുള്ള സംസാര ടിപ്പ് കളയല്ലെ അതാണെനിക്കിഷ്ടം

  • @shilpathomas3805
    @shilpathomas3805 3 года назад +1

    ഇപ്പോൾ ഉപയോഗിക്കുന്ന account, delete ചെയ്യാതെ secondly created ആയ account എങ്ങനെ delete ചെയ്യാം?
    Plz relpy..

    • @Subhasatheesh48
      @Subhasatheesh48 3 года назад

      എനിക്കും അതുതന്നെ ആണ് cheyyendath

  • @kukkupkukkup4912
    @kukkupkukkup4912 4 года назад

    Vendatha pazhaya insta engane delete cheyuka. Aaa ac edukane pattunila. Ath enganeya edukuka??

  • @rashesdrashi995
    @rashesdrashi995 4 года назад +7

    എന്റെ പേരിൽ മൂന്നോ നാലോ എകൗണ്ട് ഉണ്ട് പഴയത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് പാസ്വേഡ് ഓർമയിലില്ല

  • @jameschacko1017
    @jameschacko1017 4 года назад

    എനിക്ക് ഫെസ് ബുക്കിൽ നാല് അക്കൗണ്ട് ഉണ്ട് അതിൽ ഒന്ന് മാത്രം നിലനിർത്തി മൂന്നു എണ്ണം എങ്ങനെയാ ഡിലീറ്റ് ചെയ്യുന്നത് ? പാസ് വേർഡ് മറന്നു പോയതിനാൽ പുതിയത് കടക്കാർ ഓപ്പൺ ചെയ്തു ?

  • @achuthskumar588
    @achuthskumar588 4 года назад +10

    ജി മെയിലും പാസ്‌വേഡും മറന്ന് പോയാൽ എങ്ങിനെ ഡിലേറ്റ് ചെയ്യും 😭

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 Год назад +2

    പറഞ്ഞത് ഒന്ന് കാണിച്ചത് മറ്റൊന്ന്. ഒന്നിലധികം Accountഉള്ള ആൾക്ക് 1 എണ്ണം നിലനിർത്തിയ ശേഷം ബാക്കി എങ്ങനെ കളയാൻ സാധിക്കും എന്നാണ് പറയേണ്ടിയിരുന്നത്. Not useful

  • @abdusalim7702
    @abdusalim7702 4 года назад

    Messengeril ninnum delete aayathu thirichu kittan valla maargavumundo

  • @muneermuhammed150
    @muneermuhammed150 4 года назад

    ഇക്കാ എനിക്ക് ഫേസ്ബുക്കിൽ ടെക്സ്റ്റ് കോപ്പി കോപ്പി & പേസ്റ്റ് ചെയ്യാൻ പറ്റുന്നില എന്താ ഒരു പരിഹാരം പ്ലീസ് reply thanks

  • @bavithac1076
    @bavithac1076 2 года назад +1

    നല്ലതുപോലെ മനസ്സിലാവുന്നു ചേട്ടായി. താങ്ക്സ് God bless you 🙏🏾🙏🏾🙏🏾 ചിരിക്കാൻ വയ്യ കേട്ടോ 😁😁

  • @mahmood313veecee9
    @mahmood313veecee9 4 года назад +2

    മുൻപ് use ചെയ്ത fb യാണ് പാസ്സ് വേർഡ് ഒക്കെ മറന്ന് പോയിൻ ഇക്കാ ഇനി എന്ത് ചെയ്യും

  • @babumeleparamb8965
    @babumeleparamb8965 4 года назад

    എൻറെ ഫേസ്ബുക്കിന്റ പാസ്സ്‌വേർഡ് മറന്നു പോയി. അതേ സമയം ഞാൻ ഫേസ്ബുക്ക് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ഫോൺ നമ്പർ തിരിച്ചെടുക്കാൻ കഴിയാത്ത വിധം നഷ്ടപ്പെട്ടുപോയി.
    ഇനി ആ അക്കൗണ്ട് തിരിച്ചെടുക്കാൻ വല്ല വഴിയുമുണ്ടോ ...

  • @sirajudheenpalliyali9969
    @sirajudheenpalliyali9969 4 года назад +1

    Facebook locke cheyyunnath engine Aanu???

  • @NasarNasar-j3n
    @NasarNasar-j3n 7 месяцев назад

    നഷ്ട പെട്ട ഫോണിലെ എകൗണ്ട് എങ്ങെനെ ഡിലീറ്റ് ചെയ്യും ഒരു വീഡിയോ ഇടുമോ

  • @archanadevimo7099
    @archanadevimo7099 4 года назад +1

    ഒന്നും മനസ്സിലായില്ല. ഒന്നിലധികം അക്കൗണ്ട് ഉള്ളതിൽ ഒരെണ്ണം നിലനിർത്തി ബാക്കി ഡിലിറ്റ് ചെയ്യുന്നതെങ്ങനെ?. അതാണ്‌ അറിയേണ്ടത്

  • @muhmmedsubair416
    @muhmmedsubair416 4 года назад

    എന്നിക് ഒരു ഫേസ്ബുക് അക്കൗണ്ട് ഉണ്ട് പക്ഷെ അതിന്റ പാസ്സ്‌വേർഡ്‌ മറന്നു
    പിന്നെ otp വരനുള്ള ഫോൺ നമ്പർ ഇപ്പോൾ ഉപയോഗത്തിലില്ല
    എനിക്ക് ആ അക്കൗണ്ട് ഡിലിറ്റ് ചെയ്യാൻ എന്താ ചെയ്യാ

  • @AnilKumar-dk1ti
    @AnilKumar-dk1ti 4 года назад

    Hai sir...ഒരു മാസം മുന്‍പ് കുറെ മതഭ്രാന്തന്‍മാര്‍ ആയ മതതീവ്രവാദികളായ ആളുകള്‍ എന്നെ തെറി വിളിച്ചു.. അതിനെതിരെ പ്രതികരിച്ച എന്‍െറ അക്കൗണ്ട് അവര്‍ റിപ്പോര്‍ട്ട് അടിച്ചു.. ഇപ്പോള്‍ എന്‍െറ facebook account WARNING ല്‍ ആണ്..ഈ അവസ്ഥയില്‍ നിന്നും എങ്ങനെ മോചിതനാകാം ?

  • @moosamoosa3702
    @moosamoosa3702 4 года назад +1

    ഫെയ്സ്ബുക്ക് എങ്ങനെ ആണ് ഓണാക്കി പഠിപ്പിച്ചു തരണേ

  • @stanlyjohn2913
    @stanlyjohn2913 8 месяцев назад

    Facebook അക്കൗണ്ടിൽ എങ്ങനെ date of birth change ചെയ്യാം. ഒരു വീഡിയോ ഇടണേ

  • @usmanvp6148
    @usmanvp6148 Год назад

    ടി ലീറ്റ് ആക്കിയതിന് ശേഷം പിന്നീട് എപ്പഴേങ്കിലും ഫേസ് ബുക്ക് വീണ്ടു എടുക്കാൻ എന്ത് ചെയ്യണം അത് കൂടി പറയാമായിരുന്നു

  • @maanuvgdvalnchere4139
    @maanuvgdvalnchere4139 2 года назад

    ഇപ്പോൾ പുതിയ അക്കൗണ്ട് ആണ് ഞാൻ ഉപയോഗിക്കുന്നത് പഴയ ഫോണിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ എന്ത് ചെയ്യണം

  • @abdulazeez-io7sv
    @abdulazeez-io7sv 4 года назад +1

    ഡിലീറ്റ് ബട്ടൺ അമർത്തിയാൽ അപ്പോൾ തന്നെ ഡിലീറ്റ് ആകില്ല ഒരു മാസം കഴിഞ്ഞ് ഡിലീറ്റ് ആകുകയുള്ളൂ ഒരു മാസത്തിനുള്ളിൽ ഓപ്പൺ ആക്കാൻ ശ്രമിച്ചാൽ ഡിലീറ്റ് ആവുകയുമില്ല

  • @sumeshanchal3678
    @sumeshanchal3678 Год назад

    ഇക്കാ ഫേസ്ബുക്കിലെ മെസഞ്ചർ ഡിലീറ്റ് ചെയ്യാൻ കഴിയുന്നില്ല അൺഇൻസ്റ്റാൾ ചെയ്യാനും കഴിയുന്നില്ല അടിയന്തരമായി എനിക്ക് ഒന്ന് മെസ്സേജ് ചെയ്യണം പ്ലീസ്

  • @limeandsweet.6761
    @limeandsweet.6761 3 года назад

    വളരെ നല്ല വീഡിയോ... എല്ലാം എല്ലാവർക്കും ഉപകാരപ്പെടുന്നതാണ് 👍👍

  • @ramdas72
    @ramdas72 4 года назад

    ങ്ങളെ വാട്സപ്പ് നമ്പർ ഒന്ന് വേണം . വാട്സാപ്പിൽ ഒരു സംശയം ചോദിച്ചാൽ ങ്ങള് മറുപടി തരുമോ?

  • @Sirajchennickel1
    @Sirajchennickel1 4 года назад +3

    ഇതിൽ പറയുന്നത് നിലവിലുള്ള അക്കൗണ്ട് അല്ലെ. ഇതിന് മുമ്പ് വേറൊരു ഫോണിൽ ചെയ്ത അക്കൗണ്ട് എങ്ങിനെ ആണ് ഡിലിറ്റ് ചെയ്യേണ്ടത്

    • @tj1368
      @tj1368 4 года назад +1

      അതെരു പ്രശ്നമായീട്ട് എനിക്ക് തേന്നുന്ന്. ഞാൻ നേക്കിയപ്പേൾ പഴക്കമുള്ള അക്കൗണ്ട്കൾ block ചെയ്യാൻ സാധിച്ചു. delete ചെയ്യാനുള്ള ഓഫഴ്സൺ ഇല്ല.

  • @sirajparakkandy4452
    @sirajparakkandy4452 4 года назад

    ഇക്കാ നിലവിൽ ഉപയോഗിക്കാത്ത ഫേസ്ബുക്ക് എങ്ങനെ ഡിലീറ്റ്ചെയ്യാംപഴയതിനെ പാസ്സ്‌വേർഡ്മറന്നുപോയി.ഇതിൻറെ ഒരു വീഡിയോ പറയാമോ. please

  • @razanrazu6694
    @razanrazu6694 4 года назад

    പാസ്‌വേഡ് മറന്നു പോയത് ഡിലീറ്റ് ചെയ്യാൻ പറ്റുമോ

  • @ratheeshpratheesh5753
    @ratheeshpratheesh5753 4 года назад +8

    സത്യത്തിൽ നിങ്ങളുടെ സംസാര രീതി ഇഷ്ടമായി.👍

  • @IamAlone-d
    @IamAlone-d 7 месяцев назад

    Account ഉണ്ട് പക്ഷേ അത് ഓപ്പൺ ചെയ്യുമ്പോൾ നമുക്ക് 3 line ന്റെ ഭാഗം ഒന്നും കാണുന്നില്ല എന്താ ചെയ്ക

  • @Rahmanfaabi.official
    @Rahmanfaabi.official 4 года назад +1

    Nte phn number vech oral fb use cheyyunnu engine chaythal mty avum aw

  • @ckxavier8089
    @ckxavier8089 3 года назад

    All pages എങ്ങനെ unlike cheyan വഴിയുണ്ടോ

  • @ushadutt1348
    @ushadutt1348 Год назад

    എല്ലാം ശരിയാണ്. പാസ്സ്‌വേർഡ്‌ പോയവർക്ക് എന്തുപകാരം?

  • @sindhumaniragam8002
    @sindhumaniragam8002 3 года назад +2

    താങ്ക്സ് ഇക്ക 🙏🙏വളരെ സിമ്പിൾ ആയി വ്യക്തമായ അവതരണം 👍👍👍

  • @sumeshks8954
    @sumeshks8954 2 года назад +2

    Bro, എങ്ങനെ, delete ചെയാം, old facebook, ടോട്ടൽ 3 അക്കൗണ്ട് ഉണ്ട്, അതിൽ ,2 എണ്ണം ഡിലീറ്റ് ചെയ്യണം ???

  • @asharafshasainudeen9449
    @asharafshasainudeen9449 4 года назад +1

    എങ്ങനെയാണ് hello നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യുന്നത്

  • @rocketraccoon9624
    @rocketraccoon9624 4 года назад

    ഞാൻ Facebook ഉപയോഗിക്കാറില്ല 😀, ആ ആപ്പ് പോലും ഞാൻ delete ആക്കി. എങ്കിലും ഞാൻ മുമ്പ് ഉപയോഗിച്ചുകൊണ്ടിരുന്ന account എനിക്കൊന്ന് delete ആക്കണം 🙂. അതിന് ഞാൻ ഇനിയും facebook install ചെയ്യേണ്ടി വരും 😃. No problem, ഞാനതു ചെയ്യും. ഈ വീഡിയൊ എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഞാൻ നോക്കിയിരുന്ന വീഡിയൊ 😇.

  • @pumpkinpumpkins5117
    @pumpkinpumpkins5117 3 года назад

    Password marannu poi apol engane dlt akkunne??

  • @vpabdulkareem5533
    @vpabdulkareem5533 2 года назад

    പഴയ ഫെയ്സ്ബുക്ക് ബുക്ക് അക്കൗണ്ട് ആണ്.പാസ് വേഡ് അറിയില്ല.എന്തു ചെയ്യും

  • @mtismayil
    @mtismayil 4 года назад

    Google meet ൽ നമ്മുടെ വിൻഡോയുടെ background മാറ്റാൻ കഴിയുമോ

  • @fathimascarectrandumorupol7282

    maranupoya pass word ellada egana delet akum

  • @deepaknair2070
    @deepaknair2070 4 года назад

    New FB account undakki but ath disable ennu kanikunnu original photo ulla account anu ini engane enable akkam

  • @balakrishnanvalappady1911
    @balakrishnanvalappady1911 3 года назад +1

    ആകെ കോണ്ഫ്യൂഷനാണ്, താങ്കൾ പറയുന്നത് പോലെ ചെയ്താൽ നിലവിലുള്ള അക്കൗണ്ടല്ലേ delete ആവുക,നിലവിൽ ഉപയോഗിക്കാത്ത അക്കൗണ്ട് എങ്ങിനെ delete ചെയ്യാം

  • @mujunaju1598
    @mujunaju1598 4 года назад

    Ingane delite cheyda acount thirichu yadukaan pattoa

  • @nithinpavatta
    @nithinpavatta Год назад

    Very useful Sir❤

  • @M80MoosaThugLifeOfficial
    @M80MoosaThugLifeOfficial Год назад

    Password ariyillankilo

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 10 месяцев назад

    Password ഉം email id യും മറന്ന് പോയി.. അപ്പോ എന്ത് ചെയ്യണം....

  • @alona226
    @alona226 Год назад

    Fb account recover cheyyan thankalude video kandu Google poyi password nokki fb mathram ella Amazon fipkart okk und eniyum engane ente fb account recover cheyyum njan kure video kandu ellam nokkiyattum onnum sheriakunilla 3divasam kondu njan nokkuva fb email account ariyam fb password ariyathilla engane ente pazhaya account edukkum aarakilum onnu paranju tharumo plz 6digital number varunilla e-mailyil phone number old ella

  • @somathomas6488
    @somathomas6488 Год назад

    Pass word ormayilla അതിനു മാർഗം ഉണ്ടോ

  • @UdayanUdayan-k9z
    @UdayanUdayan-k9z 3 месяца назад

    പാസ് വേഡ് മറന്നു പോയ പഴയ ID എങ്ങനെ തിരിചെടുക്കും ചേട്ടാ

  • @anutechvlog8407
    @anutechvlog8407 2 года назад

    പാസ് വേഡ് മറന്നാ എന്ത് ചെയ്യും ഇക്ക..?

  • @nseef5438
    @nseef5438 4 года назад

    Instagram ന്റെ പാസ്സ്‌വേർഡ്‌ മറന്നുപോയി. ഞാൻ പുതിയ അക്കൗണ്ട് ഉണ്ടാക്കി. ആദ്യത്തെ പാസ്‌വേഡ് മറന്നുപോയ അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം

  • @sojafathima1954
    @sojafathima1954 3 года назад

    Onnniladikam fb ഉണ്ടെങ്കിൽ അത് എങ്ങനെ dlt cheyyum

  • @balachandrannairm3662
    @balachandrannairm3662 4 года назад +1

    വേറൊരു ഫോണിലുള്ള അക്കൗണ്ടായിരുന്നു. അത്തരം 2 അക്കൗണ്ടുകൾ നിലവിലുണ്ട്. ഈ രണ്ടു അക്കൗണ്ടുകൾ എങ്ങനെ നിലവിലുള്ളത് Delete ആകാതെ ചെയ്യാൻ കഴിയും

    • @Muthusmeppayur
      @Muthusmeppayur  4 года назад

      ഒന്നുകിൽ ഓരോന്നും മാറിമാറി ഉപയോഗിക്കാം അല്ലെങ്കിൽ എങ്കിൽ ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യാം

  • @ubaidullaubaidullah8722
    @ubaidullaubaidullah8722 4 года назад

    I liked your video . Tnx sir

  • @sajikumark711
    @sajikumark711 4 года назад

    ചങ്ങാതി, പാസ് വേഡ് മറന്നു പോയാൽ എന്തു ചെയ്യാൻ പറ്റും ?

  • @ashrafshifa4852
    @ashrafshifa4852 4 года назад +1

    നമക് വേണ്ടാത്ത email എങ്ങനെ ഡിലീറ്റ് ചെയാം അത് ഒന്നു പറയു

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад

    നേരിട്ടങ്ങോട്ട് ഡിലിറ്റ് അമർത്തിയാലോ?

  • @dhanakumar2547
    @dhanakumar2547 4 года назад

    പാസ് വേഡ് മറന്നു പോയി എങ്ങനെ ആ അക്കൗണ്ട് ഡെലീറ്റ് ചെയും ഒന്നു പറഞ്ഞു തരുമേ

  • @nainooskitch7588
    @nainooskitch7588 2 года назад

    പാസ്സ് വേർഡ് മറന്നുപോയ fb അക്കൗണ്ട് ഡിലീറ്റക്കാൻ എന്തുചെയ്യും.

  • @userktl1162
    @userktl1162 2 года назад

    വളരെ ഉപകാരപ്രദമായി സർ..tanks

  • @Manikandan-bs4pe
    @Manikandan-bs4pe 3 года назад

    Facebook vedioes പോകുമോ

  • @azadillath5830
    @azadillath5830 4 года назад +8

    Password മറന്നു പോയ account എങ്ങനെയാ ഡിലീറ്റ് ചെയ്യുക

    • @pookayilmuhamed1056
      @pookayilmuhamed1056 4 года назад

      എല്ലാവര്‍ക്കും അറിയേണ്ടത് pasword മറന്നിട്ട് പുതി ഫേസ്ബുക്ക് ഉണ്ടാക്കിയവര്‍ ഉണ്ട് അപ്പോള്‍ padword മറന്ന ഫേസ്ബുക്ക് എങ്ങനേ ഒഴിവാക്കും

  • @bosesankaran4392
    @bosesankaran4392 4 года назад

    പാസ് വേഡ് മറന്നു പോയി , അങ്ങനെ രണ്ടു അക്കൌണ്ട് എങ്ങിനെ ഡിലീറ്റ് ചെയ്യും.

  • @ansarj2266
    @ansarj2266 4 года назад

    പുതിയ അക്കൗണ്ട് നിർമ്മിച്ചാൽ 24 മണിക്കൂർ കഴിഞ്ഞാൽ ഉപയോഗ്യശൂന്യമാക്കുന്നു എന്ത് കൊണ്ട്

  • @bijujacob9761
    @bijujacob9761 4 года назад

    Messenger നെ കുറിച്ച് ഉള്ള ഒരു വീഡിയോ ഇടുമോ

  • @meerahomehealthcare130
    @meerahomehealthcare130 4 года назад

    അക്കൗണ്ട് സ്ഥിരമായി ഡിലേറ്റ് ചെയ്യാൻ പാസ് വേഡ് മറന്ന് പോയാൽ എന്ത് ചെയ്യും?

  • @shareefsp9438
    @shareefsp9438 2 года назад

    എന്റെ ഫേസ്ബുകിൽ നിങ്ങൾ പറഞ്ഞ സെറ്റിംഗ്സ് കാണുന്നില്ല 😭

  • @nithinnk1412
    @nithinnk1412 3 года назад

    FB ൽ search ചെയ്യാൻ പറ്റുന്നില്ല...
    എന്താ ചെയ്യാ❓
    (Sorry, we didn't find any result matching this result)

  • @MS-rx9fj
    @MS-rx9fj 4 года назад

    മുത്തുസ് ഫേസ്ബുക്ക് dark mode വന്നില്ലേ

  • @akshaikumar4066
    @akshaikumar4066 4 года назад

    ഇത് ഡിലീറ്റ് ചെയ്ത ശേഷം ഈ അക്കൗണ്ട് വച്ചു തുടങ്ങിയ insta എങ്ങനെ ഒഴിവാക്കാം

  • @jebinkrishna9094
    @jebinkrishna9094 2 года назад

    എന്റെ ഫോണിൽ അങ്ങനെ ഓപ്ഷൻ fb തരുന്നില്ല.