ഫേസ്‌ബുക്കിൽ നമ്മൾ കണ്ട വീഡിയോ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാംdelete facebook watched videos permanently
HTML-код
- Опубликовано: 5 окт 2024
- ഫേസ്‌ബുക്കിൽ മുൻപ് കണ്ട വീഡിയോകളുടെ ഹിഡൻ ഹിസ്റ്ററി എടുക്കാം - • ഫേസ്‌ബുക്കിൽ മുൻപ് കണ്...
നമ്മൾ പണ്ട് മുതൽ ഫേസ്‌ബുക്കിൽ കണ്ട എല്ലാ വീഡിയോകളും ഇവടെയുണ്ട് ഫേസ്‌ബുക്കിൽ നമ്മൾ കണ്ട വീഡിയോ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം delete facebook watched videos permanently
RUclips - / shahidvaippi
Facebook - / iamshahidvaippi
Instagram - / shahidvaippi
നല്ല ഉപകരമുളള വിഡിയോ ആണ് 👍👍👍
പക്ഷെ,ആക്റ്റിവിറ്റി ലോഗിലെ വാച്ച് ഹിസ്റ്ററി മാത്രമേ പോവുന്നുള്ള ' അല്ലാതെ Facebook ലെ വീഡിയോയിലെ വീഡിയോ ചിന്നത്തിന് ഉള്ളിലെ ഹിസ്റ്ററി പോവുന്നില്ല. അതിനെന്ത് ചെയ്യും?
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ👌👌👌
ഇങ്ങനെയുള്ള വീഡിയോകൾ കൂടുതൽ ചെയ്യണം
ഉപകാരപ്രദമായ വീഡിയോ
Tq.... അഭിനന്ദനങ്ങൾ ❤❤❤
സൂപ്പർ നല്ല അറിവാണ് 👌👌👌👌
സുപ്പര് .. നല്ല അറിവാണ്
Thanks
ഫേസ്‌ബുക്ക് ട്രിക്ക് അടിപൊളി
Yellam chaidu nokki delete akunnulla
ചേട്ടാ, റീൽസ് ഹിസ്റ്ററി എങ്ങനെ എടുകാം,, പറയാമോ
Cheythuuu but ..ഫേസ്ബുക്കിൽ vedio histariyil undallo all vedio athentha ?
Shariyanallo
ആവശ്യം ഇല്ലാത്ത notification എങ്ങനെ കളയും
inganeyokke undauirunnalle.....
അവിടെ നിന്നും വീണ്ടും ആ വീഡിയോ കാണാൻ പറ്റുമോ ? ഞാൻ നിങ്ങൾ പറഞ്ഞ പോലെ ആ സെറ്റിംഗ്‌സിൽ എത്തി പക്ഷെ ആ വീഡിയോ ഓപ്പൻ ആക്കാൻ കഴിയുന്നില്ല വെറും ഒരു റജിസ്റ്റാർ ഫീൽ മാത്രം , ( അത് കൊണ്ട് ചോദിക്കുവാ , നമ്മൾ ഫേസ്ബുക്കിൽ കണ്ട വീഡിയോ വീണ്ടും കാണാൻ എന്ത് ചെയ്യണം)
ruclips.net/video/fp3KBDMYVxE/видео.html
ഒരിക്കൽ കണ്ട വീഡിയോ വീണ്ടും കാണാൻ
ഗ്രുപ്പിൽ നിന്ന് exit എങ്ങിനെ ആവും
ഞാൻ കുറെ നോക്കിയിരുന്നു ഡിലീറ്റു ചെയ്യാൻ
Ok
ഞാൻ ലൈക് കമെന്റ് വീഡിയോസ് എല്ലാം ക്ലിയർ ആക്കാൻ നോക്കി ഇതിൽ പറയുന്ന പോലെ പക്ഷെ പറ്റുന്നില്ല വീണ്ടും Full ബാക്ക് ഇറങ്ങിഅതെ സെറ്റിങ്സിൽ fb യിൽകയറുമ്പോൾ പിന്നെയും അതെ പോലെതന്നെ ഉണ്ട് എല്ലാം അതെന്താ അങ്ങനെ Pls റിപ്ലൈ
🎉
ലൈറ്റിൽ ആണെങ്കിലോ
👍👍👍