ഇടതുനിന്നും കാവിയിലേക്ക് | CPI(M) leader Madhu Mullassery exits party, joins BJP | Out Of Focus
18:43
'ഹൈക്കോടതിയിൽ നിന്ന് കിട്ടിയ പ്രഹരം പോരാതെ സുപ്രീംകോടതിയിലും പോയി വാങ്ങി' | KK Ramachandran nair
4:55
ആശ്രിത നിയമനത്തിൽ സർക്കാരിന് തിരിച്ചടി; ആര്‍. പ്രശാന്തിന്റെ നിയമനം റദ്ദാക്കി
HTML-код
- Опубликовано: 2 дек 2024
രാഷ്ട്രീയാധികാരം നല്‍കപ്പെട്ടവര്‍ക്ക് എഴുതാനും വായിക്കാനും അറിയണമെന്നു നിര്‍ബന്ധമില്ല. അതുകൊണ്ടു തന്നെ അവര്‍ നിയമങ്ങളെപ്പറ്റി ബോധം ഉള്ളവരായിരിക്കണമെന്നുമില്ല. എന്നാല്‍ നിയമങ്ങള്‍ മനസിലാക്കി ആവശ്യമായ ഉപദേശം നല്കാന്‍ ബാധ്യതപ്പെട്ട ഐ.എ.എസ് ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മന്ത്രിയോ മുഖ്യമന്ത്രിയോ കൊടുക്കുന്ന നിര്‍ദേശങ്ങള്‍ വാ പൊത്തി അനുസരിച്ചു മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സെക്രട്ടറിമാരുടെ
ഒരു പടയും അതിനു മേലെ ചീഫ് സെക്രട്ടറിയും ഉണ്ടെങ്കിലും ഇതുപോലെയുള്ള തലതിരിഞ്ഞ നിര്‍ദേശങ്ങള്‍ നിരാകരിക്കാനുള്ള ആര്‍ജ്ജവമില്ലെങ്കില്‍
പിന്നെ ഐ.എ.എസ് എന്നു നെറ്റിയില്‍ എഴുതിവെക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? സര്‍വീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്കു
കൊടുക്കുന്ന ആനുകൂല്യം മരിച്ചുപോയ എമ്മെല്ലേയുടെ മകനു കൊടുക്കാനുള്ള ശുപാര്‍ശ എതിര്‍ക്കാതെ കാബിനറ്റ് മിനിറ്റ്സ് എഴുതിയ ചീഫ്
സെക്രട്ടറി പുംഗവനാണ് ഇതില്‍ ഒന്നാം പ്രതി. ഇങ്ങനെയൊക്കെ വളയുന്നതിനുള്ള പ്രതിഫലമാണ് ഇവന്മാരുടെ പുനര്‍നിയമനം.
വിവരം ഉളളവർ ഭരികുനന സർകാരിന് ശിക്ഷ കൊടുകണം. കാരണം ഇത് ജനഞൾക് അപമാനം ആണ്. പരാതി കൊടുത്ത വൃക്തി നല്ല പൊതുപൃവർതതകൻ.❤
സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ മക്കൾക്ക് ജോലി, രാഷ്ട്രീയക്കാരൻ മരിച്ചാൽ മക്കൾക്ക് ജോലി, കൂലിപ്പണിക്കാരനോ കർഷകനോ മരിച്ചാൽ 😢😢😢😢😢
അവർക് ദാരിദ്ര്യം.
ഒന്നും സംഭവിക്കില്ല. പിണറായി സർക്കാർ അടിയന്തരമായി സുപ്രീംകോടതിയിൽ പ്രത്യേക റിവിഷൻ ഹർജി നൽകും. 🥸🤣🥶😱👹☠️
നല്ല വിധി ❤❤
ഒന്നും സംഭവിക്കില്ല. വിധിക്കെതിരെ പിണറായി സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകും 🥸🥶😱👹👽🤑
Adipoli vidhi
Paranaari vijayan nte naariya adima baranam avasaanipikum
Paranari vijayan Keralam mudichu