A സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നു; Marco യ്ക്കെതിരെ പരാതി

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 914

  • @Itzmecjz
    @Itzmecjz 18 дней назад +1878

    A സർട്ടിഫിക്കറ്റ് കിട്ടിയ സിനിമക്ക് 18 below ഉള്ളവരെ കയറ്റാറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് theatre-കാരും രക്ഷിതാക്കളും ആണ് അതിനു സിനിമക്ക് എതിരെ പരാതി കൊടുക്കുന്നതിൽ ലോജിക് എന്താണാവോ ആവോ

    • @garudangaming7987
      @garudangaming7987 18 дней назад +111

      Kazhappu allandu endhu😂

    • @Adwaitheeeeeeee
      @Adwaitheeeeeeee 18 дней назад +57

      Kattu kazhapp😂😂

    • @Armymen392
      @Armymen392 18 дней назад +3

      അസൽ കഴപ്പ് അത്ര ഒള്ളു

    • @Unnikuttansss
      @Unnikuttansss 18 дней назад +37

      എങ്ങാനും വല്ല നഷ്ടപരിഹാരം കിട്ടിയാലോ

    • @ratheeshn9846
      @ratheeshn9846 18 дней назад +16

      നല്ല മറുപടി

  • @mallupagan
    @mallupagan 18 дней назад +89

    A പടം ആയ കൊണ്ട് പെട്ടന്ന് theatre വിടും എന്ന് കരുതി പക്ഷേ Box office താണ്ഡവം തുടങ്ങി എന്ന് കണ്ടതോടെ സിനിമകാര് തന്നെ public ആയി കുരു പൊട്ടി ഇപ്പോള്‍ അടുത്തത് പരാതി....😏

  • @vishnudas_a
    @vishnudas_a 18 дней назад +136

    എത്ര സാമൂഹ്യ പ്രതിബദ്ധത ഉള്ള വക്കീൽ.
    താങ്കളുടെ നന്മക്കായി ഞാൻ പ്രാർത്ഥിക്കാം 😃.

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 18 дней назад +689

    "ഗാന്ധി " സിനിമ കണ്ട്. ധാരാളം ആളുകൾ അദ്ദേഹത്തിൻ്റെ പാത പിന്തുടരുന്നതിൽ സന്തോഷം

    • @zacharia789
      @zacharia789 18 дней назад +27

      ചേട്ടൻ ചേട്ടന്റെ മകനെയോ കൊച്ചുമകനെയോ ഡെയിലി 3 ഷോ വെച്ച് കാണിക്ക്

    • @SakthiAAchary
      @SakthiAAchary 18 дней назад

      ഗാന്ധിയന്മാരെ മുട്ടിയിട്ട് വഴി നടക്കാൻ മേലാ 😄😄😄

    • @vishnukvishnuk4908
      @vishnukvishnuk4908 18 дней назад +2

      😂

    • @lucifermorningstar7860
      @lucifermorningstar7860 18 дней назад +41

      ​@@zacharia789 ayal paranjath seri alle bro. Gandhi cinema kand ath arelm anukarikkunnundo, pinne ee rated R movies erangumbo mathram entha ellarkkum oru kazhapp

    • @zacharia789
      @zacharia789 18 дней назад

      @@lucifermorningstar7860 ഗാന്ധി ആയിട്ട് ജീവിക്കാൻ പാടാണ് ബ്രോ.. വെല്ലോ പെണ്ണ് പിടിയോ കഞ്ചാവ് അടിക്കുന്നത് കണ്ടാൽ നാട്ടിലെ പിള്ളേർ ഫോളോ ചെയ്യും.. ഇടുക്കി ഗോൾഡ് കണ്ട് കഞ്ചാവ് അടി തുടങ്ങിയവന്മാരെ എനിക്ക് അറിയാം..

  • @AnjuBiju-k8x
    @AnjuBiju-k8x 18 дней назад +394

    പിന്നെ ചർദ്ദിക്കാൻ തോന്നുന്ന കൊറിയൻ പടങ്ങൾ ആസ്വദിച്ചു കാണുന്ന പിള്ളേരോട് ആണ് പറയുന്നത്.

  • @AniKumar-x4e
    @AniKumar-x4e 18 дней назад +247

    വടക്കേ ഇന്ത്യയിൽ ഒരു പ്രശ്നവുമില്ല തരംഗം സൃഷ്ടിക്കുകയാണ് ഈ സിനിമ .

    • @PV-wu1vb
      @PV-wu1vb 16 дней назад +4

      Avide ullavanmarude swabhavatinu cherum

  • @Adoorകാരൻ
    @Adoorകാരൻ 18 дней назад +322

    A certifivate ഉള്ള സിനിമകൾ ഒരുപാട് ഇറങ്ങിയിട്ടും അതിലൊന്നും ഇല്ലാത്ത വേവലാതിയാണ് ❤️marco❤️സിനിമയ്ക്...

    • @MidhunMathew5770
      @MidhunMathew5770 16 дней назад +19

      ഒരു യുവ നടനോടുള്ള അസൂയ

    • @Noname-fe4ro
      @Noname-fe4ro 16 дней назад +4

      Sathyam bro ithil kalikkunnath aara🫠

    • @akshayjith3877
      @akshayjith3877 15 дней назад +1

      Avar paranjathil ntha thette 18+ alle

    • @MidhunMathew5770
      @MidhunMathew5770 15 дней назад

      @@akshayjith3877 തന്നല്ലോ സിനിമാക്കാർ പറഞ്ഞില്ലല്ലോ 18 വയസ്സന് താഴെയുള്ളവർ ഇത് കാണണമെന്ന്. അത് ശ്രദ്ധിക്കേണ്ട രക്ഷകർത്താക്കൾ ആണ്.

    • @userscript189
      @userscript189 15 дней назад +4

      ഉണ്ണി മുകുന്ദൻ എന്ന പേരാണ് പ്രശ്നം. 🙄

  • @apnajamesbond
    @apnajamesbond 18 дней назад +919

    ലെ പരാതികാരൻ: 18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിക്കുന്നത് കാരണം, വാഹനം നിർമ്മാണം നിർത്തണം എന്നോരു പരാതി കൂടി കൊടുത്താലൊ...😂😂

    • @manusasindran25
      @manusasindran25 18 дней назад +6

      😂❤

    • @vimeshkannan3970
      @vimeshkannan3970 18 дней назад +3

      🤣🤣🤣

    • @RajeshVasushamala
      @RajeshVasushamala 18 дней назад +2

      😂

    • @theone6481
      @theone6481 18 дней назад +2

      സത്യം😂😂

    • @mrx1902
      @mrx1902 18 дней назад +5

      ഇതൊക്കെ കണ്ട് തൻ്റെ കൂടെ പുറപ്പോ മകനോ ഇത്തരം പ്രവർത്തി ചെയ്തലും ന്യയ്യേകരിക്കനെ

  • @premjithw2720
    @premjithw2720 18 дней назад +34

    ഉണ്ണിയേട്ടാ പടം ബംബർ hit ആയതിന്റെ കടി ആണ്....... ഏട്ടൻ പൊളിച്ചു അടക്കു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഇവിരുടെ പറച്ചിൽ കേട്ട 18 വയസുള്ള കുട്ടി രാവിലേ മുതൽ ഭക്തി ഗാനവും ഭക്തി വീഡിയോ മാത്രം കണ്ടാണ് വളരുന്നത് എന്ന് 🤗🤗..... ഇതു പടം hit ആയപ്പോ തകർക്കാൻ മാത്രം....... തളരില്ല MARCO 🙂🔥🔥🙂

  • @ajithmohan5930
    @ajithmohan5930 18 дней назад +122

    കഴിഞ്ഞ ദിവസം രാത്രി 12 ന്റെ show ക്കു പോയപ്പോ (കട്ടപ്പന ഐശ്വര്യ ൽ ) 9.30 ന്റെ ഷോ കഴിഞ്ഞ് ഇറങ്ങിയവരിൽ parents കുട്ടികളുമായിട്ട് വരുന്നത് കണ്ടു.. അന്ന് തന്നെ doubt തോന്നി.. But ഇത് പക്കാ രാഷ്ട്രിയം ആണ്... എന്തായാലും movie സൂപ്പർ ആണ്

  • @Hari.398
    @Hari.398 18 дней назад +301

    7ഇൽ പഠിക്കുന്ന പല പിള്ളേർ കാണുന്ന തുണ്ട് ഒന്നും ഇവിടെ യൂത്ത് പോലും കണ്ടിട്ടുണ്ടാവില്ല 😂😂

    • @arjunmohan677
      @arjunmohan677 18 дней назад +4

      😂😂😂

    • @rijeshcheeku7222
      @rijeshcheeku7222 17 дней назад +2

      😂😂

    • @StartreckTu
      @StartreckTu 17 дней назад +7

      Sherikum ….😮, pakachu poyi entae baalyaaam

    • @Legend-tg8fq
      @Legend-tg8fq 15 дней назад +1

      😂😂

    • @Kookan22
      @Kookan22 14 дней назад

      തുണ്ടു വേറെ വയലൻസ് വേറെ

  • @sooraj981
    @sooraj981 18 дней назад +201

    അങ്ങനെയെങ്കിലും അവനെ ആൾകാർ അറിയട്ടെ 😊😊😊 കൊച്ചു പെൺകുട്ടികളോട് സാറുമ്മാർക് കിടന്നു കൊടുക്കാറുണ്ടോ എന്ന് ചോദിച്ച ആൾക്കെതിരെയുയൊന്നും ഇവനൊന്നും പരാതി കൊടുക്കില്ല 😊😊😊

    • @mybackups3246
      @mybackups3246 18 дней назад +1

      അതാരാ?

    • @Anjitharejila
      @Anjitharejila 18 дней назад

      ​@@mybackups3246 kochi ncc campil sfi pravarthaka kuttikaloodu chodichathaa

    • @ASK-ce6ps
      @ASK-ce6ps 18 дней назад

      ​@@mybackups3246sfi നേതാവ്

    • @Johnwicccck
      @Johnwicccck 18 дней назад

      ​@@mybackups3246 sfi secretary

    • @sreekumar1013
      @sreekumar1013 18 дней назад +1

      yes....
      athil aarkkum oru paraathiyumilla

  • @Azezal502
    @Azezal502 18 дней назад +68

    പിള്ളേർ സെർബിയൻ ഫിലിം കാണുന്ന പുള്ളേരെ ഇങ്ങനെ ചിരിയ്പ്പിയ്ക്കല്ലേ..😅😅

  • @cppradish8742
    @cppradish8742 18 дней назад +679

    അല്ലതെ സിനിമ വിജയം കൊണ്ട കണ്ണു കടി അല്ല😅😅😅

    • @Aswathy2980
      @Aswathy2980 18 дней назад +2

      👍

    • @shijass4927
      @shijass4927 18 дней назад

      @@cppradish8742 നിങ്ങൾ പടം കണ്ടോ പടം കണ്ടിട്ട് ഇതിനു മറുപടി താ. വയലൻസ് ഇവിടെ പ്രശ്നമില്ല. കുട്ടികൾ ഇത് കണ്ട് അനുകരിക്കും അതാ പ്രശ്നം

    • @lallamidhila5334
      @lallamidhila5334 18 дней назад +2

      😂😂👌

    • @soumyakrishna9342
      @soumyakrishna9342 18 дней назад +2

      😂😂😂

    • @Nymphaea5
      @Nymphaea5 17 дней назад +1

      😂😂 പിന്നല്ല

  • @മലവേടൻ-ഫ4ച
    @മലവേടൻ-ഫ4ച 18 дней назад +63

    തിയറ്ററിൽ ഓടുന്ന സിനിമ നിർബന്ധിച്ചു കാണിക്കുന്നത് അല്ലല്ലോ കുട്ടികൾ കയറുകയോ രക്ഷിതാക്കൾ കൊണ്ടുപോകുകയോ ചെയ്യുന്നതല്ലേ 🧐

  • @AromaVijay-op4xz
    @AromaVijay-op4xz 18 дней назад +232

    സിനിമ യൊക്കെ തകർക്കുന്നത് സിനിമ ക്കാർ തന്നെ ആണ്

  • @Popeye551
    @Popeye551 18 дней назад +102

    കോൺഗ്രെസ്കാർക് കണ്ണി കടി,ഒരുത്തൻ ജീവിതത്തിൽ വിജയിക്കുമ്പോൾ❤

    • @gokulgokul-w7o
      @gokulgokul-w7o 18 дней назад

      എന്ത് കൊണ്ഗ്രെസ്സ് , മാർക്സിസ്റ് .
      ഇത് ഒരു പക്കാ ബ്രൂട്ടൽ violance ഫിലിം ആണ് . കുട്ടികളെ തീർച്ചയായും കാണിക്കാൻ പാടില്ലാത്തത്‌ -

    • @Ravisidharthan
      @Ravisidharthan 18 дней назад

      കോൺഗ്രസ് മാത്രമല്ല..
      കമ്മികളും ജിഹാദികളും ഉണ്ട്..
      അവരുടെ മതത്തിൽ നിന്നല്ലാതെ ആരുഡേയും സിനിമ ഹിറ്റ് ആയിക്കൂടാ...എന്നാണ് അവർക്ക്

  • @jeesonpaul6979
    @jeesonpaul6979 18 дней назад +28

    കുട്ടികളെ സ്വധീനിച്ച ചുരളി സിനിമയുടെ കാര്യത്തിലും തല്ലുമാലയുടെ കാര്യത്തിലും ഇവർക്കൊന്നും പരാതിയുണ്ടായിരുന്നില്ല😂😂😂

  • @SinikaPushpalal
    @SinikaPushpalal 18 дней назад +70

    പ്രതീക്ഷിച്ചു.. Late ആയി പോയല്ലോ. സെൻസർബോർഡ് അറിഞ്ഞില്ല ഈ സിനിമ ഇറങ്ങിയത് 😂😂😂കഷ്ടം.

  • @മലയാളത്തിന്റെരാജാവ്മോഹൻലാൽ

    എന്റെ കുഞ്ഞമ്മായി ഇന്നലെ കാണാൻ പോയിരുന്നു. ഗർഭിണിയായിരുന്നു അങ്ങനെ പടം കയിഞ്ഞ് പേടിച്ചു സീറ്റിൽ ഇരുന്ന് പ്രസവിച്ചു. ആൺ കുട്ടിയാണ്. എല്ലാവരും പ്രാർത്ഥിക്കുക

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn 18 дней назад +12

    അങ്ങനെ ആണെങ്കിൽ ഞാനും എന്റെ മക്കളെ കൊണ്ടുപോയി കാണിക്കും marco OTT യിൽ കാണിക്കാം എന്നാ വിചാരിച്ചേ ബാല അവകാശ കമ്മീഷൻ പറഞ്ഞത് കൊണ്ട് മനസിലായി പിള്ളേരെയും തിയേറ്ററിൽ കയറ്റുന്നു എന്ന് thanku ബാലവകാശ😢

    • @adheera8350
      @adheera8350 15 дней назад

      ആദ്യ ഇര നിങ്ങൽ ആവാതെ ഇരിക്കട്ടെ..

  • @ajayadjsgsjg8337
    @ajayadjsgsjg8337 18 дней назад +39

    അങ്ങിനെ എങ്കിൽ ബൊളീവുഡ് ഹോളിവുഡ് സിനിമ കാണാൻ കുട്ടികളുടെ ആധാർ കാണിക്കാൻ പറയണം,

    • @priyesha5519
      @priyesha5519 16 дней назад +1

      Hollywood anelum bollywood anelum sensor bord kanikanda movie kanikan padila...athanu ..nala parents cehyndath ..parents ariyathe cheythote..ath mati edukam..arinj chythal ath mati edukn patilaa...

  • @SreethirPillai
    @SreethirPillai 18 дней назад +19

    കുട്ടികളെ സിനിമ കാണിച്ച parents കുഴപ്പമില്ലെങ്കിൽ pinne നിങ്ങൾക് എന്താ prblm

  • @userscript189
    @userscript189 15 дней назад +5

    ഇവിടെ ചില ആൺ കുട്ടികളും, പെൺകുട്ടികളും പാർക്കിലും ബീച്ചിലും, ആളൊഴിഞ്ഞ ബസ്റ്റാൻഡിലുമൊക്കെ പരിസരബോധമില്ലാതെ കാണിച്ചു കൂട്ടുന്ന ലീലകൾ കണ്ടു മടുത്തവരാണ് കുടുംബമായി യാത്ര ചെയ്യുന്ന ഞങ്ങളിൽ പലരും. അവർക്ക് മുന്നിൽ മാർക്കോ എന്ത് 😂😂

  • @archanajayaraj3771
    @archanajayaraj3771 18 дней назад +18

    U/A സർട്ടിഫിക്കറ്റ് ലഭിച്ചു 12+ സിനിമ്മക്ക് 4,5 വയസ്സുള്ള കുട്ടികളെ കൊണ്ടുവരുന്നതിന്ന് കുഴപ്പ മ്മില്ല ethuvade ithu 😂

    • @akshayr9394
      @akshayr9394 14 дней назад +3

      ​@@faaid വേറെ സിനിമയുടെ കാര്യം ആണ് പറയുന്നത് U/A
      12+ ആണ് മിക്യ സിനിമയ്ക്കു എന്നിട്ട് അത് കുട്ടികൾ കാണുന്നുണ്ടാലോ?
      അതാണ് പറഞ്ഞത്

  • @ramdasc6410
    @ramdasc6410 17 дней назад +6

    അത് മാതാപിതാക്കൾ ശ്രദ്ധിക്കണം, ആരും വിളിച്ചു കയറ്റുന്നതല്ലല്ലോ

  • @mallu.boy2255
    @mallu.boy2255 18 дней назад +13

    തെരുവുകളിൽ പിച്ച ചട്ടിയും മായി ട്ടു ഒരപാട് കുട്ടികൾ നടക്കുന്നു അതിനു കുഴപ്പം ഇല്ലൈ സാർ 😊

  • @Adwaitheeeeeeee
    @Adwaitheeeeeeee 18 дней назад +30

    MARCO❤️‍🔥❤️‍🔥❤️‍🔥

  • @Sachin-rv8tz
    @Sachin-rv8tz 18 дней назад +32

    അങ്ങനെ ഇവനെ 10 പേര് അറിയട്ടെ 😂

  • @sreejithkc6225
    @sreejithkc6225 18 дней назад +14

    അങ്ങനെ കെപിസിസി അംഗം JS അഖിൽ
    എന്ന ഒരുത്തനെ നാലുപേർ അറിഞ്ഞു.
    വാർത്തയിൽ വിശദീകരിച്ച കാര്യങ്ങൾ വച്ചു നോക്കുമ്പോൾ ഇനി പടം കണ്ടില്ലേലും കുഴപ്പമില്ല
    വാർത്തക്കും A സർട്ടിഫിക്കറ്റ് കൊടുക്കേണ്ടി വരും

  • @daviddv6641
    @daviddv6641 18 дней назад +40

    ചൊറിച്ചിൽ😂

    • @badguy824
      @badguy824 18 дней назад +1

      Kadi an 💀verum kadi

  • @shynugovindan5434
    @shynugovindan5434 18 дней назад +13

    കേരളത്തിൽ ഇതുപോലെ കുറേ ക്രിമികൾ ഉണ്ട്

  • @processing0076
    @processing0076 17 дней назад +3

    എനിക്ക് രണ്ട് ആൺകുട്ടികളാണ് ഒരാൾക്ക് 4 വയസ്സ് രണ്ടാമത്തെ ആൾ 1 വയസ്സ്
    നാല് വയസുകാരനെ അംഗൻവാടിയിൽ വിട്ടിട്ട് 11 മണിയുടെ ഷോ ഞാനും എന്റെ ഭാര്യയും കൂടി കണ്ടു
    അടിപൊളി പടം
    ആദ്യമായാണ് ഞങ്ങൾ അവനെ കൂട്ടാതെ പുറത്ത് പോകുന്നത് പക്ഷേ പകരം അവനെ ഞങ്ങൾ ബറോസ് കാണിച്ചു
    ഇപ്പോൾ ഞങ്ങളും അവനും ഹാപ്പിയാണ്

  • @Webzoom318
    @Webzoom318 18 дней назад +28

    വിജയം സഹിക്കുന്നില്ല ... കഷ്ട പെടുന്നവർ വിജയിക്കട്ടെ

  • @anzalma8680
    @anzalma8680 18 дней назад +14

    അത് തിയേറ്റർ ഭാരവാഹികൾ അല്ലെ നിയന്ത്രിക്കേണ്ടത്? ആ തിയേറ്ററിനെതിരെ അല്ലെ നിയമനടപടി എടുക്കേണ്ടത്? CBFC certifiy ചെയ്ത് release ചെയ്ത സിനിമയ്ക്കെതിരെ ആണോ case കൊടുക്കേണ്ടത്?

  • @Hthamsha
    @Hthamsha 18 дней назад +7

    A+വിഡിയോകൾ കുട്ടികൾ ഫോണിൽ കാണുന്നു... അപ്പൊ ഫോൺ നിർമാണം നിർത്തി, മൊബൈൽ ഫോൺ നെറ്റ് ബാൻ ചെയ്യുമോ 😏😏😏😏

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 18 дней назад +7

    സിനിമക്ക് എതിരെ അല്ല പരാതി കൊടുക്കണ്ടത് കുട്ടികളെ കൊണ്ട് വരുന്നവരെ ആണ് അവർക്ക് പ്രശ്നം ഇല്ലങ്കിൽ എന്ത് പരാതി പിന്നെ ഉണ്ണിയും ടീം പറഞ്ഞിട്ട് ഒന്നും അല്ല അവർ കുട്ടികളെ കൊണ്ട് വരുന്നത് എന്ന് ഓർമ്മ വേണം ആ ചെക്കനെ വെറുതെ വിടണം ഒരു പടം നന്നായി വരുബോൾ ഓരോ പ്രശ്നം ഉണ്ടാക്കി വരും നിങ്ങൾ ചെയ്യേണ്ടത് തിയ്യറ്റർ കർശനം ആകുക കുട്ടികൾ കയറാൻ പാടില്ല എന്ന് പിള്ളേർ ഇപ്പോ പണ്ടത്തെ പോലെ ഒന്നും അല്ല ജഗകില്ലാടി ആണ് 😂😂 🔥🔥

  • @MidhunMathew5770
    @MidhunMathew5770 16 дней назад +3

    സെൻസർ ചെയ്ത ഒരു പടം നിരോധിക്കാൻ പറയുന്നത് അസൂയ കൊണ്ടല്ല എന്ന് ഇപ്പോൾ മനസ്സിലായി😂

  • @AniKumar-x4e
    @AniKumar-x4e 18 дней назад +8

    സിനിമയുടെ ഉയർച്ച കണ്ടു സഹിക്കുന്നില്ല.... -

  • @Triple-SRD3
    @Triple-SRD3 18 дней назад +34

    ഏതായാലും മാർക്കോ എന്ന സിനിമ ഒരു രക്ഷയില്ലാത്ത സിനിമകളിൽ ഒരു സിനിമയായി മാറി 🗿🔥🥵

  • @Sanju-Qn
    @Sanju-Qn 13 дней назад +2

    സിനിമ കണ്ടവർ 🙌👍

  • @dadeepak1
    @dadeepak1 18 дней назад +5

    ഇവിടെ എത്ര പടങ്ങൾ ഇങ്ങനെ ഇറങ്ങി.... ഇവനൊന്നും അപ്പൊ ഇല്ലാത്ത പ്രശ്നം എന്താണ്... ഉണ്ണിയെ അങ്ങനെ ഒന്നും ഒതുക്കാനാവില്ല മക്കളെ

  • @immanuvalm.m2044
    @immanuvalm.m2044 16 дней назад +2

    എന്തിനാ കുട്ടികളെ കാണിക്കുന്നു എന്ന് പറയുന്നു. കുട്ടികൾ കാണുക യാണ്. ആരെയും നിർബന്ധിച്ചു കാണിക്കാൻ പറ്റില്ല. ഇഷ്ടമുള്ളവർ കാണട്ടെ. കൊറിയൻ മൂവീസ് ആയ ട്രെയിൻ ട്ടോ Busan, The whailes യെന്ന movies വെച്ച് നോക്കുമ്പോൾ മാർക്കോ യിലെ violence ഒന്നും അല്ല. അതൊക്കെ kuttikal kanunatho. Ente makkal kandu avar 18 vayasinu thaze yanu... Avarku oru kuzhapavum illa. We really enjoyed the Movie. ശെരിക്കും parajal Njagal korean movies inte level violence undakum ennu ortha Marco kanan poyathu.... Athu vechu nokumbol മാർക്കോ yile violence onnum alla. Njagalku onnum thonile.... Oru, pediyum thonilla especially ente makalu avar chodikunathu ethil oru violence um illa enna 😂

  • @AnilMithran-vv2hz
    @AnilMithran-vv2hz 18 дней назад +17

    വയലൻസ് വയലൻസ്.. വയലൻസ്... 18+കണ്ടാൽ മതി........ അങ്ങനെ കാണാൻ പാടില്ലാത്തത് പലതും ഉണ്ടല്ലോ.... കുട്ടികൾ കാണണ്ട........

  • @Shamsudheen1
    @Shamsudheen1 18 дней назад +10

    മൊബൈലിൽ കുട്ടികൾ ഇതിനപ്പുറം കാണുന്നുണ്ട് 😂😂

    • @NewArtCreator
      @NewArtCreator 17 дней назад +1

      അപ്പോൾ സ്കൂളിലോ 😂😂

  • @swayak.s371
    @swayak.s371 16 дней назад +2

    പതിനെട്ടു വയസിനു താഴെ ഉള്ളവർ കഞ്ചാവ് അല്ലലോ വലിക്കണ്.. ഒരു സിനിമ അല്ലെ.. അതും അവരാരുടെ ഇഷ്ടത്തിന്.. ആരും അടിച്ച് ഏൽപികുന്നില്ല

  • @ludwigvanbeethoven169
    @ludwigvanbeethoven169 18 дней назад +7

    ഞാൻ പോയ theatre ഇൽ Id ഒന്നും ചോദിക്കുന്നില്ല. School കുട്ടികൾ വരെ സുഖമായി കേറുന്നു.

    • @goodbookmedia9040
      @goodbookmedia9040 18 дней назад +5

      പിന്നേ....id ചോതിച്ചല്ലേ ഇത്രയും കാലം പിള്ളേർ പടം കണ്ടിരുന്നത്

    • @ludwigvanbeethoven169
      @ludwigvanbeethoven169 18 дней назад +4

      @goodbookmedia9040 ഈ film A certified ആണ്, Id check ചെയ്യണമെന്നാണ് rule, പക്ഷെ theatre ഒന്നും check ചെയ്യുന്നില്ല

    • @athulrajan8095
      @athulrajan8095 18 дней назад

      @@goodbookmedia9040 A certificate movie book cheyyumbol Ella appsilum kaanikkunnathaani ID venamennu. But ithuvare theatre management nokkiyitilla . If u have any doubt Book my show appil nokkavunnathaanu

    • @June12309
      @June12309 18 дней назад

      ​@@ludwigvanbeethoven169aa nala kariyam 💀

  • @ananthu1077
    @ananthu1077 16 дней назад +1

    ഒരുത്തൻ എങ്ങനേലും രക്ഷപ്പെടുന്നത് സഹിക്കാൻ പറ്റുന്നില്ല ഒരുത്തനും, പിള്ളേര് കാണാതെ ഇരിക്കാൻ തന്തേം തള്ളേം ശ്രെദിക്കണം, അല്ലാതെ സിനിമക്കാർക്കിട്ട് അല്ല ഉണ്ടാക്കണ്ടത്.

  • @Sector3062
    @Sector3062 18 дней назад +3

    18 വയസിൽ താഴെ ഉള്ളവർ തിയ്യറ്ററിൽ വന്ന് ഈ പടം കണ്ടാൽ തിയ്യറ്റർ അധികൃതർക്ക് 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണത്രേ

  • @Pinkili
    @Pinkili 17 дней назад +2

    Hollywoodലും Bollywoodലുമൊക്കെ violent പടം ഇറങ്ങുമ്പോ അത് പതിനെട്ടു വയസിനു താഴെയുള്ളവരെ തീയേറ്ററിൽ കേറ്റിവിടാം. സ്വന്തം ഫിലിം ഇൻഡസ്ട്രിയൽ തന്നെ അതെ based പടം ഇറങ്ങുമ്പോൾ പാടില്ല.

  • @arunvijay1093
    @arunvijay1093 18 дней назад +9

    Best. Appo ott ഇറങ്ങുമ്പോ ആരൊക്കെ കാണും 😂😂😂

    • @AkarshBusiness
      @AkarshBusiness 18 дней назад

      aa scenes kke cut cheyyarkum, aarkaryaa😂🚶🏻

    • @arunvijay1093
      @arunvijay1093 18 дней назад +4

      @AkarshBusiness ഇനി cutting ഇല്ല. കേസ് കാരണം പടത്തിനു കുറച്ച് കൂടി ഹൈപ്പ് കിട്ടും. May be

    • @AkarshBusiness
      @AkarshBusiness 18 дней назад +2

      @@arunvijay1093 cheyyaand irunna mathyy alelum, cheythaa pinnee ee padathin oru value kaanoolaa🙏🏻

    • @arunvijay1093
      @arunvijay1093 18 дней назад

      @@AkarshBusiness പടത്തിനു സ്റ്റേ വരാൻ ചാൻസ് ഒണ്ട്.

  • @livingforfood2690
    @livingforfood2690 18 дней назад +5

    ഞാൻ നോക്കിയിരിക്കുകയായിരുന്നു എന്താണ് ഒന്നും കുത്തിതിരിപ്പ് ഉണ്ടാക്കാത്തത് എന്ന്

  • @harryakv3203
    @harryakv3203 18 дней назад +1

    കണ്ണൂർ ആലക്കോട് തിയറ്ററിൽ മാർക്കോക്ക് 20ലതികം 10-17 കുട്ടികളുണ്ടായിരുന്നുഎന്റെ തൊട്ടടുത്ത് തന്നെ ഒരു 10 വയസ്സ് തോന്നിപ്പിക്കുന്ന കുട്ടിയെയാണ് കണ്ടത്

  • @ratheeshn9846
    @ratheeshn9846 18 дней назад +2

    സിനിമക്കെതിരെയാണോ അതോ സിനിമ കാണിക്കുന്ന Theatre ന് എതിരെയാണോ നടപടി വേണ്ടത്. Theatre കാരുടെ responsibility അല്ലേ അത്. ID check ചെയ്ത് ticket കൊടുക്കുക എന്നുള്ളത്. അല്ലാതെ സിനിമക്ക് എതിരെയാണോ നടപടി എടുക്കേണ്ടത്.

  • @sreejitsasi5320
    @sreejitsasi5320 18 дней назад +4

    അപ്പോൾ ഈ സിനിമ ടിവിയിലും ഓ ടി ടി യിലും വരുമ്പോൾ കുട്ടികൾ കാണത്തില്ലേ തീർച്ചയായിട്ടും കാണും

    • @adwaithr5466
      @adwaithr5466 18 дней назад

      Sathyam

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 18 дней назад

      Tv ill full censor cheythitt ayirikkum mikkavarum varunnath pinne ott ill kurachude violance add cheyunund ennu oru rumour kettayirunnu

  • @achayansfoodvlog
    @achayansfoodvlog 18 дней назад +3

    പിള്ളേര് മൊബൈലിൽ എന്തൊക്കെ കാണുന്നത്

  • @rajalekshmi9433
    @rajalekshmi9433 17 дней назад +1

    പുതിയ അടവുമായി ഇറങ്ങി കുട്ടികളുടെ കയ്യിൽ എല്ലാം മൊബൈലിൽ ലാപ്ടോപ്പ് എല്ലാമുണ്ട് പാവം കുട്ടികൾക്ക് ഒന്നുമറിയില്ല😂😂😂😂😂😂

  • @jojitt
    @jojitt 18 дней назад +9

    Kuttikalude phone eduthu nokku appo kanaam ithilum valiya item....😅😅

  • @gangadharsiddhi5831
    @gangadharsiddhi5831 18 дней назад +1

    18 വയസ്സുള്ള കുട്ടികൾ യൂട്യൂബിൽ എന്തൊക്കെ കാണുന്നു അതിനു ഒരു നടപടിക്കു വേണ്ടിയാണ് കോൺഗ്രസുകാർ മുന്നിട്ടിറങ്ങേണ്ടത്

  • @CJ-xu1sc
    @CJ-xu1sc 18 дней назад +12

    Athinu theatre nu ethire alle parathi kodukkendath. Avaralle ath control cheyyendath.

  • @user-sanu.
    @user-sanu. 18 дней назад +3

    *_എന്തുവാടെ മലയാളിക്ക് ഇതുവരെ നേരം വെളുത്തില്ലേ..!!?? 18ാം നൂറ്റാണ്ടിൽ നിന്ന് ഓടി എങ്കിലും ഇങ്ങു വാടെ..!! ചാച്ചര കേരളം കഷ്ടം..!!_*

  • @giriramanan4759
    @giriramanan4759 16 дней назад +1

    Ente ചേട്ടൻ്റെ മോന് 11വയസ്സുള്ള.അവനും ഞാനും കൂടിയിട്ട പോയെ കാണാൻ.ബലാത്സംഗം ഒന്നുമല്ലല്ലോ.OTT റിലീസ് ആവുമ്പോ ഓരോ വീട്ടിലും ഓരോ പോലീസിനെയും കാവൽ വെച്ചോ

  • @praveen8017
    @praveen8017 18 дней назад +4

    18 താഴെ ഉള്ളത് ഒക്കെ പാവങ്ങൾ 🤣🤣🤣 ഏതു നൂറ്റാണ്ടിൽ ആണ് 8 പഠിക്കുന്ന പിള്ളേർ കുറിച്ചിട്ട mx mas prgm പോകുന്നത് തന്നെ

  • @SUBHASHVS-li3tu
    @SUBHASHVS-li3tu 18 дней назад +1

    18 വയസിനു താഴെ ഉള്ളവർ ഇന്ന് സമൂഹത്തിൽ എന്തല്ലാം ക്രൂരതകൾ ചെയ്യുന്നുണ്ട്.. അതിനൊരു നടപടി എടുക്കാൻ അവർക്കൊന്നും പറ്റണില്ല.. ഈ സിനിമ ഇറങ്ങുന്നതിലും മുന്നേ പറഞ്ഞതാണ് 18 വയസിനു താഴെ ഉള്ളവരെ കാണിക്കരുത് എന്ന്. അത് വെക്തമായി അവർ വാണിംഗ് ച്വയ്തിട്ടുമ്മുണ്ട്.. തീയേറ്റർസ് ആണ് ശ്രെദ്ധിക്കേണ്ടേ പിന്നെ മാതാപിതാക്കളും. അല്ലാതെ സിനിമയെ അല്ല ഇല്ലാതെ സിനിമയെ അല്ല ഇല്ലാതാക്കണ്ടേ .. കഷ്ട്ടം.. പുച്ഛം മാത്രം...... എന്തിനു വേണ്ടി.. ആർക് വേണ്ടി ഈ പ്രഹസനം....

  • @dreams499
    @dreams499 18 дней назад +4

    കെപിസിസി അംഗം, ഷാഫി ഇക്കാ ആയിരിക്കും പിന്നിൽ

  • @DiabLoAserjesus
    @DiabLoAserjesus 13 дней назад +2

    This is india we have the freedom to see that flim

  • @VinuPp-fc2xs
    @VinuPp-fc2xs 18 дней назад +6

    പോയി പണി നോക്കാൻ പറ ഇവന് വേറെ പണിയൊന്നുമില്ല

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 18 дней назад +1

    കേരളത്തിൽ എത്രത്തോളം മാനസികവൈകല്യം പിടിച്ച ജനറേഷൻ വളർന്നുവരുന്നു എന്നുള്ളതിന് തെളിവാണ് ഇതുപോലുള്ള സിനിമകളുടെ വിജയം ഇതിന് സെൻസർ കൊടുക്കുന്ന നിയമവ്യവസ്ഥയെ 'ഇന്ന് പൊതുസമൂഹത്തിൽ തന്നെ എന്തെല്ലാം നെഗറ്റീവ് കൾ വൻ വിജയമാകുന്നു .

  • @Sushiaurpanner
    @Sushiaurpanner 13 дней назад +2

    It’s A rated movie so it’s obviously above 18

  • @appzzgaming3657
    @appzzgaming3657 18 дней назад +4

    സത്യം. അങ്ങനെ ഒരു വേർതിരിവ് ഒന്നും തിയേറ്റർ ൽ ഇല്ല.അല്ലെങ്കിലേ ഇപ്പോഴത്തെ തലമുറക്ക് രക്തം കണ്ടാൽ ഒരു പേടിയുമില്ല. ഭയമില്ല, ഒരാളോടും കരുണയില്ല, സഹതാപം ഇല്ല, ഓരോ സിനിമ യും ഇൻഫ്ലുവെൻസ് ചെയ്യുന്നു

  • @ebyin4867
    @ebyin4867 17 дней назад

    സത്യം പറയാൻ ആഗ്രഹിച്ച കാര്യം 💕💕💕🔥🔥🔥🔥🔥🔥

  • @fathimafiroz5143
    @fathimafiroz5143 18 дней назад +4

    രാഷ്ട്രീയ പക തീർക്കുന്നു അത്ര തന്നെ...😂

  • @Nymphaea5
    @Nymphaea5 17 дней назад

    ഞാൻ സിനിമയ്ക്ക് പോയപ്പോഴും കുട്ടികൾ ഉണ്ടായിരുന്നു. തീയേറ്ററിൽ ജോലി ചെയ്യുന്നവരല്ലേ അതൊക്കെ നോക്കേണ്ടത് ☺️

  • @Gdzxvnkmmio
    @Gdzxvnkmmio 17 дней назад +8

    ഞങ്ങൾ ഫാമിലി ആയി ഇന്നലെ പോയി കണ്ടു. സിനിമയുടെ review കണ്ടിരുന്നു. അതുകൊണ്ട് തന്നെ willing ആരുന്നു.... സിനിമ എന്താണെന്ന് ഒരു ഏകദേശ ധാരണ ഉള്ളതിനാൽ പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല.. എന്റെ 14 ഉം 10 വയസുള്ള രണ്ടു ആൺമക്കളും കൂടെ ഉണ്ടാരുന്നു.. ഒരു സിനിമ കണ്ടു അത് ഫോളോ ചെയ്തു ജീവിക്കാൻ ഒക്കെ ആരെങ്കിലും തുടങ്ങിയിരുന്നെങ്കിൽ ഈ ലോകം നശിക്കുക മാത്രം അല്ല നന്നാവുകേം ചെയ്യുമായിരുന്നു... നല്ല നല്ല inspretion മൂവീസ് ഒക്കെ എത്രയോ ഇറങ്ങി. എന്തുകൊണ്ട് അതൊക്കെ ആളുകൾ ഫോളോ ചെയ്യുന്നില്ല... ഒരുപാട് പേരുടെ കഷ്ടപ്പാട് ആണ് സിനിമ.. അവരുടെ effort ന്റെ പ്രേതിഫലം അവർ വാങ്ങിക്കോട്ടെ... വയലൻസ് മൂവി ആയാലും രണ്ടു ഉറക്കം ഉറങ്ങി എണീറ്റാൽ മനസ്സിൽ നിന്നു അത് മാഞ്ഞു തുടങ്ങും.. അഞ്ചാം പാതിരാ സിനിമ കണ്ടു ആരെങ്കിലും syco sayman ആയോ. വിക്രമാദിത്യൻ മൂവി കണ്ടു ആരെങ്കിലും ആദിത്യൻ ആയോ... അങ്ങനെ എത്രയോ... Marco poli ആണ്.. കാണിക്കാൻ പറ്റുന്നതിന്റ മാക്സിമം ആ സിനിമ നന്നായി ചെയ്തിട്ടുണ്ട്.... Powli padam100%💖

    • @arielelektra
      @arielelektra 16 дней назад +3

      Shame on u. Kuttikale protect cheyyendath parents aan. Ningalk athundakunna influence alla mattoralk ath kodkuka. Espeacially kids. Avar ithilum valuth chelpo phn il kanunundavam kelkunundavum. Ningalude limit il varunnath ningalk control cheyyaam. Onno rando thavana violence movie kandal onum undavilayirikam. But it adds up to something. Oru cool persona aa protagonist nu thonikazhinjal ayal cheyuna violence ne justify cheyyan aan avar sremikuka. Ath thettanen manasilakan ulla bodham avark undayikollanam ennilla. 18 vayassal magically avark aa bodham varum ennala. But at least u have to care about your children until they turn 18.

    • @Gdzxvnkmmio
      @Gdzxvnkmmio 16 дней назад +1

      @arielelektra എന്റെ മക്കൾ എന്നോട് പറഞ്ഞത് ഇതിലിപ്പോ കുട്ടികൾക്ക് കാണാൻ പാടില്ലാത്തതു എന്താണ് ഉള്ളതെന്നാ.സിനിമ അല്ല ജീവിതം. ആ ബോധം ഉണ്ടായാൽ മതി.. എന്തെങ്കിലും കണ്ടാൽ ഉടനെ അത് അനുകരിക്കാൻ ശ്രേമിക്കുന്നത് സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്ത ആളുകൾ ആണ്. നമ്മൾ എങ്ങനെ ആകണം എന്താകണം എന്നു ബോധം ഉള്ളവർക്ക് ഇതൊക്കെ 2 അര മണിക്കൂർ enjoyment ആയി കാണാൻ പറ്റും.. വലിയ ആളുകളെക്കാൾ കാര്യപ്രാപ്തി ഉണ്ട് ഇപ്പോഴത്തെ കുട്ടികൾക്ക്.. എനിക്ക് അവരെ കുറിച്ചോർത്തു ഒരു പേടിയും ഇല്ല.
      അത് കൊണ്ട് തന്നെ അവർ കാണുന്നതോ കേൾക്കുന്നതോ മനസിലാക്കുന്നതോ ഓർത്തു ടെൻഷൻ ഇല്ല. അവർ ചെയ്യുന്നത് മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. അപ്പോ മാത്രം അവരുടെ കാര്യത്തിൽ ഇടപെടുന്നതാകും നല്ലത്.. Self deffencil കുട്ടികളെ വളർത്തി എടുക്കുക. എപ്പോഴും പുറകെ നടന്നു irrittettu ചെയ്യാതെ ഉപദേശിക്കാതെ ഇരിക്കുന്നതാകും നല്ലത്

  • @sanithasanithats3563
    @sanithasanithats3563 11 дней назад +1

    അപ്പോൾ മാർക്കോയിൽ അഭിനയിച്ച കുട്ടി മാർക്കോ കണിലെ ❓️❓️❓️❓️❓️

  • @vIshaholic
    @vIshaholic 18 дней назад +8

    This movie is a BIG NO for KIDS!! Strict action should be taken against theater owners for admitting them

    • @June12309
      @June12309 18 дней назад

      💀aaa aaaa noki eriii pineee evide piller vere nth okeyooo kanunu apoza eth

  • @nidoroy5892
    @nidoroy5892 17 дней назад +1

    18 വയസ്സിന് താഴെയുള്ള പിള്ളേരെ സിനിമക്കാർ വിളിച്ച് കയറ്റുന്നത് അല്ലല്ലോ, സ്വന്തം ഇഷ്ടപ്രകാരം അല്ലേ കയറുന്നത്

  • @shijass4927
    @shijass4927 18 дней назад +4

    ശരിക്കും ഇവിടെ പ്രശ്നം വയലൻസ് അല്ല. കുട്ടികൾ ഇത് അനുകരിക്കും. അത് തടയാനാണ് കാണണ്ട എന്ന് പറയുന്നത്. അതാണ് ശരിക്കും കാരണം 😔. Note the real point!

    • @aravind4989
      @aravind4989 18 дней назад

      Athe kutikak gas cylinder eduth.. matu kutikalude montha adich perathum😊

    • @goodbookmedia9040
      @goodbookmedia9040 18 дней назад

      വയലൻസ് അല്ല പ്രശ്നം ജലസ്

  • @jinu7638
    @jinu7638 18 дней назад +2

    ഇതിലും വലുത് പിള്ളേർ മൊബൈലിലും ലാപ്ടോപിലും കാണുന്നുണ്ട് അപ്പോഴാ അവന്റെ 😂😂😂

  • @shijass4927
    @shijass4927 18 дней назад +6

    പറഞ്ഞതിൽ കാര്യമുണ്ട്. കുട്ടികൾക്ക് കാണാൻ കൊള്ളത്തില്ല. അത്ര ക്രൂവൽ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. 👍

    • @vishnudas_a
      @vishnudas_a 18 дней назад +22

      കുട്ടികൾക്ക് കാണാൻ കൊള്ളത്തത് കൊണ്ടാണ് A certificate കൊടുത്തത്.

    • @Anjalikym
      @Anjalikym 18 дней назад +12

      കുട്ടികളെ പാരന്റ്സ് എന്തിനാ കൊണ്ടുപോകുന്നത്.

    • @nimmyannjoy3379
      @nimmyannjoy3379 18 дней назад +6

      A certificate movie anennu avar paranjittund,allathe keralathile prayapoorthy Katha ellavareyum avark control cheyyan pattumo

    • @jojitt
      @jojitt 18 дней назад +7

      Kuttikal poyi A padam kandengil athinte kuttam parents and theatre owners um aan

    • @gokulkrishnanak4438
      @gokulkrishnanak4438 18 дней назад +5

      ഇപ്പോഴത്തെ കുട്ടികൾക്കു ഒന്നും അറിയില്ലല്ലോ അവർ ഒന്നും കണ്ടിട്ടും ഉണ്ടാകില്ല മൊബൈൽ കൈയിൽ ഇല്ലല്ലോ

  • @Pinkili
    @Pinkili 18 дней назад +1

    John Wick, SAW, Friday the 13th, Kill Bill, Moon Knight, KGF, Terrifier, Invincible, Logan, Old Man Logan comics, Deadpool comics and movies. ഇതൊന്നും കുട്ടികൾ കാണുന്നതിനും വായിക്കുന്നതിനും കുഴപ്പമില്ല വെറും 2hr ഉള്ള പടം കാണുന്നതിനാണ് കുഴപ്പം. ഇതൊക്കെ വച്ചു നോക്കുമ്പോൾ Marco ഒന്നുമല്ല.

  • @athulrajan8095
    @athulrajan8095 18 дней назад +2

    The movie is certified as Adult and production team also advertised itself as an adult movie .Strict action should be taken against the parents/guardians and the theatre management for allowing kids to watch such movies.

  • @MidhunMathew5770
    @MidhunMathew5770 16 дней назад +1

    ആര് കാണിക്കുന്നു എന്നാണ് ഈ പറഞ്ഞുവരുന്നത് അത് ശ്രദ്ധിക്കേണ്ടത്. സിനിമാക്കാർ അല്ല രക്ഷകർത്താക്കളാണ് 😂

  • @NATURELIFE-r5u
    @NATURELIFE-r5u 18 дней назад

    18+ anennu പറഞ്ഞിട്ടും കുട്ടികളെക്കൊണ്ട് വരുന്ന parents num കയറ്റുന്ന തീയറ്റേഴ്‌സ് നും എതിരല്ലേ കേസ് കൊടുക്കേണ്ടത്

  • @RAJ-r4n
    @RAJ-r4n 18 дней назад +1

    OTT വരുമ്പോൾ 18 വയസിനു താഴെ ഉള്ള കുട്ടികൾ ഡൌൺലോഡ് ചെയ്യുലെ 🤭 അതിനു എന്തേലും ചെയ്യാൻ പറ്റുമോ 🤭

  • @Lipinrajru
    @Lipinrajru 16 дней назад

    അതിപ്പോ നാളെ ഈ സിനിമ ടിവി യിലും ഓറ്റിറ്റിയിലും വരുമ്പോൾ പിള്ളേര് കാണില്ലേ

  • @sadiq125india
    @sadiq125india 18 дней назад +1

    ഞാൻ ഇന്നലെ ഈ പടം കണ്ടു. എന്റെ അപ്പുറത്തെ സീറ്റിൽ ഫുൾ കുട്ടികൾ ആയിരുന്നു. ഇതൊക്കെ ഇപ്പോൾ ആർക്കും സില്ലി കാര്യമായി മാറിയിരിക്കുന്നു. ഇനി ഇത് അവർക്ക് മാനസികമായി എന്തെങ്കിലും പ്രേശ്നമുണ്ടാകുമോന്ന് അറിയില്ല 😊

    • @adheera8350
      @adheera8350 15 дней назад

      രക്ഷകർത്താക്കളുടെ വിവരമില്ലായ്മ ആണ്. ഭാവിയിൽ ഇതിൻ്റെ ഒക്കെ ഭലങ്ങൾ അനുഭവിക്കുന്നത് ആ രക്ഷകർത്താക്കൾ മാത്രം ആയിരിക്കില്ല, നിങ്ങളുടെ ഭാര്യയും മക്കളും അല്ലെങ്കിൽ നിങ്ങളോ ഒക്കെ തന്നെ കുട്ടിക്കാലത്ത് ഇത് കണ്ട് മനസ്സ് ആൾട്ടർ ആയവരുടെ ഇരകൾ ആയേക്കാം.

  • @ananthusreekumar5451
    @ananthusreekumar5451 18 дней назад

    ഞാൻ കാണാൻ പോയപ്പോഴും ഇതേ അവസ്ഥ ഉണ്ടായി. തിയേറ്റർ ഉടമയുടെയും എല്ലാത്തിനും ഉപരി കുട്ടികളുടെ മാതാപിതാക്കളുടെയും കുറ്റം ആണ്. അല്ലാതെ ഈ പടത്തിന്റെ പ്രശ്നം അല്ലാ...

  • @Ente-nadu
    @Ente-nadu 16 дней назад +1

    പിള്ളേർ ഇന്റഗ്രാം വഴി 18+ അല്ലെ മൊത്തം കാണുന്നതും കേൾക്കുന്നതും.. Marco സിനിമയിൽ കുറച്ചു ക്രൈം മാത്രമേ ഉള്ളു

  • @sreerag3106
    @sreerag3106 18 дней назад +1

    റോഡിൽ നിയമലഘനങ്ങൾ ഉണ്ടാകുന്നത് കൊണ്ട് വാഹനകമ്പനികൾക്കെതിരെ complaint കൊടുത്തിട്ട് എന്ത് കാര്യം?
    കുട്ടികൾ ഇത്തരം സിനിമകൾ കാണരുത് എന്ന കാര്യത്തിൽ വളരെ യോജിക്കുന്നു. പക്ഷേ അത് വിചാരിച്ച് ഒരു കലാപരമായ ദൃശ്യാവിഷ്കാരത്തെ ചങ്ങലയ്ക്ക് ഇടുന്നതെന്തിന്? കേരളത്തിൽ കുട്ടികൾ മാത്രമാണോ ജീവിക്കുന്നത് ? വേറാർക്കും സിനിമ കാണണ്ടേ?
    ഓരോ മാതാപിതാക്കളും അവരുടെ മക്കളെ കാര്യം നോക്കിയാൽ തീരാവുന്ന പ്രശ്നമേ ഒളളൂ, അതിന് പറ്റില്ലെങ്കിൽ കുട്ടികളുണ്ടാക്കാൻ നിൽക്കരുത്.

  • @ransomfromdarkness7236
    @ransomfromdarkness7236 17 дней назад +1

    അപ്പൊ OTT യിൽ ഇറങ്ങുമ്പോൾ എന്തുചെയ്യും.

  • @DileepS-t6w
    @DileepS-t6w 18 дней назад +1

    ഫോണിൽ കൂടി കുട്ടികൾ കാണുന്നതൊക്കെ ഇതിലും വലുതല്ലേ

  • @shajinesht6225
    @shajinesht6225 16 дней назад

    ഇതിലും വലുത് ഇപ്പോൾ പിള്ളേർ മൊബൈലിൽ കാണുന്നുണ്ട്....അല്ല . പിന്നെ

  • @pranamp7707
    @pranamp7707 17 дней назад

    ഇതിലും വലിയ സംഭവങ്ങൾ നന്മുടെ നാട്ടിൽ നടക്കുന്നില്ലേ

  • @fat-k2e
    @fat-k2e 18 дней назад

    സെൻസർ ബോഡ് എന്തിനാണെന്ന എനിക്ക് മനസിലായില്ല വെറുതേയാണ് പണി സിനിമ മാർക്കോ ഇതെല്ലാം പുറത്ത് ഇറക്കിയത് ഇനി ഇതിലും വലുത് വരാനില്ല അതിനാൽ ആ ബോഡ് ഇനി എന്തിന്

  • @pranavks9166
    @pranavks9166 18 дней назад

    കള സിനിമ A certificate ഉണ്ടായിരുന്നു.. അന്ന് 18 വയസ്സിന് താഴെ കുറേ കുട്ടികൾ കണ്ടല്ലോ.. OTT യിൽ വരുമ്പോൾ എന്ത് ചെയ്യും??

  • @ganeshsaranya9152
    @ganeshsaranya9152 17 дней назад

    18വയസ് തികയാത്ത കുട്ടികളൊക്കെ ഇപ്പോ മൊബൈൽ ഉണ്ട്.... അപ്പൊ OTT വരുമ്പോൾ അവർ കാണുമല്ലോ... അല്ലെ..?

  • @bcodevlogs4739
    @bcodevlogs4739 16 дней назад

    എന്റെ പൊന്നോ മൊബൈൽ ഫോൺ നിരോധിക്കാൻ പറ്റുമോ. കഷ്ട്ടം. ഇന്ന് കുട്ടികൾ ഇതിനെക്കാളും മാരകമായ വെബ്സീരീസ് കാണുന്നുണ്ട്... എന്നിട്ടാണ്. മാതാപിതാകളോടൊപ്പമാണല്ലോ teateril poyi kaanunnathu

  • @binukumar1581
    @binukumar1581 17 дней назад

    Animal കണ്ടപ്പോൾ ആർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. മർക്കോ കണ്ടപ്പോൾ കുരു പൊട്ടി.

  • @miniatureworld2174
    @miniatureworld2174 18 дней назад +1

    ഇതല്ല ഇതിനപ്പുറം ഫോണിൽ കാണുന്നു രക്ഷിതാക്കൾക്ക് അഭിമാനം അല്ലെ