''പതിനെട്ട് വയസ്സിൽ താഴെയുള്ളവർ ഒരു കാരണവശാലും ഈ ചിത്രം കാണരുതെന്നാണ് ആഗ്രഹം'': Actor Jagadeesh

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @AswinErippara
    @AswinErippara 11 часов назад +92

    Rise of a super hero.. Unni mukundan just nailed it..

  • @vinuvinod5122
    @vinuvinod5122 10 часов назад +65

    മലപ്പുറം ജില്ലയിൽ ഒരുവിധം തിയേറ്റർ ഒക്കെ നോക്കി ടിക്കറ്റ് കിട്ടിയില്ല എല്ലാം ഫുൾ.
    നാളെ എങ്ങനെയെങ്കിലും കാണണം

  • @SandeepSasidharan-o2m
    @SandeepSasidharan-o2m 10 часов назад +58

    jagadeesh chetta polich ini comedy cheyaruth...tamil cinima kodde cheyyanm... south villan lisitil eni jajadeesh chettenum...

    • @SubinBaby-ym5xh
      @SubinBaby-ym5xh 9 часов назад +2

      @@SandeepSasidharan-o2m ha comedy yum cheayanam

  • @aarjavsuni4984
    @aarjavsuni4984 10 часов назад +35

    ഓസ്‌ലെർ ഫിലിമിൽ തന്നെ ചേട്ടൻ സൂപ്പർ ആയിട്ടുണ്ട്

  • @sajeevpv8778
    @sajeevpv8778 10 часов назад +30

    ജഗതീഷ് ചേട്ടൻ പൊളിച്ചു 😀😀😀

  • @arunvijay1093
    @arunvijay1093 10 часов назад +39

    ന്റെ പൊന്നു ചേട്ടാ പടം ഇന്ന് കാണാൻ poua. വാർത്ത ആക്കി ചുമ്മാ cut ചെയ്യിപ്പിക്കല്ലേ. കാണുന്നവർ കാണട്ടെ

  • @ajmalaju9216
    @ajmalaju9216 9 часов назад +10

    ഇത്‌ പോലൊരു വയലൻസ്‌‌ മൂവി ഇതു വരെ ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ല😮

  • @AnanthaKrishnan-e2r
    @AnanthaKrishnan-e2r 10 часов назад +13

    Jagadish sir great acting

  • @ManuAbraham-w5q
    @ManuAbraham-w5q 11 часов назад +56

    മറ്റ് ഫാൻസ് ആണ് കൂടുതലും ഡിഗ്രേഡ് ചെയ്യുന്നു സിനിമ പോലും കാണാതെ 🥵 കഷ്ടം second half വിഷയം💥 ഇപ്പം നെഗറ്റീവ് പറയുന്നവർ പടം കാണാത്തവർ മൈൻഡ് ചെയ്യേണ്ട

    • @ajeeshmangalathe
      @ajeeshmangalathe 10 часов назад +6

      ഡീ ഗ്രേഡ് കുറവാണ്

    • @vishnuthalapathy1443
      @vishnuthalapathy1443 10 часов назад +5

      സത്യം. പടം വേറെ ലെവൽ 🔥🔥

    • @sreejithu1988
      @sreejithu1988 10 часов назад +7

      ​@@ajeeshmangalathekuranjath alla.. degrade cheyyan time kitunathinu munne padam fire aayi

    • @Jo-duz98
      @Jo-duz98 9 часов назад

      ഡീഗ്രേഡ് ന് കുറവ് ഒന്നുമില്ല.​@@ajeeshmangalathe

    • @Jishnu-x6f
      @Jishnu-x6f 9 часов назад

      ​@@ajeeshmangalathe ഡിഗ്രേഡ് ചെയ്യാൻ പറ്റില്ല കാരണം ആദ്യമേ ട്രെയിലർ ഒന്നും ചെയ്തിറക്കിയ അല്ലല്ലോ ആളുകൾ കണ്ടു തന്നെയാണ് എല്ലാം നല്ല അഭിപ്രായം പറഞ്ഞത്. ഞാൻ തന്നെ ഫസ്റ്റ് ഡേ കണ്ട ആളാ

  • @anoopantony7104
    @anoopantony7104 8 часов назад +4

    എനിക്ക് 42 വയസ്സായി ഇത്തരം വയലൻസ് സിനിമകൾ കാണാൻ ഇപ്പോൾ മനസ്സിന് കട്ടി ഇല്ല.. പണ്ടും ഇല്ല 😅 പ്രത്യേകിച്ച് രണ്ട് കുട്ടികളുടെ പിതാവ് കൂടി ആയപ്പോൾ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാധ്യതയും വരുന്നു..ഞാനിപ്പോ പ്രേമലു പോലെ ഉള്ള സിനിമകൾ ആണ് ഫാമിലിയും ആയി പോകാറു.. പിന്നെ കോമെഡി subjectsum.. വയലൻസ് based ആണ് ഇപ്പോൾ ഒട്ടുമിക്ക പടങ്ങളും.. പടങ്ങൾ ഹിറ്റ്‌ ആയിരിക്കും.. പക്ഷേ ഒരു പരിധിയിൽ കൂടുതൽ കാണാൻ പറ്റില്ല.. പക്ഷേ മകന് വിജയ് യുടെ ലിയോ പോലുള്ള സിനിമ ഒക്കെ വലിയ ഇഷ്ടമാ.. അതിൽ violence ഒക്കെ ഒരു ഫാൻസി ഐറ്റംസ് പോലെയാ കൈകാര്യം ചെയ്തിരിക്കുന്നത്.. ഈ അടുത്ത് സൂക്ഷ്മ ദർശിനി കണ്ട് ആപിൽ പെട്ടു.. ബേസിൽ ന്റെ കോമഡി സബ്ജെക്ട് ആണെന്ന് കരുതി കേറിയതാ..

  • @sudheeshsudhi9575
    @sudheeshsudhi9575 10 часов назад +13

    ഈ സിനിമ എല്ലാവരും കാണണം നല്ലൊരു സിനിമ ആണു 🙏🙏

    • @faisiedappal7346
      @faisiedappal7346 47 секунд назад

      ഞാൻ കാണില്ലാ. കണ്ടാൽ എന്തെങ്കിലും പുണ്യം കിട്ടോ😅😅😅

  • @anaswardevaraj1731
    @anaswardevaraj1731 10 часов назад +17

    Jagadeesh scene 🔥🔥🔥🔥

  • @ubaid3587
    @ubaid3587 10 часов назад +9

    Supar move🔥എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 👍🏻

  • @SureshMK-s2p
    @SureshMK-s2p 22 минуты назад +1

    Jagdish and Unni super acting..

  • @shrinikasalu663
    @shrinikasalu663 10 часов назад +8

    നല്ല അഭിപ്രായം 👍🏻

  • @Ragesh724
    @Ragesh724 10 часов назад +20

    ആദ്യം കാണാൻ ഓടുന്നത് 18 വയസ്സിൽ താഴെ ഉളവർ ആകും. അവർക്കാണ് വെട്ടും കുത്തും കൂടുതൽ ഇഷ്ടം. സ്കൂളിൽ ഇതൊക്കെ കാട്ടിക്കൂട്ടാതിരുന്നാൽ മതി

  • @thrissurgadi
    @thrissurgadi 11 часов назад +32

    ഫാമിലി കേറിയില്ലെങ്കിൽ പടം അധികം കളക്ഷൻ നേടില്ല........ 😌😊

    • @Mhh-il7yx
      @Mhh-il7yx 11 часов назад +22

      Njn poyapo Family um indayrnu

    • @moviereviews7803
      @moviereviews7803 11 часов назад +37

      100 cr എത്താൻ 15 ദിവസം എടുക്കില്ല, നോക്കിക്കോ

    • @PoochaSaar
      @PoochaSaar 11 часов назад +3

      ഒരുത്തൻ അവന്റെ ഒരു കുട്ടിയേയും കുട്ടിയാണ് വന്നത്, പക്ഷെ നീളം ഉള്ളത് കൊണ്ട് നുഴഞ്ഞു കയറി😱

    • @starboygaming1961
      @starboygaming1961 11 часов назад +1

      Apo avesham njn pottana 😹

    • @reshmikesav5681
      @reshmikesav5681 11 часов назад +11

      ഫാമിലിയെ ടാർഗറ്റ് ചെയ്ത് ആയിരിക്കില്ലലോ അവർ ഇത്തരം പടം എടുത്തതും

  • @prescot12345
    @prescot12345 11 часов назад +14

    Marco...Unni... Super

  • @Mhh-il7yx
    @Mhh-il7yx 11 часов назад +21

    Jagadeeshettan was bruttally brilliant

  • @SudheeshKodiyl
    @SudheeshKodiyl 9 часов назад +4

    മലയാളത്തിൽ fight ceen ഇത്രെയും മികച്ച രീതിയിൽ ചെയ്യാൻ പൃഥ്വിവരാജ്, ഉണ്ണിമുകുന്ദൻ ഇവരെ കഴിഞ്ഞേ അരും ഉള്ളു. ആക്ഷൻ കിങ്‌സ് ആണ്‌ രണ്ടു പേരും. ഇവരുടെ ആക്ഷൻ സിനുകൾ കണ്ടാൽ അറിയാതെ എണിറ്റു നിന്നു കൈ അടിച്ചു പോകും. അത്രെയും പെർഫെക്ഷൻ ആയിട്ടാണ് ഈ രണ്ടു താരങ്ങളും ആക്ഷൻ സിനുകൾ കൈകാര്യം ചെയ്യുന്നത്.

    • @quotesconnect1
      @quotesconnect1 9 часов назад +3

      ഇവരുടെ physical body ആണ് എറ്റവും മെയിൻ,ആക്ഷൻ സിനിമ ക് പറ്റിയ ബോഡി ഉം ലുക്ക്‌ ഉം😮

  • @christinsebastian8497
    @christinsebastian8497 10 часов назад +14

    Jagatheesh samsaram 🔥🔥

  • @SudhiLokamscfi
    @SudhiLokamscfi 10 часов назад +10

    18 ooo ivide 27 ഞാൻ മുഴുവൻ കാണാതെ ഇറങ്ങി ഓടി 😂

  • @technocrazy559
    @technocrazy559 10 часов назад +10

    ഇവിടെ പത്ത് വയസുള്ള കുട്ടികൾ ഒക്കെയാണ് John Wick പോലുള്ള സിനിമ കാണുന്നത്. പിന്നെയാണോ ഈ പടം?

    • @amal_2256
      @amal_2256 10 часов назад +5

      Trust me john wick is more of action.. But here it is different, ofcourse action is there but there is also some brutal scenes like in Hollywood ; Saw, siberian film like movies

    • @sandeepsiv
      @sandeepsiv 10 часов назад +5

      John wick kamda confidence kond ith kaanan pokandaaa..marco is more than that.. ithra violence John wick il illaaaa 🥴🥴

    • @user-kj4xu8tg1k
      @user-kj4xu8tg1k 9 часов назад +2

      John wick action anu bro ithil kanichitulla violence onnum John wickil illa..kandu nok apo ariya violence level

    • @Jishnu-x6f
      @Jishnu-x6f 9 часов назад

      Bro John wick is just action but marco is gore. That's the difference

    • @nandurajnrj6965
      @nandurajnrj6965 Час назад

      John wickil kurchu vilonce ollu

  • @sanbenny4110
    @sanbenny4110 7 часов назад +1

    മനക്കട്ടിയുള്ളവർ മാത്രം കാണുക, പിന്നെ ഗർഭിണികൾ ഒരിക്കലും പടം കാണാതെ ഇരിക്കുക... 🩸🔥😱

  • @remyamr7053
    @remyamr7053 9 часов назад +3

    New face of malayam movie everybody rocked

  • @Mishhableo
    @Mishhableo 9 часов назад +2

    Polichu makkalee ith thaa 🔥🔥🔥🔥

  • @ratheeshappad9565
    @ratheeshappad9565 9 часов назад +2

    ക്ലൈമാക്സ്‌ അതി ക്രൂരത കുറെയേറെ കുറക്കാമായിരുന്നു.
    ഞാൻ ഇറങ്ങി പൊന്നു

  • @arjunkrishna4898
    @arjunkrishna4898 10 часов назад +19

    ടിക്കറ്റ് കിട്ടാൻ ഇല്ല പടത്തിനു ഫുൾ ഷോ ആണ് എല്ലായിടത്തും

    • @ashiqmuthu280
      @ashiqmuthu280 10 часов назад +1

      ഇന്നലെ ഇറങ്ങീട്ടല്ലേ ഒള്ളു തിരക്കുണ്ടാവും

    • @Jishnu-x6f
      @Jishnu-x6f 9 часов назад

      ഇറങ്ങുന്നതിനു മുമ്പേ ഫുൾ ബുക്കിംഗ് ആയിരുന്നു. ഞാൻ ഇന്നലെ ഫസ്റ്റ് ഡേ തന്നെ നൈറ്റ് ഷോക്ക് ആണ് കണ്ടത്. ഹോളിവുഡിൽ മാത്രമേ ഇത്രയും gore scenes ഞാൻ കണ്ടിട്ടുള്ളൂ. John wick ഒന്നും ഇതിന് മുന്നിൽ ഒന്നും അല്ല

  • @SreeN-i9x
    @SreeN-i9x 9 часов назад +3

    പടത്തിൻ്റെ 2nd half..... ഒരു രക്ഷയും ഇല്ലാ...തരിച്ചു ഇരുന്ന് പോയി

  • @VISHNUS-x5z
    @VISHNUS-x5z 10 часов назад +6

    പടത്തിൽ വയലൻസ് കാണിച്ചത് മുഴുവൻ വില്ലൻമാരാണ്

  • @abhkir4658
    @abhkir4658 10 часов назад +5

    Innu world il idellam nadakunnundu. Pala states karum nammude malayala cinema ye thazthi ketti kanikumbol nammalkum idellam akum ennu kanicha cinema. A certified anu. Adu arinju kondu above 18 years kar matram pokuka.

  • @vishakramachandran721
    @vishakramachandran721 9 часов назад +2

    Extraordinary moviev😮

  • @ss6789-k1x
    @ss6789-k1x 10 часов назад +6

    Family Audience kandu kazhinjal parisarath pokaruth

  • @raju-bq3xs
    @raju-bq3xs 8 часов назад +1

    ദിലീപേട്ടനാണ് ഈ റോൾ കൊടുത്തതെങ്കിൽ ഏട്ടന് നല്ല ഒരു തിരിച്ചു വരവ് ആയേനെ

  • @BASILKJ-eg7wk
    @BASILKJ-eg7wk 11 часов назад +9

    2 k kid's kanu 90 kid's baroz kanum ❤

    • @Mr_John_Wick.
      @Mr_John_Wick. 10 часов назад +1

      ചിരിപ്പിക്കാതെടെ... 90' kids barros കാണും.. 🤭 ഉം മിക്കവാറും... 😂

    • @aromalja9861
      @aromalja9861 7 часов назад

      😂

  • @tonyjohn7625
    @tonyjohn7625 8 часов назад

    ചോര അല്ല. ..ചോര പുഴ ❤❤

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 2 часа назад

    Enthinu enganeyulla filim erakkunu..2010 vare Malayalam movies nallathayirunu..eni oru nalla cenima undakila..keralam thanne maripoyi nalla kalam kazhinju poyi

  • @jithvnathjithvnath3389
    @jithvnathjithvnath3389 10 часов назад +1

    പടം കാണാൻ പറ്റിയില്ല 😢

  • @sharunks8753
    @sharunks8753 10 часов назад

    Superstar unnimukudan 🔥 🔥🔥

  • @ajays5698
    @ajays5698 10 часов назад

    WAITING FOR MARCO 2🔥🔥🔥🔥

  • @RADIANCEOL
    @RADIANCEOL 2 минуты назад +1

    കുട്ടികളെ ഈ പടം കാണിക്കരുത്... തിയേറ്ററിൽ കർശന നിയന്ത്രണം വേണം... ഫാമിലിയുമായി ഒരു കാരണവശാലും പടം കാണാൻ പോകരുത്...

  • @MUVATTUPUZHAKKAARANSAQAFIMEDIA

    അയ്യേ!വാർത്താ ദാരിദ്ര്യം ‼️

  • @shegar3357
    @shegar3357 7 часов назад

    Final destination, wrong turn, apocalypto okke kaanam enkil marco yum kaanam.

  • @vibe1776
    @vibe1776 7 часов назад

    Hose full in world 🌎🔥🔥🔥🔥

  • @Avarnika
    @Avarnika 10 часов назад +3

    Njan inn padam kandu.brutality at peak level ayi kanikkunnund. but emotionally ottum connect ayilla ennathan sathyam

    • @amal_2256
      @amal_2256 10 часов назад +6

      Orupaad censor edits kazhinjathu aa flowye nannayi badhichitund athakanam one reason.. For me the climax avenge done by Marco was not at all satisfying one.. Coz felt like just a thattikootal climax as we may all feels like its not at all equalling the depth that made by the villains

    • @Jishnu-x6f
      @Jishnu-x6f 9 часов назад

      ​@@amal_2256 F sensor bord mf. How dare they cut off scenes in an A rated movie. Smh

  • @drsoumyarnair4705
    @drsoumyarnair4705 10 часов назад +3

    Evidey sexual contents nu censoring undu athilum ethrayoo apakadakaram anu kunjungalokkey ithrem violence kandu valarunnathu enganeyulla movies Govnmt adults nu mathram ayi predarshanam veykkanam oru thalamura nashamakum .
    E idaykku irangiya mikka nalla movies um parajayappettappo violence mathram ulla pala movies um vijayichu ithu apakadakaramaya prevanatha anu it will negatively influence youth.

    • @MohammedAadhil10
      @MohammedAadhil10 10 часов назад +1

      Yes true many theatres are allowing those who r below 18 to see this movie. They dont even check age. It is gonna negatively influence

    • @Jo-duz98
      @Jo-duz98 9 часов назад +3

      തിയേറ്ററിൽ ഇറക്കിയിലേലും ott ഇറങ്ങുമ്പോൾ എല്ലാ പിള്ളേരും ഇരുന്നു കാണും. 18+ സീരീസ് ഒകെ ആണ് കൊച്ചുപിള്ളേർ ഇരുന്നു കാണുന്നത്.

    • @_l_max9065
      @_l_max9065 9 часов назад

      Bro indian movie's alland.. some korean movies oke kanda mathi idh onnum onualaaa..chill dude⛓️🤌🏼

  • @pegionhigherflyerdr3240
    @pegionhigherflyerdr3240 10 часов назад

    kidu movie ❤ 🔥

  • @Jessiepinkman6644
    @Jessiepinkman6644 8 часов назад +1

    Jagadeesh nalla umfiya acting aarunu

  • @2012abhijith
    @2012abhijith 10 часов назад +4

    ജഗദീഷ് ചേട്ടന്റെ റോൾ കുറവാണോ എന്ന് സംശയം..കാരണം സെൻസർ കുറച്ചു സീൻസ് കട്ട്‌ ചെയ്‌തൊന്നു സംശയം ഉണ്ട്

  • @SubinBaby-ym5xh
    @SubinBaby-ym5xh 11 часов назад +14

    Kanaruth 18 vayasil tazhae ullavar

  • @SreehariMon
    @SreehariMon 11 часов назад +12

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞതിൽ എന്താണ് തെറ്റ് മലയാള സിനിമ ഒരു കുടുംബം.ആയിട്ട് പോയി കാണാൻ സാധിക്കില്ല

    • @Gangadhar-m8o
      @Gangadhar-m8o 11 часов назад +18

      അവന്റെ സിനിമ ഒരാൾക്കും കാണാൻ പോലും കൊള്ളത്തില്ല😂 ആറാട്ട് അണ്ണനെ പോലുള്ളവന്മാരുടെ മുൻഗാമിയാണ് അയാൾ

    • @reshmikesav5681
      @reshmikesav5681 11 часов назад +5

      ശെടാ... അവർ ഫാമിലിക്ക് വേണ്ടി ഉണ്ടാക്കിയത് അല്ലാലോ

    • @Abdu_azeez
      @Abdu_azeez 10 часов назад +1

      Family muvis varar undallo ath poy kandude

    • @aarjavsuni4984
      @aarjavsuni4984 10 часов назад +1

      ഫിലിം ഫിലിമായി കണ്ടാൽ ഒരു കുഴപ്പവും ഇല്ല.... ലോകം തന്നെ വയലൻസിലാണ് അത് എന്തുചെയ്യും

    • @rahulm1594
      @rahulm1594 10 часов назад

      A padam kurumbam ai poi kanar undo eth a rated padam aneda

  • @sibin219-x7c
    @sibin219-x7c 10 часов назад

    ❤❤❤

  • @pegionhigherflyerdr3240
    @pegionhigherflyerdr3240 10 часов назад

    Kidu

  • @vaisakhjayakumar5866
    @vaisakhjayakumar5866 10 часов назад

    MARCO💥

  • @aneeshthomas4860
    @aneeshthomas4860 10 часов назад +1

    18 il thaaum 50 melle ullorum ee movie kanellu

  • @Ryukendo_Movies
    @Ryukendo_Movies 10 часов назад

    Njngalk baroz und

  • @vibe1776
    @vibe1776 7 часов назад

    Ticket illa 🔥🔥🔥🔥🔥

  • @AmeenAl-d9l
    @AmeenAl-d9l 50 минут назад

    പബ്ലിസിറ്റി കൊടുക്കാൻ 😂😂😂

  • @soorajsoorajs3385
    @soorajsoorajs3385 8 часов назад

    Yessme padam allalo.

  • @amalgopi7563
    @amalgopi7563 11 часов назад +1

    Cinema athikam enjoy cheiyan pattiyilla... Violence ennu udheshichath.. Oru fam fullum chavitti kollunnathairunno..? Ndhayalum best action block aayitu thonniyilla

    • @Mabtr_662
      @Mabtr_662 10 часов назад

      Bro krooratha full explain cheyth tha padathile

    • @midhun8869
      @midhun8869 10 часов назад

      Spoiler comment idathe

  • @BASILKJ-eg7wk
    @BASILKJ-eg7wk 11 часов назад +2

    Baroz varunnavare ithinta ayus ullu 😂

    • @Ri_shi111
      @Ri_shi111 10 часов назад +2

      Ok ബേസിലിക്കാ 😂

    • @santhoshkumarsouparnika4584
      @santhoshkumarsouparnika4584 10 часов назад +6

      കൊ യാ രോദനം

    • @BASILKJ-eg7wk
      @BASILKJ-eg7wk 10 часов назад

      @@Ri_shi111 ഞാൻ ഇക്കയും ചക്കയും ഒന്നുല്ല തനി പുളാ ചേട്ടൻ ആണ് നസ്രാണി എന്തെങ്കിലും പറയാൻ ഉണ്ടോ 😊

    • @BASILKJ-eg7wk
      @BASILKJ-eg7wk 10 часов назад

      @@Ri_shi111baroz തുക്കിയടിക്കും അതുവരെ ഉള്ളു ഈ പൊറോട്ട പടം

    • @smsd000vlogs
      @smsd000vlogs 10 часов назад +1

      നല്ല മൂവി ഏത് ആയാലും ആര് അഭിനയിച്ചാലും പ്രൊമോട്ട് ചെയ്യുക നമ്മൾ കാണുന്നത് മൂവി ആണ് അത് എന്റർടൈൻമെന്റ് വേണ്ടി ആണ്

  • @Mandrake890
    @Mandrake890 10 часов назад +2

    അത്രക്ക് മോശം സിനിമ

  • @Humptydumpty4783
    @Humptydumpty4783 10 часов назад +3

    ഒരു കലാകാരൻ്റെ സർഗാത്മകത അവസാനിക്കുമ്പോൾ അയാൾ വിജയത്തിന് ഏളുപ്പവിദ്യ തേടുന്നു. പച്ച തെറി കുത്തിനിറച്ച് സിനിമ പിടിക്കുന്നതും കാണികളിൽ ജുഗുപ്സ ഉളവാക്കുന്ന വിധം വയലൻസ് നിറച്ച് സിനിമ ഇറക്കുന്നതും പ്രതിഭാ ശോഷണത്തിൻ്റെ സൂചന ആണ്. വികലമായ മനസ്ഥിതി ഉള്ളവർ മറ്റുള്ളവരുടെ അതിശയം നേടാൻ വേണ്ടി ഇത്തരം സാമൂഹ്യ വിരുദ്ധ ചിത്രങ്ങൾ കൊണ്ടാടുന്നു എന്നു മാത്രം😂😂

    • @rajkumar.8186
      @rajkumar.8186 9 часов назад

      Horror, slasher genre മൂവീസ് എന്ന് കേട്ടിട്ടുണ്ടോ?

  • @RockyRock-vv3ex
    @RockyRock-vv3ex 9 часов назад +1

    എന്നാൽ. ഏറ്റവും കൂടുതൽ ആളുകൾ. കാണുന്നത് 18 വയസ്സിനു താഴെ ഉള്ള പിള്ളേർ ആണ്.

    • @_l_max9065
      @_l_max9065 9 часов назад

      Theatrle proof kaatnam..strict aane👀🤘🏼

    • @Jishnu-x6f
      @Jishnu-x6f 9 часов назад

      Ath or 16 to 18 piller aanu. Kuzhappam illa

    • @RockyRock-vv3ex
      @RockyRock-vv3ex 9 часов назад

      @@Jishnu-x6f ആർക് കുഴപ്പം ഇല്ല.

    • @Jishnu-x6f
      @Jishnu-x6f 8 часов назад

      @@RockyRock-vv3ex avnmarkk kuzhappam illenkil namukk ennathina kuzhappam? Kuthu videos um ithinu appuram ulla Terrifier polathe Hollywood movies um kanunna piller aanu avar

    • @Jishnu-x6f
      @Jishnu-x6f 8 часов назад

      @@RockyRock-vv3ex കാണുന്നതിൽ അവന്മാർക്ക് കുഴപ്പം ഇല്ല. പിന്നെ നിങ്ങൾക്ക് ആണോ കുഴപ്പം? ഇതിന് അപ്പുറം ഉള്ള Terrifier പോലത്തെ Hollywood movies മൊബൈലിൽ കാണുന്നവർ ആണ് അവർ

  • @manojthomas9962
    @manojthomas9962 10 часов назад

    Youth 😂😂😂

  • @Abhilash-li1wf
    @Abhilash-li1wf 10 часов назад

    Its just movie that's all 😂

  • @BASILKJ-eg7wk
    @BASILKJ-eg7wk 10 часов назад +4

    കടം ഭാരവും പട്ടിണി പരിവട്ടവു തൊഴിൽ ഇല്ലായിമ സമ്പത്യക പ്രതിസന്ധികൾ ഇതിൽ നിന്നും ഓക്കേ ഒരു എൻജോയ് മെന്റ് കിട്ടാൻ ആരേലും വെട്ടു കൊലയും കാണാൻ പോകുവാ ചില വാണപിള്ളേര് പോകു 😂😂😂

    • @sreeyaanksh
      @sreeyaanksh 10 часов назад +4

      Ninne pole ulla malavaanam pokanam ennilla

    • @Ri_shi111
      @Ri_shi111 10 часов назад +5

      എല്ലായിടത്തും ഉണ്ടല്ലോ നെഗറ്റീവ് commentoli നീ 😂😂

    • @kevinownes2556
      @kevinownes2556 10 часов назад +4

      ഇതു എല്ലാം ഉള്ളത് കൊണ്ട് ആണോ ലോകം മുഴുവൻ ഒരു വിഭാഗം തൃവ്ര വാദം മാത്രം പടർത്തുന്നത്

    • @PravinMalu-v1j
      @PravinMalu-v1j 10 часов назад

      ഇതിൽ വന്നു കമൻ്റ് ഇട്ട നീ എന്തൊരു വാണം അനേ്ടോ

    • @RN-ed7uj
      @RN-ed7uj 10 часов назад

      Poda aaa mairandeeee

  • @movieport1234
    @movieport1234 7 часов назад

    അന്യായ പടം ആണ് ഇൻറർവെല്ലിന് ശേഷം ഒരു രക്ഷയും ഇല്ല

  • @lbn696
    @lbn696 11 часов назад +7

    അലമ്പ് പടം

    • @VIPIN.VISWANATH
      @VIPIN.VISWANATH 11 часов назад +24

      ശരിക്കും അലമ്പ് വയലൻസ് കൊണ്ട്🔥🔥🔥🔥

    • @nightwatch1122
      @nightwatch1122 11 часов назад +14

      Poda sudu😂

    • @PoochaSaar
      @PoochaSaar 11 часов назад

      ​@@nightwatch1122
      696 അവന്റെ പേര് ശ്രദ്ധിച്ചോ? അവന് സ്ഥിരം ചെയ്യുന്ന പരിപാടി ആണ്🤣

    • @Eren_yeager3592
      @Eren_yeager3592 11 часов назад +4

      Vishayam padam 🔥🔥🔥

    • @sreeyaanksh
      @sreeyaanksh 10 часов назад +3

      Sheri methaa

  • @abdullatheef8692
    @abdullatheef8692 10 часов назад +3

    മാക്രി 😂 പടം
    ബറോസ് വരട്ടേ 🔥

    • @respectnolimit3552
      @respectnolimit3552 10 часов назад +5

      Poyi padam kaanu he
      Ennum prakrithi padamathram mathiyo mollywoodinu

    • @Ri_shi111
      @Ri_shi111 10 часов назад +5

      ഹിക്കാമാർക്ക് അല്ലെങ്കിലും ഇത് ദഹിക്കില്ലന്നു എല്ലാവർക്കും അറിയാം ലത്തീഫേ

    • @abdullatheef8692
      @abdullatheef8692 10 часов назад +1

      @@Ri_shi111 ഫയങ്കരം തന്നേ
      എൻ്റെ ഇഷ്ടം ഞാൻ തീരുമാനിക്കും
      ബറോസ് വരട്ടേ 🔥

    • @vinuvinod5122
      @vinuvinod5122 10 часов назад +4

      പൂറോസ് വന്നിട്ട് കാണാം. ഇപ്പൊ മാർക്കോ ഒന്ന് കാണ് വേറെ ലെവൽ 🔥🔥🔥🔥

    • @Ak_724
      @Ak_724 10 часов назад

      Marco Degrade cheyan vendi Istam allatha mattoru nadante padathe thangunnu gathikedu🙏🏻

  • @NasarK.K-vh1wq
    @NasarK.K-vh1wq 11 часов назад +3

    അഭിനയം അറിയില്ലാത്ത - ഉണ്ണി മുകുന്ദൻ

  • @arjunkrishna4898
    @arjunkrishna4898 10 часов назад +4

    ബുക്ക്‌ ചെയ്തു ഞാനും ഫാമിലിയും 7 ടിക്കറ്റ് ചെറായി K സിനിമാസ് കിട്ടിയത്, രാത്രി 11,30 ന് ഉള്ള ഷോ

    • @Drwolftrolls4044
      @Drwolftrolls4044 10 часов назад +10

      ഫാമിലി 🙄🙄🙄🙄
      എന്റെ പൊന്നു ബ്രോ, 30 വയസ്സ് ആയ ഞാൻ വരെ എഴുന്നേറ്റ് വരാൻ നോക്കി second half
      Brutal scenes🤮🤮🤮🤮
      Marco 💥💥💥💥
      വേറെ ലെവൽ

    • @arjunkrishna4898
      @arjunkrishna4898 10 часов назад +1

      @Drwolftrolls4044 😄😄

    • @Drwolftrolls4044
      @Drwolftrolls4044 10 часов назад +1

      @@arjunkrishna4898
      👍👍👍👍

    • @sandeepsiv
      @sandeepsiv 10 часов назад

      ​@@arjunkrishna4898 piller oke undenkil second halfil onnu sookshicho.. just a warning 🤐🤐

    • @SreeHari-h6b
      @SreeHari-h6b 9 часов назад

      Atrak undo...villan entry to sidiq home scene​@@Drwolftrolls4044

  • @AB-fx7ed
    @AB-fx7ed 10 часов назад +2

    തല്ലി പൊളി പടം