Breakfast ന് ഇനി ഇതു മതി | നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Easy Dosa Recipe

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 359

  • @vidhya470
    @vidhya470 10 месяцев назад +26

    ഞാൻ സ്മിതയുടെ ദോശ ഉണ്ടാക്കിനോക്കി, sooper ആയിരുന്നുടോ

    • @auniquefamily3170
      @auniquefamily3170  10 месяцев назад +3

      ഒത്തിരി സന്തോഷം Vidhya Chechii ❤❤❤❤

    • @ancysebastian3448
      @ancysebastian3448 10 месяцев назад

      555 yh ​@@auniquefamily3170

    • @amminiantonyammini8793
      @amminiantonyammini8793 9 месяцев назад

      ​@@auniquefamily31701121222111131.😊

    • @anniejose810
      @anniejose810 9 месяцев назад

      😂​@@auniquefamily3170

    • @chandramathipp6571
      @chandramathipp6571 9 месяцев назад

      ഗണ്യ*സി₹*ആറ് സി#നന്ന് സി സി അംശ
      ​@@auniquefamily3170

  • @lucyjose9201
    @lucyjose9201 11 месяцев назад +27

    സ്മിതയുടെ പാചകവും, നല്ല നാടൻ തൃശൂർ ഭാഷയും ഒട്ടും ജാഡയില്ലാത്ത സംസാരരീതിയും എനിക്ക് ഒത്തിരി ഇഷ്ടമായി.❤ God bless you 🙏

  • @ushavijayan227
    @ushavijayan227 10 месяцев назад +4

    സ്മിതയുടെ സംസാരവും പാചകവും super.. 👍❤️👍❤️👍❤️👍

  • @vijaytp7320
    @vijaytp7320 10 месяцев назад +7

    സ്മിതയുടെ ദോശ കണ്ടപ്പോൾ ഓടിപോയി അരി വെള്ളത്തിൽ ഇട്ടു ❤️🌹സൂപ്പർ സ്മിത

  • @SubatraMS
    @SubatraMS 8 месяцев назад +2

    Super dosa and chutney recipe

  • @k.pleelavathy7602
    @k.pleelavathy7602 11 месяцев назад +2

    Super ഉണ്ടാക്കി നോക്കണം നിങ്ങളുടെdress ഉം back ലുള്ള പച്ചപ്പും അതി മനോഹരം. ചിലപ്പോൾ soundകേൾക്കില്ല.മൈക്കിൻ്റെ പ്രശ്നമായിരിക്കാം. രണ്ടു പേരും കഴിക്കുന്നത് കാണാൻ നല്ല രസ o

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      ഒത്തിരി സന്തോഷം ചേച്ചി 🥰🥰🥰

  • @sheebadani3534
    @sheebadani3534 10 месяцев назад +2

    Your place is very beautiful like a park n garden

  • @subikrpa1712
    @subikrpa1712 11 месяцев назад +3

    തക്കാളി ചട്ണി ഞാൻ ഉണ്ടാകാറുണ്ട്.. ടേസ്റ്റി ആണ്..

  • @vikramanbeena1447
    @vikramanbeena1447 8 месяцев назад

    സൂപ്പർ ചമ്മന്തിയും ദോശയും കേട്ടോ ഞാനും അരി വെള്ളത്തിൽ ഇടാൻപോകുന്നു ❤

  • @santhai5572
    @santhai5572 11 месяцев назад +3

    Hai Smitha, coconut dosha യും ചട്ണി, ചമ്മന്തി സൂപ്പർ സൂപ്പർ. Dosha ഉണ്ടാക്കുമ്പോൾ കാണിച്ചുതന്ന പൂക്കളും ചെടികളും എന്ത് ഭംഗിയാ. 👍❤❤❤❤

  • @raadhamenont8760
    @raadhamenont8760 10 месяцев назад +2

    Compound and the plants superb

  • @AmrithaWiljo
    @AmrithaWiljo 11 месяцев назад +1

    Super cooling ❤❤❤❤ swantham ayi oru cent sthalam enkilum vangan pattiyal mathy ningAle kanumbo kusumbu Akunnu

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      Amirtha yude agraham pole ellam nadukkum ❤❤❤❤

  • @lucyjose9201
    @lucyjose9201 11 месяцев назад +3

    ഈയിടെ യാണ് ഞാൻ സ്മിത യുടെ വീഡിയോ സ് കാണാൻ തുടങ്ങിയത് സൂപ്പർ 👍👍👍👍

  • @renukadhananjayan1991
    @renukadhananjayan1991 8 месяцев назад +2

    Nalladosayum chatniyum...beautiful gardenum undallo..
    😂

  • @padmad8965
    @padmad8965 11 месяцев назад +3

    ദോശയും chatniyum super സ്മിത എനിക്കും coconut chutney yanu ishtam. ❤❤❤❤👌👌

  • @anusreekrishnan131
    @anusreekrishnan131 10 месяцев назад

    Chechi njan Kasaragod ile aane......njan um undakiiii ..... ellavarkum eshtam aayii....

  • @aneejastanly7227
    @aneejastanly7227 11 месяцев назад +2

    Undakki nokkannam..kandittu super aayittundu..❤

  • @arjunsrao3998
    @arjunsrao3998 11 месяцев назад +7

    ഇന്നത്തെ 2 ചമ്മന്തിയും ദോശയും Super ആണ്🥰🥰🥰🥰

  • @geetharangan5444
    @geetharangan5444 9 месяцев назад

    Hai thankyou sharing this yummy Dosa your Garden is very beautiful where are you in Kerala your way of talking slang is just like Trichr

  • @anniemani9800
    @anniemani9800 11 месяцев назад +2

    മുളക്പൊടി അല്ലെങ്കിൽ മുളക് പുറത്തൂന്ന് വാങ്ങേണ്ടി വരാറുണ്ടോ? കൃഷിയിടവും ചെടികളും ഫലവൃക്ഷങ്ങളും ഒക്കെ കാണാൻ നല്ലിഷ്ടമാണ്. ഒപ്പം അടിപൊളി പാചകവും ❤

  • @MallikaSankar-c3u
    @MallikaSankar-c3u 8 месяцев назад

    Njangal kallu myzhuvanum veesi parathum

  • @premeelanairpremeela3942
    @premeelanairpremeela3942 4 дня назад

    Super👍

  • @PradeepDaffodils-lt5xq
    @PradeepDaffodils-lt5xq 11 месяцев назад +1

    kollam onn sremich nokkatte , eth evidenn padikkunnu , eniyum ethupolulla puthiya resipy ,konduvarnutto, ,good

  • @ArTWoRlD128
    @ArTWoRlD128 9 месяцев назад

    ഇന്ന് ഇപ്പൊ ചുട്ടു നോക്കിയതുള്ള്, നല്ല ടേസ്റ്റി ആയിട്ടുണ്ട്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SDSChanal
    @SDSChanal 11 месяцев назад +4

    ചേച്ചിയുടെ സംസാരം എന്റെ ടെൻഷൻ ഇല്ലാതെ ആക്കാൻ സഹിക്കുന്നുണ്ട്. നിങ്ങളുടെ വീട്, കൃഷി ഒക്കെ കാണുമ്പോൾ എന്തോ ഒരു സമാധാനം കിട്ടുന്ന പോലെ. സുഖം ഇല്ലാത്തതു കൊണ്ടു ചേച്ചി മുൻപ് ഇട്ട വീഡിയോ കാണാൻ പറ്റിയില്ല ഇന്ന് ഞാൻ രണ്ടു വീഡിയോയും കണ്ടു 🥰🥰🥰

    • @auniquefamily3170
      @auniquefamily3170  10 месяцев назад +1

      Hai Deepa , ❤❤❤❤🥰ഇപ്പോൾ സുഖമായോ

    • @SDSChanal
      @SDSChanal 10 месяцев назад +1

      @@auniquefamily3170 ഓ മാറി ചേച്ചി

  • @geethaprasad6699
    @geethaprasad6699 11 месяцев назад +2

    Hi Smitha, how are you???
    Today you skipped the garden clips which is my favourite, still got to learn a new recipe.
    Could you please say a hi to me also in one episode.

  • @sujathapv3818
    @sujathapv3818 11 месяцев назад +3

    Dosa chutney dress ellam nannyittund smitha ❤❤❤❤❤❤

  • @subhisurendran4741
    @subhisurendran4741 11 месяцев назад +2

    Chechi de kurta Ellam super aanu, ready made ano, stitch cheyiknath aano...❤

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      Readymade um stitching um 2 tharathillum ഉപയോഗിക്കാറുണ്ട് ❤❤❤

  • @SheenahSidharth-jm5hf
    @SheenahSidharth-jm5hf 8 месяцев назад

    Avial nu pakaram choru itta mathiyo? Please reply.

  • @akkulolu
    @akkulolu 11 месяцев назад +4

    സ്മിതയുടെ ഡ്രസ്സ്‌ വളരെ സുന്ദരമായിരിക്കുന്നു ❤️❤️

  • @rajinicc2293
    @rajinicc2293 11 месяцев назад +7

    Super dosa and chammanthi ❤

  • @georgecyril537
    @georgecyril537 Месяц назад +1

    Nice

  • @haha-uw2mf
    @haha-uw2mf 11 месяцев назад +5

    Variety dishes Smitha enthu vachalum super❤

  • @CellGallery-i9x
    @CellGallery-i9x 10 месяцев назад

    Goodmornig,smitha,nallla,dosa,happy,chrsmae,happy,,newyear

  • @nanditakiran2745
    @nanditakiran2745 11 месяцев назад +2

    pwolichu chechi thanku so much njn aa sound illanu comment ittathu saramila chechi delete aakale aa vaava enne sheriyakum allu ullatha .njn nehayodu comment idenda njn chechiyodu thanks parayam enne nandu ennu polum marannu da ennu paranju.vaava oru rakshem illatha kali aakala chechi nandu enne bike padipiku njn nehaye padipikam ennu purake aa angotu poyal.avalu undaki koorka chicken sound illathe kandu .thanks love u loads chechi 🥰🥰🥰

    • @auniquefamily3170
      @auniquefamily3170  10 месяцев назад +1

      Nandu kutty 😘😘😘
      Vava Nehayodu mathramalla Nadu vineyum veruthe vidunillalle ❤❤❤

  • @vareechanmathew2099
    @vareechanmathew2099 10 месяцев назад

    Excellent presentation with simplicity and humility.

    • @vasuk3997
      @vasuk3997 8 месяцев назад

      👌udakanam

  • @abhimanyutp6148
    @abhimanyutp6148 10 месяцев назад +1

    Chechide kurtis ellam superatto evidunna vangunne

  • @ss-zs6ko
    @ss-zs6ko 11 месяцев назад +10

    Hi Smitha
    ഞങൾ 22 വർഷമായി London ൽ താമസിക്കുന്നൂ Thrissur കാരാണ്. എന്റെ 5 വയസായ മകൻ ആന്റണി മലയാളം പഠിക്കുന്നത് smitha ടെ ചാനലീ കൂടിയാണ്. Video voice ഇല്ലാത്ത വന്നപ്പോ മോൻ കരച്ചിലായി. കൊച്ചിന് അത്രക്ക് ഇഷ്ടമാ ഈ ചാനൽ.
    Video post ചെയ്ത ശേഷം ഒന്ന് ശ്രദ്ധിക്കണേ

    • @auniquefamily3170
      @auniquefamily3170  11 месяцев назад

      തീർച്ചയായും ശ്രദ്ധിക്കാട്ടാ ❤❤❤
      ആൻറിയുടെ ആൻറണി കുട്ടാ 🫂😘😘😘

    • @jayakumari6953
      @jayakumari6953 11 месяцев назад +1

      ഇപ്പോഴത്തെ. യു. ട്യൂബ്. ട്രെൻഡ്. ആണ്. വായിൽ. വെച്ച്. കൊടുക്കുക. ഒരാൾ. വായിലിട്ടത്. അടുത്ത. ആളുടെ. വായിൽ. വെച്ച്. കൊടുക്കുക. ഇത്. കണ്ട്. ജനങ്ങൾ ഇപ്പോൾ. ഇത്. ഏറ്റടുത്തു ബര്ത്ഡേ. കേക്ക്. മുറിക്കുന്നവടെ. പോകാനേ പറ്റില്ല. യേശുദേവൻ പറഞ്ഞത്. പോലെ. ഒരപ്പം അയ്യായിരം. പേർക്. 🤣

    • @Ezraa-d3s
      @Ezraa-d3s 11 месяцев назад

      വീഡിയോ ന് voice ഉണ്ടല്ലോ.. പിന്നെന്താ വോയ്‌സ് ഇല്ലെന്നു പറഞ്ഞത്...?

    • @lakshmikuttynair8818
      @lakshmikuttynair8818 11 месяцев назад

      Super dosayum chammanthikalum.Smita vaya thorannu kazikkunna Kaanan nalla bhangiyundu ❤❤❤❤

    • @nanditakiran2745
      @nanditakiran2745 11 месяцев назад

      athu previous video aa we also have sound issue no sound amithechiyude varthanam kelkathe enthu kaaryam aa alle?@@Ezraa-d3s

  • @SamuelPV-w2m
    @SamuelPV-w2m 8 месяцев назад

    Pl repeat the process at the end so that it can be written down.

  • @sharjasaji8625
    @sharjasaji8625 11 месяцев назад +2

    Innathechammandhikalumdosayumsuper.oruhaiparayane❤

  • @mollythomas5936
    @mollythomas5936 9 месяцев назад

    looks very tasty. Shall make it soon. Why do you have turkey? Just curious.

  • @vidhya470
    @vidhya470 11 месяцев назад +1

    Dosa ishtapetuto undakinokannam. Innathe dress adipoli 👍prakrurhiyumayi samyamundto,🌹pnne vlog ennum idannamto, wait cheytirikayannu. Pnne oru karyam, kanmaniyude achnu natilanno joli

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      Othiri sandhoshàm Vidhya Chechii ❤❤❤
      Kanmanikuty yude achan Malta yil annu ❤❤❤❤

  • @shahirah9710
    @shahirah9710 11 месяцев назад +5

    സൂപ്പർ ചേച്ചി, നല്ല തക്കാളി ചമന്തി. എന്തായാലും ഞാൻ ഉണ്ടാക്കും 💞💞💞

    • @auniquefamily3170
      @auniquefamily3170  11 месяцев назад

      ഒത്തിരി സന്തോഷം ❤❤❤❤

  • @deepakm77
    @deepakm77 11 месяцев назад +1

    Adipoli dosayum chatniyim

  • @shailajavelayudhan8543
    @shailajavelayudhan8543 11 месяцев назад +1

    Smithayude ennathe pachakavum orupadu eshttamayi ❤❤

  • @fathimasaheer1467
    @fathimasaheer1467 11 месяцев назад +6

    Chechiye othiri ishtatto fathima from saudi

  • @meeradas8775
    @meeradas8775 11 месяцев назад +2

    കൊള്ളാല്ലോ മോളേ ഇതൊക്കെ kaanumbol ഞാൻ മോളുടെ അടുത്ത് ശിഷ്യ ആവുന്നത് ആണ് നല്ലത് എന്നാ thonnane ഹ ഹ midukki ummaa God bless you molutty

  • @johnsonsamuel3676
    @johnsonsamuel3676 11 месяцев назад +1

    Super dosa chutney smithakutty vlog thudagiyathu kindano Aju family meet cheyathathu saramilla kto shajiattente amma yullappol Ellavarum othorumayayerunnu
    With god nothing will be impossible
    Anie

  • @shahirah9710
    @shahirah9710 11 месяцев назад +2

    ഹായ് പറഞ്ഞതിന് സ്പെഷ്യൽ thanks

  • @sujathanair6564
    @sujathanair6564 11 месяцев назад +3

    Try cheythu nokkam to Smitha👌👍❤🥰

  • @lathakurian8778
    @lathakurian8778 10 месяцев назад

    Chutney undakia kadai non stick ano. Evidunnanu vangiyathu?

  • @susanmichael7288
    @susanmichael7288 10 месяцев назад +2

    Smitha, nice presentation. Keep it up. New recipe for me. 😊

  • @sanithatijo9691
    @sanithatijo9691 8 месяцев назад

    Bakki mavu fridgil vekkamo

  • @sumamsumam320
    @sumamsumam320 11 месяцев назад +7

    Yummy ദോശ and chutney..... 👍👍🥰🥰🥰

  • @sajnamt7041
    @sajnamt7041 11 месяцев назад +1

    Smithe kollamallo puthiya type dosa. Undaki nokanam🥰

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      ഉണ്ടാക്കി നോക്കിയിട്ട് പറയണേ ❤❤❤❤

    • @sajnamt7041
      @sajnamt7041 10 месяцев назад

      Parayam smithe😊

  • @thankamthekkepat
    @thankamthekkepat 11 месяцев назад +1

    All are interesting videos..keep up the good work.
    Will try this dosa....
    From Canada....❤👍👏👏👏

  • @reshooslifestyle4063
    @reshooslifestyle4063 10 месяцев назад +3

    അടിപൊളി ദോശയാണല്ലോ. 👌👌

  • @soudhasaleem3748
    @soudhasaleem3748 11 месяцев назад +3

    Dosayum chatnyum adipoli❤❤

  • @sanithasaji8428
    @sanithasaji8428 11 месяцев назад +1

    Chechi dosa pan enik ishtapettu?chechi athinu ethra rupeya?evidennu anu medichth...pls reply chechi

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      Medichth Ollur ,Vila ariyilla 2 varshamayi vanghiyitt,pante peru Thanima cookware ❤❤❤❤

  • @sheelajacob4273
    @sheelajacob4273 10 месяцев назад

    Beautiful video ❤ & God Bless you

  • @nanditakiran2745
    @nanditakiran2745 10 месяцев назад +1

    eey vaava chechiye kaanunna annu chechiku manasilavum sneham koodiyal athu violent aa chechi pinne kilukampetti also nalla paadum.ponnu chechi aa koorka chicken video delete aakathe sound sheriyakan patumo?plssss beg u love hugsss 🥰🥰🥰🥰

    • @auniquefamily3170
      @auniquefamily3170  10 месяцев назад

      Nandu kutty 😘😘
      Ente pH no Neha yude kayil undu athil oru hai parayu njan video ayach tharaam ❤❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 11 месяцев назад +6

    This coconut dosa is worth to make a try❤❤

  • @susanninan1
    @susanninan1 9 месяцев назад

    Cheenichatty evide ninnu vanghiyathanu ?

  • @sheebadharmarajan8716
    @sheebadharmarajan8716 10 месяцев назад +1

    Super🎉🎉🎉🎉🎉🎉

  • @sahlasherin-p6l
    @sahlasherin-p6l 4 месяца назад

    chechi e dosa ill ulluva alle cherthath uyunn illalo

  • @nammudekitchen8051
    @nammudekitchen8051 11 месяцев назад +1

    Hello smithaaa.smithede dressum mani plantinte calarum ellaam koodi nanaayitund

  • @sobhavasudevan1007
    @sobhavasudevan1007 10 месяцев назад +1

    Uzhunn ilialo..oru spoon uliva alle...first uzhunn nn paranjadh kond doubt vannadhanu tto

  • @seeniyashibu389
    @seeniyashibu389 11 месяцев назад +13

    സ്മിത.... ഇന്നത്തെ ഡ്രസ്സ്‌ 👍🏻👍🏻👍🏻👍🏻👍🏻... കോളർ ഇല്ലാത്തത് കൂടുതൽ ഭംഗി....❤❤

  • @ritto3025
    @ritto3025 10 месяцев назад +1

    Supper

  • @vidhya470
    @vidhya470 11 месяцев назад +4

    Shajante bagyam smithayepole oru wifene kitiyathil. 👍oru thatukada thudangu, enikoru joliyumakum 😄

  • @rosyxavier2269
    @rosyxavier2269 10 месяцев назад

    This is vellayappam

  • @parthanprajeesh
    @parthanprajeesh 11 месяцев назад +2

    Chechi ennum video idanam chetan chechi othiri ishtam

  • @indiras4059
    @indiras4059 11 месяцев назад +4

    Smitha dosa and chutneys super,nothing to say

    • @auniquefamily3170
      @auniquefamily3170  11 месяцев назад

      Thank you ❤❤❤❤

    • @radhaap5924
      @radhaap5924 11 месяцев назад +3

      . സന്നാഹങ്ങളില്ല ബഹളമില്ല സഹായികളില്ല ശാന്തമായ പാചകം കാണാൻ നല്ലതാണ് കേട്ടോ

    • @indiras4059
      @indiras4059 11 месяцев назад +1

      @@radhaap5924 yes , that's true ,athukond smithede video onnum miss cheyyathe kanunnu,chilarude video okke kanal nirthi bhagavane kurachu subscribers kudumbol entha oru jada

  • @safiyasafiyakm8661
    @safiyasafiyakm8661 11 месяцев назад +3

    ചേച്ചി നിങ്ങളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാ ചേച്ചി നെയും ചേട്ടനെയും നല്ല ഫാമിലി❤❤❤ എനിക്ക് ഒരു ഹായ് തരുമോ എന്റെ പേര് സഫിയ.. കെ.എം. ഈങ്ങാപ്പുഴ❤❤❤

    • @ജാസ്മിൻ-ശ6ശ
      @ജാസ്മിൻ-ശ6ശ 11 месяцев назад

      ഈ ങ്ങ പുഴ ഏതു ജില്ലാ
      ഞാൻ ജാസ്മിൻ എറണാകുളം

  • @geethakumarig238
    @geethakumarig238 11 месяцев назад +3

    തട്ടുകട തുടങ്ങി യാൽ എന്നേയും കൂട്ടുമോ , സൂപ്പർ ദോശ ഇങ്ങനെ ദോശ ഉണ്ടാക്കിയിട്ടില്ല, ചെയ്തു നോക്കാം, സുഖമാണോ സ്മിതക്കുട്ടി,. ചുരിദാർ കൊള്ളാം ❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  10 месяцев назад +1

      സുഖമാണ് ഗീതേച്ചി ,പിന്നെ അവിടെ എല്ലാവർക്കും സുഖല്ലേ ❤❤❤❤❤

    • @geethakumarig238
      @geethakumarig238 10 месяцев назад +1

      @@auniquefamily3170 സുഖം

  • @jinesh9957
    @jinesh9957 11 месяцев назад +5

    ഇവിടെ hi വെറുതെ കൊടുക്കുന്നുണ്ട് എന്ന് ആരോ പറഞ്ഞു ..എന്നാ പിന്നെ എന്റെ മക്കൾക്കും ഒരു hi പറഞ്ഞോട്ടാ ചേച്ചീ 🥰🥰❤

  • @prasannakumaryr6684
    @prasannakumaryr6684 10 месяцев назад

    Njangal itine Uluva dosa ennanu parayaaru

  • @memihameed3438
    @memihameed3438 10 месяцев назад

    Ari uluva thenga aval alle.idakku uzhunnu ennu paranjo..

  • @hasankottapuram9710
    @hasankottapuram9710 8 месяцев назад

    ചൂടുവെള്ളം ആണ് ചേർക്കേണ്ടത്

  • @anumadhavan7388
    @anumadhavan7388 11 месяцев назад +1

    Ee koottil uzhunnano,uluvayaano cherthirikkunnath?

  • @RajeshEnEnrajesh
    @RajeshEnEnrajesh 3 месяца назад

    Ushaaaar😊

  • @Ezraa-d3s
    @Ezraa-d3s 11 месяцев назад +2

    സ്മിതക്കുട്ടീ... ഇന്നത്തെ dress നന്നായി ചേരുന്നുണ്ട്.. Readimade ആണോ? ❤️❤️❤️

    • @auniquefamily3170
      @auniquefamily3170  11 месяцев назад

      നാലുവർഷം മുന്നേയുള്ള ഡ്രസ്സ് ആണ് റെഡിമെയ്ഡ് ആണ് ❤❤❤❤

    • @Ezraa-d3s
      @Ezraa-d3s 10 месяцев назад

      @@auniquefamily3170 👍🥰

  • @bindusajeeshkumar2710
    @bindusajeeshkumar2710 11 месяцев назад +3

    Smithechi...dosa and chutney super 👌👌🥰

  • @vidhya470
    @vidhya470 11 месяцев назад +1

    Eniku hai paranjath ketu santhosham smitha 🙏🥰👏

  • @shaliramesh8125
    @shaliramesh8125 11 месяцев назад +6

    Supper👍

  • @muralithasanmoorthy3832
    @muralithasanmoorthy3832 10 месяцев назад

    Awesome 👍👌😘😍 i should taste 😋😍😘

  • @Bijismusicvlog
    @Bijismusicvlog 11 месяцев назад +4

    Chechi....ennum nanmakal 💚💚

  • @anithagopi5924
    @anithagopi5924 10 месяцев назад

    Smitha supper nice presentation ❤

  • @mollyaruja5233
    @mollyaruja5233 9 месяцев назад

    Smitha class alla glass annu parayu

  • @mollybaby2935
    @mollybaby2935 11 месяцев назад +1

    Super

  • @girija700
    @girija700 9 месяцев назад

    ഞാൻ എപ്പോളും ആ ചീനച്ചട്ടിയിൽ ആയിരിയ്ക്കും കണ്ണ് 😃. അത് മൺചട്ടി ആണ്ണോ ? എനിക്ക് വളരെ ഇഷ്ടപെട്ടു.

  • @ajitharamachandran6397
    @ajitharamachandran6397 11 месяцев назад +2

    Happy family 💞💞

  • @momskitchen1672
    @momskitchen1672 11 месяцев назад +1

    Smitha enthoru sunnari kuttiya njagalude sunnarikkuttiyude kude eppazum diyvam kudeyundavatte

  • @lathachandrasekharan5426
    @lathachandrasekharan5426 10 месяцев назад

    👌👌

  • @ushak.k4446
    @ushak.k4446 9 месяцев назад

    സ്മിത എവിടെ ആയിരുന്നു കാണാറില്ലല്ല.

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 11 месяцев назад +2

    ചെറുപയർ കറി വയ്ക്കാമോ ചേച്ചി

  • @karthiayanim2970
    @karthiayanim2970 10 месяцев назад

    അപ്പോശ, നന്നായി.....

  • @JayasreePb-x7e
    @JayasreePb-x7e 10 месяцев назад

    Super molu🙏🌹

  • @minithomas4036
    @minithomas4036 10 месяцев назад +1

    Oru hut udakki athil cook cheyanam

  • @neha1651
    @neha1651 11 месяцев назад +1

    Chechiyude chedikal kanichu tharumo