Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ആലവിട്ടോടിയ കുഞ്ഞാടു ഞാൻ നാഥാ..ഇടയനെ തേടുമാ കുഞ്ഞാടു ഞാൻ(2)പാപനന്ധകാരത്തിൽ ജീവിച്ചു ഞാനെന്റെ, ജീവിതമൊരു പാഴ്മരമാക്കി ഞാൻ...ഈശോ...... എന്റെ ദുഃഖങ്ങൾ നീക്കേണമേ....ഈശോ.... എന്റെ അകത്താരിൽ വസികേണമേ....അനുപല്ലവി 🌹സ്വപ്‌നങ്ങൾ എന്നെ വിഴുങ്ങി... അവ - ദുഃഖങ്ങളായെന്നും മാറി...നേരിന്റെ പാത മറന്നു. എന്നും - തിന്മതൻ പാതയിൽ നടന്നു....ലോകത്തിൻ പാപത്തിൻ ഭാരത്താൽ തളർന്നുഞാൻഇടയൻറെ ആലയം തേടിവന്നു.ജീവന്റെ മാർഗവും, ആ നൽവഴികളും...നീ തന്നെയാണല്ലോ ദേവാ....നീ മാത്രമാശ്രയമേ....ചരണം.സത്യത്തിൻ വീഥി തെളിഞ്ഞു-എൻറെ മനസ്സിന്നിരുളെല്ലാം മാഞ്ഞു.പാപത്തിൻ കറകളകന്നുനിത്യ -വഴിതൻ നിഴലിൽനടന്നു...പൊന്നേശു നാഥൻറെ സ്വരമിന്നെന്നിൽപുത്തൻ പ്രതീക്ഷകൾ നൽകിടുന്നു.ആശ്വാസ വചനവും ആശതൻ ആലയവുംഅങ്ങല്ലൊ എന്നുമെൻ നാഥാ..എൻറെ ഇടയാനമെന്നിശോയേ
ആലവിട്ടോടിയ കുഞ്ഞാടു ഞാൻ നാഥാ..
ഇടയനെ തേടുമാ കുഞ്ഞാടു ഞാൻ(2)
പാപനന്ധകാരത്തിൽ ജീവിച്ചു ഞാനെന്റെ,
ജീവിതമൊരു പാഴ്മരമാക്കി ഞാൻ...
ഈശോ...... എന്റെ ദുഃഖങ്ങൾ നീക്കേണമേ....
ഈശോ.... എന്റെ അകത്താരിൽ വസികേണമേ....
അനുപല്ലവി 🌹
സ്വപ്‌നങ്ങൾ എന്നെ വിഴുങ്ങി... അവ - ദുഃഖങ്ങളായെന്നും മാറി...
നേരിന്റെ പാത മറന്നു.
എന്നും - തിന്മതൻ പാതയിൽ നടന്നു....
ലോകത്തിൻ പാപത്തിൻ ഭാരത്താൽ തളർന്നുഞാൻ
ഇടയൻറെ ആലയം തേടിവന്നു.
ജീവന്റെ മാർഗവും, ആ നൽവഴികളും...
നീ തന്നെയാണല്ലോ ദേവാ....
നീ മാത്രമാശ്രയമേ....
ചരണം.
സത്യത്തിൻ വീഥി തെളിഞ്ഞു-എൻറെ മനസ്സിന്നിരുളെല്ലാം മാഞ്ഞു.
പാപത്തിൻ കറകളകന്നു
നിത്യ -വഴിതൻ നിഴലിൽനടന്നു...
പൊന്നേശു നാഥൻറെ സ്വരമിന്നെന്നിൽ
പുത്തൻ പ്രതീക്ഷകൾ നൽകിടുന്നു.
ആശ്വാസ വചനവും ആശതൻ ആലയവും
അങ്ങല്ലൊ എന്നുമെൻ നാഥാ..
എൻറെ ഇടയാനമെന്നിശോയേ