കമ്മ്യൂണിസ്റ്റുകൾ എക്കാലത്തും, എല്ലായ്‌പോഴും സ്വാർത്ഥന്മാരും ക്രൂരന്മാരും ആയിരുന്നുവെന്നു തെളിയിക്കുന്ന ഒരു സംഭവം കൂടി ജനങ്ങളുടെ അറിവിലേക്കായി തന്നതിൽ നന്ദി.
സാർ എന്നെ അറിയുമോ ഞാൻ നിങ്ങളുടെ ഒരു വിദ്യാർത്ഥിയായിരുന്നു തൊളിക്കോട് പുളിമൂട് സ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് എൻറെ പേര് ഷംനാദ് എന്നാണ് സാർ പിന്നെ ഇപ്പോൾ എവിടെയാ താമസം സാർ നിങ്ങളുടെ വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോകളും വളരെ നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ
കോ മോറോവ് ശൂന്യാകാശത്ത് വച്ച് മരിച്ചതിനാൽ അദ്ധേഹത്തിന് ആദ്യമായി ബഹിരാകാശത്ത് വച്ച് മരിച്ചു എന്ന ബഹുമതി കിട്ടി എന്നാൽ അദ്ധേഹം യാത്ര നിഷേധിച്ചിരുന്നെങ്കിൽ അദ്ധേഹത്തെ കമ്യൂണിസ്റ്റ് കാർ സൈബീരിയൻ തടവറയിൽ ഇട്ട് മൃഗീയമായി ആയി കൊല്ലുമായിരുന്നു എന്ന് തോനിയവർ👍
Tv background ayitt use cheyyate background green screenil eduttitt background matt. atayirikkum onnukoodi nallat.engane avumbol tv il light inte reflection varum.
കമ്മ്യൂണിസം എത്രത്തോളും ജനത്തെ പറ്റിച്ചും ,അധികാരം നിലനിർത്തി എന്നതിന്റെ കാഴ്ച പഴയ സോവിയറ്റ് യൂണിയൻ ,ഇപ്പോഴത്തെ ചൈനയും നമ്മളെ പഠിപ്പിക്കുന്നത് ,എല്ലാം ഇരുമ്പു മറക്കുള്ളിൽ മറക്കാൻ ,അവരേക്കാൾ മുന്നിൽ ആരും ഇല്ല ,ഒരു ആണവ ദുരന്ധം പോലും ഒളിപ്പിക്കാൻ അവർക്കു പറ്റി ,ഒരു പ്രതിപഷം ഇല്ലാത്ത രാജ്യത്തു ,ഏതൊക്കെ തന്ന നടക്കും .
EdwardLivingston bharichu thudangi 6 varshame aayullu sankikal . Enthayalum mattullavarude athrayum harm alla Urappu.One should be genuine to admit that
Hallo sir sarinte ORU video kadapol ezuthan thonniyathanu keto entha ezuthate sari njangale cherupathile scoolil padipichirunnengil njangaloke high levalil ethumayirunnu nirbaghyavashal athinulla baghyam Ella the poyi I likyu sir
സർ, അങ്ങയുടെ അവതരണ രീതിയും ശൈലിയും ഏതൊരു വക്തിയെയും പിടിച്ചിരുത്തും..അങ്ങനെയാണ് ഞാൻ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഇനിയും ഞാൻ ഒരുപാട് കാലം കാത്തിരുന്ന സംഭവ വികാസങ്ങൾ ഇനിയും തങ്ങളുടെ ശൈലിയിൽ കേൾക്കാനും മനസിലാക്കാനും Waiting...ഒരു request സർ, Malaysia Flight MH370 flight പിന്നിലുള്ള നിഗൂഢത കേൾക്കാൻ ആഗ്രഹിക്കുന്നു...
റഷ്യ ആദ്യം നടത്തിയ തിരിച്ചു വരവുകൾ 4/11 ൽ ആണ്..ചന്ദ്രനിൽ പോകുന്ന സമയം ആയപ്പോൾ കുറേകൂടി ചുരുക്കി 5/7 എന്നാക്കി.. ശരിക്കും ബുദ്ധിമുട്ട് ആണ് അത്..പക്ഷേ കൃത്യമായി നടന്നാൽ വിജയിക്കും .space shuttle തകർന്ന കഥ ഞാൻ പറയാം.. അപ്പോ കൂടുതൽ വ്യക്തം ആക്കാം
അധികാരികളുടെ നേട്ടങ്ങൾക്ക് വേണ്ടി ആരുടെ ജീവൻ വേണമെങ്കിലും, കൂട്ടത്തിൽ ഉള്ളവൻ ആയാലും ഒരു വിഷമതയും ഇല്ലാതെ എടുക്കുക എന്നത് ഇവരുടെ രീതിയാണ് , നമ്മുടെ നാട്ടിലും കാണുന്നുണ്ടല്ലോ ദൃഷ്ടാന്തം
സെർജി പാവലോവിച് എന്ന കൊറോലെവിനെ കുറിച്ച് സഫാരി ചാനലിൽ കണ്ടിട്ടുണ്ട്, ഒരു രാത്രി മുഴുവൻ KGB യുടെ ജയിലിൽ കിടന്ന് അടികൊണ്ട പിന്നീട് ലോകത്തിന്റെ തന്നെ അഭിമാനമായ മനുഷ്യൻ മനുഷ്യനെ ചന്ദ്രനിൽ ഇറക്കേണ്ടിയിരുന്ന ആൾ പക്ഷെ ദൈവം അതിനുള്ള ആയുസ്സ് കൊടുത്തില്ല☹️പുള്ളിയുടെ സ്വപ്നവും അതായിരുന്നു,Alexei Leonov ഉം മരിച്ചത് mig 21 ന്റെ കോക്ക്പിറ്റിലിൽ ആയിരുന്നല്ലോ sir, ഈ രണ്ടു പേരെയും ആയിരുന്നു കൊറോലെവ് ചാന്ദ്ര ദൗത്യത്തിനായി തിരഞ്ഞെടുത്ത വെച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്
കമ്മ്യൂണിസ്റ്റുകൾ എക്കാലത്തും, എല്ലായ്‌പോഴും സ്വാർത്ഥന്മാരും ക്രൂരന്മാരും ആയിരുന്നുവെന്നു തെളിയിക്കുന്ന ഒരു സംഭവം കൂടി ജനങ്ങളുടെ അറിവിലേക്കായി തന്നതിൽ നന്ദി.
കമ്മ്യൂണിസ്റ്റുകാരെല്ലാം ക്രൂരൻമ്മാരാണോ????
@@ameerar734 എന്റെ അറിവിൽ അല്ല
Study in deep
മനോഹരമായ വിവരണം... ഏകാധിപധികൾക്കു വേണ്ടി ജീവത്യാഗം ചെയ്ത അനേകരിൽ രണ്ടുപേർ മാത്രമാണിവർ...
CHALLENGER, COLOMBIA OKKE NISHPAKSHA NISHKU ACCIDENT.
സാർ എന്നെ അറിയുമോ ഞാൻ നിങ്ങളുടെ ഒരു വിദ്യാർത്ഥിയായിരുന്നു തൊളിക്കോട് പുളിമൂട് സ്കൂളിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട് എൻറെ പേര് ഷംനാദ് എന്നാണ് സാർ പിന്നെ ഇപ്പോൾ എവിടെയാ താമസം സാർ നിങ്ങളുടെ വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട് എല്ലാ വീഡിയോകളും വളരെ നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ
Nge
Escape കഥകൾ ഇഷ്ടം... അത് പോലോത്ത വരട്ടെ
എല്ലാമേഖലയിലും.. ഇതുതന്നെയാണ്... ചതി. വഞ്ചന... ആർക്കും. അവർക്ക്മേലെ. ആളുണ്ടാവാൻപാടില്ല.
.ഏതായാലും... ചന്ദ്രമോഹൻ. അവർകൾക്ക് ഏതുകഥ യും. അനായാസമായി പറയാൻസാധിക്കുന്നു. ഇനിയുംപുതിയകഥകളുമായി. വരുമെന്ന് വിസ്സ്വാസിക്കുന്നു
.
താക്സ്. ചന്ദ്രമോഹൻ... goodnight
ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയം വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ സർ
exactly
കൊള്ളാം നല്ല വ്യക്തമായ അവതരണം ✌️
നിങ്ങളുടെ അവതരണം വളരെ നല്ല നിലവാരം പുലർത്തുന്നു , like അടിച്ചിട്ടണ് video കാണാറുള്ളത് ,👏👏👏👏🔥
കൊള്ളാം നല്ല രസം തോന്നി 😁😊
പുതിയ പുതിയ കഥകൾക് ആയി കാത്തിരിക്കുന്നു... സൂപ്പർ
നല്ലൊരു ശബ്ദത്തിന്റെ ഉടമയാണ് താങ്കൾ
നല്ല മികച്ച അവതരണം... congrags
വീഡിയോ കാണും മുമ്പേ like അടിക്കാൻ തോന്നുന്ന ചുരുക്കം ചില ചാനലിൽ ഒന്നാണ് M LIFE
Correct
ഗുഡ്......
Exactly 💯
അന്നത്തെ യു എസ് എസ് ആർ ഭരണകൂടം അഹങ്കാരികൾ ഇന്ന് ആ സ്ഥാനത്ത് ചൈന വന്നു
Yes
മികച്ച അവതരണം. ബോർ അടിപ്പിക്കുന്നില്ല. Keep it up. 👍👍
സർ മികച്ച അവതരണം, നല്ല ഇന്ട്രെസ്റ്റിംഗ് വീഡിയോ👌👌👌👏
നല്ല അവതരണം.ഈ അറിവിന് നന്ദി
*കാര്യങ്ങളെ ഇത്ര മനോഹരമായി അവതരിപ്പിക്കുന്ന സാർ ഇ രംഗത്തെ ഒരു സ്റ്റീഫൻ സ്പീൽബർഗ് ആണ്*
അയ്യോ..
@@MlifeDaily 😀👍
Ha ha athu polichu
ചെർണോബിൽ ദുരന്തവും ഇത് പോലെ ഒരു സ്വാർത്ഥ താല്പര്യത്തിനു വേണ്ടിയാണ്. ഒരു വീഡിയോ ചെയ്തുകൂടെ
ruclips.net/video/1cubpDf09ZM/видео.html
Cheythidu
നല്ല clear ആണ് കേൾക്കാൻ
സഫാരി ചാനലിൽ മിഷൻ സ്പേസ് പരിപാടിയുടെ എപ്പിസോഡുകൾ കണ്ടിട്ടുണ്ട്.
റഷ്യൻ Radio കൾ ഉപയോഗിച്ചപ്പോൾ മനസിലായി എത്രമാത്രം പ്രാകൃതമാണ് അവരുടെ technology എന്ന്, ussr ൻ്റെ വിമാനങ്ങൾ തകർന്ന് വീഴലാൽ കുപ്രസിദ്ധമാണ്
പുതിയ അറിവുകൾക്കായി നന്ദി സാർ... ആശംസകൾ
Very informative sir❤️
സൂപ്പർ നിങ്ങൾ പൊളി ആണ്
പലരും വാഴ്ത്തുന്ന ussr അത്ര നല്ലതായിരുന്നില്ല 😰
Nalla super avatharanam.ariyathe like adichu pokum
Pwoli
😘😍😋
*സോവിയറ്റ് യൂണിയൻ പണ്ട് നമ്മളെ സഹായിച്ചില്ലയിരുന്നെങ്കിൽ നമ്മൾ ഇന്നില്ല....*
,🤔
So what?
Awesome presentation... never miss your videos
I am going to be your great fan........
Your voice and presentation ultra perfect 💯
Best presentation sir.
3.50 podipidikkunnathinalla , podipodikkunnathinu ennanu parayendathu sir
ചാനൽ തിരിച്ചു പിടിച്ചോ 💪💪💪💪🙏
കോ മോറോവ് ശൂന്യാകാശത്ത് വച്ച് മരിച്ചതിനാൽ അദ്ധേഹത്തിന് ആദ്യമായി ബഹിരാകാശത്ത് വച്ച് മരിച്ചു എന്ന ബഹുമതി കിട്ടി എന്നാൽ അദ്ധേഹം യാത്ര നിഷേധിച്ചിരുന്നെങ്കിൽ അദ്ധേഹത്തെ കമ്യൂണിസ്റ്റ് കാർ സൈബീരിയൻ തടവറയിൽ ഇട്ട് മൃഗീയമായി ആയി കൊല്ലുമായിരുന്നു എന്ന് തോനിയവർ👍
💯
Oho
100 percent correct.
Voice ഗംഭീരം sir..
Felix enna aalude jumping video undu...excellent skill..
Tv background ayitt use cheyyate background green screenil eduttitt background matt. atayirikkum onnukoodi nallat.engane avumbol tv il light inte reflection varum.
Sir adipoli ane . Operation blue star pole Indiayil nadana military operations and political movements pattiyula videos iniyum cheyane
Nalla avatharanam.. hats offf
Hai. Chandra Mohan sir how are you endha sughamano nalla avatharanam kondu eniku ishtamayi keto sir
സുഖമായിരിക്കുന്നു സജീവ്
Sir ..good but its a problem...you shadow in the wall......
കമ്മ്യൂണിസം എത്രത്തോളും ജനത്തെ പറ്റിച്ചും ,അധികാരം നിലനിർത്തി എന്നതിന്റെ കാഴ്ച പഴയ സോവിയറ്റ് യൂണിയൻ ,ഇപ്പോഴത്തെ ചൈനയും നമ്മളെ പഠിപ്പിക്കുന്നത് ,എല്ലാം
ഇരുമ്പു മറക്കുള്ളിൽ മറക്കാൻ ,അവരേക്കാൾ മുന്നിൽ ആരും ഇല്ല ,ഒരു ആണവ ദുരന്ധം പോലും ഒളിപ്പിക്കാൻ അവർക്കു പറ്റി ,ഒരു പ്രതിപഷം ഇല്ലാത്ത രാജ്യത്തു ,ഏതൊക്കെ തന്ന
നടക്കും .
സംഘിസവും വ്യത്യസ്തമല്ല...
EdwardLivingston bharichu thudangi 6 varshame aayullu sankikal . Enthayalum mattullavarude athrayum harm alla Urappu.One should be genuine to admit that
Same as bjp
നേർകാഴ്ച പോലെ പറഞ്ഞൂ ❤️🦋🦋
Thankalude nalla avatharam aanu
Well said.....thanx
Thanks for sharing the knowledge.
കൊള്ളാലോ
Adipoli👌👌
Hallo sir sarinte ORU video kadapol ezuthan thonniyathanu keto entha ezuthate sari njangale cherupathile scoolil padipichirunnengil njangaloke high levalil ethumayirunnu nirbaghyavashal athinulla baghyam Ella the poyi I likyu sir
Superbb
Poli.....
എവിടെയൊക്കെയോ സന്തോഷ് ജോർജ് കുളങ്ങര സാർ ഇന്റെ ശബ്ദം പോലെ തോനുന്നുണ്ട്.......
Sir super
Super videos 💝👏👏👏👏❤️
സർ, അങ്ങയുടെ അവതരണ രീതിയും ശൈലിയും ഏതൊരു വക്തിയെയും പിടിച്ചിരുത്തും..അങ്ങനെയാണ് ഞാൻ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത് ഇനിയും ഞാൻ ഒരുപാട് കാലം കാത്തിരുന്ന സംഭവ വികാസങ്ങൾ ഇനിയും തങ്ങളുടെ ശൈലിയിൽ കേൾക്കാനും മനസിലാക്കാനും Waiting...ഒരു request സർ, Malaysia Flight MH370 flight പിന്നിലുള്ള നിഗൂഢത കേൾക്കാൻ ആഗ്രഹിക്കുന്നു...
There is still a lot of knowledge to be given in videos like this. You still have to do a lot of good videos
Superb.....
Mikacha avatharanam.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി.....
കമ്മ്യൂണിസം തന്നെ ലോകത്തിനു ശാപമാണ്, കൊമറോവിൻ്റെ ആത്മാവിൻ്റെ പ്രതികാരമായിരിക്കു സോവിയറ്റ് യൂണിയൻ തകർന്നു ശിഥിലീകരിച്ചു പോയത്
ഇനി ഒന്നും കാണാൻ ബാക്കിയില്ല സിനിമ കണ്ട ഫീൽ ഓരോ കഥയും
Kadha avadharanam very sprb
Too good
Interesting and informative
marsil jeevikkan pattuo..
അന്നും ഇന്നും ഒന്ന് മാത്രമേ പറയാൻ ഉള്ളു അവതരണം അത് വേറെ ലെവൽ ആണ് സർ 😊👍
Very interesting
ചേർണോബിൽ ദുരന്തവും ഇതുപോലെ ഉള്ള ഒരു അധികാരികളുടെ അശ്രദ്ധയുടെ ബാക്കിപത്രമാണ്....
അതെ അതെ
Sir apollo 13 nte thakarar paranjapole ,pedakam bhoomiyil kayarendathe 7 to 5 degree ke akathakanam enne,but ivide 11to. 4 ennu parayaunnu,ithinte science vyakthamakkamo,plz ethane correct angle
9:22
റഷ്യ ആദ്യം നടത്തിയ തിരിച്ചു വരവുകൾ 4/11 ൽ ആണ്..ചന്ദ്രനിൽ പോകുന്ന സമയം ആയപ്പോൾ കുറേകൂടി ചുരുക്കി 5/7 എന്നാക്കി.. ശരിക്കും ബുദ്ധിമുട്ട് ആണ് അത്..പക്ഷേ കൃത്യമായി നടന്നാൽ വിജയിക്കും .space shuttle തകർന്ന കഥ ഞാൻ പറയാം.. അപ്പോ കൂടുതൽ വ്യക്തം ആക്കാം
Thanks 👍 sir
Tanks
അധികാരികളുടെ നേട്ടങ്ങൾക്ക് വേണ്ടി ആരുടെ ജീവൻ വേണമെങ്കിലും, കൂട്ടത്തിൽ ഉള്ളവൻ ആയാലും ഒരു വിഷമതയും ഇല്ലാതെ എടുക്കുക എന്നത് ഇവരുടെ രീതിയാണ് , നമ്മുടെ നാട്ടിലും കാണുന്നുണ്ടല്ലോ ദൃഷ്ടാന്തം
Yes
സെർജി പാവലോവിച് എന്ന കൊറോലെവിനെ കുറിച്ച് സഫാരി ചാനലിൽ കണ്ടിട്ടുണ്ട്, ഒരു രാത്രി മുഴുവൻ KGB യുടെ ജയിലിൽ കിടന്ന് അടികൊണ്ട പിന്നീട് ലോകത്തിന്റെ തന്നെ അഭിമാനമായ മനുഷ്യൻ മനുഷ്യനെ ചന്ദ്രനിൽ ഇറക്കേണ്ടിയിരുന്ന ആൾ പക്ഷെ ദൈവം അതിനുള്ള ആയുസ്സ് കൊടുത്തില്ല☹️പുള്ളിയുടെ സ്വപ്നവും അതായിരുന്നു,Alexei Leonov ഉം മരിച്ചത് mig 21 ന്റെ കോക്ക്പിറ്റിലിൽ ആയിരുന്നല്ലോ sir, ഈ രണ്ടു പേരെയും ആയിരുന്നു കൊറോലെവ് ചാന്ദ്ര ദൗത്യത്തിനായി തിരഞ്ഞെടുത്ത വെച്ചിരുന്നതെന്ന് കേട്ടിട്ടുണ്ട്
thank you sir for the information...🙏🙏heartbreaking end😰😰😰
Super
Can u tell the autobiography of kapil dev,the legend?
Hi sir
Unclea el chaponte next kadha vallom Indo liked to hear his story
First command😅😅😅😅😅
Drakula part 2 ????? Wating
ഒരു Q and A നടത്തുമോ
interstellar movie ishttappettavar like and comment
കോകത്തെവിടെയാണെങ്കിലും ചെറ്റത്തരം മാത്രമേ കമ്മ്യൂണിസ്റ്റുകൾ കാണിച്ചിട്ടുള്ളു
Yes
sir can you do a video about mars
ചെയ്യാം
So Sad....
👏👏🤩🤩🤩🤩👏👏👏
കൊമറോവ് കത്തി വീണ സ്ഥലത്തിൻ്റെ പേരെന്താണ്
Thanks
Correct
Sr talk thannn anno
😍😍😍
Friends lover
Kromolov aano atho Komorov aano?
ഈദ് മുബാറക്
ഈദ് മുബാറക് പ്രിയ സുഹൃത്തേ..
@@MlifeDaily thanks അടുത്ത വിഡിയോ എപ്പോൾ ആണ്
Yes good
😍😍👍
Good info
Glad you think so!
Sir ningal poliyan💖
🙏😘💓
👍👍👍👍