KARYAD TOP | PART 3 | കാർബൺ ചെയ്ത മല | KOTTAYAM | VAGAMON

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #sabari92 #SABARI_VARKALA #KARYADTOP #keralatourism
    FOR BOOKING :08593938022
    Memory basket :9074775513
    9947022088
    gift shop
    MY WHATSAPP :07736688424
    MY INSTA : / sabari_the_traveler
    mY FB: / sabari-the-traveller-3...
    കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ആണ് കാര്യാട് ടോപ് സ്ഥിതി ചെയ്യുന്നത് ,
    FOR MORE VIDEOS : / sabarivak
    Valparai bear bungalow
    • Valparai|Forest Bungal...
    Valparai bear bungalow part 2
    • Valparai|Thalanar esta...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
    • Mudumalai|വെറും 1600 ...
    Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | கிண்ணகோரை|
    • Kinnakorai|Road Trip |...
    Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
    • Papikondalu | കാടിനുള്...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെlVlog 6
    • Urumbikkara l ഉറുമ്പിക...
    Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെlVlog 7
    • Urumbikkara l ഉറുമ്പിക...
    Kanthalloor | ആപ്പിൾ വിളയും കാന്തല്ലൂർ |Munnar|Vlog 8
    • Kanthalloor | ആപ്പിൾ വ...
    Gundalpet │Sunflower │ കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര │Bear crossing│Vlog 9
    • Gundalpet │Sunflower │...
    Himavad Gopalaswamy Temple |ഫ്രീക്കന്മാരുടെ ക്ഷേത്രത്തിൽ പുലി ഇറങ്ങി..
    • Himavad Gopalaswamy Te...

Комментарии • 260

  • @Linsonmathews
    @Linsonmathews 3 года назад +33

    കേരളത്തിന്റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി കാണിച്ചു തരുന്ന മറ്റൊരു ചാനൽ ഇല്ലാട്ടോ... താങ്ക്സ് 🤗❣️

  • @pakkaran999
    @pakkaran999 3 года назад +18

    ഗൾഫിൽ ഇരുന്നു തുടർച്ചയായി... വീഡിയോ കാണുന്ന ലെ ഞാൻ.... എനിക്കും വരും ഒരു ദിവസം.... 😍

    • @jithinrajmaliyekkal9459
      @jithinrajmaliyekkal9459 3 года назад

      ഞാനും ഒരു പ്രവാസി ...ഒരു ദിവസം ഞാനും പോകും 😀

  • @prabilvprakasan1575
    @prabilvprakasan1575 3 года назад +17

    സൗദി ലെ തണുപ്പിൽ ബെഡ് ഇൽ ചുരുണ്ടു കൂടി കിടന്നു ഇ വീഡിയോ കാണാൻ എന്നാ രസം..🥰🥰♥️♥️♥️

  • @subashjaganathan8269
    @subashjaganathan8269 3 года назад +16

    പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി വർക്കലക്ക് റിയാദിൽ നിന്നും ഞങ്ങളുടെ ആശംസകൾ .....

  • @omanaasokan8198
    @omanaasokan8198 3 года назад +4

    സൂപ്പർ... എന്റെ നാട് വാഗമൺ.. പക്ഷേ ഇതുവരെയും പോയിട്ടില്ല.... ഞാനിപ്പോൾ താമസിക്കുന്നത് കോട്ടയം ജില്ല... വാഗമണ്ണ് പോയി ഈ ഭാഗങ്ങളെല്ലാം കാണണം.. എത്ര മനോഹരമാണ് ഈ കാഴ്ചകളൊക്കെ... വീഡിയോ മനോഹരമായിട്ടുണ്ട്...👌👌👌👌👌👌

  • @TravelBro
    @TravelBro 3 года назад +6

    സത്യം ... എത്ര കണ്ട് തീർത്തലും തീരില്ല ഈ ഭൂമിയിലെ മനോഹര കാഴ്ചകൾ

  • @greengarden8044
    @greengarden8044 3 года назад +4

    പ്രകൃതിയുടെ വശ്യസൗന്ദര്യം ഒപ്പിയെടുത്തു വീഡിയോയിലൂടെ ഞങ്ങളുടെ കണ്ണുകളിലേക്ക് കാഴ്ചയുടെ പ്രകൃതിയുടെ സ്വർഗ്ഗകവാടം തീർത്തു ശബരി ചേട്ടൻ

  • @mornigstar9831
    @mornigstar9831 3 года назад +7

    പ്രകൃതിയുടെ സൗന്ദര്യം ആണ് ഈ ചാനലിനും ♥️🌷🌷🌷

  • @AbdullahAnzad
    @AbdullahAnzad 3 года назад +1

    വാഗമൺ to കോട്ടയം പോവണ വഴിയിൽ ആ കേറി പോവണ OFFROAD കണ്ടിരുന്നു ഇത്രയും റിസ്ക്കി റോഡ് എങ്ങോട്ടേക്കാണ് എന്ന് ആലോചിച്ചിരുന്നു അതിപ്പൊ ചേട്ടന്റെ vLOGലൂടെ ക്രിയർ ആയി .. Excellant work 😍

  • @ajaysudhakaran5298
    @ajaysudhakaran5298 3 года назад +6

    ശബരിച്ചേട്ടാ വിഷ്വൽസ് എല്ലാം ഒന്നിനൊന്ന് മെച്ചം.... മൊത്തത്തിൽ പൊളിച്ചു 😍❣❣😍

  • @sumeshsumesh5513
    @sumeshsumesh5513 3 года назад +2

    അടിപൊളി കേരളത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടല്ലേ സൂപ്പർ വീഡിയോ👌👌

  • @sachinchampu9709
    @sachinchampu9709 3 года назад +2

    3rd partinte karyam marannu poyi Munnar wait cheithirikuvayirunnu . Oro bolero fan'sinteyum manassine santhoshippicha video 🤗😀🎉🌸🌸💐

  • @rusthamnilambur32
    @rusthamnilambur32 3 года назад +3

    അങ്ങിനെയല്ല...ഞങ്ങൾ നിങ്ങളെ പിൻതുടർന്നു കഴിഞ്ഞു ..ഈ സ്ഥലങ്ങളൊക്കെ നേരിട്ടുകണ്ടിരിക്കും.. താങ്ക്സ് ശബരീ

  • @shakirmt9510
    @shakirmt9510 3 года назад +2

    വീണ്ടും വീണ്ടും മനോഹരമായ എപ്പിസോഡ് അതാണ് ശബരി ചേട്ടൻ. ചേട്ടന്റെ പാതകളെ എന്നും പിന്തുടരും സ്നേഹത്തോടെ സന്തോഷത്തോടെ.... Thank you sabari Cheta....

  • @Swim900
    @Swim900 3 года назад

    ശരിക്കും ഒരു ദൃശ്യവിരുന്നായിരുന്നു കാര്യാട് വ്ലോഗ്. ശബരിക്കും സിബിച്ചായനും അഭിനന്ദനങൾ.

  • @Praveenkumar-kl2ut
    @Praveenkumar-kl2ut 3 года назад +3

    ശബരിച്ചേട്ടാ 100കെ എപ്പിസോഡ് പൊളിച്ചു വീണ്ടും കാടിന്റെ സൗന്ദര്യം കാണാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു

  • @afzalsait8735
    @afzalsait8735 3 года назад +3

    ഒരുപാടിഷ്ടമായി ശബരി ചേട്ടാ താങ്കളുടെ വീഡിയോസ്... nice

  • @manusmedia8405
    @manusmedia8405 3 года назад +1

    Superb....kaathirikkunnu adutha video kkayi

  • @Lensographer
    @Lensographer 3 года назад +8

    വീഡിയോസ് എല്ലാം ഒരേ പൊളി 👌❤️
    അടുത്ത മൂന്നാർ വീഡിയോസിനായി Waiting ✌️🔥

  • @sojanxavier5848
    @sojanxavier5848 3 года назад +1

    Keralam God's own country enu parayunnathu veruthe allennu ippo manasilayi🥰😍tanks sabari chetta👌

  • @najeebmuhammed2145
    @najeebmuhammed2145 3 года назад +2

    അതി മനോഹരം.
    സൂപ്പർ ആയിട്ടുണ്ട് അടിപൊളി

  • @SK-kp1jy
    @SK-kp1jy 3 года назад +2

    ശബരി ചേട്ടാ .... നിങ്ങളെ വീഡിയോസ് it's good feeling..... Thanks 😍

  • @yathramedia
    @yathramedia 3 года назад +2

    വീഡിയോ എത്ര കണ്ടാലും മതി വരില്ല അത്രെയും അടിപൊളിയാണ്
    ഓൾ ദി ബെസ്റ്റ് ബ്രോ

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 года назад

    കാണാൻ രണ്ടു ദിവസം വൈകിപ്പോയി. എന്നാലും കുറച്ചു കിലോമീറ്ററുകൾ മാത്രമകലെ ഇങ്ങനെയൊരു സംഭം വം കാണിച്ചതിന് വളരെ നന്ദി. ഞാൻ ഇത് share ചെയ്തവർ ഇവിടെ പോകാൻ തീരുമാനിച്ചു കഴിഞ്ഞു. എൻ്റെfriends , cousins എല്ലാവർക്കും share ചെയ്തു.ഞാനും പോകും.
    Thanks a lot.

  • @__1.2.1.4
    @__1.2.1.4 3 года назад +1

    ശബരിയേട്ടാ നിങ്ങളുടെ വിടിയോ ശെരിക്കും ആസ്വദിക്കാൻ പറ്റുന്നത് ഞങളെ പോലുള്ള പ്രവാസികൾക്കാണ് ❤️😍വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ പറ്റുന്നില്ല ❤️💌

  • @rameesrazaac5127
    @rameesrazaac5127 3 года назад +1

    Depression okke adichirikunnavru ethupolulla places visit chyyuka ..allel nmmude chettayide channel knda mathyaloo ...full energy alle ..❤shabari the traveller❤ natural traveller 🔥

  • @indiantravelife
    @indiantravelife 3 года назад +2

    ഒരുപാട് ഇഷ്ടപെട്ട ഒരു വീഡിയോ...നല്ല നല്ല സ്ഥലങ്ങളുമായി വീണ്ടും യാത്രകൾ തുടരട്ടെ

  • @sunilkumar-ev2jw
    @sunilkumar-ev2jw 3 года назад

    All the best ശബരി ചേട്ടാ 10million സബ്സ്ക്രൈബ്ർ ആകട്ടെ പെട്ടന്ന് 👍

  • @anilunnithanadoor7785
    @anilunnithanadoor7785 3 года назад +2

    മനോഹരമായ കാഴ്‍ചകൾ സമ്മാനിച്ച താങ്കൾക്ക് നന്ദി...

  • @thomasvarkey4698
    @thomasvarkey4698 2 года назад

    ശബരിയം ടെ എല്ലാ വീഡിയോയും വരരെ മെച്ചപ്പെട്ടതാണ് Thank you.

  • @shihabudheenp.k6529
    @shihabudheenp.k6529 2 года назад

    ശബരിയുടെ ഓരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം

  • @vineeth3230
    @vineeth3230 3 года назад

    എത്ര മനോഹരമീ പ്രകൃതി ....

  • @godscreation1494
    @godscreation1494 3 года назад +1

    100k subscriber....congratulations sabari bro

  • @unni2252
    @unni2252 3 года назад +1

    കോട്ടയം 💚💓

  • @travelmusic8607
    @travelmusic8607 3 года назад +1

    Kidilam place.. Thank you very much Sabari👍👍👏👏👌😍

  • @vineshv8015
    @vineshv8015 3 года назад

    athimanoharamaya kazchakal kanuvan sabari the traveller kanu poli vibe ah jeep keari povunnathu kanda ohooo poli superb video

  • @abinpaul5500
    @abinpaul5500 3 года назад +2

    Episode nannyirunnu....iniyum ithupole athikam aarum ariyatha sthalangal parichaypeduthum enn karuthunnu. ❤️

  • @nj.999
    @nj.999 3 года назад +1

    Beautiful places.... excellent video ❤️👍

  • @kaadansancharivlogz
    @kaadansancharivlogz 3 года назад

    പൊളി സ്ഥലം...വഴികൾ ചിലയിടത്ത് കുറച്ചു danger ആണെങ്കിലും ഒരൊന്നൊന്നര ..ആ കീചെയ്ൻ ഞാനൊന്നു ഓർഡർ ചെയ്യുന്നുണ്ട് 🥰

  • @sameerthebusinessman2837
    @sameerthebusinessman2837 3 года назад

    ഒരു സമയത്തു മലയാളികൾ സഞ്ചരിച്ചിരുന്നത് sk പൊറ്റക്കാടിന്റെ വരികളിലൂടെ യും പിന്നീട് സന്തോഷ്‌ സാറിന്റെ tv പ്രോഗ്രാമിലൂടെയും ഇപ്പോൾ മലയാളികൾ അധിക പേരും സഞ്ചരിക്കുന്നത് യൂട്യൂബ് ചാനലിലെ നല്ല നല്ല visual ഉം വിശദീകരങ്ങളും എല്ലാം 👌❤😍

  • @ബിജുകുമാർ-ഥ5ഘ
    @ബിജുകുമാർ-ഥ5ഘ 3 года назад

    ശബരിച്ചേട്ടാ.... സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @johnmathew4376
    @johnmathew4376 3 года назад +1

    Junior Aiswarya .....Kalakki

  • @AATECHY
    @AATECHY 3 года назад +2

    Uff poli area iganathe sthalam Kerala thil und ennu arriyillayirunnu❤️😍

  • @hydherhazwa7909
    @hydherhazwa7909 Год назад

    കോട്ടയത്ത് ഇങ്ങനെയൊക്കെ ഒരു സ്ഥലമുണ്ടോ ഈ വീഡിയോ കാണുമ്പോൾ നമ്മളും ആ സ്ഥലത്ത് ഉണ്ടോ എന്നുള്ള ഒരു തോന്നൽ

  • @aneethkm9505
    @aneethkm9505 3 года назад

    Super...mukalil keri pokunna vazhi heavy aanu...alle...video kidu

  • @rajeevaylara8587
    @rajeevaylara8587 3 года назад

    💥💞💜💞💥Aiwaaaa.. Awesome... Polichuuuu... kidukkaachiiiiii.... Congratulations..🎉🎈💙💜💙🎈🎉

  • @rajan.puliyoor9628
    @rajan.puliyoor9628 3 года назад

    എൻ്റെ പൊന്നൊ ഒരക്ഷമില്ല. പൊളിച്ചു'.

  • @nobythundathil
    @nobythundathil 3 года назад +2

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍🔥🔥🔥🔥✌️

  • @sminumon7050
    @sminumon7050 3 года назад

    Sabariii brooo. Ennum pole innum pwoliiiiiii💯💯💯💯

  • @praveenkurup6529
    @praveenkurup6529 3 года назад +2

    Bhoomiyil oru swargam undenkil athividanu,😍😍😍😍

  • @shaheers8100
    @shaheers8100 3 года назад +2

    നൈസ് കിടിലൻ ശബരി ബ്രോ ഞാനും എന്റെ ഫ്രണ്ട്സും നെക്സ്റ്റ് വീക് ഇവിടെ പോകുന്നുണ്ട് 😍 താങ്ക്സ് ബ്രോ 👍👍

  • @prasanthr6321
    @prasanthr6321 3 года назад

    Njan 👍700 akkittunde , ippolanu video kanunnath, joli thirak😊.......super video 👌 thank you sabari chettaa❤❤❤❤❤

  • @raviccj6668
    @raviccj6668 3 года назад

    100k അഭിനന്ദനങ്ങൾ...

  • @rahamathkis5587
    @rahamathkis5587 3 года назад

    Wonderful location wow sabari

  • @vipinkalathil4101
    @vipinkalathil4101 3 года назад

    Congratulations on reaching 100k 🎉🎉🎉🎉

  • @shamsheerdr
    @shamsheerdr 3 года назад

    Outstanding choreography

  • @netcitycomputers970
    @netcitycomputers970 3 года назад +2

    സത്യം പറ ആരാ ഈ സ്ഥലങ്ങളെല്ലാം ശബരിക്ക് പറഞ്ഞു തരുന്നേ... ചാർളി യുടെ ജിന്നാണോ..................................

  • @binupreman4553
    @binupreman4553 3 года назад

    സൂപ്പർ ശബരി

  • @bujairpattambi3806
    @bujairpattambi3806 3 года назад

    ഒന്നും പറയാനില്ല കിടു 👌👌👌👌

  • @sachinmenon6740
    @sachinmenon6740 3 года назад +1

    Munnar video ക്ക് വേണ്ടി കാത്തിരിക്കുന്നു അണ്ണാ...
    മുന്നാറിൽ ഒരു വിധപ്പെട്ട ഉൾ area ൽ oke പോയിട്ടുണ്ട്, ഇനി നമ്മൾ പോകാത്ത വല്ലതും സ്ഥലം ഉണ്ടോ ന്ന് അറിയാനാ 😍😍😍

  • @balajinatarajan328
    @balajinatarajan328 3 года назад

    Nice videos watched all 3 parts of kariyad top in one go.

  • @syrabanu9960
    @syrabanu9960 3 года назад

    Very fantastic waterfall !

  • @priyeshp6207
    @priyeshp6207 3 года назад

    Wonderful place.....Amazing natural beauty.......

  • @FAIROOZBANNAPK
    @FAIROOZBANNAPK 3 года назад

    എന്റമ്മോ .. I was waiting for this... Spperb ...

  • @JRX900
    @JRX900 3 года назад +1

    Sabarichetanu pakaramm sabarichetan mathraamm❤️👍👍

  • @SureshKumar-fy1jy
    @SureshKumar-fy1jy 3 года назад +1

    Thank a lot..

  • @aruns7679
    @aruns7679 3 года назад +4

    Great Sabari, ❤️❤️👍👍

  • @jasminejose6839
    @jasminejose6839 3 года назад

    Beautiful location and video adipowli 👌

  • @sinojmgeorge6868
    @sinojmgeorge6868 3 года назад

    പൊളിച്ചുകൊണ്ടിരിക്കുന്നു 👏👏👏👏

  • @Sarathchandran0000
    @Sarathchandran0000 3 года назад

    Frame lapse ittirunnel poli ayirunne

  • @jijimonokthankyoumathew1872
    @jijimonokthankyoumathew1872 3 года назад

    Swargam thaniragivannatho swapnam peelineerthininnatho Eswarante srishtiyile azhakezhunnathethrayum evide onnuchernnu alijathoooooooooo..
    Sure my next vaccation with family in the Kariyadtop

  • @thomsonthadathil8484
    @thomsonthadathil8484 3 года назад +1

    Sabari wordless, add some more footages of kariad top jeep trekking video's

  • @sunisuni2963
    @sunisuni2963 3 года назад

    Polichu. Sabarichatta

  • @sathiajithps
    @sathiajithps 3 года назад

    Nice episode dear Sabari. Thanks for introducing Karyad. Such a nice and beautiful place. Expecting more and more to come from you...Once again thanks 😊

  • @faisalfaisalak3816
    @faisalfaisalak3816 3 года назад +1

    Ntea shabarichettaaaaa adipoliiii

  • @krishnadasps6233
    @krishnadasps6233 3 года назад

    Poliiii poliiiiii.......🥰🥰🥰🥰🥰😘😘😘😘❤❤❤❤❤ sir oru spl name edanamm entha parayendathu.....

  • @gressomathew3996
    @gressomathew3996 3 года назад

    You deserve 1 Million subscribers

  • @karthi7160
    @karthi7160 3 года назад

    എത്ര സുന്ദരം എന്റെ കേരളം .

  • @shafeeqkabeer
    @shafeeqkabeer 3 года назад +1

    Adipoli. ❤️

  • @parasuramnarayanaswamy8701
    @parasuramnarayanaswamy8701 3 года назад

    Fantastic episode

  • @diyaaaaa
    @diyaaaaa 3 года назад +2

    The waterfalls shown in CARBON movie is not this ,It"s near to Chimminy Dam .

  • @jibukalappillil2035
    @jibukalappillil2035 3 года назад

    സൂപ്പർ. .. മാൻ...

  • @Flower1977
    @Flower1977 3 года назад

    എന്താ ഒരു feel

  • @sunandinikalanchath1919
    @sunandinikalanchath1919 3 года назад

    Sabari. Adipoli

  • @namaste...166
    @namaste...166 3 года назад

    Shabarichetttaaaa😍👍🏻👍🏻👍🏻

  • @vinodkumarvg4663
    @vinodkumarvg4663 2 года назад +1

    Sabari cheta, best time to visit etha? Ee rainingil poyal sheriyakumo?

  • @anoopmmithran1299
    @anoopmmithran1299 3 года назад

    Super 👌👌👌. എല്ലാ ആഴ്ചയിലും ഒന്നിൽ കൂടുതൽ video ചെയ്യാൻ പറ്റുമോ ചേട്ടാ?

  • @sarangi9994
    @sarangi9994 3 года назад

    Last dialogue policu

  • @sebanklaivykachapilly317
    @sebanklaivykachapilly317 3 года назад +2

    Superb sabari bro ❤

  • @dksmalayalam2632
    @dksmalayalam2632 3 года назад

    Sabarichetta vdeo ellam kanarundu spr, Bandipur tiger reserve room book cheyan ulla contact undegil tharumo.?

  • @renjithrenjith3110
    @renjithrenjith3110 3 года назад

    Sabari chettaaaaaaaa chettan suppara

  • @jessyxavier7512
    @jessyxavier7512 3 года назад

    മനോഹരം

  • @ganeshagrasala
    @ganeshagrasala 3 года назад

    Sabari chettan ishttam 🥰

  • @abhilashchembath
    @abhilashchembath 3 года назад

    One day definitely everyone need to be with nature for sure

  • @pandiyann4896
    @pandiyann4896 3 года назад +1

    Excellent photography...👏👏👏

  • @arshid1014
    @arshid1014 3 года назад +2

    100 k episode is special❤️❤️

  • @pahussain6470
    @pahussain6470 3 года назад +1

    അടിപൊളി വീഡിയോ. 👍👍

  • @dileepkumarm.v.3860
    @dileepkumarm.v.3860 3 года назад

    Congratulations.....100k

  • @yatratvmalayalam
    @yatratvmalayalam 3 года назад

    Beautiful Visuals!

  • @sreejithsreedharan7072
    @sreejithsreedharan7072 3 года назад

    Nice travel vlog...🙏😍