Это видео недоступно.
Сожалеем об этом.

DIVYA ❌കൊല്ലം ബ്യൂട്ടി പാർലർ യിൽ ഫേഷ്യൽ ചെയ്യാൻ പോയ യുവതിയുടെ അവസ്ഥ 😢| BEAUTY PARLOR ❌

Поделиться
HTML-код
  • Опубликовано: 13 июл 2024
  • DIVYA ❌കൊല്ലം ബ്യൂട്ടി പാർലർ യിൽ ഫേഷ്യൽ ചെയ്യാൻ പോയ യുവതിയുടെ അവസ്ഥ 😢| BEAUTY PARLOR ❌ #athulvlogs #divya #kollam #beautyparlour

Комментарии • 98

  • @TwentytwentyWorld
    @TwentytwentyWorld Месяц назад +202

    ഇതിന് ഒന്നും പോവാതെഉള്ളവരുണ്ടോ എന്നെ പോലെ

    • @amruthaammu3378
      @amruthaammu3378 Месяц назад +1

      Njan

    • @Vnybbmedia666
      @Vnybbmedia666 Месяц назад +4

      സ്വന്തം മുഖം മതി.. 😁

    • @jesnajesmi3965
      @jesnajesmi3965 Месяц назад +1

      ഉണ്ട്

    • @athirashibu3095
      @athirashibu3095 Месяц назад

      Yes. Njan pokarilla

    • @Nee-sk3lw
      @Nee-sk3lw Месяц назад +4

      ഞാൻ ഇതുവരെ പോയിട്ടില്ല . ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല 😢 💵 😂 എങ്കിലും സന്തോഷം

  • @michoos5494
    @michoos5494 Месяц назад +33

    Consumer കോർട്ടിൽ പോകു
    😮
    പ്രതികരിച്ചതിനു 👏🏻👏🏻

  • @bindhuraju1617
    @bindhuraju1617 Месяц назад +29

    ദിവ്യയുടെ അതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്.. പാർലർ തൊടുപുഴ ആണെന്ന് മാത്രം.. ഒരേ ഒരു മകളുടെ എൻഗേജ്മെന്റ് ആയതു കൊണ്ട് മാത്രം ഫേഷ്യൽ ചെയ്തു.. പിറ്റേ ദിവസം മുതൽ മുഖം കറുത്ത് കരുവാളിച്ചു മൊത്തം അലർജി ആയി.. കല്യാണം അടുത്തത് കൊണ്ട് കേസിനും വഴക്കിനും പോയില്ല, നേരെ സ്കിൻ സ്പെഷ്യലിസ്റ് ഡോക്ടറെ കണ്ടു.. ഒരു വർഷം ആയിട്ടും സ്കിൻ പഴയ പോലെ ആയിട്ടില്ല.. ഉള്ള സൗന്ദര്യം പോരായിരുന്നോ എന്നുള്ള കുറ്റപ്പെടുത്തൽ വേറെയും..😢

    • @user-ye1rl3cf3y
      @user-ye1rl3cf3y Месяц назад +4

      ഉള്ള സൗന്ദര്യം ഒന്നും കൂടെ കൂട്ടാനാണ് ബ്യൂട്ടി പാർലറിൽ പോകുന്നത്,എന്നിട്ട് ഇങ്ങനത്തെ അവസ്ഥ വന്നാൽ വല്യ കഷ്ട്ടം തന്നെ .പറയുന്ന പൈസ കൊടുത്തതാണ് ഇതൊക്കെ ചെയ്യുന്നത് എന്നിട്ട് ഇങ്ങനെ ചെറ്റത്തരം കാണിക്കരുത്

    • @hirafadhiyashamnad5050
      @hirafadhiyashamnad5050 Месяц назад +3

      Enikum nalla pani kitti😢

    • @geethumolamjith8793
      @geethumolamjith8793 Месяц назад +4

      Thodupuzha which beatiparlour anu chechi .. njan thodupuzha anu

    • @bincybenny5064
      @bincybenny5064 Месяц назад +2

      Thodupuzha eth Beautiparlour anenn parayuoo

    • @bindhuraju1617
      @bindhuraju1617 Месяц назад

      ശ്രീ കൃഷ്ണ അമ്പലത്തിനു അടുത്തുള്ള ഡ്രീം സ്റ്റൈൽ... എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്.. ഇപ്പോളും സ്കിൻ ക്ലിയർ ആയിട്ടില്ല..​@@geethumolamjith8793

  • @Chikkuuuuuuuu
    @Chikkuuuuuuuu Месяц назад +11

    ഞാൻ ഒരു sle പെഷ്യന്റ് ആണ് ഡോക്ടർ പറഞ്ഞു വെയിലത്ത്‌ പോകുമ്പോൾ സൺസ് ക്രീം ഉപയോഗിക്കാൻ പക്ഷെ ഈ 9 വർഷം ആയിട്ട് ഇന്ന് വരെ ഞാൻ ഉപയോഗിച്ചില്ല കാരണം പേടി ആണ് മുഖത്തു വല്ലതും പറ്റോ ക്രീം ഇട്ടാൽ എന്നു കരുതിയിട്ട് 🫣🫣🫣🫣🫣

  • @sindhunair4787
    @sindhunair4787 Месяц назад +9

    ഇവരുടെ ഫേസ് കണ്ടിട്ട് expiry ആയ പ്രോഡക്റ്റ് യൂസ് ചെയ്തത് കൊണ്ടു ഉള്ള rashes ആണ് എന്ന് തോന്നുന്നു. ബ്യൂട്ടി പാർലറിൽ പോയാൽ പ്രോഡക്റ്റ് ഏതാണെന്നു നമ്മളെ കാണിച്ചു തരാൻ ആവിശ്യപ്പെടണം. ഞാൻ അത് ചെയ്യാറുണ്ട്. Even hair കളർ ചെയ്യുമ്പോ വരെ എന്റെ മുന്നിൽ വെച്ചു കളർ mix ചെയ്യാൻ ഞാൻ പറയും. അവർക്കു പറ്റില്ലെങ്കിൽ ഞാൻ ഇറങ്ങി പോരും 🤣.

  • @Vnybbmedia666
    @Vnybbmedia666 Месяц назад +24

    നീ oliviya വിട്ട് പോകരുത്.. Plz 🙏

    • @user-ch4pl4bf4q
      @user-ch4pl4bf4q Месяц назад +2

      Oliviya കുറിച്ച് പറയുന്നത് സത്യം ആണ്. നിങ്ങൾ ഒക്കെ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ മനസ്സിലാക്കില്ല.

  • @nisha123ization
    @nisha123ization Месяц назад +9

    അഭിനവ കുട്ടൻ പിള്ളേ ഇവിടെ കൺസൂമർ കോടതി ഉണ്ട് എത്രയും വേഗം കേസ് കൊടുത്ത് നിയമ നടപടികൾ സ്വീകരിക്കണം യൂട്യൂബോളികൾ നിലവിളിച്ചാൽ ഒന്നും സംഭവിക്കില്ല

  • @alone-123_alone
    @alone-123_alone Месяц назад +6

    Ivane okke udayippukal expose cheyyanam.... Bro your contents vere level🎉

  • @Uniquegirl757
    @Uniquegirl757 Месяц назад +10

    Mugham glow aakan ഒരു തുള്ളി glycerin, ഒരു തുള്ളി വാട്ടർ ചേര്‍ത്തു purattoo,,എന്നും ചെയ്യruth, മുഖം വരണ്ട് പോകും,,allele ഉരുളക്കിഴങ്ങ് നീര് theykku

  • @elderberry2298
    @elderberry2298 Месяц назад +11

    Athul എന്തിനാണ് ഈ കൊല്ലം എന്ന് mention ചെയ്ത് ഇട്ടേക്കുന്നെ...
    കൊല്ലം ജില്ലയെ അധിഷേപിക്കാൻ വേണ്ടി ആണോ.
    മറ്റുള്ള ജില്ലകളിൽ നടക്കുന്ന കേസുകളിൽ ആ ജില്ലയുടെ പേര് mention ചെയ്യുന്നില്ലല്ലോ...
    എല്ലാ ജില്ലകളിലും എല്ലാത്തരം കേസും നടക്കുന്നുണ്ട്.

    • @anittathankachan2849
      @anittathankachan2849 Месяц назад +1

      Kollam anloo ellthilum number one😂😂

    • @AthulVlogs1998
      @AthulVlogs1998  Месяц назад +2

      കൊല്ലത് നടന്നത് കൊണ്ട്... അല്ലാതെ സ്ഥലത്തെ മോശം ആക്കാൻ അല്ല 😢

    • @elderberry2298
      @elderberry2298 Месяц назад

      ​@@anittathankachan2849നീ ആദ്യം നിന്റെ ജില്ലയിലെ ക്രൈം ലിസ്റ്റ് എടുത്തു നോക്ക്. ഇതിലും മോശമായൊരിക്കും.
      ആദ്യം സ്വന്തം പല്ലിന്റിട കുത്തിമണത്തിട്ടേ കൊല്ലത്തിന്റെ പല്ലിന്റിട കുത്താൻ വരാവൂ. 😡

    • @elderberry2298
      @elderberry2298 Месяц назад +2

      ​@@AthulVlogs1998പൊതുവെ കൊല്ലം എന്നു കേൾക്കുമ്പോ ചൊറിച്ചിലുണ്ടാകുന്ന കുറെ ............ ഉണ്ട്.
      ഇങ്ങനെ mention ചെയ്‌തിടുമ്പോ അവർക്ക് മനസുഗം ഉണ്ടാക്കി കൊടുക്കുന്നപോലെ തോന്നി.

    • @shamnass9564
      @shamnass9564 Месяц назад +1

      കൊല്ലത്തു എന്ത് പ്രശ്നം നടന്നാലും എടുത്തു പൊക്കിക്കോണ്ട് വരുന്ന കുറെ എണ്ണം ഉണ്ട് എന്ത് പറയാൻ

  • @Vnybbmedia666
    @Vnybbmedia666 Месяц назад +10

    ഈ പെൺകുട്ടി മാത്രമല്ല. എല്ലാ പെൺകുട്ടികളും.. മനസിലാക്കേണ്ട കാര്യം.. നിങ്ങൾക്ക് ജന്മനാ.. ഒരു സൗന്ദര്യം ഉണ്ട്.. ചായം പൂശിയും.. കെമിക്കൽ അടിച്ചും.. നിങ്ങൾ ഒരിക്കലും നിങ്ങൾ ഒരു മാസ്ക്ക് അണിയരുത്.. 🙄..
    ഓരോ.. വ്യക്തിക്കും. നിങ്ങളുടെ.. സ്വന്തം മുഖം.. മതി.. (₹5000 മുടക്കിയാലും.. നിങ്ങൾ ഒരിക്കലും.. മറ്റൊരാൾ ആകില്ല.. അതുകൊണ്ട്. സ്വന്തം മുഖത്ത്. മാസ്ക് ഇടാൻ.. കാശ് മുടക്കരുത്..😂മുടക്കിയാൽ ഇതുപോലെ പണി കിട്ടും 🙄

    • @abvvc574
      @abvvc574 Месяц назад +3

      ആരു പറഞ്ഞു ചിലർ face care ചെയ്തു ലുക്ക്‌ തന്നെ മാറി പോയിടുണ്ട്,

    • @Vnybbmedia666
      @Vnybbmedia666 Месяц назад

      @@abvvc574 ആണങ്കിൽ ചെന്ന് കേറി കൊടുക്ക് 🥴🥴🥴

    • @Vnybbmedia666
      @Vnybbmedia666 Месяц назад

      @@abvvc574 ഇതും അങ്ങനൊരു മാറ്റമാണ് എന്ന് കരുതുക 😂🙏

  • @jamunaanilkumar3007
    @jamunaanilkumar3007 Месяц назад +4

    Date ഒക്കെ കഴിഞ്ഞ cream ആയിരിക്കും.
    അതൊക്കെ ആണ് offer ൽ ഇടുന്നത്. തീരാൻ വേണ്ടി..
    Aadi sale പോലെ.

  • @ammutony2611
    @ammutony2611 Месяц назад +3

    ഞാനും പോയിട്ടുണ്ട്
    Pedicure cheyan അന്ന് അവരുമായി സംസാരം ഉണ്ടായതാണ് വൃത്തിയില്ലായ്മ കാരണം.

  • @ishan5597
    @ishan5597 Месяц назад +4

    ദൈവം തന്ന സൗന്ദര്യം പോരാഞ്ഞിട്ട് ഇത് പോലെ പല പ്രോഡക്റ്റിന്റെ യും പുറകെ പോകുന്ന പെൺകുട്ടികൾക്ക് സമർ പ്പി ക്കു ന്നു

    • @PoochaSaar
      @PoochaSaar Месяц назад

      കാശുണ്ടാക്കണമെങ്കിലും സൗന്ദര്യം വേണമല്ലോ സുഹൃത്തേ🤪

  • @alone-123_alone
    @alone-123_alone Месяц назад +5

    Super video bro❤

  • @sweettypoul770
    @sweettypoul770 Месяц назад +6

    Same beauty parlouril hair spa cheithirunnu njanum same situvation ente hair kozhinju😂😂😂😂

    • @abvvc574
      @abvvc574 Месяц назад

      ഞാനും കോഴിക്കോട് naturals spa ചെയ്തു മുടിയുടെ texture തന്നെ നഷ്ടപ്പെട്ടു,

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      😢

  • @user-xe9ot1dg6v
    @user-xe9ot1dg6v Месяц назад +1

    Offer kanunna oru sadhnavum skin പ്രേത്യേകിച്ചു മുഖത്തു try cheyalle risk edukkaruth ഞാനും beautypurlour povunneya paramavadhi offer kandu povandirika avare date thiran oru onemonth okey ulla sadhnagalane use cheya ath negade skin ne harmfull avum 🙂

  • @rimbochilive603
    @rimbochilive603 Месяц назад +1

    Njan pokarundu Thrissur . njn 5 kollam ayi ennum pokunna parlour mathram pokarullu
    Nammal discount kandu pokaruthu first normal oru fruit facial chayyukka athinu orupadu cream use chayilla .athu kazhinju avaruda service kandu mathram pinna pokuka.

  • @abvvc574
    @abvvc574 Месяц назад +2

    Kozhikode ഉള്ള ഒരു naturals poi spa cheythu ente mudi നശിച്ചു പോയി, പഴയ texture തന്നെ നഷ്ടപ്പെട്ടു

  • @remapraveer8736
    @remapraveer8736 Месяц назад +1

    എൻ്റെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് hydra facial ചെയ്യാ ൻ ഞാനും പോയി ഏറ്റവും ബ്രാൻഡ് parloril പോയി സംസാരിച്ചു but അവിടുന്ന് തന്നെ പറഞ്ഞു തന്നു ഈ ഫേഷ്യൽ എല്ലാ തരം skin sutabile അല്ല എന്ന്,heat കൊടുത്ത് mechine വഴി ആണ് process എല്ലാം അതുകൊണ്ട് ഞാൻ തിരിച്ചു പോന്നു,

  • @chinthuraj5477
    @chinthuraj5477 Месяц назад +1

    ഓഫർ കണ്ടു പോയി ഫേഷ്യൽ ചെയ്തിട്ട് എനിക്കും പണി കിട്ടി, ചെയ്തു two daysil മുഖം നല്ല dull ആയി, സൺസ്‌ക്രീൻ എല്ലാം പ്രോപ്പർ ആയി use ചെയ്തിരുന്നു

  • @saranyadileep190
    @saranyadileep190 Месяц назад +1

    Hlw bro.. Nalla reethiyil btyprlr nadathunavarund varshangalayi.. Bty prlril poyi facial cheythu ennathinu pakaram bty prlrinte name mention cheythu thumbnail idu sahodara.. Illenkil nalla reethiyil nadathunna orupad pere ath effect cheyyum

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      M

    • @AthulVlogs1998
      @AthulVlogs1998  Месяц назад +1

      Name പറഞ്ഞല്ലോ

    • @saranyadileep190
      @saranyadileep190 Месяц назад

      Thumbnail ilanu udesichath bro..bty prlril poyi facial cheytha ennu parayumbol ath negative alle. Onnamath pala btyprlribteyum avasth mosamanu. Valiya prlrsum dermatologystukalum avarude mekala kayyadakukayanu. Naturals enna name ayirunu idendath.. Njan paranjune ullutto.. Idhehathinu manasilavumennu karuthunnu

  • @ammuxhgfgh4567
    @ammuxhgfgh4567 Месяц назад +3

    Njan ennte kalyanathinnu oru branded shopil poyi
    Byankara chorichil ayyirunnu
    So better consult a doctor

  • @lisgeo9250
    @lisgeo9250 29 дней назад

    അയ്യോ ദേണ്ടെ വീണ്ടും കൊല്ലം

  • @mleonm
    @mleonm Месяц назад

    Skin care if u are planning kindly do in skin clinic not beauty parlours .. it depends on each skin type ..

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 29 дней назад

    Ayyooo nalla sundhari aarunnu😮😮😮

  • @SGRaj-xr2od
    @SGRaj-xr2od Месяц назад

    Go to consumer court and health department in the corporation

  • @abvvc574
    @abvvc574 Месяц назад +1

    ചിലർ beautypalour സൗന്ദര്യ വർത്തന വസ്തുക്കൾ ഉപയോകിക്കുന്നതിനെ വിമർശിക്കുന്നു, ഒരിടത്തു ജോലിക്ക് പോയാൽ, വിവാഹം, മറ്റ് ഫങ്ക്ഷന് ഇവക്കെല്ലാം കൂടുതൽ ആളുകളും മാനദണ്ടം കൊടുക്കുന്നത് കളർ സൗദ്യരം വണ്ണം ഇവ ഉള്ളവർക്ക് ആണ്,

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Месяц назад

    Capping therapy chaidal nalla risaltan

  • @sreeganeshganu4842
    @sreeganeshganu4842 Месяц назад +1

    Velukan techathu pandayi

  • @farsanashafeeq3723
    @farsanashafeeq3723 Месяц назад

    ഗുഡ് ഷേർ ചേട്ടാ 👍👍👍🥰❤️

  • @MyWayByKalyani
    @MyWayByKalyani Месяц назад +1

    😰

  • @AppuAji-KoKo-World
    @AppuAji-KoKo-World Месяц назад

    😂😂😂 ഉള്ള സൗന്ദര്യത്തിൽ തൃപ്തി പ്പെടു. പണം കൊടുത്ത് സൗന്ദര്യം വാങ്ങി നാട്ടുകാരെ കാണിക്കാൻ അല്ലാതെ എന്ത് ഗുണം😂😂

  • @valsalasrinivasan8521
    @valsalasrinivasan8521 Месяц назад +1

    Vellipich vellipich paani aayyyo 😂😂😂😂😂

  • @sherinjoseph8209
    @sherinjoseph8209 Месяц назад +14

    കൊല്ലം മൊത്തം പ്രോബ്ലം ആണ് 😂😂😂തട്ടിപ്പ് കണ്ടു പിടിച്ചവർ

    • @adhizadhu6191
      @adhizadhu6191 Месяц назад +7

      ആരേലും ചെയ്യുന്നതിന് എന്തിനാടാ മൊത്തത്തിൽ പറയുന്നത് 😡😡😡😡

    • @anur3913
      @anur3913 Месяц назад +4

      Ninte thandaa

    • @vidyaprathap5391
      @vidyaprathap5391 Месяц назад +2

      സത്യം

    • @elderberry2298
      @elderberry2298 Месяц назад

      നിന്നെ പോലെ ഒരു നാറിയും. നിന്നെ പോലെ പ്രശ്നം ഉള്ളവരും. നിന്റെ അത്രയും ഉടായിപ്പുള്ളവരും കൊല്ലത്തില്ല.
      നിന്റെ ജില്ലയിൽ കേസ് ഹിസ്റ്ററി എടുത്താൽ ഇതിലും കൂടുതൽ കാണേണ്ടി വരും.
      സ്വന്തം ജില്ലയിലെ നാറ്റം മാറ്റിയിട്ടു കൊല്ലത്തെ നാറ്റം മാറ്റാൻ ഇറങ്ങാവു...
      😡😡😡😡😡

    • @adhizadhu6191
      @adhizadhu6191 Месяц назад

      @@vidyaprathap5391 നീ കണ്ടാരുന്നോ😡😡😡

  • @AnuRaju-f6e
    @AnuRaju-f6e Месяц назад +3

    😂😂😂😂😂