പുള്ളി ആദ്യമേ പറയുന്നുണ്ട് ഇത് അറിയാത്തവർക്ക് വേണ്ടി ആണെന്ന്. എന്നിട്ടും ചില കൊണാപ്പന്മാർ ഞങ്ങൾ ഇത് നേരത്തെ വർഷങ്ങൾക്ക് പുൻപേ അറിഞ്ഞതാണന്നും പറഞ്ഞ് കമൻ്റ് ഇടുന്നുണ്ട്. ഇത് നമ്മുടെ നാട്ടിൽ ഇപ്പോഴല്ലേ വന്നത് അതാറിയാത്ത ഒരുപാട് പേർ ഉണ്ട്.
ആരോട് പറയാൻ... ഇത് അറിയാത്ത എത്രയോ പേർ കാണും. ഏകദേശം 3 ലക്ഷം ആളുകൾ ഇത് അറിയാത്തവർ ആയതോണ്ട് അല്ലേ കണ്ടത്.. പിന്നെ ചില ആളുകൾ കുറ്റം പറയാനായി ജനിക്കുന്നവരാണ്... അവർ അവരുടെ ജോലി ഭംഗിയായി ചെയ്യും... അതൊന്നും കാര്യമാക്കണ്ട.. ഒരാളെങ്കിലും സപ്പോർട്ട് ചെയ്ത് പറഞ്ഞല്ലോ.. താങ്ക്യൂ... ❤️🙏
പണ്ഡിതമണ്ടശിരോമണികളാണ്. എല്ലാം അറിയും എന്നാൽ ആർക്കും ഒന്നും പറഞ്ഞു കൊടുക്കില്ല. ശാസ്ത്രീയ മോ അല്ലെങ്കിൽ തൊഴിലധിഷ്ഠിതമോ ആയ എല്ലാ വീഡിയോ ൻ്റെ അടിയിലും ഇവർ പെറ്റു കിടക്കും.
When we made home 2000 in Hyderabad. Between 2000- 02 our friend one ITS officer came to our home , we had pc, our house from above. I remember as our garden and garage was not ready. He retired as a top officer from service
സ്ട്രീറ്റ് വ്യൂ ഇല്ലാതെ ഞാനിത് കണ്ടിരുന്നു. 360 ക്യാമറ എപ്രാകാരം ഇത് അപ്ലോഡായി എന്ന ഉത്തരം ഇപ്പോൾ ലഭിച്ചു. ഒരു ലൊക്കേഷൻ എടുത്ത് സാറ്റലൈറ്റ് വ്യൂവിൽ ഇടത് താഴെ ഒരു ചിത്രം വരുന്നു. അത് എൻലാർജ് ചെയ്യുമ്പോൾ 6മാസം മുൻപ് അപ്ഡേറ്റ് ചെയ്തതായി കാണുന്നു.
Very Useful nformation👌👌 Thank You 👍👍 ഇത് ഗൂഗിൾ update ചെയ്യുന്നുണ്ടാവുമോ? വർഷങ്ങൾക്കു മുന്നേ റെക്കോർഡ് ചെയ്തതാണെങ്കിൽ അതിനുശേഷം വന്ന മാറ്റങ്ങൾ ഒന്നും ഇതിൽ പ്രതിഫലിക്കില്ല അല്ലേ
അതിപ്പോ ഡിജിറ്റൽ ഇന്ത്യ എന്ന് കേട്ടപ്പോൾ എന്താ തോന്നിയത്. ഇപ്പോൾ എവിടെ എങ്കിലും ക്യു ആർ ഇല്ലാത്ത ഷോപ്പ് കാണിക്കാൻ സാധിക്കുമോ.. ആവശ്യം ഉള്ളവർ ഉപയോഗിക്കും. വേണ്ടാത്തവരെ ആരും നിർബന്ധമായും വേണം എന്ന് പറയുകയും ഇല്ല.. എല്ലാം നമ്മുടെ താല്പര്യം
ഒരു psc ടെസ്റ്റിന് കുട്ടിയെകൊണ്ടു ഗൂഗിൾ MAP നോക്കി പോയപ്പോൾ വഴി ശരിയായി കാണിച്ചു. കനലിന്റെ സൈഡിൽ കൂടി. കുറെ ചെന്നപ്പോൾ വഴി ഇടുങ്ങിയ കാറിന് പോകാൻ വീതിയില്ല ആകെ ഒരു അഞ്ചു അടി വീതി, തിരിച്ചു വേറെ വഴിയേ സമയത്തു എത്തി എന്ന് മാത്രം
അങ്ങനെ വലിയ ഒരു പ്രോബ്ലം ഉണ്ട്. അതുകൊണ്ട് ആണ് ടോൾ ഒക്കെ ഓൺ ആക്കി വയക്കണം. അല്ലെങ്കിൽ ഊടുവഴിയിലൂടെ ഒക്കെ പോകും. ഫേറി ഒഴിവക്കുന്നത് ചില സ്ഥലങ്ങളിൽ ഗുണം ചെയ്യും
ലൈവ് ആയിട്ട് കൊടുക്കുന്നില്ല ഇതെല്ലാം ഗൂഗിൾ റെക്കോർഡ് ചെയ്തു വെച്ചത് പേഴ്സണൽ വിവരങ്ങൾ നമ്മുടെ ഫെയ്സ് വണ്ടിയുടെ നമ്പർ ഇതെല്ലാം മാസ്ക് ചെയ്തതിനുശേഷം ആണ് പബ്ലിക് ലേക്ക് കൊടുക്കുന്നത്
എന്റെ google Map history എങ്ങനെ റിക്കവർ ചെയ്യാം. ഇപ്പോൾ എന്റെ google Map ഇൽ visited history timeline ഇൽ കാണുന്നില്ല. അത് എങ്ങനെ backup ചെയ്യാം. Pls. Tell me
മറ്റു ചെറിയ റോഡുകൾ ഉണ്ടാകില്ലേ ഇടതു ഭാഗത്തും വലതു ഭാഗത്തും അപ്പോൾ അങ്ങോട്ട് ഈ ആരോ മാർക് തിരിയുന്നില്ല അപ്പോൾ എന്ത് ചെയ്യും അ വഴിയിലോട്ട് ലൊക്കേഷൻ നോക്കാൻ എന്താ കാട്ടുക ഞാൻ കുറെ നോക്കി പറ്റുന്നില്ല എന്താ ചെയ്യുക എന്ന് പറഞ്ഞു തരുമോ pls😢😮
An 5 years above njaan street view nokkaarundaayirunnu europe, argentina, africa, okke avide povaadhe thanne njaan ellaa streets mm kaanumaayirunnu.but annu indiayil street view updated aayittillaayirunnu.. ippol vannu alle
സ്ഥലം പരിചയമുള്ള ഏജൻസികൾ ആയിരിക്കും ചെയ്തിട്ടുണ്ടാവുക. ക്യാമറ ഘടിപ്പിച്ച ജീപ്പ് നാട്ടിലെ ചെറിയ റോഡിലൂടെ വരെ പോയിട്ടുണ്ടായിരുന്നു. എന്തിനാണെന്ന് അന്ന് മനസ്സിലായില്ല
എന്റെ നാട്ടിലൂടെ ഉള്ള പഞ്ചായത്ത് റോഡുകൾ എല്ലാം ഇപ്പോൾ ആണ് കവർ ചെയ്തത്. ഇനിയും കുറേ റോഡ് കവർ ചെയ്യാനുമുണ്ട്.. ലോകത്തിലെ പല സ്ഥലങ്ങൾ ഇതു പോലെ പണ്ടേ ഉണ്ട്.. എന്നാൽ നാട്ടിൽ ഇപ്പോൾ ആണ് വരുന്നത്..
Yes very nice, ദുബായിൽ നിന്നും എൻ്റെ നടും വീടും എന്നും കണ്ണും.
Adipoly feel alley.. naatil koodey onnu nadakkan thoniyaal okey ellam kandu nadakunna feel kittum
Please share with your family and friends 🙏
Ethanu a settings onnu parayamo? Enikkum vedu kananam🙏🙏
Old view allathe engine at the time view kittumo?
@@Shanusmediamix live kituulaaa.
Satellite view aakiyal kittum.
But ithupoley clear aayi varilla.
Street view live illa ipol
L@@SureshVellinezhy
പുള്ളി ആദ്യമേ പറയുന്നുണ്ട് ഇത് അറിയാത്തവർക്ക് വേണ്ടി ആണെന്ന്. എന്നിട്ടും ചില കൊണാപ്പന്മാർ ഞങ്ങൾ ഇത് നേരത്തെ വർഷങ്ങൾക്ക് പുൻപേ അറിഞ്ഞതാണന്നും പറഞ്ഞ് കമൻ്റ് ഇടുന്നുണ്ട്. ഇത് നമ്മുടെ നാട്ടിൽ ഇപ്പോഴല്ലേ വന്നത് അതാറിയാത്ത ഒരുപാട് പേർ ഉണ്ട്.
ആരോട് പറയാൻ...
ഇത് അറിയാത്ത എത്രയോ പേർ കാണും. ഏകദേശം 3 ലക്ഷം ആളുകൾ ഇത് അറിയാത്തവർ ആയതോണ്ട് അല്ലേ കണ്ടത്..
പിന്നെ ചില ആളുകൾ കുറ്റം പറയാനായി ജനിക്കുന്നവരാണ്... അവർ അവരുടെ ജോലി ഭംഗിയായി ചെയ്യും... അതൊന്നും കാര്യമാക്കണ്ട..
ഒരാളെങ്കിലും സപ്പോർട്ട് ചെയ്ത് പറഞ്ഞല്ലോ.. താങ്ക്യൂ... ❤️🙏
ഞാൻ ഇപ്പോൾ അറിയുന്നു 👍
പണ്ഡിതമണ്ടശിരോമണികളാണ്. എല്ലാം അറിയും എന്നാൽ ആർക്കും ഒന്നും പറഞ്ഞു കൊടുക്കില്ല. ശാസ്ത്രീയ മോ അല്ലെങ്കിൽ തൊഴിലധിഷ്ഠിതമോ ആയ എല്ലാ വീഡിയോ ൻ്റെ അടിയിലും ഇവർ പെറ്റു കിടക്കും.
Nammal malayaalikal. 😅😂
ഞാനും ഇപ്പോഴാണ് അറിഞ്ഞത്. ചിലരുണ്ട് ജനിച്ചപ്പോഴേ എല്ലാം കൊണ്ടാണ് വന്നത്.
പുതിയ അറിവ് സമ്മാനിച്ച താങ്കൾക്ക് ഒരായിരം നന്ദി❤❤❤
Thank you Sir 🙏
ഇതൊക്കെ വന്നപ്പോൾ തന്നെ അറിഞ്ഞു ഉപയോഗിച്ച് നോക്കി സൂപ്പർ
നാട്ടിൽ ഉൾഗ്രാമങ്ങൾ എല്ലാം ഈ അടുത്ത് ആണ് കവർ ചെയ്തത്
ഞാൻ മാപ്പിന്റെ ഫാൻ ആണ്.. New ഇൻഫർമേഷൻ 🙏
എനിക്ക് ഇതൊക്കെ പുതിയ അറിവുകൾ ആണ്. Thank you 🙏🙏
എനിക്കറിയാവുന്ന പുതിയ അറിവുകൾ എല്ലാം പറഞ്ഞു തരാലോ.. കൂടെ കൂടിക്കോളൂ.... ഷെയറിങ് കെയറിങ് ആണല്ലോ... സബ് ചെയ്തു ബെൽ ഓൺ ആക്കി വച്ചാൽ പുതിയ അറിവുകൾ നേടാം..
When we made home 2000 in Hyderabad. Between 2000- 02 our friend one ITS officer came to our home , we had pc, our house from above. I remember as our garden and garage was not ready. He retired as a top officer from service
ഈ ഓപ്ഷൻ 10 വർഷം മുന്നേ ഗൂഗിൾ മാപ്പിൽ ഉണ്ട്, പക്ഷേ നമ്മുടെ നാടൊക്കെ മാപ്പിൽ ഇപ്പോഴാവും അപ്ഡേറ്റ് ആയത്.
Yes,
Naatil ipol aanu vannathu
ലോകം മുഴുവൻ ആയിട്ട് എടുക്കണ്ടേ.. ഇപ്പോ ഏഷ്യ യിൽ ആണ് റെക്കോർഡ്
Athe buildings kaanamaayirunnu.
Bhaaviyil street view live aayi koodi varumaayirikkum alle
Ellam safe aayi upayogichu poyal adipoly aanu..
GPS നിർത്തി ഇന്ത്യയുടെ സ്വന്തം NAAVIC എല്ലാ ഫോണിലും നിർബന്ധം ആക്കാൻ പോകുവാണ്.
Shariyanu... Ente veedu vare kaanunnundu. Thanks for the informative video. ❤
Thank you 🙏
Share with your friends and family.
Especially gulf friends.
Excellent information, Informative
Thank you 😊
അടിപൊളി
very useful
ഞാൻ നോക്കിട്ടുണ്ട് ❤
ഞാൻ ഇതു എന്നോ കണ്ടു
സ്ട്രീറ്റ് വ്യൂ ഇല്ലാതെ ഞാനിത് കണ്ടിരുന്നു. 360 ക്യാമറ എപ്രാകാരം ഇത് അപ്ലോഡായി എന്ന ഉത്തരം ഇപ്പോൾ ലഭിച്ചു. ഒരു ലൊക്കേഷൻ എടുത്ത് സാറ്റലൈറ്റ് വ്യൂവിൽ ഇടത് താഴെ ഒരു ചിത്രം വരുന്നു. അത് എൻലാർജ് ചെയ്യുമ്പോൾ 6മാസം മുൻപ് അപ്ഡേറ്റ് ചെയ്തതായി കാണുന്നു.
Google map update aakkuu.
Street view select cheythal kaanaam.
Kurachu maasangalku munpu aanu videos recorded.
Chetta ente veetilekku road undu but Google mapil ee road vannitilla .Google map add cheythilla engane add cheyyan pattum please reply
മാപ്പിൽ ഹോൾഡ് ചെയ്യുക. അവിടെ ലേബൽ എന്ന് അടയാളപ്പെടുത്താം..
arinjallo, kure nalayi arijitt
Street vew പുതിയത് അല്ല വന്നിട്ട് വർഷങ്ങൾ ആയി
Athe
കേരളം വന്നത് അടുത്ത 2,3 മാസത്തിനുള്ളിലാ
Thales എന്ന french company യുടെ ഒരു system ഉണ്ട്. പക്ഷെ google പോലെ, കിട്ടില്ല. നല്ല വിലയുള്ള താണ്.
Thrikkakara, Ngo circle, nri silicon heights
🤔
Very Useful nformation👌👌 Thank You 👍👍 ഇത് ഗൂഗിൾ update ചെയ്യുന്നുണ്ടാവുമോ? വർഷങ്ങൾക്കു മുന്നേ റെക്കോർഡ് ചെയ്തതാണെങ്കിൽ അതിനുശേഷം വന്ന മാറ്റങ്ങൾ ഒന്നും ഇതിൽ പ്രതിഫലിക്കില്ല അല്ലേ
Satellite view updated aanu.
Street view pakshey once cheythathu pinneedu eppol Anu re upload cheyyunnathu ennu ariyilla
സ്വർഗത്തിലോട്ടുള്ള വഴിയും കാണാം......
😂😂😂👌
ചിലപ്പോ...😂😂
കേരളത്തിൽ മാത്രം
Valuable information.Thank you.
🙏
Kandu tto verry yusefull
Thank you 🙏
കണ്ടിട്ടുണ്ട്
Bro goggle map nokki car Odicha 2 doctors anu mariachi poyathu.athukondu kazhiyunnathum chodichu chodichu pokuka
Yes
Ath engine remove cheyyum?
ഭയങ്കരമായിട്ട് പുതിയ അറിവ് 🥰🥰
എന്ത് അറിവാണ് ഒരാൾ വീഡിയോ എടുത്തത് കാണിയ്ക്കുന്നു നാളെ ഇതുപോലെ ഇരിയ്ക്കുമൊ ആ ഭാഗം
Live ano? alla.
Live allaa
Recorded
കൊള്ളാലോ 👍
Super idea കൊള്ളാം
Sir ,
Very useful and informative.
Thank you 🙏
Ithu update cheyyarundo
Arinjirunnu ,good information
താങ്ക്യൂ
*ഞാൻ നോക്കി ചേട്ടാ.... ഞങ്ങടെ ഏരിയ ഒക്കെ ഉണ്ട്... പക്ഷെ വീടൊന്നും കാണാൻ പറ്റിയില്ല... പ്രവാസി എന്നും പ്രവാസി തന്നെ....*
Road പോകുന്നുണ്ടെങ്കിൽ ഇപ്പോ ഇല്ലെങ്കിലും കുറച്ചു കഴിഞ്ഞു വരാം.. ഇനിയും കുറേ റോഡ് കവർ ചെയ്യാനുണ്ട്
Super......good information ...❤
Thank you so much 🙂
2010-il eee samvodhanam Computer-il labhyamaayorunnu. Live alla 6 hours mumpullathu.
Okay 👍
Informative video, thanks
Thank you 🙏
Ethu kollallo bro😊 thank you 😊😊
🙏
Good👍നല്ല അവതരണം 👍👍👍
Thank you 🙏
Informative
ഒരു ഡൌട്ട് സ്ട്രീറ്റ് വ്യൂ എപ്പോളും അപ്ഡേറ്റ് ചെയുമോ അതായതു നമ്മൾ ഒരു ഷോപ് നോക്കി പോകുമ്പോൾ അത് അവിടെ ഇപ്പോൾ ഉണ്ടോന്നു അറിയാൻ പറ്റുമോ
എപ്പോഴും അപ്ഡേറ്റ് ആകുന്നില്ല.
സാറ്റലൈറ്റ് വ്യൂ അപ്ഡേറ്റ് ആണ്
Amazing one Suresh ji 👍
Thank you
Beautiful explanation
Thank you 😊
Ipol Live view option vannittund. It's useful for walking time.
ആണോ
Very helpful information. Thank you Bro.
🙏
ഞാൻ കാണാറുണ്ട്
👍
കടലിൽ ഫിഷിങ്ങിന് ഇന്ന് പോകുമ്പോൾ അതേ സ്ഥലത്ത് നാളെ ഫിഷിങ്ങിന് പോകണമെങ്കിൽ ആ സെയിം സ്ഥലം എങ്ങനെ കണ്ടുപിടിക്കും..
ruclips.net/video/LPYuDXf7cp0/видео.html
ഇത് വർക്ക് ആകുമോ എന്ന് നോക്ക്.
ചാൻസ് ഉണ്ട്
Live aayittu kaanaan pattumo
Live allaa
Recorded
👍👍👍
ഉഗ്രൻ മറുപടി..
🙏👍
Very useful bro
Thank you🙏
Thanks 🙏🙏🙏👍
താങ്ക്യൂ ചേട്ടായി ❤️
❤️
Very very useful, and I'll share it to my friends,
Thanks, and best wishes, bro.
Thank you 🙏.
Happy to hear that
Ys kanditundu good sharing
Thank you 🙏
മാസങ്ങൾക്കു മുമ്പുള്ള വീഡിയോസ് ആണ് കാണുന്നത്... Update ayitilla
സാറ്റലൈറ്റ് വ്യൂസ് ആണ് അപ്ഡേറ്റ് ആകുന്നുള്ളൂ.
ഇത് മാനുവൽ റെക്കോർഡ് ആയതുകൊണ്ട് നെക്സ്റ്റ് ടൈം വരുമ്പോൾ അപ്ഡേറ്റ് ആകാൻ ചാൻസ് ഉള്ളൂ
Excellent !
Thank you🙏
Monthly photo update cheyyumo
Month wise update illennaanu arivu
Ys..i could see my house. Thank u❤
🙏
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് താങ്ക്യൂ വെരി മച്ച്
Thank you 🙏
Very good bro... 👍👍👍
😍
Ini veliyil irangi kulikanum pattumo 😂😂😂😂
നമ്മളെല്ലാവരും google map ആണ് ഉപയോഗിക്കുന്നത് എന്നു പറഞ്ഞല്ലോ? സമൂഹത്തിൽ എത്ര % പേർ വഴി കണ്ടു പിടിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.
അതിപ്പോ ഡിജിറ്റൽ ഇന്ത്യ എന്ന് കേട്ടപ്പോൾ എന്താ തോന്നിയത്.
ഇപ്പോൾ എവിടെ എങ്കിലും ക്യു ആർ ഇല്ലാത്ത ഷോപ്പ് കാണിക്കാൻ സാധിക്കുമോ..
ആവശ്യം ഉള്ളവർ ഉപയോഗിക്കും.
വേണ്ടാത്തവരെ ആരും നിർബന്ധമായും വേണം എന്ന് പറയുകയും ഇല്ല.. എല്ലാം നമ്മുടെ താല്പര്യം
Live kittathillallo sir
Live kittunna option ipol illaato
Thanks for the informative video
🙏
ഒരു psc ടെസ്റ്റിന് കുട്ടിയെകൊണ്ടു ഗൂഗിൾ MAP നോക്കി പോയപ്പോൾ വഴി ശരിയായി കാണിച്ചു. കനലിന്റെ സൈഡിൽ കൂടി. കുറെ ചെന്നപ്പോൾ വഴി ഇടുങ്ങിയ കാറിന് പോകാൻ വീതിയില്ല ആകെ ഒരു അഞ്ചു അടി വീതി, തിരിച്ചു വേറെ വഴിയേ സമയത്തു എത്തി എന്ന് മാത്രം
അങ്ങനെ വലിയ ഒരു പ്രോബ്ലം ഉണ്ട്.
അതുകൊണ്ട് ആണ് ടോൾ ഒക്കെ ഓൺ ആക്കി വയക്കണം. അല്ലെങ്കിൽ ഊടുവഴിയിലൂടെ ഒക്കെ പോകും.
ഫേറി ഒഴിവക്കുന്നത് ചില സ്ഥലങ്ങളിൽ ഗുണം ചെയ്യും
Nice to hear..thanks for update.
😍🙏
എന്റെ വീടും പരിസരവും റോഡും എല്ലാം കണ്ടു
😍
Street view കാണുന്നില്ല .....🤔
Update Google map
Live kaanan pattumo
ലൈവ് ആയിട്ട് കൊടുക്കുന്നില്ല ഇതെല്ലാം ഗൂഗിൾ റെക്കോർഡ് ചെയ്തു വെച്ചത് പേഴ്സണൽ വിവരങ്ങൾ നമ്മുടെ ഫെയ്സ് വണ്ടിയുടെ നമ്പർ ഇതെല്ലാം മാസ്ക് ചെയ്തതിനുശേഷം ആണ് പബ്ലിക് ലേക്ക് കൊടുക്കുന്നത്
Gulfilulla place anu kanunath entha cheyka pls
മുകളിൽ നാട്ടിലെ പേര് കൊടുത്താൽ നാട് കാണും. സെർച്ച് ചെയ്താൽ മതി.
ലൊക്കേഷൻ ഓൺ ആക്കി ഇടാൻ മറക്കരുത്
Ente kochumakan kurenal munpe enne kanichu nammude veed kando ethevidananne ammachy onnu parayamo engane palathum
Aa... 👍. Ipol ellam clear aayi paranju kodukkalo 👍
Thank you sir
എന്റെ google Map history എങ്ങനെ റിക്കവർ ചെയ്യാം. ഇപ്പോൾ എന്റെ google Map ഇൽ visited history timeline ഇൽ കാണുന്നില്ല. അത് എങ്ങനെ backup ചെയ്യാം. Pls. Tell me
ഇപ്പോ അത് ടൈം ലൈൻ എടുത്ത് എത്ര മാസം വേണം എന്നത് സെറ്റ് ചെയ്യണം
Wow adipoli
താങ്ക്യൂ
എന്റെ വീട് ഇരിക്കുന്ന ഭാഗം വേറെ ഒരാളുടെ പേരിൽ പിൻ ചെയ്തിരിക്കുന്നു അത് എങ്ങനെ remove ചെയ്ത് എടുക്കാം ഒന്ന് പറഞ്ഞു തരുമോ..
മാപിൽ അവിടെ വന്ന് ലേബൽ ടച്ച് ചെയ്താൽ , താഴെ സജസ്റ്റ് ഏൻ എഡിറ്റ് എന്ന് വരും. അവിടെ മാറ്റി കൊടുക്കണം
very informative share
Thank you sir 🙏.
Hope you are doing well.
Please join our club house one day.
Thank you bro
🙏👍
@@SureshVellinezhybt driving tme no review...?
എവൻ മാര് കൊള്ളാല്ലോ
ന്നാലും ഒന്നു പറയാതെ
Super
Super
ആറ്റിൽ കിടക്കുന്ന കാറും കാണാം
കാണാല്ലോ
എൻ്റെ വീടിൻ്റെ മുൻപിൽ ഉള്ള റോഡ് name തെറ്റി ആണ് കൊടുത്തിരിക്കുന്നത്. എങ്ങിനെ correct ചെയ്യാൻ കഴിയും
🙆
മറ്റു ചെറിയ റോഡുകൾ ഉണ്ടാകില്ലേ ഇടതു ഭാഗത്തും വലതു ഭാഗത്തും അപ്പോൾ അങ്ങോട്ട് ഈ ആരോ മാർക് തിരിയുന്നില്ല അപ്പോൾ എന്ത് ചെയ്യും അ വഴിയിലോട്ട് ലൊക്കേഷൻ നോക്കാൻ എന്താ കാട്ടുക ഞാൻ കുറെ നോക്കി പറ്റുന്നില്ല എന്താ ചെയ്യുക എന്ന് പറഞ്ഞു തരുമോ pls😢😮
Street view cherya roadil undakilla
Google map mathramey kittu
live ആയി കിട്ടുമൊ
ലൈവ് കിട്ടൂലാ...അത് പ്രൈവസിയെ ഒക്കെ ബാധിക്കൂലേ
An 5 years above njaan street view nokkaarundaayirunnu europe, argentina, africa, okke avide povaadhe thanne njaan ellaa streets mm kaanumaayirunnu.but annu indiayil street view updated aayittillaayirunnu.. ippol vannu alle
Yes .. ipol kurey okkey sthalathu vannu. Iniyum cover cheyyan undu
Thanj you
സൂപ്പർ ആണ് ഞാൻ നോക്കി
Yes, adipoly
ഏതാണ്ട് പത്തു കൊല്ലം മുൻപുള്ള കാര്യങ്ങൾ
ശരി മൊയലാളീ.. ആദ്യമേ ഞാൻ പറഞ്ഞു. ഇത് അറിയാത്ത ആളുകൾ ഉണ്ടാകാം. എന്ന്.. പിന്നെയും വന്ന് കൊണ....കൊണ പറയല്ലേ ദയവ് ചെയ്ത്.
എല്ലാ സ്ട്രീറ്റ്ഉം add ആയിട്ടില്ല
Google camera vandi ellaa shthalavum cover cheythittilla
ഇതിൽ ഫോട്ടോ നമുക്ക് ആഡ് ചെയ്‌യാൻ പറ്റുമോ
Contribution cheyyaam
Thanks chetta 👍
🙏
Sathyathil evidunnanu Google ee videos collect cheyyunnath
360 camera use cheythu, Caril Ella sthalathum poyitu aanu edukkunnathu
@@SureshVellinezhy Thanks for your reply
Ingane video edukkan enthenkilum agency ye kodukkuvo atho direct Google videograph cheyyumo
സ്ഥലം പരിചയമുള്ള ഏജൻസികൾ ആയിരിക്കും ചെയ്തിട്ടുണ്ടാവുക. ക്യാമറ ഘടിപ്പിച്ച ജീപ്പ് നാട്ടിലെ ചെറിയ റോഡിലൂടെ വരെ പോയിട്ടുണ്ടായിരുന്നു. എന്തിനാണെന്ന് അന്ന് മനസ്സിലായില്ല
@@VYASAN_Mangattidam. Correct aakam, localsinte sahayam illathe pattilla...palappozhayulla doubt aarunnu...aadyam karuthiyath satellite pictures aakumennu..
@@BK-Speech അഞ്ചുമാസം മുമ്പേ ഇറങ്ങിയ വീഡിയോക്ക് കമൻ്റ് ഇട്ടപ്പോൾത്തന്നെ ചേട്ടൻ കണ്ടു. അത്ഭുതം തോന്നുന്നു.
Live pattumo
ലൈവ് ഇല്ല
നന്നായിട്ടുണ്ട്.
Thank you 🙏
Correct nchan kadittnd❤
👍
താങ്കൾ ഇത്രേയും കാലം ഉറങ്ങുകയായിരുന്നൊ Street View 2007 launch dear
എന്റെ നാട്ടിലൂടെ ഉള്ള പഞ്ചായത്ത് റോഡുകൾ എല്ലാം ഇപ്പോൾ ആണ് കവർ ചെയ്തത്. ഇനിയും കുറേ റോഡ് കവർ ചെയ്യാനുമുണ്ട്..
ലോകത്തിലെ പല സ്ഥലങ്ങൾ ഇതു പോലെ പണ്ടേ ഉണ്ട്.. എന്നാൽ നാട്ടിൽ ഇപ്പോൾ ആണ് വരുന്നത്..
Is this Live?
No. It's a recorded video
thank you
🙏
Thanks
Bro
Nattil
Poya
Feeling
Happy to hear that 😊☺️
പല തവണ വഴി തെറ്റിച്ചു പണ്ടാരമടക്കിയ ഗൂഗിളിൽ വീട് കാണാൻ പറ്റിയില്ലെങ്കിലും വഴി തെറ്റിക്കാതെ ഇരുന്നാൽ മതിയാർന്നു
ഷോർട്ട് വഴി കാണിച്ചു, ഇടയ്ക്ക് പണി തരും
അതാണ് കുഴപ്പം
Excellent.. 👌👌👌
Thank you 🙏