ഒരു പിടി വിപ്ലവ ഗാനങ്ങളും നാടൻ പാട്ടുകളുമായി ഗസൽ മാന്ത്രികൻ അലോഷി വീണ്ടും ❣️❣️Aloshi Adam Songs🔥

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ഒരു പിടി വിപ്ലവ ഗാനങ്ങളും നാടൻ പാട്ടുകളുമായി ഗസൽ മാന്ത്രികൻ അലോഷി വീണ്ടും ❣️❣️Aloshi Adam Songs🔥

Комментарии • 15

  • @Suseelakc
    @Suseelakc 2 года назад

    ലാൽസലാം അലോഷി സഖാവേ
    സ്വർണ്ണ നാവുകളിൽ എല്ലാം വഴങ്ങുമല്ലോ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് മാരിവില്ലിൻ തേൻ മഴകൾ. അലോഷ്യയുടെ സ്വർണ്ണ മൊഴികളിൽ ആ പാട്ടു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. താങ്കൾ ഒരു മഹാ ഗായകൻതന്നെ. എന്തൊരു ഫീലാ ബോഡി ലാംഗ്വേജ് അപാരം തന്നെ നിറഞ്ഞ ഹൃദയത്തോടെ നന്ദി നന്ദി 100 അഭിനന്ദനങ്ങൾ അലോഷി സഖാവേ 100 അഭിവാദ്യങ്ങൾ. 🌹q🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.

  • @leelak.s7363
    @leelak.s7363 10 месяцев назад

    Beautiful

  • @premaprabha2679
    @premaprabha2679 Год назад

    ❤❤ മധുരമീ ഗാനങ്ങൾ❤❤

  • @valsalaputhiyakandathil789
    @valsalaputhiyakandathil789 Год назад +1

    ലാൽ സലാം സഖാവേ❤❤❤

  • @Suseelakc
    @Suseelakc 2 года назад +1

    പ്രിയ അലോഷി...... അല്ലിയാമ്പൽ പാടുന്നതിനു മുൻപ് തന്നെ
    ഒരു ഡ്രൈനെസ്സ് പോലെ തോന്നി. പണ്ടത്തെപ്പോലെയല്ല. വർഷങ്ങൾ കഴിയുന്തോറും. പഴയ എനർജി കിട്ടത്തില്ലല്ലോ. അതുകൊണ്ട് പാട്ടിന്റെ എണ്ണം ദയവായി കുറയ്ക്കണം. താങ്കളുടെ മുഖത്തെ ക്ഷീണം സഹിക്കാൻ വയ്യ. എല്ലാ ഭാവുകങ്ങളും നേരുന്നു മഹാനായ കലാകാരനു സ്വർണ്ണത്തിൽ കുളിച്ച ആയിരം അഭിവാദ്യങ്ങൾ. താങ്കൾ എന്നും ഇതുപോലെ തന്നെ സഖാക്കളുടെ ഹൃദയങ്ങളിൽ വാഴട്ടെ. നൂറുവട്ടം കേട്ടാലും മതി മടിപ്പില്ലാത്ത താങ്കളുടെ സ്വന്തം മൊഴികൾക്കായിരം നന്ദി. സഖാക്കളുടെ ചങ്ക് കലാകാരന് ആയിരം അഭിനന്ദനങ്ങൾ ലാൽസലാം ലാൽസലാം അലോഷി 🌹🌹🌹🌹🌹🌹🌹 ഇടയ്ക്ക് റസ്റ്റ് എടുക്കാൻ ആർമോണിസ്റ്റിനും വയലിസ്റ്റിനും സമയം കൊടുക്കൂ രണ്ടുമൂന്നു പാട്ട് അവർക്കും പാടാം. ചെറിയ സന്ദേശത്തിന്. ദേഷ്യം തോന്നില്ലെന്ന് വിചാരിക്കുന്നു. ആയിരം അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️❤️❤️❤️❤️👌🙏🏻🙏🏻🫀🫀🫀🫀🫀👏👏👏👏👏👏👏👏♥️♥️♥️.

  • @Suseelakc
    @Suseelakc 2 года назад

    പ്രിയ ആലോഷി സഖാവേ ഒരു കാര്യം കൂടി പറയട്ടെ താങ്കൾ വീട്ടിലിരുന്നു പാടുമ്പോൾ. അത് വേറൊരു സ്വരം. സ്റ്റേജിൽ പാടുമ്പോൾ ഒരു സ്വർഗീയ ആലാപനം. ഇതെങ്ങനെ താങ്കൾക്ക് സാധിക്കുന്നു. അമേസിങ് സഖാവേ ഒരു കോടി അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️❤️❤️❤️❤️❤️👏👏👏👏♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🙏🏻.

  • @zainudheenzainudheen6246
    @zainudheenzainudheen6246 2 года назад +1

    ❤❤❤

  • @JMJMLVA
    @JMJMLVA 7 месяцев назад

    Lal Salam Comrade

  • @siddisalmas
    @siddisalmas 2 года назад +1

    ലാൽസലാം സഖാക്കളെ 🚩🚩🚩🚩💪🏻💪🏻💪🏻💪🏻❣️❣️❣️❣️❣️

  • @aad2565
    @aad2565 2 года назад

    ഹലാൽ സലാം സഖാക്കളെ 🐖

  • @shadowman7594
    @shadowman7594 2 года назад

    ♥️♥️♥️

  • @anjithmohan9799
    @anjithmohan9799 2 года назад

    ❤️

  • @manojpayyanur7974
    @manojpayyanur7974 Год назад

    ❤❤❤

  • @venugopalano.m9027
    @venugopalano.m9027 6 месяцев назад

    ❤❤❤❤