വൈബ് ഓണം ഫെസ്റ്റിൽ ഗസൽ രാജാവ് അലോഷി പാടുന്നു ❤️ Aloshi | Onam Fest | Gasal | Revolutionary Songs 🚩🚩

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 13

  • @suharaliyakath756
    @suharaliyakath756 Год назад +1

    ഞാൻ ഇന്നലെയാണ് ഈ ഗായകനെ കേട്ടത്. മനോഹരമായി പാടുന്നു. നമ്മൾ അറിയാതെ കേൾക്കാതെ പോകുന്ന ഇത്തരം ഗായകരുടെ മഹത്വം ഗാനം എന്നും നിത്യവസന്തമായി പൂത്തു സുഗന്ധം പരത്തട്ടേ .. ആശംസകൾ

    • @Suseelakc
      @Suseelakc Год назад

      🌹🌹🌹🌹🌹🌹🌹സൂപ്പർ. 👌👏👏👏👏👌👌👌👌👌👌👌🌹🌹🌹🌹q♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️🙏🏻🎉😅

  • @Suseelakc
    @Suseelakc 2 года назад

    പ്രിയ പ്രിയ അലോഷി സഖാവേ. ആദ്യമായിട്ട് അഭിനന്ദനങ്ങൾ 100 പ്രാവശ്യം കേട്ടാലും മതിവരാത്ത നാവിൽ നിന്ന് വരുന്ന പാട്ടുകളെല്ലാം ഞങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തു ഹിന്ദിയും മലയാളം ഞങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തിരിക്കുന്നു ഇപ്പം ഒരു ദിവസം പോലും 100 പ്രാവശ്യം ഈ പാട്ട് കേൾക്കാതെ ജീവിക്കാൻ വയ്യ മഹാനായ ഗായക അലോഷി താങ്കൾക്ക് പകരം വെക്കാൻ കേരളത്തിൽ വേറൊരു സഖാവ് ഗായകനില്ല. ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം പാട്ടുകളുടെ അവതരണ ശൈലി നൂറുശതമാനം ശതമാനം മാർക്ക്. താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു അതുപോലെ താങ്കളുടെ ടീമിനും ഹൃദയത്തിൽ തൊട്ടുകൊണ്ട് ഒരു ആരായിരുന്നു അഭിനന്ദനങ്ങൾ ഒത്തിരി ഇഷ്ടത്തോടെ ഒത്തിരി സ്നേഹത്തോടെ. ലാൽസലാം💯🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍 ഹിന്ദി പാട്ട് കേട്ടിരിക്കാൻ ഒത്തിരി സുഖമുണ്ട് ഒരുപാട് ഇഷ്ടം. ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കട്ടെ. ഒത്തിരി സ്റ്റേജുകൾ കിട്ടട്ടെ ഒത്തിരി നന്ദി സ്നേഹത്തോടെ🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👌👌👌👌👌🙏🏻.

  • @thalakacherimohamedali1544
    @thalakacherimohamedali1544 10 месяцев назад

    👍😍👏

  • @sanoojsathyan7512
    @sanoojsathyan7512 Год назад

    Super

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrikavijayan308
    @chandrikavijayan308 Год назад

    1:37

  • @manusachu644
    @manusachu644 2 года назад

    Lal Salam Saghakkale

  • @kksurendran5501
    @kksurendran5501 2 года назад

    Ithu avide anu program

  • @ajita1753
    @ajita1753 2 года назад

    വോയ്സും അത്ര ക്ലിയർ അല്ല ശ്രദ്ധിക്കുമല്ലോ?

  • @Suseelakc
    @Suseelakc 2 года назад

    ഒന്നുകൂടി പറഞ്ഞു കൊള്ളട്ടെ. താങ്കളുടെ ശബ്ദത്തിൽ മാത്രമല്ലഅതിൽ കൂടുതൽ അവതരണ ശൈലിയെ ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നു. അതുകൊണ്ട് എവിടെപ്പോയാലും സ്റ്റേജിൽ ഇരിക്കുമ്പോൾ താങ്കളെ ക്യാമറയ്ക്ക് അടുത്ത് കാണുവാൻ ഇഷ്ടപ്പെടുന്നു താങ്കളെ മാത്രമല്ല താങ്കളുടെ ടീം അംഗങ്ങളെ എല്ലാം ക്യാമെറക്കടുത്ത് ഇരിക്കുവാൻ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു അപേക്ഷയാണ് പിണക്കമില്ലെന്ന് കരുതട്ടെ
    ദയവായി കമന്റ് വായിക്കണം ഞാൻ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. കമന്റുകൾ വായിക്കണമേ. മിക്ക സ്റ്റേജുകളിലെ പ്രോഗ്രാം താങ്കളും ടീമും ഒത്തിരി ദൂരെയാണ് ഇരിക്കുന്നത് ഞങ്ങൾക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല. സ്റ്റേജിന്റെ മുൻപിൽ വന്നിരുന്ന് കാണുവാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ല കേരളത്തിന് പുറത്തു. ഇരുന്നുകൊണ്ടാണ് ഞങ്ങൾ താങ്കളുടെ പ്രോഗ്രാമുകൾ കാണുന്നത്. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുമെന്ന് കരുതുന്നു.🌹🌹🌹🌹🌹🌹🌹🌹 ലാൽസലാം സഖാക്കളെ... 🙏🏻

    • @sajanvaliaparampil9360
      @sajanvaliaparampil9360 10 месяцев назад

      വീഡിയോ എടുത്ത ആളിന്റെ കുഴപ്പം ആണ്

  • @JMJMLVA
    @JMJMLVA 4 месяца назад

    Lal Salam Comrade ❤