Wow! Really delicious recipe. Honey can bring so much difference in taste. I strongly feel it has to be pure for good taste and health. I have been using Trueney honey in my smoothies and health drinks. I was surprised to see 11 varieties, each one is unique.
എന്ത് പറഞ്ഞാലും.. ചേച്ചി പറഞ്ഞു തരുന്നത് പോലെ ഉണ്ടാക്കിയാൽ അടിപൊളി 🥰🥰.......ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു.....നമ്മുടെ അടുത്ത് നിന്ന് പറഞ്ഞു തരുന്നത് പോലെയ..... അ ചിരിയും സംസാരവും എല്ലാം 😘😘ആര് പറഞ്ഞു തന്നാലും എനിക് മനസിലാവില്ല....ചേച്ചി പറഞ്ഞു തരുമ്പോൾ ...yavida നിന്നോ ഒരു യാനർജി എനിക്കും പറ്റും എന്ന് ഒരു തോന്നൽ
ആ തേനീച്ചയെ കണ്ടാൽ തോന്നും ശരിക്കും ഉള്ളതാണെന്ന് 🤗🤗🤗🤗🤗💓💓💓 പിന്നെ ചേച്ചി എത്രയും നല്ല സൂപ്പർ ഡിസൈൻ ഞാൻ ഇതുവരെ ആയിട്ടും കണ്ടിട്ടില്ല ❤️💓💓💓❤️💗💗💗💓💗💗💖💖💖💖💖😗😗😗😗😗😗
എന്തായാലും അടിപൊളി തന്നെ ഞാൻ റെസിപ്പി കാണും മുൻപ് നോക്കിയിരുന്നു ഇത് എന്താ ഐഡിയ എന്ന് ഒരു രെക്ഷ ഇല്ല അവസാനം കണ്ടു nokki endhokke കണ്ടു പിടിച്ചു vachekkuvanu എന്റെ ചേച്ചി
സൂപ്പർ കേക്ക് സൂപ്പർ കേക്ക് ഉണ്ടാക്കി പഠിക്കുന്ന വ്യക്തികൾ നിങ്ങളുടെ വീഡിയോ കണ്ടാൽ അവർക്ക് മനസ്സിലാവും അത്രയ്ക്ക് നിങ്ങൾ അത് പറഞ്ഞു കൊടുക്കുന്നുണ്ട് പിന്നെ ഇത്രയും കളർ ചേർക്കുമ്പോൾ നമ്മൾക്ക് ശരീരത്തിന് കേട് അല്ലേ എന്റെ ഒരു സംശയം ആണ്😍
Chechi....... Supper ആണ്... സത്യം കണ്ടിട്ട് തന്നെ നല്ല കൊതി വരുന്നു... അപ്പൊ കഴിച്ചാൽ എങ്ങനെ ആകും..... എന്തായാലും super.. chechi....... 💖💖💖💯💯💯ഞങ്ങൾക്ക് വേണ്ടി ഇതുപോലെ വെറൈറ്റി cakes😋😋😋😋 ഉണ്ടാക്കി തരണേ......... pleas..
Super chechi. Chechi oru sambhavam thanne 😍😍. Butterin pakaram ghee pattumo? കുക്കറിൽ ഈ കേക്ക് വേവാൻ എത്ര മിനിറ്റ് വെക്കേണ്ടിവരും ? ഇഡ്ഡലിച്ചെമ്പിൽ vekkamo ?
Chechi cake super aayitund tto.. Kandal നല്ല പണി യാണ് എന്ന് കരുതി.. Pakshe, chechi യുടെ vivaranam kondu simple ആണെന്ന് മനസ്സിലായി.. Thank you so much..
ചേച്ചി ഞാൻ ചേച്ചിയുടെ recent subscriber ആണേ.... ചേച്ചിയുടെ chocolate cake ഞാൻ ഉണ്ടാക്കി... എല്ലാർക്കും ഇഷ്ട്ടപെട്ടു.... ഈ വീഡിയോ ഇന്നാണ് കണ്ടത്... ചേച്ചി u r really creative... 💓
ചേച്ചി ഞാനും ടെൻഡർ coconut കേക്ക് ഉണ്ടാക്കി അങ്കിൾ ന്റെ മോൾടെ birth day ക്ക് വേണ്ടിയാണ് ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാരും റെസിപ്പി ചോദിച്ചു ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാർക്കും കേക്ക് ഭയങ്കര ഇഷ്ട്ടമായി.
Chechi superb.. Onnum parayanilla savatharanathile mikavu paranjariyikkan pattilla. Cake ishttamillathavarkku polum onnu undakki nokkiyalo ennu thonnum. Ithinide ende frnd oru cake status ittu. Pista cake. Homemade anonnu chodichappozhu parayua, _"Um athe oru adipoli u tuber und" chickkus dine" le reshmichechi. Adu nokki cheydal sooperannu. Endayalum sariyakumnnu nee yum adu nokki cheydonnu... Appozha njan paranje kutti.. Njanum oru chickus dine fan anennum. Checheede black forest muthal snickers cake vare njanundakkinnum😍😍😍pakshe nammal randuperum orabhiprayam paranju cake mathram undakkade.. Bakki pachakavum venonnu. Karanam kalathappam sambar.. Okkey njan chechiyude channel nokkiya padiche so adu koodi ulppeduthanonnu oru agraham und.. Love u chechi..
Sathiyam👌♥️
g g t it's ex I x g m
Super
🍗🍗🍖🍖🥩🥩🍭🍭🎉🎉🌹🌹
👍❤️😀
Ithu vare honey cake കഴിക്കാത്തവർ likeee 🙂❤️❤️
H
ശരിക്കു നിങ്ങൾ ഒരു കലാക്കാരി തന്നെ എന്തു ഭംഗിയായിട്ടാണ് ചെയ്തത് സൂപ്പർ🙏
എന്റെ പൊന്നു ചേച്ചി ...... എന്ത് ഭംഗിയാണ് കാണാൻ....😍😍😍😍👌👌. ♥️🐝🐝♥️
Adopoli look...aaa look kandaal thanne ellarum video onn on aakkum😁👍
കണ്ട് ഞെട്ടി വന്നുനോക്കിയത്താ😀 .സൂപ്പർ ഐഡിയ👍🏻
Njanum
Nyanum
ചേച്ചി കേക്കിൽ Oil കുറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
പിന്നെ ഞാൻ Honey cake try ചെയ്തു Super ആയിരുന്നു
രശ്മി ചേച്ചി കാണിക്കുന്ന ഓരോ കേക്ക് വിഡിയോയും ഒരു രക്ഷയും ഇല്ലാത്ത വീഡിയോസ് ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘
You are very talented 🤩🤩🤩 👌👌👌. God Blesd You 🙏🙏🙏
ചേച്ചി നന്നായിട്ടുണ്ട് ഐഡിയ എങ്ങനെ കിട്ടുന്നത് ചേച്ചി ഞാൻ തീർച്ചയായും ട്രൈ ചെയ്യും സൂപ്പർ ചേച്ചി മോഡൽ അടിപൊളി
Super polii oru rakshayumillla
Chikkus dine eshttamullavar like
👇❤️
😎😎
Wow! Really delicious recipe. Honey can bring so much difference in taste. I strongly feel it has to be
pure for good taste and health. I have been using Trueney honey in my smoothies and health drinks.
I was surprised to see 11 varieties, each one is unique.
കാണുമ്പോൾ തന്നെ തേനീച്ച കൂട് പോലെ ഉണ്ട്, അടിപൊളി 👌👌
എന്ത് പറഞ്ഞാലും.. ചേച്ചി പറഞ്ഞു തരുന്നത് പോലെ ഉണ്ടാക്കിയാൽ
അടിപൊളി 🥰🥰.......ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു.....നമ്മുടെ അടുത്ത് നിന്ന് പറഞ്ഞു തരുന്നത് പോലെയ..... അ ചിരിയും സംസാരവും എല്ലാം 😘😘ആര് പറഞ്ഞു തന്നാലും എനിക് മനസിലാവില്ല....ചേച്ചി പറഞ്ഞു തരുമ്പോൾ ...yavida നിന്നോ ഒരു യാനർജി എനിക്കും പറ്റും എന്ന് ഒരു തോന്നൽ
Notification kittiya udane thanne oddi vannu nokkiii❤️❤️❤️❤️❤️❤️❤️
ചേച്ചി സൂപ്പർ... ഒന്നും പറയാൻ ഇല്ല.. എന്നെ പോലെയുള്ള ഒരു സാധാരണ വീട്ടമ്മയ്ക്ക് വളരെ ഉപകാരപ്രദമാണ് ചേച്ചിയുടെ വീഡിയോ... 🥰🥰🥰
ഇതു വരെ honey ca Ke കണ്ടപ്പോ ഉണ്ടാക്കാൻ പ്രയാസം തോന്നിയിരുന്നു. ഇപ്പഴാ സമാധാനമായത്😍😍😍
Honey bee undakiyath enthu vachaneannu detail ayit parayamo
ആ തേനീച്ചയെ കണ്ടാൽ തോന്നും ശരിക്കും ഉള്ളതാണെന്ന് 🤗🤗🤗🤗🤗💓💓💓 പിന്നെ ചേച്ചി എത്രയും നല്ല സൂപ്പർ ഡിസൈൻ ഞാൻ ഇതുവരെ ആയിട്ടും കണ്ടിട്ടില്ല ❤️💓💓💓❤️💗💗💗💓💗💗💖💖💖💖💖😗😗😗😗😗😗
😍😍😍😍😍ചിരിച്ചോണ്ടീരീകൂ൬ കേക്ക് നല്ല ഭംഗിയുണ്ട്. അടുത്ത് ഇങ്ങ് പോരട്ടെ 😍😍😍😍😍
👌
Reshmi super ennu paranjal kuranju pokumo ennariyilla athra nalla bhangiyum tastumannu kazhichillangilum reshmiyude recipe njan try cheyarullathu kond enikariyam athinte taste.sammathikathe vayya apara bhudhiya god nilanirthitharatte 😋😋😋👌👌👌👏👏👏❤💙💚💛💜
Chechi
Please make fruit jelly cake
Please chechi
It is my request
And one thing I has made honey cake
Super taste
Yummy
Chechiyude ella cake recipiyum njan cheythunokkarundu valare tasty ayitundu .. thankzzz chechi....😊😊😊😊
If u prepare like this how can we cut and eat..... if I get the cake like this I cant cut dear..... such a beautiful cake this is😘
I tried it chechi.. Came superb... 😍.. Only thing i felt is the heavy sweetness... Inner base was superb...
Chechi... I was wanting to know the recipe for a honey cake. Thank you ❤️
Chechi, which brand vanilla essence do you use?
എന്തായാലും അടിപൊളി തന്നെ ഞാൻ റെസിപ്പി കാണും മുൻപ് നോക്കിയിരുന്നു ഇത് എന്താ ഐഡിയ എന്ന് ഒരു രെക്ഷ ഇല്ല അവസാനം കണ്ടു nokki endhokke കണ്ടു പിടിച്ചു vachekkuvanu എന്റെ ചേച്ചി
Sherikum oru honey comb പോലെ ❣️😍
Aunty.... super creativity 🔥
👍👍👍
Yes you are right
സൂപ്പർ കേക്ക് സൂപ്പർ കേക്ക് ഉണ്ടാക്കി പഠിക്കുന്ന വ്യക്തികൾ നിങ്ങളുടെ വീഡിയോ കണ്ടാൽ അവർക്ക് മനസ്സിലാവും അത്രയ്ക്ക് നിങ്ങൾ അത് പറഞ്ഞു കൊടുക്കുന്നുണ്ട് പിന്നെ ഇത്രയും കളർ ചേർക്കുമ്പോൾ നമ്മൾക്ക് ശരീരത്തിന് കേട് അല്ലേ എന്റെ ഒരു സംശയം ആണ്😍
Chechi richs gold inte whipping cream ithepole mixi whip chyam pattumo.. oru video kanikamo chechi plss.. its my humble request 💓💓
Ya really need this video
Chechi....... Supper ആണ്... സത്യം കണ്ടിട്ട് തന്നെ നല്ല കൊതി വരുന്നു... അപ്പൊ കഴിച്ചാൽ എങ്ങനെ ആകും..... എന്തായാലും super.. chechi....... 💖💖💖💯💯💯ഞങ്ങൾക്ക് വേണ്ടി ഇതുപോലെ വെറൈറ്റി cakes😋😋😋😋 ഉണ്ടാക്കി തരണേ......... pleas..
Decoration nalla bangiund🥰 aunty 😃...especially the bee
Onnu AAA vazhi poyi nokkiyatha. Kandun njetti ... Arinjillaaa....ethra easyayirunnu nnn....❤️❤️
ചേച്ചി ഈ കേക്ക് നമ്മൾ ചെയ്തു കൊടുക്കുമ്പോൾ എത്ര രൂപ വാങ്ങിക്കണം
Watch full video...she has mentioned
1200
@@arshadbinassis7522 1 kg kk aano
750/800
Super chechi. Chechi oru sambhavam thanne 😍😍.
Butterin pakaram ghee pattumo?
കുക്കറിൽ ഈ കേക്ക് വേവാൻ എത്ര മിനിറ്റ് വെക്കേണ്ടിവരും ? ഇഡ്ഡലിച്ചെമ്പിൽ vekkamo ?
Cake ഇഷ്ടപ്പെട്ടവരെ
Like adi
👇
Amazing
Super chechi onnum parayanilla.ethrem nannayi avatharipichu tharunnathinu orupad thanks
4th like njan
Chechi oru sambhavam thanne super enikk bhayankara ishta chechinde channel
Super chechi😋
Chechiye ishtam ullavar like adikku👍😘
എനിക്ക് honey cake ഇഷ്ടമാണ്. എനിക്ക് ഹണിയും ഇഷ്ടമാണ്. Thanks for sharing
I love your channel ❤️❤️💖💖
Me too....
Chechi cake super aayitund tto.. Kandal നല്ല പണി യാണ് എന്ന് കരുതി.. Pakshe, chechi യുടെ vivaranam kondu simple ആണെന്ന് മനസ്സിലായി.. Thank you so much..
Choco velvet cake cheyyo plzz ❤❤❤❤
ചേച്ചി എന്തു പറയാനാ തകർത്തു ഇനിയും ഒരുപാട് വെറൈറ്റി കൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... 🌹🌹🌹🌹
Superb
ചേച്ചി ഡിസൈൻ ബുദ്ധി അപാരം തന്നെയാട്ടോ.. പറയാതിരിക്കാൻ വയ്യാ.. സൂപ്പർ
Njan cakes okke undakkaarund fresh cream vech cheyyunna cake aano whipping cream vech cheyyunna cake aano perfect and tasty
Looks soo nice..👌🤩♥️😍💕😘.
Chechii NJAN cake ഉണ്ടകുമ്പോ soft ആകുന്നില്ല..☹️
Same
@@Kittycraftz sulthana chechii 🙈🙈🙈
Enghaneyan mutta beat cheyyunnath
@@nithunakumar4599 😍
@@sajeenavahab2966 ippo njan beater vech aan ippo kuzhappamilla soft aan adhyam nalla hard aayirunnu
Fondant vechu topping cheythirunnengil mukal bhaagam koodi soft aayi murikkaarunnille Reshmi chechi
Near to 6 lakh subscribers
Congratulations
To your effort and all recipes are super
Chechide presentation kand kazhiyumboollathekkum naghalude vayar nirayum
Cake kazhich kazhinja Oru feeling aan🤤😋
ചേച്ചി ഈ റാപ്പ് ഇതിനായി വാങ്ങിച്ചത് ആണോ വാങ്ങാൻ കിട്ടുമോ
Kittum super markettil kittum
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
എത്ര സുന്ദരമായ presentation.!!!!
Perfection 🤯🔥
Hai Reshmi chechi cake adipoli aayittundu.well explanation.chechi tharunna explanation aanu markku muzhuvan. pettennu manasilaakki edukkan pattum.njaan palarudeyum cake vedio kandittundu but ethrayum nannayi aarum paranju tharaarilla.decoration okke kaananaayirikkum pala vedios kaanunnath mikka yutubersum parayum ayyo decoration samayath camera off aayi ennu.nammal sasi aakum.oru completionum ellathe athu postukayum cheyyum vallatha tholi katti thanne.athil ninnokke different aanu chechi really sincere ...really positive attitude god bless u chechi love u chechi
thank you dear
Pull me up cake venam ennullavar like adi...
Chechi plzz waiting for pull me up cake..
.🙏🙏🙏
Cheythittundallo
Super chechi verity cake kanan chikkus dine thanna kananam
Chikkus dine sthiram viewers like adiiii
Arrumillee
9:09 chechi chuttalav paranjappo Schoolil padicha maths orma vannu☺Chechi Cake kaanaan Super 😋Kazhikkaanum Super aayirikkum Urappa☺Theerchayaayum try cheyyum☺😘Love you Chechi😍😘
Ooh poli vaayil vellam uurruunnuu😍😍😍❤❤❤❤spr dear 😍
ചേച്ചി ഞാൻ ചേച്ചിയുടെ recent subscriber ആണേ.... ചേച്ചിയുടെ chocolate cake ഞാൻ ഉണ്ടാക്കി... എല്ലാർക്കും ഇഷ്ട്ടപെട്ടു.... ഈ വീഡിയോ ഇന്നാണ് കണ്ടത്... ചേച്ചി u r really creative... 💓
24 മിനുട്ടിൽ 305 Comment
24 മിനുട്ടിൽ 6.6K Views
24 മിനുട്ടിൽ 870 like
സമ്മദിച്ചു ചേച്ചി
എന്റെ എല്ലാ cake recipies ഉം chikkoose ആണ് ഞാൻ cake Sale ചെയ്യാറുണ്ട് Taku ചേച്ചി
Chikkus dine fans like adi
Hai chikkus dine vanilla essence baking powder baking tray butter paper vanilla ice cream sandwich
പൊളിച്ചു ചേച്ചീ...
Ee idea ellam evide kond vechekkunnu.supr idea.enthayalum kollam chechi .super ,poli.kanditt thinnan thonnunn.ithokke kanumpo thinnanulla saukarym koodi kittumpo enthu nannayirunnu.anganoru techniques koodi vannenkil
Super
Yummy 😋
Superb chechiii ente molk vandi ഉണ്ടാകാൻ kotiyayi thanks chechiii❤️
Super😍😍😍
♥️♥️♥️Super auntie love you ♥️♥️
ഹാ എന്താ ഭംഗി ഒന്നും പറയാനില്ല അടിപൊളി ചേച്ചി ... ഇത്രയും സിംമ്പിൾ ആയി പറഞ്ഞ് തന്നതിന് Thanks😍😍
Oru like tarumo super cake 😋
ചേച്ചി സൂപ്പർ cMcpowder ന് പകരം മൈദയോ മറ്റെന്തെങ്കിലും ഉപയോഗിക്കാമോ ചേച്ചി.
Honey cake istampaettavar like adii👍
Cmc powder nnu pakkaram corn flour cherthu fondant mix cheythal mathiyoo
20:15 അടിപൊളി കാണുമ്പോ എടുത്തു കഴിക്കാൻ തോന്നുന്നു 😋
Adi poli chechi ningal supranu oru dout und chechi please anik replay tharamta njan sugarainte colou anu upayigikunathu athu adukumbol kayyiloke akunu creamil ititum cream thodumbo kayyinmel pathiyunu njan enthu cheyyanam
Super chechiii❤️😋😋
Chechi adutha pravishyam eggless aayitt Ulla oru sponge cake cheyyamooo.......
Pinne innathe cake adipoliyaaa njnangal try cheydh......... So yummmy😋
Beautiful presentation of honey cake..
സൂപ്പർ ആയിട്ടുണ്ട് ചേച്ചി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട്. ചേച്ചിക്ക് പകരം ചേച്ചി മാത്രം. 🌹👍💯👌❤️❤️❤️
Chechi one million vegam adikkanam ennu agrahikkunnavar like😘😍
Chechide orange cake njan try cheythootto. Onnum parayanilla, nalla taste aarunnu. Ente ammede b day cake aayittanu njan undakkeeth. Enthayalum sambhavam pwolichu. Keep uploading informative and tasty recipies chechi❤️
Aunty de voicum athupole cake um ishttamullavar like
👇
Njan chechiyude mikka dishum try cheythitundu. Elam super anu.
Adipolli 😍😍
Chechi ഒരു സംശയം, strawberry crush എല്ലാ തരം കേക്കിലും ചേർക്കാമോ? പിസ്ത കേക്കിൽ പറ്റുമോ
Chechi pull me doll കേക്ക് ചെയൂ. Pls🙏
Chechii oru doubt choichotte
Ee white vanilla essenceum sadha vanilla essenceum nammilulla difference ntha
ശോ, എനിക്ക് വയ്യ. നമിച്ചു. 🙇🏻♂️😂
Superb design
ചേച്ചി ഞാനും ടെൻഡർ coconut കേക്ക് ഉണ്ടാക്കി അങ്കിൾ ന്റെ മോൾടെ birth day ക്ക് വേണ്ടിയാണ് ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാരും റെസിപ്പി ചോദിച്ചു ഞാൻ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്. എല്ലാർക്കും കേക്ക് ഭയങ്കര ഇഷ്ട്ടമായി.
👍👍👍👍👍👍🎉🎊❤❤❤❤
Superrrrr
Chechi sponge mathramayi undakiya kuzhappam undo? 😋
First❤❤
Cheechii...ee cmc powder enthaaa...adutha videoyil onnu vishadeekarich tharaaamo🥰☺️
Super👍👍💖💖💖💖💖
😋😋😋😋😋Haiii.. Nthu rasama kanan... Chechi ithu superb...Ithuvare kandathil ettavum cute aya cake..😍😍😍 Ithinte eggless version onnu paranju tharumo... ivde egg cake athra ishtamalla... Eggnte manam varunnu.. Nannai beat cheythitum smell und... Athukond ella cake ntem eggless koodi onnu paranju tharumo
❤🐝🐝❤️
Chrchi ellam kashttappettitaan cheyyuka ellam rediyavukayum cheyyum superb
❤️❤️❤️❤️
Beautiful decoration... Is it possible to use the same batter and syrup for cup cakes ?