ബേക്കറിയിലെ അതേ കപ്പ്‌ കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം.... 🍞👌👌👌

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 158

  • @sujadencil7956
    @sujadencil7956 15 дней назад

    ഞാനും എന്നും കാണാറുണ്ട് നന്നായി മനസ്സിലാക്കി തരുന്നുണ്ട്👍❤

  • @seenas4057
    @seenas4057 2 месяца назад +5

    പുതിയ സബ്സ്ക്രൈബ്ർ ആണുട്ടോ. കുറെ വീഡിയോസ് കണ്ടു. ബാക്കി കാണുന്നുണ്ട്. എല്ലാം നന്നായിട്ടുണ്ട്

    • @bakingfamily8623
      @bakingfamily8623  2 месяца назад

      Ok Thankyou 🙏🙏🙏🙏❤️

    • @seenas4057
      @seenas4057 2 месяца назад

      എല്ലാ അളവുകളും ഗ്രാമിൽ കറക്റ്റ് പറയുന്നതുകൊണ്ട് ഒരുപാട് ഉപകാരമായിട്ടുണ്ട്. കുറെ ദിവസങ്ങൾ സൂക്ഷിച്ചു വെക്കാൻ പറ്റുമോ. പ്രെസെർവറ്റീവ്സ് ഉപയോഗിക്കണമോ ​@@bakingfamily8623

  • @reejavinod3501
    @reejavinod3501 2 месяца назад +4

    First time aane kaanunne subscribe cheythu chechi nannaaayi paranje tharunnu ellaaam 🥰🥰

  • @adithyan8321
    @adithyan8321 Месяц назад +1

    Spr 🥰🥰

  • @Aamisree7041
    @Aamisree7041 Месяц назад +1

    Cake recipe cheyyo chechi

  • @anuscreativeworld5081
    @anuscreativeworld5081 20 дней назад

    Plum cake recipe idumo chechi

  • @siyakitchentips4537
    @siyakitchentips4537 2 месяца назад

    അടിപൊളി 👌👌👌👌

  • @gufrana7930
    @gufrana7930 Месяц назад +1

    Ee ring ethra cm undu

  • @kunjunnisKitchen
    @kunjunnisKitchen 2 месяца назад +1

    Useful video thanks sis

  • @chennaimalayaliR
    @chennaimalayaliR 23 дня назад

    Butter nu pakaram oil cherkkamo ?

  • @GraceDaniel-ez1xy
    @GraceDaniel-ez1xy 2 месяца назад +6

    ചേച്ചി ഞാൻ ഈ cup cake ഉണ്ടാക്കി സൂപ്പർ ആയിരുന്നു ട്ടോ ഇത് കടയിൽ ഞാൻ ഇപ്പൊ കൊടുക്കുന്നുണ്ട് എന്തെങ്കിലും xtra ചെയ്യണം എങ്കിൽ പറഞ്ഞു തരണേ 🥰🥰

    • @bakingfamily8623
      @bakingfamily8623  2 месяца назад +1

      ആണോ? ? Thankyou. ❤️❤️❤️

    • @arshidabanu2006
      @arshidabanu2006 2 месяца назад +1

      Ee cup cake adupil vaikane pattille ovenillegil

    • @FathimaJamshiVettanamKadavath
      @FathimaJamshiVettanamKadavath 2 месяца назад

      Aduppil vekkam​@@arshidabanu2006

    • @shejeenaafsal3972
      @shejeenaafsal3972 2 месяца назад +1

      Shop kodukkunna Rate ethrayaa single piece nu?

    • @sajnaks4767
      @sajnaks4767 19 дней назад +1

      എത്ര ദിവസം കേടാവാതെ ഇരിക്കും?

  • @nusrinichus
    @nusrinichus 2 месяца назад +7

    Margerin ഏതാ നല്ല കമ്പനി

  • @Miracleorg-01
    @Miracleorg-01 2 месяца назад

    Super ❤

  • @srilathachandramohan8264
    @srilathachandramohan8264 2 месяца назад

    Superb 👌

  • @faseelabasheer5298
    @faseelabasheer5298 2 месяца назад

    Light vechu cheyyan pattumo

  • @raji2942
    @raji2942 2 месяца назад +11

    ചേച്ചി ഞാൻ ബേക്കറിയിൽ പലഹാരം pack ചെയ്തു കൊടുക്കുന്നുണ്ട് ഇതു കൊടുക്കണം എന്നുണ്ട് എത്ര റേറ്റ് ആണ് കൊടുകേണ്ടത്‌

  • @shajeenaam4313
    @shajeenaam4313 3 месяца назад +1

    Msrgerin yeth companyanu ithano pufsinum use cheyyunnath online kittumo

    • @bakingfamily8623
      @bakingfamily8623  3 месяца назад

      അല്ല puffs nte വേറെ ആണ് online കിട്ടും

  • @amfoodsvlogs5303
    @amfoodsvlogs5303 Месяц назад

    Margerin പകരം dalada use ചെയ്യാമോ...plz replay

    • @bakingfamily8623
      @bakingfamily8623  Месяц назад

      Butter ചെയൂ ഓയിൽ ചെയ്യാം ❤️❤️

  • @banukunchon3481
    @banukunchon3481 2 месяца назад +2

    Butter aan cherkunnathengil 100g cherkano

  • @shehathehasin3417
    @shehathehasin3417 2 месяца назад +1

    Super

    • @bakingfamily8623
      @bakingfamily8623  2 месяца назад

      Thankyou ❤️❤️❤️❤️🙏🙏🙏🙏🙏

  • @RejenaRejina-cz5zy
    @RejenaRejina-cz5zy 2 месяца назад

    Biscut undakunna margering ano ethil cherthathu.

  • @zachjacob1677
    @zachjacob1677 20 дней назад

    Madam, bakery video കൾ ഇട്ടത്തിന് വളരെ നന്ദി.ഞാൻ പഫ്സ് കൊതിയൻ ആയിരുന്നു.പഫ്‌സ് മാത്രമല്ല ബേക്കറി സാധനങ്ങൾ ഏറെ കുറെ എല്ലാം.madam തിൻ്റെ video കൽ കണ്ടതിൽ പിന്നെ സമ്പൂർണമായി ബേക്കറി നിർത്തി.എന്തെല്ലാം കെമിക്കൽസ് ആണ് ഉപയോഗിക്കുന്നത്.നല്ല കളർ പാക്കറ്റ് വനസ്പതി,ഇതിലെ ingrediants വായിച്ച് നോക്കണം.കേക്ക് ഇൻ്റെ കൊക്കോ പൗഡർ ingrediants എത്ര മാത്രം വിഷം ആണ്

  • @Kp251mb
    @Kp251mb Месяц назад

    Quality jobs indelum indo chechi avide oru food technologist

  • @rajeevgeorge6162
    @rajeevgeorge6162 2 месяца назад +2

    കപ്പ്‌ അളവ് പറയാമോ❤❤

  • @ZainCollections-ms8yt
    @ZainCollections-ms8yt 2 месяца назад +1

    Gram alav parayallae..chechi. Cup..spoon alav parayana

    • @bakingfamily8623
      @bakingfamily8623  2 месяца назад

      രണ്ടും പറയാം കെട്ടോ ❤️❤️

  • @Coffeebakes984
    @Coffeebakes984 26 дней назад

    First time checheede oru vedio kandu. Aa oru otta vedio yil thanne checheede samsaravum athmarthathayum manassilayi. Pinne aa eruppil kure vedios chanalil Keri kandu. Time 2 hours il kooduthalayi😍😍. Eniyum kananundu. Ellam note cheyyanam.. Subscribe cheythindtta. Thank u so much chrchee

  • @Sukanyaabhinand
    @Sukanyaabhinand Месяц назад

    Oven yillathe cup cake cheyyan pattuvo

    • @bakingfamily8623
      @bakingfamily8623  Месяц назад

      പറ്റും കളർ കുറയും ❤️

  • @dsafuntaste3756
    @dsafuntaste3756 Месяц назад +1

    1പീസ് എത്ര ആവും. ചേച്ചി

  • @thahiranv4200
    @thahiranv4200 2 месяца назад +1

    ഇതിന്റെ കൂടെ നഡ്സ് ചേർക്കാൻ പറ്റോ

  • @AswajithSreehari
    @AswajithSreehari 2 месяца назад +1

    ഈ Margerin സൂപ്പർമാർക്കറ്റുകളിൽ വാങ്ങിക്കാൻ കിട്ടുമോ ഏത് കമ്പനിയുടെ ആണ് നല്ലത്

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ഇല്ല. Lilly. Mello ഒക്കെ നല്ലതാണ് ❤️❤️

    • @AswajithSreehari
      @AswajithSreehari 2 месяца назад

      @@bakingfamily8623 പിന്നെ എവിടെയാണ് വാങ്ങാൻ കിട്ടുന്നത്

    • @dhanyadipeesh70
      @dhanyadipeesh70 2 месяца назад

      Cake materials വിൽക്കുന്ന കടകളിൽ കിട്ടും ​@@AswajithSreehari

    • @AswajithSreehari
      @AswajithSreehari 2 месяца назад +1

      @@dhanyadipeesh70 👍👍👍

  • @sunilambika322
    @sunilambika322 2 месяца назад +2

    like and full watch this delicious cooking video.💎💎💎💎💎💎💎💎💎💎

  • @srreee__
    @srreee__ 23 дня назад

    Chechi plz coconut macroons recipe idumo cherry vechittullath

    • @bakingfamily8623
      @bakingfamily8623  23 дня назад +1

      Ok❤️

    • @srreee__
      @srreee__ 22 дня назад

      @bakingfamily8623 cherry macroons egg vechitt ullath kandayrnnu channel ill eggless ann vendath recipe 🥲

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 Месяц назад

    Vanaspathi endhan?

    • @bakingfamily8623
      @bakingfamily8623  Месяц назад

      ബേക്കറികളിൽ കേക്ക് ഉണ്ടാകാൻ ഉപയോഗിക്കുന്ന ബട്ടർ ആണ് ❤️

    • @divyamrdivyamr612
      @divyamrdivyamr612 Месяц назад +1

      അതെങ്ങനെയാ ചേച്ചി vanaspathi butter ആകുന്നെ butter milk product vanaspathi എന്തോ unhealthy product

  • @deepaparathody5609
    @deepaparathody5609 3 месяца назад +1

    ❤❤❤

  • @manshimanshi7609
    @manshimanshi7609 2 месяца назад

    Taste butter aano margarin aano .

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ബട്ടർ ആണ് നല്ലത് 🙏🙏🙏🙏

  • @christalsuma
    @christalsuma 2 месяца назад +3

    സൂപ്പർ
    (മാര്ജറിന് ഉപയോഗിച്ച് ബേക്കറി ബട്ടർ കേക്ക് പറഞ്ഞു തരുമോ )

    • @bakingfamily8623
      @bakingfamily8623  2 месяца назад +1

      പറഞ്ഞു തരാം ❤️❤️

    • @christalsuma
      @christalsuma 2 месяца назад

      ഓക്കേ താങ്ക്സ്

  • @GraceDaniel-ez1xy
    @GraceDaniel-ez1xy 2 месяца назад +3

    ഈ round എവിടെ കിട്ടും

  • @Manu__Alt
    @Manu__Alt 2 месяца назад

    ❤❤❤❤❤

  • @favazmuhammed640
    @favazmuhammed640 3 месяца назад

    👍🏻👍🏻👍🏻

  • @AswajithSreehari
    @AswajithSreehari 3 месяца назад

    ♥️♥️♥️♥️👍👍

  • @maryjoseph5689
    @maryjoseph5689 2 месяца назад

    Ethra divasam കേടാകാതെ ഇരിക്കും

  • @vijiantony6329
    @vijiantony6329 3 месяца назад +1

    മാഡം, ഞാനും ഒരു ബേക്കറി നടത്തുകയാണ്, ചെറിയ ബോർമ യൂണിറ്റ് ഉണ്ട്,ചില സംശയങ്ങൾ ഉണ്ടാരുന്നു, വിളിക്കാൻ നമ്പർ തരുമോ

    • @bakingfamily8623
      @bakingfamily8623  3 месяца назад +1

      Thankyou.... 🙏🙏❤️
      7012938467
      Message ayakoo.,...

  • @manoojanibin7687
    @manoojanibin7687 2 месяца назад

    Baking powder vendea

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ഞാൻ ഇടാറില്ല 🙏🙏🙏

  • @muhammedalthaf9793
    @muhammedalthaf9793 2 месяца назад

    Oven function settings എങ്ങനെയാണ്.

    • @bakingfamily8623
      @bakingfamily8623  2 месяца назад

      Video channelil ഇട്ടിട്ടുണ്ട് 🙏🙏🙏❤️

  • @miy284
    @miy284 Месяц назад

    Rate pleas?

  • @Soul.766
    @Soul.766 2 месяца назад

    OTG oven company etha

    • @bakingfamily8623
      @bakingfamily8623  2 месяца назад +1

      morphy richards adipoly oven anu full video channelil undu ❤️❤️❤️❤️❤️

    • @dhanyadipeesh70
      @dhanyadipeesh70 2 месяца назад

      ​@@bakingfamily8623❤❤

  • @shana_home_bakers
    @shana_home_bakers 2 месяца назад

    Margarine എന്താണ് സാധനം

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ബേക്കറികളിൽ ഉപയോഗിക്കുന്ന വനസ്പതി ആണ് ❤️❤️

  • @maryjoseph5689
    @maryjoseph5689 2 месяца назад +1

    ഒരെണ്ണം എത്ര rs ആണ്

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ഇതു ഒന്നു 7 രൂപയ്ക്കു കൊടുക്കാം...
      5 ദിവസം ഇരിക്കും 🙏🙏🙏🙏❤️

    • @zamanztalkz5772
      @zamanztalkz5772 2 месяца назад

      ​@@bakingfamily8623 chechi 100gm butter 71rs aanu... പിന്നെ എങ്ങനെ kodukana

  • @faseela9936
    @faseela9936 2 месяца назад

  • @asiyasalim8944
    @asiyasalim8944 2 месяца назад

    bakery കിണ്ണത്തപ്പം video ചെയ്യാമോ

  • @MeenuMv
    @MeenuMv 2 месяца назад

    Vanila sponge cake onnu cheyyavo chechi

  • @sriyadevadasan6574
    @sriyadevadasan6574 2 месяца назад

    കേക്കിനെ ബിസിനസ് തുടങ്ങുവാൻ ഒരു നല്ല ഓവൻ ഏതാണ് എത്ര ലിറ്ററിന് വാങ്ങണം

    • @CAKEDELICIOUSBYINAYA
      @CAKEDELICIOUSBYINAYA 2 месяца назад +2

      Vangikumbol 60 ltr oven vaangikku saling koodumbol upagaaramaavum

    • @sriyadevadasan6574
      @sriyadevadasan6574 2 месяца назад

      @@CAKEDELICIOUSBYINAYA Thank u❤

    • @anu-ab
      @anu-ab 2 месяца назад +1

      Business aayitt thudangukayanenkil otg vangunnathinekkal deck oven starting size vangichal mathi gas or electric available aanu,youtubil nokkiyal shop details kittum,kure home bakersinte review videos um und

    • @bakingfamily8623
      @bakingfamily8623  2 месяца назад +1

      ബിസ്സിനസ്സ് ചെറുതായിട്ടാണോ തുടങ്ങുന്നത് എങ്കിൽ 60 ലിറ്റർ otg ഓവൻ വാങ്ങിച്ചോ
      വലുതായിട്ട് ആണെങ്കിൽ Rotary ഓവൻ ആണ് ഏറ്റവും നല്ലത് 🙏🙏🙏

    • @sriyadevadasan6574
      @sriyadevadasan6574 2 месяца назад

      @@bakingfamily8623 ❤👍🏻

  • @ASIYAASHRAF-p1q
    @ASIYAASHRAF-p1q Месяц назад

    ഇതിനുള്ള കപ്പ് എവിടുന്നു കിട്ടും

  • @AswajithSreehari
    @AswajithSreehari 3 месяца назад +1

    Oil ഉപയോഗിക്കാൻ പറ്റുമോ പറ്റുമെങ്കിൽ എത്രയാണ്

    • @bakingfamily8623
      @bakingfamily8623  3 месяца назад

      100 ml തന്നെ ഒഴിച്ചോ

  • @favazmuhammed640
    @favazmuhammed640 3 месяца назад

    എത്ര ദിവസം കേടാവാദേ ഇരിക്കും

    • @bakingfamily8623
      @bakingfamily8623  3 месяца назад

      5 ദിവസം ഇരിക്കും 🙏🙏🙏❤️

  • @NASRINNIZAR
    @NASRINNIZAR 2 месяца назад

    Margerin evideya kitta

    • @bakingfamily8623
      @bakingfamily8623  2 месяца назад

      Bakery യിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന കടകളിൽ കിട്ടും ❤️❤️

  • @BindhuB.L
    @BindhuB.L 2 месяца назад

    Margerine ആരോഗ്യത്തിന് നല്ലതാണോ

  • @shajeenaam4313
    @shajeenaam4313 3 месяца назад

    Oru piece rate

  • @anithadas3354
    @anithadas3354 2 месяца назад

    Baking powder or baling soda vende

  • @vijayKumar-eo6kk
    @vijayKumar-eo6kk 2 месяца назад

    Chocolate cup cake cheyyumo chechi

  • @serinjayson6238
    @serinjayson6238 2 месяца назад

    Plum cake എത്ര ഡിഗ്രിയിൽ എത്ര മിനിറ്റ് bake ചെയ്യണം

    • @bakingfamily8623
      @bakingfamily8623  2 месяца назад

      1 kg ആണെങ്കിൽ 160 ൽ 1 മണിക്കൂർ 🙏🙏🙏

    • @serinjayson6238
      @serinjayson6238 2 месяца назад +1

      45 ltr otg യിലും ഇതേ timing ആണോ.കേക്ക് ഉണ്ടാക്കുമ്പോൾ മുകളിലെയും താഴത്തെയും കോയിൽ ഒരുമിച്ച് ഓണാക്കണോ.

  • @aurville4189
    @aurville4189 2 месяца назад

    Oru cup cake ethra rate avum
    Njan homee baker ane

    • @bakingfamily8623
      @bakingfamily8623  2 месяца назад

      ഹോൾ സെയിൽ കൊടുക്കുവാണെങ്കിൽ 5 രൂപക്ക് കൊടുക്കണം അല്ലെങ്കിൽ 8രൂപ മേടിക്കാം 🙏🙏🙏

  • @shaila2597
    @shaila2597 2 месяца назад

    പൊതി കേക്ക് ഉണ്ടാക്കുന്ന video ഇടാമോ

  • @lishabenny7861
    @lishabenny7861 2 месяца назад

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല baking powder ഉപയോഗിക്കാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമെന്നോ. അതെങ്ങനെയാ പറ്റുന്നത്.

    • @bakingfamily8623
      @bakingfamily8623  2 месяца назад

      വനസ്പതി margerina അതുകൊണ്ടാ ❤️❤️

    • @nd3627
      @nd3627 13 дней назад

      ​@@bakingfamily8623 അപ്പോള്‍ butter idumbol baking powder add ചെയ്യനോ

  • @nazar2757
    @nazar2757 2 месяца назад

    Dalda ആണോ വനസ്പതി

  • @naseeramusthafa3085
    @naseeramusthafa3085 23 дня назад

  • @shajeenaam4313
    @shajeenaam4313 3 месяца назад

    👍👍

  • @miy284
    @miy284 Месяц назад

    Rate pleas?

  • @favazmuhammed640
    @favazmuhammed640 3 месяца назад +1

    ❤❤

  • @SaimathSubeer
    @SaimathSubeer 21 день назад

    👍❤️❤️