സർ എനിക്ക് 20 weeks ആയി, നാളെ ആണ് anomaly scan പറഞ്ഞിരിക്കുന്നത്,, എനിക്ക് രാത്രിയിൽ ഇടതു കാലിനും നടുവിന്റെ ഇടതു വശം മുതൽ താഴോട്ട് നല്ല kazhappanu kooduthal time അത് കാരണം ഇടതു വശം ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല, athinu എന്ത് ചെയ്യാൻ പറ്റും
Thank u doctor... Usefull video enik 20 weaks and 3 day.oct 4th anomaly scaning paranjirikkunnath Enik left side nekkal comfort right anu ennalum njn left side anu kidakaru...
Im at 38 weeks, while sleeping on the left side, after some time, belly flees pressed against the mattress, there are marks on the left plus numbness and slight pain. The pain goes away after getting up. Is it ok Doctor, does this affect the baby?
Doc, my tsh level is 3.4. but doc is not giving me any medications. Should i consult another doc? Everyone says tsh level should be below 2.5. will there be any issues? Please do reply
ഡോക്ടർ എന്റെ ലാസ്റ്റ് പീരീഡ് ഏപ്രിൽ 25 മെയ് 25 പീരീഡ് ആയില്ല 10 ഡേയ്‌സ് കയിഞ്ഞ് കാർഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ് ഹോസ്പിറ്റലിൽ കാണിച്ചിട്ട് ഇല്ല. കമിഴ്ന്നു കിടക്കാൻ പറ്റുവോ മലർന്നും ഞാനും ഇങ്ങനെ ആണ് കിടക്കുന്നെ. ഭയങ്കര ഷീണം, ചങ്കിൽ എന്തോ തടഞ്ഞു നിക്കുമ്പോലെ എപ്പോഴും വായയിൽ വെള്ളം നിറയലും ഛർദിക്കാൻ വരുവാ ഒന്നും കഴിക്കാൻ തോന്നില്ല വെറുപ്പ് പോലെ എനിക്ക് എത്ര മാസം ആയി കാണും ഇത് ഒന്നും കണക്ക് കൂട്ടാൻ എനിക്ക് അറിയില്ല ഇപ്പോ husband ൻറെ കൂടെ വെളിയിൽ ആണ് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകാൻ നിക്കുവാ ഈ സമയം ഫ്ലൈറ്റ് യാത്ര ചെയ്യാവോ
Dr. ഞാൻ 26 wk prgnt ആണ് twins ആണ്.. Ivf prgncy ആണ്... എനിക്ക് 1 mnth ആയി വാരിയെല്ലിന്റെ ഭാഗത്തു pain. Irikkano നിൽക്കാനോ ഒന്നും പറ്റാത്ത അവസ്ഥ. ഫുഡ് പോലും അധികം കഴിക്കാൻ പറ്റില്ല pain കൂടും. Dr കാണിച്ചപ്പോൾ നീര്കെട്ടാണ്. എന്ന്. ഇതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ലെഫ്റ്റ് സൈഡ് ആണ് pain. Aa സൈഡ് കൊണ്ട് കിടക്കാൻ പറ്റുന്നില്ല 😔
9mnth start aayi.adutha masam aanu date ellavarum dua cheyyane normalavan
Enikum
Enikum vendi
Enna date
Oct 10
@@gangabharathiab5080lmp eppazha
ദൈവാനുഗ്രഹം കൊണ്ട്
3 months 🙏ആയി..
കുഴപ്പമൊന്നുമില്ല
Lmp ennannu
എന്നാലും വീണ്ടും കെയർ ചെയ്യണം
Iam 18 girl 7 month pregnant Ethine patti paraju thannathinu tnxxx dr😁🧚🏼♀️😇
സർ എനിക്ക് 20 weeks ആയി, നാളെ ആണ് anomaly scan പറഞ്ഞിരിക്കുന്നത്,, എനിക്ക് രാത്രിയിൽ ഇടതു കാലിനും നടുവിന്റെ ഇടതു വശം മുതൽ താഴോട്ട് നല്ല kazhappanu kooduthal time അത് കാരണം ഇടതു വശം ചരിഞ്ഞു കിടക്കാൻ പറ്റുന്നില്ല, athinu എന്ത് ചെയ്യാൻ പറ്റും
Feb ano date...
Sir utress stich etta aalukal kidakeanda position I have done that so bed rest aanu eanikipo 23r anomaly scan . Plz do the vedios regarding this 🙏
Very helpful informations
Thank you dr... Now am 8week pregnt 🙏
Thank u doctor... Usefull video enik 20 weaks and 3 day.oct 4th anomaly scaning paranjirikkunnath Enik left side nekkal comfort right anu ennalum njn left side anu kidakaru...
Ok
Carrot juice kayikkan pato
Now I am in journey of six months
Me too
Dr എനിക്ക് 5 montha ആയി but എനിക്ക് വയർ കുറവാണ് കണ്ടാൽ 3 മാസം തോനുന്നു അതുകൊണ്ട് കുട്ടിക്ക് എന്തെകിലും കുഴപ്പം ഉണ്ടാകുമോ
No.first pregnancy ano
Sir ivf ചെയ്തു 235 aanu പോസറ്റീവ് പറഞ്ഞു ഇത് kkaano prblm ഉണ്ടാവുമോ
എനിക്ക് ഇടതു വശം ചെരിഞ്ഞു കിടക്കാൻ ബുദ്ധിമുട്ടാണ്. വലതു ഭാഗത്തേക്ക് ആണ് കുറച്ചൂടെ സുഖം. കുഴാപ്പം ഉണ്ടാകുമോ
Enikum.. Adha kuzhappam
Enikum
Enikkum
Enikum. Maximum ozhivakkuka. Vavayk vendi alle. C pillow use chwyyy
Left side kidakkumbol. Pain aanuuuu enikkk scaning il dr nod paranjappo ippo nere kidannooo vayar aayit side il kidanna mathiyenn parannu
Kunju aano penno. Enikkum same avasthayanu. Ippo 7 masam ayi
@@JubishaHaris mol aanu
Dr... Enik 4 month star aayi... 1 weak aayi nalla chuma... Marunnu kazhichit maarunnillaa.. Kunhik ndhelum prashnam undakumoo... Pls reply
Vry good Dr ..... thank you
Good advice
Im at 38 weeks, while sleeping on the left side, after some time, belly flees pressed against the mattress, there are marks on the left plus numbness and slight pain. The pain goes away after getting up. Is it ok Doctor, does this affect the baby?
Sir, njn 16 week pregnant aanu. Prepregnant timel ente weight 65 kg ayirunnu. Ipozhum angne thanne aan. Enthelum kozhapam undoo??
No prblm enikk frst 3 mnths kond 5 kg kuranju
Pne weight stuck aayi nikkuarn
5 mnth aayappo weight koodunn
6 mnth kaziyarayi
Dr enik 32 week 5 days ayy pregnant ayit AFI 14 CM normal ahno
Dr enik 2 open surgery kazhinj und.randamathe kazhinjit 2 year aayi. Ini oru normal delivery possible aano
Same enikkum... But possible anenn thonnunnilla
Chilark possible aakum. Ente auntyk angane ayirunnu
Thank you doctor❤
Enikk emergency aayit post open left side salpingtomy + laparotomy surgery kazhinn 1 month aayi . Ethre Nale rest venam ? Pls reply
Thnk u dr
5 months aayt vayaru irangiyal problem aano Dr?
Doc, my tsh level is 3.4. but doc is not giving me any medications. Should i consult another doc? Everyone says tsh level should be below 2.5. will there be any issues? Please do reply
Good Infarmeshan
First three months l malarnn kidannal problem undo
illa ennanu palarum paranju kettathu..Njan idakk kidakkarundarunu.. first three mnths..kurachu netathekk.. pblm onum undayilla
No
Noo
But side mathrem kidannitte Dr enik naduvuvedanaya
Ok
First trimester side charinu kidakano
No need
@@DrNazer121 doctor enik 6 th week cheriya spotting bleeding undai .annu avaru scan cheithapo growth kuravanu kunjinu valaran ulla entho athil kanunila ennu paranirunu.upo 8th week scanning anu mattanal enthelum problem undakuvo.2weeks kond growth improvement undakumo
5 th month vare nere kidakamo doctor?
Thanks Dr
😊😊😊😊😊
5 months ayi
Same
Lmp enna
Same
ഡോക്ടർ എന്റെ ലാസ്റ്റ് പീരീഡ് ഏപ്രിൽ 25 മെയ് 25 പീരീഡ് ആയില്ല 10 ഡേയ്‌സ് കയിഞ്ഞ് കാർഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ് ഹോസ്പിറ്റലിൽ കാണിച്ചിട്ട് ഇല്ല. കമിഴ്ന്നു കിടക്കാൻ പറ്റുവോ മലർന്നും ഞാനും ഇങ്ങനെ ആണ് കിടക്കുന്നെ. ഭയങ്കര ഷീണം, ചങ്കിൽ എന്തോ തടഞ്ഞു നിക്കുമ്പോലെ എപ്പോഴും വായയിൽ വെള്ളം നിറയലും ഛർദിക്കാൻ വരുവാ ഒന്നും കഴിക്കാൻ തോന്നില്ല വെറുപ്പ് പോലെ എനിക്ക് എത്ര മാസം ആയി കാണും ഇത് ഒന്നും കണക്ക് കൂട്ടാൻ എനിക്ക് അറിയില്ല ഇപ്പോ husband ൻറെ കൂടെ വെളിയിൽ ആണ് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകാൻ നിക്കുവാ ഈ സമയം ഫ്ലൈറ്റ് യാത്ര ചെയ്യാവോ
2month aanu.... Enikum April 23LMP
2mnth complete ayi. Enik april 10 ayrunnu lmp
First 3 month engne venelum kidkkam
❤
Single umbilical artery matram ullond endelum problm ndakoo? Video cheyyamoo
Don’t worry
Hii
Thanku sit
Hihi
37weeks delivery ayal babykke enthengilum problem undavo plzz rly dr
Dr. ഞാൻ 26 wk prgnt ആണ് twins ആണ്.. Ivf prgncy ആണ്... എനിക്ക് 1 mnth ആയി വാരിയെല്ലിന്റെ ഭാഗത്തു pain. Irikkano നിൽക്കാനോ ഒന്നും പറ്റാത്ത അവസ്ഥ. ഫുഡ് പോലും അധികം കഴിക്കാൻ പറ്റില്ല pain കൂടും. Dr കാണിച്ചപ്പോൾ നീര്കെട്ടാണ്. എന്ന്. ഇതു മാറാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ലെഫ്റ്റ് സൈഡ് ആണ് pain. Aa സൈഡ് കൊണ്ട് കിടക്കാൻ പറ്റുന്നില്ല 😔
Chood pidickuka (hot fomentation)
Paracetamol kazikkam
@@DrNazer121 tnku dr
Good advice
Njan 6 month pregnant ane
Enk right side kidakumbol ane kuduthal comfortable
Problem undagum o ?
Illa
Enikkum athe.. Left side pain aanuuu
Anikkum right side koduthal comfort
4 month kazhinju ini cherinju kidakkano dr
From 5 th month onwards
Thank you doctor❤❤