ബേസിൽ ജോസഫ് ,അറിഞ്ഞില്ല ഞങ്ങളുടെ വയനാട്ടുകാരൻ ആണെന്ന് . ഗോദ എത്ര കണ്ടിട്ടും മതിവരുന്നില്ല സൂപ്പർ സോങ്സ് ,ബാഗ്രൗണ്ട് മ്യൂസിക് ,സംവിധാനം ,ക്യാമറ ,സ്റ്റോറി എല്ലാം ഒന്നിനൊന്നു മെച്ചം .ടിവിയിൽ വന്നാൽ കാണാൻ തോന്നുന്ന പടം . ബേസിൽ ഏട്ടാ നിങ്ങൾ പുലിയാണ്
അച്ചായൻ ഇത്രക്ക് കഷ്ടപ്പെട്ടിട്ട് ആകെ ഒരൊറ്റ സീൻ മാത്രേ ഉള്ളു ഗുസ്തി ചെയ്യുന്നതായിട്ട്...... എന്നാലും basil sir..... Tovino sir wamika mam hats of u for all the team members.... 👍👍👍
അറിഞ്ഞില്ല ആരും തന്നെ പറഞ്ഞില്ല.. ദൈവമേ ഇതായിരുന്നോ ബേസിൽ ജോസഫ്.. കെട്ടിയോൾ ആണെന്റെ മാലകയിലെ ആ കൊച്ചു പയ്യൻ ആണോ കുഞ്ഞുരാമായണവും ഗോദ എന്ന സൂപ്പർ മൂവീസ് ഡയറക്റ്റ് ചെയ്തത്.. തൊഴുതു 🙏
Godha stands inches above the malayalam film industry base technically. And it's a very good minute by minute entertainer. Well conceived and executed by Basil and stunts, music and cinematography stands out 👍🏻 Tovino's mother's character is my favourite in the story 😀
Tovino 🔥 Basil Joseph 🔥 Oru Gusthi padaththin ethrem work out cheytha nayakanum Director um Oru super hero padaththin enthellam cheythitt undakum.... Waiting for Minnal Murali🔥🔥🔥🔥
Annum innum ennum..... Onli for my ichayan..... Hardworking+perfection+dedication=tovino thomas❤️❤️ KANNANJUNNORU NADUNDINGHU KANNADIKKAL PERANU....ADITHADACHODUM VARUTHILAAKIYA VIRUDHANMAARUDE NAADANU___🖤🤍LOVE YOU ICHAYAAA....... Waqmika, natural acting and gorgeous like Hollywood..... @2021/04/02__23:28
Ethil etavum kidilam Renji panikkerm heroine thane anu but backi Ella charactersm super anu..tovino's mom ,tovino,Aju ,hareesh ,pne music oru raksha elayirunu.. Athu pole cinematography.. Ellam kondum oru adipoli padam
എത്ര കണ്ടാലും മടുപ്പ് ഇല്ലാത്ത ഒരു നല്ല സിനിമ ♥️
സത്യം 😍🔥
Yes
Yes
Absolutely amazing movie 😮💨🤍
*വർഷങ്ങൾക്കു ശേഷം വീണ്ടും ഈ ചിത്രം കാണുമ്പോഴും ആ ഫ്രഷ്നസ് അതുപോലെ തന്നെ തോന്നും എന്നതാണ് ഗോദയുടെ പ്രത്യേകത* 💞👌
‘വർഷങ്ങൾക്ക് ശേഷം '😅
@@snehashilpa2754 😛
@@snehashilpa2754😅 bro predict cheyth
ബേസിൽ ജോസഫ് ,അറിഞ്ഞില്ല ഞങ്ങളുടെ വയനാട്ടുകാരൻ ആണെന്ന് . ഗോദ എത്ര കണ്ടിട്ടും മതിവരുന്നില്ല സൂപ്പർ സോങ്സ് ,ബാഗ്രൗണ്ട് മ്യൂസിക് ,സംവിധാനം ,ക്യാമറ ,സ്റ്റോറി എല്ലാം ഒന്നിനൊന്നു മെച്ചം .ടിവിയിൽ വന്നാൽ കാണാൻ തോന്നുന്ന പടം . ബേസിൽ ഏട്ടാ നിങ്ങൾ പുലിയാണ്
dangal of kerala...
we dont have great budjet
but we have the potential to make great cinemas
Correct kuranja chilavil Nalla cinemakal
"കണ്ണഞ്ചുന്നൊരു നടുണ്ടിന്നു കണ്ണാടി കല്ല് തീരാണ് ....🔥" 'ഷാൻ റഹ്മാൻ 🤩
Basil Joseph u r my hero
Basil joseph 💥
My too
Waiting for basil and tovino combo again in Minnal Murali.
Minnnalu pwollie alle aashane
കണ്ടത് സുന്ദരം കാണാനുള്ളത് അതിസുന്ദരം മിന്നൽ മുരളി
⚡⚡
പടം കൊണ്ടുപോയത് പഞ്ചാബിയിന്നു വന്ന അതിഥി സിങ് ആയിരുന്നു..😅😅
Yess
Ranji Panicker sir too was 🔥
❤
Basil; ഈ പയ്യനെ ഒന്ന് നോക്കി വെച്ചോ, നാളത്തെ മുൻ നിര സംവിധായകരിൽ ഓരാൾ ആണ്.
omar ikkane kanathe povalle
@@jaleelavc5656 sarcastically paranjathaayrkumalle😂😂😂
Omar ikkaanu keri varan cheriyoru potential kaanunnund, Dhamaka pole chali aakkaand korch engilum solid aayittulla script vech cheythaal pullikk vijayikkaam
Minnal murali❤
Ippo entha mosha??
@@muzammilpt9246 angane aarengilum paranjo?
ഈ പുള്ളിയെ കാണുമ്പോ വല്ലാത്തൊരു സന്തോഷമാണ്. ബേസില്‍ ജോസഫ് ❤
എത്ര തവണ കണ്ടെന്ന് എനിക്കു പോലും അറിയില്ല. നിങ്ങൾക്ക് ഒരു സെക്കന്റ് പാർട് കൂടെ ഇറക്കികൂടെ?. ഹിറ്റ് ആകുമെന്ന് 110 ശതമാനം ഉറപ്പാണ്
Endhina veruthe... Allenkil thanne Malayalathil 2nd part vaazhilla... Angane Dhurandhamaaya ethrayo examples indu... Allenkil athrayum migacha script aayirikkanam..
Kidilan oru script indengil nadakum...
And basil can do that....Hope for the best...
@@Arjunmanjunadhan_28 aadu 2
@@arjunparjun5141 😂😁ath hit aayi
@@Arjunmanjunadhan_28 CBI series ♥️💯
4:44 hats off tovino.no hero will say this.love you friend
Basil sir is an good Director and Actor 👍👏👏
5:52 മുതലുള്ള ആ bgm😍
Shaan rahmaan magic ❤
ഇന്നും എന്റെ മൊബൈലിൽ കിടക്കുന്ന ഒരു സിനിമ..Love This Movie Very Very Very Very Very Very Very Much😍😘❤️💯
ലിങ്ക് വിട്ടു തരുമോ
Same😊
Same😍
👍🏻👍🏻
.
ബേസില്‍ ബ്രൊ മച്ചാന്‍ വേറെ ലവല്‍
അച്ചായൻ ഇത്രക്ക് കഷ്ടപ്പെട്ടിട്ട് ആകെ ഒരൊറ്റ സീൻ മാത്രേ ഉള്ളു ഗുസ്തി ചെയ്യുന്നതായിട്ട്...... എന്നാലും basil sir..... Tovino sir wamika mam hats of u for all the team members.... 👍👍👍
ഗോദയിൽ ഒരു ഭാഗമായതിൽ ഒരുപാട് സന്തോഷം ♥️
അറിഞ്ഞില്ല ആരും തന്നെ പറഞ്ഞില്ല.. ദൈവമേ ഇതായിരുന്നോ ബേസിൽ ജോസഫ്.. കെട്ടിയോൾ ആണെന്റെ മാലകയിലെ ആ കൊച്ചു പയ്യൻ ആണോ കുഞ്ഞുരാമായണവും ഗോദ എന്ന സൂപ്പർ മൂവീസ് ഡയറക്റ്റ് ചെയ്തത്.. തൊഴുതു 🙏
Yes....he is a great talented guy....nammada chekan anu... pwoli anu.......
Njanum 🤩🤩
അടുത്തത് ബേസിലിന്റെ പടം മിന്നൽ മുരളിയാണ് അത് ഇതിനും അക്രമം ആയിരിക്കും 💥👌
@@muzikpanda9334 akramam ennu paranjappom set polikkum ennu vijarichilla🙄😁
@@ashwinshajan8539 ✌️😎ayinu akramam allalo setilu chaanakam aayathalle😁😂😂🤣
Basil Joseph iyal anenu enuk epozha manasil ayye kettiyaol annante malakha kandapo ith etho cheriya supporting actor annenu thoni pakshe kunjiramayanam , ghodha oke direct cheythathu iyal anenu viswaskyan kazhiyunillaa 👍💯👏
Godha stands inches above the malayalam film industry base technically. And it's a very good minute by minute entertainer. Well conceived and executed by Basil and stunts, music and cinematography stands out 👍🏻 Tovino's mother's character is my favourite in the story 😀
A second part is smelling....
Was a good theater experience at that time...
*Godha kand thrill adich exam ezhuthi Central University of Punjab le padikkunna le njangal😂🔥*
The name is enough ❤️✌️
"BASIL JOSEPH"
Basil extraordinary work..
Really enjoyed the movie
Tovino 🔥 Basil Joseph 🔥
Oru Gusthi padaththin ethrem work out cheytha nayakanum Director um
Oru super hero padaththin enthellam cheythitt undakum....
Waiting for Minnal Murali🔥🔥🔥🔥
Thank you basil for the visual treat. Iam saying thank you even after years because Godha is lovely ♥️
ennanu theateril kandath.. padam oru rakshayumilla ...pwolichadukki.. good work.. #Basil_Tovino_wamika
ഷാൻ റഹ്മാന്റെ ഒരു ഒച്ചയേ...🤩
Yesss🥰🔥🔥🔥
2017 May 4ന് upload ചെയ്ത വിഡീയോ ഞാൻ കാണുന്നത്' 2020 may 4ന് കോറോണ കാലത്ത്: കൃത്യം 3വർഷം
Same
May 7 2020
ഇല്ലുമിനാണ്ടി ....😂
2021 May 4 nu kaanunna njan.. krithyam 4 varsham
@@harisbabu8295 May 4 ooo 🙄
ഞാൻ കാണുന്നത് 22/1/2021
Basiljoseph the brilliant director in malayalam..😍😍
ഒന്നും ഇല്ല ...ബേസിൽ ജോസഫ് 👌👌👌😍😍😍പുളളി കിടുവാണ് ......
കൂടെ നമ്മുടെ ഇച്ചായനും ....ആ പഞ്ചാബിക്കാരി 👌❤️❤️...രഞ്ജി പണിക്കർ 👌
ഷാൻ റഹ്മാൻ 🎶👌👌❤️❤️❤️
മിന്നൽ ജോർജ് ഇൽ നിന്നാണല്ലേ മിന്നൽ മുരളി നെയിം വന്നത്. 😍
Basil oru khilladi thanne ⚡
one of my favourite films ,and bgm at final part of this video gave me a feel🖤
ഇത്ര തവണ കണ്ടാലും മടുപ്പ് ഇല്ലാത്ത സൂപ്പർ ഹിറ്റ് മൂവി അഭിനയിച്ച എല്ലാവരും തകർത്ത് മൂവി ടോവിനോ, വാമിക, രഞ്ജി 😍😍😍😍😍 എവെർഗ്രീൻ ക്ലാസ്സ്
Great to hear about the hard work... Best wishes Basil , Tovino and team...
Minnal Murali: Loading....
മിന്നൽ ജോർജ്⚡️⚡️⚡️everything is connected
Minnal George 😁minnal Murali 🤩
*Eth kandappo minnal muralikk veendi katta waiting aayi*
Basil and tovino Minnal muraliyil polich adukkum
Ee padam engane aayalum theatre il poyi kandirikkum ! ithinokke support koduthillel vere eth padathinu kodukkaaanaa ! :)
Ch
me too bro
Ethra kandalum madukkilla ippolum nte phnil und ee cinema adipwoli direction kidu acting ellardem athepole good songs and bgm♥️
മൂന്നു മിനിട്ടിനു വേണ്ടി എടുത്താ മനുഷ്യൻ...
മിന്നൽ മുരളി കട്ട waiting 😍😍😍
nalla super padatto.
njan kandatha nale
onnoode kananam
ഇപ്പോഴും ഞാൻ ഇടക്കൊക്കെ തപ്പിയെടുത്തു കാണുന്ന സിനിമ 🥰🥰🥰 loved it
Minnal murali waiting✊✌
ബേസിൽ അടിപൊളി എടുത്ത എല്ലാപടവും സൂപ്പർ വല്ലാത്ത ഫീൽ ആണ് എല്ലാത്തിലും
*2020 ലും ഈ വീഡിയോ കാണുന്നവരുണ്ടോ*
ടോവിനോ ബേസിൽ കെമിസ്ട്രി 🔥🔥🔥🔥🔥വെയ്റ്റിംഗ് ഫോർ മിന്നൽ മുരളി 😍😍
*സത്യം പറഞ്ഞാൽ അദ്യമൊക്കെ making video search ചെയ്താൽ കിട്ടില്ല അവസാനം ഇപ്പൊ കിട്ടി* 🤏🥰🥰🥰🥰
WAITING FOR മിന്നൽ മുരളി 💗💗
Godha was so much better than Dangal❤️🔥
all the best tovino, basil & team
Vishnu sharma pwolich....Kidu work...
hardwork had won. grt movie... grt wrk...
തിയറ്ററിൽ നിന്നും കണ്ടു ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം 😍❤️❤️❤️❤️
Basil pwoliyaan🔥 humour paadaan nalla paadaan. Ath njan ezhuththil koduvaraan nokki ambe paalipoyitund😂😂
BGM kelkkumbozhe oru feel aanu❤️
Hard work pays off ! All actors and actresses were good and what a music!!!!
Tovinode carrier le nalloru character tanneyanu 😄godha
FDFS orappichathanu.. ithum koodi kandappo kooduthal aavesham 💪🏻😍
Sreedath A.m. What is FDFS
First day First show
Sreedath A.m. Thanks bro
Basil chettan പൊളിച്ചു
Ente aashan aaanu minnal George. 2009
🥰
Entem 1999.-2000 Cochin grapplers
Entem 2019*
Oru nalla manushyan... ❤️
Tovino.. 🔥
Cute Basil joseph... I love you very much💯❤️🔥
ഈ ഫിലിം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്
All the very best Tovino and team👍
Godha is my fav movie I love it l used to most of the time tovino acting was superb ❤💞❤😍😍❤💞💞❤❤
Marvelous sound effect,super movie
Basil aarno ithinte director 😲😲😲 kidu
I don't know how much i have seen this film.. Whenever iam in depression.. I watch this movie..
Same!
😌
Was a gr8 movie. Watched multiple times. Inspiring.....
ee padam enganapoyalum hit aayirikum.. tovinoyude next hitinayi waiting!!
Ithrem thappanakale vechu ee cinema eduthu hit aakiya Basil oru great director aanu ennu theliyichu. He is no more a boy he is a legent
Watching after minnaladi🔥❤️⚡⚡
Tovinoyude workout effort kandappo orma vannathe dhangal movieyile ameer khaneyane;both of them trained their body for a single fight scene
Ann padam ❤screenil kandappoo...
Padam pande kandittund
Bt. Ith kandappo onnoode kaananam nn thonnunnu❤️❤️❤️gd flng
Ipozhum idaku kandu chirikukayum santhoshikukayum cheyunna kidu cinema aanu Godha ❤️
All the best Basil and Team!!
Minnal george യിൽ നിന്നാണല്ലേ
Minnal Murali വന്നേ ✌️
I have watched almost 100 times.. Never missed in tv
Jan e man (basil superrrrr 👌👌👌👌)
എത്ര കണ്ടാലും മടിവരാത്ത filimanu ഇത് 👌👌👌💖💖💖💖
3 years of Godha ❤️❤️❤️
Nammade Wayanadkkaran 👍👌✌🏽
Super director & actor..
All the best wishes dear
Adipoli padam ...Innu kandathe ullu
3:14 minnal George 😜
Got recommend now🔥
Kalakkan movie ayirunnu🔥🔥🔥🔥🔥🔥🔥🔥🔥
This movie is gem❤️
ഇനി മിന്നലിൽ കാണാം 😘😘😘
Ippozhum ishtamanuu godha filim and songs ...💓💓
Waiting for 💥മിന്നൽ മുരളി💥
പുതിയ film makersന് ഒരു inspiration ann ee video
Annum innum ennum.....
Onli for my ichayan.....
Hardworking+perfection+dedication=tovino thomas❤️❤️
KANNANJUNNORU NADUNDINGHU KANNADIKKAL PERANU....ADITHADACHODUM VARUTHILAAKIYA VIRUDHANMAARUDE NAADANU___🖤🤍LOVE YOU ICHAYAAA.......
Waqmika, natural acting and gorgeous like Hollywood.....
@2021/04/02__23:28
Ethil etavum kidilam Renji panikkerm heroine thane anu but backi Ella charactersm super anu..tovino's mom ,tovino,Aju ,hareesh ,pne music oru raksha elayirunu.. Athu pole cinematography.. Ellam kondum oru adipoli padam
ഇപ്പോഴാണോ വീഡിയോ കാണുന്നത്
And the movie worth ur hardwork💯🔥❤️
This is beautiful cinema... Hats off team