കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഏതൊരാളിന്റെയും അന്ത്യം ശുഭകരമായിരിക്കില്ല....... ഹോ., എന്തൊരർത്ഥവത്തായ വാക്കുകൾ. പുതുതലമുറയ്ക്ക് ഇതില്പരം എന്തുപദേശം നൽകാൻ. സമ്മതിച്ചിരിക്കുന്നു.," Big Salute Sir"........
Sir very good presentation. I like listen to your real life stories because it gives lots of information .I can't stop watching your videos. I just continue wach one after another for hours. Where do you live at the moment ?, if you don't mind. The crime stories teach us the brutal/ insane criminals we are surrounded by.
ഇതിൽ ആരാണ് സാർ കുറ്റക്കാർ. അവർ സ്വയം അവരുടെ ജീവിതം നശിപ്പിക്കുകയല്ലേ ചെയ്തത്. അവർക്ക് ജോലിയുണ്ടാരുന്നു.സ്വത്തുണ്ടാരുന്നു അവരുടെ മക്കളേ പോലും അവർ നോക്കിയില്ല. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിച്ചു അത്ര തന്നെ.
Thanimayil ulla jeevitham Narakam Thanimayil geevikkunnavare ennum misuse cheyyukayee Ullu Aarum Anmarthamayi Snehikkilla karumbin chandi pool valicheriyum Gan Thanimayil geevikkanda oru lady anu gan onnu therumanichu last enthengilum oru Abayakenthiram makkal 2undu last Abiprayavyathyasamvannal makkalodu ellam Daivavithi
സാറെ എന്തിനാ ഈ അളിഞ്ഞ സാഹിത്യം?കഷ്ട്രം തന്നെ! ഹൊ എന്തൊരു ഭാഷണം. എങ്ങും ശ്മശാന മൂകത നായ്കളുടെയും കുറുനരികളുടെയും ഓലിയിടലുകൾ കൊണ്ട് ശബ്ദമുഖരിതമാണ് ആ പ്രദേശം.കുറ്റാ കുറ്റിരുട്ട് പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. എന്തിനാ സാറെ ഇതുപോലെ സാഹിത്യം .
@@tomtom-zp1kn കേൾക്കുമ്പോൾ ഒരു സുഖക്കുറവ്, അത് എനിക്കും തോന്നി. ഒരു സ്ത്രീ ജീവച്ഛവം പോലെ മരിച്ചു കിടക്കുന്നു, എന്നൊക്കെ പറയുമ്പോൾ... ഒരു പോലീസ് ഓഫീസർ പറയുമ്പോൾ അത് ഒറിജിനൽ ആയി പറഞ്ഞാൽ മതി അനാവശ്യ, ചേരാത്ത സാഹിത്യം ഒഴിവാക്കാം...

താങ്കളുടെ സേവനം ഇനിയും ജനങ്ങൾക് ആവശ്യം ഉണ്ട് സാർ
കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഏതൊരാളുടെയും അന്ത്യം നന്നായിരിക്കില്ല. നല്ല അർത്ഥമുള്ള വാക്കുകൾ
എന്തു മനോഹരമായ അവതരണത്തിലൂടെയാണ് സർ കേസനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്
Sir അവതരണം adipoliyanu..
പ്രതികൾക്ക് എന്ത് ശിക്ഷ മേടിച്ചു കൊടുത്തു എന്ന് കൂടെ പറയാമോ സർ...
''''''''''''pl@
ഇദ്ധേഹം ഒരു കവി കൂടി ആണെന്ന് തോന്നുന്നു
Thank you sir
നല്ല അവതരണം
Nalla sahatyam sir 🙏🙏🙏🙏
ഇത് അനോഭവ കഥ ആയിട്ടില്ല ഒരു ഡോക്കുമെന്ററിയിൽ പറയുന്നത് പോലെ തോന്നി
Best eppisode
Sir very good presentation. I like listen to your real life stories because it gives lots of information .I can't stop watching your videos. I just continue wach one after another for hours. Where do you live at the moment ?, if you don't mind. The crime stories teach us the brutal/ insane criminals we are surrounded by.
എന്തൊക്കെ ആണെന്ന് പറഞ്ഞാലും സ്വന്തം മക്കളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ലല്ലോ
Sir......sargaathmakamaaya....avatharanam.... super
.Oru...kaitha..rejichekoode🙏🙏🙏
YOUR narration have a positive exaggeration. Nice..
🌹🌹🌹🌹🌹🌹🌹👌👌
Superb narration ...are you a poet also Sir ??
👍
Thudakkvum odukkavum ulla drum music vallatha irritation und, sound reduce plssssss🙏🙏🙏
Poetic narration
Hi
സാറിന്റെ സാഹിത്യ കേൾക്കാൻ കൂടി ആണ് ഈ സ്റ്റോറി കൾ കൂടുതലും കേൾക്കുന്നത്...
KWANZAAll
താങ്കൾ പോലീസ് ആയിരുന്നില്ലേൽ ഉറപ്പായും കഥാപ്രാസംഗികൻ ആവുമായിരുന്നു
Valichu neettanda
അതെ സാർ ഞാനും അങ്ങനെതന്നെ വിശ്വസിക്കുന്നു. അവർ വഴിമാറി കൊടുക്കുമായിരുന്നു. കാരണം അവരുടെ പ്രൈവസി അവരുടെ പ്രിയോറിറ്റി ആയിരുന്നെന്നു വ്യക്തം
Very nice CD file
That Dramatic opening 😁
👍😔chila manusharude munnil
kaatilea vaniya mrgam
polum naanich pogum
enneakalum valiya akramigal manusharil
undallo eanne vijarichit
🙌❤
Without mentioning the period, this sounds like a mere story
ഇതിൽ ആരാണ് സാർ കുറ്റക്കാർ. അവർ സ്വയം അവരുടെ ജീവിതം നശിപ്പിക്കുകയല്ലേ ചെയ്തത്. അവർക്ക് ജോലിയുണ്ടാരുന്നു.സ്വത്തുണ്ടാരുന്നു അവരുടെ മക്കളേ പോലും അവർ നോക്കിയില്ല. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിച്ചു അത്ര തന്നെ.
V.correct
സാഹിത്യം നിർത്തി കാര്യത്തിലോട്ട് ബാ..
Sir Mukundante yathartha peru entharunnu?
avasaaanam avarkk kittiya kodathi vidhi kooodi parayanam sir ....................
What happened to the culprits?
valicha sahithyam. nere kaaryam paranjaalporae.
Thanimayil ulla jeevitham Narakam Thanimayil geevikkunnavare ennum misuse cheyyukayee Ullu Aarum Anmarthamayi Snehikkilla karumbin chandi pool valicheriyum Gan Thanimayil geevikkanda oru lady anu gan onnu therumanichu last enthengilum oru Abayakenthiram makkal 2undu last Abiprayavyathyasamvannal makkalodu ellam Daivavithi
Plz sir
avoid toppings between event ....plain explanation of events would have been fair...
Sahithyam over akunnu... inger novel ezhuthukayalla anubhavam parayukayanennu arelum onnu ormippikkavo
MallikaTeachereKollaatheKamithaakkalOzhinjuPoyaalMathiyaarunnuSankadamVarunnuNallaAvatharanamGoodnightSir
njan aadyum karuthi etho kavitha paduka aanenu..pinneya manasilaye crime investigation aanenu!😊
Kavitha cholluka,
@@VidRaj-q4g adhehathinte kalliakkiyathala..adhehathinte shyli anganaya
Good
ഞാൻ ഫസ്റ്റ്
ആരോ പറഞ്ഞു പറയിക്കുന്ന സാഹിത്യം പോലെ
You did not tell the date of incident at least year and month
സൗണ്ട് തീരെ കുറവാണ്
സാർ ഇത് എന്ന് നടന്ന സംഭവം ആണ്
Dramatic detailing is not so good
കേരളത്തിൽ മല്ലിക എന്ന പേരിൽ ഒരു athlet ഉണ്ടായിരുന്നോ??
പറയുന്നത് പ്രണയ കഥ അല്ലെന്ന് ആരേലും പറഞ്ഞു കൊടുക്കണം. സാഹിത്യം കേട്ട് ബോറടിക്കുന്നു
അതെ ബോറൻ സാഹിത്യം
എന്താ സാറേ ഇങ്ങനത്തെ. സാഹിത്യം ഒരു സ്ത്രീ ജീവശ്ചവം പോലെ മരിച്ചു മരവിച്ചു കിടക്കുന്നു .???????
uppum mulakum okke thinnunna naav alle arkaaayalum chila thettukal okkke pattum ..
Adeham police ayirunnu sahitheyakaran alla
ഇയാൾക്ക് കാര്യം പറഞ്ഞാൽ പോരെ എന്തിനാ ഇതിനകത്ത് സാഹിത്യം കുത്തികയറ്റുന്നതു ..
To the directors and editors .. this is to slow and like and award film. Due respect to gilbert sir , he is otherwise doing great job.
Forth കമന്റ്
പ്രതികൾക്ക് ശിക്ഷ കീട്ടിയോ
Onnu kadha prssankam nirtho
Sir....Ange... police..aano...mahaa..kavi..kaalidhaasante....punar jenmamo..?? Very.. good..sir..👍👍👍👍
Sir ellm valare nallathan. But sahithym valare moshamm..
Ithoku kollavunna pennungalude life style ano.carefree life.
.
Koraya pravisiam panthaya kuthera yannakka yanthenna paraunna🐴🐴🐴🐴 ethanthou kastam
Veli chadiya pashu Kolu kondu chaavum
സാറെ എന്തിനാ ഈ അളിഞ്ഞ സാഹിത്യം?കഷ്ട്രം തന്നെ! ഹൊ എന്തൊരു ഭാഷണം. എങ്ങും ശ്മശാന മൂകത നായ്കളുടെയും കുറുനരികളുടെയും ഓലിയിടലുകൾ കൊണ്ട് ശബ്ദമുഖരിതമാണ് ആ പ്രദേശം.കുറ്റാ കുറ്റിരുട്ട് പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. എന്തിനാ സാറെ ഇതുപോലെ സാഹിത്യം .
വേണമെങ്കിൽ കേട്ടാൽ മതി. ആരും നിർബന്ധിക്കുന്നില്ല.