Shaan Rahman | Sathyajith | Omar Lulu

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 278

  • @younusmoossa6672
    @younusmoossa6672 Год назад +131

    ഇതൊക്കെ കേൾക്കുമ്പോൾ വർഷങ്ങളോളം ഒരു പ്രതിഫലവും വാങ്ങാതെ പുറത്തൊക്കെ പോയി ഷൂട്ട്‌ ചെയ്ത സഞ്ചാരം പരിപാടി ഏഷ്യാനെറ്റ്‌ ന് കൊടുത്ത സന്തോഷ ണ്ണനെ നമിക്കുന്നു 😁

  • @ytguys7146
    @ytguys7146 Год назад +101

    ഈ സിനിമയിൽ ഈ പാട്ടിനു record Dislike കിട്ടാൻ കാരണം പാട്ട് മോശം ആയത് കൊണ്ടല്ല. സിനിമയിലെ വിവാദങ്ങളും, ആളുകളുടെ ego യും കൊണ്ട് ഒക്കെയാണ്

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 Год назад +5

      PINNE ENGANEYAA BHAI MANIKYA MALARAAYA ENNA MAPILA PATTU KOODUTHAL LIKE NEDIYATH . CINIMA YUDE VIVAADHAM AANEL ELLA SONGS NU ATHINE EFECT UNDAAKUMALLO

    • @ytguys7146
      @ytguys7146 Год назад +13

      @@ezedmyvisioncomputer3892 ah paatt erangi kazhinjaanu athile aalukale patti negatives vann thodangiyath. Example priya varier, noorin shareef okke show ahnrnn paranj pala vivaadhangal ondayi.

    • @Ameen007a2m2
      @Ameen007a2m2 Год назад

      Ayin...??

    • @ytguys7146
      @ytguys7146 Год назад

      @@Ameen007a2m2 ooombeee

    • @LiveintheMoment24
      @LiveintheMoment24 Год назад

      True

  • @junaisck458
    @junaisck458 Год назад +21

    വർഗീയവാതി മൃണാൾ സവർക്കറടിച്ചു എന്നൊരു കിംവദന്തി ഉണ്ടല്ലോ 😂
    ധ്വജപ്രണാമം 😥

  • @ansarmelangadi6823
    @ansarmelangadi6823 Год назад +15

    ബ്രോ pfi വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും ഒരുപാട് പേര് അത് trust that

  • @abdmastermedia6778
    @abdmastermedia6778 Год назад +5

    ഒരു കണക്ക് പറഞ്ഞാൽ ശരിക്കും ഈ പയ്യനെ ശരിക്കും പറ്റിച്ചു കാരണം ആ പയ്യൻ ഒരു സാധുവായിരുന്നു സാധുക്കളെ പെട്ടെന്ന് ആൾക്കാർക്ക് പറ്റിക്കാൻ പറ്റും

  • @safvanasamad2884
    @safvanasamad2884 Год назад +31

    ആദ്യം പാവമായി അടുത്ത് കൂടും.. എന്നിട്ട് അവസരം നേടും.. പിന്നെ എവിടെയൊക്കെയോ എത്തിയാൽ അവസരം തന്നവനെ ചവിട്ടി ത്താഴ്ത്താൻ മുമ്പിലുണ്ടാവും...ഇത് സിനിമയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട് ഇങ്ങനെയുള്ള ആളുകൾ..ഇനി ഇവന് അവസരം കൊടുക്കുന്പോൾ ആളുകൾ ഒന്ന് ശ്രദ്ധിക്കും..ഏത് നിമിഷവും തിരിഞ്ഞു കൊത്താം.

    • @siyadsiyu
      @siyadsiyu Год назад +4

      Mattullavare kurichu samsaarikkumbol kurachum koodi chinthikkuka.... sradhikkuka ...... 😊😊

    • @Miscxpres
      @Miscxpres Год назад

      ഒരു സിനിമ അവസരത്തിനായി ആയിര കണക്കിന് ആളുകൾ ഉണ്ട്...അതിൽ ഇവൻ്റെ ആവശ്യം ആണ് അവനു സിനിമയിൽ വരണം എന്നുള്ളത്....അവനു ഡിമാൻഡ് ഉണ്ടെങ്കിൽ ആദ്യമേ എഗ്രിമെൻ്റ് വെക്കണം..അല്ലാതെ അവൻ്റെ കാര്യങ്ങൽ നടന്നതിനു ശേഷം..അവർ ചതിച്ചു എന്ന് പറയുന്നത് ചെറ്റത്തരം ആണ്

    • @mahshookmohammed9423
      @mahshookmohammed9423 Год назад +1

      ​@@Miscxpresaavashyakkaranu ouchithyam venda enn alle 👎👎👎 what a bad thought

    • @vishnubharath8282
      @vishnubharath8282 Год назад

      Nthelum anubavam ithu pole kittubo manasilayikolum

    • @siyadsiyu
      @siyadsiyu Год назад +1

      @@Miscxpres aaaa payyan prethyekichu eduthu parayunnundu aaavante aaa praayathil athinekurichu arivundaayirunnillaannu ....

  • @jobyaz1980
    @jobyaz1980 Год назад +3

    എന്തുവാടെ ഇത്, വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടെ ഒരു അന്തസ്സ്.ഷാൻറ സ്ഥാനത്ത് ഉണ്ണിമുകുന്ദൻ ആയിരുന്നുവെങ്കിൽ കഥ നേരെ തിരിച്ചായനെ.

  • @sajuedk7512
    @sajuedk7512 Год назад +5

    ഒമർ is Right...Anchor പോയി സീരിയൽ അഭിനയികട്ടെ 😂😂 ejjathi അഭിനയം...

  • @billusworld8557
    @billusworld8557 Год назад +14

    Omar lulu is a good director giving chance to new comers Sathyajith is totally fake

  • @shanichikkus3766
    @shanichikkus3766 Год назад +31

    ആ പാട്ട് കിടു ആയിരുന്നു,പ്രിയയെ ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാനും ന്റെ കൂട്ടുകാരികൾ ഒക്കെ മത്സരിച്ചു dislike അടിച്ചത് ഓർക്കുന്നു

    • @Priiiiiiiyaaa
      @Priiiiiiiyaaa Год назад +7

      Record dislike kitty enn arinj njaanum dislike cheythaayirunnu🤪

  • @abinajaya
    @abinajaya Год назад +7

    ആ ചെറുപ്പക്കാരൻ അനുഭവിച്ച മെൻ്റൽ ട്രോമ എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല ഒരുനാൾ നിങ്ങളും ആ അവസ്ഥയിൽ എത്തുന്നത് വരെ .

  • @yoonusyoonus6862
    @yoonusyoonus6862 Год назад +7

    എന്താ ബ്രോ PFI കേസ് ഇപ്പൊ എന്തായി. തലതിരിഞ്ഞിലെ. വീഡിയോ ചെയ്യ്

  • @vishnuharic9290
    @vishnuharic9290 Год назад +4

    Bro aa payyan interview il last parayunna part ne pati mindunnilla. Avanu natukar muzhuvan ith shan te patanenu parayumbol swantham song nu ulla ownership kittathe varunnath kondu oru samadhanam illathe anu avan last dhairyapoorvan ingane oru stand il urachu ninnath.
    Adyam adjust cheythenkilum swanthamayulla onnine mattoralude anenu kelkumbol athoru sankatam anu.

  • @Kpz009
    @Kpz009 Год назад +52

    ന്റെ അണ്ണാ ഇപ്പോ ആലോചിച്ചതേയുള്ളു കണ്ടില്ലല്ലോ എന്ന്... ഇപ്പൊ ഞാൻ ദൃദഗ്ഗപുളകിതനായി.. അണ്ണോയ്......

    • @boss-ub8in
      @boss-ub8in Год назад

      Nithe eganne alojich thirum

    • @Kpz009
      @Kpz009 Год назад

      @@boss-ub8in enthonedei

  • @RightThingschannel
    @RightThingschannel Год назад +5

    Shan copy adicchu yenn parayunna paatt yethaanu ?

  • @Travel-life-memories
    @Travel-life-memories Год назад +10

    Ari anna jawan and PFI kollam newsinu explanation video cheyyunnundo

  • @athulyasudhakaran2759
    @athulyasudhakaran2759 Год назад +5

    Shaan rehman cheythathile ettavum mosham song maybe athayirikkum😂 5 years aayi ippazhano verunne😂

  • @shadrachgeorge108
    @shadrachgeorge108 Год назад +20

    Jithu Bhai തിരിച്ച് എത്തിയിരിക്കുന്നു guys ❤

  • @farzanafathima5133
    @farzanafathima5133 Год назад +2

    vallavarudeyum content eduth content undakkunavark anganeyoke thonum .

  • @BilalBilal-es4qq
    @BilalBilal-es4qq Год назад +5

    ഇതു കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് അനിൽ പനച്ചൂരാനെയാ..
    ജിമിക്കിം കമ്മൽ song ആരും മറന്നു കാണില്ലല്ലോ. അത് രചിച്ചത് അനിൽ അണ്ണൻ ആയിരുന്നു. പുള്ളിക്ക് കിട്ടിയത് 10000 രൂപ ആയിരുന്നു എന്ന് പുള്ളി പറഞ്ഞത് ഓർമ ഉണ്ട്. ആ song അന്ന് youtube el തരംഗം ആയിരുന്നു. 🙂
    കഴിവ് ഉണ്ടങ്കിൽ അതിൽ focus ചെയ്യൂ. അംഗീകാരം തേടി വരും.

  • @appupadinjarayil381
    @appupadinjarayil381 Год назад +8

    Music composed ഇല്‍ രണ്ട് പേരുടെയു പേര് വന്നാൽ കുഴപ്പമില്ലെന്നു തോന്നുന്നു.

  • @Yahooth_obg3
    @Yahooth_obg3 Год назад +5

    സർ സ്ലീപ്പർ സെൽ ബാക്കി പറയു...
    കൊല്ലത്തെ ജവാൻ pfi?

  • @shivanikuttyvlogs
    @shivanikuttyvlogs Год назад +4

    Sathyajith വളരെ കഴിവ് ഉള്ളവൻ ആണ്.അവസരങ്ങൾ ഉണ്ടാകും

  • @saranyavishnu94
    @saranyavishnu94 Год назад +19

    ഈ സത്യജിത് എന്റെ വീടിന്റെ അടുത്തുള്ള താണ്.... എന്റെ കൂട്ടുകാരി യുടെ ചേട്ടൻ.....പുള്ളി തന്നെ എഴുതി തയ്യാറാക്കിയ പാട്ടാണ് അത്.....

  • @manafmetropalace6770
    @manafmetropalace6770 Год назад +6

    വീണ്ടും കാള പെറ്റു തൊട്ടിലു കെട്ടാൻ നേരമായി😂😂😂😂😂

  • @SATHYAJITHZBULL
    @SATHYAJITHZBULL Год назад +2

    ഇതേ മാങ്ങ തന്നെയല്ലേ മിസ്റ്റർ താങ്കളും എറിഞ്ഞ് വീഴ്ത്തി യൂട്യൂബ് റെവന്യൂ ആക്കുന്നത് , ഇന്നലെ എന്റെ ഒരു സുഹൃത്ത് ഏന്നെ വിളിച്ചു സംസാരിച്ചു
    " അനിയാ ഇത്രയും നാൾ എന്റെ കൈയിൽ നിന്നും ആളുകൾ ഈണത്തിൽ പാട്ടുകൾ എഴുതി മേടിച്ചുകൊണ്ട് ഒരു തുക തന്നിട്ട് പോകുകയായിരുന്ന് ചെയ്തിരുന്നത് എന്നാൽ ഇന്നലെ ഞാൻ എന്റെ ഒരു ഗാനത്തിന് കോണ്ട്രാക്ട് സൈൻ ഐൻ ചെയ്തു, നീ ഉന്നയിച്ച കാര്യങ്ങളിൽ സിനിമാ മേഖലയിൽ പൊടൂന്നനെ റെഗുലേഷൻസ് ഉണ്ടായി , നന്ദി " , മാൻ കോമ്പ്രിമൈസ് ചെയ്തിരുന്നു എന്നതും എന്റെ ആദ്യത്തെ ഇന്റർവ്യൂസിൽ തന്നെ പറയുന്നുണ്ടല്ലോ, അതെ അറ്റൻഷൻ സീക്കിങ്ങ് തന്നെയാണ് , ഒർമർ ലുലു ഷാൻ റഹ്മാനുമൊക്കെ ഇതേ അറ്റൻഷൻ സീക്കിങ്ങിലൂടെ തന്നെയല്ലേ തങ്ങളുടെ പ്രോടക്സ് വിൽക്കുന്നത് , എന്റെ ഗാനം സിനിമയിലൂടെ വരാനായി ഞാൻ പാരിദോഷികത്തിലൂടെ കോമ്പ്രിമൈസ് ചെയ്തിട്ടുണ്ട് പണം ഡിമാന്റ് ചെയ്യുന്നില്ല എന്ന് ഞാനും പറഞ്ഞിരുന്നല്ലോ , പാട്ട് ഇറങ്ങിയതിനു ശേഷവും ഇതേ സിനിമയുടെ അഭിനയ രംഗത്ത് തന്നെയുണ്ടായിരുന്നു , സത്യം പുറത്തു പറഞ്ഞാൽ മാൻ സിനിമയിൽ അഭിനയിച്ച രംഗങ്ങൾ പുറം ലോകം കാണില്ല എന്ന കോമൺ സെൻസിന്(സ്റ്റേറ്റ് സിലബസ്) അനുസരിച്ച് ഞാനും നിന്നു , അവസരവാദം തന്നെ അന്നവർ എന്നെ അവസരത്തിനൊത്ത് ഉപയോഗിച്ചു , ഇന്ന് തിരിച്ച് ഞാനും , അന്ന് എന്നെ ആളുകൾ അറിയാതിരിക്കാനുള്ള എല്ലാ വഴികളും തേടുന്നുണ്ട് എന്നറിഞ്ഞിട്ടും മിണ്ടാതെ പൂച്ചയെപ്പോലെ പ്രതികരിക്കാതെ നിന്നത് , എനിക്ക് എന്റെ പേരും മുഖവും ബിഗ് സ്ക്രീനിൽ കാണാൻ വേണ്ടിയാണ്, വേര് തന്നെ വിളവു തിന്നാൽ കള പറിച്ചെറിയുക, അടുത്ത വിത്ത് വളരട്ടെ , പ്രതിഫലം വേണ്ട, മനി അവസരവാദികളുടെ അവസരവും വേണ്ട , താങ്കളും അദ്ദേഹവുമൊക്കെ , അവൻ, ഇവൻ, നീ , എന്നൊക്കെ വിളിക്കാനും മാത്രം പൊളിറ്റിക്കൽ/ വിഷ്വൽ അപ്പിയറൻസ് ഇല്ലാത്ത എനിക്ക് ഒരു പേരുണ്ട് സത്യജിത്ത് , അത് യധാസ്ഥാനങ്ങളിൽ എനിക്ക് കൃത്യമായി തന്നെ വേണം , താങ്കൾ പറഞ്ഞിരുന്ന സനൂപ് സന്തോഷ് എന്റെ സുഹൃത്ത് ആണ് എന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് എന്നെ സഹായിക്കാനെന്നോണം തന്നെ ഇൻഫോർമേഷൻ ഒർമർ ലുലുവിന് , വിറ്റതോ അതോ അദ്ദേഹം നേരിട്ട് വിളിച്ചതോ.. എന്തായാലും സായ് അത്രയേറെ കണ്ടന്റ് ദാരിദ്യം ഉള്ള വ്യക്തിയായി തോന്നുന്നില്ല, താങ്കൾ എന്റെ ജീവിതത്തിൽ മഹത്തായ ഒരു വ്യക്തി തന്നെയാണ് , എന്റെ ഒരു സ്ത്രീ സുഹൃത്തിനുമേലെ ഒരു ഞരമ്പ് രോഗി ഉണ്ടാക്കിയ ശല്യം ഒരു ഫോൺ കോളിൽ നിർത്തലാക്കി തന്നു സഹായിച്ച മനുഷ്യനാണ് , അക്കാര്യത്തിൽ സായിയോട് കടപ്പെട്ടിരിക്കുന്നു

  • @shafeeqyousaf9151
    @shafeeqyousaf9151 Год назад +3

    എനിക്കു തോന്നുന്നു ആ പയ്യൻ പുതിയ സിനിമയിൽ നല്ലത് പ്രതിഫലം കിട്ടിയപ്പോൾ വിചാരിച്ചു കാണും പഴയ സിനിമയിൽ കിട്ടിയ പ്രതിഫലം കുറവാണല്ലോ, അതു അവർ മനപ്പൂർവം തരാതിരുന്നത് ആണെന്ന്,
    പിന്നെ ഒരു പാട്ടിന്റെ വരികൾ എഴുതുമ്പോൾ അതിനു ഒരു ഈണം ഉണ്ടാകും അതു ഇഷ്ടപെട്ടാൽ അതു ഉപയോഗിച്ച് അതിനു സ്യൂട്ട് ആകുന്ന മ്യൂസിക് കൊടുക്കും, അല്ലങ്കിൽ മറ്റൊരു ഈണം കണ്ടെത്തി മ്യൂസിക് കൊടുക്കും ഇതാണല്ലോ മ്യൂസിക് ഡയയാരക്ടർ ജോലി

  • @aapuaapu170
    @aapuaapu170 Год назад +44

    Full support shanikka💯
    Because aa time ൽ ഫുൾ ട്രോൾ ഏറ്റുവാങ്ങിയത് shan റഹ്മാൻ ആണ് അല്ലാതെ ഇവൻ അല്ല.

    • @aarusfamilyvlogs
      @aarusfamilyvlogs Год назад +1

      അന്ന് ഇത് compose ചെയ്തത് ഇവൻ ആണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഇത്രേം troll kittumaayirunnilla bcoz ithu oru puthiya patyante first song aayirunnu...

  • @hishamahameed4
    @hishamahameed4 Год назад +4

    ബ്രോഹ് ഇന്നലത്തെ pfi ഇസ്സു ഇന്നു ഒരു ക്ലാരിറ്റി വീഡിയൊ ഇടുമോ
    അതിന്റെ സത്യാവസ്ഥ എല്ലാരും അറിയണം അതിനു പിന്നിൽ കളിച്ചവരെ പൊതു ജനം അറിയണം

  • @shakeebdster
    @shakeebdster Год назад +2

    താൻ എന്താണ് ഈ പറയുന്നത് ഒരാളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു അവസരം കൊടുത്തു . അവരെ പൊക്കി നടക്കുന്നതിന്റെ കാര്യം എന്താണ് .അവൻ പറയാൻ അവസരം കിട്ടിയപ്പോള് അവൻ പറഞ്ഞു

  • @dubaikazhchagal
    @dubaikazhchagal Год назад +5

    content oru kshamam ellathathu eyyalkku mathram anu😅😅😅

  • @nesmalsudheera6837
    @nesmalsudheera6837 Год назад +4

    Innale cheytha army officer news continuation innille

  • @HumanoidRobot1010
    @HumanoidRobot1010 Год назад +1

    ശെടാ എത്രയോ പേര് ക്രെഡിറ്റ് വെക്കാതെ ഒരു എൻട്രി കിട്ടാൻ വേണ്ടി ഗോസ്റ്റ്റ് റൈറ്റിംങ് ചെയ്യും ഒടുക്കം വർഷങ്ങൾ കഴിഞ്ഞു ചെയ്തത് മണ്ടത്തരമായി പോയി എന്ന് പറഞ്ഞു ക്രെഡിറ്റ് ചോദിക്കാൻ ചെന്നാൽ അതിൽ എന്ത് ന്യായം ഉണ്ട് .. ഇതേ വ്യക്തി യെ അവർ പൂർണമായും ഒഴിവാക്കിയില്ല പാട്ടിനു പകരം പാടാൻ അവസരം , സിനിമയിൽ റോൾ , പാട്ടിന്റെ യും ലിറിക്കിന്റെയും ക്രെഡിറ്റ് ഒക്കെ കൊടുത്തു .. ഒടുക്കം വർഷങ്ങൾ കഴിഞ്ഞപ്പോ ആണ് ഒരു തോന്നൽ ഉണ്ടായത് ഇതേ പാട്ട് സ്വയം ഇറക്കിയാൽ മതിയാരുന്നു എന്ന് .. ഇനി അതും പറഞ്ഞു നടന്നിട്ട് എന്ത് കാര്യം .. ഞാൻ 5000 രൂപക്ക് വിറ്റ വസ്തു 5 വര്ഷം കഴിഞ്ഞു 5 ലക്ഷം രൂപ ആയി എന്ന് കണ്ടാൽ പിന്നീട് പരി തപിച്ചിട്ട് എന്ത് കാര്യം .. ഷാൻ റഹ്‌മാൻ പാവം ആയതു കൊണ്ടാണ് ഇപ്പോൾ കമ്പോസിഷൻ ക്രെഡിറ്റ് കൂടെ കൊടുക്കാൻ തയാറായത് .ഈ പുള്ളിക്ക് പിനീട് ഇതേ പോലെ ഒരു ഹിറ്റ് ഉണ്ടാക്കാൻ പറ്റിയില്ല .. വിചാരിച്ച പോലെ ഒമർ ഷാൻ കോൺടാക്ട് നില നിറ്ത്താനും പറ്റിയില്ല .. സൊ ഇപ്പൊ ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി ..
    ഈ പറയുന്ന സ്റ്റേജിൽ പാടുന്ന വീഡിയോ 5 വര്ഷം മുൻപേ തന്നെ യൂട്യൂബിൽ ഉണ്ട് പിന്നെ എങ്ങനെ ആണ് ഇത്രയും നാൾ തെളിവ് ഇല്ലാത്ത കൊണ്ടാണ് പ്രതികരിക്കാഞ്ഞത് എന്ന് പറയുന്നത്

  • @naturalvision7262
    @naturalvision7262 Год назад +3

    Music സത്യജിത്. Recomposed and arranged by ഷാൻ റഹ്മാൻ എന്ന് കൊടുത്തിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഒരു ആരോപണം നേരിടേണ്ടി വരില്ലായിരുന്നു.
    മറ്റുള്ളവരുടെ പാട്ടുകൾ പുതിയ സിനിമകളിൽ ഉപയോഗിക്കുമ്പോൾ ഒറിജിനൽ music by എന്ന് പറഞ്ഞ് അവരുടെ പേര് കാണിക്കാറുണ്ട്.. recompose എന്ന് പറഞ്ഞ് പുതിയ ആളുടെ പേരും വെക്കാറുണ്ട് അങ്ങനെയാണ് ഷാൻ ചെയ്യേണ്ടയിരുന്നത്.
    പിന്നെ ഇത് story telling ആണെങ്കിൽ Music എന്ന ഒരു address category ആവശ്യമില്ലല്ലോ.. arranged and programmed by ഷാൻ എന്ന് മതിയല്ലോ.. പിന്നെ എന്ത് കൊണ്ട് Music by ഷാൻ എന്ന് കൊടുത്തു..?
    2015 ൽ അയാൾ സ്റ്റേജിൽ പാടുന്ന അതേ notes തന്നെയാണ് 2018 ലെ സിനിമയിലും ഉള്ളത്.. അപ്പൊ പിന്നെ എങ്ങിനെ music by ഷാൻ എന്ന് പറയാൻ പറ്റും? നിങ്ങൾ പാട്ടിന്റെ ടെമ്പോ മാറ്റി എന്ന് കരുതി ഒരിക്കലും നിങ്ങളാണ് ഒറിജിനൽ composer എന്ന് പറയാൻ പറ്റില്ല. അയാൾ lyric തന്നപ്പോൾ തന്നെ ട്യൂണോടുകൂടിയാണ് തന്നത്.. അപ്പോൾ tune credit അയാൾക്ക് കൊടുക്കണമായിരുന്നു. ന്യായം അയാളുടെ ഭാഗത്ത്‌ തന്നെ.

  • @t4travel448
    @t4travel448 Год назад +9

    Plustwokaari penne .... Song❤

  • @lostmanbazz
    @lostmanbazz Год назад +3

    കരഞ്ഞത് ചോദ്യം ചെയ്യാൻ omar lulu ന് അവകാശം ഉണ്ട്.അയാൾ Direct ചെയ്ത പടത്തിലെ technitians ന് എതിരെ ഒരുത്തൻ allegations raise ചെയ്യുമ്പോൾ അത് കേട്ട് മുതലക്കണ്ണീർ ഒഴുക്കി video market ചെയ്യുമ്പോൾ ജനങ്ങൾക്കിടയിൽ കൂടുതൽ impact ഉണ്ടാകും. പീഡന കഥ കേൾക്കുന്ന പോലെയല്ലേ ഇവൾ കിടന്നു കരഞ്ഞത് .

  • @footyworld4880
    @footyworld4880 Год назад +5

    Soldier vishayathil video ille?

  • @kiranvijay7247
    @kiranvijay7247 Год назад +2

    Enth velippikkalado than okke........ Kashttam ithil ffc ennu parayunna karyam secrat agent mukki😅

  • @muktharkdkuzhy9667
    @muktharkdkuzhy9667 Год назад +16

    PFI writing in kollam twist ayallo

  • @sonushajisamuel
    @sonushajisamuel Год назад +14

    ♥️✨ Awaited one, nice video brother✨♥️

  • @joe-solution1940
    @joe-solution1940 Год назад +3

    Mrinuttan mappu paranjit undallo????kando? Video vannila waiting anu

  • @vysakhsrisailam6720
    @vysakhsrisailam6720 Год назад +8

    Sai bro yesterday you have posted a video about the soldier from kollam was assaulted by PFI, but today the news channels are reporting that it was a fake incident created by the soldier himself to become popular. Will you please give a clarity about that news bro?
    By Vysakh Srisailam

  • @crazysherin8482
    @crazysherin8482 Год назад +4

    Hi brother how are you ?
    Last week njan chettante oru video kandu mallu ne pattiullathu athu kaziju njan almost ella new videos kandirinnu njan dubail work cheyunna oru person aanu nattil nadakkunna issues ariyan athinte clear version ariyanam engil for me i will see your videos Thank you so Much brother Please Continue this Farley ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +7

    *shan+omar=best combo ever💯😂🔥*

  • @unknownroomer6523
    @unknownroomer6523 Год назад +3

    Sathyajith ഉള്ള അവസരം കളഞ്ഞു മുടിക്കും

  • @sadhiqams1039
    @sadhiqams1039 Год назад +4

    ഒന്നും ഇല്ല വിപിനും വിഷ്ണുവും കഥ കൊണ്ട് പോയി നതിർഷയുടെ അടുത്ത് കൊടുത്തു. അവർക് അഭിനയിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നാദിർഷ വേറെ സ്റ്റാർസ്നേ വെച്ചു. സിനിമ അടിപൊളി ആയി. ഡയരെക്ഷൻ നാദിർഷ ചെയ്തു. ഇപ്പോ വിഷ്ണുവും വിപിനും വന്ന് നാദിർഷാക് എതിരെ കേസ് കൊടുത്താൽ എങ്ങനെ ഇരിക്കും. എന്ത് ഓലകയിലെ കേസ് ആണ് ഇതൊക്കെ. ഇങ്ങനെ ഒന്നും ഉണ്ടായില്ലെങ്കിൽ ഇവനെ ആരെങ്കിലും അറിയുമോ

  • @nisarbabu395
    @nisarbabu395 Год назад +9

    അരി വാങ്ങിക്കോ പക്ഷെ ഏതൊരു ന്യൂസ്‌ വരുമ്പോഴും കുറച്ചെങ്കിലും അതിന്റെ യാഥാർഥ്യം മനസ്സിലാക്കാൻ ശ്രെമിക്കുക അല്ലാതെ കാള പെറ്റു എന്ന് കേൾക്കുമ്പോയേക്കും കയറെടുക്കയല്ല

  • @libinthegamer
    @libinthegamer Год назад +1

    അവൻ ഇതിൽ പറയുന്നുണ്ടല്ലോ 2000 കൊടുത്തത് പ്രൊഡ്യൂസർ അറിഞ്ഞിട്ട് ഉണ്ടോ എന്ന്.... അറിയത്തില്ല എന്ന്...

  • @Christmystrenght
    @Christmystrenght Год назад +5

    1:16 tiktok of secret agent... Ormippikkallee😂😂

  • @davidoffsilver9832
    @davidoffsilver9832 Год назад +3

    Soldier vedio should remove bro.. truth has came out jst before 😅😅

  • @anoojpoovadan614
    @anoojpoovadan614 Год назад +3

    🤭 sambavam avanu ippo cinema onnum kittunnillaa.... appo enthlm undakanamallo 😂😂😂 kashtam ...

  • @shadrachgeorge108
    @shadrachgeorge108 Год назад +5

    That lad is being an opportunist.

  • @learnielife5553
    @learnielife5553 Год назад +1

    ഇതിൽ സത്യജിത് ന് സപ്പോർട്ട് കൊടുത്ത് ഷാൻ റഹ്മാനെ തെറി വിളിക്കുന്ന 99% മനുഷ്യർക്ക് അവനോടുള്ള സ്നേഹം മൂത്തത് കൊണ്ടല്ല, അപ്പുറത്ത് ഷാൻ റഹ്മാൻ എന്ന നിറയെ മാങ്ങയുള്ള മാവായത് കൊണ്ട് മാത്രമാണ്......!!!

  • @shemeershemeer1080
    @shemeershemeer1080 Год назад +2

    Annu avan compermise cheyyane pattu

  • @shafeeqahmed3738
    @shafeeqahmed3738 Год назад +5

    40-45 minutes okke ulla videos inganr idakk idakk ittu enthina aalkarude nalla samayam kalayippikkunnath, agent bro! Thangalk views hours koodum cash kittum, paavangalk angane allallo, saukaryamundengil kandal mathi ennayirikkum..ennalum, njan full kaanar illa ketto.. kanunnavar undavum ennalum verude “lag” ozhivakikkioode ennu 😐👍

    • @M._A._Z
      @M._A._Z Год назад

      Ente bro athokke pratheekshichittalle aalkar varuka madupp thonnumbo avar nirthikkolum ith nthayalm kandale pattuu enn pulli parayunnillalo

    • @gokulkrishnan6909
      @gokulkrishnan6909 Год назад

      Kananam ennu nirbandham undo😅, 2x itte kaane njn angna

    • @shafeeqahmed3738
      @shafeeqahmed3738 Год назад

      @@M._A._Z athu ariyam bro but pulli manassu vechal onnum koodi simple short aakan pattum, 👍

    • @shafeeqahmed3738
      @shafeeqahmed3738 Год назад

      @@gokulkrishnan6909 athokke ellarum cheyyuvo, korach simple and short aakiyal pore 😐

  • @gishnuraju8055
    @gishnuraju8055 Год назад +4

    Sathyajith നാളെ മലയാള സിനിമയ്ക്കു ഒരു നഷ്ട്ടം ആയി തോന്നും.

  • @safeersafi6183
    @safeersafi6183 Год назад +6

    Ari anna pfi case enthayii😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +8

    *pinarayi haters assemble😂*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nujutnkl8082
    @nujutnkl8082 Год назад +13

    8:45 ന് ചെക്കൻ പറയുന്ന ഒരു ഡയലോഗുണ്ട്... “ഇതിന് മുമ്പൊരു ബാക്ഗ്രൗണ്ട് മ്യൂസിക് ഉണ്ടായിരുന്നു, ആ ബാക്ഗ്രൗണ്ട് മ്യൂസിക്കിലുള്ള ഈണവും ഞാൻ അദ്ദേഹത്തിന് കൊടുക്കുകയുണ്ടായി” എന്ന് പറയുമ്പോൾ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് മറ്റൊന്നാണ് എന്നല്ലേ ബ്രോ അർത്ഥമാക്കേണ്ടത്...

  • @shakeebdster
    @shakeebdster Год назад +9

    ജവാൻ ന്റെ ഇഷ്യൂ പോസ്റ്റ് ഇട്ട ഉഷാർ ഇല്ലാലോ അതിന്റെ ന്യൂ updates nu

  • @shanilrahman7021
    @shanilrahman7021 Год назад +1

    Satyamano?? 🚫🚫🚫 mallu look out fake ano enn poollm anweshikandaa ne oke ettadh.. Panathin vendi endhm kanikunna aala enn mansilaay kashtm🤮🙏🏻🙏🏻

  • @rajazmuhammed6615
    @rajazmuhammed6615 Год назад +26

    ഒരു മ്യൂസിക് കമ്പോസ് ചെയ്യുമ്പോൾ അതിൽ ലിറിക്സ് ഈണവും മാത്രമല്ലല്ലോ ഉള്ളത്, ORCHESTRA, SCORE, ACCOMPAINMENT, COUNTERMELODY, BASSLINE ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഉണ്ട് ഇതൊക്കെ ചെയ്തത് ഷാൻ ആയിരിക്കും. ശരിക്കും പ്രശ്നം ഇതൊന്നും അല്ല ഇവൻ ശേഷം വന്ന പല റാപ്പർമാരും ഫെജോ നെ പോലുള്ളവർ ഭയങ്കരമായി കത്തിക്കയറി ഒരുപാട് അവസരങ്ങൾ, കോളേജ്കളിൽ പരിപാടി ഇതൊക്കെ കാണുമ്പോൾ ഈ ഒരു മ്യൂസിക് സിസ്റ്റം തുടങ്ങിയ ഇവൻ എവിടെയും എത്തിയുമില്ല. പക്ഷെ അവൻ എവിടെ ഏതാതെ പോയത് മറ്റുള്ളവരുടെ കുഴപ്പം അല്ല മറ്റൊരു വെടിക്കുള്ള മരുന്ന് ഇവന്റെ കയ്യിൽ ഇല്ല ആകെ ഉള്ള ആ ആദ്യം പൊട്ടിയ വെടിയുടെ കാര്യവും പറഞ്ഞ് നിന്നാൽ ഒന്നും ഇൻഡസ്ട്രിയൽ പിടിച്ച് നിൽക്കാൻ പറ്റില്ല.

    • @shamnassamu
      @shamnassamu Год назад

      How? Rap enthann ariyo? Rap engineya smabavikkinnath ariyo?

    • @Nikhil_Mohan
      @Nikhil_Mohan Год назад +7

      🙄.. What you have listed saying "Bassline.. score, Orchestration.. 'Accompaniment' not 'Accompainment'.. blah..blah.." are part of "Music Programming" and non of them are "Music Composition Ownership parameters"...
      If you dont know about a proffession completely, just dont come and Vomit in Social media like this which is misleading to the readers..
      Brother, There is nothing wrong if you are Not Aware of micro details of something. But saying wrong things like a Pro is seriously Funny.
      Sitback, Relax ☺️👍🏻

    • @sarathchikku1028
      @sarathchikku1028 Год назад

      @@shamnassamu enganeya? onnu paranju tharamo?

    • @alexdevasia3601
      @alexdevasia3601 Год назад +2

      Lyrics um eenavum അല്ലെടോ main backil okke athinte idayil evde venelum idaallo 🤣

    • @sarathchikku1028
      @sarathchikku1028 Год назад

      @@alexdevasia3601 athu ninte vayil idunna pole chumma idunnathu alla... Oru myrum arinjudenkil ivide vannu tholikathe..

  • @joshbeats2020
    @joshbeats2020 Год назад +2

    What u feel report ചെയേണ്ടതായിരുന്നു

  • @shemeershemeer1080
    @shemeershemeer1080 Год назад +6

    Freak peñne song 👍👌

  • @nazeercs7604
    @nazeercs7604 Год назад +1

    സ്ക്രിപ്റ്റ് writter ഡെന്നിസിന്റെ എത്രയോ സ്ക്രിപ്റ്റ് സിനിമയിൽ അടിച്ചു മാറ്റി... പിന്നീട് ബെന്നി പി നായരാമ്പലം തന്റെ സ്ക്രിപ്റ്റ് അടിച്ചു മാറ്റിയതായി ഒരു പരിഭവം ഡെന്നിസിനോട് പറഞ്ഞപ്പോൾ ഡെന്നിസ് ബെന്നിയോട് പറഞ്ഞത് : നിന്റെ ഒരു സ്ക്രിപ്റ്റ് അല്ലെ.. എന്റെ എത്രയോ സ്ക്രിപ്റ്റ് എന്നിൽ നിന്നും പോയിരിക്കുന്നു... സിനിമയിൽ ഇതൊക്കെ ഉള്ളതല്ലേ..നിന്റെ കയ്യിൽ ഒരു pen ഇല്ലേ... അതുണ്ടെൽ നീ എന്തിനു പേടിക്കണം... നിനക്ക് കഴിവുണ്ടെൽ നിനക്ക് ആ pen മതി...😅

  • @nisamuddin5828
    @nisamuddin5828 Год назад +1

    അരിവാങ്ങലണ്ണാ മലംടീവിയുടെ വാര്‍ത്തയും പൊക്കിപ്പിടിച്ച് സൈനികൻറെ പുറത്ത് ചാപ്പകുത്തിയെന്ന് വിലപിച്ച ചേട്ടാ അതു വ്യാജമെന്ന് തെളിഞ്ഞു...നിങ്ങൾക്ക് ഇപ്പോൾ മുണ്ടാട്ടമില്ലെ 😂😂😂...സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന കുറേ പാഴുകൾ

  • @nihal6996
    @nihal6996 Год назад +3

    Anna video length onn korakku please….nalla lag aavanu😢

  • @sathajith5948
    @sathajith5948 Год назад +4

    My name is sathyajit

  • @lifeandnaturel5995
    @lifeandnaturel5995 Год назад +15

    അതിലേറ്റവും ദുരദം പിടിച്ച സോങ് നന്നായി 😂

  • @shaan851
    @shaan851 Год назад +2

    He is blocking all others as well as his opportunities by doing this type of action ..

  • @safvanasamad2884
    @safvanasamad2884 Год назад +26

    5 years after release movie...ഇത് വരെ ഇവൻ എവിടെയായിരുന്നു.. ഇപ്പോ ഇത് ഉന്നയിക്കാനുള്ള കാരണം.. എന്തെങ്കിലും വിവാദമുണ്ടാക്കി പേരെടുക്കുക മാത്രമായിരിക്കും.. പിന്നെ ഫ്രീക്ക് പെണ്ണെ എന്ന പാട്ടിന്റെ നിലവാരം പറയാതിരിക്കുന്നതാണ് നല്ലത്.
    Most disliked song in malayalam movie history.😎

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +3

      Annu parayan prashnam kaanum as already that song was controlled. Satyam ennanenkilum parayumbol athine angeekarikanam

    • @111paru
      @111paru Год назад +1

      Athra nilavaaram illeel shaan enthinaa aa song eduthu ayaalude aanennu paranju filmil ulpeduthiyathu.

  • @hiphoploverkerala1287
    @hiphoploverkerala1287 Год назад +43

    Composing and music production രണ്ടും രണ്ടാണ്. Initially എഴുത്തപ്പെട്ട lyrics അല്ലെങ്കിൽ dummy lyrics നു ഈണം പകരുന്നതാണ് composing. ആയതിനു back ground or beat ചെയ്യുന്നതാണ് ബീറ്റ് പ്രൊഡക്ഷൻ. അതിനു ശേഷം mixing ഉണ്ട് mastering ഉണ്ട്. Overall item ആണ് music production എന്നുള്ളത്. ഞാൻ മനസ്സിലാക്കിയിടത്തോളം 2018 l ഇറങ്ങിയ oru adaar love എന്ന ചിത്രത്തിൽ വന്ന freak penne song അതെ ഈണത്തോടെ തന്നെ 2015 ൽ Mr. Sathyajith ഒരു function ന് ( college or something) പാടുന്നുണ്ട്..so 2018 ൽ പടത്തിൽ വന്ന പാട്ടിനും 2015 ൽ function ന് പാടിയ പാട്ടിനും ഒരേ ഈണം ആണ്... പക്ഷെ beat വ്യത്യാസമുള്ളതാണ്. അതായിത് ശെരിക്കുള്ള composer Mr. Sathyajith തന്നെയാണ്. ഇവിടെ Mr. Shaan Rahman ആകുന്നു പടത്തിലെ പാട്ടിന്റെ beat producer, mixing &mastering, etc.. Still same tone തന്നെ use ചെയ്തേക്കുന്നതിനാൽ. അതിന്റെ composer ഒരിക്കലും Mr. Shaan Rahman അല്ല. മറിച്ച് Mr. Sathyajith ആകുന്നു.
    ഇനി Mr.Omar lulu പറയുന്ന കേട്ടു, music റിലീസ് ആയി അന്ന് ഇവർ live ൽ വരികയും Mr.sathyajith ആ പാട്ട് live പാടുകയും ചെയ്തു. അന്നേരവും ആ വ്യക്തിക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്. ഞാൻ ഒന്ന് ചോദിക്കട്ടെ ഈ ethics എന്നൊരു സാധനം ആർക്കും ഇല്ലേ? അത് music industry ആയിക്കോട്ടെ or film industry ആയിക്കോട്ടെ. ഒരുവൻ lyrics എഴുതി compose ചെയ്തൊരു പാട്ട് മറ്റൊരാൾ composing അയാളുടെ പേരിൽ ആക്കുന്നത് അത്ര നല്ല കാര്യം ആണോ? Beat, മറ്റ് അനുബന്ധ കാര്യങ്ങൾ ഒക്കെ ചെയ്തത് Mr. Shaan Rahman ആയിരിക്കാം. But He is not the composer for Freak Penne song. So അഞ്ചുവർഷങ്ങൾക്ക് ശേഷം പാട്ടുകാരൻ തെളിവും ആയി വന്നപ്പോൾ മാത്രമാണ് Mr. Shaan Rahman നു composing credit Mr. Sathyajith nu നൽകാൻ തോന്നിയത്.(ഇപ്പോൾ Music 24x7 nte song description ൽ composing credit Mr. Sathyajith നു നൽകിയിട്ടുണ്ട്.
    ഇനി മറ്റൊന്ന്, Mr.Omar lulu പറയുന്ന rappers ആരാണെന്നു പിടികിട്ടണില്ല. എന്റെ അറിവിൽ ഒരു റാപ്പർ ചുമ്മാ വന്നു lyrics എഴുതി പാടിയിട്ട് പോകണ ആൾ അല്ല. Rap ennu പറഞ്ഞാൽ emotions ആണ്. ഒരു റാപ്പറെ സംബന്ധിച്ചിടത്തോളം അദ്ദേഹം എഴുതി, ഈണം നൽകി സ്വന്തം vocal ൽ spit ( with or without beat) ചെയ്യണതാണ് റാപ്പ്. So a rapper is also the composer.

    • @vishnuharic9290
      @vishnuharic9290 Год назад +4

      Best explained 👏

    • @sajimmarkose1862
      @sajimmarkose1862 Год назад +4

      Well said. First time I feel like secret agent got wrong 😔

    • @unniyettan_2255
      @unniyettan_2255 Год назад +1

      Orginal creator എന്ന് വെക്കാം sulekha mazilil vechapole

    • @nikhilmohanofficial2749
      @nikhilmohanofficial2749 Год назад +4

      @rajazmuhammed6615 you will get something from this information. Google always will not help you with halfbrained knowledge base.
      Best Explained brother !!

    • @SATHYAJITHZBULL
      @SATHYAJITHZBULL Год назад +3

      Well explained brother ❤️🫴

  • @sigmarules9429
    @sigmarules9429 Год назад +1

    ട്യൂൺ ഇട്ടു എന്നതുകൊണ്ട് അതിനെ കമ്പോസ്ഡ് എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല.ഒറിജിനൽ മ്യൂസിക് എന്ന് ആണ് ട്യൂൺ മാത്രം ആണെങ്കിൽ പറയുക.

  • @thansaj
    @thansaj Год назад +1

    സായി ഫുഡ് കഴിക്കാൻ ഒക്കെ സമയം കിട്ടുന്നുണ്ടോ ? മണിക്കൂറിൽ ഒരു വീഡിയോ ഇടുന്നുണ്ട് 😁വീഡിയോ എടുക്കണം എഡിറ്റ് ചെയ്യണം അപ്പോ എങ്ങനെ എപ്പോ 🤔🤔

  • @janaki2042
    @janaki2042 Год назад +1

    Vtl vrte irunavamare pidichu cinema l kondu varuna omar lulu 😂 kurach onn famous aayal last angerk thannea pani kodukunu .. ithinte idayil aa pavapetta shan rahman m pedunu ... ithinte oke vala avashyavum undayrno omar ikka😂 vazhiye pokunavnmare pidichu cinema l kettan .ini ngilm padik

  • @aneesh88
    @aneesh88 Год назад +2

    സത്യജിത് ആ പയ്യന്റെ ഈണം(music )തന്നെയാണ് ആ പാട്ട്... അവൻ 2015മുതൽ പാടുന്ന പാട്ട്....
    ഷാൻ ചെയ്തത് അതിന്റെ മ്യൂസിക് പ്രൊഡക്ഷൻ ആണ്...
    അപ്പോൾ മ്യൂസിക് ക്രെഡിറ്റ്‌ കൊടുക്കേണ്ടത് ആ പയ്യന്നാണ്...
    ഉള്ളേരി, പാലാ പള്ളി ഈ പാട്ടുകളുടെ ക്രെഡിറ്റ്‌ കൊടുത്തിരിക്കുന്നത് അതിന്റെ യഥാർത്ഥ അവകാശികൾക്കാണ്.

  • @JAZIRCH
    @JAZIRCH Год назад +1

    Satyajith annu chelepo sahajaryam kond shan Rayman aanu compose ennu paranjitundavuvarkum.pakshe ayaal ippo athu kuthi pokki edkanda avashyam illa karanam annu ayalk athra nalla guts undengi music irungunathin mumb parayanam enik music composer credit venam shaan rahman bagathum thettund verthe cheeta vilichu aavashyam undayrnila karanam ayaalala athinte composer

  • @noushadvwell7838
    @noushadvwell7838 Год назад +1

    ജവാൻറെ കാര്യം അറിഞ്ഞില്ലേ വിഡിയോ ഇല്ലേ

  • @Sayanth220
    @Sayanth220 Год назад +3

    Moinu vlog issue rost pls

  • @jojo_018
    @jojo_018 Год назад +1

    Shaan rahman nte bagath thett und enn thonnunnilla

  • @rebel1403
    @rebel1403 Год назад +1

    Bro PFI ezhthiyath sanghi aanenn thelinju.. Vdeo cheyyu.. Theetta Sangikal veendum exposed😂

  • @eeyiri4729
    @eeyiri4729 Год назад +3

    മൃനാൾ ക്ഷമ ചോദിച്ചു വന്നിട്ടുണ്ട് അണ്ണൻ കണ്ടില്ലേ

  • @aarusfamilyvlogs
    @aarusfamilyvlogs Год назад +9

    Secret Agent, നിങ്ങൽ എന്തൊക്കെ ആണ് പറയുന്നത്? ...cinema yil വെരുമ്പോൾ എല്ലാർക്കും ഇത്രേം compormise ചെയ്യണം എന്നാണ് ഇവിടെ വിഷയം...അതും നല്ല ഒരു product കൊടുത്തിട്ട്....എന്നിട്ട് അത് ന്യായീകരിക്കാന് ഒമർ ലുലു also...angane compormise ചെയ്യാന്..
    4000 Rs...
    Cash കൊടുത്തിട്ട് അഭിനയിക്കുന്ന പോലെ അല്ല....നമ്മുടെ ഒരു പാട്ട് വേറെ ആളുടെ പേരിൽ വെരുന്നത്....അത് life time undaavum...
    അവൻ്റെ original song കേട്ടിട്ട് പിന്നേം അവൻ lyrics മാത്രം കൊടുത്തു എന്ന് പറഞ്ഞു...
    Original song and music: Sathyajit
    Final mixing and arranged by: Shaan Rahman
    Ingane kodukkayirunnille?

    • @flooatt
      @flooatt Год назад +1

      സത്യം. സീക്രട്ട് ഏജൻ്റിന് ഇത്രേം കാര്യം കേട്ടിട്ടും ഒന്നും മനസിലായിട്ടില്ലെ!!!!!

    • @aapuaapu170
      @aapuaapu170 Год назад +1

      Hello എന്നിട്ട് ആ ടൈം ഫുൾ ട്രോൾ ഏറ്റുവാങ്ങിയത് shan റഹ്മാൻ ആണ് അല്ലാതെ ഇവൻ അല്ല..
      4000 രൂപ എന്നത് ഒരു പുതിമുഖതെ സംബന്ധിച്ചു വിഷയമല്ല. Because ആദ്യം എങ്ങനെ എങ്കിലും കയറാനാണ് നോക്കുക

    • @sarathchikku1028
      @sarathchikku1028 Год назад

      4000 roopa kuarnju poyenkil avan athu ipo alla paryendathu. padam irangi ithrem naal avan comayil ayirunno. 5 varasham kazhinju avanu 4000 rs kuranju poyi ennum paranju karanju nadakunnenkil athinte udhesham popularity kitan vendi mathram.

  • @harshucr7142
    @harshucr7142 Год назад +1

    mrinal ningalude loc baravahikalil ( drugs, gold smuggling, etc…) aan ullath enn innale paranjurunnu.

  • @lekshmir.s1300
    @lekshmir.s1300 Год назад +3

    ഇന്നലെ ഷഫീന ബീവി നിങ്ങളെ പൊങ്കാല ഇട്ടു 😄😄😄. കണ്ടാ

    • @SecretAgentX
      @SecretAgentX  Год назад +8

      Avare Aaru mind aakunu pandu 1 time Njan koduthatha Yini venda

  • @SreerajSasidharannair
    @SreerajSasidharannair 11 месяцев назад

    പാട്ട് കൊടുക്കു പോൾ പറയണം. അഭിനയ്ക്കാർ അവസരം കൊടുത്തു ഇപ്പോൾ പ്രശ്നം ഉണ്ടാക്കുന്നത് വളരെ മോശം

  • @sarathchikku1028
    @sarathchikku1028 Год назад +1

    eenam mathram ivante anennu paranju aa song nte motham rights avanu varilla. karanam cinemayileku varumbo veendum high quality il athu recompose cheythe patu... athinum kuraye time um music composer um oke vendi varum. shan rahman athoke cheythathukondu akam ayal composed by ennu vechathu. ipo ivan ee kanikunnathu kanditu verum famous akan nokuvanennu manasilakam. karanam avar paranja demands oke avar accept cheythitum undu. afinayikuka ulpade... onnu nokiyal ipo ivan aanu avare cheat cheyyunnathu.

  • @abinajaya
    @abinajaya Год назад +2

    Bro this is one of the dark side of the industry

  • @muhazmuhaz1430
    @muhazmuhaz1430 Год назад +4

    Kollathe jawan.... 😂

  • @thajupk
    @thajupk 9 месяцев назад

    അവൻ എന്ത് പറയണം പറയണ്ട തിരുമാനികുന്നത് നിങ്ങളാ😂 ഒരുകഴിവും ഇല്ലാതെ വെറുതെ കണ്ടവന്റെ സാധനത്തിന് റിവൃ പറഞ്ഞ ജീവികുന്നവർക്ക് എന്തും ആവാം😅

  • @sivadasab3661
    @sivadasab3661 Год назад +1

    Kerala media veruthae alla news kodukkanjaee AAA soldier Nadine thannae apamanm ayyi poyi prethikarikkuu plzzzzz

  • @Libzz_shamanic
    @Libzz_shamanic Год назад +6

    I was waiting for your video since morning
    🤘🥰

  • @sakeer12345
    @sakeer12345 Год назад +3

    Explain pfi kollam.......

  • @ezedmyvisioncomputer3892
    @ezedmyvisioncomputer3892 Год назад +1

    Sai bro yesterday you have posted a video about the soldier from kollam was assaulted by PFI, but today the news channels are reporting that it was a fake incident created by the soldier himself to become popular. Will you please give a clarity about that news bro?
    By Vysakh Srisailam

  • @mailmesanu
    @mailmesanu Год назад +1

    Avande ore chittapeduthall

  • @harismohammedm
    @harismohammedm Год назад +7

    ഇന്നലത്തെ സൈനികന്റെ PFI കേസിന്റെ വിശദീകരണം ഇടണം. എന്നും കാണുന്ന സീക്രെട് ഏജന്റ് അല്ല ഇന്നലെ കണ്ടത് 😤

  • @keralavibes369
    @keralavibes369 Год назад +3

    സോൾജിറ കൈയ്യിൽ കിട്ടണ്ട തീർത്തു കളയും😅😅😅😂😂

  • @shyamashokan3113
    @shyamashokan3113 Год назад +45

    നിങ്ങൾക്ക് സംഭവം മനസിലായിട്ടില്ല. അവൻ അ സ്റ്റേജിൽ പാടുന്ന ഈണം തന്നെ യാണ് സിനിമയിൽ ഉള്ളതും.ചില സൗണ്ട് ആഡ് ചെയ്തെന്നു പറഞ്ഞു ഷാൻ അവന്റെ പാട്ട് ആകുന്നതെങ്ങനെ.അങ്ങനെ എങ്കിൽ ബാബുരാജ് ഈണം ഇട്ടാ പാട്ടുകളിലെല്ലാം മ്യൂസിക് ആഡ് ചെയ്തത് എല്ലാം rk ശേഖർ ആണല്ലോ. ശേഖർ പാട്ട് എന്ന് പറയാറില്ലല്ലോ. അവന്റെ പേര് വെച്ചാൽ അവനു പൈസ കൊടുക്കേണ്ടി വരും. അത് അവർക്ക് നന്നായി അറിയാം .അത് തന്നെ

    • @zeekman-sci
      @zeekman-sci Год назад +2

      ബാബുരാജ് പാട്ടിൽ Music add ചെയ്തതെല്ലാം rk ശേഖർ ആണ് എന്നോ.. എന്ന് വച്ചാ

    • @bijzlife
      @bijzlife Год назад +3

      edo cash kodukkunath producer ale, thankalkk kaaryam ariyila. RK shekar music add cheythath Baburaj kodutha nirdheshangal prakaram aan allathe RK Shekarinte ishta prakaram thoniya pole ala. Ivide Freak Pene song nte eenam Satyajith nte thane aan ethoru Rapper ne pole thane, but athoru song aayi maariyath Shaan muzhuvan eenam nalkiyapolaanu. Watch 33:30 onwards

    • @sigmarules9429
      @sigmarules9429 Год назад +2

      ഒറിജിനൽ മ്യൂസിക്കിനാണ് റോയൽറ്റി,rk shekar Arrangement ചെയ്തു എന്ന് കരുതി ആ മ്യൂസിക്കിന്റെ റോയൽറ്റി അയാൾക്ക് കിട്ടില്ല.

    • @RightThingschannel
      @RightThingschannel Год назад +1

      Babu raj music director aano ? Aa muscle ulla thadi kandaa parayoolalle

    • @bijzlife
      @bijzlife Год назад

      @@RightThingschannel ഈൗ ചളി

  • @pratheeshtp
    @pratheeshtp Год назад

    സിനിമയിൽ casting couch ഉം ഇത് തന്നെയാണ് സംഭവം. ഒരു അവസരം കിട്ടാൻ കൂടെ കിടക്കേണ്ട അവസ്ഥ. പക്വത ഇല്ലാത്ത സമയത്ത് അതിന് മുതിരുകയും ചെയ്യും. പക്ഷേ പിന്നീട് ആണ് പശ്ചാത്താപം ഉണ്ടാകുന്നത്. അപ്പോൾ me too ആകും. Ethically ഒരു സ്ഥാനത്ത് ഇരിക്കുന്നവർ അത് ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് ശരിയായ കര്യം അല്ല. അതിപ്പോൾ കൈകൂലി മെടിക്കുന്നത് ആയാലും പെണ്ണ് പിടിക്കുന്നത് ആയാലും വല്ലോൻ്റെ കൊച്ചിൻ്റെ തന്ത സ്ഥാനം അലങ്കരിക്കുന്നത് ആയാലും മറ്റൊരാളുടെ സൃഷ്ടി സ്വന്തം പേരിൽ ആക്കുന്നതും.

  • @mohdrashad8987
    @mohdrashad8987 Год назад +1

    Bro Kollathe Jawan de Twist,ine kurchi oru video cheyumo??