Sidhique Ne kitti oru Photo Kitti Police nu 😂

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 91

  • @aswathysoman3711
    @aswathysoman3711 Месяц назад +41

    Amrutha suresh issues react chyyanille? Nice ayitt plate mattiyallo..double stand agent! Shame on you

    • @vr07744
      @vr07744 Месяц назад +1

      Nyc ayitu Bala na vellupikan nokiyata....nattukar support chayum nnu vijarichu Ari annan ....bt angana sambavichu ila

    • @nid274
      @nid274 Месяц назад

      oru mara vazha edukkan undo 😅

  • @JP_comments
    @JP_comments Месяц назад +65

    ഒരാൾ കുറ്റാരോപിതൻ ആകുമ്പോൾ അല്ലെങ്കിൽ കുറ്റക്കാരൻ ആകുമ്പോൾ ഞാനാണെങ്കിൽ നിങ്ങളാരെങ്കിലും കീഴടങ്ങാൻ അല്ല ശ്രമിക്കുക ജാമ്യം നേടാനാണ് അതാണ് പുള്ളി ചെയ്യുന്നത് 💯

    • @user-yk5lv8iw8x
      @user-yk5lv8iw8x Месяц назад +6

      Ninte veetile pennungale aarenkilum panneett mungiyalum ithokke thanne parayanam bro 👏🏼

    • @siljavasudev9931
      @siljavasudev9931 Месяц назад +4

      Than Mattullavere Ethil Include Cheyyanda Than Agene Kanikkum Ennu Orappayi !!!

    • @vinayak7602
      @vinayak7602 Месяц назад

      💯

  • @Nooooooo-edit
    @Nooooooo-edit Месяц назад +10

    I believe this video is not about Sidhique's issue...it is simply to butter Thoppi before he reacts to Sai's previous video in which he discused Achayan's issue...I think Sai is concerned about how Thoppi will react to Sai in his live 😂😂😂😂. Also, in Cheguthans live he trolled Sai by claiming that he does not value Sai's opinion. Sai may have noticed and is attempting to butter both.(Note: I believe Achayan's behaviour was extremely bad.)

  • @abduuuh369
    @abduuuh369 Месяц назад +23

    ചെകുത്താന്റെ ഫോട്ടോ എവിടേം പതിയില്ല എന്ന് നിങ്ങൾക്ക് അറിയില്ലേ..!📈💀

  • @Faizy_kkl__10
    @Faizy_kkl__10 Месяц назад +11

    അല്ലെങ്കിലും പോലീസിന് സാധാരണക്കാരെ പിടിക്കാനുള്ള ആവേശം ഈ പ്രമുഖരെ പിടിക്കാൻ ella 💯

  • @mariamshelly5393
    @mariamshelly5393 Месяц назад +5

    Jithuu Baiii Fans😍😍

  • @SanalKumar-q8p
    @SanalKumar-q8p Месяц назад +1

    മോനെ പിടിച്ചു രണ്ടണ്ണം കൊടുത്താൽ സിദ്ധിക്കിന്റെ ഉമ്മ എവിടാ എന്ന് വരെ പറയും സാധാരണ കാരെ ഇടിച്ചു പറയിപ്പിക്കുന്ന പോലെ ചോദിക്ക് സാറെ

  • @jow345
    @jow345 Месяц назад +4

    U r really a double standard person.. Work ethics എന്നൊരു വികാരം ഇല്ലേ ബ്രോ?? Self satisfaction കിട്ടണ്ടേ.. എത്ര പൈസ കിട്ടിയാലും അതിലെങ്കിൽ തീർന്നില്ലേ?

  • @AngelEric
    @AngelEric Месяц назад +9

    Jithu bai ❤
    SA pls stop relating everything to RUclipsrs and pls don’t be biased towards ur friends.
    Give ur genuine reviews..

    • @Nooooooo-edit
      @Nooooooo-edit Месяц назад

      I feel that was not to support thoppi...may be he is soaping thoppi before thoppi react for the previous video which he spoke about achayans issue...even though it was achayans mistake 😅

    • @jyothivasudevan213
      @jyothivasudevan213 Месяц назад +1

  • @parvathycshiva9027
    @parvathycshiva9027 Месяц назад +10

    Sai mamanu case varundalo 😂

  • @suhairnalakath9809
    @suhairnalakath9809 Месяц назад +4

    Jithu BAI ❤

  • @nannurn5743
    @nannurn5743 Месяц назад +5

    Monnaaaaa agent

  • @siljavasudev9931
    @siljavasudev9931 Месяц назад +3

    Siddhiquente Munkur jamiya harji SC- yude benchil nale varan erikke Kerala police ethryum divesham kanikkathe enquiryum ennu kaniche enquiry porotte nadakavum panavum samuhathil ariyappedunnav anum aya prethike nalkunna support anu !!!!

  • @rageshm8854
    @rageshm8854 Месяц назад +15

    ഇങ്ങനെ ഒരു കേസ് നാളെ ആർക്കും വരാം. അത് നിങ്ങൾ പുണ്യാളൻ കളിച്ചാലും, പുണ്യാളൻ ആണെങ്കിലും വരാൻ ഒരുത്തി വിചാരിച്ചാൽ മാത്രം മതി. നിയമം ദുരുപയോഗം ചെയ്തു സ്ത്രീകൾ കളിക്കുമ്പോൾ ആണുങ്ങൾ നീതി ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. സിദ്ധിഖ്‌ ജാമ്യം ലഭിക്കാത്തത് കൊണ്ട് മാറി നിൽക്കുന്നു. ജാമ്യം കിട്ടിയാൽ മറ്റുള്ള ആരോപിതരെ പോലെ അദ്ദേഹവും പോലീസിനെ കാണും. ഇതൊക്കെ നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല. നിങ്ങൾക്ക് ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ ചേൽ അത്ര മാത്രം. ചെകുത്താൻ എന്ന് പറയുന്ന ഊള ഇത് കൊണ്ട് സന്തോഷിക്കുന്നുണ്ടാവും. പക്ഷെ അവൻ ചിലക്കുന്നത് ആർക്കും വിലയില്ല. നിങ്ങൾ ആയിട്ട് അവനെ സംഭവം ആക്കിയിട്ട് ഒരു കാര്യവും ഇല്ല. അവൻ അത്ര ശരിയല്ല. വ്യക്തിഹത്യ അവന്റെ വിനോദമാണ്. ഇത്രയും കാലം ഈ ഫീൽഡിൽ പിടിച്ചു നിന്ന സിദ്ധിഖ്. ചാനൽ അവതാരകനായും, നടനായും, ഗായകനായും, സംഘടനചുമതല വഹിച്ചും ഇത്രയും ഉയർന്നു വന്ന ഒരാളെ കേവലം ഒരു പെണ്ണിന്റെ ആരോപണം കേട്ട് പെട്ടന്ന് തള്ളി പറയാൻ പറ്റില്ല. കോടതിയിൽ കാര്യങ്ങൾ തീരുമാനിക്കട്ടെ.

    • @KERALA.on.YOUTUBE
      @KERALA.on.YOUTUBE Месяц назад +1

      💯 bro

    • @siljavasudev9931
      @siljavasudev9931 Месяц назад +2

      Thante e kumbasaram kettel thanne ariyam thanikkum ethu pole thette pattiyittu undennu !!!!

    • @lachuzzzlachu9762
      @lachuzzzlachu9762 Месяц назад

      ഇക്ക എന്നതാണ് ഇവരുടെ പ്രശ്നം.

  • @rnair4577
    @rnair4577 Месяц назад +1

    Sai, please do not compare chekuthan with siddique, that's an entirely different issue.

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +4

    ചെകുത്താൻ ആണ് ഇപ്പോൾ റിയൽ ഹീറോ

  • @Blueberry007-cc7dw
    @Blueberry007-cc7dw Месяц назад +4

    Kerala police 🚨 power pulli ne pidikum

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram Месяц назад +1

    2:19 2:19 2:19 😅 eth laaa vendaa

  • @Suhail_khan369
    @Suhail_khan369 Месяц назад

    Jithu bai is back 🔥

  • @nannurn5743
    @nannurn5743 Месяц назад +11

    Bala agent

  • @SHAHANADANISH-qq1rq
    @SHAHANADANISH-qq1rq Месяц назад

    Film le pic aaaaan vendathenkil ikka hair eduthittundo ariyaaaavo????

  • @SagarGamingIndia
    @SagarGamingIndia Месяц назад +3

    SIT തിരക്കിലാണ് ബ്രോ, വീഡിയോ കാണാൻ ടൈം ഇല്ല

  • @themoment_111
    @themoment_111 Месяц назад +4

    Double standard vazha krishna

  • @OscarKittum
    @OscarKittum Месяц назад +1

    Kochi il thanne kakshi safe aanu😂

  • @joelpgeorge8261
    @joelpgeorge8261 Месяц назад +5

    എല്ലാം മായാ 😄

  • @nahidamajeed3188
    @nahidamajeed3188 Месяц назад +1

    father missing ayitt ivardae family endhaa missing complaint kodukkataeee

  • @Sebastian12-e8q
    @Sebastian12-e8q Месяц назад +1

    ഒളിവിൽ ഇരിക്കുന്ന സിദ്ധിക്കിന് കഴിക്കാൻ ഇപ്പോൾ ചോറും തൈരും മീൻകറിയും ഒക്കെ എത്തിച്ചു കൊടുക്കുന്ന തിരക്കിൽ ആണ് ഏമാന്മാർ 🤣

  • @arjunsunilmohan
    @arjunsunilmohan Месяц назад

    kure cheguvum agentum vaanangalum .. Evarude vicharam evarokke etho valiya entho ann😂

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram Месяц назад

    9:20 9:20 full drama aan brotheraaah. Eth full connections 🔽aan 🥱🚮

  • @abeyjose7068
    @abeyjose7068 Месяц назад

    Chekku🔥🔥🔥

  • @mohammedafsal9846
    @mohammedafsal9846 Месяц назад +1

    നിനക്ക് ഇപ്പൊ പ്രശ്നം സിദീഖിനെ കിട്ടാത്തതാണോ അതോ നിന്റെ ഫ്രണ്ട്സിനെ പൊക്കിയതാണോ 😅

  • @nannurn5743
    @nannurn5743 Месяц назад +1

    Monnnnaaaeeeeeeeeeeee
    Parama monnnaaaaaa

  • @akhilta711
    @akhilta711 Месяц назад +2

    👍👍👍

  • @HATER-d4v
    @HATER-d4v Месяц назад +9

    കുറ്റ ആരോപിതൻ മാത്രം ആണ്, നിവിൻഉം കുറ്റാരോപിതനായിരുന്നു, മുകേഷും കുറ്റാരോപിതനായിരുന്നു എന്നാൽ കേസുകളുടെ അവസാനം എന്താണ് സംഭവിച്ചത്. അതുകൊണ്ട് നിലവിൽ ആരും കോടതി ആകണ്ട

    • @user-yk5lv8iw8x
      @user-yk5lv8iw8x Месяц назад +1

      😂😂😂😂 licker ikka

    • @dreamer5018
      @dreamer5018 Месяц назад +3

      നിവിന്റെ കേസും ബാക്കിയും വ്യത്യാസം ഉണ്ട് ബാക്കി എല്ലാരും മുൻ‌കൂർ ജാമ്യം എടുക്കാൻ പോയി നിവിൻ പോയില്ല അവിടെ തന്നെയുണ്ട് സത്യാവസ്ഥ😅

    • @HATER-d4v
      @HATER-d4v Месяц назад

      @@dreamer5018 മണ്ടത്തരം പറയല്ലേ ബ്രോ. ഒരു കേസിൽ ആരെങ്കിലും ഉൾപ്പെട്ട മുൻകൂർ ജാമ്യം എടുക്കുന്നത് സ്വാഭാവികമാണ്. മുകേഷിന്റെ കേസിലെ കോടതിവിധി എന്തായിരുന്നു?
      മുകേഷ് പീഡിപ്പിച്ചന്ന് ആരോപിച്ച സ്ത്രീ എന്തൊക്കെയാണ് പറഞ്ഞത്? ഇതൊക്കെ annaeshikku

    • @dreamer5018
      @dreamer5018 Месяц назад

      @@HATER-d4v ആ സ്ത്രീയെ വിശ്വാസമില്ല പക്ഷെ അവർ ആ സ്ത്രീ പറഞ്ഞ എല്ലാരും ആയി അവർക്ക് ബന്ധങ്ങളുണ്ട് എന്നത് പകൽ പോലെ വ്യക്തം ആണ് അത് ആണ് കാര്യം. പൂർണമായും വെറുതെ പറയുന്നതല്ല consent ഉള്ള ബന്ധം ഉണ്ടായിട്ടുണ്ട് ഇപ്പൊ സമയം കണ്ട് ഉപയോഗിക്കുന്നു മാത്രം😁

  • @UmmerKeelath
    @UmmerKeelath Месяц назад +1

    കറക്റ്റ്.. ചെറിയ തെറ്റ് ചെയ്ത് എന്ന് പറഞ്ഞു ചെകുത്താനെ പിടിച്ചു അകത്തിട്ടു.

  • @AshS-x2m
    @AshS-x2m Месяц назад +1

    Bro.. phone off cheydu evidelm adhu kalanjit oruthan mungiya Kerala police vattom karagum..adhinulla ampere okeya ipm KP ullu

  • @parvathycshiva9027
    @parvathycshiva9027 Месяц назад +4

    Siddhique ne pidikum munp nine pidikum police wait and see 😎

  • @rajaneesh_vk8161
    @rajaneesh_vk8161 Месяц назад +1

    Iny enne aru kananamennu njan theerumanikum😂

  • @riyastir
    @riyastir Месяц назад

    Siddique ne ippo kittanam. allenkil Media full Anwar akum. athaanu ipo oru Shushkaanthi

  • @Unknown18201
    @Unknown18201 Месяц назад

    Beerbicceps ntee RUclips channel hack chythe oru detailed video idoooo

  • @Julie-pb7fe
    @Julie-pb7fe Месяц назад +3

    Thank you for shifting your topic from Amrutha to Siddique.🙏
    A real man must support women and young girl children ( if you also have mother and sister) pls🙏
    Let them live

    • @SecretAgentX
      @SecretAgentX  Месяц назад +1

      Ayinu aaru avare pinale poyi 😂😂 Dai Njan ala preshnam bala ale

    • @Sinith-j3q
      @Sinith-j3q Месяц назад +3

      ​@@SecretAgentX ne. Munjiyadaa😂😂😂😂

    • @Julie-pb7fe
      @Julie-pb7fe Месяц назад

      🙏

    • @parvathycshiva9027
      @parvathycshiva9027 Месяц назад

      ​@@SecretAgentX ninte naak aa prashnam

    • @vinayak7602
      @vinayak7602 Месяц назад

      😂😂😂

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад

    സൂരജ് പാലാക്കാരനെ മുൻപ് പൊക്കി പുല്ലുപോലെ ഇറങ്ങി പോന്നു

  • @mithuncriz7012
    @mithuncriz7012 Месяц назад +2

    😂

  • @PrepLadder-q7g
    @PrepLadder-q7g Месяц назад

    Bail kittiyallo for 2 weeks

  • @sibijohn6775
    @sibijohn6775 Месяц назад +1

    Sai kurachoke ishtam aanu over aaki chalam aakalle Broi

  • @Demon_Lawyer_Vlogs
    @Demon_Lawyer_Vlogs Месяц назад

    Broyude video sthiram kanuna alanu ningalku n avarude veetile situation patty nthelum oru idea undo ? Samsarikumbol oru mayathil samsarichoode ?
    Ellathinum oru limit und
    Orupakshe if he is nt doing any mistake kuttaropithan anu eppol swantham mon achane rakshikan eth attam varem pokum Karanam avanu thantha onanu

    • @nithinkiron4462
      @nithinkiron4462 Месяц назад +4

      If he is not guilty why is he running........ivda ellavrkum elaam ariyaam! You don't have to give respect to a rape case accused!

    • @Demon_Lawyer_Vlogs
      @Demon_Lawyer_Vlogs Месяц назад

      @@nithinkiron4462 arkum onnum ariyilla Bhai only option that we have to trust the court. Again " kuttaropithan " anu gurutharamaya aropanam anu unnaichirikunath so only jamyam kittan budhimuttanu niyamathinte sadhyathakal maximum use cheyan oru kuttaropidhanu avakasham undennu anu ente abhiprayam

    • @shahbasck8345
      @shahbasck8345 Месяц назад

      ⁠@@Demon_Lawyer_VlogsAppo chekuthan Angane “kuttavali “ aayi !? 😂

    • @Demon_Lawyer_Vlogs
      @Demon_Lawyer_Vlogs Месяц назад

      @@shahbasck8345 2 um different case alle ? Nthinanu suhruthe 2 caseum koode Veruthe compare cheyane? Chekuthan paranjath sariyayikotte thettu ayikotte whatever it is arkuvanelum arem nthum parayanulla oru avasthayilayi eppozathe avastha orumich Caril poyal prasnam orumich erunnu bhakshanam note that point food kazichal prasnam
      Finally , supreme court correct ayi karyam manasilayi dha jamyam kitty law is powerfull weapon for every common man or celebrity 😊

    • @Demon_Lawyer_Vlogs
      @Demon_Lawyer_Vlogs Месяц назад

      @@shahbasck8345 chekuthan kuttavali anenu court paranjilalo case is going on 😊 let's wait nd see

  • @anandr7593
    @anandr7593 Месяц назад +5

    Sukhumarakurupp 2.0 🔥

  • @ebinsunnyesunnye995
    @ebinsunnyesunnye995 Месяц назад +1

    😅😅😅

  • @prajeeshn.p4315
    @prajeeshn.p4315 Месяц назад

    Jithu Bhai evadarnu

  • @sumeshcheloor5965
    @sumeshcheloor5965 Месяц назад

    അടച്ച കണ്ണ് തുറന്നാൽ കിട്ടും

  • @anandr7593
    @anandr7593 Месяц назад +5

    Sai krishnan fans 🔥🤍

  • @Aadam43
    @Aadam43 Месяц назад

    Siddique pls ivann kurach cash kodukk.aanan eth casem irunn oombi velupikum.paisa kittiya mathi

  • @naswihfouzankl6225
    @naswihfouzankl6225 Месяц назад

    Veettil undaayitt aano ivanmaar olivil enn parannath

  • @sai799oo
    @sai799oo Месяц назад

    Poyi poyi car il keri endhum parayunnna va.. Vere police ne upadeshikkan thudagi

  • @amanaanu3425
    @amanaanu3425 Месяц назад

    😅

  • @nisamhakkim8812
    @nisamhakkim8812 Месяц назад

    Hallo

  • @realismvlog3426
    @realismvlog3426 Месяц назад

    Hydayero athed car toyoto hy-der aanta potta bb kulavaye kuni vave

    • @SecretAgentX
      @SecretAgentX  Месяц назад

      Eda Buds kittum ear clean aaku chekka hyryder toyota

  • @AbdulKabeer-nq7mk
    @AbdulKabeer-nq7mk Месяц назад +2

    😂

  • @amGodfrey
    @amGodfrey Месяц назад +2

    😂😅

  • @shanilsulaiman6459
    @shanilsulaiman6459 Месяц назад +2

    😂😂😂

  • @Peace-t9l
    @Peace-t9l Месяц назад +1

    😂