Ithu Item Vere | Comedy Show | Ep# 43 (Part A)

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
    "Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
    #ithuitemvere #FlowersComedy #ComedyShow #flowerstv

Комментарии • 64

  • @thaninadan1761
    @thaninadan1761 Месяц назад +16

    ഫസ്റ്റ് ഉള്ള കോമഡി കേട്ടിട്ട് മിയക്ക് ഒന്നും മനസിലായില്ല അത് മുഖത് കാണാനും ഉണ്ട് 🤣🤣🤣

    • @shijujohn5317
      @shijujohn5317 Месяц назад +1

      അതെന്ന.. അവർ ഇരുന്ന് ചിരിക്കുന്നല്ലോ 😊

  • @ameernakshathra
    @ameernakshathra Месяц назад +9

    അജേഷ് റാന്നി & മനോജ് വലംചുഴി ❤❤❤❤😂😂😂😂😂

  • @arunar8190
    @arunar8190 Месяц назад +5

    മനോജ് വല്ലംചുഴി അജേഷ് ഇവർ പൊളിച്ചു

  • @user-io5sg5zy1m
    @user-io5sg5zy1m Месяц назад +2

    മിയ👍👌🌹 ഒരൽപ്പമെങ്കിലും അഹങ്കാരം ഒരിടത്ത് പോലും മിയ യിൽ നിന്ന് ഞാൻ കണ്ടിട്ടില്ല 👍

  • @Maneeshkhanpattazhy
    @Maneeshkhanpattazhy Месяц назад +1

    സൂര്യ അടൂർഭവാനി തന്നെ മുന്ന് പേരും പൊളി സൂപ്പർ ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ചിരിച്ചു ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰🥰🥰

  • @user-tu1ud5kg4v
    @user-tu1ud5kg4v Месяц назад +8

    suryasree 😘😘😘😘 അടിപൊളി☺☺☺ അമ്മൂമ്മആയിട്ട് കലക്കി ☺☺ നാരായണി അമ്മൂമ്മ

  • @tharakollam8132
    @tharakollam8132 Месяц назад +1

    സൂര്യ ശ്രീ item വേറെ തന്നെയാ....അടിപൊളി അഭിനയം... എല്ലാരും നന്നായിട്ടുണ്ട്... Superb

  • @leelachakkungal7268
    @leelachakkungal7268 Месяц назад

    ഈ പരിപാടി കാണാൻ കിട്ടിയ ഭാഗ്യത്തിൽ അഭിമാനം കൊള്ളുന്നു. എല്ലാവരും അവരവരുടെ അഭിനയം ഗംഭീരം. ചിരിയുടെ മാലപ്പടക്കം
    ബഹുകേമം. 🙏❤️🌹
    ജഡ്ജസ്സ് മൂന്നു പേരും കലക്കി ❤️🤣🤣

  • @user-zf2jd3cb9r
    @user-zf2jd3cb9r Месяц назад +1

    അജേഷ്...... മനോജ്‌ പൊളിച്ചു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @ReejaRemanan
    @ReejaRemanan Месяц назад +1

    രണ്ടാളും സൂപ്പർ 🎉🎉🎉🎉🎉🎉🎉

  • @ameernakshathra
    @ameernakshathra Месяц назад +1

    14:44 അത് നമ്മൾക്ക് പിടിച്ചിട്ടില്ല ട്ടോ അജേഷേട്ടാ

  • @rajpdm90
    @rajpdm90 Месяц назад

    Super duper 🎉 Ajeesh 🎉 Manoj ettan🎉 Surya sree 🎉

  • @bhagyababy7440
    @bhagyababy7440 Месяц назад +2

    Manoj chettan ❤️

  • @justinjohn4460
    @justinjohn4460 Месяц назад

    അടിപൊളി സൂപ്പർ 👌🏻👌🏻👌🏻

  • @ambilichandran572
    @ambilichandran572 Месяц назад

    Suuper polichu❤

  • @Rejeeshrb103
    @Rejeeshrb103 Месяц назад

    😊

  • @subithap4775
    @subithap4775 Месяц назад

    Suryaaa polichuu🎉👍❤️

  • @user-xy3ey4zs1k
    @user-xy3ey4zs1k Месяц назад

    Super.🎉

  • @johnsonvettom4273
    @johnsonvettom4273 Месяц назад

    😂😂😂😂😂Good

  • @user-wn9de9du3u
    @user-wn9de9du3u Месяц назад

    അടിപൊളി 👌🏼

  • @Karumban-lc6gz
    @Karumban-lc6gz Месяц назад

    അടിപൊളി 😂😊

  • @Sajose
    @Sajose Месяц назад

    Ellathinum kottam paratunna sankranthiye kondu oru skit cheypikanam ennullavar come on 😂

  • @user-mu4dx6eu5p
    @user-mu4dx6eu5p Месяц назад

    Super

  • @ajeshranniofficial5445
    @ajeshranniofficial5445 Месяц назад +2

    ❤❤❤❤thank u all ❤️❤️❤️❤️

  • @sanogeorge
    @sanogeorge Месяц назад

    അടിപൊളി

  • @mansoornp3800
    @mansoornp3800 Месяц назад +1

    മിയ ചേച്ചി ഇവിടെ എത്തില്ലേ 😍

  • @neethumalu9462
    @neethumalu9462 Месяц назад

    Surya sree super 😍❤

  • @maneeshvk7698
    @maneeshvk7698 Месяц назад +1

    Ajesh manoj suppet

  • @mansoornp3800
    @mansoornp3800 Месяц назад

    മിയ ചേച്ചിയുടെ കിളി പോയി സ്ക്രട് കണ്ടിട്ട് 😂😂😂

  • @renjumohan8757
    @renjumohan8757 Месяц назад

    Ajeshetta ❤

  • @sujinair1585
    @sujinair1585 Месяц назад

    🔥🔥🔥🔥

  • @user-eq2gh7jv2g
    @user-eq2gh7jv2g Месяц назад +2

    😂😂😂😂😂

  • @wilsonpeter8833
    @wilsonpeter8833 Месяц назад

    സൂര്യശ്രീ സൂപ്പർ 👍👍👍

  • @muhammedmuhammed1928
    @muhammedmuhammed1928 Месяц назад +3

    pavangalk koracham paisa kodkamairunnu

  • @KannanMadhavan-ob6iq
    @KannanMadhavan-ob6iq Месяц назад

    മിയ സൂപ്പർ👍❤️

  • @user-xr1qy5do7m
    @user-xr1qy5do7m Месяц назад

    ❤❤

  • @_casper_gaming_
    @_casper_gaming_ Месяц назад +1

    First comment ❤

  • @mvasu579
    @mvasu579 Месяц назад

    appoppante penayil mashi theernu

  • @aminaka4325
    @aminaka4325 Месяц назад

    😂❤❤❤❤❤

  • @ameernakshathra
    @ameernakshathra Месяц назад

    9:51 😂😂😂😂😂

  • @sujithsuji1011
    @sujithsuji1011 Месяц назад

    ലോഹ ഫ്രാണ്ട് മേയ്യറ്

  • @keralaindia..7208
    @keralaindia..7208 Месяц назад

    Nazeer mukam nokkiyanu point kodukunnathu...allaam showylium nazeer mukam nokkiyanu point kodukunnathu...

  • @ChegamanaduKL24
    @ChegamanaduKL24 Месяц назад

    😂😂,😂😂😂❤️❤️❤️

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Месяц назад

    06:13 😂 😂😂🤣😂😂09:49😂🤣🤣😂😂😂

  • @aryaud8752
    @aryaud8752 Месяц назад

    😅😅😂

  • @rafeeqkvk2590
    @rafeeqkvk2590 Месяц назад

    പരിപാടിയുടെ പേര് മാത്രം മാറുന്നുള്ളൂ Contestant എല്ലാത്തിലും ഒരേ ആളുകൾ

  • @ajithmohan4719
    @ajithmohan4719 Месяц назад

    ninga studio background maattqnom .. colour full aaakkanom

  • @sreejasnair7247
    @sreejasnair7247 Месяц назад +2

    ആ ചേച്ചിയെ സ്ഥിരം ആയിട്ടേടുത്തത് ആണോ

  • @RazlyParveen
    @RazlyParveen Месяц назад

    രണ്ടു സ്കിട്ടും മുന്നേ ഇറങ്ങിയത് ആണ്

  • @sunnyvarughese1260
    @sunnyvarughese1260 Месяц назад +1

    Useless program,

  • @MrJackysagar
    @MrJackysagar Месяц назад

    Super bore ayittu undu!

  • @user-if7kv5lr3x
    @user-if7kv5lr3x Месяц назад

    ❤❤❤❤❤

  • @nikhilpurushothaman.mimics9890
    @nikhilpurushothaman.mimics9890 Месяц назад

    😂😂😂🥰❤

  • @chankbros359
    @chankbros359 Месяц назад

    😂😂😂😂😂😂

  • @ajithmohan4719
    @ajithmohan4719 Месяц назад

    ninga studio background maattqnom .. colour full aaakkanom

  • @philominageorge6023
    @philominageorge6023 Месяц назад

    ❤❤❤❤

  • @shinusamuel824
    @shinusamuel824 Месяц назад

    ❤️❤️❤️

  • @sheelabiju7258
    @sheelabiju7258 Месяц назад

    😂😂😂😂😂

  • @user-kg2ww9hp2i
    @user-kg2ww9hp2i Месяц назад

    😂😂😂

  • @ReejaRemanan
    @ReejaRemanan Месяц назад

    😂😂😂😂