#VintageComedy

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 27

  • @Guts20Guts
    @Guts20Guts 2 месяца назад +2

    ഈ Green Blouse ഇട്ട നടി [അമ്മ] യെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്... നല്ല സുന്ദരി, figure super 👌🥰

  • @Guts20Guts
    @Guts20Guts 2 месяца назад +7

    ഈ ചേട്ടന്റെ കഥ കേട്ടിട്ട് ആണ് ഞാൻ ഇറങ്ങി പോയത്.
    പിന്നീട് ആണ് മനസ്സിലായത്, ഒരു കഥയും ഇല്ലെന്ന് 😂

  • @Guts20Guts
    @Guts20Guts 4 месяца назад +3

    ഒന്നും കൊടുത്തില്ലല്ലോ അല്ല ഒന്ന് കൊടുക്കാൻ അതില്ലല്ലോ എന്നാണ് അച്ചൻ പറയാൻ ഉദേശിച്ചത് 😂

  • @Guts20Guts
    @Guts20Guts 4 месяца назад +3

    ചേട്ടന് തരാം വേണ്ടി ഞാൻ അങ്ങോട്ട് വരുമായിരുന്നു 😂

  • @jacobpg8055
    @jacobpg8055 6 месяцев назад +19

    Super

  • @princeank3678
    @princeank3678 6 месяцев назад +26

    അടിപൊളി
    സ്വർണ്ണത്തിൻ്റെ പെട്ടി ലേശം തുരുമ്പ് ഉണ്ട്ട്ടോ

  • @paulkurian9521
    @paulkurian9521 6 месяцев назад +4

    Super 😮😮😮

  • @Guts20Guts
    @Guts20Guts 4 месяца назад +3

    നീ Ambience create ചെയ്യാതെ Ambulance വിളിക്കാൻ നോക്കെടാ 😂

  • @Guts20Guts
    @Guts20Guts 4 месяца назад +1

    സുമേ, ഒരു piece എന്റെ കയ്യിൽ ഉണ്ട്

  • @Guts20Guts
    @Guts20Guts 4 месяца назад +11

    ഒരു shed ഇൽ കിടക്കുന്ന ബസ് രാവിലെ എടുത്തു, വൈകിട്ട് അതെ shed ഇൽ രാത്രി 9 നു അതെ shed ഇൽ കേറ്റി ഇടാൻ എന്നെ കിട്ടില്ല 😂😂😂😂😂😂😂😜

  • @shibujoseph5215
    @shibujoseph5215 2 месяца назад +1

    Super.

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 6 месяцев назад +65

    കൊച്ചുപ്രേമന്റെ ഫിഗർ എന്നു പറഞ്ഞവന്റെ ഫിഗർ നോക്കൂ ശരിക്കും സുരേഷ്‌ഗോപി തന്നെ 😂😜😂😜

    • @JayapalShankar
      @JayapalShankar 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qqqqqqqqqqqqqqqqqqqqqqqqqqqqq

    • @appuappu-lv6fn
      @appuappu-lv6fn 3 месяца назад +8

      അയാൾക്ക് കൂടെ ഉള്ളവരെ ബോഡി ഷൈമിങ് ചെയ്യുന്നത് ഒരു ഹരം ആണ്.. പുള്ളി എന്തോ സംഭവം ആണെന്നാ വിചാരം. ബിനു അടിമാലിയെപ്പോലെ

    • @Kannur_vibe
      @Kannur_vibe 4 дня назад

      മണ്ടന്മാരുടെ വിചാരം ഇത് സ്പോട്ടിൽ അടിക്കുന്ന കോമഡി ആണെന്ന് ആണ് ഇതൊക്കെ ഇവർ എല്ലാരും കൂടി ആലോചിച്ചു കുറെ റിഹേഴ്‌സൽ ഒക്കെ നടത്തി ചെയുന്ന സ്കിറ്റ് ആണ് ഇത് അവര്ക് ഒരു പ്രശ്നം ഇല്ല കാണുന്ന നിങ്ങൾക് aano കുഴപ്പം

  • @ShaukathAli-q1z
    @ShaukathAli-q1z 3 месяца назад +2

    ബസ് ഡ്രൈവർ ജോലി കിട്ടിയിട്ടും വേണ്ടേ 😂????

  • @VavaVavachi-zr6lu
    @VavaVavachi-zr6lu 5 месяцев назад +2

    മുണ്ടിന്റെ മടക്കു അഴിച്ചു കസേരയിൽ ഇരുന്ന് പേപ്പർ വായിക്കുമ്പോൾ മുണ്ട് മടക്കി ഇരുന്നു കരയുന്ന പച്ച മുണ്ട് ദിനേശനെ ശ്രദ്ധിച്ചോ ആരേലും

  • @mydhilips
    @mydhilips 6 месяцев назад +11

    S Kit Super

  • @mohammedshine3818
    @mohammedshine3818 6 месяцев назад +4

  • @Guts20Guts
    @Guts20Guts 2 месяца назад

    Hello, സുമേട പീസ് എന്റെ അടുത്തുണ്ട്.
    എടാ, അത് delete ചെയ്യടാ 😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 4 месяца назад +1

    Nalla Onnantharam Makkal

  • @johnson5022
    @johnson5022 16 дней назад

    കയ്യടി എന്തിനാണ്???