'തീക്ഷ്ണമായ അമ്മ മകൻ ബന്ധം പൊന്നമ്മച്ചേച്ചിയും മോഹൻലാലും അഭിനയിക്കുമ്പോൾ കാണാമായിരുന്നു'

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • 'തീക്ഷ്ണമായ അമ്മ മകൻ ബന്ധം പൊന്നമ്മച്ചേച്ചിയും മോഹൻലാലും അഭിനയിക്കുമ്പോൾ കാണാമായിരുന്നു'; സിബി മലയിൽ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 12

  • @S-sz5xy
    @S-sz5xy Месяц назад +10

    🌹ആദരാജ്ഞലികൾ 🌹മലയാളസിനിമയുടെയും നാട്ടുകാരുടെയും പൊന്നായ കവിയുർ പൊന്നമ്മക്ക് 😔🌹

  • @shrpzhithr3531
    @shrpzhithr3531 Месяц назад +4

    ആദരാഞ്ജലികൾ.. 🌹🌹
    നല്ലൊരു ഗായിക കൂടിയായിരുന്നു
    കവിയൂർ പൊന്നമ്മ..
    ഒരു ഗായികക്ക് വേണ്ട ശബ്ദ മാധുര്യവും ഉച്ചാരണയും ആവോളം ഉണ്ടായിരുന്നു കവിയൂർ പൊന്നമ്മക്ക്..
    മലയാള സിനിമ ഗായിക എന്ന നിലയിൽ വേണ്ടത്ര പരിഗണന കൊടുത്തില്ല
    നാലഞ്ചു സിനിമയിൽ പാടാൻ മാത്രമായിരുന്നു വിധി അതിൽ രണ്ടു സിനിമയിൽ ബിറ്റ് ആയിരുന്നു ബാക്കി മൂന്നു സിനിമയിൽ കോറസ് ആയിരുന്നു..
    തീർത്ഥയാത്ര എന്ന സിനിമയിൽ പി. മാധുരിയുടെയും ബി. വസന്തയുടെയും കൂടെ ചേർന്നാലപിച്ച
    "അംബികേ ജഗതംബികേ ശരണം"
    അതുപോലെ ധർമ്മയുദ്ധം എന്ന സിനിമയിൽ
    ജയചന്ദ്രന്റെയും പി. മാധുരിയുടെയും കൂടെ ആലപിച്ച മംഗലാം കുന്നിലെ മായാ ഗൗരിക്ക് തിങ്കളാഴ്ച തിരുനൊയമ്പ് "
    ഈ രണ്ടു ഗാനങ്ങളും കേട്ടാൽ തന്നെ അറിയാം കവിയൂർ പൊന്നമ്മ എന്ന ഗായികയുടെ സ്വര മാധുര്യം..
    അവസാനം പാടിയത് 1982ൽ പുറത്തു വന്ന ഇളക്കങ്ങൾ എന്ന സിനിമക്ക് വേണ്ടിയായിരുന്നു (മൂന്നു സിനിമയിലും ഗാന രംഗങളിലും അഭിനയിച്ചു )

  • @divyanair5560
    @divyanair5560 Месяц назад +3

    Pranamam amma 🙏🌹

  • @RKV-f7f
    @RKV-f7f Месяц назад +4

    പ്രണാമം അമ്മേ 🌹🌹🌹🙏🙏🙏

  • @gafoorfs5837
    @gafoorfs5837 Месяц назад +1

    Pranamam Amma❤🌹

  • @sprakashkumar1973
    @sprakashkumar1973 Месяц назад +3

    Rip Amma..🙏🙏🙏

  • @AnupamaAneesh-c7g
    @AnupamaAneesh-c7g Месяц назад +2

    😢😢😢അമ്മക്ക് കണ്ണിരോടെ വിട😢😢😢😢

  • @sumayyajunais3378
    @sumayyajunais3378 Месяц назад

    Aadharanjalikal❤🌹🌹

  • @VijipalVdk
    @VijipalVdk Месяц назад +1

    പരിചയമില്ലെങ്കിലും ആരു മുഖത്തുനോക്കിയാൽ അവർ ചിരിക്കും എന്നാൽ ശാന്തകുമാരി പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും അവർ ചിരിക്കാറില്ല

  • @hayy1900
    @hayy1900 Месяц назад

    ഉപ്പും മുളകി ൽ ഇപ്പോ വന്നിരുന്നു ല്ലേ അമ്മ

  • @elsyalexander6810
    @elsyalexander6810 Месяц назад

    😅