എന്റെ ഗ്രാമം -

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 361

  • @RamMaheswar
    @RamMaheswar 4 года назад +5

    പുറമണ്ണൂർ എന്ന ഗ്രാമത്തിന്റെ ഭംഗി ഇത്രയും മനോഹരമായി ഒപ്പിയെടുത്ത്
    നേരിൽ കണ്ടൊരനുഭവം നൽകിയതിന് അസൂന് ഒരുപാട് നന്ദി
    Keep going

  • @adilck2362
    @adilck2362 4 года назад +3

    അഹാ കൊള്ളാല്ലോ പൊളി 😍😍കോട്ടായി 😉വീഡിയോ watching 🤩

  • @ButterBubyees
    @ButterBubyees 4 года назад +2

    എത്ര മനോഹരമായ കാഴ്ചകൾ
    നല്ല ഭംഗിയുള്ള സ്ഥലം

  • @3MinutesIdeasbyNihal
    @3MinutesIdeasbyNihal 4 года назад +2

    വളരെ മനോഹരം ആയ ഗ്രാമം... പുഴ.. പാടം.. എങ്ങും പച്ച... superb👍

  • @Naturevlogz
    @Naturevlogz 4 года назад +2

    സുന്ദരമായ കാഴ്ചകൾ ഇത്ര മനോഹരമായി ഷൂട്ട് ചെയ്തു👌

  • @AnuAneeshpk
    @AnuAneeshpk 4 года назад +1

    നാടിനെ കുറിച്ചു മനോഹരമായി അവതരിപ്പിച്ചു
    അടിപൊളി

  • @beyondtheplatebyrasiya2326
    @beyondtheplatebyrasiya2326 4 года назад +2

    ഞാൻ കണ്ടിട്ടുണ്ട് athiloode പോകുമ്പോൾ തന്നെ മനസ്സിന് നല്ല കുളിർമ്മയാണ്

  • @robinpvelayudhan6177
    @robinpvelayudhan6177 4 года назад +2

    പച്ചപ്പും പുഴയുമൊക്കെയുള്ള നല്ല സുന്ദരഗ്രാമം...

  • @nailasgarden1257
    @nailasgarden1257 4 года назад +2

    പാടവും പുഴയുമൊക്കെ ഉള്ള നിങ്ങളുടെ ഗ്രാമം അടിപൊളി.

  • @ammommavlogs8502
    @ammommavlogs8502 4 года назад +2

    അടിപൊളി ഗ്രാമം അവതരണം സൂപ്പർ

  • @LifeCorner-
    @LifeCorner- 4 года назад +2

    മനോഹര ഗ്രാമം..👌👌👍 Like👍

  • @ammayeescorner1640
    @ammayeescorner1640 4 года назад +2

    സുന്ദരമായ ഗ്രാമം ഒരുപാട് ഇഷ്ടായി 👌😍❤️👍

  • @ameerakunhu470
    @ameerakunhu470 4 года назад +3

    നന്നായിട്ടുണ്ട് puramannur😍

  • @Patrickproduct7
    @Patrickproduct7 4 года назад +2

    ഇങ്ങനെ ഉള്ള വീഡിയോ കാണാൻ ഒരു പാട് ഇഷ്ടമാണ് 👌

  • @nirmalaskitchen8221
    @nirmalaskitchen8221 4 года назад +2

    അടിപൊളി 😍😍😍❤️❤️❤️❤️❤️❤️🥰🥰

  • @AllusVibes
    @AllusVibes 4 года назад +2

    സുന്ദരമായ ഗ്രാമം. ഒരുപാടിഷ്ടമായി. വീഡിയോ പൊളിച്ചു.. 👍👍💯ഞാൻ ബെല്ലടിച്ചു കൂട്ടായീട്ടോ. തിരിച്ചും വരണേ 🙏🙏

  • @MalluChimes
    @MalluChimes 4 года назад +2

    ശരിക്കും നൊൾസ്റ്റാജിയ തന്ന ഒരു വീഡിയോ ആയിരുന്നു ഇത്. പെട്ടെന്ന് ചെറുപ്പ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതുപോലെ. പഴയ ഒരു കാര്യങ്ങളും ഓർമ്മയിൽ വന്നു. ഞാൻ കൂട്ടായി, നേരം കിട്ടിയാൽ ഇങ്ങോട്ടും വരണേ

  • @Spiceitupwithshan
    @Spiceitupwithshan 4 года назад +3

    ആഹാ ഇങ്ങള് തൂതപ്പുഴ ആണൊ നമ്മളെ ശഹദിത്താടെ നാടല്ലേ.......

  • @TharavadubyAnjuBasil
    @TharavadubyAnjuBasil 4 года назад +2

    ഇങ്ങനെയൊരു കാഴ്ച ടൂർ പോകുമ്പോൾ മാത്രമാണ് കാണുന്നത്.എന്തു ഭംഗി.ഭാഗ്യമുള്ളവർ എന്നും നയനമനോഹര കാഴ്ച കാണാലോ.പ്രളയം ഒരു പ്രശ്നമാണല്ലേ.

  • @binirobert
    @binirobert 4 года назад +1

    മലകളും പുഴകളും തോടുകളും എല്ലാം നിറഞ്ഞ മനോഹരമായ സ്ഥലങ്ങളും ആ സ്ഥലത്തുണ്ടായ ദുരന്തവും കാണിച്ച ഈ വീഡിയോ വളരെ മനോഹരമായി നിങ്ങൾ ചെയ്തു

  • @fayhayasir9460
    @fayhayasir9460 4 года назад +2

    ഗ്രാമ ഭംഗി ശരിക്കും ആസ്വദിച്ചു😍👌👌

  • @safiyakkpang6660
    @safiyakkpang6660 4 года назад +2

    Ethra sundharam ente nadu😍👌

  • @JerishTraveller
    @JerishTraveller 4 года назад +2

    സൂപ്പർ എന്റെ ഗ്രാമം കൊള്ളാം

  • @SaabisKitchen
    @SaabisKitchen 4 года назад +2

    Ma sha allah. ..beautiful

  • @PichisRecipes
    @PichisRecipes 4 года назад +2

    വളരെ മനോഹരമായ ഗ്രാമവും കാഴ്ചകളും,,,,

  • @SHVajiVlog
    @SHVajiVlog 4 года назад +1

    മനോഹരമായ ഒരു വ്ലോഗ് കൂടെ നല്ല അവതരണം മാഷാഅല്ലാഹ്‌

  • @kazhchakal6436
    @kazhchakal6436 4 года назад +2

    കൊള്ളാം നല്ല സ്ഥലം

  • @shvajivlog2794
    @shvajivlog2794 4 года назад +2

    മനോഹരമായ നാട്

  • @AsmallgallaryRizamole
    @AsmallgallaryRizamole 4 года назад +1

    എന്ത് നല്ല മനോഹരമായ കാഴ്ചകൾ.. ഒരുപാട് ഇഷ്ടായി..
    അസൂസ് മൊഞ്ചത്തിയാണെല്ലോ..

  • @eminencevlogs885
    @eminencevlogs885 4 года назад +2

    Adipoli 👏👍👍 Stay connected

  • @aryaworld9184
    @aryaworld9184 4 года назад +1

    Enthu bhangiyulla place,Enikku ishtapettu ,pakshe mazha vannappol vellam aayathu vishamippichu kandappol.

  • @sreedevivadhyan55
    @sreedevivadhyan55 4 года назад +2

    hai......munnil vannalloo....very very nice...full support

  • @vinuprasads5764
    @vinuprasads5764 4 года назад +1

    Wow beautiful village showing more natural beauty nice video 😀❤️.

    • @ASOOSWorld
      @ASOOSWorld  4 года назад +1

      Thank you so much 🙂

  • @ImzasWorld
    @ImzasWorld 4 года назад +2

    Suuper 👍👍

  • @RoopasHappyKitchen_11
    @RoopasHappyKitchen_11 4 года назад

    മനോഹരമായ ഗ്രാമ ഭംഗി. വളരെ നന്നായി ചിത്രീകരിച്ചു.വെള്ളപ്പൊക്ക ദൃശ്യങ്ങൾ വിഷമമുണ്ടാക്കി. എങ്കിലും എല്ലാം വീണ്ടും പഴയ പടിയായി എന്ന് കേൾക്കുമ്പോൾ സന്തോഷം

  • @suraziworld931
    @suraziworld931 4 года назад +1

    Ethra manoharamaya stalam parichayapeduthiyathil orupad nandhi und

  • @rinzaskitchen46
    @rinzaskitchen46 4 года назад +1

    Like 178 beautiful kazhchakal good video Fully watched enjoyed video 👍🤘👍

  • @zeals1712
    @zeals1712 4 года назад +2

    നല്ല ഭംഗിയുള്ള ഗ്രാമം
    നല്ല വീഡിയോ 👍👍👍👍👍

  • @5minute503
    @5minute503 4 года назад

    വീഡിയോ കണ്ടു മനോഹരമായിരിക്കുന്നു കൂട്ട് ആയിട്ടുണ്ട്
    തിരിച്ചും പ്രതീക്ഷിക്കുന്നു

  • @Dilluusworld
    @Dilluusworld 4 года назад +1

    gramathinte bangiyum pralayathinte theevrathayum kaanichu thannathinu orupaad nanni

  • @batoolasworld4106
    @batoolasworld4106 4 года назад +2

    Kollam

  • @Teatimechitchat
    @Teatimechitchat 4 года назад +1

    Adipoli ayittund..Kollaatto.... iniyum orupad videos cheyyanam.. valya nilayil ethatte....time kityal angottum vaayo.all the best--:):)-

  • @luckystars916
    @luckystars916 4 года назад +1

    Malappuram daa ✌️✌️
    കൂട്ടായി കൂട്ടുകാരി 😄

  • @SMARTVIDEOSbyDeepu
    @SMARTVIDEOSbyDeepu 4 года назад +1

    വളരെ മനോഹരമായ ഗ്രാമം
    ഒരു പാടിഷ്ടപ്പെട്ടു

  • @RazusTalkland
    @RazusTalkland 4 года назад +1

    Beautiful visuals...

  • @mhd__safal
    @mhd__safal 4 года назад +1

    നല്ല മനോഹരമായ കാഴ്ചകൾ 👌👌👌👌
    video Full kandu😃

  • @collinsnewworld7434
    @collinsnewworld7434 4 года назад +1

    വെറൈറ്റി വീഡിയോ, മുഴുവനും കണ്ടു നന്നായിട്ടുണ്ട് ഞാൻ കൂട്ടായി തിരിച്ചു വരണേ

  • @sanvasworld
    @sanvasworld 4 года назад +1

    നാടുകാണുബോള് കുറച്ചു സന്തോഷവും കുറച്ചു സങ്കടവുമുണ്ട് 👍

  • @dzcrazymedia2202
    @dzcrazymedia2202 4 года назад +1

    Adipoliy place ഗ്രാമ ഭംഗിയുടെ നേർക്കാഴ്ച്ച

  • @YANEESVILLAGE
    @YANEESVILLAGE 4 года назад +1

    Wow puramanoor ഗ്രാമം nalla bangiyundu kaanan . Baratha പുഴയുടെ bangi ശെരിക്കും ആസ്വതിച്ചു. നല്ല അവതരണം dear ellavarkum ഇഷ്ടപ്പെടും. എന്തൊരു പ്രകൃതി bangi ശെരിക്കും aasvathichu nice video.molu nannayi വെള്ളത്തിൽ kalikunnundallo. Best of luck dear friend 💛

  • @RITHOOSTips
    @RITHOOSTips 4 года назад +1

    എന്തു രസാ പുഴയും പാടവും എല്ലാം കണ്ടിരിക്കാൻ.....
    പ്രളയം തകർത്താലുംഒരിക്കലും തളരാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മനസ്സുണ്ടല്ലോ നമുക്ക്....
    അതുമതി എല്ലാം കെട്ടിപടുക്കാൻ......

  • @MomsZonebyshami1
    @MomsZonebyshami1 4 года назад +1

    Nalla bhangiulla stalam puzha orupaad ishtaayi

  • @naithusworld8028
    @naithusworld8028 4 года назад +1

    Super place adipoli koottayi

  • @nsvlog9241
    @nsvlog9241 4 года назад +1

    നിങ്ങൾ ഇടുന്ന വീഡിയോ കാണാൻ നല്ല ഭംഗിയാണ് മരങ്ങളും വയലുകളും ഒക്കെ എന്താ ഭംഗി മാഷാ അള്ളാ

  • @SumeshkichuVlogs
    @SumeshkichuVlogs 4 года назад +1

    Super... മലപ്പുറം ജില്ലയിലെ പുറമണ്ണൂർ എന്നാ നാടിന്റെ മനോഹാരിതയും അവിടെത്തെ പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളും പുഴയുടെ ഭംഗിയും പിന്നെ കുറച്ചു സങ്കടപെടുത്തുന്ന ചില കാഴ്ച്ചകളും ഞങ്ങളുമായി പങ്കുവെച്ച asoo ന്റെ മനസിനെ നന്ദി പറയുന്നു... മനസിനെ നൊമ്പരപെടുത്തുന്ന പ്രളയകാഴ്ചകളും...
    ഇനിയും ഒരുപാട് നല്ല വിശേഷങ്ങളുമായി വേണ്ടു വരൂ... all the best..

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 3 года назад +2

    വളരെ നല്ല സുദരമായ ഗ്രാമം സ്വീറ്റ് മെമ്മറീസ് ❤🥰

  • @Santhwanamayurclinic
    @Santhwanamayurclinic 4 года назад +1

    നല്ല ഭംഗിയുള്ള ഗ്രാമത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം...... തൂതപ്പുഴ ധർമ പുരണത്തിൽ വായിച്ചു അറിവ് ഉണ്ടായിരുന്നുള്ളൂ കാണാൻ കഴിഞ്ഞു.... പ്രളയം വല്ലാത്തൊരു പ്രശ്നം ആയി മാറി കൊണ്ടിരിക്കുകയാണ് ഓരോ കൊല്ലവും എന്ത് ചെയ്യാനാ.. മനുഷ്യന്റെ ചെയ്തികളുടെ ഫലം എല്ലാം

  • @majliskitchen8195
    @majliskitchen8195 4 года назад +1

    Wow beautiful place😍😍😍👌👌👌👌

  • @NJTouch
    @NJTouch 4 года назад +1

    Super NJ touch here

  • @PrajeeTimes
    @PrajeeTimes 4 года назад

    Hi my friend thanks for a great views and take the mind and feel to my village in thrissur ,, thanks 👍
    well done success for you 👍😍
    Happy onam !

  • @lamisworld3044
    @lamisworld3044 3 года назад +1

    വളരെ മനോഹരമായ ഗ്രാമം എനിക്ക് ഒരുപാട് ഇഷ്ട്ടായി😍😍 പ

  • @arunmk7136
    @arunmk7136 4 года назад +1

    Grama kazcha vaiki kandathil kshamikko.... Kandathil ere santhosham.. Appu.

  • @lanasamazingworld4654
    @lanasamazingworld4654 4 года назад +1

    Adipoli Gramam othiri ishettayii

  • @Haimiezworld
    @Haimiezworld 4 года назад

    Green gramam, ❤️✌️👍
    Kootaynd
    Ok
    Avdem varu

  • @rhythmworld4716
    @rhythmworld4716 4 года назад +1

    Valare pragruti soundaryam niranja naadu.. shantam aya gramam.. adipoli love from Tharangam Adukkala

  • @ShadesofflavoursBysameeja
    @ShadesofflavoursBysameeja 4 года назад +1

    Manoharamaya gramam....... nalla bangiyulla kazhchakalum puzhayum... new friend anu .. varane..

  • @Gardenecahome
    @Gardenecahome 4 года назад +1

    Asooo..beautiful..keep going dear..very happy to see your village .

  • @CHEFwithJILSI
    @CHEFwithJILSI 4 года назад +1

    ഗ്രാമങ്ങൾക് എന്നും ഒരു പ്രത്യേക ഭംഗിയാണ്.

  • @malappuramfamily1630
    @malappuramfamily1630 4 года назад +2

    Polichu

  • @najiyakt5938
    @najiyakt5938 4 года назад

    excellent...heart touching video...പ്രളയ ദുരിതങ്ങൾ വീണ്ടും ഓര്മ വന്നു

  • @thanuandsanuvlogs
    @thanuandsanuvlogs 4 года назад +1

    Nalla monjulla sthalam😍😍 kand kond irikkaan thanne nalla rasind❤

  • @UmeshSk
    @UmeshSk 4 года назад +2

    സൂപ്പർ

  • @PKsimplynaadan
    @PKsimplynaadan 4 года назад +1

    Kollallo dear നല്ല രസം കാണാൻ അങ്ങനെ കണ്ടിരുന്നു പോകും nostalgic ഇതെല്ലാം മിസ്സ്‌ ചെയ്യുന്നു ഇതെല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി സിസ്റ്റർ മോളുട്ടി 🥰👌keep going👍god bless you🙏

  • @ItsAmywithcraft
    @ItsAmywithcraft 4 года назад +1

    Adipoli presentation 😍👍👍
    Puzhayude aduthano veedu
    Stay connected frnd

  • @simplecookingwithrupa7285
    @simplecookingwithrupa7285 4 года назад +1

    വളരെ നല്ല രസീത് ... ബന്ധം നിലനിർത്തുക. ഞാനും ചെയ്തു

  • @StresslessLifestyle
    @StresslessLifestyle 4 года назад +1

    Ethra bhangi natural beauty malapuram adipoli

  • @harishassan3113
    @harishassan3113 4 года назад +1

    Super video nalla sthalam

  • @FASNASWORLD
    @FASNASWORLD 4 года назад +1

    അടിപൊളി
    891, kottayitto, enne chaithillegil vegam chaitholu🤭

  • @AzMedia___abaan_zahara
    @AzMedia___abaan_zahara 4 года назад +2

    പൊളി ഗ്രാമം

  • @PazhavumPappadavum
    @PazhavumPappadavum 4 года назад

    മനോഹരമായ കാഴ്ചകൾ, thanks for sharing

  • @eumallucouples
    @eumallucouples 4 года назад

    Eathoke anu pachappum haritapom ....adipoli ayitundu

  • @achurutvm4405
    @achurutvm4405 4 года назад +2

    🔥പുലർകാലവന്ദനം
    വീഡിയോ മനോഹരമായിട്ടുണ്ട് ..
    ഒരു ദേഷ്യത്തിന് മൂന്നോ നാലോ മിനിട്ട് ആയുസ്സേ ഉള്ളു ...ആ സമയം കൊണ്ട് പറഞ്ഞുപോകുന്ന വാക്കുകൾക്ക് ...ചെയ്ത് കൂട്ടുന്ന അബദ്ധങ്ങൾക്കു... എടുക്കുന്ന തീരുമാനങ്ങൾക്കു ഒരായുസിന്റെ വലുപ്പമുണ്ടായി എന്നുവരാം .....ദേഷ്യവും അരിശവും ഉള്ളപ്പോൾ തീരുമാങ്ങൾ എടുക്കുകയോ ഒന്നും സംസാരിക്കുകയോ ചെയ്യാതിരിക്കുക. മനസ്സ് ശാന്തമായി കഴിയുമ്പോൾ തീരുമാങ്ങൾ എടുക്കുക
    ഇതു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക .
    AcHu

  • @allooscreations7949
    @allooscreations7949 4 года назад +2

    Super... 👌
    Nw frnd

  • @Greentruemedia
    @Greentruemedia 4 года назад

    മനോഹരമായ വീഡിയോ, നല്ല അവതരണം, പുറമണ്ണൂർ ഗ്രാമം വീഡിയോയിൽ കാണാൻ സാധിച്ചതിൽ സന്തോഷം, നാട്ടിൽ വരുമ്പോൾ അവിടെ വരാൻ ശ്രമിക്കാം.....

  • @vmpchannel123-o4c
    @vmpchannel123-o4c 4 года назад +1

    Nice place... Super .adipoli

  • @BEAUTIFULCOORG
    @BEAUTIFULCOORG 4 года назад

    Hi,,,,
    Natural prasantation
    Enikk orupad ishtappettu
    Best of luck,,,,,,,,,,

  • @honeynicy6134
    @honeynicy6134 4 года назад +1

    Nice beautiful👍😍

  • @SaleesHomelyDine
    @SaleesHomelyDine 4 года назад +1

    Hi puramannur gramam adipoli😍ente veed kodumudi ninte photo kandappo thanne ninne manassilayi tto😊

  • @raheenakk2148
    @raheenakk2148 4 года назад

    എന്റെ ഗ്രാമം ആണ് പുറമണ്ണൂർ ..ഇതിനു ഇത്ര സൗന്ദര്യം ഉണ്ടെന്നു ഇന്നാണ് മനസ്സിലായത് ...thanks asooo

  • @thazbush3607
    @thazbush3607 4 года назад +1

    Mashaallah adipoli👍
    Njan vannu ttoo👋

  • @MariasFamilyDiaries
    @MariasFamilyDiaries 4 года назад

    Beautiful place good capturing and editing

  • @SharfrasMedia
    @SharfrasMedia 4 года назад

    ഈ പുഴ എനിക്കും ഒരു ഓർമ തന്നിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ഓർമ... 😄

  • @mazinabacusworld3729
    @mazinabacusworld3729 4 года назад

    Wow adipoli, kanan nalla bangiyund, awesome

  • @jojamsh5033
    @jojamsh5033 4 года назад +1

    Nice video👌
    Koottaaayiii tto

  • @innovativeseeker3287
    @innovativeseeker3287 4 года назад +1

    Wow beautiful place 🤩👌

  • @JPVennikulam
    @JPVennikulam 4 года назад +1

    manoharam ee gramam. nice video.

  • @EduPath1
    @EduPath1 4 года назад +1

    Nalla bangila stalam... super

  • @nvsbiologyclasses7065
    @nvsbiologyclasses7065 4 года назад +1

    Nice presentation

  • @athulyasworldofphysics622
    @athulyasworldofphysics622 4 года назад +1

    Nice asoos ...u r words ahow ur confidence....
    Kootakkane

  • @raasdays7178
    @raasdays7178 4 года назад

    Nice
    Live pls pattikkalle