കുൻ തന്നെയാണ് ശെരി .. ആ വരികൾ ശ്രദ്ധിക്കൂ .. "കുൻ"എന്ന വാക്കാൽ എല്ലാം പടൈതോനെ എന്നാണ് .. കുൻ = ഉണ്ടാകൂ എന്ന് പറയുന്ന റബ്ബ് എല്ലാം പടൈതവന് എല്ലാം പടച്ചവൻ നിർമ്മിക്കുന്നവൻ എന്നാണ് അവിടെ അർത്ഥം 🙏
കുൽ എന്ന വാക്കാൽ എല്ലാം പടച്ചോനെ.... ആദ്യമായി അല്ലാഹുവിന്റെ കലാം ഭൂമിയിൽ അവതരിച്ചത് കുൽ എന്നത് തന്നെയാണ് അതും ഒരു തെറ്റും കാണുന്നില്ല, വരികൾക്ക് യോജിച്ചത് കുൽ എന്നു തന്നെയാണ് 🤲🤲🤲🤲
കുൻ എന്ന വാക്കാൽ. ആണ്. ഇവിടെ. യോജിക്കുക. കുൽ എന്നാൽ പറയുക എന്നർത്ഥം. കുൻഎന്നാൽ നീ ഉണ്ടാകൂ. എന്നും.
കുൻ തന്നെയാണ് ശെരി ..
ആ വരികൾ ശ്രദ്ധിക്കൂ ..
"കുൻ"എന്ന വാക്കാൽ എല്ലാം പടൈതോനെ എന്നാണ് ..
കുൻ = ഉണ്ടാകൂ എന്ന് പറയുന്ന റബ്ബ് എല്ലാം പടൈതവന് എല്ലാം പടച്ചവൻ നിർമ്മിക്കുന്നവൻ എന്നാണ് അവിടെ അർത്ഥം 🙏
കുൽ എന്ന വാക്കാൽ എല്ലാം പടച്ചോനെ.... ആദ്യമായി അല്ലാഹുവിന്റെ കലാം ഭൂമിയിൽ അവതരിച്ചത് കുൽ എന്നത് തന്നെയാണ് അതും ഒരു തെറ്റും കാണുന്നില്ല, വരികൾക്ക് യോജിച്ചത് കുൽ എന്നു തന്നെയാണ് 🤲🤲🤲🤲
കുൻ എന്ന് തന്നെ ആണ് പാടുന്നത് 😊
Suppar clarity 👌😍
ഉമ്മം... സൂപ്പർ
സലിം കോടത്തൂർ പാടിയിരിക്കുന്ന പണ്ടൊരു മഴയിൽ എൻറെ കുടിലിൽ ചോരും ആയിരുന്നു എന്ന ഗാനത്തിൻറെ കരോക്കെ ഇട്ടു തരുമോ?
its not our song
Supr feel yaa allah
plz make കരോക്കെ for ഒരു തീ പോലേ.... from ആട് 2
Yaa allahh😰😢 kakanee😢
അപദാനങ്ങൾ ആണ് ശരി
👌👌👌❤
❤🎉
കുൻ എന്ന വാക്കാൽ
Super
മുത്തുമണിതൂവൽത്തരാംലറിക്‌സ് ആൻ കരോക്കെ ഉണ്ടോ
പതിനാലാം രാവിൻറെ ചന്ദ്രികയോ ആൽബം ഓ സജ്ന കരോക്കെ കിട്ടാൻ വഴിയുണ്ടോ ?
👍
അഹ ദേ എന്നു മതി, റാസിഖ് ആണ്
"പൂവിതളല്ലേ ഫാസില" അതിന്റെ കരോക്കെ കിട്ടുമോ....
യുട്യൂബിൽ ഉണ്ടല്ലോ
0
ഈ കരോക്കേ കോപ്പി റൈറ്റ് ഉണ്ടോ ഇ ട്രാക്ക് ഇട്ട് യൂട്യൂബിൽ ഒരു വീഡിയോ ചെയ്യട്ടെ 🤝🤝
Super