എൻറെ പൊന്നേ എന്തിനാ ഇങ്ങനെ മനുഷ്യനെ കരയിക്കുന്നെ 😭😭സഹിക്കാൻ പറ്റുന്നില്ല. എന്താ ഒരു ഫീൽ .ആലാപനം വളരെ മനോഹരം. വരികളുടെ അർത്ഥം മനസ്സിനെ കീറിമുറിച്ചു. വല്ലാതെ വേദനിപ്പിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സിലുണ്ടായിരുന്ന പിണക്കങ്ങളെല്ലാം മാറിപ്പോയി . ചിന്തിക്കാൻ പോലും പറ്റുന്നില്ല ഈ വരികളിലെ അവസ്ഥ.
@@മജീഷ്തിരുവൻവണ്ടൂർ പിന്നെ ഇത്രയും കരയിച്ചത് പോരാ🤨 ഇനിയും കരയിക്കാൻ ആണോ🙄 എനിക്ക് വയ്യാ ഡെയിലി കുത്തിയിരുന്ന് കരയാൻ. പിന്നെ ഈ കവിതയുടെ തിരക്കഥ ,സംവിധാനം സംഭാഷണം ,എല്ലാം തന്നെയാണോ. എന്താണെങ്കിലും സാരമില്ല ഞാൻ ജോയിൻ ചെയ്തിട്ടുണ്ട്😜
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്തത് മരിച്ചിട്ടെ ചെയ്തിട്ട് ആരു കാണാൻ. കവിത 👌👌👌. മരിച്ചാൽ എല്ലാം കഴിഞ്ഞു. ആരും വന്നില്ല എങ്കിലും ആരെങ്കിലും എടുത്തു മറവു ചെയ്യും.
നന്ദി രണ്ടുലക്ഷം കാഴ്ചക്കാരുമായി നമ്മുടെ കവിത, നമ്മുടെ ചാനലിൽ മുന്നേറുന്നു... ഈ വിജയം നിങ്ങളുടെയാണ്... നിങ്ങൾ ഏറ്റെടുത്ത കവിത... നിങ്ങൾ വളർത്തിയ കവി... എല്ലാവരോടും സ്നേഹം... നന്ദി..
എന്തിന്... 😔😔ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത, കപടമില്ലാത്ത സ്നേഹവും പരിഗണയും, കരുതലും ചേർത്ത് വയ്ക്കലും കിട്ടാതെ.. ഈ ലോകം വിട്ടുപോകുമ്പോൾ എന്തിന്.. 😔😥എന്താ feel😥😥ശരിക്കും നെഞ്ചിൽ തറക്കുന്നു.. അത്രക്കും ഫീൽ 😥ഈ വരികൾ എഴുതിയ ആൾക്കും ഇത് ചൊല്ലിയ.. അഭിലാഷ്.. dr.. നും ഒരുപാട് നന്ദി ❤️❤️❤️സന്തോഷം ❤️❤️🥰🙏
ഇത്ര പ്രാവശ്യം കേട്ടു എന്നറിയില്ല വിഷമം വരുബോൾ ഈ കവിത ഹെഡ്സെറ്റ് ഇട്ട് കേൾക്കും ഹൃദയം നിലച്ചു പോവുന്ന ഫീൽ ആണ് ട്ടോ എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥന യോടെ താങ്ക്സ്
കണ്ണുനിറഞ്ഞൊഴുകുന്നു... ഈ വരികൾ കേൾക്കുമ്പോൾ...! എൻറെ പ്രിയ സഖിയെ ഓർത്ത്.....❤❤ അവൾ എന്നരികിൽ സ്വന്തമായി എന്നുണ്ടാകും എന്നറിയില്ല...!! എൻറെ ചേതനയറ്റ ശരീരത്തിൽ എൻ പ്രിയസഖിയുടെ കണ്ണീരെങ്കിലും....ഇടനെഞ്ച് തണുപ്പിക്കുമോ..... ഉണ്ടാവുമെങ്കിൽ .....! ആ മരണത്തെ ഞാൻ ആഗ്രഹിക്കുന്നു ജീവിതത്തെക്കാൾ സുന്ദരം അവൾ എനിക്ക് വേണ്ടി എന്നരികിൽ വരുന്ന മരണമാണ് എൻറെ ചലനമറ്റ ശരീരം കാണാൻ അവൾ വരുമ്പോൾ അന്തരീക്ഷത്തിൽ ഈ വരികൾ തഴുകി ഉണർത്തണം ഇതാണ് അച്ഛൻറെ അവസാന ആഗ്രഹമെന്ന് എൻറെ പ്രിയ പുത്രനോട് പറയും.......
ഈ കവിത ഞാൻ ദിവസവും അഞ്ചാറു പ്രാവശ്യം എന്ക്കിലും കേൾക്കും അതു കാണുമ്പോൾ എൻന്റെ മക്കൾ ചോദിയ്ക്കും അമ്മയ്ക്ക് എന്താ ഇത് മരിച്ചവരുടെ പാട്ടല്ലേ ന്നു പക്ഷെ അവർക്ക് അറിയയില്ലല്ലോ ഇതു വഴി നമ്മൾ അറിയുന്ന ഒരു ഫീൽ ഇത് എഴുതിയ ആൾക്കും അതിലുപരി ചൊല്ലിയ ആൾക്കും ഒരു ബിഗ് സല്യൂട്ട് ഇത് എന്റെ ഏറ്റവും ഇഷ്ട്ട കവിത
ജീവിതത്തിലും മരണത്തിലും ഓർത്തിരിക്കാൻ ആരുമില്ലാതായിപ്പോയ എനിക്കായ് എഴുതിയ വരികൾ. ആറടി മണ്ണോട്ചേരാനും ചേർക്കാനും മാത്രമായുള്ള എന്റെ മോഹങ്ങൾ..എഴുതിയ വരികളും ആലാപനമികവും മരണത്തെ അത്രയും സുന്ദരമാക്കി. അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹
ജീവിതത്തിലെ അനുഭവങ്ങൾ എവിടെയൊക്കെയോ അതേപടി ഒപ്പിയെടുത്ത വരികൾ ... ഹൃദയത്തെ ആഴത്തിൽ തൊട്ടുണർത്തിയ വരികൾ ... ജീവിതമെന്ന അനുഭവകഥയിലെ നൊമ്പരവരികൾ ... ഹൃദ്യമായ വരികൾ ..
എത്ര കേട്ടാലും മതിവരില്ല. എത്ര തവണ കേട്ടന്നും അറിയില്ല. മാഷിന്റെ വരികളിലെ feelings ഒട്ടും ചോരാതെ അഭിലാഷ് മാഷിന്റെ ആലാപനവും. മരണത്തിലും മറക്കാൻ കഴിയാത്ത കവിത...
ഒരു വല്ലാത്ത മുറിവ് 😭😭😭😭😭😭 പല മരണവും കണ്ടിട്ടുണ്ട് എന്നാൽ മരണത്തിന്റെ ഗൗരവം അറിയാത്ത കൂട്ടിക്കാലത്തു കണ്ടൊരു മരണം ഈ കവിത എന്നേ ഓർമിപ്പിച്ചു... എഞ്ചിനീയറും ഭാര്യയും രണ്ട് ചെറിയ കുട്ടികളും. ഉള്ള കുടുംബം അവർ ക്വാട്ടഴ്സിൽ താമസിക്കുന്നു. തെക്കു നിന്നും വന്ന് കണ്ണൂരിൽ താമസിക്കുന്നു...... മീൻവാങ്ങാൻ പോയ ഞാൻ പെട്ടെന്ന് ആംബുലൻസ് റോഡിൽക്കൂടെ പോകുന്നത് കണ്ടു. അതിന്റെ പിന്നാലെ ആ മീൻകരനും ഓടുന്നു. ഒന്നും അറിയാതെ ഞാനും ഓടി. കുറച്ച് മുന്നോട്ടു പോയപ്പോൾ ആംബുലൻസ് നേരത്തെപറഞ്ഞ ക്വാട്ടഴ്സിന്റെ മുന്നിൽ നിൽക്കുന്നു അതിൽനിന്നും ഒരാളെ എടുത്ത് അവിടെ കിടത്തുന്നു.. പിന്നീട് പറയാൻ സാധിക്കാത്ത കാഴ്ച.... ബന്ധുക്കൾ അടുത്തില്ലാത്ത ആ സ്ത്രീ ഭർത്താവിന്റെ ശരീരം പൊതിഞ്ഞു വെച്ചിരിക്കുന്നു ആർക്കും വേർപെടുത്താൻ പറ്റാത്ത രീതിയിൽ.... ഈ കവിതാ... അവരുടെ കണ്ണീരായി മാറുന്നത് ഞാൻ കാണുന്നു....
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത പരിഗണന എന്തിനാ മരിച്ചു കഴിയുമ്പോൾ കവിത എന്താ ഫീൽ ❤❤❤
നല്ലകവിത സൂപ്പർ 👍🏻🕉️
എന്റെ ബ്രോ ഇതാണ് കവിത... നെഞ്ചിൽ എന്തോ ഭാരം എടുത്തു വെച്ച ഫീൽ 😢
ആരും വരണ്ട ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സ്നേഹവും കരുതലും ആശ്വാസ വാക്കുകളും മരിച്ചുകിടക്കുമ്പോൾ എന്തിനാ ആരും വരണമെന്ന് ആഗ്രഹമില്ല 🌹🌹
Yes... atheda..ente hus മരിച്ചിട്ട് 4 മാസം...ആയിട്ടുള്ളൂ....ഒരു മോളും ഉണ്ട്...ഇപ്പൊ ആരും ഇല്ല...ഉള്ളത് എൻ്റെ പെറ്റമ്മ മാത്രം😢
Correct 🙏
Yes very correct
@@sunithaajikumar894എങ്ങിനെ ചേച്ചി മരിച്ചത്
@@googlgoogl3938 fix vannittu തലച്ചോറിലെ blood clot aayi...,😥
എന്തൊരു ഫീൽ കണ്ണു നിറയാതെ കേൾക്കാൻ സാധിക്കില്ല ഈ കവിത
മനസ്സിനെ ആഴത്തിൽ സ്പർശിച്ച കവിത എത്ര കേട്ടാലും മതി വരുന്നില്ല കവിക്കും ഗായകനും അഭിനന്ദനങ്ങൾ
നന്ദി
എന്നെ കാണാൻ ആരും കാണുക ഇല്യ. ഞാൻ ഏകനായി ജീവിക്കുന്ന വ്ക്തി ആണ്.😊😊😊
😭😭😭😭😭😭 ഞാനും
ഞാൻ എന്നും കേൾക്കും എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് ഈ കവിതയുടെ ❤
നന്ദി
ജീവിക്കുപോൾ തിരിഞ്ഞു നോക്കാത്തവർ മരിച്ചാലും വരരുത് അതാണ് എന്റെ അഭിപ്രായം
എൻറെ പൊന്നേ എന്തിനാ ഇങ്ങനെ മനുഷ്യനെ കരയിക്കുന്നെ 😭😭സഹിക്കാൻ പറ്റുന്നില്ല. എന്താ ഒരു ഫീൽ .ആലാപനം വളരെ മനോഹരം. വരികളുടെ അർത്ഥം മനസ്സിനെ കീറിമുറിച്ചു. വല്ലാതെ വേദനിപ്പിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സിലുണ്ടായിരുന്ന പിണക്കങ്ങളെല്ലാം മാറിപ്പോയി . ചിന്തിക്കാൻ പോലും പറ്റുന്നില്ല ഈ വരികളിലെ അവസ്ഥ.
നന്ദി ഒരുപാട് എന്റെ കവിതകൾ കേൾക്കാനായി ചാനെൽ സബ്സ്ക്രൈബ് ചെയ്യുക...
@@മജീഷ്തിരുവൻവണ്ടൂർ പിന്നെ ഇത്രയും കരയിച്ചത് പോരാ🤨 ഇനിയും കരയിക്കാൻ ആണോ🙄 എനിക്ക് വയ്യാ ഡെയിലി കുത്തിയിരുന്ന് കരയാൻ. പിന്നെ ഈ കവിതയുടെ തിരക്കഥ ,സംവിധാനം സംഭാഷണം ,എല്ലാം തന്നെയാണോ. എന്താണെങ്കിലും സാരമില്ല ഞാൻ ജോയിൻ ചെയ്തിട്ടുണ്ട്😜
@@Jessyspotlight 🙏🙏
Suuuper....enthoru feel
@@moonxz_0 താങ്ക്സ്
ഈ കവിത രചിച്ച ആൾക്കും പിന്നെ അതു പാടി അത് മനോഹരം ആക്കിയ ആൾക്കും 🙏🙏🙏👍👍👍👌👌👌❤❤❤❤❤❤❤❤❤
നന്ദി
7
ൽ '.
എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ കവിത.. ഇത് എഴുതിയ പ്രിയ കവിയ്ക്കും, പാടിയ ആൾക്കും, ഹൃദയത്തിൽ നിന്ന് ഒരു ഉമ്മ ❤❤❤
Thankyou 😘😘
നന്ദി നന്ദി..4ലക്ഷം കാഴ്ചക്കാരുമായി പ്രിയപ്പെട്ട കവിത മുന്നേറുന്നു.. പിന്തുണയ്ക്കുന്ന എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു..
💜💙❤️
ഈ കവിത ഒരുവട്ടമെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലും പോലുമില്ലിപ്പൊ ❤
@@reebamispa9181 കേൾക്കൂ
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും
വാക്കുകളും ഈണവും 🙏
അഭിലാഷ്... പറയാനില്ല ഫീൽ ❤️❤️❤️
🥰🥰
മനസിനെ നൊമ്പരപെടുത്തുന്ന കവിതയാണെങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നല്ല വരികൾ.. ആലാപനവും ഗംഭീരം
നന്ദി
❤super
ഒരിക്കൃലും മറക്കില്ല ഈ വരികൾ❤❤❤❤❤
നന്ദി
എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല.എന്നെ പോലെ ഒരു ദിവസം തന്നെ പലവട്ടം കേള്‍ക്കുന്നവര്‍ വേറെയുണ്ടാവുമോ
നന്ദി ഒരുപാട്
😢എന്തു എഴുതണം എന്നറിയില്ല... എങ്കിലും..... മരണമേ നീ എന്നെ മാടിവിളിച്ചു കാമുകനാം ഞാൻ അതിൽ ലയിച്ചു
🙏🏻
ഇങ്ങനെല്ലാം ചിന്തിയ്ക്കാത്തവർ ആരെങ്കിലും ഉണ്ടോ........💯💯💯💯💯💯💯🤝🤝🤝🤝
നന്ദി ഒരുപാട്
Thankyou
😒😒
@@Kadeejakamon.vlog.39 നന്ദി
HridhayaSparsi
ഹയ്യോ.. ജീവിച്ചിരിക്കുമ്പോൾഅത്തം ചത്തുരുത്തി പോലെ മരിച്ചാൽ.... ഹോ.. അലമുറയ്ടൽ വല്ലാത്തജീവിതം..... ആർക്ക്വേണ്ടി ഇതാണ്... പച്ചയായായ ജിവിതം.... അല്ല കപടജിവിതം
Thankyou
ഈ കവിത കേൾക്കുമ്പോൾ ഞാൻ എന്റെ deadbody അണിയിച്ചൊരുക്കി കിടത്തിയിരിക്കുന്നത് കാണുന്നു........ അത്രയ്ക്കും ഫീൽ ഉണ്ട് ഇത് കേൾക്കുമ്പോൾ. നല്ല song.... 👌
😔😔😔
സത്യം....
അതാണല്ലോ ഈ കവിതയുടെ വിജയം...
@@rosemary9490 🙏🏻🙏🏻
സത്യം 🙏🙏
correct.
👌🏼👌🏼👌🏼വരികൾ നെഞ്ചിൽ തറച്ചു കൊള്ളുന്നു 🙏🙏
Ethra thavana kettu ennariyalla orupaadu ishtam
ഈ കവിത കേൾക്കുമ്പോൾ ഹൃദയം മുറിയുന്ന വേദന തോന്നുന്നു
മനോഹരമായി പടിയിട്ടുണ്ട് നല്ല ശബ്ദം
ഒരുപാടിഷ്ടമായി
നന്ദി
@@മജീഷ്തിരുവൻവണ്ടൂർ നന്ദി
ഇതു വെറും ഒരു കവിത അല്ല. ഫിലോസഫി ആഴത്തിൽ മനസ്സിലാക്കി യാലേ ഇതിന്റെ വരികൾ പേനതുമ്പിലെത്തൂ🙏🙏🙏🙏❤
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്തത് മരിച്ചിട്ടെ ചെയ്തിട്ട് ആരു കാണാൻ. കവിത 👌👌👌. മരിച്ചാൽ എല്ലാം കഴിഞ്ഞു. ആരും വന്നില്ല എങ്കിലും ആരെങ്കിലും എടുത്തു മറവു ചെയ്യും.
നന്ദി രണ്ടുലക്ഷം കാഴ്ചക്കാരുമായി നമ്മുടെ കവിത, നമ്മുടെ ചാനലിൽ മുന്നേറുന്നു... ഈ വിജയം നിങ്ങളുടെയാണ്... നിങ്ങൾ ഏറ്റെടുത്ത കവിത... നിങ്ങൾ വളർത്തിയ കവി... എല്ലാവരോടും സ്നേഹം...
നന്ദി..
lol Loki
L>lpppp>Loki llpl
Lppllp>ppl>
Lll>ll
Pplllplp
Jeevithathil. Aanu. Koode. Vendathu❤
. Hridyamam. Kavitha❤🎉❤
ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത ഒരു സൗഭാഗ്യവും, മരിച്ചു കിടക്കുമ്പോൾ എനിക്ക് വെണ്ട.... കിട്ടുന്നെങ്കിൽ ഇപ്പോൾ കിട്ടണം
Congratulations. Mashe❤🎉❤
. ❤sweat. Kavitha❤🎉❤. Mmanassu. Nurunggunnu❤🎉❤
ചായുക നീയെന്റെ നെഞ്ചിലേക്ക്....... പടരട്ടെ നിന്നുടെ ഓർമ്മകളും........ 😭😭😭😭😭 പ്രണയിച്ചവർക്ക് ഫീൽ മനസ്സിലാകും....... ഈ വരികളൊക്കെ സത്യമായെങ്കിൽ എന്നാശിച്ചുപോകുന്നു...... ഒരു നിമിഷത്തേക്കെങ്കിലും മരണത്തെ പ്രണയിച്ചുപോകുന്നു....... നല്ലവരികളും അതിലുപരി ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന ഈണവും ആലാപനവും...... അഭിനന്ദനങ്ങൾ ❤❤
നന്ദി സ്നേഹം
അഭിലാഷ് ❤❤❤❤ആലാപനം അതി മനോഹരം...... 🎉🎉🎉🎉 വരികൾ അർത്ഥസമ്പുഷ്ടം
നന്ദി
സത്യം ആണ് ഇത് എന്നെങ്കിലും നാം ഇവിടെ നിന്ന് പോകുമ്പോഴേ എല്ലാം മനസ്സിൽ ആകൂ
Enkannukal nee adachidanam.... Supper ❤
😔😔
ദൈവമേ.....വല്ലാതെ പൊള്ളിക്കുന്ന വരികൾ....വല്ലാതെ feel ചെയ്യുന്ന ഈണവും ആലാപനവും....🙏🙏🙏🙏
നന്ദി ഒരുപാട്
Thankyou
@@മജീഷ്തിരുവൻവണ്ടൂർ ❤️🙏
മനോഹരം, ഹൃദയസ്പർശിയായ വരികൾ.
മെഗാ ഹിറ്റ് കവിത, സഹോദരങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ
Thankyou
നന്ദി ഏട്ടാ
എത്ര കേട്ടാലും മതിവരാത്ത വാക്കുകൾ....ഗ്രേറ്റ്..
മരണം വരെ ഓർതുവെക്കെണ്ടുന്ന വരികൾ 💐💐
എന്തൊരു ഫീൽ ആലാപനം... സൂപ്പർ.. വാക്കുകളില്ല.. ഒത്തിരി സങ്കടം തോന്നിയ കവിത.. എങ്കിലും ഒത്തിരി പ്രാവശ്യം കേട്ടു.. സൂപ്പർ 👌👌👌👌
Thankyou
എന്തിന്... 😔😔ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത, കപടമില്ലാത്ത സ്നേഹവും പരിഗണയും, കരുതലും ചേർത്ത് വയ്ക്കലും കിട്ടാതെ.. ഈ ലോകം വിട്ടുപോകുമ്പോൾ എന്തിന്.. 😔😥എന്താ feel😥😥ശരിക്കും നെഞ്ചിൽ തറക്കുന്നു.. അത്രക്കും ഫീൽ 😥ഈ വരികൾ എഴുതിയ ആൾക്കും ഇത് ചൊല്ലിയ.. അഭിലാഷ്.. dr.. നും ഒരുപാട് നന്ദി ❤️❤️❤️സന്തോഷം ❤️❤️🥰🙏
പ്രിയസഖിനിന്നുടെ കണ്ണുനീർ തുള്ളിയാൽ നനയട്ടെ എന്നുടെ മുഖമാകെയും ചായുക നീയെൻ്റെ നെഞ്ചിലേക്ക് പടരട്ടെ നിന്നുടെ ഓർമ്മകളും❤️❤️❤️ |
ഇത്ര പ്രാവശ്യം കേട്ടു എന്നറിയില്ല വിഷമം വരുബോൾ ഈ കവിത ഹെഡ്സെറ്റ് ഇട്ട് കേൾക്കും ഹൃദയം നിലച്ചു പോവുന്ന ഫീൽ ആണ് ട്ടോ എല്ലാർക്കും എന്റെ അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥന യോടെ താങ്ക്സ്
ഒരുപാട് നന്ദി.. 🙏🏻
❤️ഞാനും ❤️
❤❤❤എന്തിനാണ്. മാഷേ മരണം വന്ന ശേഷം ആര് വന്നാലും ആരൊക്കെ എന്തൊക്കെ ചെയ്താലും ജീവിച്ചിരിക്കുമ്പോൾ ചെയ്യണം അതാണ് സന്തോഷം അത്രത്തോളം ഒന്നും വരില്ല മാഷേ ❤❤❤
ഞാൻ മരണ വീടുകളിൽ സന്തർശീക്കുബോൾ പല തവണ ചിന്തിച്ച കാര്യം വളരെ മനോഹരമായി സാർ കവിതയിലൂടെ അവതരിപ്പിച്ചു' രണ്ടു പേർക്കും വളരെ നന്ദിയേടെ. അഭിനന്ദങ്ങൾ 👍🌹
നന്ദി സ്നേഹിതാ.. സ്നേഹം
അഭിലാഷ് അടിപൊളി ആലാപനം 👌👌👌🥰
ആസന്നമായ മരണത്തെ പറ്റി ആകുലത നിറഞ്ഞ മനുഷ്യ മനസ്സിലേക്ക് വരികളിലുടെ ചെന്നെത്തിയ പ്രിയ കവിയ്ക്ക് ഒരായിരം ആശംസകൾ
നന്ദി
വല്ലാത്ത ഒരു നൊമ്പരം
🙏🏻🙏🏻
Thankyou
ഒരു ലക്ഷം വീവേഴ്‌സ്... പ്രിയപ്പെട്ട കവിതയെ നെഞ്ചിലേറ്റിയ എല്ലാവർക്കും ഞാങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.......
. 🙏🙏
@@jaimonk7847 🙏🙏
❤️❤️❤️
Ilove this
@@machu_zvlog6620 താങ്ക്സ്
ഞാനൊരു സത്യം പറയട്ടെ
ആരൊക്കെ വന്നാലും
ആരൊക്കെ കരഞ്ഞാലും
കുറച്ചുനാൾ കഴിഞ്ഞാൽ
എല്ലാം മറക്കും അതല്ലേ സത്യം
സത്യമാണ്..
എങ്കിലും
Thankyou
ഹൃദയത്തിൽ തട്ടുന്ന വരികൾ.. ആലാപനം അതിലേറെ സുന്ദരം.. പ്രണയം തൊട്ടറിഞ്ഞവർക്കു.. ഈ വരികൾ കേൾക്കുമ്പോൾ.. കണ്ണ് നിറയാതിരിക്കില്ല..
Thankyou
നന്ദി
👍👌
വളരെ നല്ല കവിത മുഖത്തോടു മുഖം
ഹോ എന്തൊരു ഫീൽ. അസാധ്യമായ ആലാപനം. ഈ വരികൾ മനസിനെ കീറിമുറിക്കും. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് ❤❤❤
നന്ദി ഒരുപാട്
Thankyou
@@മജീഷ്തിരുവൻവണ്ടൂർ
L
Up Ll
കേട്ടാലുംമതിവരാത്തൊരുകവിതയാണ് മാഷെഒരുരക്ഷയുമില്ല
👍👍👍👌👌😂😂👁️
കണ്ണുനിറഞ്ഞൊഴുകുന്നു... ഈ വരികൾ കേൾക്കുമ്പോൾ...!
എൻറെ പ്രിയ സഖിയെ ഓർത്ത്.....❤❤
അവൾ എന്നരികിൽ സ്വന്തമായി എന്നുണ്ടാകും എന്നറിയില്ല...!!
എൻറെ ചേതനയറ്റ ശരീരത്തിൽ എൻ പ്രിയസഖിയുടെ കണ്ണീരെങ്കിലും....ഇടനെഞ്ച് തണുപ്പിക്കുമോ..... ഉണ്ടാവുമെങ്കിൽ .....!
ആ മരണത്തെ ഞാൻ ആഗ്രഹിക്കുന്നു ജീവിതത്തെക്കാൾ സുന്ദരം അവൾ എനിക്ക് വേണ്ടി എന്നരികിൽ വരുന്ന മരണമാണ് എൻറെ ചലനമറ്റ ശരീരം കാണാൻ അവൾ വരുമ്പോൾ അന്തരീക്ഷത്തിൽ ഈ വരികൾ തഴുകി ഉണർത്തണം ഇതാണ് അച്ഛൻറെ അവസാന ആഗ്രഹമെന്ന് എൻറെ പ്രിയ പുത്രനോട് പറയും.......
പ്രിയസഖീ നീയെൻ്റെ അരികിലുണ്ടാകണം അവസാന മണ്ണും വീഴും വരെ❤
👍👍
ഞാൻ എഴുതണം എന്ന് വിചാരിച്ചിരുന്ന കവിത
🙏🏻🙏🏻
ഈ കവിത ഞാൻ ദിവസവും അഞ്ചാറു പ്രാവശ്യം എന്ക്കിലും കേൾക്കും അതു കാണുമ്പോൾ എൻന്റെ മക്കൾ ചോദിയ്ക്കും അമ്മയ്ക്ക് എന്താ ഇത് മരിച്ചവരുടെ പാട്ടല്ലേ ന്നു പക്ഷെ അവർക്ക് അറിയയില്ലല്ലോ ഇതു വഴി നമ്മൾ അറിയുന്ന ഒരു ഫീൽ ഇത് എഴുതിയ ആൾക്കും അതിലുപരി ചൊല്ലിയ ആൾക്കും ഒരു ബിഗ് സല്യൂട്ട് ഇത് എന്റെ ഏറ്റവും ഇഷ്ട്ട കവിത
Thankyou 🙏🥰
നന്ദി സ്നേഹം
വല്ലാത്തൊരു ഫീൽ സൂപ്പർ കവിത
ഓരോ മനുഷ്യന്റെ ആകുലതകൾ കോറിയിട്ട വരികൾ,ഗ്രേറ്റ് 🌹🌹
നന്ദി
Thankyou
Sharjah to Dubai officeilekku pokumpol car liftil irunnu ennum mudangathe kelkkunna ore oru Kavitha ❤❤😊
അതെയോ..
ഞാൻ ഷാർജയിൽ ഉണ്ട്
പ്രണയത്തിൽ കുതിർന്ന നൊമ്പര വാക്കുകൾ തെളിനീരുറവയായൊഴുകുന്ന പോലെ.... കവിക്കും ഗായകനും അഭിനന്ദനങ്ങൾ....
നന്ദി
Very നൈസ് ഒരു പാട് ഇഷ്ടായി എപ്പോഴും ചൊല്ലുന്ന കവിത
നന്ദി
ജീവിതത്തിലും മരണത്തിലും ഓർത്തിരിക്കാൻ ആരുമില്ലാതായിപ്പോയ എനിക്കായ് എഴുതിയ വരികൾ. ആറടി മണ്ണോട്ചേരാനും ചേർക്കാനും മാത്രമായുള്ള എന്റെ മോഹങ്ങൾ..എഴുതിയ വരികളും ആലാപനമികവും മരണത്തെ അത്രയും സുന്ദരമാക്കി. അഭിനന്ദനങ്ങൾ ❤❤🌹🌹🌹🌹
നന്ദി സ്നേഹം...
സഹോദരി ആരെങ്കിലും ഉണ്ടാവും
@@nunusmedia2940
ആരുമില്ല...
@@lejithabhadra7274 ആരും ഇല്ലാത്ത സഹോദരിക്ക് ദൈവം തുണയാകും
@@MHD-p9x
ദൈവം എത്രയും പെട്ടന്ന് മരണം തന്ന് അനുഗ്രഹിച്ചാൽ മതിയാരുന്നു
അർത്ഥമുള്ള കവിത😮
നന്ദി
കവിത വളരെ നന്നാട്ടുണ്ട് പക്ഷെ ഈ covidu സമയത്ത് ആരും തിരിഞ്ഞുപോലും നോക്കില്ല സഹോദര
❤❤❤❤മരണം❤❤❤❤ നിത്യശാന്തി എന്നും ആത്മാവിഷ്കാരം പ്രണാമം ❤❤❤
ഇത് കേൾക്കുമ്പോൾ എനിക്വേണ്ടി ഉള്ള കവിതപോലെ പറയാൻവക്കുകളില്ല ❤❤❤❤❤
വല്ലാത്ത ഒരു ഫീൽ ആ ലയിക് ബട്ടൺ അമർത്തി അമർത്തി മടുത്തു ലെനിൻ ജീ സൂപ്പർ
ജീവിതത്തിലെ അനുഭവങ്ങൾ എവിടെയൊക്കെയോ അതേപടി ഒപ്പിയെടുത്ത വരികൾ ... ഹൃദയത്തെ ആഴത്തിൽ തൊട്ടുണർത്തിയ വരികൾ ... ജീവിതമെന്ന അനുഭവകഥയിലെ നൊമ്പരവരികൾ ... ഹൃദ്യമായ വരികൾ ..
Thankyou
Thankyou
നന്ദി
കരയിക്കുന്നു ഈ വരികൾ വല്ലാത്ത ഫീലിംങ്ങ്
@@shamlabasheer6578 😔😔
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ........
മനസ്സിനെ ഒരുപാട് നോമ്പരപ്പെടുത്തിയ കവിത ഒരുപാട് ഇഷ്ടം 💞
😔😔
സൂപ്പർ കവിത. ഹൃദയത്തിൽ തട്ടുന്ന കവിത
Whatsaap സ്റ്റാറ്റസ് കണ്ട് വന്നത് ആണ്. ഇതിൻ്റെ റീച്ച് കണ്ട് ഞെട്ടി.എന്ത് കൊണ്ട് ഈ കവിത കേൾക്കാൻ ഞാൻ ഇത്രയും വൈകി.All the best sir ❤️❤️
നന്ദി.. മറ്റു കവിതകൾ കൂടി കേൾക്കുമല്ലോ
Super kavitha sir...
താങ്ക്യു 🙏🏻
ഹൃദയസ്പർശിയായ വരികളും, ആലാപനവും.
ഒരുപാട് നന്ദി
Very nice
@@kpmanimanikuttan9518 താങ്ക്സ്
@@kpmanimanikuttan9518 നന്ദി
കരഞ്ഞുപോയി.
നല്ല കവിത കണ്ണ് നിറയാതെ ഇത് കേൾക്കാൻ avilla😭😭😭😭😭
🙏🏻🙏🏻🙏🏻
അടുത്തുണ്ടാവണം.... അവസാനമായി കാണണം....അനുവദനീയമാണെങ്കിൽ....പിന്നെയും സ്വപ്നങ്ങളിൽ നീയെത്തും ഉറപ്പാണ്... ഞാൻ മരിച്ചാൽ, നിന്നിലേക്ക് ഞാനും...😢😢😢
ആഗ്രഹങ്ങൾ സഭലമാവട്ടെ
മരണത്തെ പ്രണയിക്കുന്ന കൊണ്ടാവാം ഈ കവിത എനിക്ക് ഇത്രമേൽ പ്രിയപ്പെട്ടതായത് ... ആലാപനം വല്ലാത്ത ഫീൽ
😞🥲
Thankyou
നന്ദി
എത്ര കേട്ടാലും മതിവരില്ല. എത്ര തവണ കേട്ടന്നും അറിയില്ല. മാഷിന്റെ വരികളിലെ feelings ഒട്ടും ചോരാതെ അഭിലാഷ് മാഷിന്റെ ആലാപനവും. മരണത്തിലും മറക്കാൻ കഴിയാത്ത കവിത...
🌹
നന്ദി
@@sarathchandran7182 നന്ദി
ഒരുപാട്.ഇഷ്ടമായി.വരികളും.ആലാ പാനവും.. മനസുൊരുപാട്. നൊന്തു.ഈ.വരികൾ.ഒരിക്കലും.മറക്കില്ല.
നന്ദി
പ്രിയ സഖിക്ക് ഉണ്ടാകുന്ന വേദനയും .നഷ്ടവും താങ്ങാനാവാത്ത ഹൃദയഭാരവും കവിയെ സ്പർശിക്കുന്നില്ലെ.
തീർച്ചയായും...
സന്തോഷം, താങ്കൾ പ്രതികരിച്ചതിൽ
ആദരാജലികൾ രാജേഷ്.
എൻ്റെ പ്രണയം' ആൾ ഈ ലോകത്ത് നിന്നും വിട്ട കന്നപ്പോൾ അകലെ നിന്ന് നോക്കി നിന്നു ഞാൻ എന്നും കേൾക്കുന്നു വേദനയോടെ.
😔😔😔
😢
@@renivinu4556 🙏🏻🙏🏻🙏🏻
Same feeling
വല്ലാത്ത ആത്മ നൊമ്പരം
സൂപ്പർ
നന്ദി
Thankyou
ഈ വരികൾ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു 💔
നന്ദി
ആരൊക്കെ വന്നിടും എന്ന് നമ്മൾ അറിയുന്നില്ലല്ലോ,😢😢😢
അതേ
🙏🙏Ho enthoru feel 👍👍👍👍kannu nanayikkunna varikal nalla alapanam 👌👌👌👌👌👌👌❤❤❤
❤❤❤
വല്ലാത്ത ഒരു ഫീൽ കണ്ണുനിറഞ്ഞു
🙏🏻🙏🏻
അവൻ പോയി അവസാനംമായി ഞാൻ അവനെ കണ്ടില്ല കണ്ടില്ല 😔😔😔😔😔amal😭😭😭
ഒരുപാട് ഇഷ്ടമായി ,നല്ല വരികൾ❤
നന്ദി
ഹൃദയത്തിലേക്ക് ഇറങ്ങിയ വരികൾ 🙏❤❤ ആശംസകൾ മജിഷ്
നന്ദി
കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല 😢
കൊറോണ ഓരോ ജീവൻ എടുക്കുമ്പോഴും അനാഥയെ പോലെ ഏതെങ്കിലും ശമാശാനത്തിൽ എരിഞ്ഞടങ്ങേണ്ടി വരുന്ന ഈ അവസ്ഥയിൽ എത്ര അർത്ഥവത്തായ കവിത
ഇപ്പോഴത്തെ കാഴ്ചകൾ മനസ്സിനെ വല്ലാതെ നോവിക്കുന്നു.. 🌹🌹
Thankyou
ഒരു വല്ലാത്ത മുറിവ് 😭😭😭😭😭😭
പല മരണവും കണ്ടിട്ടുണ്ട് എന്നാൽ മരണത്തിന്റെ ഗൗരവം അറിയാത്ത കൂട്ടിക്കാലത്തു കണ്ടൊരു മരണം ഈ കവിത എന്നേ ഓർമിപ്പിച്ചു... എഞ്ചിനീയറും ഭാര്യയും രണ്ട് ചെറിയ കുട്ടികളും. ഉള്ള കുടുംബം അവർ ക്വാട്ടഴ്സിൽ താമസിക്കുന്നു. തെക്കു നിന്നും വന്ന് കണ്ണൂരിൽ താമസിക്കുന്നു...... മീൻവാങ്ങാൻ പോയ ഞാൻ പെട്ടെന്ന് ആംബുലൻസ് റോഡിൽക്കൂടെ പോകുന്നത് കണ്ടു. അതിന്റെ പിന്നാലെ ആ മീൻകരനും ഓടുന്നു. ഒന്നും അറിയാതെ ഞാനും ഓടി. കുറച്ച് മുന്നോട്ടു പോയപ്പോൾ ആംബുലൻസ് നേരത്തെപറഞ്ഞ ക്വാട്ടഴ്സിന്റെ മുന്നിൽ നിൽക്കുന്നു അതിൽനിന്നും ഒരാളെ എടുത്ത് അവിടെ കിടത്തുന്നു.. പിന്നീട് പറയാൻ സാധിക്കാത്ത കാഴ്ച.... ബന്ധുക്കൾ അടുത്തില്ലാത്ത ആ സ്ത്രീ ഭർത്താവിന്റെ ശരീരം പൊതിഞ്ഞു വെച്ചിരിക്കുന്നു ആർക്കും വേർപെടുത്താൻ പറ്റാത്ത രീതിയിൽ....
ഈ കവിതാ... അവരുടെ കണ്ണീരായി മാറുന്നത് ഞാൻ കാണുന്നു....
😥😥😥
😥😥😥
സ്വന്തം ജീവിതം അതേപടി പകർത്തിയെഴുതി സ്നേഹിക്കുന്ന ആർക്കും ഉണ്ടാകുന്ന ഓരോ വികാര നിർഭര പരിവേഷണങ്ങൾ താങ്കൾ അത് പകർത്തി മറ്റുള്ളവർ മനസിൽ സൂക്ഷിക്കുന്നു
നന്ദി മിത്രമേ
Onnum parayanilla.😭😭😭🙏🏻❤️❤️❤️👍🏻
@@UshaKumari-vd3wv നന്ദി
@@UshaKumari-vd3wv ഒന്നും പറയാനില്ലേ
ചായുക നീയെന്റെ നെഞ്ചിലേക്ക് ❤❤❤❤❤❤❤
വല്ലാത്തൊരു കവിത 😔... ഞാനും എന്റെ പ്രിയനും മാത്രം മതി❤🔥ചായുക നി എന്റെ നെഞ്ചിലേക്ക് ❤️
കേട്ട് കേട്ട് ഞാനെന്റെ പ്രാണനെ കാത്തിരുന്നു ❤️❤️
അഭിലാഷേട്ടന്റെ അലാപനത്തെ പറ്റി പിന്നെ പറയേണ്ടതില്ല. വരികളും suuper
നന്ദി
ഹൃദയത്തിൽ തട്ടുന്ന വരികൾ മനോഹരമായ കവിത
Thankyou
🥰
ഇതാണ് കവിത 😘😘😘😘🌹🥰❤️👌
നന്ദി
ഹൃദ്യം മനോഹരം.... വരികളും ആലാപനവും.....✍️🎼👌
Thankyou
Thankyou
കൊള്ളാം ഇഷ്ട മായി
നന്ദി