മുറം നിറയെ കറുത്ത സ്വർണ്ണം ❤❤❤❤ചട്ടിയിൽ നിന്ന്

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 365

  • @billyabro5816
    @billyabro5816 Год назад +1

    വളരെ നന്നായിട്ടുണ്ട് അവതരണ ശൈലി കൃഷിയിടം അതിമനോഹരം കുറ്റി കുരുമുളക് വളരെ നല്ലത്👍 കൊള്ളാം

  • @peeveetech8490
    @peeveetech8490 3 года назад +4

    ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ചേച്ചി... 👍

  • @tessyjoy8848
    @tessyjoy8848 Год назад +1

    very nice video dear

  • @rachelgeorge4639
    @rachelgeorge4639 3 года назад +2

    ചേച്ചി അവതരണം അടിപൊളി

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 года назад +2

    Excellent repotting of KuttiKurumulaku. Thanks

  • @jojimathewelenjikal5617
    @jojimathewelenjikal5617 2 года назад +1

    Good. Advice

  • @swapubis1300
    @swapubis1300 3 года назад +22

    കൊച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നപോലെയുണ്ട്... നല്ല രസം കേൾക്കാൻ 😍

  • @yogidass2158
    @yogidass2158 Год назад +1

    So nice..... 👍

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 8 месяцев назад +1

    Alla Videokalum Super

  • @anshiaji8631
    @anshiaji8631 2 года назад +1

    നല്ല സ്നേഹമുള്ള ചേച്ചി

  • @nimmirajeev904
    @nimmirajeev904 Год назад +1

    Very good

  • @veenaskitchengarden1489
    @veenaskitchengarden1489 2 года назад +1

    Very NYC presentation super

  • @amminikutty7315
    @amminikutty7315 2 года назад +1

    മിനി super

  • @simysimy3101
    @simysimy3101 2 года назад +1

    Urapaitum nadam chechy.nalla ishtapetu.👍👍

  • @sreechandravlogs625
    @sreechandravlogs625 3 года назад +4

    👍👍 എനിക്ക് ചേച്ചിയുടെ സംസാരം ഭയങ്കര ഇഷ്ടം

  • @aswathiarun4150
    @aswathiarun4150 2 года назад +1

    Chechi super

  • @FamilyDiariess-e8i
    @FamilyDiariess-e8i 3 года назад +1

    ഇത്രയും കുരുമുളക് കിട്ടിയല്ലോ. ഞാനും വേടിക്കും. thanks ചേച്ചി🙏 പറഞ്ഞു തന്നതിന് ❤❤❤.

  • @remyajayan2185
    @remyajayan2185 2 года назад +1

    Super chechi👍injanum try cheyyum

  • @vinodinisreedharan4149
    @vinodinisreedharan4149 2 года назад +1

    Annum ethupole santhoshamayi erikuvan daivam anugrahikate.....🥰🥰🥰

  • @anithak.n2681
    @anithak.n2681 2 года назад +1

    Samsaram kelkan enik bhayankara ishtam.

  • @learntowinpsc9600
    @learntowinpsc9600 3 года назад +1

    Natural presentation aunti.

  • @nejumarahim3979
    @nejumarahim3979 2 года назад +1

    Very nice and relaxing to watch your video cos you are so engrossed in your plants.🤩🤩

  • @sarithasaji6789
    @sarithasaji6789 3 года назад +1

    ചേച്ചിയുടെ അടുക്കളത്തോട്ടം ഒത്തിരി ഇഷ്ടമായി. ചേച്ചി ശരിക്കും ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്

  • @shamlapalliyalil8369
    @shamlapalliyalil8369 3 года назад +1

    Chechi nigalde channel othiri ishtaetto..sub cheythittund

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Год назад +1

    Super Video

  • @vidhyaajay8022
    @vidhyaajay8022 2 года назад +1

    👍super chechi

  • @fareedamoideen3910
    @fareedamoideen3910 3 года назад +13

    ഇത്രയും കിട്ടിയില്ലേ ചേച്ചി അടിപൊളി 👍👍👍👍

  • @lekhas2357
    @lekhas2357 3 года назад +1

    Aahaa.... Super👌👌👌👍👍❤

  • @sreelathaprasad7376
    @sreelathaprasad7376 3 года назад +3

    നന്നായിട്ടുണ്ട് മിനികുട്ടി... 👍

  • @vimalamohanan5056
    @vimalamohanan5056 3 года назад +1

    Super 👌👍 adipoli 👍

  • @santhibabu8954
    @santhibabu8954 Год назад +1

    Mini krishi bhavaninnum alla varshavum kurumulak thaiy kittille. God bless you

  • @darsanarenjith5621
    @darsanarenjith5621 3 года назад +1

    Superb chechy....

  • @shaimabintshihab1761
    @shaimabintshihab1761 3 года назад +1

    Chechikuttiyee super .kannum manassinum niravaarnna kaazhcha ...

  • @minikutty6758
    @minikutty6758 3 года назад +1

    അടിപൊളി ചേച്ചി

  • @beautyphool5187
    @beautyphool5187 2 года назад +1

    കലക്കി

  • @shareefa1252
    @shareefa1252 3 года назад +1

    സൂപ്പർ മിനിച്ചേച്ചി

  • @elizabethsabu2358
    @elizabethsabu2358 2 года назад +1

    Chechi ,ottadivasam kondu njaan chechide big fan aayi. Corona +ve aayi quarantine il irikkunna enikku RUclips videos aanu timepassinulla eeka vazhi. Angane videos nooki vannappozha chechide video kandathu. Orupadishttayi. Ottayiruppinu ella videosum kandu.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      🙏🙏🙏🙏❤❤❤❤ഒത്തിരി സന്തോഷം കേട്ടോ...

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      സുഖമായോ ഇപ്പോൾ... ക്ഷീണം മാറിയോ...

    • @elizabethsabu2358
      @elizabethsabu2358 2 года назад

      No chechi. Sound okke pooyi. Breathing problems undu. Naale hospital il poonam. -ve aayittu 3 weeks aayi. Sound vannittu njan chechiye call cheyyaam.

  • @thafseenavp4792
    @thafseenavp4792 3 года назад +1

    Super ayikenallo 👌🤝

  • @muhammedyasir5298
    @muhammedyasir5298 2 года назад +1

    Chechi sooper
    Njanum onnu natt vechittund.
    Edu Pole usharaamadiyirnu

  • @sindhusoman5307
    @sindhusoman5307 3 года назад +1

    അടിപൊളി 👍👌

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 3 года назад +1

    SUPER CHECHYKUTTY

  • @emeralddmoon
    @emeralddmoon 3 года назад +1

    Super chechi👌💜😍

  • @nicefamilyvlog1935
    @nicefamilyvlog1935 3 года назад +4

    മിനി ചേച്ചി ഞാനും കൃഷിഭവനിൽ കുറെ നാളായി അപേക്ഷിച്ചിട്ടും ഇതുവരെ കിട്ടിയിട്ടില്ല എന്തുകൊണ്ടും നല്ലത് കുറ്റികുരുമുളക് തന്നെയാണ് കുരുമുളക് ഉണ്ടായ പറക്കാൻ ഏറ്റവും സൗകര്യം ഇതാണ് എന്തായാലും ഇത്രയ്ക്ക് വിളവ് കിട്ടിയല്ലോ സന്തോഷം

  • @sijiks7118
    @sijiks7118 2 года назад +1

    Nice chechi

  • @ummammaschannel
    @ummammaschannel 3 года назад +1

    super vdo.

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    സൂപ്പർ 👌👌

  • @fathimafathima2168
    @fathimafathima2168 2 года назад +1

    chechi kariveppila nannakan entha cheyyendathe.oru video cheyyamo.allenkil replay tharumo

  • @soumyaradhakrishnan4264
    @soumyaradhakrishnan4264 3 года назад +1

    Super chechikutty

  • @ThasnisWorld
    @ThasnisWorld 3 года назад +5

    Super chechi 👏👏
    Ella video um kaanarund kandirikkan nalla rasamaanu 🥰👍👍

  • @Ardhravighnesh1234
    @Ardhravighnesh1234 2 года назад +1

    Minichechi tower garden system upayogichal kurachi sthalathu koodithal krishi cheyyamallo😘

  • @kochuzworld7812
    @kochuzworld7812 Год назад +1

    🤗👍

  • @shajishajipavumba3150
    @shajishajipavumba3150 3 года назад +1

    സൂപ്പർ

  • @reeja1647
    @reeja1647 3 года назад +4

    Santhosham chechi de krishi Kanan… the way u explain superb!!! .keep posting more such vlogs…

  • @AVMKITCHEN
    @AVMKITCHEN 3 года назад +1

    Thanks for sharing like

  • @shamlyniyas4595
    @shamlyniyas4595 2 года назад +1

    😍😗🖒

  • @sushamass474
    @sushamass474 3 года назад +1

    നന്നായിട്ടുണ്ട്

  • @anaswaraabhianu8688
    @anaswaraabhianu8688 3 года назад +1

    Adipoli 👍🥰

  • @aswathy703
    @aswathy703 3 года назад +2

    വിളവെടുപ്പ് സൂപ്പർ...എന്റെ kuttikurumulaku വളം ഇട്ടുകൊടുത്തിട്ടും നന്നാവുന്നില്ല. മേടിച്ചപോലെ ഇപ്പോഴും nilkkunnu

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      നന്നായി ചുവട് ഇളക്കി ചാണകപ്പൊടി ഇട്ടു കൊടുക്കണം

  • @ranibaburajan823
    @ranibaburajan823 2 года назад +3

    ഹായി മിനി... First time ഇ channel കാണുന്നതു... എനിക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി... നല്ല ചിരിയും comedy... ഞാനും ഇങ്ങനെ ഒക്കെ ഉള്ള character ആണ്... ഇങ്ങനെ തന്നെ വേണം... Keep it up... ഞാൻ subscribe ചെയ്തു kto😘

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      🙏🙏🙏🙏🙏❤❤❤❤❤ഒത്തിരി സന്തോഷം കേട്ടോ

  • @cousinsvlogss2465
    @cousinsvlogss2465 3 года назад +1

    Adipoli vidieo ❤️❤️

  • @sakeeksd9647
    @sakeeksd9647 3 года назад +1

    ഒത്തിരി ഇഷ്ട്ട പെട്ടു ചേച്ചി കോളി പ്ലവർ നു എന്തു ഒക്കെ വളം ഇട്ടു കൊടുക്കണം ഞാൻ കുറച്ചു നട്ടിട്ട് ഉണ്ട്

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      ഞാൻ ചാണകപ്പൊടി, അടുക്കള വെസ്റ്റ് വളം.. ഇതൊക്കയാണ് ഇട്ടു കൊടുക്കുന്നത്

  • @ajimolsworld7017
    @ajimolsworld7017 3 года назад +1

    Hi ചേച്ചീ ഇത്രയും നല്ല organic കുരുമുളക് കിട്ടിയല്ലോsuper

  • @sruthisruthi9708
    @sruthisruthi9708 2 года назад +1

    Haiii minichechiiii
    payar chediyil varunna urumbine engane ozhivakkam
    Enthenkilum tips undo
    ps reply chechii

  • @Aishabeevi-r8u
    @Aishabeevi-r8u 2 месяца назад +1

    Kalamassery evideya veedu njan aluva ane krishiyidam onnu kandalkollayirunnu

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 месяца назад

      9388547176..വിളിച്ചോളൂ.. വരൂ വീട്ടിലേക്ക് ❤

  • @angelgracyv.g2118
    @angelgracyv.g2118 3 года назад +1

    വള്ളികുരുമുളക് നടുവാൻ മരമോ സ്ഥലമോ ഒന്നും ഇല്ലാത്ത ഞാൻ ഒരു വള്ളി ഒരു ചട്ടിയിൽ നട്ട്, compound wall ന്റെ അരികിൽ വച്ചു. ഇപ്പോൾ അത്‌ മതിലിൽ പടർന്നു കുരുമുളക് ഉണ്ടായിതുടങ്ങി.

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      🙏🙏❤❤നന്നായി ഉണ്ടാകും കേട്ടോ... അല്പം ശ്രദ്ധ കൊടുത്താൽ മതി

  • @Jasna289
    @Jasna289 4 месяца назад +1

    Chechi kuttikurumulakintee oru
    Thai ayachu tharumo

  • @sumamanoj3598
    @sumamanoj3598 3 года назад +1

    Super👌

  • @christinachoondakaran4926
    @christinachoondakaran4926 3 года назад +1

    Very impressed

  • @cheppzz
    @cheppzz Год назад +1

    Eppozum kaya undakumo

  • @madhusuthanpc576
    @madhusuthanpc576 3 года назад +1

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കെട്ടോ മിനി.ഞാനും കുട്ടിക്കുരുമുളക് ചെടി ഉണ്ടാക്കിയത് വള്ളി ക്കുരുമുളകിന്റെ തലപ്പു വെച്ചാണ് മുറിച്ചാകുരുമുളക് ചെടി വലിയ കായ് ഫലം മില്ലായിരുന്നു പക്ഷെ കുട്ടിക്കുരുമുളക് ധരാളം കിട്ടി എങ്ങിനെ ആണെങ്കിലും നല്ല resamundu കേൾക്കാൻ kto

  • @fareedamoideen3910
    @fareedamoideen3910 3 года назад +1

    Fst💃🏼💃🏼💃🏼

  • @mrs.sajanisooraj8401
    @mrs.sajanisooraj8401 2 года назад +1

    ചേച്ചി വീഡിയോ എന്താ ഇടാത്തെ

  • @chithragirish6336
    @chithragirish6336 2 года назад +1

    ചേച്ചീ, എനിക്ക് കുറ്റി കുരുമുളകിന്റ കാ മൂപ്പ് നോക്കി എടുക്കാൻ അറിയില്ല.. ചിലത് മാത്രം ഒന്നോ രണ്ടോ മണി പഴുക്കും.. വേറെ ഒക്കെ എങ്ങനെ തിരിച്ചറിയും? കടും പച്ച കളർ ഉള്ളത് നോക്കിയാണ് ഞാൻ ഇപ്പോൾ എടുക്കാറ്.. ഒന്ന് പറഞ്ഞു തരണേ 🙏🙏

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      മുഴുവനും പഴുക്കില്ല... പഴുത്തു തുടങ്ങുമ്പോൾ പറിക്കാം... ❤

  • @mayasvlog6935
    @mayasvlog6935 3 года назад +2

    കുറ്റി കുരുമുളകിൽ നിന്നും നമുക്ക് ഒരുപാട് തയ്ക്കൾ ഉണ്ടാക്കാം ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      ആണോ എങ്ങനെ

    • @mayasvlog6935
      @mayasvlog6935 3 года назад

      @@miniskitchenkunjikrishi6959 പതിവെക്കുക എന്നാണ് അതിന് പറയുക മറ്റൊരു കവർ നിറച്ചും പ്രോട്ടീൻ മിക്സ്‌ നിറക്കുക എന്നിട്ട് നമ്മുടെ കുറ്റി കുരുമുളകിന്നേട് ചേർത്ത് വക്കുക അതിൽ നിന്നും നീലമുള്ള ഒരു തണ്ട് അതിലേക്ക് വക്കുക എന്നിട്ട് അതിനുമുകളിൽ അത് തെന്നി മാറാതിരിക്കാൻ എന്തെങ്കിലും ഭാരം വക്കുക അല്ലെങ്കിൽ ഈർക്കിൽ കുത്തി വക്കുക ഒരു മാസം കഴിഞ്ഞാൽ പുതിയ തയ് മാറ്റി നടാം

  • @sheelafrancis3192
    @sheelafrancis3192 3 года назад +1

    🥰🥰🥰 super

  • @newviolet2333
    @newviolet2333 3 года назад +2

    I pray for you to have a farm house by the grace of God

  • @sainudheensainudheen7286
    @sainudheensainudheen7286 3 года назад +1

    Super chechi yanttoaduthilla nanum theerchayum vagikkum😄

  • @jishadevan783
    @jishadevan783 3 года назад +1

    Chechi eppol video edarille? Enikku kittarilla

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      ഉണ്ട് മോളെ.. All എന്നത് അടിച്ചാൽ നോട്ടിഫിക്കേഷൻ വരും

  • @amaanarif1202
    @amaanarif1202 3 года назад +1

    Ende kutti kurumulak payukkariila
    Pacha thanne parich unakkan pattumo

  • @ajayanponnu9078
    @ajayanponnu9078 2 года назад +1

    Nice chechi. Ettante id ane.

  • @mcastlem
    @mcastlem 3 года назад +3

    enikkum venam kurachu swarnnam 😍

  • @kunjuveedvlog2878
    @kunjuveedvlog2878 2 года назад +1

    കുറ്റി കുരുമുളകും, വള്ളി കുരുമുളകിന്റെ തൈകളും എങ്ങനെ തിരിച്ചറിയാൻ പറ്റും?

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад

      വള്ളി കുരുമുളക് നീണ്ടു വളരും.. ഒത്തിരി പടർന്നു വന്ന ശേഷം കുരുമുളക് ഉണ്ടാകും.. എന്നാൽ കുറ്റി കുരുമുളക് രണ്ടില വരുമ്പോൾ തന്നെ അതിൽ കുരുമുളക് തിരി ഉണ്ടാകും

  • @aswathyarun7271
    @aswathyarun7271 3 года назад +1

    ചേച്ചികുട്ടി superb😍 new subscriber

  • @busywithoutwork
    @busywithoutwork 3 года назад +1

    Very good👍

  • @anandhus1134
    @anandhus1134 3 года назад +1

    Thakkaallivazhuthanayude.seed.tharumo

  • @bindhupurushothaman8823
    @bindhupurushothaman8823 3 года назад +1

    Super

  • @rekhaajith9990
    @rekhaajith9990 3 года назад +1

    Adipoli... Ini athu unakande..... Njanum nattittund

  • @akshaypm7036
    @akshaypm7036 3 года назад +1

    Adipoli😁😁🥰👌

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 года назад +1

    ഈ തൈ യിൽ കുരുമുളക് വരുമ്പോൾ കാണിക്കണേ 🌹🌹🌹🌹

  • @shahilpt5896
    @shahilpt5896 3 года назад +1

    Ethinn enthan valam kodukkunath

  • @abhiramdev3751
    @abhiramdev3751 3 года назад +3

    Super 👌😘❤❤❤❤chechhiiii 😍🥰😘😘😘

  • @Adhi-o3k
    @Adhi-o3k 2 года назад +1

    മരിച്ചീനി ട്ടുണ്ടോ

  • @teenashomedairy6605
    @teenashomedairy6605 3 года назад +2

    ചേച്ചി 👌👌👌👌👌👌👌🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻ഇതിന് മറുപടി തരണം 🙏🏻🙏🏻🙏🏻🙏🏻ഈ കുരുമുളക് ചെടി എവിടുന്നാ കിട്ടുക

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад +1

      എവിടാ മോൾടെ സ്ഥലം.. ഞാൻ തരാം

    • @teenashomedairy6605
      @teenashomedairy6605 3 года назад +1

      ചേച്ചി 🥰🥰🥰ഞാൻ wayanad മാനന്തവാടി യാണ്

    • @teenashomedairy6605
      @teenashomedairy6605 2 года назад

      ഞാൻ ഇപ്പോൾ വാടക വീട്ടിൽ ആണ് താമസം, എന്നാലും ഞാൻ ചെറിയ ചെറിയ കവറിൽ എനിക്ക് വേണ്ട പച്ചക്കറി കൾ നാടാറുണ്ട്,, ചേച്ചി യെ ഫസ്റ്റ് ഒരു ചാനലിൽ കണ്ടത് മുതൽ ഞാൻ വീഡിയോ എന്നും കാണാറുണ്ട്, എന്റെ റോൾ മോഡൽ ആണ് ചേച്ചി 🥰🥰🥰, കുഞ്ഞൂട്ടൻ (ചക്ക )എനിക്ക് ഏറ്റവും izttapetta ഒന്നാണ് ചക്ക അത് വളർന്നു ചക്ക മുറിച്ചു കഴിക്കുന്നത് വരെ കണ്ടു 😋😋😋🙏🏻🙏🏻🙏🏻എനിക്കും ചെയ്യണം ഇതുപോലെ, 2മാസം കഴിഞ്ഞാൽ വീടിന്റെ പണി കഴിയാറാകും 🙏🏻🙏🏻🙏🏻അവിടെ എത്തുമ്പോ എനിക്ക് കുറ്റികുരുമുളക് nadananu ചേച്ചി തയ് തരുമോ

    • @teenashomedairy6605
      @teenashomedairy6605 2 года назад

      എനിക്കും ഒരു ചാനൽ ഉണ്ട്, എന്റെ മോൻ തുടങ്ങിയതാണ്, ഇപ്പോൾ ഞാൻ അത് ഏറ്റെടുത്തു 😍എന്നെ ഒന്ന് support ചെയ്തു സഹായിക്കുമൊചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

    • @teenashomedairy6605
      @teenashomedairy6605 2 года назад

      കുരുമുളക് ചെടി തരുമോ 🙏🏻🙏🏻

  • @fathimavolg4212
    @fathimavolg4212 3 года назад +1

    👍👍👍🙏🙏

  • @kunjuveedvlog2878
    @kunjuveedvlog2878 2 года назад +1

    ഈ കുരുമുളക് നല്ല വെയിലുള്ള സ്‌ഥലത്തു വേണോ വെയ്ക്കാൻ? Mini ചേച്ചി

  • @zishwasmoments7626
    @zishwasmoments7626 2 года назад +1

    ചേച്ചി എന്റെ കയ്യിലുള്ള മരം ഉണങ്ങി പോവുന്നു.. എന്താ ചെയ്യാ

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  2 года назад +1

      ചെടിയുടെ തണ്ടിൽ മുട്ടാതെ വേണം വളം ഇടാൻ..

    • @zishwasmoments7626
      @zishwasmoments7626 2 года назад

      @@miniskitchenkunjikrishi6959 വെയിൽ ഇല്ലാത്ത സ്ഥലത്താണോ വെക്കേണ്ടത്

  • @amruthapp949
    @amruthapp949 3 года назад +1

    Chechi ethinu veyil thattichoode. Njan veyilatha veche ela ungaunnu

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      വെയിൽ അല്ല മോളെ കാരണം..

    • @amruthapp949
      @amruthapp949 3 года назад

      @@miniskitchenkunjikrishi6959 പിന്നെ എന്താ വഴി

  • @gooddaymallu9570
    @gooddaymallu9570 3 года назад +1

    👍👍👍

  • @kochundappystories3415
    @kochundappystories3415 3 года назад +1

    Thiri ollathe ennu vacha enthaaaaa

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      കുരുമുളക് ഉള്ളത്... ചിലപ്പോൾ വള്ളി കുരുമുളക് തന്ന് പറ്റിക്കും.. അതിൽ ആദ്യം കുരുമുളക് ഉണ്ടാകില്ല..

  • @saayisshajahan3857
    @saayisshajahan3857 3 года назад +1

    Ente kuru mulagil thiri idum pakshe athil ninnu onnum kittarilaa.thiri ittal thiri vadi kozhinju povm. Enthu athinu karanam

    • @miniskitchenkunjikrishi6959
      @miniskitchenkunjikrishi6959  3 года назад

      നല്ല പോലെ ചാണകം ഇട്ടു കൊടുക്കു.. ചുവട്ടിൽ നിന്ന് മാറ്റി ഇടണം