'ഒരു മറുപടിയും അർഹിക്കുന്നില്ല, അതങ്ങ് കയ്യിൽ വെച്ചാൽ മതി'; CPM ചാനലിനെതിരെ VD Satheesan

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 275

  • @manojkumar-kl1zs
    @manojkumar-kl1zs 2 месяца назад +85

    Vd ഉശിരൻ നേതാവ് 👌😍😍❤️🙏🙏👍നല്ല ചുട്ട മറുപടി കൊടുത്തു ട്ടണ്ട് 😄👍👍കെ റയിൽ ഒരിക്കലും വരരുത് 🙏

  • @AugustineJose-j9y
    @AugustineJose-j9y 2 месяца назад +117

    വി ഡി സതീശൻ കലക്കി . ❤❤❤❤ കൈരളിയുടെ വായ് അടപ്പിച്ചു.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 месяца назад +160

    മോനെ കൈരളി 😂😂ഇത് നേരിന്റെ പാർട്ടിയുടെ സിംഹമാണ് എടുത്ത കേരളം കാത്തിരിക്കുന്ന മുഖ്യ മന്ത്രി ❤❤❤❤vd 💪💪💪

    • @ShaijuMr-w2p
      @ShaijuMr-w2p 2 месяца назад

      അയിന് കേരളത്തിൽ കോയമാരെ മാത്രം തീരുമാനിച്ചാൽ മതിയോ ഹമസ് തീവ്രവാദികൾക്ക് വകഫ് കൊള്ളയ്ക്ക് മുസ്ലിം വോട്ടിൻ വേണ്ടി പ്രിണനം നടത്തുന്ന കോയ കോൺഗ്രസ്ൻ വോട്ടില്ല

    • @Shravan-e1v
      @Shravan-e1v 2 месяца назад

      ഈ സതീശനാണോ ആ ഗർജിക്കുന്ന ചിമ്പം അപ്പോൾ ചുടാകാരനോ പിന്നെ ഇവൻ മുഖ്യമന്ത്രിയാകില്ല, ചാപ്പി മന്ത്രിയുമാക്കില്ല ചാപി കേന്ദ്രമന്ത്രി ആയാൽ മതി.

    • @ManojFg
      @ManojFg 2 месяца назад +3

      ഗതികേട് എന്ന് പറയാം

    • @mathew9390
      @mathew9390 2 месяца назад

      ​@@ManojFg കുശുബ്

    • @GopalaKrishnan-g5k
      @GopalaKrishnan-g5k 2 месяца назад +1

      Verum
      Vyamoham

  • @theperfectpiano473
    @theperfectpiano473 2 месяца назад +66

    VD സൂപ്പർ മറുപടി👍🏻👍🏻👍🏻

  • @Sunny-sw2gs
    @Sunny-sw2gs 2 месяца назад +51

    സതിശൻജി........❤❤❤

  • @noufalkalody6231
    @noufalkalody6231 2 месяца назад +133

    Vd നിങ്ങളാണ് നേതാവ് ❤️❤️❤️

  • @rajeevanm4033
    @rajeevanm4033 2 месяца назад +62

    സതീശൻ Well said

  • @hameedathrisseri
    @hameedathrisseri 2 месяца назад +71

    വി ഡി യുടെ മറുപടിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

  • @niyashuzain6882
    @niyashuzain6882 2 месяца назад +34

    അതങ്ങ് കയ്യിൽ വെച്ച മതി 🔥

  • @babyfrancis968
    @babyfrancis968 2 месяца назад +29

    Well done vd satheesan

  • @Gregormg
    @Gregormg 2 месяца назад +75

    ആദ്യം ചോദ്യം ചോദിച്ച കൈരളി ചാനൽകാരന് ആരേലു൦ കുറച്ച് വെള്ളം കൊടുക്ക്. 😂😂

  • @petter654
    @petter654 2 месяца назад +35

    വ്യക്തമായ മറുപടി VD❤❤❤❤

  • @nisumundakkal
    @nisumundakkal 2 месяца назад +34

    Super VD

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +30

    യുഡിഫ് ❤️❤️♥️♥️♥️

  • @AsmakAhammed
    @AsmakAhammed 2 месяца назад +9

    VDS നല്ല നേതാവ് ❤️❤️❤️❤️❤️❤️❤️👍👍❤️❤️❤️❤️❤️❤️

  • @shameerpm2501
    @shameerpm2501 2 месяца назад +63

    കൈരളിക്ക് കിട്ടേണ്ടത് കിട്ടി 😂😂

  • @sindhum.s628
    @sindhum.s628 2 месяца назад +13

    Correct decision
    Go ahead

  • @babumathai4132
    @babumathai4132 2 месяца назад +54

    Sarin കൈ അല്ല അടി യാണ് കൊടുക്കേണ്ടത്

    • @Shravan-e1v
      @Shravan-e1v 2 месяца назад

      കൊടുത്ത് നോക്ക് അപ്പോൾ അടിയുടെ ചൂട് കാണാം

    • @JM-iq3mh
      @JM-iq3mh 2 месяца назад +1

      ​@Shravan-e1v don't forget Thripura and West Bengal

    • @m4music669
      @m4music669 2 месяца назад +1

      Antham 😂​😂😂😂😂​@@Shravan-e1v

    • @vigneshvishnu8844
      @vigneshvishnu8844 2 месяца назад +1

      ​@@Shravan-e1vഅത് ഇലക്ഷൻ കഴിഞ്ഞാൽ സിപിഎം കാര് തന്നെ കൊടുത്തോളും അത്രത്തോളം അവരുടെ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും സരിൻ കുറ്റം പറഞ്ഞിട്ടുണ്ട്

  • @sethumadhavan5361
    @sethumadhavan5361 2 месяца назад +46

    VD സിന്ദാബാദ്
    INC സിന്ദാബാദ്
    പ്രിയങ്കാ ഗാന്ധി സിന്ദാബാദ്
    രാഹുൽ സിന്ദാബാദ്
    രമ്യാ നമ്പീശൻ സിന്ദാബാദ്

    • @RadhakrishnaPillai.k-ry1et
      @RadhakrishnaPillai.k-ry1et 2 месяца назад +2

      ആരാ ഈ രമ്യ നമ്പീശൻ. പേര് തെറ്റി പോയതാണോ.

    • @ZubairPanchu
      @ZubairPanchu 2 месяца назад +2

      Ramya haridas

  • @kpantonyantony
    @kpantonyantony 2 месяца назад +40

    VD is the next CM of Kerala ❤❤❤❤

  • @abdujishar9894
    @abdujishar9894 2 месяца назад +47

    ജനത്തിന്റ ഒരു കാര്യത്തിലും ഈ മാധ്യമങൾ ഇടപെടാതെ ഒരു തരം ഭരിക്കുന്ന cpim ന് സ്തുതിപാലകർ മാത്രം ആയി മാറി ഇവർ ജനത്തിന്റെ പോക്കറ്റിൽ കൈ ഇട്ട് വാരി അവശ്യ സാധനങ്ങൾക്കും കറന്റ് ചാർജ് വീട്ടു നികുതി അങ്ങനെ ഓരോ സാദനങൾക്കും ദിനം പ്രതി വിലകൂടുന്നു ഇതിനെതിരെ സർക്കാരിനെ ഒന്ന് വിമെർഷിക്കാൻ പോലും മടിച്ചു കൊണ്ട് അടിമത്തത്തിന്റെ പാത പിന്തുടരുന്നുണ്ട് മാധ്യമങ്ങൾ

  • @liyakathali8744
    @liyakathali8744 2 месяца назад +12

    സതീശൻ....👍👍👍

  • @ashrafkp6826
    @ashrafkp6826 2 месяца назад +20

    Vd ❤

  • @thadevoosesilvy5525
    @thadevoosesilvy5525 2 месяца назад +12

    Vd ❤❤❤❤👍👍

  • @niyashuzain6882
    @niyashuzain6882 2 месяца назад +12

    🔥🔥🔥VD

  • @santhoshxavier6643
    @santhoshxavier6643 2 месяца назад +35

    Good 👍👍👍👍 Rg RG INCO India' 💛💙💚 jai UDF VD 💯 Sir MP SF 👍💙💛💚

  • @abdujishar9894
    @abdujishar9894 2 месяца назад +13

    VD🌹🌹🌹

  • @josepp5168
    @josepp5168 2 месяца назад +19

    Good

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 месяца назад +25

    സരിൻ ഷോ കാണിച്ചതാണ്. അതിന് നല്ല മറുപടി കിട്ടി.

    • @pottammall
      @pottammall 2 месяца назад

      അപ്പോൾ സെൽവരാജ് അബ്ദുള്ളക്കുട്ടി ഒക്കെ കാണിച്ചത്

  • @SureshKumar-ci7qg
    @SureshKumar-ci7qg 22 дня назад

    VD...കൈരളി ചാനല്‍ ന് കൊടുത്ത മറുപടി അടിപൊളി.

  • @Aishabeevi-n3t
    @Aishabeevi-n3t 2 месяца назад +6

    Vd♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @chandysfoodnotes2023
    @chandysfoodnotes2023 2 месяца назад +7

    ചാനൽ ചർച്ചയിലും ഇതുതന്നെയാണ് സഖാക്കന്മാരുടെ പരിപാടി. . അലമ്പ് ഉണ്ടാക്കി കാര്യത്തിൽ നിന്നും വ്യതിചലിപ്പിക്കും

  • @revvtkurian4566
    @revvtkurian4566 2 месяца назад +7

    KAIRALIYUDE VAYADAPPICHATHINU NANNI RESPECTED SATHEESAN

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 месяца назад +1

    Shafi getting 4 crores fm Dharma Rajan mukkiya mama medias moooonchi 🔥🔥🔥🔥🔥

  • @maheshp7812
    @maheshp7812 2 месяца назад +19

    ഇവനൊക്കെ വഴപ്പേണ്ടിയുമായി വരുമ്പോൾ മറുപടിപറയുന്നത് എന്തിനാണ്

  • @rasheedkkr5024
    @rasheedkkr5024 2 месяца назад +4

    Good VDS💙💙💙

  • @VilasiniRajeev
    @VilasiniRajeev 2 месяца назад +7

    V D S ✋✋✋✋👌👌👌👌

  • @najucochikaran9993
    @najucochikaran9993 Месяц назад

    INDIA 🇮🇳 INC.. പ്രതിപക്ഷ നേതാവ് ശ്രീ. VD സതീശൻ..

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 2 месяца назад +1

    സത്യം പറയുന്നത് എങ്ങിനെ ധാർഷ്ട്യം ആരും സുഹൃത്തെ?

  • @jojikanjiram7655
    @jojikanjiram7655 2 месяца назад +4

    Vd ningal netellulla nethavane🎉❤

  • @Ambili-z7y
    @Ambili-z7y 2 месяца назад +14

    പിണറായിയുടെ ചാനലു കാരോട് ഒന്നും പറയാൻ നിൽക്കണ്ട. പണം കോൺഗ്രസ്സ് കാരെ thalayil😂വെയ്ക്കണ്ട.. ഇതു ചാനലു കാര് സ്വയം പറഞ്ഞു നടക്കുന്നത് ആണ്. ഒരു പാർട്ടിയിൽ നിന്നും വരുന്നവരെ ഒരിക്കലും കോൺഗ്രസ്‌. സിൽ ചേർക്കരുതേ.. വേസ്റ്റ് ഒന്നും കോൺഗ്രസിന് വേണ്ട...

  • @sirajc422
    @sirajc422 2 месяца назад

    ഇതാണ് നേതാവ്❤

  • @KvkunhimonKunhimonkv
    @KvkunhimonKunhimonkv 2 месяца назад +4

    എന്ത് മറുപടി

  • @pepperleaf7176
    @pepperleaf7176 2 месяца назад

    Well said sir

  • @shihabjim2993
    @shihabjim2993 2 месяца назад

    Vd polichu ❤❤❤

  • @tintugeorgeabraham2406
    @tintugeorgeabraham2406 2 месяца назад

    VD🔥🔥🔥

  • @joseph4991
    @joseph4991 2 месяца назад

    VD സതീസനെ ഷാഫി waqf ച്യ്ത സ്ഥിതിക്ക്. ബിജെപി ക്ക് വോട്ടു ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

  • @RadhakrishnaPillai.v
    @RadhakrishnaPillai.v 2 месяца назад

    VD യ്ക് Big Salutte

  • @prasadpg8853
    @prasadpg8853 2 месяца назад

    കിട്ടിയത് പങ്കു വെച്ച് പോയില്ലേ പിന്നെ എങ്ങനെ മറുപടി പറയും

  • @babumohammed2060
    @babumohammed2060 2 месяца назад

    VDS👌💯💯💯✌️

  • @usmanep3203
    @usmanep3203 Месяц назад

    കൈരളിയല്ലാത്തവർ വാലും ചുരുട്ടി നിന്ന് കേട്ടേ ളും

  • @abeldileepkumarwalsalam7637
    @abeldileepkumarwalsalam7637 2 месяца назад

    👍👍👍👍👍

  • @SleepyBanjo-tm4wg
    @SleepyBanjo-tm4wg 2 месяца назад

    ❤❤️❤️❤️❤️

  • @lollipop2621
    @lollipop2621 2 месяца назад

    Good

  • @AbdulLatheefAbdulLatheef-du8st
    @AbdulLatheefAbdulLatheef-du8st 2 месяца назад

    💚💚💚

  • @UmeshKumar-j1e9r
    @UmeshKumar-j1e9r 2 месяца назад

    ഈ ശൈലിക്ക് ആരും ധാർഷ്ട്യം എന്നു പറയില്ല പിണറായി വിജയനാണ് ഇങ്ങനെ പറഞ്ഞെങ്കിൽ ഇവിടത്തെ മാധ്യമ മാമന്മാർ അത് എങ്ങനെ കൊട്ടിഘോഷിക്കാൻ ആയിരുന്നു ഈ വിടുവായൻ എന്തൊക്കെ പറഞ്ഞാലും ആർക്കും ഒരു പ്രശ്നമല്ല ആകെ പറയും ഇവൻ അതങ്ങ് കയ്യിൽ വച്ചാൽ മതി ഇത് കുറെ കാലമായി ഞങ്ങൾ കാണുന്നു ഇതിലൊക്കെ എന്ത് കാര്യമാണ് ഉള്ളത് ഏതെങ്കിലുമൊരു ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാൻ ഇങ്ങോട്ട് ഇന്നുവരെ കഴിഞ്ഞിട്ട് ഉണ്ടോ മറ്റുള്ളവരെ പുച്ഛിച്ചു പരിഹസിച്ചും അല്ലാതെ ഇവൻ ഒരു മറുപടി പറയുന്നത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ

  • @rajagopalbmenon3901
    @rajagopalbmenon3901 2 месяца назад

    എന്തൊരു മറുപടി പ്രതി പക്ഷ നേതാവാണ് പോലും അഹങ്കാരം ധാ ർ ഷ്ട്യം

  • @sajisaji5766
    @sajisaji5766 2 месяца назад

    👍👌🙏

  • @thomaskovoor2751
    @thomaskovoor2751 2 месяца назад

    VD ❤️

  • @Nazer-q6g
    @Nazer-q6g 2 месяца назад +1

    VD💪🔥🔥💯👍🤝🤝👌👌👌👌💚💚💚💚💚

  • @mvariety3222
    @mvariety3222 2 месяца назад

    ❤️🤔👍🏻

  • @SobhaPV-pv2yb
    @SobhaPV-pv2yb 2 месяца назад +1

    Raghul hawala trolley bag mukki oooodi Raghul reached paravoor 💰💰💰💰💰💰

  • @ameershuhailambalathveeduh1724
    @ameershuhailambalathveeduh1724 2 месяца назад

    VD 🔥

  • @lakshmibyju9175
    @lakshmibyju9175 2 месяца назад +2

    Vds❤

  • @josemp4990
    @josemp4990 2 месяца назад

    ബി.ജെ പി.ക്കാർക്ക് അനുകൂലമായ സാഹചര്യം വന്നുകൊണ്ടിരിക്കമ്പോൾ കെ. റയിൽ പദ്ധതിക്ക് അനുമതി കൊടുത്താൽ കേ കേരളത്തിലെ ഉള്ള സപ്പോർട്ട് ഇല്ലാതാകും.

  • @muraleedharannarayanan9858
    @muraleedharannarayanan9858 2 месяца назад +1

    സരീനു കൈ കൊടുക്കാത്തത്തിനു ബാലൻ സഖാവിനു എന്ത് വിഷമം. TP യുടെ ഒന്നും അവസ്ഥ ഉണ്ടായില്ലല്ലോ. കൈ വിട്ട് പോയവന് കൈ കൊടുക്കേണ്ട കാര്യം ഉണ്ടോ.

  • @pepperleaf7176
    @pepperleaf7176 2 месяца назад

    🎉🎉

  • @muhammadshafeek8160
    @muhammadshafeek8160 2 месяца назад

    V D ❤❤❤❤ Shafi ❤❤❤❤

  • @shamonsha1088
    @shamonsha1088 2 месяца назад

    U D F❤️❤️❤️

  • @siddharthsankar6555
    @siddharthsankar6555 2 месяца назад

    A big salute to VD S❤

  • @haneefacm1401
    @haneefacm1401 2 месяца назад

    ലീഡർ ❤

  • @rajum.george3432
    @rajum.george3432 2 месяца назад

    Cpm എന്ന ഭീകര പ്രസ്ഥാനം എല്ലാം കുളമാക്കി.

  • @mjknr5374
    @mjknr5374 2 месяца назад

    പിണറായിയോട് ഇങ്ങനെ പറയാൻ പത്രകാർക്ക് ദുര്യം ഉണ്ടോ?

  • @shenjip9639
    @shenjip9639 2 месяца назад

    പണ്ടും സതീഷൻ പറഞ്ഞിരുന്നു 6 വരി പാത വരാൻ സമ്മതിക്കില്ല എന്ന് എന്നിട്ടോ😂

  • @sajithmb269
    @sajithmb269 2 месяца назад +1

    VD ❤❤❤❤❤സതീശൻ........ 🌹🌹🌹🌹🙏🙏😍

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 месяца назад

    എന്തെ ക്കെയോ

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 2 месяца назад +1

    " 4 കോടിരൂപ ". ഒരുകോടിക്ക് 500
    രൂപയുടെ 200 ബണ്ടിൽവേണമെന്നി
    രിക്കെ 4 കോടിരൂപക്ക് 800 ബണ്ടിൽ
    നോട്ടുവേണം. നമ്മൾകണ്ടആട്രോ
    ളിബാഗിൽ800 ബണ്ടിൽനോട്ടുകളെ
    ഉൾക്കൊള്ളാനുള്ളശേഷിഉണ്ടോ? 4:50 4:50

  • @bhaskarangopalan5672
    @bhaskarangopalan5672 2 месяца назад

    എന്തോന്ന് സിംഹം നേരിന്റെയോ വല്ലാത്ത ഫലിതം

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 2 месяца назад

    ഇന്ന് മണ്ഡലം സ്ക്രട്ടറി നസീഫ് രാജി വെച്ച് സതീശ കുഴപ്പം congreസിൽ ആണ്.l

  • @Shanthakumari-l5m
    @Shanthakumari-l5m 2 месяца назад

    കൈര ളീ ളീ ളീ lee❤️

  • @skj1046
    @skj1046 2 месяца назад +4

    അണ്ണാക്കിൽ വാങ്ങാൻ മാത്രമായി കൈരളിയും ദേശാഭിമാനിയും 😂😂 ആട്ടെ ആ വാഴ പിഎം മനോജ്‌ ആണോ പറഞ്ഞു വിടുന്നത് 😂😂

  • @scariasimon7006
    @scariasimon7006 2 месяца назад +7

    എന്ന പൊളി മറുപടി 🔥🔥🔥

  • @sunilpg9089
    @sunilpg9089 2 месяца назад +3

    കുതിരവട്ടം പപ്പുവിന്റെ ഉത്തരം 😂😂😂😂😂

    • @sajijp7067
      @sajijp7067 2 месяца назад +2

      വിജയനും.മരുമോനും.ആണോ

    • @Glan140
      @Glan140 2 месяца назад

      Ldf govt ❤❤,cong finish agum

  • @muhammedyoosuf1249
    @muhammedyoosuf1249 2 месяца назад

  • @rajubaby8916
    @rajubaby8916 2 месяца назад

    K റെയിൽ പരിസ്തിക പ്രശ്നം ആവോളം കുറച്ചു നല്ല രീതിയിൽ നഷ്ട പരിഹാരം കൊടുത്തും, എമ്പാഗ് മെന്റുകൾ പരമാവധി കുറച്ചു... തോന്നുകളിലൂടെ ചെയ്‌തും... എല്ലാ തീവണ്ടികൾക്കും ആവശ്യമെങ്കിൽ ഓടിക്കാവുന്ന രീതിയിലും അഴിമതി ഇല്ലാതെയും ചെയ്താൽ എന്താണ് സർ കുഴപ്പം...

  • @jomonjore1199
    @jomonjore1199 2 месяца назад

    അവന് മറുപടിയില്ല അതുതന്നെ കാര്യം

  • @yousufpv9893
    @yousufpv9893 2 месяца назад

    മറുപടിയില്ല ഞാൻ ഇങ്ങനെ ഉരുണ്ട് കളിക്കയില്ല പിന്നെന്തിനാ പിന്നെ സിപിഎമ്മുകാർ അല്ലെങ്കിൽ ഇടതുപക്ഷക്കാർ ചെയ്യുന്നതെല്ലാം അവനവൻ ചെയ്ത ഓരോരുത്ത കൂട്ടായ്മ കൊണ്ട് ചെയ്യുന്നതാ അല്ലാതെ പണം കോൺഗ്രസുകാർക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിന്റെ കള്ളികൾ എല്ലാം എല്ലാം പുള്ളി പോക്കറ്റിൽ അവർക്കും കൊടുക്കാറില്ല അതിനു സ്വന്തം പറമ്പിക്കലും ബാങ്കിൽ നിക്ഷേപിക്കലും കോൺഗ്രസുകാരുടെ പണി

  • @sasidharanputhiyottil8849
    @sasidharanputhiyottil8849 2 месяца назад +3

    മറിയ കുട്ടിയുടെ 3 ഏക്കർ ,സാജൻ്റെ മരണത്തെ പറ്റി കളിയാക്കി വാർത്ത കൊടുത്തു' ഇതാണ് കൈരളി.അൻവർ പറഞ്ഞ150 കോടി മീൻ വണ്ടി. ഇത് live എത്ര ദിവസം ആഘോഷിച്ചു'

  • @rajeshravindran1713
    @rajeshravindran1713 2 месяца назад

    നിലമ്പൂർ രാധ മറക്കല്ലേ

  • @bhaskarangopalan5672
    @bhaskarangopalan5672 2 месяца назад

    ആരാ വീണിടത്തു കിടന്നു വിദ്യ കാട്ടുന്നത്

  • @Mohandas-lf7kl
    @Mohandas-lf7kl 2 месяца назад

    ഞാനാദ്യം വാങ്ങി വച്ചിട്ടുണ്ട് പിരിവ്

  • @SaiedS-c8c
    @SaiedS-c8c 2 месяца назад

    രമേഷിന്റെ ചിഷൻ തന്നെ 👍

  • @nijumuth
    @nijumuth 2 месяца назад +1

    All other channels are your pupets5

  • @prakashmelath6194
    @prakashmelath6194 2 месяца назад

    Sea plane il sivathandavam Aadyam...

  • @anishcs6815
    @anishcs6815 2 месяца назад

    നല്ല vd kaja bd

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 месяца назад

    ഷാഫി പറമ്പിൽ കിട്ടി അത് വീതം വെച്ച് എടുത്തു

  • @NaduFrancis-rd1ex
    @NaduFrancis-rd1ex 2 месяца назад

    4 cr money where is it

  • @thambichemmassery4512
    @thambichemmassery4512 2 месяца назад +5

    കുറി പ്രേമകഥ സിനിമയും വളിച്ച രാഷ്ട്രീയം, ഇത് രണ്ടുമാണ് ഇവിടത്തെ ജനത്തിൻറെ ഹോബി!

  • @prakashmelath6194
    @prakashmelath6194 2 месяца назад

    Sivathandavam sea plane il aadyam...

  • @hajak5301
    @hajak5301 2 месяца назад

    മിക്കവാറും ചാനൽ കൾ സിപിഎം ന്റെ ആളുകൾ ആണ് അപ്പോൾ കോൺഗ്രസ്‌ കാരെ മാത്രം ഇല്ലത്തെകുത്തി തീരുപ് ബിജെപി യോട് ചോദിക്കില്ല സിപിഎം നോ ചോദിക്കില്ല കോൺഗ്രസ്‌ മാത്രം ചാനൽ കാർ വല്ലതെ വിരട്ടാൽ കേരളത്തിൽ തന്നെ മോശം പരുപാടി