ശുദ്ധമായ മഞ്ഞൾപ്പൊടി വീട്ടിൽ തന്നെ|ഞാൻ കൃഷി ചെയ്ത മഞ്ഞൾക്കൊണ്ട്|make turmeric powder at home|
HTML-код
- Опубликовано: 13 фев 2021
- how to make turmeric powder at home Malayalam
fresh turmeric powder Malayalam
turmeric powder Malayalam
manjal podi Malayalam
manjal podi undakkunna vidham
shudhamaaya manjal podi
inji vilavidupp
manjal krishi
#manjalpodi
#manjal
#turmericpowder
#krishi
#krishimalayalam
#turmericmalayalam
#pachakkari
#vegitablegarden
#kitchengarden
I am on instagram as Spoo_nandfork
instagram.com/spoo_nandfork?
വിവരണം നന്നായിട്ടുണ്ട്. സന്തോഷം
Thankyou
നന്ദി ....നല്ല വിശദീകരണം
👍😊
Excellent presentation... 👍 Keep it up 👍
Thankyou
Orupadu istapettu.nalla pani undalle pure manjal undakkan.
Thankyou ,kurach pani und 😅
Ingane sudhamaaaya manjal podiyenkilum undaaakan kazhinjal nallathaanu...naatil mannullavark ithellam pattum..
കണ്ടിട്ട് കൊതിയാവുന്നു. സന്തോഷം
😊
Video super chechi
Thankyou
❤
Puzhungiyal athilulla curkumin nashtapedum
Poly guardnte pichathi😅👍.
👌👍👍🌹🌹🌹❤️
👏👏
ഇഞ്ചി മഞ്ഞൾ സൂപ്പറായിട്ടുണ്ട്. പിന്നെ.
മഞ്ഞൾ പുഴുങ്ങി എടുക്കുമ്പോൾ അതിലേ കുർക്കുമിൻ നഷ്ടപ്പെടും.
അതുകൊണ്ട് വെയിലത്ത് ഉണക്കി പൊടിക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്.😁
Ano.😊
will it get boiled in half an hour..it took 3 to 4 hrs for me
Nice video madam.Like u I am having mangal and inchi.Like me this video will watch only those who r having mangal cultivation in their house.. I think that is why comments r less compared to ur other video.
Yes😊
Useful video. Thanks.
Welcome
Manjal vithu evide kittum
Nice video
Njan eevarsham kurache unangiyollu
Kazhinja varsham onangiyathu eight kg erippundu. Shyji thadaykanu kuduthal gunam
😊👍👍
ഞങ്ങൾ മഞ്ഞൾ പൊടി ഉണ്ടാക്കാറുണ്ട്.
😊👍👍
ഞാൻ ഇങ്ങനെ ആണ് മഞ്ഞൾ പൊടി ആകൂണത്
😊
പാത്രത്തിൽ കബുപകി അതിൽ വച്ചു പുഴി ഗിയാൽ നല്ലതാണ് കുർക്കുമിൻ വെള്ളത്തിൽ പോകുകയില്ല 👍
Okat😊👍👍
എനിക്കും ഇതുപോലെ മഞ്ഞൾ ഉണ്ടായിരുന്നു.2 ബക്കറ്റ് നിറയെ കിട്ടി പുഴുങ്ങി ഉണക്കിയപ്പോൾ 800 ഗ്രാം പെടി കിട്ടിയത്.വിത്ത് കൃഷി ഓഫീസ്സ് നിന്നും തന്നതായിരുന്നു.
😊👍👍
Hi, muzhuvanum podipikkathe vekkan pattumo
Pattum
Kollallooo niraye undalloo
😊
1 kg mannal podichal ethra kg mannjal podi kittum
7 kg പച്ചമഞ്ഞൾ പുഴുങ്ങി ഉണക്കി പൊടിച്ചാൽ , 1 kg പൊടി കിട്ടും .
Manjal podikathe engane 3-4 madatholam sookshikan pattum ennu onnu parayo pls
Airtight containeril vachal mathi.
@@SpoonAndFork_ fridgil vekkano
വെളുത്ത പക്കത്തിൽ ആണോ കറുത്ത പക്കത്തിൽ ആണോ പുഴുങ്ങുന്നത്
Karuppu
ചേച്ചി തൊലി kalayano
No
മഞ്ഞൾ പുഴുങ്ങുമ്പോൾ, പാകമായോ എന്നറിയാൻ ഒടിച്ചു നോക്കുമ്പോൾ നൂൽ കാണാം. അതാണ് കറക്ട് പാകം എന്നാണ് എന്റെ അറിവ്. ഇതിനു സൂക്ഷിപ്പു കാലം കൂടുതലാണ്.
മഞ്ഞൾ പൊടിച്ച് എങ്ങനെയാണ് സൂക്ഷിക്കേണ്ടത് മറുപടി തരണം
Airtight container
കട്ടിയുള്ള ഭാഗത്തിന് റ പേരാണ് തട, അതു് കീറി ഇട്ട് തിളപിക്കണം
😊👍👍
Vellam etra venam
Manjal mungi kidakanam.
Njan puzhungathe aanu unakkunnathu
Ano
@@SpoonAndFork_ Yes
മഞ്ഞൾ വെള്ളത്തിൽ പുഴുങ്ങാതെ ആവിയിൽ പുഴുങ്ങണം.
Ok
വിത്തിന് ഇടുന്നത് അങ്ങനെ
Aaviyil (edali chmbil)vevikkamo?
Yes
വീഡിയോ ഇത്രത്തോളം വലിച്ചു നീട്ടണോ..... എനിക്ക് അറിയേണ്ടത് എന്തിനാണ് മഞ്ഞൾ പുഴുങ്ങുന്നത്.. ?
Varshangalolam sookshikkan
മഞ്ഞളിന്റെ തോൽ എപ്പോൾ കളയണം
Manjal unangi kazhiyumbol veruthe urach kalanjal mathi
OK, Thanku
നടുന്ന മാസം അറിയിക്കുക
May 15to jun15
Podiundàkkuñnàthupàrkangllàollovàchittupoiko
Bb
ഇങ്ങനെയുള്ള മഞ്ഞൾ പുഴുങ്ങുന്നത് ശരിയായ രീതിയല്ല