ഞാൻ ഒരു അധ്യാപക വിദ്യാർത്ഥി ആണ്. എനിക്ക് ഇന്റേൺഷിപ് സമയത്ത് എടുക്കാൻ കിട്ടിയ ആദ്യത്തെ ചാപ്റ്റർ ഇതായിരുന്നു... ഒരു sentance പോലും വിടാതെ എല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🥰
ആദ്യമായി എനിക്ക് പോയപ്പോൾ ഞാൻ കരുതിയത് എയിഡ്സ് എന്ന രോഗമാണോ എന്നാണ് അന്ന് മൊബൈൽ യൂട്യൂബോ ഇല്ല ടിവിയും റേഡിയോയും മാത്രമേ അതും ദൂരദശന് അതിൽ ഏറ്റവും കൂടുതൽ വരുന്ന പരസ്യം എയ്ഡ്സ് നെ കുറിച്ചായിരുന്നു അതുകൊണ്ട് എനിക്ക് എയ്ഡ്സ് ഉണ്ടായി എന്നാ എന്റെ വിചാരം അതുകൊണ്ട് എനിക്ക് ഉണ്ടായ ഡിപ്രഷൻ ചില്ലറയല്ല ഇവിടെ പോവാനും ഒരു മടി ഉറങ്ങാൻ thonoola കണ്ണടച്ച് കുറച്ച് സമയം കയിഞ്ഞാൽ അപ്പോ പോവും വല്ലാത്ത ബുദ്ധിമുട്ട് അനുഭവിച്ച കാലം അങ്ങിനെ പഠിച്ചിട്ടെന്ത് കാര്യം എന്ന ചിന്ത വന്നു മരണം ഉറപ്പായി എന്ന ചിന്ത അലട്ടിക്കൊണ്ടേ ഇരുന്നു കൂട്ടുകാരോടൊക്കെ പറയാൻ മടിയായിന് അങ്ങിനെ ഒമ്പതാം ക്ലാസ് തോറ്റു അങ്ങിനെ pittathakollam എന്റെ അടുത്തിരുന്ന സുഹൃത്തിനും ഇതേ അനുഭവം പങ്കു വെച്ചു അപ്പയാണ് എനിക്ക് മനസ്സിലായത് എനിക്ക് മാത്രമല്ല എന്ന് അപ്പോ എയ്ഡ്സ് അല്ല എന്ന് മനസ്സിലായി അതിനെ കുറിച്ചൊക്കെ പഠിച്ചു എന്നാലും എന്താ ഇങ്ങനെ എനിക്ക് മാത്രം പോവുന്നെ എന്ന ചിന്ത 33 വയസ്സ് വരെ ഈ അടുത്ത കാലം വരെ എന്നെ അലട്ടിയ വിഷയമായിരുന്നു അത് മാറിക്കിട്ടിയത് അപ്രദേക്ഷിതമായി ഞാൻ ഒരു യൂട്യൂബ് വീഡിയോ കണ്ടു അതിന് ശേഷം വളരെ നിസാരമായി യാണ് അത് മനസ്സിലാക്കുന്നത്
❤ Är det inte lika bra att vi slutar sukta och kör en dejt direkt istället? Jag har aldrig varit så bra på att vänta och när man hittar en man som du här, så är jag ännu mer säker. Jag kan ta mig till Stockholm om du vill.
But enik kulukkumbol alla. Jst bed l kammann kidann press cheyumbol anu ath povunnath. Njn kai kond cheyyan nokkitonum pleasure m kitunila and pain m varunnu. Because foreskin porathekk tholiyunnila. Athentha enn ipolum ariyila.🙁 Njn ipo 20 age ayi . Marriage and future ne polum badikumo enna pediyanu.
ശ്രുതി ചേച്ചി നല്ലൊരു ടീച്ചറും ആണല്ലോ. വർഷങ്ങൾ എക്സ്പീരിയൻസുള്ള ടീച്ചർമാർ പോലും ഒഴിവാക്കുന്ന ഒരു ചാപ്റ്റർ നിങ്ങൾ വളരെ കൂളായി എടുത്തു 😍🔥
അടുത്ത എപ്പോസോഡ് എങ്കിലും നേരത്തെ ഇടണ്ണേ
Sclil padichappol manassilaakaanja kaaryam ithra clear aakki Ningal paranju thannu …. Tnku Guys ❤
ഞാൻ ഒരു അധ്യാപക വിദ്യാർത്ഥി ആണ്. എനിക്ക് ഇന്റേൺഷിപ് സമയത്ത് എടുക്കാൻ കിട്ടിയ ആദ്യത്തെ ചാപ്റ്റർ ഇതായിരുന്നു... ഒരു sentance പോലും വിടാതെ എല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു 🥰
School lu skip cheyitha chapter, itrayum Beautiful aayt present cheyithu 👏👏
Thank you so much ഞാൻ പഠിച്ച സമയത്ത് ഇതൊന്നും പറഞ്ഞ് തന്നിട്ടില്ല.......ഒത്തിര നന്ദി...
ഇപ്പോഴും ഒന്നുമറിയാത്ത പ്രായത്തിൽ തന്നെയാണോ താങ്കൾ ജീവിക്കുന്നത് 😂😂
@@DayanaNixonAthu konda ee short film udheshikune👍
@@DayanaNixon alla kurachu karyangal manasillayi varunnatheyullo....
Sthyaam😂 Aaa chapter Ningal vazhichu nokki padicholan parayum..😂
Ayyayyooo paavam onnum ariyilla😂
ഈ അവസരത്തിൽ ഞാൻ എന്നെ പഠിപ്പിച്ച ടീച്ചറെ സ്മരിക്കുന്നു 😂
Super video &super candent congrats team matinee live👍
Ithellam manassilavan pala videos kanendi vannu ippo ee video kandappo ellam nalla vrithikm avatharippichu nalla video ❤
Thanks for chikku chechi super vlog ❤😘👌
👏🏻👏🏻👏🏻👏🏻 good awareness
Super explanation 👌 thank you
നല്ല ക്ലാസ്സ് 👍👍👍
Beautiful presentation 💗🌷
Haa...School illee Padikkan Pattila 😶
RUclips ilegilum Padikkam🙂⚠️😹
THSLC Stdt🙂
Supper …🎉 good explanation
Script and direction 🤩🔥
കൊള്ളാം നല്ല സബ്ജെക്ട് 🌹
GREAT ATTEMPT....ITHONNUM DETAILED AAYITTU DISCUSSION NADAKKAATHATHINTEY BHAVISHYATHU INNU KUTTIKAL ANUBHAVIKKUNNUNDU....ITHU POLEY DETAILED AAYI THANNEY CLASSUKALIL PADIPPIKKANAM....ELLAA PARENTSUM EE SHORT FILM KANDIRIKKANAM...AVARKKU BODHAM VAIKKAAN VENDIYENKILUM
Great work continue with these type of content for more with english subtitles
Love from tamilnadu
Very good 👍❤
♥️♥️ Great ✨
Very good attempt, really appreciate
Very good attempt by the team....Keep going....
Very Good presentation ...And informative
പഠിച്ചപ്പോൾ ഇത്ര വൃത്തിക്ക് പഠിച്ചിട്ടില്ല 🤭
You guys are amazing 😍
ബിയോളജി ക്ലാസ്സിൽ പോലും ഇങ്ങനെ പഠിപ്പിച്ചിട് ഉണ്ടാവില്ല
സത്യം
സൂപ്പർ ബ്രോ കൊള്ളാം ❤
Thanku teacher 😊
Nice explanation 💙🔥
സൂപ്പർ അവതരണം 👌🏼
ഇതല്ലാം പറഞ്ഞുതരാൻ ഒരാളുണ്ടായിണക്കിൽ 9 )0 ക്ലാസിൽ വെറുതെ ടെൻഷൻ അടിച്ചു 9)0 ക്ലാസ് തോൽക്കേണ്ടി വരില്ലായിരുന്നു
ആദ്യമായി എനിക്ക് പോയപ്പോൾ ഞാൻ കരുതിയത് എയിഡ്സ് എന്ന രോഗമാണോ എന്നാണ് അന്ന് മൊബൈൽ യൂട്യൂബോ ഇല്ല ടിവിയും റേഡിയോയും മാത്രമേ അതും ദൂരദശന് അതിൽ ഏറ്റവും കൂടുതൽ വരുന്ന പരസ്യം എയ്ഡ്സ് നെ കുറിച്ചായിരുന്നു അതുകൊണ്ട് എനിക്ക് എയ്ഡ്സ് ഉണ്ടായി എന്നാ എന്റെ വിചാരം അതുകൊണ്ട് എനിക്ക് ഉണ്ടായ ഡിപ്രഷൻ ചില്ലറയല്ല ഇവിടെ പോവാനും ഒരു മടി ഉറങ്ങാൻ thonoola കണ്ണടച്ച് കുറച്ച് സമയം കയിഞ്ഞാൽ അപ്പോ പോവും വല്ലാത്ത ബുദ്ധിമുട്ട് അനുഭവിച്ച കാലം അങ്ങിനെ പഠിച്ചിട്ടെന്ത് കാര്യം എന്ന ചിന്ത വന്നു മരണം ഉറപ്പായി എന്ന ചിന്ത അലട്ടിക്കൊണ്ടേ ഇരുന്നു കൂട്ടുകാരോടൊക്കെ പറയാൻ മടിയായിന് അങ്ങിനെ ഒമ്പതാം ക്ലാസ് തോറ്റു അങ്ങിനെ pittathakollam എന്റെ അടുത്തിരുന്ന സുഹൃത്തിനും ഇതേ അനുഭവം പങ്കു വെച്ചു അപ്പയാണ് എനിക്ക് മനസ്സിലായത് എനിക്ക് മാത്രമല്ല എന്ന് അപ്പോ എയ്ഡ്സ് അല്ല എന്ന് മനസ്സിലായി അതിനെ കുറിച്ചൊക്കെ പഠിച്ചു എന്നാലും എന്താ ഇങ്ങനെ എനിക്ക് മാത്രം പോവുന്നെ എന്ന ചിന്ത 33 വയസ്സ് വരെ ഈ അടുത്ത കാലം വരെ എന്നെ അലട്ടിയ വിഷയമായിരുന്നു അത് മാറിക്കിട്ടിയത് അപ്രദേക്ഷിതമായി ഞാൻ ഒരു യൂട്യൂബ് വീഡിയോ കണ്ടു അതിന് ശേഷം വളരെ നിസാരമായി യാണ് അത് മനസ്സിലാക്കുന്നത്
Superb 🎉
Felicitaciones💫
സ്കൂളില്ലേ ക്ലാസ്സ് കേൾക്കുന്നതിനേക്കാൾ നല്ലത് ഇത് കാണുന്നതാണല്ലോ
😃പൊളി...
TO BE CONTINUED എന്ന് വച്ചാൽ എന്താണ്? എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ?
Ithinte baki episode undenn..
പറഞ്ഞു തന്നതിന് നന്ദി സുഹൃത്തേ 🥰
@@User22222-x ok
Thudarum enn 😅😅
@@railfankerala എന്നാൽ അങ്ങനെ എഴുതിയ പോരെ ഇവർക്കു
Content✅📈
Part 4 ebvide
Great ❤
Ith sherikkum classil padippakkanm
Enthina teacher ee chapter skip cheyyunne ennu ariyilla
❤❤❤good message to society
Epsode 4 പ്ലീസ് 🙏
Good n model class❤
മണ്ണാർക്കാട്ടേ ദാറുന്നജാത് സ്കൂളിലെ രാമകൃഷ്ണ മാഷിനെ ഓർക്കാതെ ഈ ക്ലാസ് എങ്ങനെ പൂർത്തിയാക്കും .
Rs 2:34 ramarisnanismyfriendthankyou 3:39
Next episode eppo release
Ithinte next part entha irakaathe🙄
❤ Är det inte lika bra att vi slutar sukta och kör en dejt direkt istället? Jag har aldrig varit så bra på att vänta och när man hittar en man som du här, så är jag ännu mer säker. Jag kan ta mig till Stockholm om du vill.
Nice script and acting
Good ❤❤❤❤❤
Scotrum alla .. Scrotum aan .. Protective covering ...
Good information
എല്ലാ അറിവും അറിവാണ്.
Akshay mone☺️
ആഇംഗ്ലീഷിൽ പറഞ്ഞ സെൻ്റൻസുകളുടെ മലയാളം കൂടി പറഞ്ഞു കൊടുക്കാമായിരുന്നു ഒരു തവണയെങ്കിലും
എല്ലാവരും ഒരേപോലെ Cach ചെയ്യാൻ കഴിവുള്ളവരാവണമെന്നില്ലല്ലോ?
സ്കോട്രം അല്ല ടീച്ചറെ" സ്ക്രോട്ടം "😃
Thanks
മനസ്സിലായി ടീച്ചർ
😂😂😂 first make strict rules! Violance increasing 🗿
Super❤
അടുത്ത ക്ലാസ്സ് ഇല്ലേ
njangalude schoolilum reproductive health class undayirunnu..😊
RIP APPUZ RIP
Clear ayi ariyan sex education series nokiya madhi
Food education without food😂
4 വേണം
Next episode after 1 year
script❣
Sex chat intrest undo
Nalley padikyam yeannu paraju 4 aazhcha aayi
The teacher is very beautiful and charming. Her name please
Thankyou ma'am
It's a fool's paradise.
good intiative
teacher seriyana naatu katta vachi seyanum
Hi
You are so late bro
super
👍🏻🔥
ഇതൊക്കെ എന്നെ അവസ്ഥയാണോ 😅
Organization my consent form of advertising
❤🎉
🔥
Please upload hands canning punishment by madam in next video it's my request
thank u for like this video and information
my first time leraning sex ed
👍🏻
1st time sperm vannapoom njaanum tension aayirinnu pinne google okke thappi
🤤🤤❤❤
🤍🤍
*നാലാം ക്ലാസ് മുതൽ സുഖം തിരിച്ചറിഞ്ഞ് തുടങ്ങി എട്ടാം ക്ലാസ് മുതൽ ഇളം പാല് വന്ന ഞാൻ..* 😮
Me too 😂
Ethra cheruppathile kuluku thudangi....alle
Kulkumbole feel 😮
But enik kulukkumbol alla. Jst bed l kammann kidann press cheyumbol anu ath povunnath. Njn kai kond cheyyan nokkitonum pleasure m kitunila and pain m varunnu. Because foreskin porathekk tholiyunnila. Athentha enn ipolum ariyila.🙁 Njn ipo 20 age ayi . Marriage and future ne polum badikumo enna pediyanu.
@@Anoopan-r8lഅയ്യോ
👍
Kollam
❤
ഓം or
Any தமிழ் people..
😂😂
Mmm mmmmm😜😜
ചുമ്മായിരി.. 😹
,,,,,
Enikee ariyilya reproduction epol manail ayee biology njan valre week annu😪 can u show teacher practical classsplzz