ഫോണിലും ഒരു ബംഗാളിയോ? ഇനി ഇവൻ മതി | A Bengali on the phone too? This is enough

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 85

  • @amaljith6910
    @amaljith6910 2 месяца назад +2

    കിടിലം അവതരണം. 👏👏👏 കണ്ടിരുന്നുപോയി.. ആക്റ്ററാവാം😅 ഭാവി ഉണ്ട്

    • @FTMcreation
      @FTMcreation  2 месяца назад

      Thank you so much for your support 🙏💓🙏🪻

  • @MuhammadRafiKlm
    @MuhammadRafiKlm 2 месяца назад +2

    Subscribe ചെയ്യാത്തവർ വേഗത്തിൽ ചെയ്യുക 🥰

  • @AshrafpulikkalTLR
    @AshrafpulikkalTLR Месяц назад +1

  • @Shafeeksha-jw5dz
    @Shafeeksha-jw5dz 2 месяца назад +1

    കൊള്ളാം കൊള്ളാം സൂപ്പർ👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @FTMcreation
      @FTMcreation  2 месяца назад

      Thank you so much for your support 🙏💓🙏

  • @VijuTkManu-l7g
    @VijuTkManu-l7g 2 месяца назад +1

    ഇക്ക എന്റെ ഫോണിൽ work ആയി.... 🙏🙏🙏

  • @navascristy
    @navascristy 2 месяца назад +1

    🔥🔥🔥🔥🔥👍

  • @nimishapramod6792
    @nimishapramod6792 2 месяца назад +2

    എന്റെ ഫോണിൽ സെറ്റായി. മലയാളത്തിൽ പറഞ്ഞാൽ ആപ്ലിക്കേഷനുകളൊക്കെ ഓപ്പൺ ചെയ്തു തരുന്നുണ്ട്. ഫോണിൻറെ ബ്രൈറ്റ്നസ് കൺട്രോൾ പോലും ചെയ്തു തരുന്നു

    • @FTMcreation
      @FTMcreation  2 месяца назад

      Very good 👍

    • @srsneha3424
      @srsneha3424 2 месяца назад

      Enikku english ഓപ്പൺ ആയതു മലയാളം engana

  • @vimalemmanuel4514
    @vimalemmanuel4514 Месяц назад +1

    എൻറെ ഫോൺ realme ആണ് .ജമിനി ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല.മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @usmankm9
    @usmankm9 2 месяца назад +1

    ഹലോ അടിപൊളിയാണ്

  • @naseerlambeth
    @naseerlambeth 2 месяца назад +1

    ഇജ്ജ് ആള് പൊളിയാട്ടോ😂

    • @FTMcreation
      @FTMcreation  2 месяца назад

      Thank you so much dear 🌺🌻🌷

  • @saleemalikalhouse.saleem5986
    @saleemalikalhouse.saleem5986 2 месяца назад +1

    അടിപൊളി

  • @SunilKumar-rs8vb
    @SunilKumar-rs8vb 2 месяца назад +1

    സൂപ്പർ ❤❤❤

  • @AshrafAshraf-e9t
    @AshrafAshraf-e9t Месяц назад +1

    ഇതിൻ്റെ ഹിസ്റ്ററിട്ട ടിലീറ്റ് ചെയ്യാൻ എന്താ ചെയ്യുക.?

    • @FTMcreation
      @FTMcreation  Месяц назад

      വലതുവശത്ത് ത്രീ ഡോട്ട്സിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഹിസ്റ്ററി കാണാമല്ലോ അതിൽ നിന്നും ഡിലീറ്റ് ചെയ്യാം

  • @pradeepCp-xq3om
    @pradeepCp-xq3om 2 месяца назад +1

    Super 👌👌👌👌👌❤️

  • @cpimpinarayiac4956
    @cpimpinarayiac4956 Месяц назад +1

    ബംഗ്ലാ ഭാഷയിലാണ് വരുന്നത്. അത് മാറ്റാന്‍ എന്താ മാർഗ്ഗം

    • @FTMcreation
      @FTMcreation  Месяц назад

      ruclips.net/video/w_zsgRCLWIc/видео.html
      ഈ വീഡിയോ കാണുക

  • @HarisHaris-xz1oh
    @HarisHaris-xz1oh 23 дня назад +1

    മലയാളം ആകുന്നത് എങ്ങനെയാ ജമിനിയിൽ

    • @FTMcreation
      @FTMcreation  23 дня назад

      ruclips.net/video/w_zsgRCLWIc/видео.html
      ഈ വീഡിയോ കാണുക

  • @சாச்சன்பாப்பி
    @சாச்சன்பாப்பி 2 месяца назад +1

    ഞാൻ ടോർച്ച്ഓണാക്കാൻ പറഞ്ഞപ്പോൾ പുള്ളി ഒരു ഭാഷാ മോഡൽ മാത്രമാണെന്നാണ് പറഞ്ഞത് വേണെങ്കിൽ തന്നെത്താൻ ചെയ്തോളാൻ

    • @FTMcreation
      @FTMcreation  2 месяца назад +1

      അങ്ങനെ വരാൻ വഴിയില്ലല്ലോ

    • @சாச்சன்பாப்பி
      @சாச்சன்பாப்பி 2 месяца назад

      നിങ്ങളുടെ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്യാൻ കഴിയില്ല ഞാൻ ഒരു കമ്പ്യൂട്ടർ പ്രോ ഗ്രാം മാത്രമാണ്നിങ്ങളുടെ ഫോണിൻറെഹാർഡ്‌വെയർ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല എന്നാണ് പറയുന്നത്ഗ്രാം​@@FTMcreation

  • @nisamudheent5155
    @nisamudheent5155 2 месяца назад +1

    Settings il change ചെയ്യാൻ പറ്റുമോ

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ എന്ത് ആവശ്യത്തിനും ഉത്തരം കിട്ടും

  • @COJOHNY
    @COJOHNY 2 месяца назад +1

    ഗൂഗിൾ ജെമിനി ആപ്പ് ഇൻസ്റ്റാൾ ചെയ്തു അതിൽ മലയാളം എങ്ങനെ സെറ്റ് ചെയ്യും

    • @FTMcreation
      @FTMcreation  2 месяца назад

      അതിനോട് തന്നെ മലയാളം ലാംഗ്വേജ് മാറ്റിത്തരണം എന്ന് പറഞ്ഞാൽ ചെയ്തുതരും

  • @nisamudheent5155
    @nisamudheent5155 2 месяца назад +1

    വെക്‌തമാക്ക്

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മതിയല്ലോ

  • @preetech627
    @preetech627 2 месяца назад +2

    Malayalam kittan google assistant settingsil Malayalam akkiyal automotive aayi gemeni Malayalam akum..

    • @FTMcreation
      @FTMcreation  2 месяца назад +1

      അതിന്റെ ആവശ്യം ഒന്നുമില്ല ഇതിനോട് തന്നെ മലയാളം ആക്കാൻ പറഞ്ഞാൽ മലയാളം ആക്കി തരും

    • @mathewsavio2063
      @mathewsavio2063 2 месяца назад

      ഇതിൽ മലയാളം ഇല്ല എന്നാണ് എൻ്റെ ഫോണിൽ കാണിക്കണത്​@@FTMcreation

    • @sahlasalu2884
      @sahlasalu2884 2 месяца назад

      Paragittu akkitarunnilla​@@FTMcreation

    • @sahlasalu2884
      @sahlasalu2884 2 месяца назад

      ​@@FTMcreationyenthu chaidal ready akum

  • @naturaltaller
    @naturaltaller 2 месяца назад +1

    😅 njan bagaliye matti.. thanks...

    • @FTMcreation
      @FTMcreation  2 месяца назад

      Very good 👍👍🌷🪻

  • @Binu-FrtnNvr1974
    @Binu-FrtnNvr1974 2 месяца назад +1

    എൻ്റെ ഫോണിൽ GA work ആണല്ലൊ

  • @akbarmangad75
    @akbarmangad75 2 месяца назад +1

    മലയാളത്തിലാക്കാൻ എന്തു ചെയ്യണം

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ ഇതുതന്നെ മലയാളം ആക്കി തരും

    • @mathewsavio2063
      @mathewsavio2063 2 месяца назад

      ​@@FTMcreationചോദിച്ചിട്ട് മലയാളം ഇല്ല എന്നാണ് പറയുന്നത്

  • @ravindrane4289
    @ravindrane4289 2 месяца назад +1

    മലയാളത്തിലേക്ക് മാറ്റുവാൻ എന്ത് ചെയ്യണം

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം ആക്കി തരുമല്ലോ

    • @ibrahimmv1254
      @ibrahimmv1254 2 месяца назад

      0:58 ​@@FTMcreation

  • @thankachan-yp1sm
    @thankachan-yp1sm 2 месяца назад +1

    വെറുതെ സമയം കളഞ്ഞു
    എൻറെ ഫോണിൽ കിട്ടില്ല

    • @FTMcreation
      @FTMcreation  2 месяца назад

      ഇതെല്ലാം ഫോണിലും കിട്ടും

  • @nisamudheent5155
    @nisamudheent5155 2 месяца назад +3

    മലയാളം അക്കാൻ എന്ത് പറയണം

    • @thanseerhashim
      @thanseerhashim 2 месяца назад

      അതിനോട് തന്നെ മലയാളത്തിൽ പറയാൻ പറഞ്ഞാൽ മതി. അല്ലെങ്കിൽ ഭാഷ മാറ്റുന്ന സെറ്റിംഗ്സ് നൽകാൻ പറഞ്ഞാൽ മതി

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ കിട്ടും

    • @Binu-FrtnNvr1974
      @Binu-FrtnNvr1974 2 месяца назад

      മലയാളം കിട്ടുന്നില്ല

  • @AboobackerKutty-n4e
    @AboobackerKutty-n4e 2 месяца назад +1

    മലയാളത്തിൽ മാറ്റാൻ എന്ത് ചെയ്യണം

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം ആക്കി തരും

  • @iai1
    @iai1 2 месяца назад +1

    നിന്നെ കാണാൻ bangaliye 😂പോലുണ്ട്

  • @AboobackerKutty-n4e
    @AboobackerKutty-n4e 2 месяца назад +1

    മലയാളത്തിൽ ആക്കാൻ എന്ത് ചെയ്യണം

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം ആക്കി തരും

    • @nisamudheent5155
      @nisamudheent5155 2 месяца назад

      ഇതിനോട് എങ്ങനെ ചോതിക്കണം

    • @nisamudheent5155
      @nisamudheent5155 2 месяца назад

      Settings change ചെയ്യാൻ പറ്റുമോ

    • @shanmnadbasheer8274
      @shanmnadbasheer8274 2 месяца назад

      പറ്റുന്നില്ല. ഹെല്പ് ചെയ്യാമോ

  • @gireesanunni9067
    @gireesanunni9067 2 месяца назад +1

    മലയാളം കിട്ടുന്നില്ല

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം കിട്ടുമല്ലോ

  • @cute-girls-reelss
    @cute-girls-reelss 2 месяца назад +1

    നമ്മൾക്കു സിറി ഉണ്ട് 😁😁

    • @FTMcreation
      @FTMcreation  2 месяца назад

      ഇത് അതുക്കും മേലെ😅

  • @awesomedifferent1412
    @awesomedifferent1412 2 месяца назад +1

    മലയാളത്തിൽ ഉത്തരം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത് ബ്രോ

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ മലയാളം ആക്കി തരാൻ പറഞ്ഞാൽ മതി ഉടനെ മലയാളം ലാംഗ്വേജ് ലേക്ക് മാറും

    • @awesomedifferent1412
      @awesomedifferent1412 2 месяца назад

      ​@@FTMcreationമലയാളം വരുന്നില്ല ബ്രോ

  • @sureshkumart8160
    @sureshkumart8160 2 месяца назад +1

    മലയാളം കിട്ടുന്നില്ല. എങ്ങനെ ആണ് change ചെയ്യുക 🤔🤔🤔

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ പറഞ്ഞാൽ മലയാളം ആക്കി മാറ്റി തരുമല്ലോ

  • @santhoshthankappan1850
    @santhoshthankappan1850 2 месяца назад +1

    മലയാളം കിട്ടുന്നില്ല

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം കിട്ടും

  • @sreiraj
    @sreiraj 2 месяца назад +1

    മലയാളത്തിൽ ആക്കാൻ എന്ത് ചൈയ്യണം

    • @FTMcreation
      @FTMcreation  2 месяца назад

      ഇതിനോട് തന്നെ ചോദിച്ചാൽ മലയാളം ആക്കി തരുമല്ലോ