How to create a Data Entry Form in Excel - Malayalam Tutorial

Поделиться
HTML-код
  • Опубликовано: 3 окт 2024
  • How to create an Automated Data Entry Form in Excel, explained in Malayalam.
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
    www.udemy.com/...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
    www.udemy.com/...
    #dataentry #exceladvanced #malayalamtutorial

Комментарии • 83

  • @roopeshmadhavan2170
    @roopeshmadhavan2170 3 месяца назад

    Very useful information and your explanation is excellent. One request is how to create this in Google sheets.... waiting for your class🎉🎉🎉

  • @nad.eer_
    @nad.eer_ 3 месяца назад

    Thank You sir, Very Useful & well explained

  • @sivadask9757
    @sivadask9757 2 месяца назад +1

    Thank you 👍

  • @AMJATHKHANKT
    @AMJATHKHANKT 3 месяца назад

    Thank you sonmuch

  • @sudheertrainer
    @sudheertrainer 3 месяца назад +1

    ഒരു alumni മെംബേർസ് ന്റെ ഡീറ്റെയിൽസ് എല്ലാം എങ്ങനെ വച്ചു ഒരു ഡയറക്ടറി ഉണ്ടാക്കാം ❓😊

  • @deepugeorge2851
    @deepugeorge2851 2 месяца назад +1

    thankyou

  • @fasalulabidvk2594
    @fasalulabidvk2594 3 месяца назад

    Thanks

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 3 месяца назад

    ❤ excellent ❤

  • @vinuvpillai-w9h
    @vinuvpillai-w9h Месяц назад

    Sir Data submit cheyyumbol ആദ്യം ചെയ്തത് ആദ്യം തന്നെ വരാൻ എന്താണ് ചെയ്യേണ്ടത്

  • @ganeshcs6706
    @ganeshcs6706 3 месяца назад

    Super..

  • @jaseelpokkosirakath5972
    @jaseelpokkosirakath5972 29 дней назад

    Hi
    Oru excel page veroru page ilek duplicate undaki
    Onnil cheyunna updation matethilum cheyan entha method

  • @sharafudheenakareekkadan9887
    @sharafudheenakareekkadan9887 3 месяца назад

    👍👍
    ഇത് libreoffice Calc ൽ പറ്റുമോ?

  • @ramesankrishnan1805
    @ramesankrishnan1805 3 месяца назад

    Super

  • @sijim4891
    @sijim4891 3 месяца назад

    Sir, admin job nu try chayyunund. Avar parayunu excel ariyanam ennu. So oru admin job nu aringirikkenda kaaryangal enthoke aanu. Any course undo

  • @Soman-zv3ln
    @Soman-zv3ln Месяц назад +1

    ഈ ഫോർമാറ്റ്‌ ലെ ലൊക്കേഷൻ എന്ന colum dellite ചെയ്ത് ഡിപ്പാർട്മെന്റ് എന്ന കോളംത്തിലെ formte ആക്കി മാറ്റാൻ എന്താണ് ചെയ്യണ്ട ത് .

    • @rajesh06061
      @rajesh06061 Месяц назад +1

      Location thottadutha cell select cheythu Data tab le data validation ennathu open akki list 2 ennam creat cheyyuka.site ,office.njan chumma paranjatha.cheythu nokku sariyakonnu😅

  • @jamalnoor786
    @jamalnoor786 8 дней назад +1

    Many many THANKS!!!!
    It would be very helpful for me.
    ഒന്നു രണ്ട് doubts...
    - Submit ചെയ്യുമ്പോൾ ഒരു entry മാത്രം ക്ലിയർ ആകാതെ കിടക്കുന്നു.
    - മറ്റൊന്ന് data save ചെയ്യപ്പെടുന്ന sheet ൽ മറ്റു manual entry കൾ വരാതിരിക്കാൻ cells lock ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @XLnCADMalayalam
      @XLnCADMalayalam  7 дней назад

      The macro will repeat whatever you have done in between 'Record Macro' and 'Stop Recording'. Record the macro again and make sure that all entries are deleted before hitting the 'Stop Recording' button.
      Better not lock the cells as it may end up in throwing an error.

    • @jamalnoor786
      @jamalnoor786 День назад

      @@XLnCADMalayalam Thank you Sir!!!
      മറ്റൊരു issue ഞാൻ face ചെയ്യുന്നു. അതായത് result വരുന്ന sheet നെ base ചെയ്തുകൊണ്ട് മറ്റൊരു Report Sheet ഞാൻ create ചെയ്തിട്ടുണ്ട്. അഥവാ Result Sheet ൽ update ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന data യുടെ summary ഉണ്ടാക്കുകയാണ് ലക്ഷ്യം. അതിനായി പുതിയ ഷീറ്റിൽ countifs ഉപയോഗിച്ച് ഉണ്ടാക്കിയ ഫോർമുല റിസൾട്ട് തരുന്നുണ്ട്. പക്ഷെ പുതിയ entry വരുമ്പോൾ countifs ലെ range ൽ automatic ആയി മാറ്റം വരുന്നു.
      ഉദാ: പുതിയ ഷീറ്റിലെ countifs ലെ റേഞ്ച് Result ഷീറ്റിലെ $A$6:$A100 ആണെങ്കിൽ പുതിയ entry വരുമ്പോൾ അത് automatic ആയി $A$7:$A101 ആയി മാറുന്നു. $ sign ഇട്ടിട്ടും ഇതുതന്നെ അവസ്ഥ.
      എന്തെങ്കിലും പരിഹാരം ഉണ്ടോ?

  • @AbooThahir-dl4ct
    @AbooThahir-dl4ct Месяц назад +2

    Really Very Very Helpfull class ..
    Thank you sir

  • @nostalgic8377
    @nostalgic8377 2 месяца назад +2

    MS Accessനെ കുറിച്ച് വിശദമായി കുറിച്ച് വീഡിയോകൾ ചെയ്യാമോ...

  • @chirakkal100
    @chirakkal100 Месяц назад +3

    Thanks Enikku Valare Istapettu👌👌👌👌👌👌

  • @nijasalinijas
    @nijasalinijas 6 дней назад

    if i need edit old data and print again how its work in Data entry form?

  • @nk_abdussalam
    @nk_abdussalam 3 месяца назад

  • @rajeshkonuradmin6197
    @rajeshkonuradmin6197 2 месяца назад +1

    Hi, I Subscribed your channel, a different presentation in detail, your video helps me to create Daily Tele caller Collection Follow-up data, and it works fine, thanks for the same - need your help in future....god bless you .....

  • @mufsalmufi7658
    @mufsalmufi7658 3 месяца назад +3

    Google sheet use cheyth create cheyan patuo..

    • @AbeyEMathews
      @AbeyEMathews 3 месяца назад

      Use Google form for Google sheets

  • @Jhonsnow-i8u
    @Jhonsnow-i8u 2 месяца назад +1

    ഇത് നമ്മൾക്ക് ഡാറ്റാ കളക്ഡ് ചെയ്യാൻ മറ്റുള്ളവർക് അയച് കൊടുക്കാൻ പറ്റുമോ. അവർ എന്റർ ചെയ്യുന്ന ഡാറ്റാ നമ്മുടെ സ്‌ക്രീനിൽ വരുമോ? സർ പ്ലസ് റിപ്ലൈ

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад

      Better use Google Forms
      ruclips.net/video/7eAPC7Bqiwk/видео.html

  • @nijasalinijas
    @nijasalinijas Месяц назад

    How to add print and pdf

  • @Dravidan1971
    @Dravidan1971 2 месяца назад

    ഇത് ഓരോ ഫോമും ഓരോ ആളുകൾക്ക് സെപ്പറേറ്റ് ആയിട്ട് അയച്ചുകൊടുക്കണ്ടേ, ഓരോരുത്തര് ഓരോ സീറ്റിലെ ആഡ് ചെയ്യുന്നത് അതിന്റെ റൈറ്റ് സൈഡിൽ ഉള്ള ഷീറ്റിൽ അല്ലേ സമ്മതി കിട്ടുക? അപ്പൊ ഒരുപാട് പേര് എന്റർ ചെയ്താൽ അത്രയും അത്രയും വർക്ക് ഷീറ്റുകളോ ബുക്കുകളോ ഉണ്ടാകില്ലേ? അത് ഒരുമിച്ച് ആക്കണമെങ്കിൽ എല്ലാ ബുക്കുകളിൽ നിന്നും നമ്മൾ മാനുവൽ ആയിട്ട് ഡാറ്റ കമ്പൈൻ ചെയ്യേണ്ടി വരില്ലേ? കുറേപ്പേര് എന്റർ ചെയ്യുന്ന ഡാറ്റ ഒരുമിച്ച് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? പിന്നെ നിശ്ചിത നമ്പർ മാത്രം എന്റർ ചെയ്യാനുള്ള തടസ്സം ഉണ്ടാക്കാൻ പറ്റുമോ ?

  • @honeyrajkumar1602
    @honeyrajkumar1602 2 месяца назад

    sir, class super ann... but njan cheyyunnathil last data submit scheyyumbol oru rowil data mathrame varunnullu.... next data enter cheyyumbol first data remove aayi athe cellil next data varunnu....

  • @ayonasyam3300
    @ayonasyam3300 2 месяца назад +2

    Nalla explanation. Super class keep going

  • @noushad3410
    @noushad3410 2 месяца назад +1

    Idey pole oru small billing software nirmikkan kaziyumoo

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад +1

      I won't recommend using Excel for billing purposes. Better try a software designed for that purpose.

  • @Manukorad
    @Manukorad 3 месяца назад +1

    താങ്ക്സ് എനിക്ക് ഉപകാരമുള്ള വീഡിയോ

  • @hari0477
    @hari0477 3 месяца назад

    🎉🎉🎉

  • @harshadsafarigroup9157
    @harshadsafarigroup9157 2 месяца назад

    cannot run the macro the macro may not be available ............ingene yaa kaanikkunne

  • @kbindu2724
    @kbindu2724 Месяц назад

    How to change a data previously entered? Thanks.

  • @mansoorkk2456
    @mansoorkk2456 3 дня назад

  • @athulvj1425
    @athulvj1425 Месяц назад

    Lapill Okey ann but phonil open akumbhol submit vanila

  • @parvathygr5970
    @parvathygr5970 2 месяца назад +1

    Sir ..ingane create cheytha data entry yil editing engane cheyum, for example njan already 1 employee de qualification add cheythu kazinju apoza ah employee veendum 1 qualification paranje ath engane add cheyum, excel il poyit edit cheyuka enna 1 option matre ullo

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад

      This is a Simple/Basic Data Entry Form. You can add more options to the data entry form using Form or ActiveX controls. Check the following video.
      ruclips.net/video/nsClitREZqg/видео.htmlfeature=shared

    • @parvathygr5970
      @parvathygr5970 2 месяца назад

      @@XLnCADMalayalam thanku sir..but coding arinjirikanam

    • @parvathygr5970
      @parvathygr5970 2 месяца назад +1

      Sir your excel online class il vba undo (udemy) else for learning excel vba, should i enroll the vba (udemy ) class ,i am interested to learn excel vba

    • @XLnCADMalayalam
      @XLnCADMalayalam  Месяц назад

      My Excel course on doesn't cover VBA. You better check the VBA course by Leila Gharani on UDEMY (Unlock Excel VBA and Excel Macro).
      If you looking for a free course, check the RUclips channel called Trump Excel by Sumit Bansal.

  • @snshihabudheen
    @snshihabudheen Месяц назад

    Serial number engane automatic ayi varutham

  • @ajayashok9647
    @ajayashok9647 Месяц назад

    Sir
    Is it possible to use power query option in google sheet?

  • @dohanix
    @dohanix 3 месяца назад

    How to populate details, if I want details in sheets named as Department name

  • @Shabz-tn2iz
    @Shabz-tn2iz 2 месяца назад

    എനിക്ക് ഇതിൽ ഒരു suggetion ചോദിക്കാൻ ഉണ്ട് .entry ചെയ്യുന്ന data ടേബിളിന്റെ top row ലാണ് സേവ് ആകുന്നത്. നമ്മൾ അപ്‌ലോഡ് ചെയ്യുന്ന data last row ലെക് assign ചയ്യാൻ പറ്റുമോ ?
    ആർകെങ്കിലും അത് അറിയാമെങ്കിൽ please share with me

    • @peekeym
      @peekeym 2 месяца назад

      പറ്റും...
      Form sheetil നിന്നും data select ചെയ്ത് database sheetil insert raw എന്നതിന് പകരം develeopr tabile 'Use reletive reference' click ചെയ്ത് first heading column (employee name) select ചെയ്യുക, പിന്നീട് cntrl +⬇️ ക്ലിക്ക് ചെയ്യുക, അപ്പോൾ ⬇️ ഏറ്റവും last raw എത്തും, പിന്നീട് ഒന്നൂടെ 'Use reletive reference' click ചെയ്യുമ്പോൾ new raw എത്തും, അവിടെ paste ചെയ്യുക....

  • @GK-uf1ql
    @GK-uf1ql 3 месяца назад

    Entry cheyithal data veendum edit cheyan ola option ondoo?

  • @anandjs2241
    @anandjs2241 2 месяца назад

    #REF! Puthiya data sheet marunnilla

  • @fk9205
    @fk9205 8 дней назад

    Nice 👍

  • @noushad3410
    @noushad3410 2 месяца назад +1

    Super ❤❤❤❤

  • @alikhan0885
    @alikhan0885 2 месяца назад +1

    Well explained

  • @sulaimansulu4871
    @sulaimansulu4871 Месяц назад

    Super class,,,,❤❤

  • @shibusadanandan9006
    @shibusadanandan9006 3 месяца назад

    Thanks Sir.Very Very useful to me

  • @majeeshtp593
    @majeeshtp593 Месяц назад

    Wonderful ❤❤❤❤

  • @aloshikuriyan
    @aloshikuriyan 2 месяца назад +1

    Thank you ❤

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад

      😀

    • @aloshikuriyan
      @aloshikuriyan 28 дней назад

      @@XLnCADMalayalambro before 1 month ellam okay aayirunnu but now 😢 submit button work aavunilla

  • @GeorgeThomaskottayam
    @GeorgeThomaskottayam 3 месяца назад

    Thank you.

  • @shafi8139
    @shafi8139 3 месяца назад

    100% PROFESSIONAL

  • @vpmarshood6556
    @vpmarshood6556 3 месяца назад

    Informative ❤

  • @navaskollam4473
    @navaskollam4473 3 месяца назад

    Very nice class

  • @sacred_hope
    @sacred_hope 3 месяца назад

    Thanks a lot

  • @harikrishnaneriyat
    @harikrishnaneriyat 3 месяца назад

    Super👌👌👌. Very useful

  • @azeemazeez84
    @azeemazeez84 3 месяца назад

    Thanku

  • @rejiouseph284
    @rejiouseph284 3 месяца назад

    👍👍👍

  • @abdulraufcherukatukuniyil5203
    @abdulraufcherukatukuniyil5203 2 месяца назад +4

    18686-2020 ഇങ്ങനെ എഴുതിയ നമ്പർ 2020/18686 ഇത് പോലെ മാറ്റാൻ വല്ല ട്രിക്കും ഉണ്ടോ

    • @XLnCADMalayalam
      @XLnCADMalayalam  2 месяца назад +3

      Have you tried Flash Fill? Check the following video for more details.
      ruclips.net/video/cGYhgnRlL6g/видео.html

  • @vijithbc9178
    @vijithbc9178 3 месяца назад +1

    👌

  • @maheshcn5216
    @maheshcn5216 2 месяца назад

    Excellent and very useful... thank you so much