KSRTC വീണ്ടും പെട്ടു; സ്വകാര്യ ബസ്സുകൾക്ക് അനുകൂലമായി ഹൈക്കോടതിയുടെ വിധി...

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 52

  • @niyasniyas1770
    @niyasniyas1770 20 дней назад +30

    പ്രൈവറ്റ് ബസ് തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും സൂപ്പർ ഫാസ്റ്റ് ബസ് ഇറക്കി ഓടണം സൂപ്പർ വണ്ടികൾ ആണ്

    • @lakshmibs6021
      @lakshmibs6021 19 дней назад +1

      Thiruvananthapuram central ksrtc thee yithal mati private bus kar rajshapedum

    • @aneeshthevaruparambil4112
      @aneeshthevaruparambil4112 14 дней назад

      Nationalised routil privatinu permit kittilla

  • @Rojo-f1c
    @Rojo-f1c 19 дней назад +8

    നല്ല കാര്യം 💞💞💞

  • @pksanupramesh178
    @pksanupramesh178 19 дней назад +9

    ഹൈ കോടതി വിജയിക്കട്ടെ

  • @johnmc9385
    @johnmc9385 19 дней назад +9

    കൃത്യ സമയത്ത് എത്തണം എങ്കിൽ പ്രൈവറ് ബസ് ആണ് നല്ലത്

  • @prakashmathew3668
    @prakashmathew3668 19 дней назад +13

    ഇതു ജനങ്ങളുടേയും ജീവനക്കാരുടെയും വിജയമാണ് KSRTC യുടെ പേരിൽ ഖജനാവിലേ പണം യൂണിയനുകൾ കൊള്ളയടിക്കുന്നതു നിൽക്കണം പിരിച്ചുവിട്ട് സ്വകാര്യവൽക്കരിക്കണം സർക്കാരിനു ടാക്സു കിട്ടും അതു ജനക്ഷേമത്തിനുപയോഗിക്കാം

  • @AlakappanK
    @AlakappanK 19 дней назад +7

    ഇറങ്ങട്ടെ അടിപൊളി പ്രൈവറ്റ് ബസ് കീ ജയ് 👍👍👍

  • @josemathew-mi6tm
    @josemathew-mi6tm 15 дней назад +4

    എല്ലാ വഴികളിലും സ്വകാര്യ ബസ്കൾ ഓടട്ടെ. ജനത്തിനും നാടിനും നല്ലത് സ്വകാര്യ ബസ്കൾ ആണ് നല്ലത്
    റൂട്ട് ദേശാസാത്കരണം അവസാനിപ്പിക്കണം

  • @ArunG-z8r
    @ArunG-z8r 19 дней назад +12

    ശരണ്യ പറപ്പിക്കും

  • @sunnyxaviour3179
    @sunnyxaviour3179 15 дней назад +3

    കേരളത്തിലെ സാധാരണയാത്രക്കാർക്ക് നല്ല വണ്ടിയിൽ ഇനി യാത്ര ചെയ്യാം

  • @babupa7633
    @babupa7633 13 дней назад +2

    ഇട റൂട്ടുകളിലും പ്രൈവറ്റ് ബസുകൾ ഓടിക്കണം. അപ്പൊ ജനങ്ങൾ കട്ടയ്ക് നിൽക്കും. 👍🏻

  • @shyjujoseph5965
    @shyjujoseph5965 19 дней назад +5

    തിന്നുകയുമില്ല പട്ടി തീറ്റിക്കുകയുമില്ല അതാണ് KSRTC, പണ്ടു മുതൽ KSRTC യുടെ സ്ഥാനത്ത് സ്വകാര്യ ബസുകൾ ഓടിയിരുന്നങ്കിൽ മികച്ച ലാഭവും ഒപ്പം നല്ല സേവനവും തരും', സർക്കാർ ജീവനക്കാർ ങ്ങ് Service ൽ കയറിയാൽ പിന്നെ എന്നു തോന്ന്യസവും കാണിക്കാം പണിയെടുത്തില്ലങ്കിലും ശമ്പളം അഴിമതി ചെയ്താൽ യൂണിയൻ സംരക്ഷിക്കും നഷ്ടം വന്നാൽ പൊതുജനങ്ങളുടെ ഖജനാവാണല്ലോ.

  • @People_review
    @People_review 20 дней назад +10

    Ksrtc മാത്രം ഓരോ മണിക്കൂർ ഇടവിട്ട് ഓടിയാൽ കൂടുക യാത്രക്കാർ ആയിരിക്കില്ല ടു വീലർ ആയിരിക്കും

  • @Aditi_Diya
    @Aditi_Diya 19 дней назад +5

    KSRTC ക്ക് 18 വർഷം പഴക്കം ഉള്ള ബസ് മാത്രം ആണ് ഉള്ളത് , പുതിയ ബസ്സ് എവിടേ ?
    മറ്റ് സംസ്ഥാനങ്ങൾ ഇലക്ടിക്ക് ബസ്സ് ഉപയോഗിക്കുന്നു കഷ്ടം!

  • @unnialappattu7280
    @unnialappattu7280 5 дней назад +1

    🙏private🙏. Jevikatagood🙏. As

  • @ayoobkpz2083
    @ayoobkpz2083 13 дней назад +1

    👍❤

  • @shamsudheenaa9752
    @shamsudheenaa9752 14 дней назад +1

    ഒന്നിനും ഒന്നിനും കുറവുണ്ടാവില്ല

  • @sarinjose2519
    @sarinjose2519 19 дней назад +4

    പ്രൈവറ്റ് Bus Tax കൂട്ടും മോട്ടോർ വഹന വകുപ്പ്

  • @BabuRaj-b3c
    @BabuRaj-b3c 13 дней назад +1

    31 നോട്ടിഫൈഡ് റൂട്ടുകൾ കെഎസ്ആർടിസിക്ക് ഉണ്ട്

  • @shamsudheenaa9752
    @shamsudheenaa9752 14 дней назад +1

    ആർക്കും തിരിച്ചടിയില്ല

  • @Rojo-f1c
    @Rojo-f1c 19 дней назад +3

    കൂട്ടാർ തൊടുപുഴ എറണാകുളം ബസ് ഇപ്പോൾ ഓടുന്നില്ല.
    എല്ലാം KSRTC നശിപ്പിച്ചു.

  • @joshyjoseph7678
    @joshyjoseph7678 19 дней назад +3

    KSRTC ക്ക് തിരിച്ചു അടി എന്ന് പറഞ്ഞു hipe കൂട്ടണ്ട.... Pvt bus കണ്ടു പിടിച്ച rute പെട്ടന്ന് oru ദിവസം oru നിയമം kond വന്നു ഇല്ലാതെ ആക്കി....അനീതിക് എതിരെ പോരാടി നേടിയ വിജയം ആണ്....

  • @padmakumarpb1058
    @padmakumarpb1058 17 дней назад +1

    Very good

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 16 дней назад +1

    very good decision

  • @harinedumpurathu564
    @harinedumpurathu564 18 дней назад +1

    very good

  • @sarinjose2519
    @sarinjose2519 19 дней назад +2

    Private Bus ഓടിയാൽ പോലീസ്ക്കാർ cash കൊടുക്കാതെ യാത്ര ചെയ്യാം

  • @neelakantan8483
    @neelakantan8483 13 дней назад

    Very happy news🎉🎉

  • @ArjunAllu-j2y
    @ArjunAllu-j2y 19 дней назад +5

    പരശുരാം 🔥

  • @abeyzachariah9597
    @abeyzachariah9597 18 дней назад +1

    വണ്ടിയും മില്ല കിണ്ടിയുമില്ല പിന്നെ എന്തെടുത്തിട്ടു ഓടിയ്ക്കാന

  • @niyasniyas1770
    @niyasniyas1770 20 дней назад +5

    പ്രൈവറ്റ് ബസ് ksrtc ബസ് കേരളത്തിൽ നിർത്തി കളഞ്ഞു എങ്കിൽ സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ സെയിൽ കൂടുതൽ ആകും സെക്കൻഡ് ഹാൻഡ് പുതിയ വണ്ടിയും

  • @ajithghosh
    @ajithghosh 19 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajushajus2588
    @shajushajus2588 2 дня назад

    Ksrtc യെ എത്രയും വേഗം പൊതുനിരത്തിൽ നിന്നും ഒഴിവാക്കുക ഇത്രയും ദൂരം ഓടാൻ ksrtc ക്കു ബസുകൾ ഇല്ല ഉള്ളതുതന്നെ എപ്പോൾ വേണമെകിലും വഴിയിൽ കിടക്കും ksrtc കേരള സർക്കാരിന് തന്നെ ഒരു ബാധ്യത യാണ്

  • @powerphenix1574
    @powerphenix1574 19 дней назад +5

    ഇനി ഗെണേഷ് സാറിന് ഉറക്കംവരില്ല കാരണം ഇനി പ്രൈവറ്റ് ബസുകളെ എങ്ങനെ എല്ലാം തകർക്കാൻ പറ്റുമെന്ന് നോക്കും

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 16 дней назад

    privete bus timil ody ethum ksrtc cashum kodutalanu samayathu ody etylla

  • @MoideenMolath
    @MoideenMolath 4 дня назад

    8.MANIK.SHESAM.PRAIVA.BUSS.ILLA

  • @Rojo-f1c
    @Rojo-f1c 19 дней назад +1

    തുലാപ്പിള്ളി എറണാകുളം LMS ഇപ്പോൾ ഓടുന്നുണ്ട്.
    KSRTC ആ ബസ് ഇല്ലാതാക്കി.

  • @evfrancis5919
    @evfrancis5919 14 дней назад +2

    KSRTC ജീവനക്കാർക്ക് ശമ്പളം കൊടുക്കുക എന്നത് കേരള ജനതയുടെ ആത്യന്തിക ലക്ഷ്യമല്ല !! ജനത്തിന് സൗകര്യം ചെയ്തുകൊടുക്കാൻ ആരുവന്നാലും സർവീസിൻറെ മെച്ചം നോക്കി അതു സ്വീകരിക്കും !!! സർക്കാരിന് നികുതിയും ജനത്തിന് സേവനവും, ഇൻഷുറൻസടക്കമുള്ള നഷ്ട്ട പരിഹാരവും കൊടുക്കുന്ന പ്രൈവറ്റ് തന്നെ മെച്ചം !!! അല്ലെങ്കിൽ ആളുകൾ ഒരു തല്ലിപ്പൊളി കാർ വാങ്ങി ബ്ലാബ്ളാ (ഒരു സീറ്റ്‌ ഷെറിങ് app ) ഓടിയാലും ബസ് ടിക്കറ്റിനേക്കാൾ താഴെ യാത്ര ചെയ്യാം !!! Uda: കട്ടപ്പന നിന്നു നാളെ എറണാകുളത്തേക്ക് ഞാൻ ഒറ്റയ്ക്ക് അല്ലെങ്കിൽ രണ്ടുപേർ യാത്ര ചെയ്യുന്നു മൂന്നു സീറ്റ്‌ ബാക്കിയുണ്ട് !! ഓൺലൈനിൽ ഈ വിവരം അപ്‌ലോഡ് ചെയ്യുന്നു സൌകര്യമുള്ള സയവും റൂട്ടും ആണെങ്കിൽ മറ്റു ചിലർ ആ കാറിൽ യാത്രയ്ക്ക് പങ്കു കൂടും!! എന്റെ യാത്രചെലവ് കുറയും!! കൂട്ടുകാരുടെ യാത്ര സൗകര്യവും കൂടും !!! ആധാർ , ഫോൺ നമ്പർ,, ജോലി സ്ഥലം, business, തുടങ്ങിയ പ്രാഥമിക വിവരങ്ങൾ യാത്രക്കാരൻ കൈമാറണം!അവർ മാന്യരാണെന്നും ആകടകാരികളല്ലെന്നും കണ്ടാൽ കൂടെ കൂട്ടാം!!! ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് എളുപ്പമായി!!! ഇവിടുത്തെ വൻ സിറ്റികളിൽ ഉള്ളതാണിത്!!
    ബസ്കാർ ഞങ്ങളെ പറ്റിച്ചാൽ ഞങ്ങളും പ്രതികരിക്കും !! ഒരിക്കൽ കൈ വിട്ടുപോയാൽ പീന്നെ ജനത്തെ തിരികെ കിട്ടില്ല !!!

  • @lakshmibs6021
    @lakshmibs6021 19 дней назад +4

    Agane ksrtc theernu

  • @abeyjohn8166
    @abeyjohn8166 19 дней назад +1

    Ksrtc kku thirichadi kittanam

  • @Bushara-h6i
    @Bushara-h6i 6 дней назад

    Manushyanmar Jeevan saife aayi nokunnavar annum ksrtc bus yathra cheyum

  • @sarinjose2519
    @sarinjose2519 19 дней назад

    ഇനി 6 മാസം കഴിഞ്ഞു പോയാൽ വീണ്ടും മാറും