ഈ ക്ഷേത്രത്തിൽ മീൻ കറിവയ്ച്ച് കഴിക്കാം, മണ്ടയ്ക്കാട് ദേവീക്ഷേത്രം

Поделиться
HTML-код
  • Опубликовано: 15 мар 2023
  • ക്ഷേത്രത്തിൽ മീൻ കറിവയ്ച്ച് കഴിച്ച് വൃതം മുറിക്കും, തമിഴുനാട്ടിലെ സ്ത്രീകളുടെ ശബരിമല എന്ന് വിളിക്കുന്ന മണ്ടയ്ക്കാട് അമ്മൻ ക്ഷേത്രം, ഏറ്റവും കൂടുതൽ ഭക്തർ മലയാളി സ്ത്രീകൾ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 20

  • @babug9983
    @babug9983 Год назад +3

    🌹🌹🌹🙏🙏🙏🌹🌹🌹
    ശ്രീ മണ്ടക്കാട്ടു അമ്മൻ എന്റെ
    എല്ലാം ഊണിലും ഉറക്കത്തിലും.
    അമ്മയെ വിളിച്ചാൽ അമ്മ പ്രതിഭല ഇച്ഛയില്ലാതെ അമ്മയുടെ ഭ്ത്തരേ കാത്തിടും.... ഒപ്പം വയ്യിരവനും... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ശ്രീ ഭഗവതി അമ്മൻ മണ്ടക്കാട്....
    അമ്മയുടെ കരുണയാൽ അമ്മയുടെ ഭക്തൻ 🌹🌹🌹🌹🌹🌹🌹🌹🌹

  • @radhamanivs7433
    @radhamanivs7433 Год назад +6

    അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം ❤

  • @Shaiji1122
    @Shaiji1122 5 месяцев назад +1

    ഞാൻ എന്റെ കുട്ടികാലത്തു അമ്മയോടൊപ്പം പോയി പൊങ്കാല ഇട്ട്, മീൻ കറി വച്ച്,കഴിച്ചിട്ട് മടങ്ങിയ ഓർമ്മ🙏🏼🙏🏼🙏🏼🌹🌹🌹

  • @jcadoor204
    @jcadoor204 Год назад +3

    അമ്മേ ശരണം 🙏🙏🙏
    ദേവീ ശരണം 🙏🙏🙏

  • @amarnathjay6777
    @amarnathjay6777 5 месяцев назад +1

    ശാന്തിമാർ പറയുന്നത് മീൻ വയ്ക്കുന്ന പതിവില്ല എന്നാണ്. ഞാൻ നേരിട്ട് പോയപ്പോൾ അവരോട് ചോദിച്ചിരുന്നു

  • @shruthybrs1611
    @shruthybrs1611 4 месяца назад

    ഈ തിരുമേനി ആണെന്ന് ഓർമ എനിക്ക് അമ്മക്ക് ഉടുപ്പിച്ച സാരി തന്നെ 🙏

  • @manjulag5616
    @manjulag5616 Год назад

    Ammea. Saranam. Devi. Saranam🙏🙏🙏

  • @sindhusindhu6466
    @sindhusindhu6466 3 месяца назад

    അമ്പലത്തിനകത്തു മീനൊന്നും വയ്ക്കാറില്ല അമ്പലത്തിനു പുറത്തുള്ള പറമ്പിലൊക്കെയാണ് മീനും ckickanumocke വൈക്കാറ്

  • @micheliachampaca2303
    @micheliachampaca2303 Год назад +2

    🌺🌺🌺🌺🌺🌺🌺

  • @bhavanikutti9657
    @bhavanikutti9657 5 месяцев назад

    അമ്മേ നാരായണ ❤❤❤

  • @leenasivan6187
    @leenasivan6187 Год назад +1

    🙏🙏🙏

  • @jayanbhargavan4905
    @jayanbhargavan4905 Год назад

    Amma ❤❤kathureshykum

  • @bindushabu8571
    @bindushabu8571 5 месяцев назад

    Ulsava divasangalil opening time closing time engane anu

  • @jacobpvcodacal8872
    @jacobpvcodacal8872 5 месяцев назад

    മണ്ടക്ക കത്ത് വല്ലതുമുണ്ടൊ ദൈവത്തിനറിയാം

  • @user-vn1uj4rd2b
    @user-vn1uj4rd2b 5 месяцев назад

    പലപ്പോഴും ആ വഴി വരണം എന്ന് കരുതിയതാ പക്ഷെ മത്സ്യ മാംസഭക്ഷണം അമ്പല പറമ്പിൽ വക്കുന്നു. അപ്പോ അമ്മ നോൺവെജ് ആണോ?അങ്ങിനെ മത്സ്യമാംസം വക്കുന്ന ക്ഷേത്രം കാണണമെന്നില്ല

    • @devikamurukan7515
      @devikamurukan7515 4 месяца назад

      Malsiya mamsam ambalathinakathu alla purathu thottathil vachanu kazhikunnathu

  • @micheliachampaca2303
    @micheliachampaca2303 Год назад +1

    🐟🦈🐟🦈🐟🦈🐟🦈

  • @arjunrockey5969
    @arjunrockey5969 Год назад

    v

  • @sajeev9320
    @sajeev9320 5 месяцев назад

    ഇത് പോലുള്ള വിവരക്കേട് പറയരുത്

  • @sajeev9320
    @sajeev9320 5 месяцев назад

    Kooppanu