2018 പ്രളയത്തിന് ശേഷം KPCC ഇത്പോലെ 1000 വീട് പറഞ്ഞിരുന്നു ! കിട്ടിയോ ?

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വയനാടിന് രാഹുൽ ഗാന്ധിയുടെ 100 വീടുകൾ! ഇപ്പോ കിട്ടും നോക്കി ഇരുന്നോ ?
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 61

  • @kkgireesh4326
    @kkgireesh4326 2 месяца назад +24

    100 വീട് വച്ച് കൊടുക്കും എന്ന് പറഞ്ഞത് അടുത്ത് വരാൻ പോകുന്ന ഇലക്ക്ഷൻ തള്ള് മാത്രം കരുതിയാൽ മതി

  • @MohananKk-kp7pd
    @MohananKk-kp7pd 2 месяца назад +3

    കള്ളാലോ രാഹുൽജി ഗെഭീര ഓഫർ നേരത്തെ കൊടുത്ത വീടുകൾ സൂപ്പർ വീടുകൾ ആയിരുന്നു ട്ടൊ സ്വപ്നവീട് ആയിരുന്നു

  • @gopakumarbk418
    @gopakumarbk418 2 месяца назад +14

    പണ്ട് സുനാമി വീട് ഓഫർ ചെയ്തു മുങ്ങിവർ

  • @oneearthandfamily
    @oneearthandfamily 2 месяца назад +4

    എനിക്കും നല്കണമെന്നുണ്ട് ഒരു 200 വീടുകൾ😊

  • @seetalakshmyc8632
    @seetalakshmyc8632 2 месяца назад +2

    8500രൂപ കൊടുക്കാമെന്ന് പറഞ്ഞു വോട്ട് വാങ്ങിയില്ലെടോ? ആദ്യം അത് കൊടുക്ക്.

  • @jayachandrankunjan2840
    @jayachandrankunjan2840 2 месяца назад +1

    പുതിയ തള്ള് പപ്പു വക പുതിയ ഉരുൽപൊട്ടൽ😅😅

  • @Saaarish
    @Saaarish 2 месяца назад +6

    പണി തീർന്നു കഴിഞ്ഞു.ഇനി പേര് വിളിച്ച് കൊടുക്കുകയേ വേണ്ടു

  • @ipankajakshan3098
    @ipankajakshan3098 2 месяца назад +1

    True Statement

  • @Sama.5465
    @Sama.5465 2 месяца назад +3

    എന്നാ ഞാനും കൊടുക്കും 100 വീട് 😂

  • @kalkki9789
    @kalkki9789 2 месяца назад +3

    Up യില് ഒരു ലക്ഷം രൂപ കൊടുക്കും ഈ എന്നു പറഞ്ഞത് ഇതുവരെ കൊടുത്തിട്ടില്ല, അമ്മൂമ്മയുടെ ഗരീബി ഹാടാവോ ഓർക്കുക.

    • @vlogforgood
      @vlogforgood 2 месяца назад

      Pottanmaranu motham sanghikalum😂. Adhikarathil vannal kodukkum ennu paranjirunnu😂modi baktharkku vivaramillallo😂15 laksham pocketil ittu irikkuvalle😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 месяца назад +1

    ഇവന്മാർ... ഓരോ.. പൊള്ള വാക്ക് പറഞ്ഞു പോകും 😆😆അവിടെ ഉള്ള പൊട്ടൻ വോട്ടർ മാർക്ക്‌ ഇന്നും... അന്തം വന്നിട്ട് ഇല്ല 😆😆😆

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 месяца назад +1

    PAPPU MON ALLE
    IPPUM KITTUM😂😂😂

  • @sarithasaraswathi1962
    @sarithasaraswathi1962 2 месяца назад +9

    മുൻപ് 2018 ൽ പറഞ്ഞ1000 വീടുകൾ ആദ്യം നൽകൂ.
    തള്ള് മാത്രം ബാക്കി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ സോണിയ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന സഹസ്രകോടികളിൽ നിന്നും ദുരിത ബാധിതർക്ക് 50 കോടി സ്വന്തം അക്കൗണ്ടിൽ നിന്നും നൽകി ദുരിതബാധിതരേ ചേർത്തുപിടിക്കുമെന്ന് കരുതുന്നു.

    • @jayachandrankunjan2840
      @jayachandrankunjan2840 2 месяца назад +2

      ഒലത്തും മദാമ്മ😅😅😅

    • @hariharannair3662
      @hariharannair3662 2 месяца назад

      . ഇദ്ദേഹത്തെ ജയിപ്പിച്ച വരല്ലേ വയനാട്ടുകാർ. ഇനിയും എന്തെങ്കിലും ഇനിയും ലഭിക്കവാൻ അദ്ദേഹം കഠിനമായി ശ്രമിക്കന്നുണ്ട് ...........ല

  • @gowdamannatarajan1092
    @gowdamannatarajan1092 2 месяца назад +3

    പൊട്ടനായാൽ എന്തു പൊട്ടത്തനവും പറയാമല്ലോ! അതല്ലേ! അതിന്റെ ശരി! 🤭🤭🤭

  • @poulosenv8698
    @poulosenv8698 2 месяца назад +3

    രാഹുൽ തള്ള് 🤭🤭🤭

  • @surendranpolassery3117
    @surendranpolassery3117 2 месяца назад +1

    തള്ള് തള്ള് ----- വണ്ടി. അപ്പോൾ കൊങ്ങികളും തള്ളാൻ മോശമല്ല അല്ലെ.

  • @chandrannair9189
    @chandrannair9189 2 месяца назад +2

    You will get Re. 1 lakh per month. Congress has already started in UP. Now you will get 1000 houses. This is Rahul's guarantee. Wait and see. If you don't get wait for Modiji's guarantee. The first is not going to happen whereas the second will definitely happen.

  • @Anilkumarpt7
    @Anilkumarpt7 2 месяца назад

    രാഹുൽ ആദ്യം
    അവന് കിടപ്പാടം
    ഉണ്ടാക്കട്ടേ...

    • @sindhu8691
      @sindhu8691 2 месяца назад

      അയാൾക്ക് എന്തിനാണ് സ്വന്തമായി വീട്. ജനിച്ചപ്പോൾ മുതൽ സർക്കാരിന്റെ ആനുകൂല്യം പറ്റി ആർഭാടത്തോടെ ജീവിക്കുവല്ലേ.

  • @sureshr1629
    @sureshr1629 2 месяца назад

    Kittum

  • @krajkumarannair7207
    @krajkumarannair7207 2 месяца назад

    1 lakh taka. Taka account ൽ വരും എന്ന് പറഞ്ഞ് നടക്കുന്ന വീരാന്കുട്ടി ആണ്‌ പപ്പു 😂😂

    • @vlogforgood
      @vlogforgood 2 месяца назад

      Adhikarathil vannal kodukkumennanu paranjathu pottan sanghi😂

  • @venunathan567
    @venunathan567 2 месяца назад

    Even India yude sabham

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 месяца назад +1

    In Karnataka elections
    He offered
    One lakh each
    to every family
    After won the election
    nothing happened

  • @DeepaPk-k1i
    @DeepaPk-k1i 2 месяца назад

    Kathirikendaaa

  • @josephdan2410
    @josephdan2410 2 месяца назад

    Why so itchy ???
    Let him do good to people as he can .
    What Modi has offered , discuss that .

  • @Udayan17
    @Udayan17 2 месяца назад

    ലാതൂർ ഗുജറാത്തിലല്ല, മഹാരാഷ്ട്രയിലാണ്.

  • @krishnaniyer7290
    @krishnaniyer7290 2 месяца назад

    Khata khatak houses for wayanad

  • @ragahavan3038
    @ragahavan3038 2 месяца назад

    രാഗൂൽഗാന്ധിയുടെവീടാണെങ്കിൽഒരുവീട്ടിന്ഒരുകോടിയെങ്കിലുംചിലവ്വരും

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад

    India is facing two disaster one disaster in delhi named Raghul fox, and 2nd disastet is in kerala named vijayan, the vulture CM

  • @kalpanthavriksham5923
    @kalpanthavriksham5923 2 месяца назад

    😂😂

  • @SebastianSebastian-v8d
    @SebastianSebastian-v8d 2 месяца назад

    വരട്ടെ.. നിനക്ക് എന്തു ബോധം ഉണ്ട്.. ഒരു ചാനൽ കുറ്റം പറഞ്ഞു ജീവിക്കുന്ന....

  • @shivadasp6908
    @shivadasp6908 2 месяца назад

    This Potten Gaddi came for a show.Still foolish people will vote for him only.Their fate😢

  • @sivadasanmp4785
    @sivadasanmp4785 2 месяца назад

    അറിവിൽ ഇല്ല . രാഹുൽ ഗണ്ടി 100 വിടുകൾ പോയിട്ട് ഒരു കോഴിക്കുട് പോലുമുണ്ടാകാൻ പോകുന്നില്ല .

  • @abinandpkpk7208
    @abinandpkpk7208 2 месяца назад

    Then why Narendra Modi is not coming in Wayanad and not going to Manipur you guys have zero knowledge

  • @bai6219
    @bai6219 2 месяца назад

    Ethraveedu munpathe pralayathil koduthu aavo.pappuvum pengalum sukabasathinu vannapoleyanu vannathu.

  • @sharobkumar235
    @sharobkumar235 2 месяца назад

    pappu🤣🤣🤣🤣

  • @rajeevets2851
    @rajeevets2851 2 месяца назад

    തിൻ്റെ ഷോ നിർത്തിയേരെ

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 2 месяца назад

    P M aakaan vendi Ivan paranjha kataakat.,kataakat enthaayi?

  • @laijupc6995
    @laijupc6995 2 месяца назад +1

    ആരാണ് തള്ളുന്നത് എന്ന്ജനങ്ങൾക്കറിയാം😂😂

    • @KrishnanPe-m9c
      @KrishnanPe-m9c 2 месяца назад +1

      Janangalude karyam potte, ninakku ariyumenkil nee para.2018 le koran government undakkiya pralayathil jeevanum swathum veedum nashtappettavarkku vendi pappu gandi party enthu cheythu? Mukkiya manthri paranari enthu cheythu? 10000roopayude sahayam kittathavar koralathil ethra aayiram per undu? Life mission ethra veedukal nirmichu? pinungandi durithabadhitharkku sadhanangal kodukkenda,panam mathram thannal mathi,athum mukkiya nte nidhi yilekku mathram ennu paranjathu enthukondu? Mattu states il ninnum kittiya vasthrangalum upakaranangalum adichu mattiyathu ethu party kkar aanu? Pavangalkku kodukkanulla durithaswasa fund adichu mattyathum,athilninnu chathupoya sahakkalkku veetham vechu koduthathum aaranu.Ithinokke marupadi parayeda pu....mone.Janangalkku ariyunnathu kondaneda innale pappu gandi ye kooki vilichathum thadanjathum.Athupole mukkiyavante fund ilekku panam kodukkaruthu ennu social media yil koodi pracharanam nadathunnathum janangalkku ariyinnathu kondaneda.Gadgil report nadappakkan gandi family party enthu cheythu ennu parayeda, kendram 2014 vare avattakal alle bharichathu? Koralathil 2011----2016 kalathu bharichathum congi government alleda?

  • @vinoymj7575
    @vinoymj7575 2 месяца назад

    Onnu podo.. Modi kodukkumo.. Rahul is a great man.. Your modi is nothing before his great humanity

  • @ChandranKv-jm8cy
    @ChandranKv-jm8cy 2 месяца назад

    GANDY,,UPIL,,PANNAM,,KODUKKAM,,ANNUPARAJU,,PAVAGALEPATICHU,,VOTU,,THATIJEYICHA,EEE,PANNANANOOO,,,,,,,,,?

  • @lisgeo9250
    @lisgeo9250 2 месяца назад +1

    കർമ്മ news കുത്തി തിരിപ്പിൻ്റെ ആശാൻമാരാണ് ഈ സമയത്തു തന്നെ വേണോ ടേയ്

  • @SanthoshSheela-n3p
    @SanthoshSheela-n3p 2 месяца назад

    മോദി പാറയിൽ ഇരുന്നപ്പോൾ നാം കണ്ടു് മംഗല്യ സൂത്രം കിയാമറ ഷോ
    ഇപ്പോൾ പറഞ 100വിടുകൾ കൊടുക്കും
    മോദി എത്ര വിട് വയനാട്ടിൽ എത്ര വിട് കൊടുക്കും

  • @Theettakammi2679
    @Theettakammi2679 2 месяца назад +4

    ഇവൻ കേരളത്തിന് പറ്റിയവൻ തന്നെ..2018 പ്രളയം, കൊങ്ങികൾ പറഞ്ഞ ഒരു വീട് പോലും ഞാൻ കണ്ടില്ല.

  • @rakeshcr7704
    @rakeshcr7704 2 месяца назад +1

    പപ്പുമോൻ

  • @NaranUlampara-gh5ri
    @NaranUlampara-gh5ri 2 месяца назад

    Youth Congress given another offer 101 homes to the poor people afte Okhi , where is that homes, Kerala need only offer good enough.

  • @MohananKk-kp7pd
    @MohananKk-kp7pd 2 месяца назад +1

    കള്ളാലോ രാഹുൽജി ഗെഭീര ഓഫർ നേരത്തെ കൊടുത്ത വീടുകൾ സൂപ്പർ വീടുകൾ ആയിരുന്നു ട്ടൊ സ്വപ്നവീട് ആയിരുന്നു