ഒരു കോമഡി കുടുംബസംഗമം | അങ്ങനെ കാത്തിരുന്ന ആ ടൂർ നടന്നു | Vlog 5 | Hanan Shaah

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 1 тыс.

  • @unnasfam1234
    @unnasfam1234 Год назад +912

    എന്തോനാടെ ഈ വലോഗ് കണ്ട് 45 മിനിറ്റ് പോയത് അരിന്നില്ല 😂❤ keep going

    • @salmasalu8301
      @salmasalu8301 Год назад +4

      Sathyam

    • @rojijose
      @rojijose Год назад +2

      CCTV vj

    • @angelgaming8974
      @angelgaming8974 Год назад +2

      @@rojijose parathh ayoo

    • @angelgaming8974
      @angelgaming8974 Год назад +2

      Yahh❤🖇

    • @JARDHANI-
      @JARDHANI- Год назад +6

      ഉള്ളവന് ഉള്ളതിന്റെ വിഷമം ഇല്ലാത്തവന് ഇല്ലത്തതിന്റെ വിഷമം 😢
      ഈ ഉമ്മ പൊളിയ അവരുടെ ഭാഗ്യം ❤

  • @hanaaaneyy
    @hanaaaneyy  Год назад +880

    Vlog ഇഷ്ടപ്പെട്ടവർ എല്ലാരും Channel Subscribe ചെയ്യാനും അഭിപ്രായം Comments ഇലൂടെ അറിയിക്കാനും മറക്കരുതേ 😁♥️🙏🏻

  • @farsanafairoose
    @farsanafairoose Год назад +188

    ഇങ്ങനെ ഒരു കുടുംബത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം 😢മാഷാഅല്ലാഹ്‌ എന്നും നിലനിൽക്കട്ടെ.... 🤲🏻

  • @shanoozworld869
    @shanoozworld869 Год назад +169

    ഇവിടെ കയറി വരുന്ന മരുമോൾ ആണ് ഏറ്റവും വലിയ ഭാഗ്യവതി ♥️

  • @jittomathew627
    @jittomathew627 Год назад +658

    ഇതുപോലെ ഒരു ഉമ്മയാകിട്ടാൻ ഭാഗ്യം ചെയ്യണം 😍❤️‍🔥

    • @rasheed3839
      @rasheed3839 Год назад +26

      Enta swantham Umma athinekal valya bagyam verarummila .....❤

    • @amjad307
      @amjad307 Год назад

      💯

    • @safapulath8130
      @safapulath8130 Год назад +4

      Njghlude unmayum ithepole thenne aan😌❤️‍🔥

    • @r1shaal742
      @r1shaal742 Год назад +2

      Angne onnum parayalle bro🙂

    • @mesqueunclub9200
      @mesqueunclub9200 Год назад

      Angatt neare oleh chadappikathirnna oolk ingottum valsalyam kooodum

  • @lijiu.4932
    @lijiu.4932 Год назад +219

    ഒരു ഡയലോഗ് പോലും അടിക്കാതെ നിന്ന് തഗ് ഇടുന്ന വാപ്പച്ചി ആണ് എന്റെ hero⚡️😅

  • @mohammedshahin937
    @mohammedshahin937 Год назад +597

    വാപ്പയെയും ഉമ്മയെയും ഇഷ്ട്ടമുള്ളവർ ഒരു ലൈക്‌ അടിച്ചിട്ട് പോവന്നെ ❤

  • @shanzashihab2879
    @shanzashihab2879 Год назад +377

    പണിയില്ലാത്ത കുറച്ച് ആൾക്കാരും പണിക്ക് പോയിട്ട് കാര്യമില്ലാത്ത ആൾക്കാരും best teams😂😂

  • @arifafathima
    @arifafathima Год назад +85

    Ummas fan come here ❤️😌

  • @aestheticlover6305
    @aestheticlover6305 Год назад +54

    Hanan പാട്ട് പാടുമ്പോൾ ഉപ്പാന്റെ താളം പിടിക്കൽ ohhhhh ❤️😌☺️

  • @nithyasajeev65
    @nithyasajeev65 Год назад +130

    It would be so cool if everyone with the same mindset came together in one family ❤️✨️

  • @Muhsinapk-lh3jb
    @Muhsinapk-lh3jb Год назад +72

    മ്മളെ ആ ഭാഷ അങ്ങ് കേൾക്കുമ്പോ എന്താ ഒരു സുഖം ❤mlpm 😁

  • @shamnaasi9748
    @shamnaasi9748 Год назад +12

    നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതെയുള്ളൂ. ഫുൾ വീഡിയോ യുംക്കാണും ഉമ്മയും മക്കളും പൊളി mashaallha 🥰🥰🥰

  • @shifna3376
    @shifna3376 Год назад +859

    യാത്രക്കിടയിൽ പോലും ചെടികളിൽ ശ്രദ്ധ പതിപ്പിച്ച ആ നിമിഷം!😂❤️

  • @adithyaadhi310
    @adithyaadhi310 Год назад +179

    അതിനിടയിലും പാട്ട് പാടി ബസ്സിനസ് നടത്തിയ കുട്ടി ആണെന്റെ hero

  • @myownfamily760
    @myownfamily760 Год назад +18

    A K N B F A...😍 all kerala Nusrath beevi fans association😍😍

  • @wafa2325
    @wafa2325 Год назад +38

    ഉമ്മ ആണ് ആ വീട്ടിലെ ഹീറോ.3 എണ്ണതിനെയും. കൂട്ടത്തിൽ അവരുടെ ചെങ്ങായിമാരെയും സഹിക്കണം 😂

  • @rizasanoofa87
    @rizasanoofa87 Год назад +14

    ഉമ്മ അടിപൊളി... കുറെ ചിരിച്ചു നിങ്ങളുടെ വ്ലോഗ് കണ്ടിട്ട് എന്നും വീഡിയോസ് ഇടണംട്ടോ ❣️❣️❣️

  • @sasnasofy3863
    @sasnasofy3863 Год назад +11

    Masha Allah that girl’s sound was awesome awesome

  • @hx7editor232
    @hx7editor232 Год назад +148

    ആ ചെറുക്കന്റെ പെർഫോമൻസ് ഇൽ വീണുപോയവർ ആയിരിക്കും പലരും 😂🔥

  • @najeebnaji2069
    @najeebnaji2069 7 месяцев назад +3

    താങ്കളുടെ ഉപ്പ എന്നെ പഠിപ്പിച്ചിട്ടുണ്ട് അന്നെ മാഷ് നല്ല കോമഡി ആയിരുന്നു മാഷിനും കുടുംബത്തിനും ദീർഗായുസ് നൽകട്ടെ.

  • @e2xshorts857
    @e2xshorts857 Год назад +125

    Missing gulf kakaa😢🤣❤

  • @Abin18
    @Abin18 Год назад +9

    വളരെ നല്ല ഒരു ഫാമിലി വീഡിയോസ് കാണുമ്പൊൾ എന്തോ ഒരു പോസിറ്റീവ് എനർജി ❤️❤️❤️❤️

  • @Abida-n3i
    @Abida-n3i 6 месяцев назад +1

    2019 ല് എന്റെ മോളെ സാറായിരുന്നു സിദ്ധീഖ് സാർ വീണ്ടും ഇതിലൂടെ കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം

  • @mubarakmubu1016
    @mubarakmubu1016 Год назад +4

    നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. പൊളി ബിഗ് ഫാനായി ഞാൻ 💯💯💯💯💯💯💯 കുറെ ചിരിച്ചു മാഷല്ലാഹ് കണ്ണുവെക്കാതിരിക്കട്ടെ

  • @FahadaShahid
    @FahadaShahid Год назад +75

    Ummak oru surprise kodkannam with lots of varieties of chedikal en agraham ullavar arokend❤ umma poliya❤❤❤

  • @peppzi8596
    @peppzi8596 Год назад +72

    Your family is the secret of your strength 💗

  • @KochiTraveller
    @KochiTraveller Год назад +128

    ഉമ്മ തലയിണ കൊണ്ട് വന്ന് നിക്കുന്നത് CID മൂസയിലെ ബിന്ദു പണിക്കർ mixy പിടിച്ചു നിക്കുന്നത് പോലെ ❤❤❤😂😂😂

  • @navikth
    @navikth 6 месяцев назад +4

    33:04 REALLY LOVED IT...❤

  • @fadwazainab1990
    @fadwazainab1990 Год назад +70

    Life is beautiful when we are with family😊❤️

  • @sadiquekunjani2607
    @sadiquekunjani2607 Год назад +6

    43:04 Last ഈ പാട്ടും ആയപ്പോ ഒരു അർത്ഥമായി Video കണ്ടാ ആരെ മനസ്സിൽ നിന്നും പോവാത്ത ട്രിപ്പ്😍😍😍😍 43:14

  • @Cinderella-ml7hk
    @Cinderella-ml7hk Год назад +47

    സ്റ്റീലിന് വാപ്പാന്റെ അതേ attitude ആണ് കിട്ടീക്ണ് 😂

  • @mallugamer7298
    @mallugamer7298 Год назад +52

    hanan bro vlog ishtayii💕😘...
    Expecting more vlogs🙌🏻❤️
    Eechu,steel,uppa,umma and you🥰❤️
    Blessed to have this like family🙌🏻😚

  • @ponnooseworld7181
    @ponnooseworld7181 Год назад +11

    ഇങ്ങളെ family super ആണുട്ടോ masha allah

  • @Safaahhmed-gd6zz
    @Safaahhmed-gd6zz Год назад +12

    Sulaikha mazilthe songsello paad hananeeyy🔥🔥🔥
    Polikk..

  • @diyadinesh3141
    @diyadinesh3141 Год назад +22

    Vishamam verumbo njn hannan nte video kanum alel story😌❤ u man are just amazing💯❤️

  • @MUHAMMEDMUHSINOK
    @MUHAMMEDMUHSINOK Год назад +28

    ഒരു കുടുംബം മുഴുവൻ കലാകാരന്മാരെ കൊണ്ട് നിറഞ്ഞാൽ ന്താലെ 🌝😊

  • @safrinichu3097
    @safrinichu3097 Год назад +24

    Umma nusrathbeevi ki jai ❤❤❤ 🤩🤩🤩 she stole the show 😂

  • @User_000_id
    @User_000_id Год назад +3

    എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ദീർഗായുസ് ഉണ്ടാവട്ടെ

  • @king_hananshaah
    @king_hananshaah Год назад +50

    Hananikkaa eniyum vlogs prethikshikunnuu😁😌!Day in my life chaiyaneee😹🙌

  • @diya9922
    @diya9922 Год назад +10

    36:54 proudly ippachi thaalam idunnu❤❤

  • @hx7editor232
    @hx7editor232 Год назад +46

    ആരും കൊതിക്കും ഇതുപോലെ ഒരു ഫാമിലിയിൽ ജനിക്കാൻ 🙂❤️
    നിങ്ങൾ ഒരു വലിയ സംഭവം തന്നെ ആണുട്ടോ

  • @HibaSakeer-ri6id
    @HibaSakeer-ri6id Год назад +92

    The way hanan's father enjoying his song is sooo amazing......❤
    Lovely father and mother.
    So lucky to have them ❤

  • @jafaralijafarali2560
    @jafaralijafarali2560 Год назад +14

    Ihasante padavaalu മിഴി aaa song ikk nalla ishttayi tto🥰🥰❤️keep going dear

  • @mufi9603
    @mufi9603 Год назад +4

    ഫുള്ളും ഇരുന്ന് കണ്ട് ❤️❤️കണ്ടിരിക്കാൻ തന്നെ എന്തൊരു രസം

  • @nehanehan777
    @nehanehan777 Год назад +25

    The way ippa enjoys hanna's song❤‍🩹

  • @chachu4367
    @chachu4367 Год назад +3

    100 vech pirik Ente hanaane.. kutty pwoliyaa😌❣️

  • @fathimafida6576
    @fathimafida6576 Год назад +8

    Gulfkakante uppaane vegam manassilaakum.. 🤩

  • @sajlava1113
    @sajlava1113 Год назад +23

    Inteem ithpole oru velya Family aanu but Trip onnum plan cheyyunnathallathe Nadakknilla 😂😂Anyway Enjoyed your Vlog ❤

  • @raihanathrayya-ek9hn
    @raihanathrayya-ek9hn Год назад +3

    Nte ponnu hanan ummi pwoliyaa tto njn kardhi baappa korch ruff n tuff aavum nte ponne adhukkum mele llaarum pwoli 🫶🫶🫰🫰Maa sha allaah ennum padachoon ee fmlyk bharkkath tharatte aamiin

  • @mknaju
    @mknaju Год назад +6

    Video കണ്ടപ്പോൾ അതിൽ പങ്കെടുത്തത് പോലെ തോന്നി ❤

  • @muhaseenasharaf3544
    @muhaseenasharaf3544 Год назад +9

    Paattu padumpol vappi ath aaswadikkunnath kanumbol ntha santhosham 🥰❤️

  • @jaleelmoossa2343
    @jaleelmoossa2343 Год назад +11

    പെപ്സി, മുട്ട ബജി അവനാണ് ന്റെ hero 😀

  • @_ameer__iqbl_
    @_ameer__iqbl_ Год назад +60

    13:32 that was personal 😂😂🚶🏻

  • @richurichu850
    @richurichu850 Год назад +15

    Masha allah ningale fam kaanumbo thanne happy aavn appo ath feelu cheyna ingal adipoli aavm❤

  • @amstories.c
    @amstories.c Год назад +11

    I'm addicted to your vlogs 🙂❤️

  • @notenzo123
    @notenzo123 Год назад +30

    39:39 business magnet 😂🔥🔥

  • @rinshanrafeek
    @rinshanrafeek Год назад +11

    ഈ വ്ലോഗ് ആ jacket ഇട്ടൊൻ കൊണ്ടെയി 😂🤣🔥

  • @socialbutterfly1017
    @socialbutterfly1017 Год назад +9

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു ഈ വീഡിയോ അടുത്ത വീഡിയോക്ക് ഞാൻ കാത്തിരിക്കുകയാണ്.. ചിരിച്ചു ചിരിച്ചു ചത്തുപോയി😅

  • @HamzaHamza-xi6sl
    @HamzaHamza-xi6sl Год назад +12

    മ്മച്ചിക്കും മാണ്ടി ഒരു ഗാർഡൻ ടൂർ അങ്ങട്ട് ചിയ്യ് 😂❤🚶🏻‍♀️

  • @dhaliyarasheed7730
    @dhaliyarasheed7730 Год назад +17

    Ingale ishtaayi..Hanan kka nte songs aayirunu adhyam ishtamm ..ippo full family nne ishtaan❤❤nice fam ❤❤❤

  • @sabiramk5900
    @sabiramk5900 Год назад +14

    Always hanan and familyy 😌💓

  • @Justsanaah
    @Justsanaah Год назад +7

    Hanan ikka🥰congratulations for 100k + subscribers✨️kazhija vloginte commentilanu first time enikk like kittiyath 🥰athil njan santhoshikkunnu 🥰❤iam ur big big fan 😍

  • @ഞാൻഇങ്ങനെയല്ല

    34:57 ചെക്കൻ 🤣🤣🥰🥰🔥🔥44 mnt ഉള്ള വീഡിയോ മൊത്തം ചെക്കൻ കൊണ്ടോയി 😄

  • @UNKNOWN-vw5cx
    @UNKNOWN-vw5cx Год назад +7

    Hanan broooo nallaaa vibullaaa family😻😂❤ eniyumm vlogg pratheeshiknnu
    Cangoo 100k😍😍❤️

  • @fasnafasil6231
    @fasnafasil6231 Год назад +20

    Super family😍
    Video kandappol ella tensionum poyi. Kurach neram happy ayyi.❤️😊

    • @myself.mufxd3
      @myself.mufxd3 Год назад +1

      That's what's need for a vlogger 🙌❤️

  • @sundergv.p5595
    @sundergv.p5595 6 месяцев назад

    I like ur father..what a promotion... ആ..മക്കളെ എത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു...❤❤🤝👍👌divyasundar and ur families...❤

  • @hamzapt7804
    @hamzapt7804 Год назад +20

    Hananka pls do more video with your family...mom was another level💥💥❤

  • @muhsinamusi919
    @muhsinamusi919 Год назад +5

    Q&A,Day in my life.... Angana kore kore vlog expect cheyyunnu

  • @munnismunni
    @munnismunni Год назад +36

    Never skipped a single sec full kand i was just crying 😢 and soo much happy

  • @fathimahibhakv3168
    @fathimahibhakv3168 Год назад +5

    Cute family... Ee santhoshm Ennum nilanilkktte... 🙌

  • @kc_manuz3658
    @kc_manuz3658 Год назад +5

    Vlog aa chekkan kondoyi😂 ellayidathum undakum ithupole onn ellam vibe akkan😂❤

  • @chachu4367
    @chachu4367 Год назад +9

    Njanum Oru Jersey um trouser um edikaa!! Endhe pattuo l!? 😂😂 I love hanan’s mamma 😌❣️ thugmom🙏🏻😌

  • @lavanya3937
    @lavanya3937 Год назад +6

    Skip adikathe full kanann thonnunna vedio❤️

  • @rajeshvp-i8d
    @rajeshvp-i8d 4 месяца назад

    15:37 purple shirt etta chettan poliii❤

  • @nafin8352
    @nafin8352 Год назад +12

    ലാസ്റ്റ് ചെക്കൻ പൊളിച്ചടക്കി 🤣🤣🤣

  • @shabnapk9679
    @shabnapk9679 Год назад +1

    Ee video kandappo manassin enthann areela bayangara santhosham thonnund❤❤

  • @raznamakkar
    @raznamakkar Год назад +21

    ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അറിയിപ്പ് ഉണ്ടാകുന്നതല്ല .. 😂😂

  • @loveonlyyoulove7222
    @loveonlyyoulove7222 6 месяцев назад

    ശെരിക്കും അസൂയ തോന്നുന്നു അതിന് പുറമെ ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. ഫാമിലി ട്രിപ്പ്‌. My dream 😢

  • @muhammedmohd6590
    @muhammedmohd6590 Год назад +5

    Ahhhhh ummaaaa yanuuuu enteaaaa heroooo The real star😎

  • @Amar-me4du
    @Amar-me4du Год назад +10

    Such a lovely family…Masha allah❤️

  • @ajnan__aju52
    @ajnan__aju52 Год назад +7

    Kakkadampoyiline puchikkunnooo nilambur kaarude mannali Ann tto adh 😌🔥

  • @Pain4real
    @Pain4real Год назад +5

    Innathe vlog chekkan kondoyii🤣❤️🔥🔥

  • @Nibeee
    @Nibeee Год назад +8

    Ellaarem immaar oree polee aahn lle! Ingalum ithepole aahn nn arinjathil ikk oru manasugam😌❤️❤️

  • @lakshmivr516
    @lakshmivr516 Год назад +1

    പടച്ചോനേ ആ തല.❤❤❤ഉമ്മാ അടിപൊളി

  • @AfsalKabeer-pl9io
    @AfsalKabeer-pl9io Год назад +44

    STEEL, EECHU, HANAN❤️

  • @SpareHB
    @SpareHB Год назад +52

    ഫാമിലി ഫുൾ പാട്ടുകാർ അന്നെലോ..... ഒരു ട്രൂപ് ഉണ്ടാകാൻ പുറത്ത് പോവേണ്ട ആവശ്യം ഇല്ല 😂😂😂😂

  • @AaBb-ki2tl
    @AaBb-ki2tl Год назад +18

    Girl friend, crush noke parayumbo etha ithra dhesyam. Marikuna thin munmbe nalla kuttiye ank kittum 🙂vishamikandaaa Hannan. Vlogs oke poli you're very lucky to have this funny family.... ❤️❤️

  • @siirajmhd
    @siirajmhd Год назад +3

    ഇഹ്‌സാന്റെ ഇടക്കുള്ള conigbell പോലത്തെ ചിരി😂😂🔥

  • @Malayalam_cartoons911
    @Malayalam_cartoons911 Год назад +15

    ഒരു family trip പോയ ഫീൽ 💕😅

  • @patti_kadicha_pucha326
    @patti_kadicha_pucha326 Год назад +10

    Ijjathi oru family 😹❤️

  • @saaadhmohmd5377
    @saaadhmohmd5377 Год назад +4

    39:42 chekkante business trik 😅

  • @SALMAN_SFK
    @SALMAN_SFK 11 месяцев назад +1

    Ee vlog kaanan veykiyathil njn kedhikkunnu🥺❤️

  • @sabiramk5900
    @sabiramk5900 Год назад +11

    Vlog chekkan kondoytto 😂🔥

  • @ameen473
    @ameen473 Год назад +2

    Allelum hanaankka scnaaaahnnn😌❤️‍🩹

  • @Jimu-q1p
    @Jimu-q1p Год назад +11

    13:33 അടിച്ചു അണ്ണാക്കിൽ അല്ല അന്ന നാളത്തിൽ കിട്ടി.....😂😂

  • @mptips7808
    @mptips7808 6 месяцев назад +2

    S23 യില് പിക് എടുത്താൽ മാത്രം കാണാൻ പറ്റുന്ന മീശ

  • @Hyzh...448
    @Hyzh...448 Год назад +3

    3:55 ഞാനും ഒരു ട്രൗസറും ജൈസിം എടുക്കാ😹
    ഉമ്മ rocks⚡️

  • @ashiqueazad4735
    @ashiqueazad4735 Год назад +2

    If you have full part please upload. I Miss my family. Love so much your family. God bless your family happiness and prosperity.

  • @jabirhusayn
    @jabirhusayn Год назад +10

    Kudumbam motham pattkaranoo😢❤