ദൈവത്തിന്റെ സഭ ആയതുകൊണ്ടാണ് ഇന്നും എത്ര തല്ലിക്കെടുത്തിയിട്ടും കനലടങ്ങാതെ എറിഞ്ഞുകൊണ്ടിരിക്കുന്നത് അന്ത്യോഖ്യാസഭയിലെ പിതാക്കന്മാരുടെ മധ്യസ്ഥത യാകോബായ സഭയെ ജ്വലിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല 🔥🔥🔥
അഹത്തള്ള ബാവ യുടെ മൃതശരീരം വേമ്പനാട് കായലിലെ ജലജീവികൾ തിന്നു കളഞ്ഞോ അതോ മൃതശരീരം കായലിലൂടെ ഏറെദൂരം ഒഴുകി അർത്തുങ്കൽ എന്നസ്ഥലത്തു എത്തിയപ്പോൾ തീരദേശവാസികളുടെ ശ്രദ്ധയിൽപെട്ടു. ശോഭഒഴുകുന്ന ആ മൃതശരീരം [വെളുത്തച്ചന്റെ ?] അവിടെ സംസ്കരിച്ചു. ഈ കഥ പഠനത്തിനു വിധേയമാക്കുവാൻ അഭ്യർത്ഥിക്കുന്നു
ഈ റോമും അന്തോഖ്യയും ഒക്കെ നാൾക്കു നാൾ ദുർബലമായിക്കൊണ്ടിരിക്കുന്നു: ഇവർക്ക് ഇവരുടെ നാട്ടിലെ സഭ പണിഞ്ഞു കൂടെ? എന്തിന് ഇവർ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിക്കുന്നു? 145 കോടി ജനതയായ ഇന്ത്യക്കാർ ഇനിയുള്ള കാലത്ത് എല്ലാ രീതിയിലും മുന്നേറികൊണ്ടിരിക്കുന്നു. പിന്നോക്കമായ അന്ത്യോഖ്യാ, റോം എന്നിവരുടെ കീഴിൽ ഇനി പോകില്ല. അവർ സ്വന്ത രാജ്യം പണിഞ്ഞു കൊണ്ടിരിക്കുന്നു. കാലത്തിൻ്റെ ചുമരിൽ വായിക്കാൻ കഴിയാത്ത മണ്ടൻമാരെ... മുന്നോട്ടു ചിന്തിക്കടാ, കൂവകളെ, സർവ്വ നേരവും കുറെ പഴഞ്ചൻ ചരിത്രവും പറഞ്ഞിരിക്കുന്നു!
better learn history 😂😂 instead doing fake news 2000 years relationship not evn single true Jacobite believer was not eligible to sit throne of st Peter😀
After portughese destroyed the ancient practise which at last called east syriac practise mainly obtained from iraqi region, then mesapotamia, called east syriac. Still there exist a group that follow this tradition called the Chaldean chrisitans found in thrissur. Syro malabhar split to become Latin and later Roman catholic . The group that resisited through coonan cross became the jacobite + orthodox group, then generally called syrian chrisitians , later called jacobites, later split into orthodox and jacobites
Before getting West syriac, there was east syriac. This shift happened after the portughese . So the information provided may not be fully correct. Marthoma split from the then jacobite orthodox group. Thats why we still have coowned churches with Marthoma church
Mother group is mix of jewish and brahmins. This group is standing independent till today - The Indian Orthodox Church People who left are people who joined this group during AD 52 to AD 1400
Indian Orthodox Church has been autocephalous since 1912. A group that didn't agree with it and wanted to continue syrian patriarch as the head wanted split
The mother group started 1st century where the jews and brahmins converted to nazarani chrsitians. Still today orthodox christians among themselves mention " nazarani". Jews were living in this malabar and this subcontinent since 2700 BC. Thomas disciple came here through ship or through persian route to preach about Christ. All those split out communities joined this group during different centuries
The qurbana practises in orthodox church are not just from west syriac patriarchies, its jewish traditional practises that you can still find in jewish homes. Because of portughese invasion, it got destroyed and lost
For Indian Orthodox christian St. Thomas is first, then comes rest of the patriarchies. So there is jewish christians following christ before crucification in this kerala before AD 52 but officially church was established in AD52 by Thomas the disciple of jesus
Every time there was persecution jews ans christian migrated to different part of the world. Some have come to malabar. You can still find jews grave , also called Dolman graves across kerala, in ranni kottayam idukki malabhar.. these same type of graves you can see in middle east syria iraq iran pakistan afganistan lebanon israel, ireland, france and so many places . Each time jews and chrisitans came by ship to malabhar some would settle here and join the christian group.
Indian orthodox coonan cross promise is not against patriarchies , it was against Portughese. This guys is twisting the story to support jacobite and prove orthodox is wrong. Indian orthodox still has syrian patriarchies as in 1912 in our prayers. We see the patriarchies of alexandria, syria, greece, israel, antioch (now turkey) as elderly father. Our relation with all these churches are still good. All these stories is circling in this little town of Angamaly. Internationally Indian orthodox church is approved as autocephalous oriental orthodoc church similar to Egypt, Ethipian, Eritrian etc
മലങ്കരയുടെ ചരിത്രം ഇരുണ്ടിട്ടുണ്ടെങ്കിൽ അതു പത്രോസ് മൂന്നാമൻ പാത്രിക്കീസിൽ തുടങ്ങി അബ്ദുള്ള പാത്രിക്കീസായപ്പോൾ പാരമ്യത്തിലെത്തി, പിന്നെ കുറെ ഏറാന്മൂളിലൂടെ അതു നിലനിർത്തിപ്പോരുന്നു. മാറ്റം വരുമായിരിക്കാം. 😝😉😂
MALANKARA ORTHODOX SABA is Growing day by day and it is now known as INDIAN ORTHODOX SABA, all over the world. Malankara Orthodox Saba Head is given Awarded, Russian President's Award. You can also become a BISHOP in 2002 Puthenkurish Society in Payment Seat if you are interested. But in Indian Orthodox Saba, the Association members has to elect you, which is very very difficult. Malankara Saba was established by St. Thomas the Apostle of JESUS CHRIST in AD 52. ARCHDEACON became Malankara Metran and became Malankara Metropolitan.
ഇതുവരെ ഇരിണ്ടിട്ടില്ല. ഇനിയും ഇരുളത്തും ഇല്ല എന്തെന്നാൽ ഇത് കർത്താവായ യേശുക്രിസ്തുവിന്റെ ആരുമശിഷ്യനായ തോമസ്‌ളീഹായൽ സ്റ്റാപിതമായതും പിതാക്കന്മാരായാൽ പരിപാലിച്ചുപോരുന്നതുമായ സഭയാണ്. പാസ്റ്റർ സ്വന്തം നിലനിൽപ് നോക്കിയാൽ മതി.
സാക്ക പ്രഥമൻ ബാവായല്ലേ തിരുശേഷിപ്പിന്റെ പൊടി കഞ്ഞിക്കുഴിക്കാർക്കു തന്നതു, ഇത്ര പുരാതന സഭയായിരുന്നെങ്കിൽ എന്തുകൊണ്ട് ഇവിടെ നിങ്ങള്ക്ക് ഇല്ലാതെ പോയി, ലങ്കോട്ടിയൊഴികെ അന്ത്യോക്യൻ സഭയിൽ നിന്നും അടിച്ചു മാറ്റാത്തതു വല്ലതും കഞ്ഞിക്കുഴിക്കാർക്കു ഉണ്ടോ
കേരളത്തിൽ ഉണ്ടായിരുന്ന പഴയ സഭ Assyrian chuch of East ആണ് അല്ലാതെ അന്തൊക്യൻ ഓർത്തഡോക്സ് സഭ അല്ല !! അന്ന് കേരളത്തിലെ ക്രൈസ്തവരെ നയിച്ചിരുന്നത് അർക്കിദയാക്കോൻമാരാണ്. അത്തരം ഒരു സ്ഥാനപേര് അന്തൊക്യൻ സഭയിൽ ഇല്ല, പക്ഷേ church of east എന്ന സഭയിൽ ഉണ്ടായിരുന്നു !!
അങ്ങനെയാണ് എങ്കിൽ അന്ത്യോഖ്യയുടെ വേഷവും പുസ്തകം , ഉപദേശം ഒക്കെ മാറ്റിവെച്ച് നിങ്ങളുടെ യാഥാസ്ഥിതിക വിശ്വാസമായ നെസ്റ്റോറിയൻ പാഷൻടതയിലേക്ക് തിരിച്ചുപോ മോനെ
❤❤🙏🙏🙏I am a jacobite ennum athokiyodoppom
Shibu, write an appeal to the Supreme court and inform all these history to their attention.
145 കോടി ജനതയുള്ള ഇന്ത്യക്കാർ ഇനിയുള്ള കാലത്ത് എല്ലാ രീതിയിലും പിന്നോക്കമായ അന്ത്യോഖ്യാ , റോം എന്നിവരുടെ കീഴിൽ ഇനി പോകില്ല
Wonderful.Thank you pastor.
Congratulations and Thank-you
ദൈവത്തിന്റെ സഭ ആയതുകൊണ്ടാണ് ഇന്നും എത്ര തല്ലിക്കെടുത്തിയിട്ടും കനലടങ്ങാതെ എറിഞ്ഞുകൊണ്ടിരിക്കുന്നത് അന്ത്യോഖ്യാസഭയിലെ പിതാക്കന്മാരുടെ മധ്യസ്ഥത യാകോബായ സഭയെ ജ്വലിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല 🔥🔥🔥
Super presentation
Great ❤
Truth ....well said , go ahead
അഹത്തള്ള ബാവ യുടെ മൃതശരീരം വേമ്പനാട് കായലിലെ ജലജീവികൾ തിന്നു കളഞ്ഞോ അതോ മൃതശരീരം കായലിലൂടെ ഏറെദൂരം ഒഴുകി അർത്തുങ്കൽ എന്നസ്ഥലത്തു എത്തിയപ്പോൾ തീരദേശവാസികളുടെ ശ്രദ്ധയിൽപെട്ടു. ശോഭഒഴുകുന്ന ആ മൃതശരീരം [വെളുത്തച്ചന്റെ ?] അവിടെ സംസ്കരിച്ചു. ഈ കഥ പഠനത്തിനു വിധേയമാക്കുവാൻ അഭ്യർത്ഥിക്കുന്നു
@@JohnThomas-tt7zn catholic churches are eminent in creating fals stories
അതെ അങ്ങനെ ഒരു ചരിത്രം ഉണ്ട്.. പ്രശസ്തമായ അർത്തുങ്കൽ പെരുന്നാളിന് വെളുത്തച്ഛന്റെ പെരുനാൾ എന്നും പറയുന്നു.
ഈ റോമും അന്തോഖ്യയും ഒക്കെ നാൾക്കു നാൾ ദുർബലമായിക്കൊണ്ടിരിക്കുന്നു:
ഇവർക്ക് ഇവരുടെ നാട്ടിലെ സഭ പണിഞ്ഞു കൂടെ? എന്തിന് ഇവർ ഇന്ത്യയിലേക്ക് കണ്ണുനട്ടിരിക്കുന്നു?
145 കോടി ജനതയായ ഇന്ത്യക്കാർ ഇനിയുള്ള കാലത്ത് എല്ലാ രീതിയിലും മുന്നേറികൊണ്ടിരിക്കുന്നു. പിന്നോക്കമായ അന്ത്യോഖ്യാ, റോം എന്നിവരുടെ കീഴിൽ ഇനി പോകില്ല. അവർ സ്വന്ത രാജ്യം പണിഞ്ഞു കൊണ്ടിരിക്കുന്നു. കാലത്തിൻ്റെ ചുമരിൽ വായിക്കാൻ കഴിയാത്ത മണ്ടൻമാരെ...
മുന്നോട്ടു ചിന്തിക്കടാ, കൂവകളെ, സർവ്വ നേരവും കുറെ പഴഞ്ചൻ ചരിത്രവും പറഞ്ഞിരിക്കുന്നു!
കൂനൻ കുരിശു സത്യവാക്യം ചുവടെ ചേർക്കട്ടേ. "പറങ്കിവേദം എടുക്കു കയില്ല;അന്ത്യോ ക്യയെ വെടിയുകയില്ല"
എന്തെങ്കിലും പുരാതന രേഖ താങ്കളുടെ കൈവശമുണ്ടോ ?
സാർ,
താങ്കൾ പറയുന്നത് നൂറു ശതമാനവും ശരിയാണ് ❤
better learn history 😂😂 instead doing fake news 2000 years relationship not evn single true Jacobite believer was not eligible to sit throne of st Peter😀
During Vattipanna case was marthoma sabha suspended (mudakakkiyo )by patriarchese ?
After portughese destroyed the ancient practise which at last called east syriac practise mainly obtained from iraqi region, then mesapotamia, called east syriac. Still there exist a group that follow this tradition called the Chaldean chrisitans found in thrissur. Syro malabhar split to become Latin and later Roman catholic . The group that resisited through coonan cross became the jacobite + orthodox group, then generally called syrian chrisitians , later called jacobites, later split into orthodox and jacobites
Before getting West syriac, there was east syriac. This shift happened after the portughese . So the information provided may not be fully correct. Marthoma split from the then jacobite orthodox group. Thats why we still have coowned churches with Marthoma church
No shift happen west syriac was there along with east syriac
Mother group is mix of jewish and brahmins. This group is standing independent till today - The Indian Orthodox Church
People who left are people who joined this group during AD 52 to AD 1400
Indian Orthodox Church has been autocephalous since 1912. A group that didn't agree with it and wanted to continue syrian patriarch as the head wanted split
The mother group started 1st century where the jews and brahmins converted to nazarani chrsitians. Still today orthodox christians among themselves mention " nazarani". Jews were living in this malabar and this subcontinent since 2700 BC. Thomas disciple came here through ship or through persian route to preach about Christ. All those split out communities joined this group during different centuries
The qurbana practises in orthodox church are not just from west syriac patriarchies, its jewish traditional practises that you can still find in jewish homes. Because of portughese invasion, it got destroyed and lost
For Indian Orthodox christian St. Thomas is first, then comes rest of the patriarchies. So there is jewish christians following christ before crucification in this kerala before AD 52 but officially church was established in AD52 by Thomas the disciple of jesus
Are u an official of thebava of anthippas
Every time there was persecution jews ans christian migrated to different part of the world. Some have come to malabar. You can still find jews grave , also called Dolman graves across kerala, in ranni kottayam idukki malabhar.. these same type of graves you can see in middle east syria iraq iran pakistan afganistan lebanon israel, ireland, france and so many places . Each time jews and chrisitans came by ship to malabhar some would settle here and join the christian group.
He speaks truth to some extent and then twist facts to make orthodox wrong😂
ആ പിൻഗാമികളുടെ പേരാണ്.... St.Ignatius(for non-jews) & St.Avodius(for jews)
തോമാശ്ലീഹായ സ്ഥാപിതമായ സഭയാണ്
ക്രിസ്തു എവിടെ? തനിക് ക്രിസ്തു ആർ? വിഢി
This person is twisting lots of truth
True church history
സിറോമലബാർ, സിറിയൻ കത്തോലിക്കാ, മലഗ്ഗര ഓർത്തഡോഗ് ഇവൻമാർ എല്ലാം സുറിയാനി ആണെന്ന് സ്വയം പറയുന്നത്... ഉളുപ്പുമില്ലാതെ വർഗ്ഗം ആണ് കേട്ടോ 😢😢😢😢
തന്നെ പോലെ യുള്ളജന്മനാ നുണയന്മാർക് യാതൊരുവിയ്‌ദ ഉളുപ്പുമില്ല !
@rinsam2002 ചേട്ടൻ സത്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുക മാത്രമാണ് മാർഗ്ഗം
Indian orthodox coonan cross promise is not against patriarchies , it was against Portughese. This guys is twisting the story to support jacobite and prove orthodox is wrong. Indian orthodox still has syrian patriarchies as in 1912 in our prayers. We see the patriarchies of alexandria, syria, greece, israel, antioch (now turkey) as elderly father. Our relation with all these churches are still good. All these stories is circling in this little town of Angamaly. Internationally Indian orthodox church is approved as autocephalous oriental orthodoc church similar to Egypt, Ethipian, Eritrian etc
Every church should have a leader. And that leader is in the place of St. Peter for the members of the church.
മലങ്കരയുടെ ചരിത്രം ഇരുണ്ടിട്ടുണ്ടെങ്കിൽ അതു പത്രോസ് മൂന്നാമൻ പാത്രിക്കീസിൽ തുടങ്ങി അബ്ദുള്ള പാത്രിക്കീസായപ്പോൾ പാരമ്യത്തിലെത്തി, പിന്നെ കുറെ ഏറാന്മൂളിലൂടെ അതു നിലനിർത്തിപ്പോരുന്നു. മാറ്റം വരുമായിരിക്കാം. 😝😉😂
Thanks a lot sir...May Gd Bless you
ഇവരൊക്കെ വന്നില്ലായിരുന്നെങ്കിൽ നീയൊക്കെ ഇന്ന് ഏതു സഭയിൽ ഉണ്ടാകുമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ?
ആര് ഇരുട്ട് ആക്കി മാറ്റി അവിടം
സത്യ.. വിശ്വാസം.. സത്യ.. വിശ്വാസം.... ബാക്കി.. ക്രിസ്ത്യാനികളെല്ലാം.... അസത്യ... വിശ്വാസികളാണോ... ഒന്ന്.. പോടേ... സ്വന്തം.. വിശ്വാസം... പെന്തക്കോസ്റ്റാ..... വിഭാഗത്തിന്... അടിമപ്പെടുത്തിയവനാ..... കൊണവതിയാരം.... പറയാൻ... വന്നിരിക്കുന്നത്... കാത്തോലിക്കൻ.... സൂക്ഷിക്കുന്നതും... സിറോമലബാർ... സഭ.. സൂക്ഷിക്കുന്നതും.. സത്യ.. വിശ്വാസം.. തന്നെയാണെടോ....
MALANKARA ORTHODOX SABA is Growing day by day and it is now known as INDIAN ORTHODOX SABA, all over the world. Malankara Orthodox Saba Head is given Awarded, Russian President's Award. You can also become a BISHOP in 2002 Puthenkurish Society in Payment Seat if you are interested. But in Indian Orthodox Saba, the Association members has to elect you, which is very very difficult. Malankara Saba was established by St. Thomas the Apostle of JESUS CHRIST in AD 52. ARCHDEACON became Malankara Metran and became Malankara Metropolitan.
IOC is okay, equivalent to IPC or TPM
Vallavateyum sahayam...Pongachathinoru kuravumilla..
അയൽ രാജ്യം പിടിച്ചടക്കാൻ അവിടത്തെ ജനങ്ങളെ കൊന്നൊടുക്കുന്ന ആൾ നൽകുന്ന അവാർഡ് വാങ്ങാൻ അന്യൻ്റെ മുതലു പിടിച്ചടക്കുന്ന മത്തായി!നല്ല ചേർച്ച.
ഇതുവരെ ഇരിണ്ടിട്ടില്ല. ഇനിയും ഇരുളത്തും ഇല്ല എന്തെന്നാൽ ഇത് കർത്താവായ യേശുക്രിസ്തുവിന്റെ ആരുമശിഷ്യനായ തോമസ്‌ളീഹായൽ സ്റ്റാപിതമായതും പിതാക്കന്മാരായാൽ പരിപാലിച്ചുപോരുന്നതുമായ സഭയാണ്. പാസ്റ്റർ സ്വന്തം നിലനിൽപ് നോക്കിയാൽ മതി.
ഇതൊക്കെ ആരാ നിന്നെക്കെ പറഞ്ഞുതന്നത്.. തിരുശേഷിപ്പ് ഇല്ല.. പിന്നെ ഓർമ്മ ദിവസം പോലും മറ്റുള്ളവർ പറഞ്ഞു തന്നതാണ് ഓർക്കുന്നത്.. 😂
എന്നിട്ട് എന്തിനാണ് തോമാശ്ലീഹായുടെ തിരു ശേഷിപ്പ്പ് urohayikku കൊണ്ട് പോയത്?നിങ്ങൾക്ക് കഞ്ഞിക്കുഴിയിൽ വക്കാമായിരുന്നില്ലേ
സാക്ക പ്രഥമൻ ബാവായല്ലേ തിരുശേഷിപ്പിന്റെ പൊടി കഞ്ഞിക്കുഴിക്കാർക്കു തന്നതു, ഇത്ര പുരാതന സഭയായിരുന്നെങ്കിൽ എന്തുകൊണ്ട് ഇവിടെ നിങ്ങള്ക്ക് ഇല്ലാതെ പോയി, ലങ്കോട്ടിയൊഴികെ അന്ത്യോക്യൻ സഭയിൽ നിന്നും അടിച്ചു മാറ്റാത്തതു വല്ലതും കഞ്ഞിക്കുഴിക്കാർക്കു ഉണ്ടോ
തോമാശ്ലീഹായൊന്നും ഇവിടെ സഭ സ്ഥാപിച്ചിട്ടില്ല ടോ
Koppanu 😂😂
കേരളത്തിൽ ഉണ്ടായിരുന്ന പഴയ സഭ Assyrian chuch of East ആണ് അല്ലാതെ അന്തൊക്യൻ ഓർത്തഡോക്സ് സഭ അല്ല !! അന്ന് കേരളത്തിലെ ക്രൈസ്തവരെ നയിച്ചിരുന്നത് അർക്കിദയാക്കോൻമാരാണ്. അത്തരം ഒരു സ്ഥാനപേര് അന്തൊക്യൻ സഭയിൽ ഇല്ല, പക്ഷേ church of east എന്ന സഭയിൽ ഉണ്ടായിരുന്നു !!
അങ്ങനെയാണ് എങ്കിൽ അന്ത്യോഖ്യയുടെ വേഷവും പുസ്തകം , ഉപദേശം ഒക്കെ മാറ്റിവെച്ച് നിങ്ങളുടെ യാഥാസ്ഥിതിക വിശ്വാസമായ നെസ്റ്റോറിയൻ പാഷൻടതയിലേക്ക് തിരിച്ചുപോ മോനെ
പിന്നെ എന്തിനാണ് syro malabar സഭ പോപിൻ്റ കൂടെ പോയത്ത്
😅😅😅
Assyrian sabha oru edukkacharakkanu.
Athukondu athinte karyam vidu..
Oh... നീ ഭയങ്കരൻ തന്നെ. പുതിയ ചരിത്രം സൃഷ്ടിക്കും.😂😂😂😂
അഹത്തുള്ള ബാവ സത്യത്തിൽ ഒരു കോപ്റ്റിക് ബിഷപ്പാണ് എന്ന് കേരളത്തിലെ പുത്തൻ കൂറ്റു ക്കാരും പഴയ കുറ്റുക്കാരും ഒരുപോലെ സമ്മതിക്കുന്നുണ്ട് 😂😂😂
നിങ്ങൾ പറയുന്ന പലതും യോജിക്കുന്നില്ല