സാർ ഞാൻ എടപ്പാൾ വളാഞ്ചേരിയിൽ നിന്ന് തലശ്ശേരി വരെ കെഎസ്ആർടിസിയിൽ ബസ്സിൽ എനിക്ക് പോവേണ്ടിവന്നു സത്യത്തിൽ ആ യാത്രയിൽ കെഎസ്ആർടിസി ജീവനക്കാരുടെ പെരുമാറ്റത്തിൽ എനിക്ക് അവരോട് വളരെയധികം ബഹുമാനം തോന്നിയ ഒരു നിമിഷമായിരുന്നു കാരണം ആ യാത്രയിൽ കോട്ടക്കൽ ജൻഷൻ കഴിഞ്ഞ് അടുത്ത ജംഗ്ഷൻ പേര് എനിക്കറിയില്ല അവിടെ രണ്ട് സ്ത്രീകൾ ഇറങ്ങേണ്ടത് ആയി വന്നു അതിൽ ഒരു സ്ത്രീയുടെ കാലിന് സ്വാധീനമില്ലാതെ ആയിരുന്നു അവർ യാത്ര ചെയ്തിരുന്നത് അപ്പോൾ ആ ഡ്രൈവർ ബസ് നിർത്തി അതിൽ നിന്ന് ഇറങ്ങി താഴെ വന്ന് ആ സ്ത്രീയെ താങ്ങി ബസ്സിൽ നിന്ന് ഇറക്കി കൊടുത്തതിനു ശേഷമാണ് ആ ഡ്രൈവർ വീണ്ടും യാത്ര ആരംഭിച്ചത് വളരെ ബഹുമാനം തോന്നിയ ഒരു നിമിഷം ആയിരുന്നു അതിൽ കെഎസ്ആർടിസിയുടെ അതിലെ ജീവനക്കാരോടും ഇങ്ങനെയുള്ള നന്മകൾ ക്ക് ഉത്തരവാദി താങ്കളെ പോലെയുള്ള നല്ല മനസ്സിന് ഉടമകളായ ആളുകൾ കെഎസ്ആർടിസിയും നാടിനെയും ഒരുപോലെ മുന്നോട്ടുനയിക്കുന്നത് കൊണ്ടാണ് എന്നുള്ളത് യാതൊരു സംശയവുമില്ല
ഞാൻ ബാംഗളൂർ il വച്ചു ഒരു വർഷം മുൻപ് ഈ സ്വിഫ്റ് ഡ്രൈവർ ആയി വഴക്കുണ്ടാക്കി.... ഈ പിച്ചക്കാരൻമാരുടെ വണ്ടിയിൽ ഞാൻ ഇപ്പൊൾ കയരാർ ഇല്ല..... Karnataka ബസിൽ കയറൂ...വിഐപി treatment ആണ്.... ..
ചില Swift ബസിലെ staff ഭയങ്കര മോശം ആണ്.. കഴിഞ്ഞ week nite പെരിന്തൽമണ്ണ 12 മണിക്ക് ശേഷം 2 hour കൊപ്പം പോവാൻ സ്റ്റാൻഡിൽ wait ചെയ്തു last വന്നത് oru swift ആണ് 2:20ne.. അതിൽ അവന്മാർ കൊപ്പത്തു സ്റ്റോപ്പില്ല എന്ന് paranje kettiyilla.. Oru 5second മതി ഞാൻ വേഗം ഇറങ്ങിക്കോളാം എന്നൊക്കെ പറഞ്ഞു നോക്കി.. അവന്മാർ സമ്മതിക്കുന്നെ ഇല്ല.. പകൽ ആണേൽ നമുക്ക് വേറെ options ഉണ്ട്.. ഈ നട്ടപാതിരക്ക് എന്ത് ചെയ്യും..രാത്രിയിലൊക്കെ ഇത്തിരി മനുഷ്യത്വം കാട്ടിക്കുടെ..
മഹാ അഹങ്കാരികൾ ആണ്.ബസിൽ കയറുന്ന പെണ്പിള്ളേരുമായി പഞ്ചാരയടിയാണ് ഇവന്മാരുടെ പ്രധാന പരിപാടി,ഇറങ്ങേണ്ട സ്ഥലം അറിയാത്തവർ പലരമുണ്ട് .ഓരോ സ്റ്റോപ്പും എത്തിയാൽ ഒന്ന് വിളിച്ചു പറയുകപോലും ഇല്ലാ
ഞാൻ ബൈക്കിൽ പോയപ്പോൾ ഒരു ksrt വണ്ടി ഓവർ ടെക്ക് ചെയ്ത് സൈഡിൽ കൂടി പോയ എന്നെ ഇടിക്കാൻ വന്നു കൂടെ ഫാമിലിയും. ഉണ്ടായിരുന്നു റോഡിൻ്റെ സൈഡിൽ സ്ഥലം ഉണ്ടായത് കൊണ്ട് രക്ഷപെട്ടു.... അവൻ കണ്ണാടിയും വെച്ചു ഒരു ഉളുപ്പുമില്ലാതെ ഓടിച്ചു പോയി അവനെ ശബികാത്ത വാക്കുകളും illaa.........ഭരണിക്കാവ് to thamarakulam root
കേരളത്തിൽ ഓടുന്ന എല്ലാ ksrtc ബസ്സുളുകുടെ ഇൻഡിക്കേറ്റർ പാർക്ക് ലൈറ്റ് എഡ്ലൈറ് എന്നിവ ശെരിയായ പ്രവർത്തിറെഹിതമാണോ എന്ന് പരിശോധിക്കാൻ പറയണം സർ ബസ്സിലെ ജീവനക്കാർ ശ്രെദ്ധിക്കുന്നില്ല
Minister പറഞ്ഞത് വളരെ ശരിയാണ്. ഇന്നലെ ഉള്ളൂർ park rajadhani ഹോട്ടലിന്റെ മുൻപിലുള്ള ഉള്ളൂർ ഗാർഡൻസിലേയ്ക്കുള്ള വഴിയടച്ചു കൊണ്ടു, (മണ്ണന്തല- പേരൂർക്കട ബസ് ) നിർത്തി യിട്ടത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി. അത് പറഞ്ഞപ്പോൾ ഡ്രൈവർ മോശമായി പെരുമാറി.
അൻവർ ഇഫക്ട് ❤
💯😂
യെസ്
💪🏻💪🏻💪🏻💪🏻💪🏻 KSRTC റീത് വെക്കാൻ ടൈം ആയി 🌹🌹🌹
😂😂😂
' സർക്കാർ ഉദ്യോഗസ്തർ 'എളിമയായി' പെരുമാറണമെന്നോ ' അത് അവർക്ക് മാനക്കേടാണന്നാ അവരുടെ വിജാരം'😮😂
പിവി അൻവറിൻ്റ് നിലപാട്❤❤❤❤
ശരിയാണ്. Swift ലെ ജീവനക്കാർക്ക് അവർക്ക് അഹങ്കാരം കൂടുതലാണ്. പല പ്രാവശ്യം ശ്രദ്ധിച്ച കാര്യം ആണ്.
ഇതൊന്ന് പോലീസ് മന്ത്രിയോട് പറയാവോ സഖാവേ
നല്ല. നിർദ്ദേശം. ഉദ്യോഗസ്ഥന്മാരെ. നിലക്ക്. നിർത്താൻ. മന്ത്രിമാർ. വിചാരിച്ചാൽ. കഴിയും എന്നുള്ളതിന്. തെളിവാണ്. താങ്കൾ
സാർ. ഇതുപോലെ ഒരോ മന്ത്രി മാരും അവരവരുടെ വകുപ്പ് കർശനമാക്കിയാൽ നന്നായിരുന്നു.❤️❤️
ദുബായ് ആർടിഒ ബസുകളിൽ ജോലി ചെയ്ത പരിചയമുള്ള ഒരുപാട് ഡ്രൈവർമാര് നാട്ടിലുണ്ട് അവരെ കെഎസ്ആർടിസി പരിഗണിച്ചാൽ നന്നായിരിക്കും
വളരെ ശരിയാണ്. ഇത് പോലെ മേലിലും നല്ല നിർ ദ്ദേശങ്ങൾ വളരെ നല്ലതാണ്Big salute.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയോടും ഇത് പറയണം
ഇതൊക്കെത്തന്നെയാണ് ഗണേഷ് കുമാർ ന്റെ ക്വാളിറ്റി...... KSRT ക്ക് മുൻപിലും ബാക്കിലും ബോർഡ് വെച്ച ആദ്യത്തെ മിനിസ്റ്റർ..... Good 👌
എന്തോന്ന് ക്വാളിറ്റി. വണ്ടിക്ക് സൈഡ് കിടുത്തില്ലന്ന കാരണം പറഞ്ഞു ഒരു യുവാവിനെസ്വന്തം അമ്മയുടെ മുന്നിലിട്ട് അടിച്ച മാന്യനാണ് ഈ താളം വിടുന്നത്.
അങ്ങനെ പറയല്ലേ അങ്കിൾ നു കോപം വരും. അൻവറിനെ പോലെ പുറത്താക്കി കളയും കേട്ടോ 🤮🤮
സാർ, ഗവണ്മെന്റ് ജോലിയിൽ കേറിയാൽ ഏത് നീർകോലി, യുംപത്തി വിടർത്തും?
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വളരെ ശരിയാണ്
ബഹുമാപ്പെട്ട....ഗണേഷ് സർ... അറിയുന്നതിന്.... കൊച്ചിൻ.. എയർപോർട്ടിൽ നിന്നും തിരുവനന്തരം എയർപോർട്ടിൽ നിന്നും..... ദീർഘ ദൂര... Kstrc.. Bus തുടങ്ങിയാൽ.. നന്നായിരിക്കും 🙏
Well-said, dear Minister👍👍❤️ ഇതാവണമെടാ മന്ത്രി! ആഭ്യന്തര മന്ത്രി കണ്ടുപഠിക്കട്ടെ😅 ഇതെല്ലാം നടപ്പാവുന്നു, എന്നുകൂടെ ഉറപ്പ് വരുത്തണം 💪💪
നല്ല നിർദ്ദേശം സ്വാഗതം ചെയ്യുന്നു കൂടുതലുമായി ഡ്രൈവർമാരുടെ അശ്രദ്ധയോടുള്ള ഓവർ ടൈക്കും ഡ്രൈവിംഗ്
👍👍നല്ല അഭിപ്രായം.. നാളെ ഞാനും. നെടുമ്പാശേരി. യിലേക്ക്. യാത്ര പോവുന്നു... പരിശോധിക്കണം 👍
ജോലിയിൽ പ്രാവശ്ശിക്കുമ്പോൾ.. ഇവർക്കു.. ട്രെയിനിങ് കൊടുക്കണം
ഗണേഷ് ചേട്ടന് കഴിവുണ്ട്.... അതിന്റെ കൂടെ കൊണയും കൂടെ ആവരുത്..... 👍
ഭയങ്കര അഹങ്കാരികളായ കൊറേ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്
ഇങ്ങേര് ലോക യാത്ര ചെയ്തതിന്റെ ഗുണം കാണിക്കുന്നുണ്ട്. ബാക്കിയുള്ളവരൊക്കെ തിന്നു സുഖിക്കാൻ പോയപോലെയും
😂 ഗവൺമെന്റ് ജോലി ചെയ്യുന്നവരിൽ ഏറ്റവും അഹങ്കാരം ഞമ്മടെ ട്ടീമിനാണ് പൊന്ന് സാറേ ❤
ഇന്നുമുതൽ ഞാൻ സ്വിഫ്റ്റിൽ കേറില്ല, ksrtc യിൽ മാത്രം
100% crystal clear 👍..
അൻവർ സാർ. ഗണേഷ് സാർ super thangou
ഗണേഷ് കുമാറിനെ ആഭ്യന്തരം ഏൽപ്പിക്കേണം ..
ഇങ്ങനെയുള്ള മന്ത്രി മാരെ കേരളജനത രാഷ്ട്രീയo നോക്കാതെ അഭിനന്ദനങ്ങൾ അറിയിക്കണം.
4.5 ലക്ഷം കേറിയതല്ല.. പണ്ട് അതൊക്കെ മുക്കിയതാണ്.. ആ കണക് അങ്ങനെ കണ്ടാൽ മതി 👍🏻.. ഇപ്പോ കുറച്ചു പേടി ഉണ്ട്..
വളരെ നല്ല മെസ്സേജ്,
ഇങ്ങനെ ആവണം
അൻവറിൻ്റെ പിൻഗാമി ച ങ്കൂറ്റമാണ് നിലപാട്❤
മിനിസ്റ്ററുടെ എളിമ നിങ്ങളിൽ ഉണ്ടാകട്ടെ അഭിവാദ്യങ്ങൾ മിനിസ്റ്റർക്ക്
You are correct 👌
ഗൾഫ് റിട്ടേൺ ഡ്രാവര്മറെ ജോലി നൽകിയാൽ ഒരു അരിധി വരെ നന്നാകും
മാന്യതയ്ക്ക് മാന്യതയും പോക്രിത്തരത്തിന് പോക്കിരിത്തരവും യഥേഷ്ടമുള്ള ഒരൊന്നാന്തരം തറവാടി❤❤❤ എൽഡിഎഫിലേക്ക് പോയതിൽ വളരെയധികം വിഷമമുണ്ട് 😢😮
Excellent. Communication
Excellent 👍
ലോങ്ങ് യാത്രക്ക് ഏറ്റവും നല്ലത് KSRTC ആണ്.
പ്രൈവറ്റ് ബസ്സ് ഒച്ചപ്പാടും ബഹളവും അട്ടഹാസവവും കാരണം യാത്ര ബോർ ആയിരിക്കും
കുറക്ട് 👍🏻
തോന്നലാണ്.
@@Shilpa-yd7cn നിന്റെ തോന്നൽ മാറ്റി പിടി
RC book കിട്ടാന് മാസങ്ങൾ എടുക്കുന്നു .urgent ആയി പ്രശ്നം പരിഹരിക്കുക 2മാസമായി കൊടുത്തിട്ടു ...😢😢😢😢
Yes❤
Best 6 month oke edukam ennnan ariyunnee
വളരെ കറ ക്റ്റ് എനിക്ക് കഴിഞ്ഞതിങ്കളാഴ്ച ഉണ്ടായ അനുഭവം കണ്ട ക്ടർ മോശം പ്രകടനം
Thanku minister
👌❤️
ശമ്പളം കൃത്യമായി കൊടുത്താൽ മാറ്റം ഉണ്ടാവില്ലേ രാജാവേ 🤔
Traffic നിയമങ്ങൾ പലിച്ച് വണ്ടിയോടിക്കുന്നില്ല. മന്ത്രിയുടേത് നല്ല നടപടി ഉചിതമായ തീരുമാനം
Absolutely right.... KSRTC Online booking easy akanam....മദ്യഭിച്ചവരെ KSRTC വാഹനത്തിൽ പ്രവേശിപ്പിക്കാതിരിക്കുക
ഇതാ പിവി അങ്കറിനെ പോലെയാണ് ഗണേഷ് കുമാർ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
Yes. Very true.
യൂണിയൻ കാർ ആണ് ഇവിടെ ജനങ്ങളുടെ ശത്രുക്കൾ എന്നു ജനം തിരിച്ചറിയണം
മാന്യൻ No:1
Superb
Super ❤️❤️❤️❤️❤️
സാർ ഞാൻ
എടപ്പാൾ വളാഞ്ചേരിയിൽ നിന്ന്
തലശ്ശേരി വരെ കെഎസ്ആർടിസിയിൽ ബസ്സിൽ
എനിക്ക് പോവേണ്ടിവന്നു
സത്യത്തിൽ ആ യാത്രയിൽ
കെഎസ്ആർടിസി ജീവനക്കാരുടെ പെരുമാറ്റത്തിൽ
എനിക്ക് അവരോട്
വളരെയധികം ബഹുമാനം തോന്നിയ ഒരു നിമിഷമായിരുന്നു
കാരണം
ആ യാത്രയിൽ
കോട്ടക്കൽ ജൻഷൻ കഴിഞ്ഞ് അടുത്ത ജംഗ്ഷൻ പേര് എനിക്കറിയില്ല
അവിടെ
രണ്ട് സ്ത്രീകൾ
ഇറങ്ങേണ്ടത് ആയി വന്നു
അതിൽ
ഒരു സ്ത്രീയുടെ
കാലിന്
സ്വാധീനമില്ലാതെ ആയിരുന്നു അവർ യാത്ര ചെയ്തിരുന്നത്
അപ്പോൾ ആ ഡ്രൈവർ ബസ് നിർത്തി
അതിൽ നിന്ന് ഇറങ്ങി താഴെ വന്ന്
ആ സ്ത്രീയെ
താങ്ങി ബസ്സിൽ നിന്ന് ഇറക്കി കൊടുത്തതിനു ശേഷമാണ്
ആ ഡ്രൈവർ വീണ്ടും യാത്ര ആരംഭിച്ചത്
വളരെ ബഹുമാനം തോന്നിയ
ഒരു നിമിഷം ആയിരുന്നു അതിൽ കെഎസ്ആർടിസിയുടെ
അതിലെ ജീവനക്കാരോടും
ഇങ്ങനെയുള്ള നന്മകൾ ക്ക്
ഉത്തരവാദി താങ്കളെ പോലെയുള്ള
നല്ല മനസ്സിന് ഉടമകളായ ആളുകൾ
കെഎസ്ആർടിസിയും നാടിനെയും ഒരുപോലെ മുന്നോട്ടുനയിക്കുന്നത് കൊണ്ടാണ് എന്നുള്ളത് യാതൊരു സംശയവുമില്ല
Swift ജീവനക്കാർക്ക് അഹങ്കാരമാണ് താത്ക്കാലിക ജീവനക്കാരാണെങ്കിലും ഗവൺമെൻ്റ് ജോലിക്കാരാണെന്നാണ് വിചാരം .
അപ്പൊ ഗവൺമെന്റ് ജോലിക്കാരാണെങ്കിൽ അഹങ്കാരം ആവമെന്നാണോ!!
ഇതൊക്കെ എന്തിനാ നാട്ടാരെ കേൾപ്പിക്കുന്നെ 😮അവരോടു നേരിട്ട് പറയല്ലേ വേണ്ടേ 😂
Very good
good. 👍👍👍
SIR big salute
Wery good sar👍👍❤
Schedule time കൂട്ടി കൊടുക്കണം.
അൻവർ ഇക്ക 💪🏻❤
Good decision sir ❤❤❤❤
സലൂട്ട് 🎉🎉
Big Salute you minister
Rc book kittan വളരെ കാലത്തമാസം എടുക്കുന്നു... മിനിസ്റ്റർ ഇതൊന്ന് ശ്രദ്ധിക്കണം
റോഡിൽ ഓടാത്ത വണ്ടികൾ ?
ഫ്ലൈറ്റ് ഉണ്ടോ കെആർടിസി ക്ക് 😂
Sir, കാസർഗോഡ് ടിപോയിൽ രാത്രി വിളിച്ചാൽ ഫോൺ എടുക്കാറില്ല അതും ഒന്ന് ക്ലിയർ ആക്കിത്തരണം
ഓർഡിനറി ബസിലെ ചില ജീവനക്കാർ വളരെ മോശമായി പെരുമാറുന്നുണ്ട്.
സാർ രാത്രിയിൽ നമ്മൾക്ക് ആവശ്യമുള്ള ഭാഗത്ത് നിർത്തി തരുന്നില്ല
നിങ്ങളെ ഒരു പാട് ഇഷ്ട്ടം മായി
ഞാൻ ബാംഗളൂർ il വച്ചു ഒരു വർഷം മുൻപ് ഈ സ്വിഫ്റ് ഡ്രൈവർ ആയി വഴക്കുണ്ടാക്കി.... ഈ പിച്ചക്കാരൻമാരുടെ വണ്ടിയിൽ ഞാൻ ഇപ്പൊൾ കയരാർ ഇല്ല..... Karnataka ബസിൽ കയറൂ...വിഐപി treatment ആണ്....
..
*ലോംഗ് റൂട്ടിലെ അവൻമാരുടെ വിചാരം പൈലറ്റ് ആണെന്നാണ്.*
ഡയലോഗ് തുടർന്നുകൊണ്ടരിക്കുന്നു
തെമ്മാടിത്തരം അതിലേക്കാളുപരി
ചിലർ അങ്ങനെ ആയിരിക്കാം. എന്നാൽ എന്റെ അറിവിൽ സ്വിഫ്റ്റ് ജീവനക്കാർ ശമ്പള സ്കെയിൽ ഇല്ലാത്ത കോൺട്രാക്റ്റ് ജീവനക്കാരാണ്.
യൂണിയൻ കാർ ഇത് ഒന്നും പരിഗണിക്കില്ല
Big salute Anver sir
ചില Swift ബസിലെ staff ഭയങ്കര മോശം ആണ്.. കഴിഞ്ഞ week nite പെരിന്തൽമണ്ണ 12 മണിക്ക് ശേഷം 2 hour കൊപ്പം പോവാൻ സ്റ്റാൻഡിൽ wait ചെയ്തു last വന്നത് oru swift ആണ് 2:20ne.. അതിൽ അവന്മാർ കൊപ്പത്തു സ്റ്റോപ്പില്ല എന്ന് paranje kettiyilla.. Oru 5second മതി ഞാൻ വേഗം ഇറങ്ങിക്കോളാം എന്നൊക്കെ പറഞ്ഞു നോക്കി.. അവന്മാർ സമ്മതിക്കുന്നെ ഇല്ല.. പകൽ ആണേൽ നമുക്ക് വേറെ options ഉണ്ട്.. ഈ നട്ടപാതിരക്ക് എന്ത് ചെയ്യും..രാത്രിയിലൊക്കെ ഇത്തിരി മനുഷ്യത്വം കാട്ടിക്കുടെ..
L
ഈ തല്ലിപ്പൊളി റോഡിലൂടെ വാഹനം ഓടിക്കുന്നവരെ സമ്മതിക്കണം😂
വല്ലതും നടക്കുവോ ഗണേശാ
കുറെ തിരോന്തരം സ്റ്റൈൽ ഇടപെടലും സംസാരവും, പിന്നെ ടിപ്പർ ഓടിച്ചു മാത്രം പരിചയമുള്ള കുറെ പിള്ളേരുസെറ്റ് ഡൈവെർമാർ,
അൻവർ 👍👍👍👍🙏🙏🙏🙏❤❤❤❤ നെ പോലെ നട്ടെല്ല് നിവർത്തി മുന്നോട്ടു പോവുക 🙏🙏🙏🙏🙏
സ്മാർട്ട് കാർഡ് ലൈസൻസ് ഇതുവരെ കിട്ടിയിട്ടില്ല സഖാവേ ഞങ്ങളോടും മനുഷ്യത്വം കാണിക്കണം സഖാവേ 😢
Good decision minister sir🎉
Good ❤
മഹാ അഹങ്കാരികൾ ആണ്.ബസിൽ കയറുന്ന പെണ്പിള്ളേരുമായി പഞ്ചാരയടിയാണ് ഇവന്മാരുടെ പ്രധാന പരിപാടി,ഇറങ്ങേണ്ട സ്ഥലം അറിയാത്തവർ പലരമുണ്ട് .ഓരോ സ്റ്റോപ്പും എത്തിയാൽ ഒന്ന് വിളിച്ചു പറയുകപോലും ഇല്ലാ
Correct ആണ്..
മരൃംദ ഇവൻമാർക്ക് അറിയില്ല
ഞാൻ ബൈക്കിൽ പോയപ്പോൾ ഒരു ksrt വണ്ടി ഓവർ ടെക്ക് ചെയ്ത് സൈഡിൽ കൂടി പോയ എന്നെ ഇടിക്കാൻ വന്നു കൂടെ ഫാമിലിയും. ഉണ്ടായിരുന്നു റോഡിൻ്റെ സൈഡിൽ സ്ഥലം ഉണ്ടായത് കൊണ്ട് രക്ഷപെട്ടു....
അവൻ കണ്ണാടിയും വെച്ചു ഒരു ഉളുപ്പുമില്ലാതെ ഓടിച്ചു പോയി അവനെ ശബികാത്ത വാക്കുകളും illaa.........ഭരണിക്കാവ് to thamarakulam root
കേരളത്തിൽ ഓടുന്ന എല്ലാ ksrtc ബസ്സുളുകുടെ ഇൻഡിക്കേറ്റർ പാർക്ക് ലൈറ്റ് എഡ്ലൈറ് എന്നിവ ശെരിയായ പ്രവർത്തിറെഹിതമാണോ എന്ന് പരിശോധിക്കാൻ പറയണം സർ ബസ്സിലെ ജീവനക്കാർ ശ്രെദ്ധിക്കുന്നില്ല
👍👍👍
Minister പറഞ്ഞത് വളരെ ശരിയാണ്. ഇന്നലെ ഉള്ളൂർ
park rajadhani ഹോട്ടലിന്റെ മുൻപിലുള്ള ഉള്ളൂർ ഗാർഡൻസിലേയ്ക്കുള്ള വഴിയടച്ചു കൊണ്ടു, (മണ്ണന്തല- പേരൂർക്കട ബസ് ) നിർത്തി യിട്ടത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി. അത് പറഞ്ഞപ്പോൾ ഡ്രൈവർ മോശമായി പെരുമാറി.
God bless
Swift മൊത്തം പാർട്ടി നിയമനം (ksrtc യിൽ psc നിയമനം ഇപ്പോൾ ഇല്ലെന്നാ തോന്നുന്നെ
@johnjacob2236 ksrtc niyamanam nirthyitt 10_15 Varsham aayi
@@justinjoseph3621 aast. Grade und
ഇങ്ങനെ ആവണം
മഹാ അഹങ്കാരികൾ ആണ് എനിക്ക് അനുഭവം ഉണ്ട്
ഒരു ബസ്സും നിർത്തുന്നില്ല കഴിഞ്ഞ ദിവസം പാലാരിവട്ടം ഒരു ബസ്സും രാത്രിയിൽ നിർത്തുന്നില്ല ഓണത്തിന് മുൻബ് ഞാൻ കൈ ക്സണിച്ചിട്ടു
കേരളത്തിലെ ജനങ്ങൾക്ക് ആഴ്ചക്ക് ഒരു ക്ലാസ് വീതം ഇദ്ദേഹം കൊടുക്കുന്നുണ്ട്!!
ഞാനോ ഇങ്ങനായി
മലയാളികളേ നിങ്ങളെങ്കിലും ഒന്നു നന്നാവൂ പ്ലീസ്!
ഈ നിർദ്ദേശം എല്ലാം നല്ലതാണ് പക്ഷേ ഒരു ആർസി ബുക്ക് ഓണർഷിപ്പ് ചേഞ്ച് ആക്കാൻ കൊടുത്തിട്ട് ഏഴുമാസം കഴിഞ്ഞു വളരെ പരാജയമാണ് ആ കാര്യത്തിൽ നിങ്ങൾ
ഏറ്റവും മോശം സർവീസ് കേരള rtc യാണ് ഞാൻ ബാംഗ്ലൂർ പോവാൻ കർണാടക rtc യാണ് എടുക്കാർ അല്ലങ്കിൽ പ്രൈവറ്റ് ബസ്
👍👍👍👍
(Very good ❤ information ൻറ back groud ഇതാണ് good) മുറ്റത്ത് നിന്ന് പറയുന്നതിനെക്കാൽ❤❤❤
Good minister
മിനിസ്റ്റർ 👍👍👍❤️