2 Minutes 2 Ingredients ഗോതമ്പ് പൊടി ഉണ്ടെങ്കിൽ മൈലാഞ്ചി റെഡി Dark Stain Nail Mehandi Mylanchi

Поделиться
HTML-код
  • Опубликовано: 3 апр 2024
  • 2 Minutes 2 Ingredients ഗോതമ്പ് പൊടി ഉണ്ടെങ്കിൽ മൈലാഞ്ചി റെഡി Dark Stain Nail Mehandi Mylanchi
    ‪@shubhamuhrtham‬
    #darkmehandi
    #homemade
    #ramadan
    #ramafredericklenz
    #mehndi
    #mehndidark
    #malayalam
    #tamiltips
    #mehanditamil
    #eidmubarak
    #eidspecial
    #eidmehndi
    #eidmehandidark
    #eidulfitr
    #eidcollection
    #eid
    #homemademehandi
    #darkmehandi
    #darkmehandihomemade
  • ХоббиХобби

Комментарии • 59

  • @SHANUSWAYANAD
    @SHANUSWAYANAD 3 месяца назад +7

    ഉണ്ടാക്കി 💯👌സൂപ്പർ ഞാൻ വീഡിയോ ഇട്ടു 😍thnx ഡാ 😍

  • @davidl.m9137
    @davidl.m9137 3 месяца назад +2

    Gothampupodiyil ingane okke cheyyan pattumennu ithuvare ariyillayirunnu, nice sharing

  • @KrishnaWorld-yr2bp
    @KrishnaWorld-yr2bp 3 месяца назад

    nalla bhanghiyulla colour ayittunde mailanchy,gothambhupodi konde mehandhi undakkan pattumennu njan eppol anu ariyunnathe.
    mehendhi kara patrathil ninnu kalayunnath kanichathum upakarapettu thanks dear

  • @user-ut1xq4mv5w
    @user-ut1xq4mv5w 3 месяца назад +1

    Nalloru അറിവാ താങ്ക്സ് 👍🏻

  • @geethaakp5749
    @geethaakp5749 3 месяца назад +1

    Super tips Aanallo

  • @user-of9oo2nb3w
    @user-of9oo2nb3w 3 месяца назад

    Nana cheyith nokum insha allah

  • @user-xs1oh5yd9u
    @user-xs1oh5yd9u 3 месяца назад

    Very beautiful presented yellorukkum payanulla💯 pathiuoo sagothari excellent work

  • @Minnusponnusmixedvlog
    @Minnusponnusmixedvlog 3 месяца назад +2

    Super 👌

  • @Sheebakannan1825
    @Sheebakannan1825 3 месяца назад

    Super👌

  • @shihabpp126
    @shihabpp126 2 месяца назад

    അവസാനം കണ്ടത് ഫുഡ്‌ colour ആണ് 💯💯💯💯💯

    • @shubhamuhrtham
      @shubhamuhrtham  2 месяца назад

      Cheythu nokku💯result 👌cheythu nokkittu parayu.... First aa colour annu then 1 hour kazhiyupol katta chovap akkum💯

  • @RamsiL-jf4wj
    @RamsiL-jf4wj 3 месяца назад

    Super 👍👍👍👍👍

  • @THUNDERGAMINGYTYT
    @THUNDERGAMINGYTYT 3 месяца назад

    പുതിയ അറിവാണല്ലോ

  • @kadeejaskichens4603
    @kadeejaskichens4603 3 месяца назад

  • @kumariramdas1298
    @kumariramdas1298 3 месяца назад +2

    എനിക്ക് കൈ ൽ എല്ല വിരല്ല്ലും vitiligo ഉണ്ട് അതിൽ പുരട്ടുന്നതിനുള്ള എന്തിലെങ്കിലും ഉണ്ടങ്കിൽ പറഞ്ഞുതരാംമോം അറിയാതിരിക്കാൻ

  • @asnakhaispalakkal8711
    @asnakhaispalakkal8711 3 месяца назад +1

    7:37

  • @pastel.pinks_
    @pastel.pinks_ 3 месяца назад +5

    Dialogue അൽപം കുറക്കുക
    അടിപൊളി

  • @shanibabinthmohammedali9209
    @shanibabinthmohammedali9209 3 месяца назад

    Pathrathil kurach oil thadavi vechal Kara pidikkilla

  • @AnshaAnu-nv6dw
    @AnshaAnu-nv6dw 3 месяца назад +1

    Mani chatti pinne uboyogikkanmo

  • @sahanafathima7446
    @sahanafathima7446 3 месяца назад

    Amazing tips

  • @mariyamhomelyvlogs
    @mariyamhomelyvlogs 3 месяца назад +1

    👍🏻👍🏻👍🏻👍🏻💯സൂപ്പർ ഒരു ലൈക് തരണം 🙏🏻❤️❤️❤️❤️

  • @salmu.393
    @salmu.393 3 месяца назад

    ഇരുമ്പിൻ്റെ ചട്ടി ഇല്ലെങ്കിൽ കുഴപ്പുണ്ടോ

  • @hibaminnusvlogs6554
    @hibaminnusvlogs6554 3 месяца назад +2

    ഗോതമ്പ് പൊടി കൊണ്ട് മൈലാഞ്ചി ഉണ്ടാക്കുന്നത് അറിയില്ലായിരുന്നു ഉണ്ടാക്കി നോക്കിയിട്ടുണ്ട് ചുവക്കുമോ ഇല്ലയോ എന്നുള്ളത് നോക്കട്ടെ എന്നിട്ട് പറയാം

    • @ayman7055
      @ayman7055 3 месяца назад

      നോക്കിയോ??

  • @MuneerVaishyan
    @MuneerVaishyan Месяц назад +1

    Vulu eduthaa shariyavumoo

    • @shubhamuhrtham
      @shubhamuhrtham  Месяц назад

      വേണ്ട അതിന്നു സാധാരണ മൈലാഞ്ചി..... വുളു ശെരിയാവില്ല

  • @saihasvlog7239
    @saihasvlog7239 3 месяца назад

    Vallathum nadakko

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      ചെയ്തു നോക്ക്

  • @maleehachinnu3251
    @maleehachinnu3251 3 месяца назад

    സോഡ പൊടി ലിക്കിടും മദി

  • @jamsheerkallai3476
    @jamsheerkallai3476 3 месяца назад +3

    ആ ചട്ടിയുടെ അവസ്ഥ കൂടി കാണിക്കാമായിരുന്നു. അതെങ്ങനെ ക്ലീൻ ആകും

  • @jameelatrkdjameela2286
    @jameelatrkdjameela2286 3 месяца назад +1

    ലയില്ഇടാന്പറെറൊ

  • @itsme-ow8ut
    @itsme-ow8ut 3 месяца назад +1

    ലോംഗ് ലാസ്റ്റിംഗ് ആണോ

  • @meediyaworld5108
    @meediyaworld5108 3 месяца назад +1

    ഗോതമ്പ് പൊടിക്ക് പകരം ചായപ്പൊടി ആയാലും മതി

    • @redrose9605
      @redrose9605 3 месяца назад

      ഒരു പൊടിയും വേണ്ട ഒന്നുകിൽ പഞ്ചസാര അല്ലെങ്കിൽ ശർക്കര ഏതെങ്കിലും ഒന്ന് മാത്രം മതി ഞാൻ അങ്ങനെയാണ് ഉണ്ടാക്കാറുള്ളത് നല്ല ചുവപ്പ് കളർ വരും

    • @yashidashameer
      @yashidashameer Месяц назад

      ​@@redrose9605panjasara maathram mathiyoo.. ethra thavana idanam

  • @alimuhammed1277
    @alimuhammed1277 3 месяца назад +3

    അത് കോഴി കളർ ann കൈയിൽ ettath

  • @ThesnisamadThesni
    @ThesnisamadThesni 3 месяца назад

    ചട്ടി തന്നെ വേണോ

  • @naicypm7805
    @naicypm7805 2 месяца назад +1

    അവസാനം ഏത് പൊടി ആണ് mix ചെയ്തത്

  • @basheerpk3290
    @basheerpk3290 3 месяца назад +2

    എത്ര ആയാലും ഇല മൈലാഞ്ചി യുടെ,,,,, അരികിൽ പോകില്ല മോളേ, നിങ്ങളുടെ മൈലാഞ്ചി 🙏🤔😄😄😄🤔🤔🙄🙄🙄🙄

  • @harismubi127
    @harismubi127 3 месяца назад +2

    മെഹന്ദി കോഴ്സിന് താല്പര്യമുണ്ടോ വിളിക്കൂ ഒമ്പത് രണ്ട് പൂജ്യം ഏഴ് ഏഴ് ആറ് ഒമ്പത് പൂജ്യം അഞ്ച് പൂജ്യം

  • @user-wu8ux1lp1q
    @user-wu8ux1lp1q 3 месяца назад +2

    അവസാനം സ്പൂണിൽ ഗോതമ്പ്പൊടിയാ

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Cheuthu nokku super annu.... Theerchaayum sherikkum കട്ട ചുവപ്പ് വരും

  • @maleeha9626
    @maleeha9626 3 месяца назад +3

    ഇരുമ്പ് ചട്ടി നിർബന്ധമാണോ

    • @shubhamuhrtham
      @shubhamuhrtham  3 месяца назад +1

      ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ അതിന്റെ ഗുണം കൂടും കാരണം അത് പെട്ടെന്ന് മാഞ്ഞു പോവുകയില്ല നല്ല റെഡ് കളർ കിട്ടുകയും ചെയ്യും

  • @tuber_x
    @tuber_x 3 месяца назад

    ചീനച്ചട്ടി ഇല്ലാരുന്നു സ്റ്റീൽ പാത്രം വെച്ചു നിര് വന്നില്ല വെള്ളം വറ്റി പോയി

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      ചട്ടി വേണം ചട്ടിയില്ലാതെ പറ്റില്ല ചട്ടിയിൽ ചെയ്തു നോക്കൂ സൂപ്പറായിട്ട് 100% നിങ്ങൾക്ക് റിസൾട്ട് കിട്ടും

  • @tuber_x
    @tuber_x 3 месяца назад

    ചെയ്യതു നോക്കി ശരീ അയില്ല

    • @shubhamuhrtham
      @shubhamuhrtham  3 месяца назад

      Sherikkum പറന്നത് പോലെ ചെയ്തോ...100\ guratee ആണ് കളർ varum

    • @shihabpp126
      @shihabpp126 2 месяца назад

      ​@@shubhamuhrthamഎന്തിനാ പച്ച കള്ളം വിളിച്ചു പറയുന്നേ.... അതിൽ അവസാനം കാണുന്നത് എന്തോ കളർ ആണെന്ന് ആർക്കും മനസിലാക്കാം..... 💯അത് ഫുഡ്‌ colour ആണ്

  • @printshopnochad9764
    @printshopnochad9764 3 месяца назад +1

    ഇതിൽ തീരെമൈലാഞ്ചി ചേർത്തിട്ടില്ലല്ലോ