അഹിംസയുടെ പ്രസക്തി | Relevance of Non-Violence | MN Karassery

Поделиться
HTML-код

Комментарии • 11

  • @jayanps9983
    @jayanps9983 2 года назад +2

    മാഷേ അസ്‌കർ അലിയെ കുറിച്ച് എന്താണ് പറയാനുള്ളത്

  • @sivadasannair2398
    @sivadasannair2398 2 года назад

    മാഷേ 🙏

  • @sharafvanur
    @sharafvanur 2 года назад

    Respect you sir.....🙏🙏🙏

  • @Gayathri-qt1bn
    @Gayathri-qt1bn 2 года назад

    മാഷേ... എനിക്ക് കുറച്ച് അധികം ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട് മാഷിനോട്. ചിലതിനൊക്കെ വിസ്‌തരിച്ചുഉള്ള ഉത്തരങ്ങൾ വേണ്ടി വരും എന്ന് തോന്നുന്നു. കുറെ അധികം ചോദ്യങ്ങൾ ഉണ്ട്.
    പരമാവധി ആരും ഇതിനു മുൻപ് ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങൾ ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ ഓരോ സമയങ്ങളിൽ ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോൾ തോന്നിയ സംശയങ്ങളും സന്ദേഹങ്ങളും എഴുതി വെച്ചതാണ്. മാഷ് ഇത്‌ പരിഗണിക്കണം.
    ഇതുവരെ എഴുതി വെച്ചതിൽ നിന്നും 70 ചോദ്യങ്ങൾ താഴെ കൊടുക്കുന്നുണ്ട്.
    (ഇതിൽ കൂടുതൽ ചോദ്യങ്ങൾ ഉണ്ട്. അത് പിന്നീട് post ചെയ്യാം😊)
    1) 2050 നുള്ളിൽ ശാസ്ത്രജ്ഞന്‍മാർ മനുഷ്യനെ ചിരഞ്ജീവിയാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിക്കും എന്ന് പ്രശസ്ത അമേരിക്കൻ ചിന്തകൻ Ray Kurzweil പറഞ്ഞത് ഞാൻ വായിച്ചു. എന്താണ് മാഷിന്റെ അതിനെ പറ്റിയുള്ള അഭിപ്രായം?
    ചിരഞ്ജീവിയാവാനോ, അല്ലെങ്കിൽ പ്രായം പിന്നോട്ട് ആക്കി വീണ്ടും ചെറുപ്പക്കാരനായി ഒരു സാധാരണ മനുഷ്യൻ ജീവിക്കുന്നതിൽ അധികം ഒരുപാട് കാലം ഇനിയും ജീവിക്കാൻ അവസരം കിട്ടിയാൽ മാഷ് അത് തെരഞ്ഞെടുക്കുമൊ?
    2) മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണെന്നാണ് മാഷ്ക്ക്‌ തോന്നുന്നത്?
    3) മാഷെ ഒറ്റവാക്കിൽ വിവരിക്കാൻ പറഞ്ഞാൽ മാഷ് എന്ത് പറയും?
    4) ദേഷ്യം എങ്ങനെ നിയന്ത്രിക്കാം?
    5) മാഷ് ഈ ലോകത്തിൽ എന്തിനെയാണ് ഏറ്റവും ഭയപ്പെടുന്നത്?
    6) മാഷ് ജീവിതത്തിൽ ഏറ്റവും regret ചെയ്യുന്നത് എന്താണ്?
    7) മനുഷ്യൻ ആദർശവാദി ആയിരിക്കണമോ? ആദർശവാദി ആയി ജീവിക്കുന്നത് പ്രായോഗികമാണോ?
    8) റദ്ദു സംസ്കാരത്തെ (cancel culture) കുറിച്ച് എന്താണ് അഭിപ്രായം?
    9) മാഷ്ക്ക് ഇപ്പോൾ നല്ല പ്രായമായില്ലേ. പക്ഷെ മാഷ് ഇപ്പോഴും കാലത്തിനനുസരിച് സ്വന്തം ചിന്തകൾ നവീകരിക്കുന്നതിൽ ഒട്ടുമിക്ക ആളുകളെക്കാളും മുന്നിലാണ്. പലരും ഈ പ്രായത്തിൽ മാനസികമായി പത്തും ഇരുപതും കൊല്ലം മുൻപ് ജീവിക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ updated ആയി നിൽക്കാൻ സാധിക്കുന്നത്.
    10) മാഷ് ഏറ്റവും ഇഷ്ടപ്പെടാത്ത വ്യക്തി ആരാണ്? ആ വ്യക്തിയിൽ മാഷ് കാണുന്ന ഏറ്റവും പ്രശംസനീയമായ കാര്യമെന്താണ്/ഗുണമെന്താണ്?
    11) Marlon Brando യെ പറ്റി എന്തെകിലും കുറച്ചു പറയാമോ?
    12) ദൈവം തമാശ പറയുമോ? അതോ ദൈവവും പുരോഹിതൻമാരെ പോലെ എപ്പോഴും വലിയ ഗൗരവക്കാരനാണോ?
    13) ഒരു essay/article എഴുതുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? എനിക്ക് എന്റെ എഴുത്ത് കുറച്ചുകൂടെ മെച്ചപ്പെടുത്തണം എന്നുണ്ട്. ഉപന്യാസം എഴുത്ത് നന്നാക്കാൻ എന്തൊക്കെയാണ് മാഷിന്റെ നിര്‍ദ്ദേശങ്ങൾ?
    14) നുണ പറയുന്നത് ഏതെങ്കിലും സാഹചര്യത്തിൽ നല്ലതാണോ? അതോ എല്ലായിപ്പോഴും സത്യം മാത്രം പറയണോ?
    മരിക്കാൻ കിടക്കുന്ന ഒരാളോട് അയാൾക്ക്‌ ആശ്വാസം നൽകാൻ മരിക്കില്ല എന്ന് നുണ പറയുന്നതിൽ തെറ്റുണ്ടോ?
    15) മാഷ് ഒരു അന്യഗ്രഹജീവിയെ (alien) കണ്ടാൽ എന്താണ് ചോദിക്കുക?
    (Nb - ആ അന്യഗ്രഹജീവിക്ക്‌ മലയാളം അറിയാം എന്ന് സങ്കൽപ്പിക്കാം)
    16)മാഷ്ക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ ദുഃഖം തോന്നിയത് എപ്പോഴാണ്?
    17) ജീവിതം ഒരു പരമമായ ദുരന്തം ആണോ? മാഷ് എന്തിനാണ് എപ്പോഴും ജനിക്കണോ എന്ന് തിരഞ്ഞെടുക്കാൻ അവസരം ഉണ്ടായിരുന്നെങ്കിൽ ജനിക്കണ്ട എന്ന് തീരുമാനിക്കുമായിരുന്നു എന്ന് പറയുന്നത്? ജീവിക്കാൻ പേടിയാണോ? ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ഇല്ലേ? Basheer ന്റെ പുസ്തകങ്ങളും, പുഴകളും, മരങ്ങളും, കിളികളും എല്ലാം ഇല്ലേ? പിന്നെ എന്തിന് ജീവിതം വേണ്ട എന്ന് പറയണം?
    18) മാഷ്ക്ക് ഈ ജന്മത്തിൽ മറ്റൊരു വ്യക്തിയായി ജീവിക്കാൻ കഴിയുമായിരുന്നെങ്കിൽ ആരായി ജീവിക്കാൻ ആണ് തിരഞ്ഞെടുക്കുക?
    19) Noam Chomsky യെ കുറിച്ച് പറയാമോ? അദ്ദേഹത്തെ പറ്റി എന്താണ് അഭിപ്രായം?
    20) മാഷ്ക്ക്‌ ഒരു ദിവസം India യുടെ ഏകാധിപതി ആവാൻ സാധിച്ചാൽ മാഷ് എന്തൊക്കെ ചെയ്യും?
    Questions continue in next comments due to RUclips comment world limit restriction.....

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 года назад

    മാഷേ, എന്റെയൊരു സംശയം.
    എന്താണ് വർഗ്ഗീയത. വർഗ്ഗീയത അല്ലാത്തത് ഏത് സംഘടനയ്ക്കാണ്? വർഗ്ഗീയ സംഘടനയ്ക്കുള്ള ഏത് ദോഷവശമാണ് വർഗ്ഗീയത ഇല്ലാത്ത സംഘടനയ്ക്കില്ലാത്തത്? എന്റെ ഈയൊരു സംശയത്തിന് ഉത്തരം പ്രതീക്ഷിക്കുന്നു.
    ഇത് വായിക്കുന്ന ആർക്കും ഉത്തരം തരാം.

  • @Gayathri-qt1bn
    @Gayathri-qt1bn 2 года назад

    മാഷേ, ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം തരാമൊ? 😊

  • @Gayathri-qt1bn
    @Gayathri-qt1bn 2 года назад

    21) മാഷ് അവസാനമായി കരഞ്ഞത് എപ്പോഴാണ്? എന്തിനായിരുന്നു അവസാനമായി കരഞ്ഞത്?
    ജീവിതത്തിൽ ഏറ്റവും അധികം കരഞ്ഞത് എന്തിനാണ്?
    22) Elon Musk നെ പറ്റി എന്താണ് അഭിപ്രായം?
    23) ഹിറ്റ്ലറെ കാണാൻ ഒരു അവസരം കിട്ടി എന്ന് സങ്കല്പിക്കാം. മാഷ് ഹിറ്റ്ലറോഡ് എന്താണ് പറയുക?
    24) ദൃശ്യം 1&2. എന്താണ് ഈ രണ്ട് സിനിമകളെയും പറ്റിയുള്ള അഭിപ്രായം? മാഷ്ക്ക് ഈ രണ്ട് സിനിമകളും ഇഷ്ട്ടമാണെന്ന് അറിയാം. എന്തുകൊണ്ടാണ് ഇത്ര ഇഷ്ട്ടം? ആ 2 സിനിമകളെയും പറ്റി കുറച്ചു നേരം സംസാരിക്കാമോ?
    25) എങ്ങനെയാണ് മാഷെപ്പോലെ നല്ല മുഷിപ്പിക്കാതെ ഹൃദയഹാരിയായ രീതിയിൽ സംസാരിക്കാൻ സാധിക്കുക?
    26) "Beauty is in the eye of the beholder."
    മാഷ് ഈ വാക്യത്തോട് യോജിക്കുന്നുണ്ടോ?
    27) അനുബന്ധ വിദ്യാഭ്യാസമോ പ്രവർത്തി പരിചയമോ ഇല്ലാതെ മാഷ്ക്ക് ഏതെങ്കിലും ഒരു മേഖലയിൽ അതിനിപുണന്‍ ആവാൻ സാധിക്കുമെങ്കിൽ മാഷ് ഏത് മേഖലയാണ് തിരഞ്ഞെടുക്കുക?
    28) കാരശേരിയിലല്ലാതെ ലോകത്തിൽ വേറെ എവിടെയെങ്കിലും ജനിക്കാൻ സാധിക്കുമായിരുന്നെങ്കിൽ മാഷ് എവിടെയാണ് ജനിക്കാൻ തിരഞ്ഞെടുക്കുക?
    29) മാഷ്ക്ക് ശക്തമായ അഭിപ്രായമുള്ള ഒരു നിസ്സാരമായ കാര്യം എന്താണ്?
    30) മാഷ് ജീവിതത്തിൽ ഏറ്റവും അഭിമാനിക്കുന്നത് എന്തിലാണ്?
    31) ചില ചരിത്രവ്യക്തികൾക്ക് അവരുടെ പേരുകൾക്കൊപ്പം The Mad (Charles 'The Mad' was King of France from 1380 to 1422) അല്ലെങ്കിൽ The Wise (Socrates 'The Wise')പോലുള്ള വിശേഷണങ്ങളുണ്ട്. മാഷിന് ഇങ്ങനെ ഒരു നാമവിശേഷണം കിട്ടുമായിരുന്നു എങ്കിൽ മാഷ് അത് എന്താവണം എന്നാണ് ആഗ്രഹിക്കുന്നത്?
    32) മാഷിന്റെ ഓർമയിൽ നിന്ന് എന്തെങ്കിലും ഒരു കാര്യം മായ്‌ക്കാൻ കഴിയുമെങ്കിൽ, എന്തായിരിക്കും മായ്ക്കുക?
    33) മാഷിന് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ genre എതാണ്? Why that genre?
    34) മാഷിന് എന്തിനോടെങ്കിലും ആകാരണമായ പേടിയുണ്ടോ? Phobia പോലെ? എന്താണ് അത്?
    35) മാഷിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതാണ്?
    36) മാഷ് ഇതുവരെ ആർക്കെങ്കിലും നൽകിയിട്ടുള്ള ഏറ്റവും മോശമായ ഉപദേശം എന്താണ്?
    37) മാഷിനെ കുറിച്ചുള്ള ഏത് വസ്തുതയാണ് മാഷിന് സ്വയം അംഗീകരിക്കാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്?
    38) മാഷ് വിശ്വസിക്കുന്ന ഏറ്റവും "വിചിത്രമായ" കാര്യം എന്താണ്?
    39) മാഷിന്റെ ഏറ്റവും പ്രിയപ്പെട്ട വാക്ക് ഏതാണ്, എന്തുകൊണ്ട്?
    40) മാഷ് ജീവിതത്തിൽ എന്ത് പാഠമാണ് വീണ്ടും വീണ്ടും അനുഭവങ്ങളിൽ നിന്നും ആവർത്തിച്ചു പഠിച്ചത്?
    Questions continue in next comments....

  • @sandrosandro6430
    @sandrosandro6430 2 года назад

    അസ്കർ അലിയെ പറ്റി പറയാൻ സമയം ആയില്ലേ. വലിയ വായിൽ ചേകന്നൂര് ചേകന്നൂര് എന്നൊക്കെ കാച്ചിയതല്ലെ. ഉഡായിപ്പ് തന്നേയല്ലേ.