04a.സൃഷ്ടി | Creation | Doctrine of God | Chase Joseph

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 9

  • @surendranathmp3811
    @surendranathmp3811 2 месяца назад +2

    ഞാനും പിതാവും ഒന്നാകുന്നു എന്ന് ബൈബിൾപറയുന്നു.

    • @varghese3
      @varghese3 2 месяца назад +1

      In essence only... Almighty God is Triune God.. ELOHIM, EL. GOD, ELOHIM PLURAL

  • @binduroy6241
    @binduroy6241 2 месяца назад +4

    അദൃശ്യനായ ദൈവത്തിൻ്റെ ദൃശ്യ രൂപമാണ് ക്രിസ്തു.( കൊലോസിയർ1:15) ദൈവം വസിക്കുന്ന ശരീരമാണ് ക്രിസ്തു. ക്രിസ്തു വിലൂടെ മാത്രമാണ് ദൈവത്തിൽ എത്താൻ പറ്റുകയുള്ളു. ക്രിസ്തു എവിടെയുണ്ടോ അവിടെ ദൈവം ഉണ്ട്.പിതാവിനെ കൂടാതെ പുത്രൻ ഇല്ല. മനുഷ്യൻ ആയി ഭൂമിയിൽ വന്ന യേശുവിൻ്റെ കാൽവരി യാഗം എൻ്റെ പാപ പരിഹാരത്തിന് ആയിരുന്നു എന്ന് നാം ഓരോരുത്തരും വിശ്വസിക്കുമ്പോൾ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ മുദ്ര ഇട്ടു വീണ്ടെടുപ്പിൻ്റെ നാൽ വരെ സൂക്ഷിക്കുന്നു.ഇന്ന് കൃപായുഗത്തിൽ വിശ്വാസത്താൽ മാത്രമാണ് രക്ഷ.

    • @binduroy6241
      @binduroy6241 2 месяца назад +1

      മനുഷ്യൻ ആയി ഭൂമിയിൽ വന്ന യേശു യാഗമായി.അവനെ ദൈവം ഉയർപിച്ച്.മരിച്ചത് ദൈവമല്ല. മനുഷ്യൻ ആയ യേശു വാണ്.

  • @svjmessageskingdomofgod598
    @svjmessageskingdomofgod598 2 месяца назад +1

    പിതാവും, പുത്രനും രണ്ട് പേരാണ് എന്ന് ബൈബിൾ പറയുന്നു

    • @Arunjustinjaaj
      @Arunjustinjaaj 2 месяца назад

      ഞാനും പിതാവും ഒന്നാകുന്നു എന്ന് ബൈബിൾ പറയുന്നു
      എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നും ബൈബിൾ പറയുന്നു