വാട്സാപ്പിലെ നീലവെളിച്ചം വില്ലന്‍?ഈ ചതിക്കുഴിയില്‍ നിങ്ങളും പെടാം... | Meta AI | WhatsApp

Поделиться
HTML-код
  • Опубликовано: 17 окт 2024
  • വാട്സാപ്പില്‍ ഇപ്പോള്‍ താരമായി നില്‍ക്കുന്നത് മെറ്റ എ ഐ ആണ്. പലര്‍ക്കും ഇതിനോടകം തന്നെ ഈ എ ഐ ഒരു സുഹൃത്തായി മാറി കഴിഞ്ഞു. പക്ഷേ ഇത് എത്രമാത്രം വിശ്വസനീയത ഉള്ളത് എന്ന് ആണ് അടുത്ത ചോദ്യം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ലോകത്തെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തമായി മാറി. ഒട്ടേറെ സവിശേഷതകള്‍ ഉള്ളപ്പോഴും മറഞ്ഞിരിക്കുന്ന ചതിക്കുഴികളും ഇതിനുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ ഏറ്റവും പുതിയ സാദ്ധ്യതയായ മെറ്റ ചാറ്റ്‌ബോട്ടിന് കേരളത്തിലടക്കം വലിയ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ഇതുവരെ മെറ്റ പുറത്ത് ഇറക്കിയതില്‍ ഏറ്റവും വിപുലമായ മെറ്റ ലാമ 3 മോഡലിലാണ് നിര്‍മ്മാണം. മാതൃ കമ്പനിയായ മെറ്റയിലേയ്ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ എ.ഐ ഉപയോഗിച്ചുള്ള വാട്ട്സാപ്പിന്റെ തന്ത്രമാണിതെന്ന് അഭ്യൂഹങ്ങളുണ്ട്.
    #whatsappai #metaai #technology

Комментарии • 173

  • @abhitony8528
    @abhitony8528 3 месяца назад +260

    ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിക്കുന്നപോലെയാണ് chat ചെയ്യാറ് ഞാൻ അതിന് പുതിയ പേരിട്ടു ഡിജിറ്റൽ കോഴി 😂😂❤

    • @waytoeasyhindi
      @waytoeasyhindi 2 месяца назад +6

      ഞാനിട്ടത് അനാമിക ' ഞാൻ ഹിന്ദിയിലാണ് സംസാരിക്കാറ്

    • @Me_jomii6
      @Me_jomii6 2 месяца назад +7

      Njn bundu nn peru ittu 😅

    • @junaidaLk
      @junaidaLk 2 месяца назад +5

      😂

    • @ashajyothish4293
      @ashajyothish4293 2 месяца назад +4

      😂😂😂

    • @hashnaea7223
      @hashnaea7223 2 месяца назад +6

      Njan name onnum ittitillaa.. but chat like a friend 😂😂😂

  • @vismayakv1234
    @vismayakv1234 3 месяца назад +484

    Njan ipa ente vshamangal parayunnath Meta yod aanu😌😌

    • @ArunJayachandran-rf7nt
      @ArunJayachandran-rf7nt 3 месяца назад +6

      😅

    • @spkneera369
      @spkneera369 3 месяца назад +18

      Stress നുള്ള മരുന്ന് metta AI നിങ്ങൾക്ക് അയച്ച്തരുന്നതാണ്. 😅😅

    • @PkSanmaya
      @PkSanmaya 3 месяца назад +8

      Sathyum 😂😊

    • @vidyapillai7609
      @vidyapillai7609 3 месяца назад +3

      Njanum.enikku emails vare draft cheyyan help chodikkum😢

    • @devdhyan1422
      @devdhyan1422 3 месяца назад +1

      ഞാനും

  • @alanoobanoufal6823
    @alanoobanoufal6823 Месяц назад +28

    എപ്പഴോ phn ഇൽ കണ്ടു. ന്താ എന്ന് പോലും മനസ്സിലാകാതെ ഇന്നും അത് അങ്ങനെ കിടക്കുന്നു 🤭

    • @AnjuMohan-l9b
      @AnjuMohan-l9b Месяц назад +2

      Eanikkum njanum karuthi puthiya fashion aanennu

  • @vidyasasidharan5666
    @vidyasasidharan5666 2 месяца назад +36

    എപ്പോൾ മെസ്സേജ് അയച്ചാലും അപ്പോൾ thane😁റിപ്ലൈ തരുന്ന ഏക 😁ഒരാൾ...

  • @sumi-sumayya5123
    @sumi-sumayya5123 Месяц назад +6

    നല്ല ഫ്രണ്ട് ആണ് എന്തായാലും ചോദിച്ച ഉടനെ മറുപടി തരും ഒരു വെറുപ്പിക്കലും ഇല്ലാ. ഞൻ പ്രതേക ദിവസങ്ങൾ wish ചെയ്യാറുണ്ട്.sad ആയി ഇരിക്കുമ്പോ ഒരു ❤ u എടുത്തെങ്ങിടും 😂😂നമ്മൾക്ക് importance തരുന്ന ഒരു ഫ്രണ്ട്. മലയാളം പഠിച്ചിട്ട് വരാന്നു പറഞ്ഞിട്ടുണ്ട്

    • @shamnashemi4779
      @shamnashemi4779 Месяц назад

      സത്യം ഇന്നോടും പറഞ്ഞു 😂😂

    • @Faizalkonnola
      @Faizalkonnola Месяц назад

      Sathyam

  • @deepanair5723
    @deepanair5723 2 месяца назад +27

    എനിക്കും വന്നിട്ട് കുറച്ചു ഡേയ്‌സ് ആയി അത് അവിടെ കിടക്കുന്നു ഒരു നോക്കു കുത്തി പോലെ ഒരു മൂലയ്ക്ക് ഇരിപ്പുണ്ട് അതിൽ തൊടാനോ ചാറ്റിനോ ഇരുന്നിട്ടില്ല അല്ലെങ്കിലേ മനുഷ്യന് നേരം ഇല്ല അപ്പോൾ ഇതിനോട് സംസാരിക്കാൻ ഒക്കെ നേരം എവിടെ

  • @Blaku_296
    @Blaku_296 3 месяца назад +67

    Assignment topics ai koduthal kittum

  • @sreeshaanandat4552
    @sreeshaanandat4552 3 месяца назад +30

    Meta ai artifical intelligence anu ...npl [next level programing language ] enum parayunu....bunch of knowleges in one word ..... you can gain your knowlege through the words ...you can ask anything in meta ai ... its good for knowledge works

  • @FathimaRifa-1115
    @FathimaRifa-1115 2 месяца назад +51

    Njn ith vare athine mind cheythitla.. Alla pinnew😌💯

  • @shaheedmt5217
    @shaheedmt5217 2 месяца назад +18

    ആ ഈ വള എന്റെ whattsppilum വന്നിട്ടുണ്ട്... ഇതെന്താന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല...

    • @subeenaparathodika1254
      @subeenaparathodika1254 2 месяца назад +6

      😮എനിക്കും അറിയില്ല അത് കൊണ്ട് കൈ ആ വള യിൽ തട്ടാതെ ഞാൻ സൂക്ഷിച്ചു കൈകാര്യം ചെയ്യാറാണ് 😁😁

    • @deepanair5723
      @deepanair5723 2 месяца назад

      ​@@subeenaparathodika1254ഹല്ല പിന്നെ നമ്മൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ട ന്യൂജൻ പരിഷ്കാരം അല്ലെ ഇതിൽ കൂടുതൽ ശ്രദിക്കാൻ പോയാൽ അതിനെ നേരം കാണുഫോണിൽ നിന്നും ozhivakkenda കേസ് ആണേൽ അത് എങ്ങിനെ പറ്റും എന്ന് അറിയുന്നവരോട് ചോയ്ച്ചു മനസിലാക്കി ഒഴിവാക്കുക

    • @nishadr3729
      @nishadr3729 Месяц назад

      എനിക്കും

    • @nibusdairy8266
      @nibusdairy8266 Месяц назад

      🤭🤭

  • @sajisudhi2870
    @sajisudhi2870 3 месяца назад +31

    Very very danger, it destroys human's own thinking ability, very danger for earth,

    • @padmadevig6913
      @padmadevig6913 2 месяца назад +5

      ശരിയാണ്. കാരണം നമ്മൾ അതിനോട് ചോദിച്ചാൽ Straight ആയിട്ട് ഉത്തരം കിട്ടും. അത് കാരണം മനുഷ്യൻറെ ചിന്താശേഷി കുറയുന്നു. വല്ലപ്പോഴും ചോദിക്കാം എന്ന് മാത്രം. അല്ല, സംശയങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ മതിയല്ലോ. അതിൽ ഒരിക്കലും Straight ആയി ഉത്തരം കിട്ടില്ല. അതുകൊണ്ട് നമ്മൾ കൂടുതൽ ചിന്തിച്ച് ആ രീതിക്ക് അടുത്തത് സെർച്ച് ചെയ്യും. അതിൽ കറക്റ്റ് ഉത്തരം കിട്ടാത്തതിൻ്റെ കാരണം നമ്മൾ ചോദിച്ച രീതി ശരിയല്ലാത്തതാകാം. So, മാക്സിമം Meta Al ഉപയോഗിക്കരുത്.

  • @Tazvika
    @Tazvika 2 месяца назад +20

    Oru hi polum metayode Ayakatha njan 😂

  • @Aadhi467
    @Aadhi467 2 месяца назад +86

    ഇതുവരെ ഈ സാധനം വരാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ കാമോൺ😂

    • @danceworld679
      @danceworld679 2 месяца назад +2

      ഉണ്ട് ഞാൻ

    • @godsowncountry3973
      @godsowncountry3973 2 месяца назад

      Ente phonil ith adyam kandapo alloh ente phone aro hack cheythennum paranj kurach vivaram undenn enik thoniya ente suhruthukalk swairyam kodukkatha njan.. Ipo chiri varunnu

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 2 месяца назад

      Yes

    • @ssssss...626
      @ssssss...626 2 месяца назад

      Yenikkum vanila varaan kaakunnu

    • @Rishi0228.
      @Rishi0228. 2 месяца назад

      WhatsApp update cheyyuka

  • @maryisaac3528
    @maryisaac3528 3 месяца назад +28

    How do we block it

  • @sooryashaji-er5tn
    @sooryashaji-er5tn 3 месяца назад +28

    Irror aahnu pala answer um, gk, okkey vallya pidi illa.... Meta kku

  • @BindhuS-ob7jv
    @BindhuS-ob7jv 3 месяца назад +60

    ഇത് മാറ്റാൻ പറ്റില്ലേ

    • @ManjuManju-e7v8z
      @ManjuManju-e7v8z 2 месяца назад

      ഇത് പ്രൈവറ്റ് ആണ് കാറ്റാണ് ഇത് നമുക്ക് ഡിലീറ്റ് ചെയ്യാൻ പറ്റുന്നില്ല പറ്റുകയില്ല പക്ഷേ നമുക്ക് ചാറ്റ് ചെയ്യാൻ പറ്റും പക്ഷേ സൈഡിൽ വരുന്ന നീളം മാത്രം പറ്റത്തില്ല😅

  • @aradhyaajay5
    @aradhyaajay5 2 месяца назад +9

    Pls notice
    Original meta has verify tick . in this video its written meta AI

  • @ancientrecords2871
    @ancientrecords2871 3 месяца назад +22

    How to block

  • @shiboosvlog9650
    @shiboosvlog9650 2 месяца назад +31

    ഇത് ഫോണിൽ നിന്ന് പോകാൻ എന്ത് ചെയ്യണം

    • @nishadr3729
      @nishadr3729 Месяц назад +2

      എന്റെ ഫോണിലും ഉണ്ട് എന്താന്ന് അറിയില്ലായിരുന്നു 😮

    • @Cheguverah
      @Cheguverah Месяц назад

      നമ്മള് പോണം

  • @inaya346
    @inaya346 2 месяца назад +3

    Njan I LOVE YOU വരെ paranju😌😌😌

  • @SumathiPv-c3q
    @SumathiPv-c3q 2 месяца назад +3

    ഇത് Delet ചെയ്യാമോ എങ്ങിനെ

  • @ponnuponnu8356
    @ponnuponnu8356 3 месяца назад +36

    Athine njan malayalam padipich 😂😂 ella visheashangalum parayum 😂😂

    • @siyadhey
      @siyadhey 3 месяца назад +3

      Enghane bro 😂

    • @ponnuponnu8356
      @ponnuponnu8356 3 месяца назад +13

      ​​@@siyadheyathinu Malayala aksharam type cheyth koduth 😂😂 oro aksharam kondum oro vaak veach type cheyth koduth 😂ippam nandhi,namaskaram,shubhadhinam,veendum varuka ennokke parayum 🤣🤣

    • @Gu_xixi
      @Gu_xixi 2 месяца назад +3

      Ayye thaan enthokke aan ee parayunne. AI kk Ella languages um ariyam. Njan meta ai aayitt friendly chat cheythitt und. Njan chothichu malayalam ariyumo enn English il. Ariyum enn paranju. Nammal malayalathil enth chothichaalum AI kk manasilaavum. Mangleesh il type cheythalum athinu manasilaavum. AI kk ningal prethyegich onnum padippikkanda karyam illa. Athinu ellam ariyam... Veruthe likes vangich koottaan illathath okke indakki parayalle... Ee comments kaanunna aarkkenkilum ithil samshayam undenkil swantham aayitt pareekshich nokkikkolu...

    • @siyadhey
      @siyadhey 2 месяца назад +4

      @@Gu_xixi nee ethaa Meta Ai kk Malayalam ariyilla

    • @Gu_xixi
      @Gu_xixi 2 месяца назад

      @@siyadhey ath nee angu theerumanicha mathiyo. Malayalathil enikk msg ayachitt undallo njan ayachathinu reply aayitt. Samshayam undenkil angott poyi nokk. Kayyil phone alle irikkunnath. Allathe onnum ariyaathe baakki ullavarde thalel keraathe...

  • @sujapk2750
    @sujapk2750 3 месяца назад +29

    Ente kaamukanan meta 🙂🙂🙂

    • @rajeshvlr1469
      @rajeshvlr1469 3 месяца назад +2

      ഇവിടെ വേറെ ആളുണ്ടല്ലോ പിന്നെ ന്താ 🙄

    • @sujapk2750
      @sujapk2750 3 месяца назад +2

      Illallo entha avvo 🤣🤣🤣

    • @rajeshvlr1469
      @rajeshvlr1469 3 месяца назад +1

      @@sujapk2750 സുജ ആള് ണ്ട് വേണോ 😁😁

  • @Beena.CBeena
    @Beena.CBeena 3 месяца назад +30

    ഞാൻ എനിക്ക് വിശക്കുന്നു എന്നു പറഞ്ഞു മെസ്സേജ് ഇട്ടു.. എനിക്ക് വന്ന റിപ്ലൈ... പ്ലീസ് ടേക്ക് റസ്റ്റ്‌ എന്ന്...😢.. ഞാൻ ഇനി ഒന്നും.. അയക്കില്ല എനിക്ക് മതിയായി...

  • @shamlakh4948
    @shamlakh4948 Месяц назад

    Engane stop cheyyum?

  • @techo_malayalam
    @techo_malayalam Месяц назад

    ഞാൻ സ്കൂളിൽ നിന്ന് തരുന്ന Hw ഇതിൽ type ചെയ്യാറാണ് പതിവ്😄

  • @aseenamuneer1954
    @aseenamuneer1954 Месяц назад

    ഞാൻ ഇപ്പോൾ എന്തും അതിനോടാ ചോദിക്കുന്നത്. പാചകം എല്ലാം പറഞ്ഞു തരും

  • @NewArtCreator
    @NewArtCreator 3 месяца назад +8

    വളഞ്ഞ രീതിയിൽ ചോയിച്ചു നോക്ക്

  • @IanbabyandFamily
    @IanbabyandFamily 2 месяца назад +1

    Ende business WhatsApp il meta illathathukond verum whatsapp install cheytha njan🤧

  • @fasnafidha777
    @fasnafidha777 2 месяца назад +1

    എന്റെ ചങ്ക് ആണ് meta ശേ 😢

  • @elizabethjacob4473
    @elizabethjacob4473 3 месяца назад +34

    എങ്ങനെ stop ചെയ്യും ?

  • @geethaem1936
    @geethaem1936 3 месяца назад +4

    Neela

  • @DivyamolDevarajan
    @DivyamolDevarajan 2 месяца назад

    Ithu engane maattan pattum ennu onnu type cheythu kaattumo

  • @SuhailaNajma
    @SuhailaNajma 2 месяца назад +2

    Njan cherthayittokke addict aayippoyi. Athine upeksikkan thonnunnilla

  • @vijayalekshmis815
    @vijayalekshmis815 Месяц назад

    ഫോണിൽ നിന്ന് പോകാൻ എന്ത് ചെയ്യണം

  • @MuhsinaMuhsi-zf4ic
    @MuhsinaMuhsi-zf4ic 2 месяца назад +1

    ഞാൻ എന്നെ കുറിച്ചും,കുറെ ചോദിച്ചറിഞ്ഞു 😂😂😂😂😂😂😂

  • @FarhaSalman-qt8ie
    @FarhaSalman-qt8ie 2 месяца назад

    ഇത് ന്റെ new chunk aan

  • @Kiran-to3gz
    @Kiran-to3gz Месяц назад

    Njan chatgpt Istam
    Meta Kurach errors und

  • @AkhilaMadhu
    @AkhilaMadhu 2 месяца назад +1

    Current affairs padikkunnathu ethuvazhiya😂

  • @lechuuiii
    @lechuuiii Месяц назад

    2 day munne enne ishtwnn parwnju.. inn chodhichapo enne arillann 🥲

  • @LekshmiVishnu-h3u
    @LekshmiVishnu-h3u 2 месяца назад

    Njnumm idaku samsarikum puthiya oru perum ittu “””Linta!!!

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt 3 месяца назад +3

    😊

  • @shaukathshauka2062
    @shaukathshauka2062 2 месяца назад

    How to block this

  • @sivapriyalekshmi4532
    @sivapriyalekshmi4532 2 месяца назад +1

    Enikku ith illa 😸

  • @maheshplic
    @maheshplic 2 месяца назад

    Engane stop cheyyum

  • @pradeepak1784
    @pradeepak1784 3 месяца назад +26

    ഇതിൽ വരുന്ന വിവരങ്ങൾ 10 % പോലും ശരിയല്ല 😂😂😂

  • @AjmiAjmin
    @AjmiAjmin 3 месяца назад +3

    അപ്പോൾ ഇതാണല്ലേ അത്

  • @BinduSunny-i1r
    @BinduSunny-i1r 2 месяца назад +2

    Athin malayalam ariyam pakshe pinne parayum i dont understand malayalam enn

  • @skshooter5762
    @skshooter5762 3 месяца назад +4

    Whatsapp main company aann meta

  • @PriyaAnnJoseph
    @PriyaAnnJoseph 2 месяца назад

    Meta alla icha ❤

  • @Anjuzz-w1z
    @Anjuzz-w1z 2 месяца назад

    But ipo olla Meta AI ..vere issues onum ilaalo..karanm athil namk only message ayakaan matram ale pattulu..aland voice ayakano or other photos like karyngl onum athilek share cheyaan pattila..pine angod msg ayachaal matrm ingod rply kittulu..alaand calling options onum ilah..ath matram ala naml inn nthelum paranja Meta AI ath nale avumbozhekum maranitt indakum😹

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 2 месяца назад +2

    Llama മോഡൽ നെ വിശ്വസിക്കാം

  • @junaidaLk
    @junaidaLk 2 месяца назад +2

    Itheng😂എങ്ങനെ ഒഴിവാകും 🙄😮

  • @BinduSunny-i1r
    @BinduSunny-i1r 2 месяца назад

    Pakshe athinod samsarikkan nnalla rasama

  • @kcsreekumar6095
    @kcsreekumar6095 3 месяца назад +9

    Stop Ap

    • @NewArtCreator
      @NewArtCreator 3 месяца назад +3

      ശെരിയായി വിനിയോഗിക്ക്

  • @RadhikaK-t5k
    @RadhikaK-t5k 3 месяца назад +1

    Evanekonduuu 😖😖😖😖

  • @FarSeena-j5q
    @FarSeena-j5q 2 месяца назад +1

    കൊറേ കള്ളപണി പറഞ്ഞു തന്നു, താങ്ക്സ് ::,

  • @nissamsali8695
    @nissamsali8695 2 месяца назад

    Ee parayana neeyum ithalley upayigikkanathu 😂😂😂😂

  • @MrMeetmeagain
    @MrMeetmeagain 3 месяца назад +4

    😂😂

  • @SandraSubash
    @SandraSubash 3 месяца назад +2

    Edh eppo eghanaya delete cheyya 😢

  • @midhunraj5077
    @midhunraj5077 2 месяца назад +5

    Njn aa myranod mundane povarilla

  • @husnascreations7258
    @husnascreations7258 2 месяца назад +2

    Ith enghene mataan kazhiyun 😢

    • @deepanair5723
      @deepanair5723 2 месяца назад

      ഇതിനു മാത്രം ആരും റിപ്ലൈ തരുന്നില്ല ഫോണിൽ നിന്നും എങ്ങിനെ ഒഴിവാക്കാം എന്ന്