Это видео недоступно.
Сожалеем об этом.

സുരേഷ് ഗോപി പാവറട്ടി സെന്റ് ജോസഫ് പള്ളി സന്ദര്‍ശിച്ചപ്പോള്‍ | Sureshgopi in church

Поделиться
HTML-код
  • Опубликовано: 19 мар 2024
  • തൃശ്ശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്നലെ (19, ചൊവ്വ) പുണ്യപുരാതനമായ വിശുദ്ധ ഔസേപ്പ് പിതാവിൻ്റെ നാമത്തിലുള്ള പാവറട്ടി സെൻ്റ് ജോസഫ് പള്ളി സന്ദർശിച്ചു. തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു വരുന്ന പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രശസ്തമായ ഊട്ടുനേർച്ചയിലും പങ്കുകൊണ്ടു .
    #sureshgopi #election #loksabhaelection2024 #trissur #narendramodi #bjpkeralam #church #ME008 #MM003

Комментарии • 271

  • @over_spidy
    @over_spidy 4 месяца назад +120

    പാവം. എന്ത് നല്ല മനുഷ്യൻ. ഇദ്ദേഹതെ തോൽപ്പിച്ചാൽ തൃശ്ശൂർ ക്കാരെ നിങ്ങൾ നല്ലത് അനുഭവിക്കാനുള്ള യോഗം ഇല്ലാ,എന്നുവരും. പിന്നീട് കുറ്റബോധം തോന്നിയിട്ട് കാര്യമില്ല. SG യെ വമ്പിച്ചഭൂരിപക്ഷതോട് വിജയിപ്പിക്കുക. 👍👍👍❤️❤️

  • @sarathkumar-oh7qz
    @sarathkumar-oh7qz 4 месяца назад +94

    കുഞ്ഞുങ്ങളുടെ മുഖത്തെ സന്തോഷം 😘😘❤️❤️❤️

  • @sreejithshankark2012
    @sreejithshankark2012 4 месяца назад +37

    എന്റെ നാട്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ ഈ സമയത്ത് ഇവിടെ നിന്ന് നേർച്ച ഊണ് കഴിക്കാറുണ്ട്. സുരേഷ് ഗോപി അവിടെ വന്നതിൽ അതിയായ സന്തോഷം. നാട്ടിൽ ഇപ്പോൾ ഇല്ല എന്ന വിഷമം മാത്രം ഉള്ളൂ ❤️❤️❤️❤️

  • @jobyjohn5839
    @jobyjohn5839 4 месяца назад +93

    സുപ്പർ സുരേഷ് ഗോപി .....🎉🎉🎉🎉🎉🎉
    ത്രിശൂർ താങ്കൾ വിജയിക്കണം , അല്ല ങ്കിൽ ത്രിശൂർ കാർക്ക് വൻ നഷ്ട മാക്കും

    • @uklife4687
      @uklife4687 4 месяца назад +2

      Yes,💯

    • @abeyjohn8166
      @abeyjohn8166 4 месяца назад

      Thottu thoppi adikkum

    • @sebyvarghese2903
      @sebyvarghese2903 4 месяца назад

      ഇയാൾ ജയിച്ചിട്ടാണോ ഞങ്ങൾ തൃശ്ശൂർക്കാർ എത്രയും നാൾ ജീവിച്ചത്. ഒന്ന് പോടോ. ഇലക്ഷന് സമയത്തു ഇതുപോലുള്ള ഉടായിപ്പുകൾ ഒരുപാടു കാണാം. കഴിഞ്ഞ വർഷം ഇയാൾ എവിടെ ആയിരുന്നു.

  • @pushparaj.o8117
    @pushparaj.o8117 4 месяца назад +116

    നന്മ നിറഞ്ഞ മനുഷ്യൻ
    സുരേഷ് ഗോപി

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 4 месяца назад +189

    ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

    • @ashiqueash6950
      @ashiqueash6950 4 месяца назад

      എന്ന് fake ഐഡി ഉണ്ടാക്കി കമെന്റ് തൊഴിലാക്കിയ
      സങ്കി ചാണകം 😆😆😆

    • @josephthomas5346
      @josephthomas5346 4 месяца назад +7

      👌👍🙏

    • @sajan5555
      @sajan5555 4 месяца назад +15

      ഞാനും ട്വന്റി ട്വന്റി ആണ്.. തീർച്ചയായും നിങ്ങളുടെ തീരുമാനം ഉചിതം ആണ്.. ഞാനും ക്രിസ്ത്യൻ ആണ്.. സുരേഷ് ഗോപി ജയ്ക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് തൃശൂർ വോട്ട് ഇല്ല.. 👍👍👍🌹🌹🌹

    • @shivadasvandhana1066
      @shivadasvandhana1066 4 месяца назад +8

      എന്നിട്ട് വേണം സേട്ടാ കേരളം മണിപ്പൂർ ആകാൻ 🎉

    • @ranaprasanth8031
      @ranaprasanth8031 4 месяца назад

      കേരളം മണിപ്പൂർ ആകുമെന്നോ ഒന്നു പോ ചേട്ട്ടാ ​@@shivadasvandhana1066

  • @user-uo7iz2mj3l
    @user-uo7iz2mj3l 4 месяца назад +156

    ഒറ്റ സിനിമാ പ്രവര്‍ത്തകരും ഈ സമയത്ത് അദ്ദേഹത്തിനു സപ്പോര്‍ട്ട് ചെയ്യാന്‍ വരുന്നില്ല കണ്ടില്ലേ, ജയിച്ച് മന്ത്രി ആയി കഴിഞ്ഞാല്‍ എല്ലാവരും pothil നിന്നും irangivarum ആശംസകള്‍ അറിയിക്കാന്‍ 😡😡😡

    • @user-xm8xo1mg8b
      @user-xm8xo1mg8b 4 месяца назад +19

      Sathyam.....endhagilum kariyum saadhikan mathram velikum

    • @amapunayannar2917
      @amapunayannar2917 4 месяца назад +5

      Athu angine aanu. Kastakalathil aarum undavilla. Ksheeramulla orakidin chuvattil......

    • @PR-dz3yl
      @PR-dz3yl 4 месяца назад +2

      ETTAVUM KUDUTHAL KULAM KUTHIGAL ULLA FIELD ANU BROTHER.

    • @pillaipragu
      @pillaipragu 4 месяца назад +1

      Ellarkkum avarude image aanu mukhyam... Oruthanum pulliye sahayikkan varilla.. Karanam avar okke mathe tharakal aanu... Vijayichu oru sthanathu ethi kazhinjal pinne sahayam chodichu chellunnavarude nira aayirikkum..... Iyal aanenkil pattumenkil athokke sadhichu kodukkukayum cheyyum..... Nanam illathavar vannu kaipatty pokukayum cheyyum...

    • @ushakumari5867
      @ushakumari5867 4 месяца назад +12

      സത്യം... ആരൊക്കെ ഇടിച്ചു താഴ്ത്താൻ ശ്രമിച്ചാലും എത്രയേറെ അപമാനിക്കാൻ ശ്രമിച്ചാലും സുരേഷേട്ടൻ ജയിച്ചു വരും. അദ്ദേഹത്തെ വേദനിപ്പിച്ച പോലെ ഒരു രാഷ്ട്രീയ നേതാവും കേരളത്തിൽ ഇത്രയേറെ സഹിച്ചിട്ടുണ്ടാകില്ല.. പാവം. ഒന്ന് ജയിച്ചു കാണണം. ഇത്തവണ ലക്ഷം ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിക്കും.

  • @jp3818
    @jp3818 4 месяца назад +32

    എന്റെ വോട്ട് ഒരു പാർട്ടിക്കും ഉള്ളതല്ല... അത് സുരേഷ് ഗോപി എന്ന നല്ലൊരു വ്യക്തിക്കുള്ളതാണ്

  • @user-lf8kb3dk1t
    @user-lf8kb3dk1t 4 месяца назад +65

    ഈശോയെ മനുഷത്വമുള്ള ഈ മനുഷ്യന്റെ ആഗ്രഹം സാധിച്ചു കൊടുക്കണേ 🙏🏻

    • @PTReji
      @PTReji 4 месяца назад +1

      Vote cheyythu sahakarikkanam

    • @user-lf8kb3dk1t
      @user-lf8kb3dk1t 4 месяца назад +1

      @@PTReji ഉറപ്പായും

    • @riyassalim123
      @riyassalim123 4 месяца назад +2

      Ningalepolulla nalla christiansinte manasil visham koriyidan communistukalum muslimkalum varum.... Athil pedathirikkukka ❤

  • @joyantony6524
    @joyantony6524 4 месяца назад +131

    ഞാൻ ചാലക്കുടി മണ്ഡലത്തിൽ ട്വൊൻ്റി 20യ്ക്ക് വോട്ട് ചെയ്യും ........ തൃശൂർക്കാര് ഇത്തവണ രാഷ്ട്രീയം നോക്കാതെ സുരേഷ് ഗോപിയെ ജയിപ്പിക്കണം......... നല്ല മനുഷ്യൻ.

    • @harismkharismk7403
      @harismkharismk7403 4 месяца назад

      പെണ്ണുങ്ങളുടെ മണം പിടിച്ചു നടക്കുന്ന ഉള്ളുപ്പ് ഇല്ലാത്തവൻ

    • @XUserbaijan743
      @XUserbaijan743 4 месяца назад +6

      good👍20 20 എല്ലായിടത്തും വരണം, ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്

    • @aijofrancis
      @aijofrancis 4 месяца назад

      Such a smart actor.. think about BJP and Manipur Christians before voting for Suresh Gopi.. such a worst politician. What has he done when he was MP.. how many times he attended parliament .. useless and racist.. this is the same man.. who said he want to be a Brahmin in his next life

    • @georget44
      @georget44 4 месяца назад

      Chalakkudy first deal between Pinarai and Kitex Sabu, 2nd deal between Pinarai and Karimanal Kartha, CPM Candidate Raveendranath is brother in law of Karimanal Kartha

    • @sjm5980
      @sjm5980 4 месяца назад

      Ur correct.., 2020 kku nammal vote cheyyunnathilum munthookkam kodukkendathu, nammalude aathmaarthamaaya pravarthanathiloode avide ulla maximum aalukale kond 2020kku vote cheyippikkuka ennathaanu...

  • @user-ss2ck8ez3d
    @user-ss2ck8ez3d 4 месяца назад +47

    Vote for SG ❤

  • @RICHARDANOTNY-io3kt
    @RICHARDANOTNY-io3kt 4 месяца назад +12

    സുരേഷേട്ടാ നിങ്ങൾ തങ്കം ആണ് ...😍🥰നിങ്ങള്ക്ക് ഒരുപാട് നന്മകൾ നേരുന്നു ...

  • @user-uo7iz2mj3l
    @user-uo7iz2mj3l 4 месяца назад +58

    എന്തൊരു തിരക്ക് അല്ലേ,
    പാവം Sureshettaney വിജയിപ്പിച്ച് അദ്ദേഹത്തിന്റെ sevanangalkku oorjam നല്കൂ ❤❤

  • @babychanka9013
    @babychanka9013 4 месяца назад +24

    ഇത് സൂപ്പർ സൂപ്പർ സ്റ്റാർ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️god bless you സുരേഷ് ഗോപി സാർ 👍🏼👍🏼👍🏼❤️❤️❤️

  • @JohnPaul-ik7rd
    @JohnPaul-ik7rd 4 месяца назад +32

    Surech Gopi ❤

  • @jitheshpeter5790
    @jitheshpeter5790 4 месяца назад +48

    സുരേഷ് ഗോപി❤❤❤❤❤

    • @josephsabu4355
      @josephsabu4355 4 месяца назад

      He's great person but the BJP not a party you could trust because they are getting your vote after that your churches will be demolished and will not be able celebrate the holy mass just look at what occurred to Christians in North India

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 4 месяца назад +3

    സുരേഷ് ഗോപി ജനങ്ങൾക്ക് ഒപ്പം 👍👍🙏🙏

  • @simisuresh7000
    @simisuresh7000 4 месяца назад +7

    നിങ്ങൾ ഒരു നല്ല മനസിന്‌ ഉടമയാണ് എങ്കിൽ ഈ മനുഷ്യ സ്നേഹിയെ മനസിലാക്കി ജയിപ്പിക്കും... നിങ്ങൾക്ക് നല്ലതേ ചെയ്യുകയുള്ളൂ ഈ മനുഷ്യൻ...

  • @vivekkrishnaag6902
    @vivekkrishnaag6902 4 месяца назад +26

    സുരേഷ് ഗോപി ജയിക്കണം, അപ്പോൾ എല്ലാവർക്കും മനസിലാകും എങ്ങനെ ആയിരിക്കണം ഒരു MP എന്ന്, ആരിഫ് മുഹമ്മദ്‌ ഖാൻ GOVERNOR എന്താണെന്ന് ആൾകാർക്ക് മനസിലായ പോലെ

  • @samthomas5211
    @samthomas5211 4 месяца назад +10

    My vote for SG❤❤❤❤❤❤

  • @PEPPE401
    @PEPPE401 4 месяца назад +12

    സുരേഷ് ഗോപി എന്ന വെക്തിക്ക് എൻ്റെ വോട്ട് ❤

  • @sajeevkumar7862
    @sajeevkumar7862 4 месяца назад +15

    Vote for Sureshgopisir Keralas no one candidate peoples know your future life safe Surreshgopisir hands Vote for Sureshji

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 4 месяца назад +7

    It is great.
    He is a sincere and genuine person and a very good personality.
    All the best.
    💥👍👍👍👍💥

  • @ancythomas3141
    @ancythomas3141 4 месяца назад +7

    If the celebrities are not support him,no problem.God is there to help him.He will win in Trissur

  • @nishithpadman3939
    @nishithpadman3939 4 месяца назад +10

    Hindus and Christians unite

  • @paulosepa4750
    @paulosepa4750 4 месяца назад +6

    SG should win Trissur MP👌

  • @pathooscokingchennal
    @pathooscokingchennal 4 месяца назад +17

    ഇനി ഏത് പള്ളിയും ഇല്ല എല്ലാ പള്ളിയുമായി

  • @sureshvk296
    @sureshvk296 4 месяца назад +19

    🙏🙏🙏

  • @sajeevkumar2315
    @sajeevkumar2315 4 месяца назад +13

    ഈ മനുഷ്യനെ തൃശൂർ ക്കാരെ നിങ്ങൾ ഇക്കുറി ജയിപ്പിക്കൂ, കൂടെ നിൽക്കും അയാൾ, ചതിക്കില്ല ഉറപ്പാണ്, കർത്താവ് അദ്ദേഹത്തെ കാക്കട്ടെ

  • @Kayariteam
    @Kayariteam 4 месяца назад +17

    Ee manushyane jayippikkaneee thrissurkaareee!!! Vote for SG🔥🔥🔥🔥

  • @NanduKavalam
    @NanduKavalam 4 месяца назад

    ആദ്യമായി ഒരു ജന പ്രിയ ജനകീയ സ്ഥാനാര്ത്ഥി തൃശൂരില് . തൃശൂരുകാരുടെ ഭാഗ്യമാണ് ഇദ്ദേഹത്തെ ജയിപ്പിക്കുക എന്നത്. തൃശൂരില് അത്ഭുതങ്ങള് കൊണ്ടു വരും സുരേഷ് ജി

  • @albinjoseph5736
    @albinjoseph5736 4 месяца назад +14

    ❤🎉🎉

  • @user-wm9gb9tl5b
    @user-wm9gb9tl5b 4 месяца назад +8

    🥰❤️🔥 Vijayibhava ✌️👍

  • @jinsjohn4440
    @jinsjohn4440 4 месяца назад +5

    Suresh gopi ishtam ❤❤❤❤

  • @user-cs8rx7xi7o
    @user-cs8rx7xi7o 4 месяца назад +29

    Punnyavante
    Anugrahatthhode
    Sg
    Jayyikkum

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +4

    Love it Suresh Gopi sir. They will vote for you only. But you have to keep your promise. Everybody has to live peacefully in this country for the good of our nation and for our country to prosper.

  • @newsteps28
    @newsteps28 4 месяца назад +1

    ✝️🕉️✝️🕉️ കേരളത്തിൽ സമാധാനത്തോടെ ജീവിക്കാൻ , അയൽക്കാരായ 5 ക്രിസ്തീയ കുടുംബങ്ങളിലും ഉള്ള 48 വോട്ട്- ഞങ്ങൾ ഇത്തവണ BJP ക്ക് രേഖപ്പെടുത്തും✔️💯 ഇനി വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും തീവ്രവാദ മുക്ത ഭാരതത്തിനു വേണ്ടി, അടുത്ത തലമുറയുടെ സുരക്ഷിതത്വത്തിന് വേണ്ടി, ഞങ്ങൾ അഭിമാനത്തോടെ പറയും ..OUR VOTE for SURESH GOPI 🧡.. OUR VOTE FOR NARENDRA MODI💯✔️🇮🇳 Jai Bharat maatha 🙏🏻.. Jai BJP ✌️🤞🤞🕉️✝️🕉️✝️✌️✌️💯💐🧡

  • @athirasanu4009
    @athirasanu4009 4 месяца назад +10

    🙏❤

  • @travelraj7365
    @travelraj7365 4 месяца назад +8

    SG😘💪🇮🇳✊🔥💙👍👍👍👍👍

  • @tondon1851
    @tondon1851 4 месяца назад +10

    SG❤

  • @nideeshc2291
    @nideeshc2291 4 месяца назад +7

    Suresh ettanodapam ❤❤❤❤❤

  • @gsurehn7836
    @gsurehn7836 4 месяца назад +4

    Sg sir 👌👌👍👍👍🎉🎉🎉🎉thrissur ക്കാരെ 🙏🙏🙏

  • @anvarjohn423
    @anvarjohn423 4 месяца назад +3

    MOTHER MARY PRAY FOR HIM HELP HIM..........🙏🙏🙏

  • @nithinthenkara834
    @nithinthenkara834 4 месяца назад +7

    സുരേഷ് gopi❤❤❤❤❤

  • @kpw7777
    @kpw7777 4 месяца назад +3

    S. G. വിജയിക്കട്ടെ.❤

  • @muraleekrishnan902
    @muraleekrishnan902 4 месяца назад

    ❤️SG ജയ്ക്കണം അല്ലെങ്കിൽ തൃശ്ശൂർ കാർക്ക് നഷ്ടം ആവും
    ഇനി ഒരു അവസരം കിട്ടി എന്ന് വരില്ല തൃശ്ശൂർ ക്കാരെ

  • @jithandrani
    @jithandrani 4 месяца назад +3

    This time my Vote for Sureshgopi

  • @manjucg6448
    @manjucg6448 4 месяца назад +11

    Sg thrissurkar jaippikum

  • @user-ff3tb9fs7g
    @user-ff3tb9fs7g 4 месяца назад +1

    ചിലരുടെ മുഖം കണ്ടാലറിയാം vote കൊടുക്കില്ലെന്നു. അവർ മണിപൂരും ആലോചിച്ചിരിക്കുകയായിരിക്കും 😃😁😊😅

  • @anoopc7696
    @anoopc7696 4 месяца назад +1

    Enthu rasayirikum koode pokan thonunnu 👍👍👍

  • @sajeevanmenon4235
    @sajeevanmenon4235 4 месяца назад +1

    ❤❤❤❤❤❤❤❤

  • @ruby-ib8de
    @ruby-ib8de 4 месяца назад +3

    SG will come up in Flying colours from Trichur 👌🏻👍🏻

  • @funwithchamps-xh8rl
    @funwithchamps-xh8rl 4 месяца назад +3

    SG super❤❤❤

  • @hareeshtp7530
    @hareeshtp7530 4 месяца назад

    ❤❤❤❤❤ super Adipoliyayittund ❤️💕🙏🏾🙏🏾👍👍.

  • @meerabalagopal9467
    @meerabalagopal9467 4 месяца назад +3

    Super,SG ❤❤❤❤

  • @bilahari9766
    @bilahari9766 4 месяца назад +2

    സുരേഷ് ഗോപി ദയവായി നേർച്ച
    യൊന്നും ജനങ്ങളോട് പറയരുത്
    ആളുകൾ പലവിധം സ്വഭാവം ഉള്ളവർ ആണ്

  • @chirikandant8356
    @chirikandant8356 4 месяца назад +26

    ഇനി സുരേഷ് ഗോപി വിളമ്പിയത് എത്ര ചോർ ആണ്... ചോറിൽ എത്ര കല്ല് ഉണ്ടായിരുന്നു ന്നൊക്കെ കണക്ക് ആവശ്യപെടുമോ എന്തോ 💩😉🤪

  • @VinodKumar-ue8ty
    @VinodKumar-ue8ty 4 месяца назад +3

    Suresh Gobi supper full support

  • @renjithavenugopal1727
    @renjithavenugopal1727 4 месяца назад +2

    ❤❤

  • @sreekala7800
    @sreekala7800 4 месяца назад

    SG...jayikkanam..support nalkuka

  • @devakiamma9124
    @devakiamma9124 4 месяца назад +4

    Suresh gopi sir chief minister akanam ❤

  • @josethomas2125
    @josethomas2125 4 месяца назад +2

    ❤SG❤❤

  • @PradeepSK1978K
    @PradeepSK1978K 4 месяца назад +2

    Then become a Christian....😮😮😮what a show... what a prahasanam Gopi

  • @joyjoseph7957
    @joyjoseph7957 4 месяца назад

    Wish you all the best Suresh Gopi sir ❤

  • @KrishnaunniKrishna-ed8lt
    @KrishnaunniKrishna-ed8lt 4 месяца назад +2

    SG ❤❤

  • @dipil299
    @dipil299 4 месяца назад +3

    Suresh Ji is true to ❤️

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 месяца назад +1

    Vote for SG

  • @chippilal4609
    @chippilal4609 4 месяца назад

    ഇദ്ദേഹത്തെ മാത്രം അല്ല ബിജെപി വന്നലെ കേരളത്തിലെ ജനങ്ങൾക്ക് രക്ഷയുള്ളൂ..
    പിണറായി കേരളം ഒരു പരുവത്തിൽ ആക്കിയില്ലേ
    Vote for BJP❤

  • @noushadasiesa5503
    @noushadasiesa5503 4 месяца назад

    Sg ഇതിന് മുമ്പ് ഇങ്ങനെ ചെയ്ത് കണ്ടിട്ട് ഉണ്ടോ,
    ഇത് വെറുമൊരു തെരഞ്ഞെടുപ്പ് കുതന്ത്രം മാത്രം 😮😮😮

  • @santhoshsebastian8254
    @santhoshsebastian8254 4 месяца назад

    0:32 യോഗാ പ്രതിനിധികൾ🤩🤣🤣🤣😝😝

  • @mercyseba2964
    @mercyseba2964 4 месяца назад +3

    നല്ല നടൻ

  • @retnammacg3429
    @retnammacg3429 4 месяца назад +1

    എന്തു ചെയ്താലും കുറ്റം എന്തിനാ പള്ളീലൊക്കെ പോകുന്നത്

  • @cj-sf5st
    @cj-sf5st 4 месяца назад +1

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад

    S.G sir great

  • @jimiujimius3350
    @jimiujimius3350 4 месяца назад +3

    ജയിക്കാനുള്ള തന്ത്രപ്പാട്😂

  • @ramachandrannairajithkumar9267
    @ramachandrannairajithkumar9267 4 месяца назад

    സുരേഷ്‌ഗോപി 545000 votes

  • @rajeeshkarolil5747
    @rajeeshkarolil5747 4 месяца назад

    ആ ചേച്ചി മാർ നല്ല ഭാഗൃം ഉളളവർ സുരേഷ് ചേട്ടനെ ഊണ് കൊടുക്കാൻ കഴിഞ്ഞതിൽ

    • @delphygeorge7319
      @delphygeorge7319 4 месяца назад

      അയ്യേ ഇത്ര തരംതാഴ്ന്ന മനസ്സ്😂

  • @nidhafathima1589
    @nidhafathima1589 4 месяца назад +8

    പാവം നല്ല വിളമ്പൽ എല്ലാത്തിലും പങ്കെടുക്കും
    തങ്കപെട്ട മനുഷ്യൻ😂😂

    • @tondon1851
      @tondon1851 4 месяца назад +5

      Suddapiyuda rodhanum 😂😂

    • @nideeshc2291
      @nideeshc2291 4 месяца назад

      Sg oru cheyu sister pls pls

    • @harismkharismk7403
      @harismkharismk7403 4 месяца назад

      ​@@tondon1851വോട്ടിന് വേണ്ടി നിറ്റെ അപ്പി വരെ തിന്നും അതാണ് ചെബ് സംഘി

    • @Janamtalk
      @Janamtalk 4 месяца назад

      കുന്തിരിക്കം വിളമ്പാൻ കാത്തു നിൽക്കുന്ന സുടാപ്പി വന്നെല്ലോ 😁😁

    • @sreejithk4864
      @sreejithk4864 4 месяца назад +1

      Sudooo😅

  • @nandakumarcheloor8814
    @nandakumarcheloor8814 4 месяца назад

    ഇപ്രാവശ്യം സുരേഷ് ഗോപി ലോക സഭയിലേക്കും സുനി നിയമ സഭയിലേക്കും പോവട്ടെ.. എന്ത്യേ.... അതല്ലേ ശരി...

  • @bennypoonolly5415
    @bennypoonolly5415 4 месяца назад +2

    ഇത്രയും വർഷം കൊല്ലം പള്ളികളിൽ ഊട്ടുത്തിരുന്നാൾ ഉണ്ടായിട്ടും എത്ര എത്ര പള്ളികളിൽ ഇങ്ങനെ വിളമ്പികൊടുക്കാൻ പോയിട്ടുണ്ട് എന്നറിഞ്ഞാൽ അറിയാം ഇദ്ദേഹം ഈ ഇലക്ഷന് മാത്രമായി നടത്തുന്ന നാടകങ്ങൾ ആണെന്ന് മനസിലാക്കാൻ. പള്ളിക്കാർ വർഗീയ വാദികൾക്ക് തല വെക്കാൻ ഒരവസരം കൊടുത്താൽ അതിന്റെ പ്രെത്യാഘാധങ്ങൾ വരും വർഷങ്ങളിൽ അനുഭവിക്കേണ്ടി വരും

    • @sivaprasad-ju7zd
      @sivaprasad-ju7zd 4 месяца назад

      പ്രത്യാഘാതം
      മേഘത്തിന്റെ ഘ

    • @chandrikasaravanan6315
      @chandrikasaravanan6315 4 месяца назад

      ആണോ,ഇപ്പോ കേരളത്തിൻ്റെ അവസ്ഥ പരമാനന്ദ സുഖത്തിലാണല്ലോ. പച്ചയ്ക്ക് വർഗ്ഗീയത ആരാണ് കാണിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലായി. SG❤❤❤❤

    • @bennypoonolly5415
      @bennypoonolly5415 4 месяца назад +1

      @@chandrikasaravanan6315 അരിയാഹാരം കഴിക്കുന്നത് അറിയാം. ഗുജറാത്തിലും.,മണിപ്പൂരും, ഒറീസ്സയിലും.,ആസ്സാമിലും, തമിഴ്നാട്ടിലും ഒക്കെ കാണുന്നുണ്ടല്ലോ

  • @jayankb3381
    @jayankb3381 4 месяца назад

    ഇലക്ഷൻ അല്ലേഇതിൽഅപ്പുറവുംകണേണ്ടിവരും

  • @thomasstephen72
    @thomasstephen72 4 месяца назад

    എന്തും കാണിക്കും , ഉളുപ്പില്ല. സിനിമ ജീവിതം

  • @sheebap.s.378
    @sheebap.s.378 4 месяца назад

    പാവം ഒരു സൂപ്പർ സ്റ്റാർ ആണ് ഇതെന്ന് പറയുമോ

  • @subashnr
    @subashnr 4 месяца назад +1

    Great actor

  • @Raghuvaran_0011
    @Raghuvaran_0011 4 месяца назад +3

    K മുരളീധരൻ ❤❤❤❤

  • @user-py7og8ez3y
    @user-py7og8ez3y 4 месяца назад

    Pavam❤️😭😭

  • @Dri_sya
    @Dri_sya 4 месяца назад

    Sg❤

  • @user-py7og8ez3y
    @user-py7og8ez3y 4 месяца назад

    പാവം ❤️❤️❤️❤️❤️

  • @pintoose
    @pintoose 4 месяца назад +3

    ഇത് K അരി ആണോ ഭാരത് rice ആണോ??? ചോറ് വെന്തു പോയി. കല്ലുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളാരും സുരേഷ് ഗോപിക്കു vote ചെയ്യരുത്.. പുതിയ വിവാദങ്ങളുമായി നാളെ ഒരു വാർത്ത എത്തിയേക്കാം... 😂😂😂

  • @Skumar27276
    @Skumar27276 4 месяца назад

    സുരേഷ് ഗോപി 💞💞💞💞

  • @rayanchemboor2983
    @rayanchemboor2983 4 месяца назад

    ഇതാണെ ടൊപച്ചയായ മനുഷ്യൻ

  • @rineeshbr3840
    @rineeshbr3840 4 месяца назад

    ❤❤❤sg ❤❤❤

  • @CAGeorge-oh7fn
    @CAGeorge-oh7fn 4 месяца назад

    Christians will vote SG...our vote won't go to Hamaz Mooli or Kari suni

  • @muralimarath6251
    @muralimarath6251 4 месяца назад

    സിനിമയിൽ കുറേ താര രാമൻമാരുണ്ടല്ലോ എന്തേ എല്ലാം ചത്തോ'?? S G ജയിക്കണം

  • @user-nv9lu9lm1t
    @user-nv9lu9lm1t 4 месяца назад

    Thrissurte punyalan koode unde Suresh Gopi jaikkum . enteyum family votum Suresh Gopiku ❤️

  • @tradeiinstock
    @tradeiinstock 4 месяца назад +2

    അമ്പലങ്ങളിലും പള്ളികളിലും ഉള്ള തീറ്റ മത്സരം നിർത്തണം. ആരാധനഅലയങ്ങൾ പ്രാർത്ഥനക്കുമാത്രം

    • @user-kp9rq8xu7k
      @user-kp9rq8xu7k 4 месяца назад +3

      അമ്പലവും പള്ളിയും. മസ്ജിദ് കൂടി പറയാമായിരുന്നു മതേതരം ആവാൻ അല്ലെങ്കിൽ വർഗീയ ഫാസിസ്റ്റു ആവും 😂

    • @akhilkonni3507
      @akhilkonni3507 4 месяца назад +1

      Masjithum koodi parede😂

  • @cj-sf5st
    @cj-sf5st 4 месяца назад

    Nercha sadiyaa 😋 miss that

  • @georgekc2152
    @georgekc2152 4 месяца назад +1

    This is a Crystal Clear Breaching/Violation of Indian Parliament enacted Act called the Religious Institutions (Prevention of Misuse)Act,1988 to Prevent the Misuse of Religious Institutions for Political and Other Purposes.

    • @mmathew4519
      @mmathew4519 4 месяца назад +1

      അവിടെ ഭക്ഷണം വിളമ്പുന്നത് എങ്ങനെ മിസ് യൂസ് ആകും? ഒരു കണ്ടുപിടിത്തം ഇയാളുടെ!

  • @PR-dz3yl
    @PR-dz3yl 4 месяца назад +1

    SHAJAN, ETHAVAN ENDHU KALICHALUM MATHAV UND KUTTINU. SATYAM ATHE VIJAYIKKU ENNUM . KURE ADIMAGAL KARANJU KARANJU INNU AVANTE OKKE STHIDHI KANDILLA. AVASANAM ATHE UNDAVU. SATHYAM ANU ETTAVUM VALIYA POWER.

  • @rahhannan9171
    @rahhannan9171 4 месяца назад

    രണ്ടു തവിയോ ? എന്ത് പറ്റി ? സുരേഷ് ഗോപി