ആഗ്രഹിച്ച വഴിയെ സഞ്ചരിക്കണം എന്ന് ഈ ഭൂമിയിൽ ആഗ്രഹിക്കാത്തവരുണ്ടോ ? സഞ്ചരിക്കുന്ന വഴിയിൽ സന്തോഷം കണ്ടെത്തുക എന്നതാണ് ജീവിതം . സ്വന്തമായതെന്ന് പൂർണ്ണമായി പറയാൻ പറ്റുന്ന ഒന്നേ ഉള്ളു , അതാണ് യാത്രകൾ...... പുറകോട്ട് നോക്കി സങ്കടപ്പെടരുത് കാരണം നമ്മുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ് . കൺകുളിർക്കേ കണ്ട യാത്രാ ഓർമ്മകൾ സൂക്ഷിച്ച് ഹൃദയത്തിന്റെ കോണിൽ വെയ്ക്കണം. പറക്കാൻ ചിറകുകൾ വേണമെന്നില്ല നമ്മുടെയെല്ലാം ഉള്ളിൽ ഒരു ആകാശം ഉണ്ടായാലും മതി ..😌 യാത്ര ഒരു ജിന്നാണ്, ഓരോ യാത്രകൾ ഓരോ ഓർമകളും 🔥 ഈദ് ദിവസം രാത്രി ബഹ്‌റൈൻ നിന്നുള്ള മനോഹരമായ പാർക്കിലെ രസകരമായ സംഭവ വികാസങ്ങളും, കാത്തൂന്റേം, ദേവൂന്റേം, ചേട്ടന്റേം, ചേച്ചിയുടെയും സന്തോഷ നിമിഷങ്ങൾ അടിപൊളി ആയി ക്യാമറ കണ്ണുകളിൽ പകർത്തി ഞങ്ങൾക്ക് സമ്മാനിച്ച സംഗീത ചേച്ചിക്ക് ഇതാ എന്റെ വക ഒരു കുതിര പവൻ 🏅👈 ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ഒരു ബഹ്‌റൈൻ വ്ലോഗ് ആയിരുന്നു ഇത് ❤️❤️ താങ്ക്സ് ഫോർ ഷെറിങ് 😍😌
ആഗ്രഹിച്ച വഴിയെ സഞ്ചരിക്കണം എന്ന് ഈ ഭൂമിയിൽ ആഗ്രഹിക്കാത്തവരുണ്ടോ ?
സഞ്ചരിക്കുന്ന വഴിയിൽ സന്തോഷം കണ്ടെത്തുക എന്നതാണ് ജീവിതം .
സ്വന്തമായതെന്ന് പൂർണ്ണമായി പറയാൻ പറ്റുന്ന ഒന്നേ ഉള്ളു , അതാണ് യാത്രകൾ......
പുറകോട്ട് നോക്കി സങ്കടപ്പെടരുത് കാരണം
നമ്മുക്ക് സഞ്ചരിക്കാനുള്ളത് മുന്നോട്ടാണ് .
കൺകുളിർക്കേ കണ്ട യാത്രാ ഓർമ്മകൾ സൂക്ഷിച്ച് ഹൃദയത്തിന്റെ കോണിൽ വെയ്ക്കണം.
പറക്കാൻ ചിറകുകൾ വേണമെന്നില്ല നമ്മുടെയെല്ലാം ഉള്ളിൽ ഒരു ആകാശം ഉണ്ടായാലും മതി ..😌
യാത്ര ഒരു ജിന്നാണ്, ഓരോ യാത്രകൾ ഓരോ ഓർമകളും 🔥
ഈദ് ദിവസം രാത്രി ബഹ്‌റൈൻ നിന്നുള്ള മനോഹരമായ പാർക്കിലെ രസകരമായ സംഭവ വികാസങ്ങളും,
കാത്തൂന്റേം,
ദേവൂന്റേം,
ചേട്ടന്റേം,
ചേച്ചിയുടെയും സന്തോഷ നിമിഷങ്ങൾ അടിപൊളി ആയി ക്യാമറ കണ്ണുകളിൽ പകർത്തി ഞങ്ങൾക്ക് സമ്മാനിച്ച സംഗീത ചേച്ചിക്ക് ഇതാ എന്റെ വക ഒരു കുതിര പവൻ 🏅👈
ഞാൻ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ഒരു ബഹ്‌റൈൻ വ്ലോഗ് ആയിരുന്നു ഇത് ❤️❤️
താങ്ക്സ് ഫോർ ഷെറിങ് 😍😌
Jyo🤩🤩😘😘😘😌
@@Complete_cuisine_by_Sangeetha 😁😍😍😘
കൂയ്🤒🤒🤒🤒🤒🤒
@@Wisdomstory52 😁😁
@@Complete_cuisine_by_Sangeetha oru pin kittan vendi ithra okke type aakki koottano jyo😶😶
Congrats dear👏👏👍 inium uyarangal keezhadakkan avatte.
Eid vlog super👍
wow..beautiful views, great location and nicely presented. Thanks for sharing
ബഹറിൻ കാഴ്ചകൾ മനോഹരമായി കാണിച്ചു തന്നതിന് ഒത്തിരി thanks 🥰🥰🥰🥰🌹🌹 nice video
Nice sharing. Video super 👌👌👌😊 stay connected friend. Appreciate your support
Super place
Beautiful vlog
Congrats
വ്ലോഗ് അടിപൊളി ആയിട്ടുണ്ട് sangu. എനിക്കൊരുപാട് ഇഷ്ടായി ട്ടോ. അപ്പൊ ഞങ്ങൾ അവിടെ വരുമ്പോൾ ഇനി നമുക്കൊരുലുമിച്ചു പോകാം അല്ലേ
Namukk adichu polikkaam🤩🤩😍😘
@@Complete_cuisine_by_Sangeetha ഞാനും ഉണ്ട് 🙄🙄😌😁
Prethas gallery 🥰🥰🥰🕺
@@VillageTraveller preetgechide kay pidichu nadakk jyo.. Vayyaatha kuttiyaanu.. Preethechi.. Jyo ne sookshikkane😂
@@Wisdomstory52 chunilettanum varunnundo😄
Nallind place poli😊nigjt vibe🤩🤩
A great video treasured memories i am sure the little ones enjoyed fully good presentation you have explored baharain well one of your best uploads
Beautiful vlog.....
Kids were really excited ...
Wonderful place....
beautiful view and captures...
ഈദ് നെറ്റ് ബ്ലോഗ് അടിപൊളി ആയിട്ടുണ്ട്. മനോഹരം കാഴ്ചകൾ ....
അടിപൊളി ബഹ്‌റൈൻ കാഴ്ചകൾ.... നന്നായി കവർ ചെയ്തു...✌
Beautiful night vlog...adipoly
Congrats, super view... Video nannayittund 🤩
നല്ല അടിപൊളി കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം
wow beautiful Vlog big like stay safe keep going 🙂😉🤠🤠❤️
Stay con
Thank you❤️
Night vlog superayitundatto..
Nice video! Keep sharing!
Adipoli place thanks for sharing
Valare manoharamaya park
Bahrain adipoli aantto.thanks for sharing
Nice vlog... Captured well
Beautiful place and nice video
sanguveee....adipoli place........pillaru nannai enjoy cheithuuu....vlog superbbb
End bhangiyaa baharain kaanan
Congrtsss👏👏👏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Beautiful,night vlog
*അഭിനന്ദനങ്ങൾ* ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ. നല്ല രസമുള്ള ഒരു വ്ലോഗ് ആയിരുന്നൂ *ട്ടൊ*...
Thank you chettaayi😍
എന്തു മനോഹരമായ കാഴ്ചകൾ..
congrats dear കാഴ്ചകൾ എല്ലാം തന്നെ വളരെ മനോഹരമായിട്ടുണ്ട്
Ahaaa nalla video muthe 👌valare nannayitund 👍no skip👍makkals cutiese 🥰❣️
Thankbyou priyechi😍
Nice vlog...beautiful...
tnks for sharing this
beautiful video...congratss
nannayittunde.. angane bahrain bay vazhi yathra cheythu..
wow
അതിമനോഹരം മായ കാഴ്ച 😍
Bahrain super
vlog superayitundatto..
beautiful video...
Bahrain bay park pwoliiiiii
congratulationn sankiiiiii
video kazchakalum lightingg ellaam supper aairunnuuu
iniyum orupaad uyarangalil ethatteeeeee , praarthikunnuuu
stay safee 😊
Hassanikka.. Thank you❤️❤️😍
@@Complete_cuisine_by_Sangeetha sanki monik koduthappol third step complete aavan ethra day eduthu ,
@@thinkgreenotphassan 4days eduthu. Njan feed back ayachu. Appol sheriyaayi
@@Complete_cuisine_by_Sangeetha aano 3 days aayi ennitt feed back ayachu no reply atha doubt thaanku
@@thinkgreenotphassan Daily feedback ayacho. Congraats in advance 🥳🥳
Moni ayallo cngrts🌹🌹
വീഡിയോ അടിപൊളി
Changuuuuu congrats 🥳🥳🥳 vdo al pwoli
Divyee❤️
valare nannayittund karchakal kurekalathinu shesham kandapo santosham thonni
Beautiful view... Super
Wow Beautiful dear 👍👍
Amazing vlog chechii hearty congratulations for your great achievement
nice visuals
Kollaam super aayittundu
ഈദ് night vlog കൊള്ളാം👍🏻
Beautiful vlog.
Beautiful share dear
Hai sangu 🙏🙏❤
അടിപൊളി അടിപൊളി 👍👍
Good video
Sangu Mutheeee..... Adipolii.... Vlog orupaad eshtamaayitoo... Presentation.. Ellam adipoli... Pinne bridge.. Canal.. Parks Ellam. Kidu.. Happy to see you all... Sanguu congratulations dear.. Eniyum orupaad uyarangalil ethattee sanguuu..
cool vlog
good vedio
wow beautiful , nice to notice you , am also in bahrain
Kidukki polichu
very good
Beautiful vlog👌
nice vlog
Nalla adipoli vlog
Wow super
Amazing
Interesting video ❤️☺️
Nice ambience 😍
Hearty congratulations!! Beautiful vlog!!!
Congratulations
Orupad uyaragalil ethatte
Beautiful vlog..
😍
Adipoli vlog 👍👍👍
Very beautiful
Congratulations 👍👍👍😍😍😍😍
nice video
Adipoli
Congrats dear...iniyum uyarangalil yethatte...nice vlog...
Thank you dear❤️
lovely
അടിപൊളി...
Night vlog adipoli😍👌
adipoli
Super...
Congrats dear super video
nice
Super
കൊള്ളാം
Congrats dear..
Nala video anuto👍😍
Congrats..
Super 😍😍
Congratzzz
congrtzz..
sanguuuu vlog adipoli dear
Changi muthe polichu 🥰🥰🥰
Veene😘😘
Congratszzz
Good video
Congrats Sangeeta
beautiful video sangeetha
Congrats 💐