വഴിയോരങ്ങളിൽ കാണുന്ന പഴയ വസ്ത്രങ്ങൾ വാങ്ങുമ്പോൾ അത് ദുർമരണപ്പെട്ട ആരുടെയെങ്കിലും ഇഷ്ട വസ്ത്രമാകാം

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 111

  • @RizwinMohammed
    @RizwinMohammed Месяц назад +21

    അത്രയും റിസ്ക് എടുത്തു 2 nd hand ഷർട്ട്‌ use ചെയ്ത ചേട്ടൻ... മാസ്സ് ആണ്

  • @aswathys7078
    @aswathys7078 Месяц назад +22

    ബൈബിൾ വിശ്വസത്തിൽ കല്ലു ഉപ്പ് വലിയ പ്രാധാന്യം ഉണ്ട്, ഞാൻ വീട് clean ചെയ്യുമ്പോൾ വെള്ളത്തിൽ കല്ല് ഉപ്പ് ഇട്ട് ആ വെള്ളം clen cheyan use cheyune
    വീടിൻ്റെ ചുറ്റും തളികാറുണ്ട്
    കുളിക്കുമ്പോൾ , വെള്ളത്തിൽ ഒരുനുള്ള് കല്ല് ഉപ്പ് ഇടാറുണ്ട്

    • @BinduPV-q6s
      @BinduPV-q6s Месяц назад +2

      അതെ, കല്ലുപ്പ് വിശേഷവസ്തു ആണ് 👌

    • @abhijith4020
      @abhijith4020 Месяц назад

      പണ്ട് ഒരു കല്ലുപ്പ് പ്രയോഗവും ഉണ്ടായിരുന്നില്ല അന്ന് ക്രിസ്ത്യാനികൾ ഇതുപോലെ അന്ധവിശ്വാസികൾ അല്ലായിരുന്നു

  • @yama.666
    @yama.666 Месяц назад +85

    ചേട്ടൻ ഇരിക്കുന്ന കസേര. മരിച്ചുപോയ ആരോ ഇരുന്ന താവും. അതുകൊണ്ടാ ഇങ്ങനെ ഒക്കെ തള്ളുന്നത് 😁 പറന്നോ

    • @SK-iv5jw
      @SK-iv5jw Месяц назад +3

      😂

    • @pappanganga8230
      @pappanganga8230 Месяц назад

      😂😂

    • @abdurahimmoulavi2306
      @abdurahimmoulavi2306 Месяц назад +1

      It's very important notice the chier way house and all on all poooooooooor vi kar ഉപയോഗിച്ചത്. ?????????

    • @priyas4398
      @priyas4398 Месяц назад

      Athil erunnu marichaal kuzhappam aanu allenkil no problom

    • @abhijith4020
      @abhijith4020 Месяц назад

      😂😂😂😂😂

  • @UdayabhanuK-nz9wl
    @UdayabhanuK-nz9wl Месяц назад +30

    ഹോസ്പിറ്റലുകളിലെ കട്ടിലുകൾ ബെഡ്ഷീറ്റ് ഇതിലെല്ലാം എത്രയോ ആളുകൾ മരിച്ചിരിക്കുന്നു പിന്നെ ആമ്പുലൻസിൽ കയറാൻ പറ്റുമോ ?

    • @HarishKumar-u2v
      @HarishKumar-u2v Месяц назад +4

      Hospitel-le kattilum,bedsheettum nammal vangunnillallo.thalkkalam upayogichittu pokunnu.oru dadhanam nammude peril niyamaparamai avakasam aakum ol anu prasnam.kalyanam kazhikkathe onnichu jeevichal prasnam ella.but vivaham kazhichalo?athayathu minnu kettu.

    • @priyas4398
      @priyas4398 Месяц назад +4

      ​@@HarishKumar-u2vyou are corect.

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ Месяц назад

      Nall. പണി കിട്ടും

  • @athirapsy
    @athirapsy Месяц назад +10

    Arengilum pretha bhada Prashanam Anubhavikunundengilum chottanikara poyi prathikukayum pariharam cheythu kodukukayum cheyuka .ready akum👍👍

  • @thesecret6249
    @thesecret6249 Месяц назад +6

    ഉപ്പ് ന്റെ കാര്യം സത്യം ആണ്.. ഇതിന്റ രഹസ്യം ഇതുവരെ മനസിലായില്ല

  • @RidingSpray
    @RidingSpray Месяц назад +5

    പഴയ വസ്ത്രം അനുഭവം ഉണ്ടായിട്ടുണ്ട് .പിന്നെ മോഷ്ട്ടിച്ച വണ്ടി വാങ്ങിയാൽ അങ്ങനെയും ...

  • @girijamd6496
    @girijamd6496 Месяц назад +24

    മരിച്ചവരുടെ ഭൂമി ഉപയോഗിക്കാം 😅😅😅😅

  • @midhunamidhu5446
    @midhunamidhu5446 Месяц назад +3

    Ithepole njagal oru 2nd bike vangichit ethu neravum accident ayirunu😮pinne owner kand samsarichu appozha aa nari paranjath avanum accident ozhinjit tymila athonda sale akkiy ennu😤pinne ath polikankoduthu..vere oru vandikum ithuvare inganathe problem ila❤

  • @MockingBirdAlive
    @MockingBirdAlive Месяц назад +1

    ആദ്യത്തെ രണ്ട് അനുഭവം കേട്ടപ്പോള്‍ മനസിലായി... കുമ്പിടി.

  • @Bijubinu-51
    @Bijubinu-51 Месяц назад +4

    സത്യം ആണ്. എനിക്ക് അനുഭവം ഉണ്ട്

  • @TheAnil3838
    @TheAnil3838 Месяц назад +9

    അനുഭവങ്ങൾ ആണ് ഏറ്റവും വലിയ ഗുരു.

  • @Sreekesh321
    @Sreekesh321 Месяц назад +3

    ഞാൻ ഉപയോഗിക്കുന്ന ബൈക്ക് മരിച്ചുപോയ ഒരാളുടേതാണ് അഞ്ചാറു വർഷമായി ഉപയോഗിക്കുന്നു ഇന്നുവരെ ഒരു പ്രോബ്ലവും ഇല്ല

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ Месяц назад +5

      ഏതോ നല്ല മനുഷ്യൻ്റെ ആയിരിക്കും

    • @Sooraj741
      @Sooraj741 Месяц назад +1

      മരിച്ച് പോയത് കൊണ്ട് അങ്ങനെ ആകണം എന്നില്ല... ഈ ബൈക്കിൽ ആക്സിഡൻ്റ് ആയി മരിക്കണം ... അങ്ങനെ ആണെങ്കിൽ ആണ് പ്രശ്നം

  • @thesecret6249
    @thesecret6249 Месяц назад +3

    എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ ഒരിക്കൽ അതിനെ ഞാൻ സ്പർശിച്ചു. അത് ഒരു ചോദ്യം ആയി ഇന്നും എന്റെ മുന്നിൽ നിൽക്കുന്നു

    • @bindukanthi8100
      @bindukanthi8100 Месяц назад +1

      Enthanenne. Parayoo

    • @Sooraj741
      @Sooraj741 Месяц назад

      അത് നല്ല ഒരു ഇത് ആണ്..😊😊

  • @SreejaPV-di3vw
    @SreejaPV-di3vw Месяц назад

    Good information.

  • @JOSE.T.THOMAS
    @JOSE.T.THOMAS Месяц назад +13

    ശരിയാണ്
    എന്റെ കാർ ഇടക്ക് പൊട്ടിചിരിക്കാറുണ്ട്😢

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      എടാ മയിരേ 🥰🥰🥰🥰🥰

    • @babayaga1489
      @babayaga1489 Месяц назад +9

      Battery മാറ്റിയാ മതി.. ശെരിയാവും

    • @valsammajohn7139
      @valsammajohn7139 Месяц назад

      ​@@babayaga1489😂😂😂😂😂

    • @Kimjong-d1k
      @Kimjong-d1k Месяц назад

      ​@@babayaga1489😂

    • @Sooraj741
      @Sooraj741 Месяц назад

      Alternator belt മാറ്റിയാൽ മതി...😂😂

  • @sudhikb937
    @sudhikb937 Месяц назад +5

    തള്ള് എന്ന് പറഞ്ഞാൽ ഇജ്ജാതി തള്ള്😂😂😂

  • @abeykk
    @abeykk 26 дней назад

    Thank you Lord

  • @revathyskumar6679
    @revathyskumar6679 Месяц назад

    Viswasikal viswasikkatte👏

  • @SundarRaj-n1h
    @SundarRaj-n1h Месяц назад +35

    അടിച്ചോ ... നല്ല രീതിയിൽ പുളുവടിച്ചോ. പുളുവടിക്കാൻ ലൈസൻസ് വേണ്ടല്ലോ... ഈ രണ്ടിനേയും എത്രയും പെട്ടെന്ന് മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കണം😅

    • @rajanika1797
      @rajanika1797 Месяц назад +4

      ndhina ith kaanan nigal varunnath

  • @Orthodrsbr
    @Orthodrsbr Месяц назад +1

    ദൈവം ആരാന്ന് പറയുമോ? യഥാർത്ഥ ദൈവം 🥹???

  • @sreejas6036
    @sreejas6036 Месяц назад +11

    അന്ധ വിശ്വാസം ഇത്രയും വേണോ

    • @sujays1081
      @sujays1081 Месяц назад +5

      വേണ്ടാത്തവർ എന്തിനാ ഇതൊക്കെ കാണുന്നത്???

    • @sreejas6036
      @sreejas6036 Месяц назад

      @@sujays1081 കണ്ണടച്ച് ഇരിക്കാൻ പറ്റാത്തത് കൊണ്ട് കാണുന്നു

    • @sujays1081
      @sujays1081 Месяц назад

      @@sreejas6036 😊🙏🏼

    • @Mullapoov
      @Mullapoov Месяц назад +1

      താങ്കൾ ചിന്ദിക്കുന്ന തീരി ശരിയല്ല അതാണ് ശരിക്കും അനുഭവത്തിൽ വന്നാൽ മനസിലാവും അങ്ങനെ തിരിച്ചു അറിവ് വന്നവർ ഒരുപാട് ഉണ്ട്

    • @sreejas6036
      @sreejas6036 Месяц назад

      @Mullapoov താങ്കളുടെ ചിന്ദ തന്നെ ശരി അല്ല ചിന്ത ആണ് ശരി

  • @astro_ma_n
    @astro_ma_n 17 дней назад

    പൊട്ടത്തരം പറയാതെ ബൈക്കില്ലല്ല ആത്മാവ് ഓടിക്കുന്നവൻ്റെ ഉള്ളില്ലാ...😂😂

  • @AnandakumarKM-ub9bj
    @AnandakumarKM-ub9bj Месяц назад +2

    പട്ടീ. കാക്ക. ഇവർക്ക്. മരണം.അറിയാം

  • @mediamix7777
    @mediamix7777 Месяц назад +3

    അങ്ങേയറ്റത്തെ അസംബന്ധം

    • @sujays1081
      @sujays1081 Месяц назад +2

      നിങ്ങളുടെ പേരുപോലെ

  • @alphonsamaria2127
    @alphonsamaria2127 Месяц назад +2

    Dress nte karyan sheryanu...

  • @Moorkhan69
    @Moorkhan69 Месяц назад +1

    കൂതി

  • @sajeevankunnathattile2790
    @sajeevankunnathattile2790 Месяц назад +1

    Vere Joli Onnum Illade?

  • @vinan511
    @vinan511 Месяц назад +7

    ദയവു ചെയ്തു ഇന്റർവ്യൂ ചെയ്യുന്നവരുടെ ഫോൺ നമ്പർ കൂടി വാക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപകാരമായിരുന്നു ഇത്തരം പ്രശ്നം കൊണ്ട് പൊറുതിമുട്ടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് അത് ഉപകാരമായിരുന്നു ദയവായി നമ്പർ ചേർക്കുക.. 🙏🙏🙏

    • @alfyasumi7640
      @alfyasumi7640 Месяц назад

      Enthanu prashnam onnu parayamo

    • @ga9008
      @ga9008 Месяц назад

      Number ഇതിൽ കൊടുത്താൽ എല്ലാവരും കൂടി വിളിച്ചാൽ അദ്ദേഹത്തിനും ബുദ്ധിമുട്ടക്കില്ലേ..ചാനൽ il വിളിച്ചു അന്വേഷിച്ചാൽ നമ്പർ കിട്ടും

    • @torpidotorpido3081
      @torpidotorpido3081 Месяц назад

      ഇവന്റെ number കൊടുത്താൽ ആളുകൾ ചെന്ന് ഇവനെ ചവിട്ടി കൂട്ടും. തായോളി

  • @ushakumari9322
    @ushakumari9322 Месяц назад +7

    കഷ്ടം എത്ര പൊട്ടത്തരം പറയുന്നു. Used car shops ഒക്കെ നിർത്തേണ്ടി വരുമല്ലോ ഇനി 🤣🤣🤣

  • @Gpradak
    @Gpradak Месяц назад +5

    ഇനി ഇപ്പോള് യൂസ്ഡ് കാർ ആരും vanghathavumo 🎉.
    പെൻഡുലം കണ്ടുപിടിച്ചതിന് അടുത്ത കല്ലുപ്പ് നൊബേൽ ജേതാവ് 🎉🎉❤.

  • @angeljacob2561
    @angeljacob2561 Месяц назад +3

    എന്തുവാടെ ഇത് 😂😂😂

  • @shanavasm9286
    @shanavasm9286 15 дней назад

    ഈ അസംബന്ധ വീഡിയോ കാണുന്നവർക്ക് ഒരു നെഗറ്റീവ് മെൻറാലിറ്റി പ്രൊഡ്യൂസ് ചെയ്യപ്പെടും.

  • @ravindrannairmp9162
    @ravindrannairmp9162 Месяц назад +3

    Paranjittu ariyatha pilla choriyumbol ariyum.

  • @Amazingcivil
    @Amazingcivil 17 дней назад

    😂😂😂😂😂😂

  • @arunashokan6411
    @arunashokan6411 Месяц назад

    Pari😂😂😂😂

  • @saraswathisaraswathi3609
    @saraswathisaraswathi3609 Месяц назад

    ❤🙏

  • @ChithraAnanth-wu1px
    @ChithraAnanth-wu1px Месяц назад

    Watch tamil film Dora😂

  • @subhasujith5693
    @subhasujith5693 Месяц назад

    Sir ന്റെ number തരുമോ

  • @Rajayogi777
    @Rajayogi777 Месяц назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 Месяц назад +2

    ചിലസ്ഥലങൾ വിററാൽ വില്ക്കുന്ന ആൾക്ക് ദോഷം ഉണ്ടാകുമോ ⁉️

    • @Joseya_Pappachan
      @Joseya_Pappachan Месяц назад +2

      എന്നാൽ ഈ ലോകത്ത് ഇപ്പൊ എല്ലാവർക്കും ദോഷം കാണണ്ടേ... മനുഷ്യൻ ഭൂമി സ്വന്തമാക്കാനും വിളിക്കാനും തുടങ്ങിയിട്ട് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടുണ്ടാകും ഇപ്പൊ

    • @preethuu9625
      @preethuu9625 Месяц назад +1

      Either one of them will get problem don't know who,sometimes buyers otherwise sellers

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 Месяц назад

      @@preethuu9625 yes

    • @aninvisibleforceofcirculat5085
      @aninvisibleforceofcirculat5085 Месяц назад

      @@Joseya_Pappachan
      ചില സ്ഥലങൾ വിററാൽ problems ഉണ്ടാവും

    • @johneythomas1891
      @johneythomas1891 Месяц назад

      ​@@aninvisibleforceofcirculat5085ചില സ്ഥലങ്ങൾ വാങ്ങിയാലും പ്രശ്നമുണ്ട്

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Месяц назад +3

    ഇങ്ങനെ പുളു അടിച്ചാൽ താങ്കൾ ഇരിക്കുന്ന കസേര കുഴിഞ്ഞു പോകും. എന്തിനാ വെറുതെ ഒരു കസേര കളയുന്നത് 😄😄😄

    • @sujays1081
      @sujays1081 Месяц назад +1

      കളിയാക്കുന്നവർക്കും ചില അനുഭവങ്ങൾ വരുമ്പോ മനസ്സിലാക്കാൻ പറ്റട്ടെ....😂

  • @jamesmathew1532
    @jamesmathew1532 Месяц назад +3

    അപ്പോൾ പുതിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ടല്ലോ ? അതെങ്ങനെ ?😂 പുതിയ ഷർട്ട് വാങ്ങിയവരും മരിക്കുന്നില്ലേ.? അപ്പോൾ അതിന് മുൻപ് അത് ആരെങ്കിലും ഉപയോഗിച്ചതാണോ?😂

    • @MohammedSuhail-ku3mv
      @MohammedSuhail-ku3mv Месяц назад +1

      കഥയിൽ ചോദ്യമില്ല ബ്രോ 😅😅😅

    • @preethuu9625
      @preethuu9625 Месяц назад +1

      Old cars steels recycled effects may b 😊

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ Месяц назад

      ഊള ഷോറൂം പയലുകൾ എടുത്ത് ഓടിക്കും..താക്കോൽ തരുന്നവൻ പുലയൻ o എറണം കെട്ടവൻ o കഷണ്ടി yo ആയിരിക്കും😅ഇറക്കുന്ന സമയം ,അല്ലെങ്കിൽ ഇറക്കാൻ പോകുന്നത് ചൊവാഴ്ച,രാഹുകാലം 13 തീയതി ആയിരിക്കും😮😅

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ Месяц назад

      ഭാര്യ പറ വെടി ആണെങ്കിൽ 😅

    • @Sooraj741
      @Sooraj741 Месяц назад

      ​@@preethuu9625അടിപൊളി... എല്ലാത്തിലും ന്യായം കണ്ടെത്തണം കേട്ടോ...😊😊

  • @iveyxvr49
    @iveyxvr49 Месяц назад +1

    18:09 topic il ninnum thenni maari 😂

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z Месяц назад

    -------.++++++..edhil.randilum.ore.anarje.alle..manushyanu..pinne.edhil.nag..posa.....enargy...kastam

  • @VsvsVsvs-yf7fz
    @VsvsVsvs-yf7fz Месяц назад

    ഇതൊക്കെ അങ്ങേക്ക് മാത്രമേ അനുഭവത്തിൽ വരുന്നുള്ളു കാരണം പച്ച കള്ളം

  • @arunashokan6411
    @arunashokan6411 Месяц назад

    Ninak oru parim ariyilla

  • @sujiths899
    @sujiths899 Месяц назад

    ഷുക്കൂറേ

  • @Prodecencxq4mz
    @Prodecencxq4mz Месяц назад +2

    സേട്ടൻ മരിച്ചു പോയ ആളുടെ മഹൻ ആണെന്ന് തോന്നുന്നു. 🤣

  • @sudheeshalakkal2462
    @sudheeshalakkal2462 Месяц назад +4

    Ororo vaanangal