നവ്യക്ക് സ്റ്റേജിൽ കിടിലൻ ഊക്ക് | Navya nair Troll video

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 24

  • @jasirpjasir6169
    @jasirpjasir6169 17 дней назад +30

    ആ കരഞ്ഞ കുട്ടി പിന്നീട് ഒരുപാട് സൂപർ ഹിറ്റ് മുവികളിൽ നായിക ആയി തകർത്തിട്ടുണ്ട് .😊

  • @arunimaaru4050
    @arunimaaru4050 18 дней назад +74

    നവ്യ അത് തമാശയായി എടുത്തോണ്ട് 🙄 വേറെ ആരെങ്കിലും ആണെങ്കിൽ 🤦🏻‍♀️

    • @SunilJoyi
      @SunilJoyi 17 дней назад +2

      അതെ ചിലപ്പോ കഥ മാറിയേനെ😁😇

    • @ratheeshkollam1234
      @ratheeshkollam1234 11 дней назад

      Yes

  • @sathishkumar8702
    @sathishkumar8702 17 дней назад +21

    I am not sure if this was staged. Showing someones old videos and shaming them is not a sign of integrity

  • @Sanaaass123
    @Sanaaass123 16 дней назад +4

    അവർ അത് ചിരിച്ചോണ്ടല്ലേ എൻജോയ് ചെയ്തത് 👍🏻അതാണ് 🫶🏻

  • @Marcos12385
    @Marcos12385 18 дней назад +50

    എന്തുവാടെ.. നമ്മുടെ കുട്ടികാലത്തെ സംഭവങ്ങൾ വീഡിയോ ആക്കി വെച്ചിട്ടുണ്ടെങ്കിൽ ഇതിലും വലിയ ഊക്കുകൾ ഇന്ന് കിട്ടിയേനെ 🤔

  • @shajiss3197
    @shajiss3197 5 дней назад +2

    മറ്റേ കുട്ടിയേക്കാൾ 100 മടങ്ങു ഈ കുട്ടി വളർന്നതുകൊണ്ട് കുഴപ്പമില്ല 😀

  • @RajaniThampy
    @RajaniThampy 18 дней назад +19

    ഇത് ഇത്തിരി കൂടി പോയി 🤣🤣🤣🤣

  • @anoopmoochingal6421
    @anoopmoochingal6421 15 дней назад +1

    ഈ സ്കിറ്റ് ഫുൾ എവിടെ ഉണ്ട്

  • @athulyaptathulyarahulraj1804
    @athulyaptathulyarahulraj1804 17 дней назад +7

    ഇതു വളരെ മോശം ആയിപോയി

  • @yourstruly1234
    @yourstruly1234 18 дней назад +13

    Ariyatha prayathil paranjathokke ippo troll cheyyano..

  • @adorna4912
    @adorna4912 17 дней назад +6

    Content dhaaridhryam kashtam . Ithine aanu vilichu varuthi apamaanikkal ennu parayunnath

  • @jayasree4136
    @jayasree4136 18 дней назад +2

    😂😂😂

  • @musiqueenhere6113
    @musiqueenhere6113 17 дней назад +1

    🙄🙄

  • @rizarinsha5418
    @rizarinsha5418 17 дней назад +4

    ആ മറ്റേ കുട്ടി ആരാണാവോ

    • @as-kwt4744
      @as-kwt4744 17 дней назад +3

      അമ്പിളി ദേവി

    • @FaziShams-s1k
      @FaziShams-s1k 17 дней назад +2

      Ambili Devi😊

    • @DrLsb
      @DrLsb 17 дней назад +2

      അമ്പിളിദേവി

    • @nihalanithu
      @nihalanithu 17 дней назад +3

      Pakshe aa kuttiye oru vitham aalkaarkonnum areela ee kuttiye ellaarkum ariya😂

    • @amalvenu_vm4844
      @amalvenu_vm4844 15 дней назад

      അമ്പിളി ദേവിയെ അറയുന്നത് പോലും നവ്യയുടെ ഈ വിഡിയോ കണ്ടിട്ടാണ്

  • @sandeepthankachan2571
    @sandeepthankachan2571 11 дней назад

    പകുതിയും സിനിമ യ കോപ്പ്