ഞങ്ങൾ മലപ്പുറത്ത് മീൻ പീര വെപ്പ് ഇല്ല പക്ഷേ ഞാൻ കഴിച്ചിട്ടുണ്ട് കൊല്ലത്തുള്ള എന്റെ കൂട്ടു കാരി എനിക്ക് ഉണ്ടാക്കി തരാറുണ്ടായിരുന്നു ഞാൻ ഭർത്താവിന്റെ കൂടെ മസ്കറ്റിൽആയിരുന്നപ്പോൾ അതുപോലെ എനിക്ക് കണവ തോരനും എനിക്ക് എന്റെ കൂട്ടുകാരി മിനിയാണ് പഠിപ്പിച്ചു തന്നത്❤❤❤
ഞങ്ങൾ ഇഞ്ചി ചെറിയ ഉള്ളി കാന്താരി മുളക് ഇല്ല എങ്കിൽ പച്ചമുളക് തേങ്ങ മഞ്ഞൾ ഇവ ചതച്ചു ഉപ്പും മത്തിഎല്ലാം തിരുമിക്കൂട്ടി പറ്റിച്ചു വെളിച്ചെണ്ണ കറിവേപ്പില ചേർത്ത് ഇറക്കും
Meen peera supper anu 😊❤
ഞാൻ സബ്സ്ക്രൈബ്യും ലൈക്കും ഒക്കെ ചെയ്തിട്ടുണ്ട്. 🥰❤️
❤സൂപ്പർ മത്തി പീര ❤❤❤❤❤❤❤❤
ഉള്ളി തക്കാളി മല്ലിപൊടി മുളകുപൊടി ഇത്തിരി ഉലുവ പൊടിയും ഇട്ട്. എണ്ണയും ഒഴിച്ച് ഞെവിടി ചട്ടിയിൽ വെച്ചു try akki എടുത്താൽ നല്ല dest anu ചേച്ചി 🤤
ചേച്ചീ മത്തി പീരക്ക് കാന്താരിയാണ് രുചി
👌♥️♥️👍🥰
മത്തി പീര നന്നായിട്ടുണ്ട് ഞങ്ങൾ ഇഞ്ചിയും ചെറിയ ഉള്ളിയും ചേർത്ത് വെക്കും ❤❤❤❤
തരും മുത്തേ
ഞാൻ സസ്ക്രൈബ് ലൈക്ക് ചെയ്തുട്ടോ
മീൻ പീര ചട്ടിയിൽ വെക്കണം
Supper curry
ചുവന്നുള്ളി ചേർക്കണം
ഞങ്ങൾ മലപ്പുറത്ത് മീൻ പീര വെപ്പ് ഇല്ല പക്ഷേ ഞാൻ കഴിച്ചിട്ടുണ്ട് കൊല്ലത്തുള്ള എന്റെ കൂട്ടു കാരി എനിക്ക് ഉണ്ടാക്കി തരാറുണ്ടായിരുന്നു ഞാൻ ഭർത്താവിന്റെ കൂടെ മസ്കറ്റിൽആയിരുന്നപ്പോൾ അതുപോലെ എനിക്ക് കണവ തോരനും എനിക്ക് എന്റെ കൂട്ടുകാരി മിനിയാണ് പഠിപ്പിച്ചു തന്നത്❤❤❤
മരുമകളെ കാണിക്കുമോ ചേച്ചി കാലിയാണ ഫോട്ടോ ഇട്ടാൽ മതി ❤️❤️🥰🥰
ഞങ്ങള്‍ കുഞ്ഞുള്ളിയാചേര്‍ക്കുന്നേ വെളുത്തുളളി ചേര്‍ക്കില്ല
മത്തി പീര സൂപ്പർ❤😂🎉
മൺചട്ടി ഉപയോഗിക്കരുതോ
Njan ulli idum👍
Ente amma ingane alla chechi pachamulku keri idathe uluu pinne kochulli orupady idum pinne baki ellam same chechi enum inganthe vedio idanm kuduthalum cooking kanan nalla resa apoo nale idne ❤
❤️👍
ചേച്ചി മഞ്ഞപൊടി വാങ്ങിക്കാറാണോ
ഞങ്ങൾ കൊച്ചുള്ളിയാണ് ചേർക്കുന്നത് . വെളുത്തുള്ളി ചേർക്കാറില്ല. അതുപോലെ അടുപ്പിൽ നിന്ന് മാറ്റാറാകുമ്പോൾ വെളിച്ചെണ്ണ ചേർക്കും.
👍
Chuvannulli annu eduka
Chechi... ❤️❤️❤️❤️
❤❤❤
പീര ഇങ്ങനെ തന്നെയാ കണ്ടിട്ട് കൊതി വന്നു 😅ചേച്ചി ഉപ്പ് ഇട്ട് കണ്ടില്ല മറന്നു പോയോ
മോന്റെ കല്യാണ ഫോട്ടോസ് കാണിക്കുമോ
മീൻ പീരാ വെയ്ക്കുന്നതിന് ചുമന്നുള്ളി വേണ്ടേ . കൊല്ലക്കാർ കൊച്ച്ഉള്ളി ആണ് ഇതിൽ ചേർക്കുന്നത്.
Upp ittillalo
Tvm ചെറിയ ഉള്ളി ചേർക്കും ചേച്ചി
❤️
ഞങ്ങൾ ഇഞ്ചി ചെറിയ ഉള്ളി കാന്താരി മുളക് ഇല്ല എങ്കിൽ പച്ചമുളക് തേങ്ങ മഞ്ഞൾ ഇവ ചതച്ചു ഉപ്പും മത്തിഎല്ലാം തിരുമിക്കൂട്ടി പറ്റിച്ചു വെളിച്ചെണ്ണ കറിവേപ്പില ചേർത്ത് ഇറക്കും
ചേച്ചി വ്യൂസ് ഉണ്ടല്ലോ പൈസ കിട്ടാറായില്ലെ
Hello
വെട്ടിയ മത്തി വേറെ ചട്ടിയിൽ ഇടണം.
കൊച്ചുള്ളി ചേർക്കണം തള്ളേ ഫോൺ നോ. വെക്ക്
❤❤❤
Hello