Prank Gone Wrong | Prank - 4 | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 19 июл 2020
  • Subscribe Our Channels and tap the Bell Icon for Notifications:-
    Mashura - / @mashurabasheer
    Suhana - / @suhanabasheer
    Watch Our Web series 😍 Disparo Media - / @basheerbashiproductions

Комментарии • 2,8 тыс.

  • @chechiksd815
    @chechiksd815 4 года назад +2056

    പേപ്പറിൽ എഴുതിയത് രണ്ടും മശൂന്റെ പേരെന്ന് എന്നെപോലെ വീഡിയോ കാണുമ്പോൾ തന്നെ തോന്നിയവരുണ്ടോ

  • @sreeharik.s1767
    @sreeharik.s1767 4 года назад +554

    എനിക്കും mashooraye ആദ്യം വലിയ കാര്യമല്ലായിരുന്നു. പക്ഷെ prank videos കണ്ടതുമുതൽ.... പാവം തോന്നുന്നു......

  • @neenushaiju8515
    @neenushaiju8515 4 года назад +97

    പാവം mashu ഇങ്ങനെയൊന്നും ചെയ്യരുത് ഇനി ബഷീറിനെ നമുക്ക് prank ചെയ്യണം ഞങ്ങളും കൂടെ ഉണ്ട് 😥

  • @anithamp2834
    @anithamp2834 4 года назад +163

    ബഷീർക്കാ ഭയങ്കര സങ്കടമായിപ്പോയി ഇത് വേണ്ടായിരുന്നു

  • @hannamajeed4371
    @hannamajeed4371 4 года назад +972

    ആളുകൾ ഓരോന്നു പറഞ്ഞു മഷുവിനെ വെറുത്തിരുന്നു.but മഷു ഇത്രക്ക് പാവമാണെന്നു അറിഞ്ഞില്ല. ഇപ്പോ മഷു നമ്മുടെ മുത്താണ്.മഷു അടുത്ത prank നമുക്ക് കലക്കണം.

  • @navaneethpvjayachandran7310
    @navaneethpvjayachandran7310 4 года назад +395

    പാവം മഷൂ.... ഇത് കുറച്ച് കൂടിപ്പോയി മഷു ആയത് കൊണ്ട് ഇത്രയേ പ്രതികരിച്ചുള്ളൂ പാവം കാണുമ്പോ സങ്കടം തോന്നി💜
    സോനു ഒന്ന് വന്നോട്ടെ ബഷീ....😃

    • @hussainponmala9616
      @hussainponmala9616 4 года назад +1

      Sonu yevide

    • @hussainponmala9616
      @hussainponmala9616 4 года назад +1

      അതെന്താ
      അവർ മാറിയത് mashu മാറീലെ

    • @navaneethpvjayachandran7310
      @navaneethpvjayachandran7310 4 года назад

      ബഷിയും മഷുവും ക്വാറന്റൈനിലാണ് 14 ദിവസം കഴിയുമ്പോ Sonuവും മക്കളും വരും

    • @nihalniha9000
      @nihalniha9000 4 года назад

      Yes

    • @suhailanishad6334
      @suhailanishad6334 4 года назад +1

      Sonutha Vanna onnum nadakula mashune patikan elupam annenn basheerkak ariya 😝😝

  • @shabanashafi1354
    @shabanashafi1354 4 года назад +28

    Ingal enthu dhushtanaaa basheeee🙈🙈🙈🙈🙈karachilu thudangiyappol nkilum nirtharnnu .pavam🤦🤦🤦.thirichu kodukkanam mashuuuu😉

  • @roseaugustine1918
    @roseaugustine1918 4 года назад +61

    Murukan chetaaa.... 😁🤭 mashu... ❣️

  • @sarangheoyobts3073
    @sarangheoyobts3073 4 года назад +121

    ബഷീർക്കാടെ Backround music ഒരക്ഷയില്ല Katta Kalipp mass Soo funny Masha allah

  • @arshidathanseer453
    @arshidathanseer453 4 года назад +33

    Ningale prank vedios kaanan bayangara ishttaa 😍😍eni sonu vanntt randaalum koodi ingalk therunna pani kaanaan vendi katta waiting 🤣😍

  • @sreenabinesh2362
    @sreenabinesh2362 4 года назад +678

    ഇതിൽ നിന്നു മനസിലാകാ മഷൂ എത്ര മാത്രം പാവം ആണ് എന്ന് മനസ്സിൽ ഒന്നും ഇല്ലാത്തവർക് ആണ് പെടന്ന് വിഷമം വരുക

    • @izabutiq2975
      @izabutiq2975 4 года назад +6

      Ide onne vayichitte pokane plzz.
      ningale konde kayiyunna sahayam 100 roopa yanenkil koyapamilla.
      Kozhikkode puvvatparamb thamasikkunna ore pavapetta family yile randamathe molde kalyan aanne. Mutha makalude kalyanm kayinjitt 3 varsham kayiju. Adinte kadangal ide vare teernittilla. Avare vadaka veetilane thamasam. Kadangal orupadunde angane irikke kalyanm sheriyayad. Ningale kond kayiyunna sahayam cheyyan pattunnavar cheyyumenn karudhunnu
      Nammal ellarodum paranj or 5 pavan te cash kodakam enne paranjittunde
      Arum kandilla enne vekkarude ore penkuttiyude jeevitham prashnamane onne sahakarikkanm
      Google pay no 9605737160
      For more whatsup 9605737160

    • @shefimohammedshefimohammed9267
      @shefimohammedshefimohammed9267 4 года назад +1

      @@sreenabinesh2362 stym

  • @shiningstarschannel4099
    @shiningstarschannel4099 4 года назад +34

    Masha Allah. Ningaludea family ennum ethupolea happy ayi erikattea. Allhahu barkath nalkattea. I love your family

  • @sandrasanz8922
    @sandrasanz8922 4 года назад +55

    എനിക്കു e കുട്ടിയുടെ ഭാഷ ഒത്തിരി eshtta 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕😘😘😘😘😘😘😘😘

  • @--ran--3528
    @--ran--3528 4 года назад +184

    സുഹാനയെ പോലെ മഷുനോടും എനിക്കിപ്പോൾ വലിയ ഇഷ്ട്ടാണ്. പാവം കുട്ടി 😍💖

  • @muhsinamussi2035
    @muhsinamussi2035 4 года назад +22

    Mashura u r so sweet 😍we loves u❤️❤️❤️ithante language adhillm super❤️❤️Suhana vanl kidiln pani kodknm 💪nml katta support ind😍😘😀💯

  • @__dhiyaabi__4143
    @__dhiyaabi__4143 4 года назад +24

    pavam mashura ithaa😏
    ..........ithane inganokke pedipikanna orikalum pradeekshichilaaaa 8nte panni aayikunn 👍

  • @thefallenangel3981
    @thefallenangel3981 4 года назад +18

    Cute family 😍 love u all ❤️

  • @fidafairooz1660
    @fidafairooz1660 4 года назад +25

    Love ur family
    ... Equally love sonu and mashu.......
    Sonu ...-.pavam😁 allam shemikkan ulla kazhivu....
    Mashu-innecent calm active. 😍
    Bashi is lucky

  • @sameerasajeersameerasajeer9255
    @sameerasajeersameerasajeer9255 4 года назад +11

    അയ്യോ പാവം mashu.. ഇത്രക് വേണ്ടായിരുന്നു.... വല്ലാത്ത prank ആയി പോയി.ശെരിക്കും സങ്കടം തോന്നി

  • @adv.reshmapaul2793
    @adv.reshmapaul2793 4 года назад +13

    Ur editing, music in background ellam super... nice prank.. 🥰👍

  • @munzisinu3089
    @munzisinu3089 4 года назад +19

    Wow cuteeee family 🥰🤩🤩🤩🤩🤩🤩

  • @alphonsajames4553
    @alphonsajames4553 4 года назад +94

    മഷു മ്മ്‌ടെ ചങ്കാണ് , പെരുത്തിഷ്ടം 😘

  • @shahanap6531
    @shahanap6531 4 года назад +12

    Paaavam Masha😍mashu karajappo engane ethrum neraram chirich kond nokki ninnu😬prank kurach koodi pour......

  • @lubnakumbla758
    @lubnakumbla758 4 года назад +83

    Paaaavam and cute😍

  • @anunichu6222
    @anunichu6222 4 года назад +82

    വീഡിയോ ന്റെ ഇടക്കുള്ള ആ മ്യൂസിക് ഉണ്ടല്ലോ അതു കേക്കുമ്പോൾ ചിരി നിർത്താൻ കഴിയുന്നില്ല 😂😂😂😂😂

  • @anandmkl4348
    @anandmkl4348 4 года назад +21

    sathyathil paavam thonni🥺 lots of love mashura✨♥️

  • @ruthmary2341
    @ruthmary2341 4 года назад +29

    I can see a innocent and couraging mashu chechi here🥰🤗.... Again a good one👌

  • @chepz-9411
    @chepz-9411 4 года назад +26

    Basheer 's creativity level👏🏻👏🏻👏🏻👏🏻vere level👌🏻👌🏻idea kand pidiknnathu oru velya kaaryam tanneyaa

  • @ansilafi7026
    @ansilafi7026 4 года назад +5

    Bashikkaaa nighal nammade muthaanu 😘ninghade family ennum inghane sandhoshamayirikkatte💝 nammal ennum inghade koode undavum pinne padachonum ...😘 Suhanathayum makkalum illatha oru vishammamund pinne njammade mashu sooper annu...😊 love you ma muthumanieess🎊

  • @ahammednouman5413
    @ahammednouman5413 4 года назад +8

    MashaAlh ♥️cute family 😍

  • @ShihabDusto7
    @ShihabDusto7 4 года назад +56

    Pavam mashu മതി അതിനെ പ്രാങ്ക് ചെയ്തെ 🤩🤩🤩🤩🤩🤩
    കരഞ്ഞു പാവം 😔😔😔

  • @ninugopi6932
    @ninugopi6932 4 года назад +1

    Luv ur videos a lot...sound kurach koode increase cheythit video idamo...audible atra avanilla..ath kondanu...so we shall enjoy it more if more audible..it's my suggestion tto..great fan of entire family

  • @mohammedShadin_
    @mohammedShadin_ 4 года назад +91

    പാവം മാഷു ഇത് ഇത്തിരി കുടി പോയി പാവം എനിക്ക് നല്ല സകടം ആയി 💖 ആ സോനു ഒന്നു വന്നോട്ടെ ബഷി 😃😃😃

  • @rafipopz9096
    @rafipopz9096 4 года назад +17

    Masha Allah... Cute pair❤❤

  • @sisterslove4ever
    @sisterslove4ever 4 года назад +54

    Pavam mashu, kannunna njangalk sherikum feel aayi. 😢

  • @meowwlove1723
    @meowwlove1723 4 года назад +8

    Iam waiting for kallumakkya .please rply me when u will start .
    Suhana itha eppa varum .waiting Anne.
    And waiting for prank 5.

  • @ummisvlog2634
    @ummisvlog2634 4 года назад +57

    പാവം മഷുത്ത😥 അത്രക്ക് വേണ്ടായിരുന്നു love you mashutha😍

  • @devikaammu5981
    @devikaammu5981 4 года назад +29

    Achoda pavam itaraum vandayirunnu 😭😭😂😂😂😂

  • @sapputk5070
    @sapputk5070 4 года назад

    Masha allah...super video
    Pakshe ingana cheyyandaaerunnu.
    Paavam mashu alle😊😍

  • @ebinraj288
    @ebinraj288 4 года назад +4

    Pavam mashuu karanju oru paruvam ayittund... 😭😭 ikka twist pwliiii

  • @ramyaramyasimon4387
    @ramyaramyasimon4387 4 года назад +29

    ശെരിക്കും മഷു പാവം anetto

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад +64

    അതിനിഗൂഢമായ bgm ആണല്ലോ ബഷീക്ക......😁😁😁🤭🤭🤩 സോനു വന്നു കഴിയുമ്പോൾ ബഷിടെ അവസ്ഥയെ.🤭🤭😁😁😁

  • @glamystyle742
    @glamystyle742 4 года назад +32

    Paavam mashu...ith ithiri koodipoyi tto...vendaayrunnu

  • @UMERSAALI
    @UMERSAALI 4 года назад +255

    സോനു വന്നാൽ രണ്ടാളും കൂടി ബഷീനെ കുളിപ്പിച്ച് കിടത്തുന്നത് ഓർത്തു ഇപ്പളെ ചിരിവരുന്നു🤪 പണി വരുന്നുണ്ടാവറാച്ച

  • @amimarjaan3432
    @amimarjaan3432 4 года назад +44

    26:50 സത്യം 😁😁😁. സോനു ഇത്തയും ഉം മക്കളുലും വന്നോട്ടെ ..... പണി വരുന്നുണ്ട് അവറാച്ചാ 🤗🤗🤗

  • @ooo-fd6ko
    @ooo-fd6ko 4 года назад +23

    Masha Allah...😍
    Cute family 😍😍😍😘😘

  • @aflahkpips2282
    @aflahkpips2282 4 года назад +1

    Njan adhyamaayittan ninghalude video kanunne athukoond plzzzz parayuuu ninghalude naaad evidayaaan plzzzz repaly ethaaaan mashurayude basha plzzz replay

  • @I-rshad
    @I-rshad 4 года назад +202

    പ്രാങ്ക് അവസാനിപ്പിച്ചു എന്ന് മശൂറാ നെ വിശ്വസിപ്പിച്ച ബഷി ആണ് യഥാർത്ഥ പ്രാങ്കൊളി 🤪🤪

  • @mohabath2817
    @mohabath2817 4 года назад +15

    Lots of love mashu🤗🤗mashu ithra pavam ayirunnu so cute😍😍ingana pani kodukkalle bashikka sathiyathil sagadam vannu😔

  • @harshas1402
    @harshas1402 4 года назад +12

    Fav Family ❤️

  • @razmilkabir8267
    @razmilkabir8267 4 года назад +1

    Hi mashu....from tamilnadu....love u soo much...🥰

  • @basilcr765
    @basilcr765 4 года назад +13

    Wow basheer ikka uyireeeee😎😚😗And mashuthathha💕💕💕💚💖💚

  • @hasbunamol7078
    @hasbunamol7078 4 года назад +12

    Pavam mashu... I really like mashu❤

  • @ajithasuresh1654
    @ajithasuresh1654 4 года назад +229

    ഇങ്ങനെയൊന്നും ചെയ്യല്ലെ ബഷീക്ക കണ്ട് നിൽക്കുന്ന ഞങ്ങൾക്കെന്നെ സഹിക്കുന്നില്ല പാവം Mashu

  • @thakkunasi1390
    @thakkunasi1390 4 года назад

    Mashu nallonam kshamichu..🥰👍..ini vishamipikkalleta👈. Annum happy aayi irikkatte allarum. Aameen🤲

  • @mohammedkabir48
    @mohammedkabir48 4 года назад +17

    Mashura really good girl and imotionl girl

  • @amuzzami3895
    @amuzzami3895 4 года назад +4

    Pavam mashurathaaa 😑😔
    Love your family😍😘 oru hai tharumo?

  • @nishurishuvlog3296
    @nishurishuvlog3296 4 года назад +15

    Love u mashutha and suhaanatha.... And also this family... Mashaallah...

  • @jezziashr1774
    @jezziashr1774 4 года назад

    Oru hi parayooo.. mashuraa

  • @SabeelaHakeem
    @SabeelaHakeem 4 года назад +16

    15:27. Paavam mashu😐 aa music koodi ayapol.. feel 😕...

  • @muhsin7356
    @muhsin7356 4 года назад +127

    എങ്ങനെ തോന്നി ബഷിക്കാ ആ പാവത്തിനെ ഇത്രയും നേരം ഇങ്ങനെ നോക്കി നിക്കാൻ 😪

  • @shefianasanas4623
    @shefianasanas4623 4 года назад +263

    Enik ആദ്യം mashune athrayk ഇഷ്ടല്ലായിരുന്നു . But prank തുടങ്ങിയപ്പോൾ മുതലാണ് ഇഷ്ട്ടായത് . പാവം മാഷു.. I like prank vedeo. സുഹാനത vannitt എട്ടിന്റെ പണി kodukkanm tto mashuu

  • @ismailpadpinangady7539
    @ismailpadpinangady7539 4 года назад +14

    0:16 bashi ikka 😂😂

  • @user-gv3lp9rh5s
    @user-gv3lp9rh5s 4 года назад +23

    Reallllly love youuu Mashu😍😍😍😍

  • @virtuallifebynesiii8677
    @virtuallifebynesiii8677 4 года назад +11

    I love this family.. Miss uh sunu mol and zaigu..😍😍😍

  • @kgbalu3
    @kgbalu3 4 года назад +33

    Mashu ശരിക്കും പാവം ആണ് ക്യൂട്ട് family ❤️❤️👌👌👌👌👌

  • @amnahamdan5003
    @amnahamdan5003 4 года назад +1

    Background music pwoliii...🤩

  • @hannarisuvlog6848
    @hannarisuvlog6848 4 года назад

    Basheekka ninjal eth camerayan videokk use cheyyunnath

  • @nasiyalinu352
    @nasiyalinu352 4 года назад +8

    Mashutha paavam aan love u mashu....💞

  • @fyminfyma8542
    @fyminfyma8542 4 года назад +33

    Fvrt fam😍😍😘😘😘Masha Allah♥️♥️♥️

  • @nadeemchalil1249
    @nadeemchalil1249 4 года назад +2

    Prank part 5 katta waiting...🔥

  • @arfumashu6736
    @arfumashu6736 4 года назад +2

    paavam mashuuuu😍😅vendayirunnuuuu🥺

  • @rb6648
    @rb6648 4 года назад +15

    27:24 ll njn pedichhh poyii!!!!!!!😞 hho🥺 headphone ll ayirunu..plus the bgm...😞

  • @ameeraju2940
    @ameeraju2940 4 года назад +158

    കമന്റ് ഇടാൻ വന്നപ്പോ എല്ലാവരും ഫസ്റ്റ് ആണല്ലോ 🤔

  • @hoplesszindagi9649
    @hoplesszindagi9649 4 года назад +1

    Yupp chirichu mayyath ayi🤣 basheer bro... verele leval thinking... Ending... 👌👌👌Vere leval❤️❤️❤️✌️✌️👌👌👌

  • @lachussworld970
    @lachussworld970 4 года назад +3

    Mashune pinnem pranki 😂🤭 ayyodaa ath oru paavayond

  • @muhammadnafih3796
    @muhammadnafih3796 4 года назад +8

    Lovable family hahaha

  • @fathimamuhd7572
    @fathimamuhd7572 4 года назад +35

    Woow..That 🎼bgm..👌🏻she loves n trusts😧 you blindly..that's y fate brings mashura.. into your life evn..ok..mashallh..♥forever love

  • @makeupgirl3356
    @makeupgirl3356 4 года назад +50

    Climax വീണ്ടും വീണ്ടും കണ്ടു... എന്തൊരു cute aa.. 😍
    പിന്നെ, last mashu എന്താ പറഞ്ഞെ..😉😉😉മനസിലായില്ല.

  • @naseefkunjuvengara9136
    @naseefkunjuvengara9136 4 года назад +145

    RUclips raiting ന് വേണ്ടി എന്തും ചെയ്യരുത്. Last ആവശ്യം നേരത്ത് അതും തമാശയായി മാറും. Be care full

  • @sonasabu6603
    @sonasabu6603 4 года назад +56

    Mashu is so sensitive nd suhana is so clever . 😍😍😍😍

  • @anamikapv7845
    @anamikapv7845 4 года назад +16

    Like your family❤️😍😍😍 masha Allah😍😍😍

  • @nabeehvlogs
    @nabeehvlogs 4 года назад +51

    മശൂന്റെ മയി മയി കേൾക്കാൻ നല്ല രസം

  • @candyhearts1135
    @candyhearts1135 4 года назад +48

    ബഷിക്കാനെ കാണായിട്ടു ഒരു കുഞ്ഞിനെ പോലെ മശു കരഞ്ഞപ്പോ എനിക്ക് കണ്ടിട്ട് സങ്കടായി. 🙄🙄🙄🙄

  • @anuminnu915
    @anuminnu915 4 года назад +26

    Paavam mashu😭😭😭😭😭😭😭😭😭

  • @kunjiis4289
    @kunjiis4289 4 года назад +13

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് ഇത് frist കമെന്റ് ആണ് so..nice videos bashi maashu Sonu..

  • @suryaeerugula3770
    @suryaeerugula3770 4 года назад +16

    Mashu u r innocent lov u frm the bottom of my heart.....u r the one who made the hatred in people's mind to love towards u.....love to sonu sunu zaigu and basheerka ......

  • @ikkaantekaanthari9246
    @ikkaantekaanthari9246 4 года назад

    Orupad ishtta ningalude family....best family..... Masha allaaah.....

  • @ajeenanisar7708
    @ajeenanisar7708 4 года назад +65

    നാളെ മുതൽ സോനുവും mashurayum പ്രാങ്ക് cheyyuloo😂😂?
    Basheer ikka onnu കരുതിയിരുന്നോ mwonoosee😬😬

  • @shanisharaf9542
    @shanisharaf9542 4 года назад +97

    കണ്ടിട്ട് എനിക്ക് ശ്വാസം മുട്ടുന്നു ഞാനാണേൽ അലറി കരഞ്ഞു ആളെ കൂട്ടി കാണും

  • @naseemachalil5682
    @naseemachalil5682 4 года назад +1

    i enjoy your vedio...mashaAllah.

  • @varmarajr6799
    @varmarajr6799 4 года назад +1

    പല Prank വീഡിയോ കണ്ടിട്ടുണ്ട് But നിങ്ങൾ ചെയ്യുന്നത് വേറെ Level

  • @ismailjarina2145
    @ismailjarina2145 4 года назад +25

    Masha Allah

  • @humanbody007
    @humanbody007 4 года назад +15

    Wonderfully family😍😍😍

  • @keerthiradhakrishnan7226
    @keerthiradhakrishnan7226 4 года назад +20

    Sherikum paavam...
    Ethre vendaayirunnu

  • @sunukareem8388
    @sunukareem8388 4 года назад

    Awesome idea idea policchu 👌👌👌👌👌👌👌

  • @anushakrishnan1108
    @anushakrishnan1108 4 года назад +64

    Mashu day by day we are becoming a huge fan of yours❤️

  • @AkhilaSara95
    @AkhilaSara95 4 года назад +13

    Mashu ipo ettom kooduthal miss cheyyunnath suhanathe aayirrikum..avarondarnnel bashee de oru kalim nadakkulalrnu...

  • @sophiarobert5192
    @sophiarobert5192 4 года назад +10

    അച്ചോടാ പാവം Mashu. So sweet &innocent. Love u mashu.

  • @rashidariya2685
    @rashidariya2685 4 года назад +24

    ഇങ്ങനെയൊന്നും ചെയ്യല്ലേ മഷൂനെ... 😭