EP7 ഇതിന് മുന്നിൽ പെടരുതായിരുന്നു ! ടിബറ്റൻ പ്ലാറ്റോ കാട്ടിലൂടെ തനിച്ച് Mustang Village Explore

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 765

  • @mpnishad
    @mpnishad 3 дня назад +8

    ന്യൂഡിൽസ് (Noodles) ചൈനീസ് രാജ്യക്കാർ ആണ് കണ്ടുപിടിച്ചത്. ചൈനയിൽ നിന്നാണ് നൂഡിൽസ് ഉത്ഭവിച്ചതെന്ന് പുരാതന തെളിവുകൾ സൂചിപ്പിക്കുന്നു. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് ചൈനീസ് സംസ്കാരത്തിൽ നൂഡിൽസ് ഉപയോഗത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും പഴയ പാചക രീതികളിൽ ഒന്നാണ്.

  • @SajnaNaser-jd9xu
    @SajnaNaser-jd9xu 3 дня назад +17

    നമുക്ക് കാണാൻ കഴിയാത്ത കാഴ്ചകൾ വീഡിയോസിലൂടെ കാണിച്ചു തരുന്ന സുധി❤️❤️❤️ മനോഹരമായ ഒരുപാട് കാഴ്ചകൾ... സ്നേഹം മാത്രം ❤❤❤❤❤

  • @sugandhiwarrier3742
    @sugandhiwarrier3742 3 дня назад +18

    സ്വപ്നം കാണാൻ പോലും പറ്റാത്ത സ്ഥലങ്ങൾ ആണ് സുധിയിലൂടെ കാണുന്നത്... എത്ര സുന്ദരമായ കാഴ്ചകൾ..

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 3 дня назад +5

    കുന്നുകളും മലകളും താണ്ടി താണ്ടി എല്ലാ സ്ഥലങ്ങളും കണ്ടെത്തി. മനോഹരമായ കാഴ്ചകളും സ്നേഹമുള്ള ആളുകളും ഉണ്ടല്ലോ ❤❤❤👍👍👍👌👌👌

  • @abhinavappu9668
    @abhinavappu9668 3 дня назад +11

    ശ്രദ്ധിച്ചു പോകണം .എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. All the best Sudhi.👍👍👍🧡🧡🧡

  • @sreyashaji1345
    @sreyashaji1345 3 дня назад +10

    നല്ല രസം കണ്ടോണ്ട് ഇരിക്കാൻ❤...... Enikum ponam... Thala vedana oke maaraan🥲

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      തീർച്ചയായും പോകൂ

  • @abhiadhi859
    @abhiadhi859 День назад

    ഒരിക്കലും നേരിട്ട് കാണാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന ബ്രോ... 👏👏👏

  • @ManojJames-wu5tz
    @ManojJames-wu5tz 3 дня назад +4

    💖ഹായ് സുധി 💖 ഇംഗ്ലീഷ് മൂവിയിലെ സ്ഥലം പോലെ തോന്നുന്നു സൂപ്പർ ആണ് ട്ടോ സൂപ്പർ തനിച്ചുള്ള യാത്ര വളരെ സൂക്ഷിക്കണം തനിച്ചല്ല ഞങ്ങളുമുണ്ട് കൂടെ ധൈര്യമായി മുന്നോട്ട് ലക്ഷം 🥰 ലക്ഷം പിന്നാലെ സ്നേഹമാ 🥰

  • @rajeevpt9348
    @rajeevpt9348 День назад

    ഇത് നോക്കിയെ ഇങ്ങള്❤❤❤ ഒറ്റയ്ക്കുള്ള ആ യാത്ര Explore excited

  • @sudhia4643
    @sudhia4643 3 дня назад +8

    ഒരുരക്ഷയുമില്ല. പൊളി. സൂപ്പർ മനോഹരം. 👌👌👌👌👌👌👌👌. അടുത്ത. വീഡിയോയിൽ വെള്ളം. ഉണങ്ങിയത്. കാണിക്കണേ. ട്ടോ 😆😆😆❤മാത്രം❤S. Ernakulam.

  • @RaihanathShaji-k5i
    @RaihanathShaji-k5i 3 дня назад +9

    സുധി സുഖമാണോ ഒറ്റക് സൂക്ഷിക്കണം ചിത്രനെ കാണാൻ പറ്റുമോ സ്നേഹംമാത്രം ❤❤❤❤❤❤❤❤❤🎉🎉🎉🎉

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      ആള് മറ്റൊരു റൂട്ടിൽ ആണ്

  • @girishkumar9117
    @girishkumar9117 3 дня назад +4

    അവസാന ഡയലോഗ് പഴയ മനോരമ, മംഗളം, വാരികയിലെ "തുടരും"പോലെയായി 😄😄🥰

  • @sainudheensainudheen1884
    @sainudheensainudheen1884 2 дня назад

    മനോഹരമായ ഒരുപാട് കാഴ്ചകൾ... 👍

  • @JenzenMarz
    @JenzenMarz День назад +1

    കാണുന്ന കായെല്ലാം പറച്ച് തിന്നരുത് ബ്രോ 😮

  • @AppuBipin-y3o
    @AppuBipin-y3o День назад

    കണ്ടത് മനോഹരം. കാണാത്തത് അതി മനോഹരം 👌👌

  • @TechnoSpark-v7f
    @TechnoSpark-v7f 3 дня назад +7

    ആ ചൈനീസ് മുസിക് ബാക്ക്ഗ്രൗണ്ട് ആയി ഇടൂ ❤️❤️❤️❤️❤️👍

  • @manojt4021
    @manojt4021 3 дня назад +5

    റോസ് പൂക്കുന്ന സമയത്തെ കാഴ്ചകൾ കൂടി കാണിച്ചു തരണേ sudhii. ശരിക്കും സ്വർഗം തന്നെ അവിടെ.

  • @minihari7061
    @minihari7061 2 дня назад +1

    ഏതോ ഒരു planetil എത്തിയ പോലെ തോന്നുന്ന സ്ഥലങ്ങള്‍.waiting next part

  • @touroperatorsolorider2673
    @touroperatorsolorider2673 3 дня назад +2

    അടിപൊളി വീഡിയോ ആയിരുന്നു.
    സൂപ്പർ

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 3 дня назад +6

    അടിപൊളി ❤️❤️❤️

  • @bijukjohn7934
    @bijukjohn7934 3 дня назад +2

    soooper....njaan kaanaan Aagrahichathum okke sudhibrotheriloode kaanunnu...othiri Thanks...God bles u bro

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      ഒരുപാട് സന്തോഷം സ്നേഹം

  • @arunraj7094
    @arunraj7094 3 дня назад +2

    Waiting ayirunnu for video..as usual nalla kazchakal..sooksichu pokuka..aviduthe alukalku ellam sudhiyodu sneham maatram❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      സ്നേഹം മാത്രം ♥️😍❤️

    • @arunraj7094
      @arunraj7094 2 дня назад

      To be continued ennu paranju nirthi..baaki kaanan waiting

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 3 дня назад +1

    Adipoliya videos ellam. Sookshikkanam ariyan vayyatha sthalathukoodi okke pokumbo ketto.🎉🎉

  • @sudhakumari3623
    @sudhakumari3623 3 дня назад +2

    കാണാൻ പറ്റാത്ത സ്ഥലം. താങ്ക്സ് സുധി. 👍👍👍👍

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 3 дня назад +2

    👌🏻👌🏻, salagramam orginal kittan budhimuttaa avar thannath save cheyth vacholu. Sree Padhmanabhante vigraham saalagramathil undakkiyatha ennu kettitnd

  • @chandranp1830
    @chandranp1830 3 дня назад

    ഹായ് സുധീ.. കാഴ്ചകൾ സൂപ്പർ .. ഒറ്റയ്ക്ക് ...സുധിയെ സമ്മതിച്ചു...❤❤❤❤❤

  • @jino401
    @jino401 3 дня назад +2

    ആരും ഇല്ലാത്ത നടവഴികൾ പ്രേത സിനിമകളിൽ കാണുന്നത് പോലെ 😳. താമസം ഉള്ള വീടുകൾക്ക് ഒരു വൃത്തിയും ഇല്ല . നൂഡിൽസ് കണ്ടു പിടിച്ചത് ചൈന ❤️❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      സ്ഥിര താമസം ഇല്ല ഇവർ

  • @salisabu64
    @salisabu64 3 дня назад +2

    Ente sudhiye enthellam kazhchakala. Ethayalum nadann nadukanan thonniyath nannai. Orupad ishtam. Sneham mathrem. ❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      ഇനിയുമുണ്ട് കാഴ്ചകൾ പുറകേ

  • @sreejithkk3784
    @sreejithkk3784 3 дня назад +1

    സ്നേഹം മാത്രം❤️❤️❤️

  • @pradeeshtv7424
    @pradeeshtv7424 3 дня назад +1

    Hai sudhi bro👍👍❤️മുക്തിനാഥാ ടെംപിൾ കാഴ്‌ച്ചകൾ അടിപൊളി ❤️പിന്നെ അവിടെഉള്ള മനോഹരമായ കാഴ്‌ച്ചകൾ വേറെലവലാണ് ❤️പിന്നെ അവിടെഉള്ള ഗ്രാമങ്ങൾ പോകുന്ന വഴിയിലെ ഓരോ കാഴ്‌ച്ചകൾ അടിപൊളി 👍ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro👍👍🙏🙏🙏❤️

  • @DeepaBiju-vh4yv
    @DeepaBiju-vh4yv 3 дня назад +3

    കുറച്ചു നേരമായി നോക്കിയിക്കയായിരുന്നു. ഗ്രാമക്കാഴ്ച്ചകൾ കാണാൻ എന്താ ഭംഗി. ❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      കണ്ടിട്ട് അഭിപ്രായം എന്തായാലും അറിയിക്കണം

    • @sreejithrajendran6467
      @sreejithrajendran6467 3 дня назад

      ❤superb

  • @dhinehan1239
    @dhinehan1239 3 дня назад +3

    ഹായ് സുധി നന്നായിട്ടുണ്ട് ഗ്രാമങ്ങൾ, വഴികൾ, മലകൾ കാണുമ്പോൾ തന്നെ ഭംഗി ആണ് പൂക്കൾ കൂടി ഉണ്ടായിരുന്നങ്കിൽ ഇതിലും കളർ ആകുമായിരുന്നു സുധിയുടെ യാത്രക്ക് ആശംസകൾ ❤❤❤👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      പൂക്കൾ പൂക്കുന്ന ഒരു കാലത്ത് നമുക്ക് യാത്ര ഒന്ന് കൂടി പോകാം

  • @Miakunji
    @Miakunji 2 дня назад

    Monte video allaam valare nallath aanu keto👍👍👍.

  • @RajaniReji-lc6ul
    @RajaniReji-lc6ul 3 дня назад +2

    Kazhchakal manoharam waiting for next EP take care ❤

  • @kedits4797
    @kedits4797 2 дня назад

    യാത്രകൾ എന്നും ഇഷ്ടം...❤❤

  • @chithrabhanu6502
    @chithrabhanu6502 3 дня назад

    നല്ല കാഴ്ചകൾ super sudhi bro 👍🏻👍🏻👍🏻

  • @Sathyvlogs
    @Sathyvlogs 3 дня назад

    ദൈവം ശക്തിയും അനുഗ്രഹ വും നൽകട്ടെ മോനെ👍❤️

  • @sarithasanthosh217
    @sarithasanthosh217 3 дня назад +2

    സുധീ..... ലൈക്ക് അടിച്ചു.... ഇനി വീഡിയോ കാണട്ടെ 🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      കണ്ടിട്ട് അഭിപ്രായം എന്തായാലും അറിയിക്കണം

    • @sarithasanthosh217
      @sarithasanthosh217 3 дня назад

      വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. സ്ഥലങ്ങൾ കണ്ടിട്ട് കൊതിയാവുന്നു... ഞാൻ ഒരു പാട് വർഷമായി മോന്റെ വീഡിയോസ് കാണുന്നു. ലൈക്കും കമന്റും ഒന്നും ഇടാറില്ലായിരുന്നു... ഇപ്പൊ ഇടാറുണ്ട്... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... സ്നേഹം മാത്രം 🥰🥰

  • @pyarilalp6814
    @pyarilalp6814 2 дня назад +1

    Mustang videos super. Big salute

  • @bhaskarankaravoor4374
    @bhaskarankaravoor4374 3 дня назад +2

    Jo FANTASTIC. ഗ്രാമീണ കാഴ്ചകൾ ....... സ്നേഹം മാത്രം ....... ‏‪28:50‬‏

  • @shajik560
    @shajik560 3 дня назад +2

    അസാധ്യ വീഡിയോ സുധി ബ്രോ പിന്നേ എപ്പോഴും ലൈക്‌ എന്ന് പറയണ്ട തന്നെ പോകത്തുള്ളൂ 😄 പോരെ ❤❤❤👍👍👍👍👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад +2

      ഇനി അഥവാ മറന്നാലോ 😁

  • @ambikakurup5825
    @ambikakurup5825 3 дня назад +2

    Hai sudhi ഇന്ന് അൽപ്പം താമസിച്ചുപോയി ലൈക് ഇട്ടിട്ടുണ്ട് ആദ്യം ലൈക്‌ പിന്നെ vidio കാണൽ 🥰👍🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      ഒരുപാട് സന്തോഷം സ്നേഹം

  • @minirajiv1697
    @minirajiv1697 3 дня назад +1

    Sushi you are taking so much risk to visit unknown villages with dangerous geographical features You deserve appreciation for this type of courageous step and also thanks to you for showing us new-new places.

  • @azeezjuman
    @azeezjuman 3 дня назад

    സുധി സ്നേഹം ഇഷ്ടം സന്തോഷം ❤❤❤😊😊

  • @noorjahannoor2473
    @noorjahannoor2473 3 дня назад

    സുധി വിജനമായ സ്ഥലം തനിച്ചുള്ള യാത്ര സൂക്ഷിച്ചു പോണേ ❤

  • @shaijups30
    @shaijups30 День назад

    ❤️❤️❤️👍👍👍സൂപ്പർ കൂടെയുണ്ട് ❤️❤️

  • @USHA-q6b
    @USHA-q6b День назад

    അതുല്യ മായകഴ്ചകൾ🎉🎉🎉🎉🎉🎉

  • @MKMBasheer-g2g
    @MKMBasheer-g2g 3 дня назад

    സുധി you are great 🎉🎉🎉🎉❤❤❤❤❤

  • @girijashiju2928
    @girijashiju2928 3 дня назад +2

    അടിപൊളി 👌👌👌🥰🥰🥰

  • @elisabetta4478
    @elisabetta4478 3 дня назад +1

    In summer, all glaciers get melted and sudden flood appears in those high elevation making the daily life hectic for those who transit...

  • @thankav6808
    @thankav6808 3 дня назад

    Entayalum oru kudubam kandu pede challo👏👏👏

  • @uvais335
    @uvais335 3 дня назад +4

    ഇതൊക്കെ വിദേശത്തു നിന്ന് കാണുമ്പോൾ 🥲എല്ലാം ഇട്ടെറിഞ്ഞു പോരാൻ തോന്നുവാ

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад +1

      വർഷത്തിൽ ഒരു മാസം യാത്രയ്ക്ക് വേണ്ടി മാറ്റി വയ്ക്ക്

    • @uvais335
      @uvais335 3 дня назад +1

      നോക്കണം 🖤bro ക്ക് ഓർമയിലെ ഞാനൊരിക്കൽ നേപ്പാൾ train ഇല്ലാതെ കുടിങ്ങൊയപ്പോൾ bro help ആക്കിയിരുന്നു

  • @arun.tpniker9059
    @arun.tpniker9059 3 дня назад +1

    സൂപ്പർ നന്നായിട്ടുണ്ട് നല്ല കാഴ്ചകൾ ❤️

  • @mnojpulluvazhi2897
    @mnojpulluvazhi2897 21 час назад

    നല്ല ഭംഗിയുള്ള സ്ഥലം

  • @Leafsedgegarden
    @Leafsedgegarden 3 дня назад

    Like and coment ചെയ്തു ട്ടോ❤keep going 👏

  • @khalidck6930
    @khalidck6930 3 дня назад +3

    മാഹീൻ അരുണിമാ സുധീ മൂന്ന് പേരുടെ വീഡിയോ കാണുന്നു❤❤❤❤❤❤❤❤

  • @prakashmanoj6002
    @prakashmanoj6002 12 часов назад

    അടിപൊളി ❤

  • @sarammathampi9261
    @sarammathampi9261 3 дня назад +1

    My dear Sudhi, views are fantastic. Keep it up

  • @ambikakurup5825
    @ambikakurup5825 3 дня назад +5

    Sudhi നല്ലസൂപ്പർ കാഴ്ചകൾ സാളഗ്രാം വീട്ടിൽ പൂജാമുറി ഉണ്ടങ്കിൽ വച്ചു വിളക്ക് കത്തിച്ചാൽ ഐശ്വര്യo ഉണ്ടാകും എന്നുകേട്ടിട്ടുണ്ട്

  • @prakashphilip7531
    @prakashphilip7531 3 дня назад +2

    Our salute to all tibetan brothers and sisters. Good video Sudhi bro

  • @DipeshKaavilamma
    @DipeshKaavilamma 3 дня назад +1

    ❤ Sudhi നിൻ്റെ കൂടെയല്ല. നിൻ്റെ മുൻപിൽ ഞങ്ങളുണ്ട്❤🎉🎉

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 дня назад +12

    ആകാംക്ഷയോടെ നിൻ്റെ കൂടെ ഞങ്ങളും ഉണ്ട് ലക്ഷം ലക്ഷം പിന്നാലെ ധീരതയോടെ പൊയ്ക്കോളു സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🙋🙋🙋🙋🙋🙋🙋

  • @regica1980
    @regica1980 3 дня назад +2

    പൊളിച്ചു സുധീ... സൂപ്പർ

  • @ravisoumini
    @ravisoumini 3 дня назад

    Sudhi. Great places. Visuals are awesome. Keep blogging

  • @sarank.g4358
    @sarank.g4358 3 дня назад

    Keep going on,sudhi👍❤️

  • @k.c.thankappannair5793
    @k.c.thankappannair5793 3 дня назад

    No words to describe 😂 Nature is the largest textbook 🎉 Congratulations ❤

  • @xaviergeorge5429
    @xaviergeorge5429 3 дня назад +2

    Fantastic trip congratulations

  • @SathyanKm-e1f
    @SathyanKm-e1f 3 дня назад

    സൂപ്പർ നൈസ് വീഡിയോ ഗംഭീരം 🥰🥰🥰🥰🥰💋😍

  • @sanjogization
    @sanjogization 2 дня назад

    Adventurous journey

  • @nithincbhaskar1418
    @nithincbhaskar1418 3 дня назад +1

    സൂപ്പർ കാഴ്ചകൾ
    നമുക്ക് അറിയില്ലത്ത സസ്യങ്ങളും അതിലെ പൂവുകളും കായുകളും നമ്മുടെ നാട്ടിലെ ശാസ്യങ്ങൾ പോലെ അത്ര സുരക്ഷിതം ആവണമെന്നില്ല, അതിലൊക്കെ തൊടുന്നത് പോലും ചിലപ്പോൾ ബുദ്ദിമുട്ട് ഉണ്ടാക്കിയേക്കാം.
    ഒറ്റക്കുള്ള യാത്രയിൽ കൂടുതൽ സുരക്ഷിതനായിരിക്കാൻ ശ്രദ്ധിക്കുമല്ലോ.....
    സ്നേഹം മാത്രം ❤

  • @ngopan
    @ngopan 3 дня назад +1

    വിന്റർ സീസൺ കഴിഞ്ഞു പച്ചപ്പ് വരുമ്പോൾ ഇവിടെ ഒന്നുകൂടി വരണം.

  • @dileeprpanicker5061
    @dileeprpanicker5061 3 дня назад +2

    ആദ്യം ലൈക്‌ അടിച്ചിട്ടെ വീഡിയോ കാണു. അതാണ് ശീലം for Sudhi video. Last comment Super video dear as usual❤Sneham mathram

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      Sneham mathram 😍❤️ ഒരുപാട് സന്തോഷം

  • @augustypj2070
    @augustypj2070 3 дня назад

    അടിപൊളി kollam 🎉❤

  • @KunjuMon-sm1pv
    @KunjuMon-sm1pv 3 дня назад +2

    സുധി ബ്രോ കണ്ട കായ ഒക്കെ തിന്നിട്ട് വയറിനു പ്രശ്നം ഉണ്ടാക്കല്ലേ
    . എപ്പോഴും കെയർ ഫുൾ ആയിട്ടേ പോകാവൂ കുന്നും മലകളും താണ്ടിയുള്ള യാത്രയിൽ അപകടം പതിയിരിപ്പുണ്ടാവും ഓരോ ചുവടും സൂക്ഷിച്ചു പോകുക അപ്പോൾ അടുത്ത വീഡിയോയിൽ കാണാം

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 3 дня назад

    ഒന്നും പറയാനില്ല സൂപ്പർ👍

  • @Faisalmuhamadh
    @Faisalmuhamadh 3 дня назад

    ഞാൻ weit ചെയ്ത് ഇരിക്കുവായിരുന്നു അടിപൊളി ❤❤

  • @khadeejashams6007
    @khadeejashams6007 2 дня назад +1

    Orupad ishttayi

  • @yasodaraghav6418
    @yasodaraghav6418 3 дня назад +3

    പേടിക്കാതെ നടന്നോ മോനേ ലക്ഷങ്ങൾ കൂടെയുണ്ട് ബാക്കി കണ്ടിട്ട് പറയാം💓💓

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 дня назад

      സ്നേഹം മാത്രം 😍♥️

  • @rajajjchiramel7565
    @rajajjchiramel7565 3 дня назад +1

    ധൈര്യസമേതം സുധി ഒറ്റയ്ക്ക്!! ❤

  • @sajigsajig9089
    @sajigsajig9089 3 дня назад

    ♥️♥️ സുധി ഇന്തു ക്കാർ തനെയാണ്🌹🌹🌹

  • @meharufpusman9695
    @meharufpusman9695 3 дня назад +6

    സുധി കാഴ്ചകൾ അതിമനോഹരം സ്നേഹം മാത്രം

  • @chandramathykallupalathing413
    @chandramathykallupalathing413 3 дня назад +4

    Gift കിട്ടിയ saalagramam എന്തായാലും കളയാതെ വീട്ടില്‍ കൊണ്ടുപോയി വെക്കു.ഞാന്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു, ഒരെണ്ണം കിട്ടാന്‍. കാഴ്ചകള്‍ മനോഹരം.

  • @ramamohananik346
    @ramamohananik346 3 дня назад

    ❤ നന്മകൾ നേരുന്നു❤

  • @sasikumarvpdrvp3931
    @sasikumarvpdrvp3931 2 дня назад

    Nice Sudhi Waiting for next episode

  • @subaidaakv7153
    @subaidaakv7153 3 дня назад

    കൂടെ ഞങ്ങളും ഉണ്ട് സുധി ❤

  • @hookpedia155
    @hookpedia155 3 дня назад

    വീണ്ടും nice video സുധിയണ്ണ 🔥❤️‍🔥😮‍💨

  • @Resmi.V-os9uz
    @Resmi.V-os9uz 3 дня назад

    Super all the best good bless you 🎉

  • @philipvarghese2887
    @philipvarghese2887 3 дня назад

    Really enjoyed ur video . This is one place I always wanted to visit ❤

  • @manjushapb2653
    @manjushapb2653 3 дня назад

    Wow.... സ്നേഹം മാത്രം..

  • @RintoThomas-s8s
    @RintoThomas-s8s 3 дня назад

    അടിപൊളി സ്നേഹം മാത്രം സുധി ബ്രോ ❤️♥️

  • @WilliamJacob-p6r
    @WilliamJacob-p6r 3 дня назад +1

    സ്നേഹം മാത്രം ഞങ്ങൾ കൂടെയുണ്ട്

  • @ashraf.ashraf402
    @ashraf.ashraf402 День назад

    Hai sudhi🎉🎉❤

  • @varghesepj9588
    @varghesepj9588 День назад

    സ്നേഹം മാത്രം

  • @ShyampayyoliShyam
    @ShyampayyoliShyam 3 дня назад

    പൊളിച്ചു bro❤️

  • @moidumohd1968
    @moidumohd1968 2 дня назад

    Superb 🌹👌👌👌....

  • @premkumarchandran4203
    @premkumarchandran4203 3 дня назад

    മോനെ സുധി ബ്രോ ❤️

  • @noorjahannoor2473
    @noorjahannoor2473 3 дня назад

    കാണാൻ തുടങ്ങിയതേ ലൈക്‌ ചെയ്തു

  • @kesavanmookkuthala5320
    @kesavanmookkuthala5320 3 дня назад

    കാഴ്ചകൾ നന്നായിട്ടുണ്ട്. േ സ്നഹംമാത്രം❤

  • @sonysonyvarghese7792
    @sonysonyvarghese7792 3 дня назад

    സുധീ, ഈ യാത്ര അടിപൊളി

  • @sekharanchellittan7280
    @sekharanchellittan7280 3 дня назад

    Hai Sudhi all the best ❤❤